Ep 71|Interior part 5| WPC vs Plywood interior cost comparison|Back to Home|Best home interior video

  Рет қаралды 10,324

Back to Home

Back to Home

Жыл бұрын

Our own home, is always a dream for us.It is one of the biggest investments in our life. Shouldn't you think, we need to prepare well before starting our dream project? if so, please do spend some time watching this useful video.
We will be bringing contents related to home construction from a layman's perspective. We are in the process of constructing a new home for us. We will be going through various procedures and based on our experience, we will be sharing with you valuable information which may benefit you. Also we will be doing research in various fields of home construction, planning, organizing, interior and overall home management.
Instagram: / back_to_home1
Facebook: / backtohomeyoutubechannel
email : bcktohome@gmail.com
Other Episodes
Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ!
• Ep 40 Water Closet pur...
Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും.
• Ep 41 Plumbing brand s...
Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings
• EP 42| ഞങ്ങൾ തിരഞ്ഞെടു...
Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• Ep 43| തറ പണി മുതൽ til...
Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും
Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം?
• Ep 45| How to select b...
Ep 46: ഞങ്ങളുടെ ടൈൽ purchase -Brand and dicsount സഹിതം
• Ep 46| Our tile select...
Ep 47: Our Home Tour part 1
• Ep 47| Our Home Tour p...
Ep 48: Our Home Tour part 2
• Ep 48| Our Home Tour p...
Ep 49: Foundation, RCC work, concrete, plastering, bathroom, terrace ഏരിയകളിൽ ഞങ്ങൾ ഉപയോഗിച്ച waterproofing products
• Ep 49| Foundation, RCC...
Ep 50: വീട്ടിലേക്കു എത്ര tile വാങ്ങണം, പറഞ്ഞ ഡിസ്‌കൗണ്ട് കിട്ടിയോ ഇതൊക്കെ ബില്ല് നോക്കിയാൽ എങ്ങനെ മനസ്സിൽ ആകും?
• Ep 50 | How to calcula...
Ep 51: ഞങ്ങളുടെ വീടിന്റെ bathroom പ്ലമ്പിങ്ങ് works
• Ep 51|ഞങ്ങളുടെ വീടിന്റ...
Ep 52- ഞങ്ങളുടെ വീടിന്റെ UPVC AND CPVC pipe fittings and some dobuts.
• Ep 52 ഞങ്ങളുടെ വീടിന...
Ep 53: Concealed flush tank വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
• Ep 53| Concealed flush...
Ep 54- White cement, putty, primer ഇതിൽ ആദ്യം ഏതു ഇടണം? order എങ്ങനെ ആണ്?
• Ep 54 White cement, pu...
Ep 55- പുറം ചുമരുകൾക്കു പുട്ടിയുടെ ആവശ്യം ഉണ്ടോ? ഞങ്ങൾ തിരഞ്ഞെടുത്ത paint products and painting procedure
• Ep 55 വീടിന്റെ പുറം ചു...
Ep 56- ടൈൽ ഒട്ടിക്കാൻ പശ ആണോ സിമന്റ് ആണോ നല്ലത്?
• Ep 55 വീടിന്റെ പുറം ചു...
Ep 57: ടൈൽ ഇടുന്ന രീതി അല്പം മാറ്റി പിടിച്ചേ
• Ep 57|‼️ATTENTION‼️ ☑️...
Ep 58- ഞങ്ങളുടെ വീട് പണി ഇതുവരെ!
• Ep 58| ഞങ്ങളുടെ വീട് പ...
Ep 59: വീട് പണി നേരത്തു നാം മനസ്സിൽ ആക്കേണ്ട ചില കാര്യങ്ങൾ!
• Ep 59| വീട് പണി നേരത്ത...
Ep 60: എന്ത് കൊണ്ട് ഞങ്ങൾ സ്റ്റീൽ വാട്ടർ ടാങ്ക് വാങ്ങിയില്ല?
• Ep 60എന്ത് കൊണ്ട് ഞങ്ങ...
