Ep 725| Marimayam | Who bears the brunt of poverty - the government or the citizens?

  Рет қаралды 342,223

Mazhavil Manorama

Mazhavil Manorama

2 ай бұрын

#MazhavilManorama
Providing pensions shouldn't deplete the government's resources, should it?
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 197
@MadhuMadhu-es7kr
@MadhuMadhu-es7kr 2 ай бұрын
സുഗതൻ ഏത് കഥാപാത്രവും അനായസം അവതരിപ്പിക്കാൻ മികച്ച നടൻ !! അസാദ്ധ്യo !!!
@santhoshkr5028
@santhoshkr5028 2 ай бұрын
ലോകത്ത് ഒരു സ്ഥലത്തും ഉണ്ടാകില്ല മറിമായം പോലൊരു.... മഹത്തരമായ ഒരു കാര്യം❤❤ അഭിനയിക്കുന്നവരോ❤ ജീവിക്കുകയാണ്... എന്നിട്ടും കണ്ണു തുറക്കാത്ത കുറെ പട്ടി ഗവർമെന്റ് ജീവനക്കാർ... ജോലിയിൽ കയറിയാൽ പിന്നെ വരുന്ന വർ ഒക്കെ അവരുടെ അടിമകൾ....2ലക്ഷവും 3 ലക്ഷവും ശമ്പളം വേടിക്കുന്ന....( കിമ്പളം വേറെ...) ഒരു 10000 രൂപയിൽ പെൻഷൻ അവസാനിപ്പിക്കണം എന്നിട്ട് പാവപ്പെട്ട ജനങ്ങൾക്ക് നേരെ കണ്ണു തുറക്കണം...
@nsarunkumar9033
@nsarunkumar9033 2 ай бұрын
താൽക്കാലികം എന്ന പേരിൽ വലിച്ചു കയറ്റിയിരിക്കുന്നത് വേണ്ടതിന്റെ 20 ഇരട്ടിയാണ്. അതൊക്കെ ശമ്പളം എന്ന് പറഞ്ഞു വാങ്ങി തിന്നുന്നത് ആത്മാവിന്റെ പേരു പറഞ്ഞണോ എന്ന് തിരക്കണം!
@shariefmgn8700
@shariefmgn8700 2 ай бұрын
മറിമായം ഓരോ എപ്പിസോഡ് ഒന്നിനൊന്നു മെച്ചം 100 ശതമാനം എല്ലാവരും തിളങ്ങി. സുഗതൻ. കോയാക്ക ഉണ്ണി
@surumi8654
@surumi8654 2 ай бұрын
ഇവിടുത്തെ ഗവണ്മെന്റ് മാത്രം പ്രതേകത ആണ് ഭരണം തീരുമ്പോൾ ഖജനാവ് കാലിയാക്കൽ .. 😂 പക്ഷെ ജനങ്ങൾ ഇതൊക്കെ മറന്നു വീണ്ടും വോട്ട് ചെയ്യും...
@jayasankarv3653
@jayasankarv3653 2 ай бұрын
300 രൂപ സർക്കാർ ജോലികരോട് ചോദിക്കണ്ടി വന്ന സുഗതന്റെ അവസ്ഥാ 💔😭
@sahajeevanchalikara3126
@sahajeevanchalikara3126 2 ай бұрын
😢
@stephenoscar4432
@stephenoscar4432 2 ай бұрын
പാവങ്ങളുടെ നൊമ്പരങ്ങൾക്ക്, നിയമത്തിന്റെ നൂലമാലകളുടെ വരിഞ്ഞു മുറുക്കൽ.. ആ നിസഹായവസ്ഥ 😔
@babukumarraghavanpillai3943
@babukumarraghavanpillai3943 2 ай бұрын
നാണം കെട്ട സർക്കാരിനെ മറിമായത്തിലൂടെ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.
