Ep 756 | Marimayam | How do you keep yourself safe on road?

  Рет қаралды 1,025,531

Mazhavil Manorama

Mazhavil Manorama

Ай бұрын

#MazhavilManorama #marimayam
Ensure a smooth journey with the right paperwork.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 226
@Rashe-ziyan
@Rashe-ziyan 29 күн бұрын
എൻ്റെ പൊന്നു മറിമായം ടീമേ... ഇത് പോലെ പഴയ ആളുകളെ വെച്ച് ചെയ്താൽ മതി.. ഒരു മടുപ്പുമില്ല കാണാൻ..അത്യാവശ്യത്തിന് മാത്രം ആളുകളെ സ്വീകരിക്കുക.. എൻ്റെ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്കീീ😊
@bovasbabu3599
@bovasbabu3599 29 күн бұрын
അതെ 👍
@susyvarghese8436
@susyvarghese8436 29 күн бұрын
പുതിയ ആൾകാർക്കു ചാൻസ് വേണ്ടേ
@rahna3485
@rahna3485 29 күн бұрын
കറക്റ്റ്
@ananthavishnutb7064
@ananthavishnutb7064 27 күн бұрын
@Matridavid
@Matridavid 27 күн бұрын
​@@susyvarghese8436 വേണമല്ലോ....... പുതിയ ആൾക്കാർക്ക് ചാൻസ് വേണം.... അതുകൊണ്ട് ആണല്ലോ ഇതിൽ പുതിയ ആൾക്കാർക്ക് ചാൻസ് കൊടുത്തത്... അതുകൊണ്ട് ആണല്ലോ പുതിയ ആൾക്കാർക്ക് 3,4 എപ്പിസോഡുകളിൽ ചാൻസ് കൊടുത്തത്.... പക്ഷെ ചാൻസ് കിട്ടിയാൽ മാത്രം പോരാ.... ആത്മാർത്ഥമായി കഥാപാത്രങ്ങളോട് നീതി പുലർത്തണം....നല്ലത് പോലെ അഭിനയം കാഴ്ച വയ്ക്കണം.... അല്ലാതെ വെറുതെ ഇതിൽ എന്തെങ്കിലും കാട്ടി കൂട്ടിയിട്ടു അതിന്റെ റീൽസ് എടുത്തു ഇൻസ്റ്റാഗ്രാമിലും മറ്റും ഇടാൻ വേണ്ടി മാത്രം വരരുത്. പുതിയ ആൾക്കാർക്ക് ചാൻസ് കൊടുത്ത് ചാരിറ്റി നടത്തുകയല്ല മറിമായം ആയാലും മറ്റു സീരിയലുകൾ ആയാലും, സിനിമകൾ ആയാലും ചെയ്യുന്നത്. ഒരു ജോലി കൊടുത്താൽ അത് നല്ലത് പോലെ ചെയ്യണം. എങ്കിലേ അടുത്ത പ്രാവശ്യവും ചാൻസ് കൊടുക്കൂ. നിങ്ങളുടെ വീട്ടിൽ ഒരു ആളിന് പെയിന്റ് പണി കൊടുക്കുമ്പോൾ ആ പണിക്കാരൻ കൊച്ച് കുട്ടികൾ കളർ പെൻസിൽ കിട്ടുമ്പോൾ ചുവരുകൾ മൊത്തം അറഞ്ചാം പുറഞ്ചാം വരച്ച് വയ്ക്കുന്നത് പോലെ പെയിന്റ് അടിച്ച് വെച്ചാൽ നിങ്ങൾ അവന് അടുത്ത ദിവസവും ആ ജോലി കൊടുക്കുമോ??? As simple as that. ഇത് ഒരു ബിസിനസ്സ് ആണ്. കയ്യിൽ നിന്ന് കാശു ഇറക്കി ചെയ്യുന്ന ഒരു ബിസിനസ്സ്...ഈ ബിസിനസ്സ് നല്ലത് പോലെ ഓടിയതിനു ശേഷം, ഇറക്കിയ കാശും മുതലും ലാഭവും തിരികെ കിട്ടിയാൽ മാത്രമേ ഇതിലെ അഭിനേതാക്കൾക്കും, സംവിധായകനും, നിർമ്മാതാവിനും, ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും അടക്കം ജോലി ചെയ്തവരുടെ കുടുംബത്തിന് അരി വെടിയ്ക്കാൻ കഴിയുകയുള്ളു. അല്ലാതെ മറിമായം ഒരു ചാരിറ്റി സ്ഥാപനം അല്ല. എന്നിട്ടും ചാൻസ് കൊടുത്തല്ലോ ഇതിൽ മാത്രമല്ലല്ലോ കേരളത്തിൽ ചാൻസ് ഉള്ളത്. മറ്റ് ഒരുപാട് ജോലികൾക്കും ചാൻസ് ഉണ്ടല്ലോ. കിട്ടിയ ഒരു ജോലിയിൽ കഴിവ് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ജോലിയിൽ കഴിവ് തെളിയിക്കുക.. ദൃശ്യ കല എന്ന് പറയുന്നത് പ്രേക്ഷകരെ തൃപ്തി പെടുത്താനുള്ളതാണ്... അല്ലാതെ ഇതിൽ കാണിച്ച വർക്ക്‌ ഷോപ്പ് നടത്തിയ സുഗതൻ കോയ എന്ന കസ്റ്റമറെ തൃപ്തി പെടുത്തിയത് പോലെയല്ല ഈ അഭിനയം എന്ന് പറയുന്നത്..