Ep 61: ഞങ്ങൾ തിരഞ്ഞെടുത്ത modular switch brand
• Ep 61|ഞങ്ങൾ തിരഞ്ഞെടുത...
Ep 62: Our water tank selection
• Ep 62| Our overhead wa...
Ep 63: ഇത് വരെ ഉള്ള വീട് പണിയുടെ order ഒപ്പം അനുഭവങ്ങളും PART 1
• Ep 63 | ഇത് വരെ ഉള്ള വ...
Ep 64: : ഇത് വരെ ഉള്ള വീട് പണിയുടെ order ഒപ്പം അനുഭവങ്ങളും PART 2
• Ep 64| ഇത് വരെയുള്ള വീ...
Ep 65- Labour contract & Material Contract sign ചെയ്യും മുന്നേ ചോദിക്കേണ്ട ചോദ്യങ്ങൾ
• Ep 65- Labour contract...
Ep 66: SELZER Water tank| water tank നിർമാണ മേഖലയിലെ കള്ളത്തരങ്ങൾ
• Ep 66 SELZER Water ta...
Ep 67 Home Interior 1-Kitchen Special
• Ep 67 Home Interior 1-...
Ep 68: Home interior decision എടുക്കും മുന്നേ ചോദിക്കേണ്ട ചോദ്യങ്ങൾ
• Video
Ep 69: ഞങ്ങൾ തിരഞ്ഞെടുത്ത ഇന്റീരിയൽ മെറ്റീരിയൽ
• Ep 69 Interior series ...
EP 70- Our WPC brand selection and reasons
• Ep 70 | our WPC brand ...
Ep 71: WPC vs Plywood home interior cost comparison
• Ep 71|Interior part 5|...
Stay connected with us for a better home and a better life!
#homeinterior
#wpcboard
#plywood
#besthomeinteriors
#wpcvsplywoodpricecomparison
#bestinteriormaterial
#wpcdecking #allaboutwpc
#alaboutplywood
#plywoodvswpc
#whichisbestforhomeplywoororwpc
#whichisbestforinteriorplywoodorwpc
#schealwoodwpc
#schealewood
#kitcheninterior
#kitcheninteriordesignchennai
#kitcheninteriors
#kitcheninteriordesign
#malayalamhometourvideos
#malayalamhouseinterior
#homeinteriordesign
#howtodeisgnhomeinterior
#besthomedecorchannel
#besthomeinteriorchannelmalayalam
#allabouthomeinterior
#homeinteriors
#howtorganizeyourhome
#houseinterior
#allaboutconstruction
#houseconstructionmalayalam
#allaboutconstruction
#homemakingtips
#homemakingmalayalam
#howtosavemoneywhilemakinghome
#backtohome
#keralahomes #keralahometour
#homebuildingtipsmalayalam
#houseconstruction
#houseconstructionmalayalam
#allaboutconstruction
#malayalambuildingchannel
#hometourmalayalam
#homeplanning
#howtoplanahome
#homedesign
#howtostartplanningahome
#dreamhome
#storyofourhome
#happyhome

Пікірлер: 110
@sujautube
@sujautube Жыл бұрын
Albin how is Cromatica? Was planning to use in our apartment
@aneeshanugraha9456
@aneeshanugraha9456 Жыл бұрын
എല്ലാ വീഡീയോയിലും ഓരോ പ്രോഡക്റ്റിനെയും കുറിച്ചുള്ള വിവരണങ്ങൾ സൂപ്പർ 👍🏻👍🏻👍🏻
@backtohome
@backtohome Жыл бұрын
Thank you 😊 💖
@divyap.viswanath2034
@divyap.viswanath2034 Жыл бұрын
Your videos are really helpful... And the effort you have taken is well appreciated. Thanks for these kinds of videos... Keep rocking...