@sheebapp1680
@sheebapp1680 Ай бұрын
കുറേ വർഷങ്ങൾ പിറകോട്ട് നോക്കെടോ? പെൻഷൻ്റെ കാര്യേം നാണം കെട്ട ഉമ്മൻ ചാണ്ടിയേയും തനിക്ക വി ടെ കാണാം. കേന്ദ്രത്തിലും നിങ്ങൾ തന്നെയായിരു ന്നല്ലോഭരണത്തിൽ അതായിരിക്കും അന്നേരം വാരിക്കോരി കൊടുത്തത് നാണം കെട്ട വർഗ്ഗം.
@Imajmalajmal
@Imajmalajmal 12 күн бұрын
​@@sheebapp1680ippam Ellathinum Charge Kootti Ennittum Ippam 8 Masam Aaayi Penssion Kodukkathath
@koottukaran3461
@koottukaran3461 4 күн бұрын
​@@sheebapp1680👍
@sadanandanarackal7544
@sadanandanarackal7544 2 ай бұрын
ഓരോ കലാകാരനും ജീവിക്കുകയാണ് കഥാപാത്രത്തിലൂടെ . സ്ഥിരം പ്രേക്ഷകനായ ഞാൻ ഒരായിരം നൻമകൾ നേരുന്നു .❤
@mathewv.a.4467
@mathewv.a.4467 2 ай бұрын
The Kings along with Mandodari the Queen of Acting !!! Each scene of the episode is realistic and super !!!
@sumeshchandran705
@sumeshchandran705 2 ай бұрын
സുഗതൻ്റെ അഭിനയം ഒരു രക്ഷയും ഇല്ലാ.. സൂപ്പർ..
@rasheedrashee957
@rasheedrashee957 2 ай бұрын
സത്യം അവർക്ക് ആ പെൻഷൻ തന്നൂടെ ഞങ്ങൾ ഈ ഭിന്നശേഷിക്കാർക്ക് അത് കിട്ടിയിരുന്നെങ്കിൽ എന്തെല്ലാം കാര്യങ്ങളുണ്ട് ചെയ്യാൻ
@usman_bin_rhman480
@usman_bin_rhman480 2 ай бұрын
കുത്തിക്കൊ കുത്തിക്കൊ ldf ന് കുത്തിക്കൊ😂
@indian7736
@indian7736 2 ай бұрын
വോട്ട് ചെയ്യുമ്പോള്‍ ഓര്‍ക്കണം...
@shamnas9809
@shamnas9809 2 ай бұрын
തന്റെ ഗവണ്മെന്റ് ഒരു ചുക്കും കൊടുത്തിട്ടില്ല കൊങ്ങി.. ഈ govt cmplete ചെയ്യുന്നുണ്ട് ​@@usman_bin_rhman480
@SHUHAIBPVOMAN
@SHUHAIBPVOMAN 2 ай бұрын
ഈ എപ്പിസോഡ് സുഗതൻ പൊളിച്ചു 👍👍👍👍👍👍 നമ്മുടെ പിയാരി എവിടെ പോയി
@anvarsadath3586
@anvarsadath3586 2 ай бұрын
എങ്ങനെയൊക്കെ ആയാലും അടുത്ത ഇലക്ഷൻ വരുമ്പോൾ ഒരു കിറ്റ് കൊടുക്കും അതോടുകൂടി ജനം വീണ്ടും ഈ വരെ തന്നെ അധികാരത്തിൽ കയറ്റും എന്നിട്ട് വീണ്ടും അഞ്ചുവർഷം നരകിച്ചങ്ങനെ കഴിയും ഹൃദയപക്ഷം ഇടതുപക്ഷം 😂😂
@georgekunnel7640
@georgekunnel7640 2 ай бұрын
MARIMAYEM actors number one. We can't say who is the best actor.All of them are best.👍👍
@rameezremi4742
@rameezremi4742 2 ай бұрын
പിണറായി സർക്കാരിന് ഇട്ടു താങ്ങി 🤣🤣🤣🤣
@sivanmuthukulam8039
@sivanmuthukulam8039 Ай бұрын
സന്തോഷായോ.. കുട്ടാ.
@user-ft9om7rd7j
@user-ft9om7rd7j 2 ай бұрын
സുഗതൻ ഓരോ എപ്പിസോഡ് കഴിയുമ്പോഴും തിളക്കം കൂടി കൂടി വരുന്നു
@asharaftp799
@asharaftp799 2 ай бұрын
ഉണ്ണി പൊളിച്ചു
@k.mabdulkhader2936
@k.mabdulkhader2936 2 ай бұрын
ഉണ്ണി - ഞങ്ങളുടെ സ്വന്തം അപ്പോയി ചേട്ടൻ😂 സർക്കാർ ഉദ്യോഗസ്ഥനടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കുക പാവം ജനങ്ങൾക്കു ജീവിക്കാൻ സർക്കാർ അവസരമൊരുക്കുക!
@nsarunkumar9033
@nsarunkumar9033 2 ай бұрын
ബേലൂർ മേഖ്ന തരാൻ പോയപ്പോ നിർബന്ധിച്ച് തരീച്ചില്ലേ?!!
@sobhalal9047
@sobhalal9047 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vmsa_ady7238
@vmsa_ady7238 Ай бұрын
è
@subrahmanyanmadamana3719
@subrahmanyanmadamana3719 Ай бұрын
പെൻഷൻ വെട്ടിക്കുറച്ചാൽ ഇതുകൊണ്ട് മരുന്നു വാങ്ങി കഷ്ടിച്ചു കഴിഞ്ഞു കൂടുന്ന ഞങ്ങളെപ്പോലെയുള്ളവർ എന്തു ചെയ്യും?
@malavikamenon4465
@malavikamenon4465 2 ай бұрын
കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ രീതി അവരുടെ പാർട്ടി കുടുംബത്തിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി കൊടുക്കും..... അർഹിക്കുന്നവനെ മാറ്റിനിർത്തി അർഹിക്കാത്തവന് ജോലി കൊടുക്കും...... പിന്നെ ആ കുടുംബത്തിലെ എല്ലാവരുടെയും വോട്ട് അവർക്ക് കിട്ടും.... ഇയാൾക്ക് ജോലി കിട്ടിയത് കണ്ട് , ചുറ്റുമുള്ള മറ്റുള്ളവരും ഞങ്ങൾക്കും കിട്ടും എന്ന പ്രതീക്ഷ നിലനിർത്തിക്കൊണ്ട് വോട്ട് പിടുത്തം തുടർന്നുകൊണ്ടേയിരിക്കും..... ഇതാണ് കമ്മ്യൂണിസ്റ്റ് ഭരണരീതി.... അർഹിക്കാത്തത് നമ്മൾ നേടിയെടുക്കുമ്പോൾ , അർഹിക്കുന്നവന്റെ കണ്ണുനീർ നമ്മുടെ ജീവിതത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണ്...... നമ്മളോ നമ്മുടെ തലമുറയോ ഒരിക്കലും ഗതി പിടിക്കില്ല എന്ന് തിരിച്ചറിയുക...... 🙏🏻🙏🏻🙏🏻.....
@juuuu374
@juuuu374 2 ай бұрын
Ee chekkane evadann kitti Kollalo Future star
@anilp727
@anilp727 2 ай бұрын
മറിമായം.....എല്ലാ എപ്പിസോടും ഒന്നിനൊന്നു മെച്ചം 🥰🥰🥰👍
@ashidkumar9287
@ashidkumar9287 19 күн бұрын
ആദ്യം തമാശകാണാൻ കണ്ടു വന്നിരുന്ന ഈ പരിപാടി ഇന്ന് സർക്കാരിന്റെ ഓരോ പോരായ്മയും ജനങ്ങളെ മനസ്സിലാക്കി കൊടുക്കുന്നു. പാവപെട്ടവൻ മരുന്ന് വാങ്ങാൻ കാശില്ലാതെ വലയുമ്പോൾPs, c ചെയർമാന്റെ ശബളവർ ദ്ദനവിന് ഒരു തടസ്സവുമില്ല എത്ര നല്ല ഭരണ സംവിധാനം.