@backtohome
@backtohome Жыл бұрын
Thank you dear 😊 💖
@abosafa4755
@abosafa4755 Жыл бұрын
நன்றி.. நன்றி.. very useful.. 💐
@backtohome
@backtohome Жыл бұрын
😊 💖
@akashashok2536
@akashashok2536 Жыл бұрын
Good work, very useful video
@backtohome
@backtohome Жыл бұрын
😊 💖
@koffeeclub
@koffeeclub Жыл бұрын
It is not recommended to paste laminates on wpc manually on site.
@sobhabalachandran8374
@sobhabalachandran8374 Жыл бұрын
ഇത്രമാത്രം മെനക്കെട്ട് ഇരുന്നു പഠിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുന്ന kutti കുട്ടി oru പാഠപുസ്തകം തന്നെ. വീടുപണി യില്‍ ഇങ്ങനെ minute ആയി ശ്രദ്ധിക്കുന്ന aalkarundo എന്ന് സംശയം. Keep it up
@backtohome
@backtohome Жыл бұрын
നമ്മുടെ സമ്പാദ്യത്തിന്റെ നല്ലോരു ഭാഗം വീട് പണിക്ക് ആയി മാറ്റി വയ്ക്കുന്നു... Appol ആ പണി വേണ്ടത്ര ശ്രദ്ധയോടെ വേണം എന്ന ആഗ്രഹം കൊണ്ട് ചെയ്യുനത് ആണ്.. Thank you for your encouraging words
@sarinsasi7274
@sarinsasi7274 Жыл бұрын
Please check if other painting options if PU fades.
@backtohome
@backtohome Жыл бұрын
Shall make a try
@ameeralicp
@ameeralicp Жыл бұрын
ഈ ചാനൽ എനിക്ക് സീരിയൽ കാണുന്നപോലെയാ അടുത്ത വീഡിയോക്ക് കാത്തിരിക്കുയാ 😀👍
@backtohome
@backtohome Жыл бұрын
🤣🤣🤣 Thank you! Thank you! Appol അടുത്ത video വരെ വണക്കം!!
@proudtobeanindian84
@proudtobeanindian84 9 ай бұрын
നിങ്ങളുടെ കിച്ചൻ കാമ്പിനറ്റ് സെറ്റ് ചെയ്ത് തന്നകാർപ്പന്റെ രുടെ മൊബയിൽ നമ്പർ തരുമോ.? മെറ്റീരിയൽ വാങ്ങി കൊടുത്താൽ വർക്ക് ചെയ്ത് തരുമോ എന്ന് ചോദിക്കാൻ വേണ്ടിയാണ്.
@sarinsasi7274
@sarinsasi7274 Жыл бұрын
Why don’t you use PU painting instead of laminate?
@backtohome
@backtohome Жыл бұрын
Laminate ആണ് ഇഷ്ടം.. അത് കൊണ്ട്!! പിന്നെ ഒരു ഷീറ്റ് കൂടി, 2 side എക്സ്ട്രാ strength കിട്ടില്ലേ??
@jasminemusthafa3781
@jasminemusthafa3781 Жыл бұрын
Nalla videos ellam
@backtohome
@backtohome Жыл бұрын
Thank you dear 😊 💖
@jomoncleatus3821
@jomoncleatus3821 Жыл бұрын
16 mm wpc board kondu Wardrobe doors cheyyumbol length koodiyal bend aavaan chance undo...
@backtohome
@backtohome Жыл бұрын
Bending issues will be discussed in detail..
@jomoncleatus3821
@jomoncleatus3821 Жыл бұрын
@@backtohome okay... 👍🏻
@ajayajayakhosh
@ajayajayakhosh Жыл бұрын
Njan paranja wall tiles vs paint video cheyyunne
@backtohome
@backtohome Жыл бұрын
വീട് പണിയുടെ order ഇല്‍ ആണ് വീഡിയോ ചെയ്യുനത്... Veettilekkulla ഹോം appliances Research ചെയ്യുവാ.. ഒരുപാടു കാട് കേറി പഠിക്കാൻ ഉള്ള സമയം ippol illaa.. Wall tiles cheyunilla ഞങ്ങൾ.. Appol അതിന്റെ പഠനത്തിന് സമയം ഉടനെ കിട്ടും എന്ന് doubt ആണ്.. Office works, വീട് എല്ലാത്തിനും ഇടയില്‍ time കിട്ടുന്നില്ല.. അതാ.. Hope you understand
@basheebashi1866
@basheebashi1866 Жыл бұрын
Sheet 3150-3400 Plywood used for Room interior Work under progress I will share cost &work details in next week
@backtohome
@backtohome Жыл бұрын
Good!!