@thomaspj345
@thomaspj345 11 күн бұрын
ആനുകാലിക സംഭവങ്ങളുടെ നേർചിത്രം,,, നമ്മുടെ ഉണ്ണിയെ കാണുമ്പോൾ നമ്മുടെ അപ്പം കോയിന്നനെ ഓർമ്മ വരും,,,,😂😂😂
@lethaletha126
@lethaletha126 2 ай бұрын
മണ്ഡോദരി സൂപ്പർ
@chandarancn4686
@chandarancn4686 2 ай бұрын
ഈ സീരിയൽ കാണ തിരിക്കേണ്ടിവരുമോ ഇലക്ഷൻ കാരണം
@bosebaby6184
@bosebaby6184 2 ай бұрын
പ്രായമായവർക്ക് സർക്കാർ കുറെ കൂടി സംരക്ഷണം കൊടുക്കുക....ആളുകൾ രാജ്യം വിടുന്നതിന്റ കാരണം ഇതൊക്കെയാണ്
@SeaHawk79
@SeaHawk79 Ай бұрын
പ്രായമായവർ ആണോ രാജ്യം വിടുന്നത് ?
@SureshKumar-ho9dz
@SureshKumar-ho9dz 2 ай бұрын
അടിപൊളി. പ്രത്യേകിച്ചും അവസാനം.
@indian7736
@indian7736 2 ай бұрын
ആരോ വരും എല്ലാം ശരിയാവും 😂😂😂 ഇനീം വോട്ട് ചെയ്യി
@sathyanandakiran5064
@sathyanandakiran5064 2 ай бұрын
നമസ്തേ പെൻഷൻ കിട്ടാഞ്ഞ് സുഗതനെ പോലെ വിഷമിക്കുന്ന എത്ര പേരുണ്ടാകും. ഈ സർക്കാരിനെ രണ്ടാൽ മതി ഉത്തവാദിത്വ ബോധമില്ലായ്മയും ഉളുപ്പില്ലായ്മയും ഒരുപോലെ ഉണ്ടായാൽ എങ്ങനെ യാവും ജനത്തെ ശരിയാക്കാൻ കഴിയുക എന്ന് അപ്പോ അതേ പോലെ മനുഷത്വമില്ലാത്ത കുറച്ചു ദ്യോഗസ്ഥരും കൂടെയായാൽ പിന്നെ എല്ലാം പൂർണ്ണമായും ശരിയാകും എന്ത് നന്നാ wow
@92015install
@92015install Ай бұрын
ഇനിയും ഒരു തവണ കൂടി ഇതേ സർകാർ വരണം എന്നാണ് എൻ്റെ ഒരു ഇത്, പ്രബുദ്ധരാ നമ്മൾ 😂
@sudarshankumar3475
@sudarshankumar3475 2 ай бұрын
Very sad situation created by the rulers of this state😢
@minikurien5467
@minikurien5467 2 ай бұрын
Very correct
@cletussebastian7371
@cletussebastian7371 2 ай бұрын
very good presence from marimayam,congrats,good job
@KANNANMANI24
@KANNANMANI24 2 ай бұрын
5 hrs, 40k views, shows how much this sitcom has been wated for and accepted! Tnx Marimayam team for each episode.
@user-gr1hw2zu2i
@user-gr1hw2zu2i 2 ай бұрын
Marimayam adipoli jeevikkunna kathapathrangal❤❤❤poliiiii 👍👍👍👍👍👍
@vkp3243
@vkp3243 2 ай бұрын
Well done Shornoor Mani. Good performance, keep it up.
@rabeeshtp4137
@rabeeshtp4137 2 ай бұрын
Fantastic episode...🎉.
@ske593
@ske593 2 ай бұрын
Real fact
@gopalakrishnanedayapurath9640
@gopalakrishnanedayapurath9640 2 ай бұрын
Super episode 👍
@RajanRajan-yn3fy
@RajanRajan-yn3fy 2 ай бұрын
കരണഭൂതാനിതുകാണണം കേൾക്കണം
@sheelakumary7386
@sheelakumary7386 2 ай бұрын
😅😅😅😅😅😂😂😂😂😂😂
@VinodAmpat
@VinodAmpat 2 ай бұрын
Adipoli program
@ajithasuresh9788
@ajithasuresh9788 2 ай бұрын
സുഗതൻ 👌👌എനിക്കും ശ്വാസം മുട്ടി
@alexandergeorge9365
@alexandergeorge9365 2 ай бұрын
സർക്കാരിന്റെ നെറികേടിനെ, ഇതിനേക്കാൾ വ്യക്തമായി എങ്ങനെ പറയും?
@noushadjabbar4119
@noushadjabbar4119 2 ай бұрын
സുഗതൻ അവസാനം പൊളിച്ചു ❤❤❤
@LathaAjith-wz1bt
@LathaAjith-wz1bt 2 ай бұрын
Super episode
@riyassubair3463
@riyassubair3463 Ай бұрын
എന്റമ്മോ എല്ലാരും ഒരു ജാതി അഭിനയം കിടുക്കി പ്രേതേകിച്ചു വലിവുള്ള ചേട്ടൻ ✨️👍
@jayadasanvv9736
@jayadasanvv9736 2 ай бұрын
Supper performance all actors
@Yourtubeeee
@Yourtubeeee 2 ай бұрын
Ella govt officelum idhe pole camara vech joli cheyyunnadh janangalkum kanan sadhikanam 😂
@TheIndianbrother
@TheIndianbrother 2 ай бұрын
കോയ ആക്ടിങ് സൂപ്പർ
@annammaraju7290
@annammaraju7290 16 күн бұрын
ദൈവമേ , സർക്കാരിന്റെ കണ്ണ് തുറപ്പിക്കണേ. അനേകരു കേരളത്തിൽ കഷ്ടപ്പെടുന്നുവല്ലോ. 👍🏿 🙏🏿
@lincybiju9969
@lincybiju9969 2 ай бұрын
Well done marimayam
@charlesthomasjasmi9562
@charlesthomasjasmi9562 2 ай бұрын
❤❤❤❤❤❤❤❤ super
@marco-bn7vh
@marco-bn7vh 2 ай бұрын
Election pracharanam😂😂
@renjishtk1351
@renjishtk1351 2 ай бұрын
Super👍👍👍👍👍
@girijaranghat1970
@girijaranghat1970 2 ай бұрын
Marimayathil karyamund.. Congrats...Super...
@parvathi9540
@parvathi9540 2 ай бұрын
Sad reality Ithokke arinjittum Nammal malayalikal veendum vote cheyyum vijayippikkum 😂 (what an irony) Avastha aan
@D.ThirumalaikumarKumar
@D.ThirumalaikumarKumar 2 ай бұрын
Don't support inhuman idealogy of BJP/rss.