@ice5842
@ice5842 Жыл бұрын
👍
@backtohome
@backtohome Жыл бұрын
😊 💖
@veedumychannel
@veedumychannel Жыл бұрын
wpc pu പെയിന്റ് ചെയ്യുമ്പോൾ cost വീണ്ടും കുടും മൈക്ക ഒട്ടിക്കുന്നതാണ് cost എഫക്റ്റീവ്. cost കുറക്കാനായി ഞങ്ങൾ പുറത്തുമാത്രം കളർ കൊടുക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്
@backtohome
@backtohome Жыл бұрын
Aahha!! Good good!! Waiting for the final finish💖💖
@smartfuture007
@smartfuture007 Жыл бұрын
Video ക്ക് കാത്തിരിക്കുകയായിരുന്നു. എന്റെ മനസ്സിലെ ചോദ്യത്തിന്റെ ഒരു ചെറിയ സൂചന ഇന്ന് പറഞ്ഞു. വീട്ടിൽ നമ്മൾ carpenter നെ വെച്ച് ചെയ്യിക്കുമ്പോൾ edge banding എങ്ങനെ prefect ആയി ചെയ്യാൻ പറ്റും? അതുപോലെ തന്നെ Acrylic sheet ഒക്കെ നമ്മൾ വീട്ടിൽ ഒട്ടിച്ചെടുക്കുന്നത് പ്രയോഗിക്കമാണോ? മെഷീൻ ഉപയോഗിച്ച് ചെയ്യുന്ന perfection കിട്ടുമോ? നമ്മൾ ഒരു കമ്പനിയെ ഏൽപ്പിച്ചാൽ അവര് ഏതു ക്വാളിറ്റിയിൽ, ഗ്രേഡിൽ ഉള്ള മെറ്റീരിയൽ ആണ്‌ ഉപയോഗിച്ചിരിക്കുന്നത് എന്ന് കണ്ടെത്താനും കഴിയില്ല. എന്തയാലും അടുത്ത വീഡിയോകളിൽ എന്റെ സംശയത്തിന് ഒരു ഉത്തരം ഉണ്ടാകും എന്ന് ഉറപ്പുണ്ട്. സത്യത്തിൽ ഒരു suspense സിനിമ കാണുന്ന അവസ്ഥയിൽ ആണ്‌ എന്താകും പ്രാക്ടിക്കൽ ആകുമോ എന്നുള്ള ആകാംഷ. അപ്പോൾ അടുത്ത വിഡിയോയിൽ കാണാം 😊
@backtohome
@backtohome Жыл бұрын
Sho!! Ee comment വായിച്ചു, അടുത്ത episode plan ചെയുന്ന Le ഞാൻ😩😩 ( script nannakumo ആവോ) 😜😜
@smartfuture007
@smartfuture007 Жыл бұрын
@@backtohome Script നന്നാവും ഒരു സംശയവും എനിക്ക് ഇല്ല. കാരണം എല്ലാ script ഉം സിനിമയിൽ compare ചെയ്താൽ ഒരു ശ്രീനിവാസൻ ലെവൽ ആണ്‌. അതുകൊണ്ട് ഇതുപോലെ തന്നെ മുന്നോട്ട് പോയാൽ മതി👍. സാധാരണക്കാരന് ഇതാണ് ആവശ്യം. 😊
@sarinsasi7274
@sarinsasi7274 Жыл бұрын
I have seen edge band has a tendency of peals .