@maryvarghese9234
@maryvarghese9234 Ай бұрын
The plight of the public is portrayed so well by the team…hope the working community understands the pulse of the people…
@user-oi2sg2hj9q
@user-oi2sg2hj9q 2 ай бұрын
പാവങ്ങളെ പറ്റിക്കരുത് ശാപം കിട്ടും പാവങ്ങളെ പറ്റിക്കരുത് ശാപം കിട്ടും
@jomytom2687
@jomytom2687 2 ай бұрын
ldf varum allaaam shariyaakum. thanks to kpac lalitha and innocent
@premankp2531
@premankp2531 Ай бұрын
ഓ ഭയങ്കര തന്നെ. കരഞ്ഞു പോയി
@user-gr1hw2zu2i
@user-gr1hw2zu2i 2 ай бұрын
Unni chettann poliiiiii❤❤❤❤
@satheeshkumar9676
@satheeshkumar9676 2 ай бұрын
Super
@sreeraj8107
@sreeraj8107 16 күн бұрын
സാധാരണക്കാരൻ്റെ ശബ്ദം 👍👍👍🙏🙏🙏
@athulkrishnankb1166
@athulkrishnankb1166 2 ай бұрын
Super 👍👍👍👍
@user-nb2zu2yj6p
@user-nb2zu2yj6p 2 ай бұрын
ഉണ്ണിയേട്ടൻ പൊളിച്ചു 😂
@junaismukkam
@junaismukkam 9 күн бұрын
സർക്കാരിന് കിട്ടുന്ന വരുമാനം മുഴുവനും സർക്കാർ ജോലിക്കാർക്കാനു കൊടുക്കണത്, ഇവര്ക കോടുക്കേണ്ട ആനുകൂല്യം വെട്ടികുറക്കുകണം
@user-rf5bp3vh1c
@user-rf5bp3vh1c 2 ай бұрын
സുഗതന്റെ വേദന എല്ലാ പാവപ്പെട്ടവന്റെയും വേദനയാണ്. 300 രൂപ സർക്കാർ ഉദ്യോഗസ്ഥനോട് വായ്പ ചോദിക്കുന്ന ഒരു രംഗം അത് കരളലിയിക്കുന്നതാണ്.
@jayadasanvv9736
@jayadasanvv9736 16 күн бұрын
Supper performance.....all actors
@user-og5sx4bz5z
@user-og5sx4bz5z 2 ай бұрын
❤❤
@sivadasanMONI
@sivadasanMONI 2 ай бұрын
ചിരിക്കാൻ മറിമായം തന്നെ😅😅
@janardhanve9091
@janardhanve9091 2 ай бұрын
Correct
@muhammedthaha4041
@muhammedthaha4041 Ай бұрын
സത്യം ഇതാണ് അവസ്ഥ
@jasheerjazi7911
@jasheerjazi7911 10 күн бұрын
👍🏻
@favaspathuvana7550
@favaspathuvana7550 Ай бұрын
സംഗതി എന്താണെന്നു വെച്ചാൽ ഞാൻ സ്ഥിരമായി മറിമായം കാണാറുണ്ട്. ഇത് വരെ കമന്റൊന്നും ഇട്ടിട്ടില്ല. ഇന്നിപ്പോ ഇത് കണ്ടപ്പോൾ ഒരു സന്തോഷം തോന്നി. അവസാനത്തെ സീൻ പണി സാധനങ്ങൾ വിറ്റ് കിട്ടുന്ന പണം സർക്കാരിലേക്ക് കൊടുത്തേക്കെന്ന ഡയലോഗ് അത് അച്ചിട്ടായി. എന്നാലെങ്കിലും സർക്കാറിന്റെ വയറ് നിറയട്ടെ. അല്ല പിന്നെ
@BUZZZZYBEE
@BUZZZZYBEE Ай бұрын
Wonderful episode....paavangale pattinikittu kollunna sarkarinu ithu thanney kittanam
@user-cx2gk3gw4g
@user-cx2gk3gw4g 2 ай бұрын
So last years pension helping people very .. thanks gvt ..
@user-oe6oe2hu6n
@user-oe6oe2hu6n 2 ай бұрын
മറിമായം❤❤❤❤🙏💐
@venugopalanv2514
@venugopalanv2514 2 ай бұрын
Bestepisoderedsalute
@pularipowerpoint3411
@pularipowerpoint3411 14 күн бұрын
സുഗതൻ കലക്കി
@koottukaran3461
@koottukaran3461 4 күн бұрын
600 രൂപ പെൻഷൻ ഉള്ളപ്പൊ അതും മുക്കിയ കോൺഗ്രസിനും ഇത് ബാധകമാണ് അല്ലേ 😂
@KabeerRe-ql5nh
@KabeerRe-ql5nh 2 ай бұрын
😢kittunnapanam pavappettamandry markkeum oficmsrkkum kodukku avaradichupolich jeevikkatte
@Sha_LM10
@Sha_LM10 6 сағат бұрын
എന്തിനാണ് ഈ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് ഇത്രയും കൂടുതൽ പെൻഷൻ കൊടുക്കുന്നത് അതൊക്കെ ഒന്ന് വെട്ടി കുറച്ചൂടെ വയസ്സാൻ കാലത്ത് എന്തിനാണാവോ ഇത്രയും കൂടുതൽ പണം 😕 ഏത് ഗവണ്മെന്റ് ആണെങ്കിലും അതൊക്കെ ഒന്ന് വീട്ടിക്കുറച്ചാൽ അല്ലാതെ പാവങ്ങൾക്ക് പെൻഷൻ കിട്ടില്ല
@user-nu5ec9by8s
@user-nu5ec9by8s 2 ай бұрын
😊
@bybie6689
@bybie6689 2 ай бұрын
👍👍🙏
@naushadv.a8591
@naushadv.a8591 2 ай бұрын
ഇപ്പോ ശെരിയക്കി തരാം
@sheelakumary7386
@sheelakumary7386 2 ай бұрын
😅😅😅😅😅
@jogy5241
@jogy5241 2 ай бұрын
Upload 604 episode and other episodes.so many episodes are pending to upload.
@muhammedthaha4041
@muhammedthaha4041 Ай бұрын
എന്നിട്ടും പഠിക്കാത്ത ജനങ്ങൾ നമ്മൾ 😢
@user-uo6om7in5f
@user-uo6om7in5f Ай бұрын
നല്ലൊരു എപ്പിസോഡ്. എന്ന് മാൻഡ്രേക് ചാവുന്നുവോ അന്ന് നന്നാകും കേരളം
@yama.666
@yama.666 2 ай бұрын
ഇങ്ങനത്തെ ജീവനക്കാരെ കണ്ടാൽ ഒന്നും നോക്കണ്ട.....
@editorsedits3047
@editorsedits3047 2 ай бұрын
Njamle ellavarrum vote cheyyunathinn onn chindhikkanam
@abhilashgerman2636
@abhilashgerman2636 2 ай бұрын
ഉണ്ണി 😂💥
@abhilashabhi7800
@abhilashabhi7800 2 ай бұрын
ഉണ്ണി സർ
@munzirali335
@munzirali335 2 ай бұрын
Ethil kenthram tharanulla paisaye patti oraksharam mindaruthu keralthinte kadam maathram paranjal mathi ee channelil ethil kooduthal onnum pradheekshikkunnilla....🙏
@artist6049
@artist6049 2 ай бұрын
❤👍
@fshs1949
@fshs1949 2 ай бұрын
Officers ,pls wipe the poor's tears.Let them live in their older age.