@backtohome
@backtohome Жыл бұрын
😜😜 ശ്രീനിവാസൻ sir kelkandaa.. പോ അവിടുന്ന്!! 🤣 🤣 🤣
@backtohome
@backtohome Жыл бұрын
എന്റെ husband കൈ കൊണ്ട് ചെയ്ത Edge band ന് ഇത് വരെ ഒന്നും സംഭവിച്ചില്ല.. ഇത് ഫാക്ടറി ഫിനിഷ് ആണ്.. Let's hope for the best!!
@sajeerakkal563
@sajeerakkal563 Жыл бұрын
Laminate ഫാക്റ്ററി പേസ്റ്റ് ചെയ്യുകയാണെങ്കിൽ sqft റേറ്റ് എത്രയാണ്, വിനീർ, അക്രലിക് ഒക്കെ ഒട്ടിക്കുന്നതിനു same cost ആണോ
@backtohome
@backtohome Жыл бұрын
Total ഒരു തുകക്ക് contract കൊടുത്തത് കൊണ്ട്, ഇങ്ങനെ കുഞ്ഞു കുഞ്ഞു details in terms of rate കിട്ടാന്‍ പാട് ആണ്.. അവർ അത്രക്ക് detail ആയിട്ടു നമ്മളോട് പറയില്ലല്ലോ!!
@basheebashi1866
@basheebashi1866 Жыл бұрын
Mica laminate factory press double side for 450 per sheet Single side 350 per sheet Ouside hand pressing
@kgrnairjyoti1818
@kgrnairjyoti1818 Жыл бұрын
I ALWAYS PREFER TO SEE YOUR UTUBE VIDEOS & APPRECIATE THEM ALTOGETHER.I WOULD LIKE TO GET THE DETAILS OF SCHALE WPC DEALER IN TRIVANDRUM. AWAITING A REPLY.THANKING YOU.
@backtohome
@backtohome Жыл бұрын
Thank you for the encouraging words.. To know more about schalewood wpc.. You can directly contact this number.. Joy Sir.. He will brief uou about the product and you can clarify everything related to the product and make a wise decision accordingly.. Phone No.. 8547460000
@nikhilrose190
@nikhilrose190 Жыл бұрын
😍
@backtohome
@backtohome Жыл бұрын
😊 💖
@svinod9156
@svinod9156 Жыл бұрын
Trivandrum shop undo. Engane anu trivandrum thu ethichathu. Transportation extra akumo
@backtohome
@backtohome Жыл бұрын
Transportation details വരുന്ന video യില്‍ detail ആയിട്ടു parayunndu!
@svinod9156
@svinod9156 Жыл бұрын
Ok thank u eagerly waiting for next video. Also tell the place in Trivandrum factory where we can do mica lamination for wpc
@backtohome
@backtohome Жыл бұрын
Sure
@vsankarapillai
@vsankarapillai Жыл бұрын
Trivandrum wpc available.അല്ല. wpc door profile ,30 mm board for door shutter, 18mm,12 mm,8mm board.ഉണ്ട് ഞാൻ.ഇതെല്ലാം വാങ്ങി. ത്യശൂർ മഞ്ഞളി.മൊത്തം അന്വേഷിച്ചതി താരതമ്മ്യേന വിലകുറവും നല്ല Quality യും ആണ്. Transportation to Trinandrum
@vsankarapillai
@vsankarapillai Жыл бұрын
8000.window shutter frame കിട്ടും Very good finish
@retheeshnn6130
@retheeshnn6130 Жыл бұрын
❤️
@backtohome
@backtohome Жыл бұрын
😊 💖
@binoyvargheese5744
@binoyvargheese5744 Жыл бұрын
💯👍
@aneeshanugraha9456
@aneeshanugraha9456 Жыл бұрын
കിച്ചൻ ഫുൾ വർക്ക്‌ കഴിഞ്ഞോ ടോട്ടൽ കോസ്റ്റ് എത്രയായി
@backtohome
@backtohome Жыл бұрын
Cost എല്ലാം seprete ആയിട്ടു oru video idunundu
@jamespc7868
@jamespc7868 Жыл бұрын
🎊🎊😻😻
@backtohome
@backtohome Жыл бұрын
😊 💖
@KabeerVKD
@KabeerVKD Жыл бұрын
Wpc ബോർഡിന്റെ സൈസ് എത്രയാണ്?
@backtohome
@backtohome Жыл бұрын
8 x 4
@KabeerVKD
@KabeerVKD Жыл бұрын
@@backtohome thanks
@21stcenturyentertainment14
@21stcenturyentertainment14 Жыл бұрын
WPC നല്ലത് തന്നെ but once screw ചെയ്ത areayil നിന്നു അത് loose ആയി വരും after few years. My opinion only
@backtohome
@backtohome Жыл бұрын
Schalewood ന്റെ കാര്യം ആണോ ഉദേശിച്ചത്... Ee brand ഇല്‍ അങ്ങനെ പ്രശ്നം കിട്ടിയോ??
@21stcenturyentertainment14
@21stcenturyentertainment14 Жыл бұрын
@@backtohome Ee brand alla but അതിനെക്കുറിച്ചു on site few years കഴിഞ്ഞ് kitchen cupboard works ചെയ്തവരോടൊക്കെ ചോദിക്കുന്നത് നല്ലതായിരിക്കും. Density കൂടുതൽ ആയോണ്ട് അങ്ങനെ വരില്ല എന്നൊക്കെ പറയും but അതാവണം എന്നില്ല. Density screw holding ചെയ്യാനുള്ള main criteria ആണ് but WPC wood polymer composite അല്ലെ so grip കുറവായിരിക്കും. Open & close കുറവുള്ള areayil best ആണ്. Anyway consult with them 😊
@backtohome
@backtohome Жыл бұрын
Schalewood ന്റെ USP തന്നെ screw holding capacity എന്നാണ് അവകാശപെടുന്നത്...plywood il ചെയ്ത screws ഇളകി പ്രശ്നം ആയ cases കണ്ടിട്ടുണ്ട്. എന്തിലും പ്രശ്നങ്ങൾ സംഭവിക്കാം.. ഞങ്ങൾ കുറച്ചു അധികം experiments നടത്തി.. പ്രശ്നം ഒന്നും ഇത് വരെ തോന്നിയില്ല.. Let's see!!
@niyasmmniyas
@niyasmmniyas Жыл бұрын
Wpc യിൽ അക്രലിക് ചെയ്യാമോ
@backtohome
@backtohome Жыл бұрын
ചെയ്യാം
@anishmelukavu2728
@anishmelukavu2728 Жыл бұрын
ഇ മെറ്റിരിയൽ എടുത്തത് എവിടുന്നാ
@backtohome
@backtohome Жыл бұрын
WPC ano. Schalewood delivery തന്നു
@ice5842
@ice5842 Жыл бұрын
@@backtohome എത്ര quantity വേണം delivery ku
@ansarnk52
@ansarnk52 Жыл бұрын
@@backtohome ctct number indo?
@backtohome
@backtohome Жыл бұрын
Schalewood nte contact number avarude site il undu.. Owner Joy sir nte number ente കൈയിൽ ഉണ്ട്.. 8547460000
@backtohome
@backtohome Жыл бұрын
Angane പറയാൻ അറിയില്ല.. അവരെ ഒന്ന് contact ചെയത് നോക്കൂ
@alm4104
@alm4104 Жыл бұрын
നാടെവിടേണ്,, ഉറുപ്യാന്ന് പറയുന്നത് കേട്ട് ചോദിച്ചതാ😂
@backtohome
@backtohome Жыл бұрын
Birth place Kollam.. ഇപ്പോൾ Trivandrum ആണ്.. 😜😜
@alm4104
@alm4104 Жыл бұрын
@@backtohome മലബാറിന്റെ സ്വന്തം ആണെല്ലോ ഉറുപ്യ,, അതോണ്ട് ചോയ്ച്ചതാ😀
@backtohome
@backtohome Жыл бұрын
@@alm4104 എന്തോ ഞാൻ അത് പറഞ്ഞു അങ്ങ് ശീലിച്ചു.. 😍😜😜
@alm4104
@alm4104 Жыл бұрын
@@backtohome well,, keep it up🤝
@akhiljose7549
@akhiljose7549 Жыл бұрын
Please don't stretch the video too much
@inANOOPKC
@inANOOPKC Жыл бұрын
ആവശ്യം ഉണ്ടെങ്കിൽ കണ്ടാ മതി.