@user-qm7kq2pi2v
@user-qm7kq2pi2v 2 ай бұрын
😢😢😢😢😢
@musthafapmk3800
@musthafapmk3800 Ай бұрын
സർക്കാർ ജോലിക്കാരോട് ആരെങ്കിലും പൈസ കടം ചോദിക്കുമോ.നാട്ടിൽ എന്തങ്കിലും ദുരന്തം സംഭി വി ക്കുമ്പോൾ എല്ലാവരും കൈമെയ് മറന്ന് സഹായിക്കുമ്പോൾ ഇവർ മാറി നിൽക്കാറാണ് പതിവ്. ഇനി സർക്കാർ എന്തങ്കിലും ഒരു സഹായം ആവശ്യപ്പെട്ടാലോ ആസർക്കുലർ വലിച്ച് കീറിയും ഇവർ സമരത്തിന് ഇറങ്ങിക്കോളും.സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 60. 70% വും ഇവരേ തീറ്റിപ്പോറ്റാനാണ് ഗവൺമെൻ്റ് ഉപയോഗിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശംബളം വെട്ടി കുറച്ചിട്ട് സാധാരണക്കാരുടെ പവങ്ങളുടെ അശരണരുടെ ക്ഷേമത്തിന് ഉപയോഗിക്കണം
@mohammedbasheer3658
@mohammedbasheer3658 2 ай бұрын
👍👍👍👌
@BUZZZZYBEE
@BUZZZZYBEE Ай бұрын
How the govt is making PPL suffer?
@Muhammednishadkv
@Muhammednishadkv 2 ай бұрын
ഇടത് പക്ഷ സര്ക്കാര് കേന്ദ്രം കേരളത്തിൽ നിന്നും നികുതി പിരിച്ച് കൊണ്ട് പോയി തിരിച്ച് മലയാളിക്ക് കിട്ടേണ്ട പണം പലതും പറഞ്ഞു തടസ്സം പെടുത്തി പാവങ്ങളുടെ പെൻഷനും വീടും റോഡു.മരുന്ന്. തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ഈ ചിറ്റമ്മ നയം തിരുത്താൻ 19 യുഡിഎഫ് എംപി മാർ കേരളത്തിൽ നിന്നും ജയിച്ച് പോയിട്ട് ഈ അവഗണന ക്ക് എതിരെ ഒരു സമരം നടത്താനോ ഇത് നീതി നിഷേധത്തിൻ്റെ അടയാളം ആണ് എന്ന് പറയാൻ പോലും തയ്യാറാവാതെ അവഗണിച്ച ആവരീ കോടതിയിൽ നേരിട്ട് അവകാശങ്ങൾ നേടിയെടുക്കാൻ കാണിച്ച എൽഡിഎഫ് സർക്കർ ആണ് നമ്മുടെ കൂടെ
@krishnanmv6480
@krishnanmv6480 2 ай бұрын
തെരഞ്ഞെടുപ്പ് അടുതുവല്ലോ എത്രയും വേഗം യുഡിഎഫിൻ്റ സമ്മലണങ്ങളിൽ പരിപടിഅവതരിപിക്കുക പക്ഷേ ഇതുകാനുന്ന ജനങ്ങൾ കൊന്തന്മരണെന്ന് നിങൾ വിചാരിക്കേണ്ട
@techytok7454
@techytok7454 2 ай бұрын
😢😮😮😅
Ep 726| Marimayam | Love knows no favorite
24:22
Mazhavil Manorama
Рет қаралды 432 М.
Ep 727| Marimayam | Is Child protection just a punchline?
25:36
Mazhavil Manorama
Рет қаралды 269 М.
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 41 МЛН
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 26 МЛН
Ep 715 | Marimayam | When the paycheck refuses to show up...
24:52
Mazhavil Manorama
Рет қаралды 296 М.
Adi ennadi rakkamma remix by Harish Pala
5:04
Harish Pala
Рет қаралды 79 М.
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 363 М.
Самый старый Сыр в мире!
0:21
КОЛЯДОВ
Рет қаралды 1,8 МЛН
Той! Той! Той! “Өмірлік жарым боласың ба”
22:40
QosLike / ҚосЛайк / Косылайық
Рет қаралды 341 М.
Before vs After: Choo Choo?
0:17
Horror Skunx 2
Рет қаралды 11 МЛН
100❤️ #shorts #construction #mizumayuuki
0:18
MY💝No War🤝
Рет қаралды 20 МЛН