@akhiljose7549
@akhiljose7549 Жыл бұрын
Thanano ee video cheyyunnath
@akhiljose7549
@akhiljose7549 Жыл бұрын
ആവശ്യം ഇല്ലെങ്കിൽ ഇങ്ങനത്തെ വീഡിയോകൾ ആരെങ്കിലും കുത്തിയിരുന്ന് കാണുമോ ബ്രോ
@inANOOPKC
@inANOOPKC Жыл бұрын
@@akhiljose7549 ഇതിൽ എന്താണ് ഉപകാരം ഇല്ലാത്തതായി തോന്നുന്നത്?
@backtohome
@backtohome Жыл бұрын
ഒരു വഴക്ക് വേണ്ട.. Thank you Anoop for your support and Akhil, ഞാൻ ഇങ്ങനെ ആണ് സംസാരിക്കുന്നത്... അത് എന്റെ ശീലം ആണ്.. Ente ശീലം മാറ്റാന്‍ പറയുന്നത്, എന്നെ തന്നെ മാറ്റാൻ പറയുന്നതിനു തുല്യം ആണ്.. എനിക്ക് ഞാൻ ആയി ജീവിക്കാൻ ആണ് ഇഷ്ടം..താങ്കൾ അത് മനസില്‍ ആക്കും എന്ന് വിശ്വസിക്കുന്നു.. താങ്കളുടെ വിലപ്പെട്ട സമയത്തിന് thank you so much...
@AlbinGeorge
@AlbinGeorge Жыл бұрын
plywood warranty unda .wpc has no warranty. I used multiwood (bestwood(₹170 for 18mm)) and plywood (century architect ply. trojan was better in sample qaulity but i got this century fir 19mm for ₹180 (lakshmi edappaly) where trojan signature was ₹190(pioneeer thamanam)) and boilo(waterproof hdf(₹170 for18mm) at my home but wpc of schalewood i taken 2 sheets as sample which I resold because both took at different batch (one month apart to test quality didn't used)and was entirely different in quality no consistency so pls check ur batch .. i met joy at his home in angamaly and his office behind his home and later after few days his partner from which i took 2 sheets.. (they sell at different prices) schalewood is cheaper than joy from his partner(forgot his name)(so he given better price ..pioneer shop in thamanam told me this company 2 partner sell at different prices) other partner live near to kurpumpady and malayatoor .. and for plywood I used factory pressing which was way more economical (check gum is hental aquence (sam associates kalamessery) which is best for pressing) ..most modern quad press machines can press upto 50 sheets at once i only done 25 sheets a day (kept for 20hours atleast)which would have took 5 days labor done in one day labour some place provide one day rent for this machine(very rare i got such way..rent was 1000.. gum costed 300 per sheet(.75kg per side)i paid 3 labour charge half day(2500) so for 25 sheets ) also heatx gum is costly and inferior to hental gum (can only use in machine press atleast 8 hours press needed ) i tested adhesive strength too.. i think boilo is best for painting and laminate . as it new product cant say life .. launched less than 2 years.. warranty is 21 years (i used this for tv unit and prayer area which needed much more smoother finish only got 9 sheets of this and made few small table units )..total cost was ₹11k total.. normaly with heatx gum costed could have around 10k.labour could have been 10k. and lost time and quality and finish
@backtohome
@backtohome Жыл бұрын
Schalwood WPC has life time warranty എന്നാണ് company അവകാശപ്പെടുന്നത്.. ഇത് വരെ ഞങ്ങൾക്ക് problem ഇല്ല.. Let's see!!
@AlbinGeorge
@AlbinGeorge Жыл бұрын
@@backtohome house much years is lifetime. I asked them this question when i saw one of the sheets is inferior to the other one so he said the lifetime guarantee is for lifetime. And i asked what the lifetime for the product was then they told me 50 to 60 Years and so asked again then provide with warranty in return then they refused. Then i questioned the quality difference. He was blaming that wood dust can cause slight variation. If you ask the same question to Thomson fi-wood( had better consistency and had .8 density ) . Also for all multiwood (including best wood) also has warranty with no warranty card . As it is not money-back or replacement. Rel wood is the only one provided with a warranty it currently offers 15 years(but their parent company provides 25 and 30 years in europe (I don't know why some part of Europe have difference of 5 year and in India why reliance reduced it to half) . For the schalewood if u have digital Vermeer u can see variation of thickness in wpc sheets and weight difference (which contributes to the density). Where fiwood and rel wood was calibrated at least to actual thickness. Another issue with wpc and fiwood and multiwood. In the width of the wardrobe we can use . For schale wood it's 40cm. All others are 45cm. But my wardrobe was 60cm and 90cm and was 108cm.so my carpenter told me the product cant be used for such projects and joy will also won't advice to mix his material as there product can't bond with other materials (he told me actually this material need pvc gum as adhesive screw may fail and other materials won't get same bond with this gum) and told me to use 2 piece of 10 cm at both end for such conditions (which would have made project more complicated and material will be used more. ) . Another issue was my door or front area was teak so if I use that he said door weight can cause sag (forest ones are heavier than local ones) he told me I can't use that and also no hdf or plywood . He advised me to use their 16mm. Sheets for the door. So after all that i had already bought dipo wood in auction i decided to drop wpc as whole and only use multwood in the toilet and all use every other marine ply later making wardrobe. I wanted a product to apply veneer so my choice of hdf mr and i found there is hdf bwp called boilo. And for the kitchen I'm using 304 steel for the entire construction which is going on (which is the only project i had to outsource because I couldn't do for labour. I moved ss becuz all major products have one or more issues when using the kitchen. Ss recyclable if cost was less i could have used for the entire home and saved a ton.
@backtohome
@backtohome Жыл бұрын
Oky understood!! There is a possibility of slight variation coz of the slight difference in mix.. I am not using it for doors.. Yes, wpc requires special gum and it is a bit pricey deal in terms of labour too(only in the case of gum application) we need to spray gum and need a spraying tool too!! Otherwise all other cost remains the same.. You can save some cost, if you opt out laminate for interior portion as well.. And if required you can go for an interior painting!! Choices are there.. I am sure, no product is trouble free.. You cannot guarantee the life of any man made product.. And life of some products, to a very good extent depends on workmanship as well... Meanwhile, we took a quotation from godrej.. But we are quite unhappy with their design element..Considering all the pros and cons, we finally said YES to WPC.. Let's wait and see how it works!! Fingers crossed 🤞
@AlbinGeorge
@AlbinGeorge Жыл бұрын
Godrej has fixed design not for our home they just place modules fill the space fill the gaps with void cabinets or empty ones. I'm working with a 5 star hotel kitchen installation team called sg group for my kitchen. I had seen all companies including the Jindal arc(trissur) veranta myson ernakulam. Cromitca vytila. Bethliving vytila(no quality and false promises never trust this place). Finally gone with sindu Gayathri as they are a product design company (they drew it instead of prefix layout
@backtohome
@backtohome Жыл бұрын
Great.. Good job👏👍👍
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 42 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
ВЕЛОСИПЕД ЗАГОВОРИЛ
0:15
KINO KAIF
Рет қаралды 7 МЛН
My little bro is funny😁  @artur-boy
0:18
Andrey Grechka
Рет қаралды 13 МЛН
berenang lagi #viral #shorts
0:12
Kakek Endo Family
Рет қаралды 15 МЛН
Покатались на сноубордах😂
0:10
FERMACHI
Рет қаралды 2,5 МЛН