@abullatheefkoduvally1331
@abullatheefkoduvally1331 29 күн бұрын
കോയയുടെ പഴയ താടി തന്നെ തുടരണം.
@ajaykumarmenon1551
@ajaykumarmenon1551 29 күн бұрын
മാണ്ട
@gafoorna2552
@gafoorna2552 29 күн бұрын
ഇത് ഒർജിനൽ താടിയാണ് സിനിമയുണ്ട് മൂപ്പര്ക് അത് കഴിഞ്ഞേ കളയൂ
@fathimahiba302
@fathimahiba302 29 күн бұрын
​@@ajaykumarmenon1551😅😅😅😅
@fathimahiba302
@fathimahiba302 29 күн бұрын
​@@ajaykumarmenon1551😅😅😅😅
@RukkiRukkiya
@RukkiRukkiya 29 күн бұрын
😂​@@gafoorna2552
@balanedavanamkunnath7515
@balanedavanamkunnath7515 29 күн бұрын
ഒരു യാഥാർത്ഥ്യം വളരെ ഹാസ്യരൂപത്തിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@Ambience756
@Ambience756 29 күн бұрын
പിന്നെ കോയക്കാനെ കാണുമ്പോൾ ശരിക്കും ഉള്ള ആളാണെന്ന് തോന്നിപ്പോകുന്നു അദ്ദേഹത്തെപ്പോലൊരു വ്യക്തി നമ്മുടെ നാട്ടിലൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു കോയക്കാക്കി ദൈവം നൽകുന്ന നിയാസ് ബക്കർ സൂപ്പർ ആണ്
@Theglory_devils
@Theglory_devils 25 күн бұрын
Exercise
@artech1714
@artech1714 29 күн бұрын
രാഘവൻ & കമ്പനി പബ്ലിക് സർവീസ് ഏജൻസി 😂😂😂
@MUBARAK_SHAN_FROM_TVM
@MUBARAK_SHAN_FROM_TVM 29 күн бұрын
Angane kure vaanangal
@kelunayanar
@kelunayanar 12 күн бұрын
കോയയുടെ ആ പഴയ വെപ്പ് താടിയുടെ ഫാൻസ്‌ ആണ് ഞങ്ങൾ... അത് മതി ❤️❤️❤️
@sabeethahamsa7015
@sabeethahamsa7015 29 күн бұрын
സൂരാത്ത ക്യൂട്ട് .എൻ്റെ നാത്തൂൻ സൂറ ത്തയെ പ്പോലെ ഉണ്ട് ❤❤❤
@SakkeerAslas
@SakkeerAslas 29 күн бұрын
😂
@AbinKp-pe7iw
@AbinKp-pe7iw 27 күн бұрын
🤣🤣
@thanhapv5887
@thanhapv5887 26 күн бұрын
​@@SakkeerAslas❤❤❤❤❤❤❤❤❤❤❤
@BalkkiRazak
@BalkkiRazak 25 күн бұрын
നിങ്ങളുടെ 🤣 നാത്തൂൻ ഇത് വായിച്ചോ ആവോ 😅😅😅
@rajeshct7112
@rajeshct7112 29 күн бұрын
രാഘവേട്ടൻറെ പുതിയ ജോലി പൊളിച്ചു
@mohennarayen7158
@mohennarayen7158 29 күн бұрын
Madam..mandothari..an amazing character for every role...pranam 🎉🙏
@user-cc4py9jn9l
@user-cc4py9jn9l 22 күн бұрын
കോയാക്കാന്റെ പഴയ താടിയാണ് നല്ലത്
@sajithac248
@sajithac248 29 күн бұрын
മണ്ഡോദരി❤
@user-ps9ho9hc2y
@user-ps9ho9hc2y 10 күн бұрын
👏👏👏👏
@user-ps9ho9hc2y
@user-ps9ho9hc2y 10 күн бұрын
ഇവരെ നോക്കി യാണ് മലയാള Actors അഭിനയിക്കേണ്ടത്
@AtoZ76411
@AtoZ76411 29 күн бұрын
13:53പ്യാരിജാതൻ ചിരിച്ചു പോയി 😂😂
@sabeethahamsa7015
@sabeethahamsa7015 29 күн бұрын
K n k ഓട്ടോ മൊബൈൽസ് ഓർമ്മ വന്നത് ആർക്കൊക്കെ ജഗതി ചേട്ടൻ്റെ
@nasarmanu5101
@nasarmanu5101 21 күн бұрын
ഈ കമന്റ് കണ്ടപ്പോ ഓർമ വന്നു
@sufiyan3206
@sufiyan3206 29 күн бұрын
മാമാൻ്റെ മോൻ്റെ മോൻ്റെ കല്യാണം😂 ചോക്ക് വലിക്കിം 10😂😂😂
@riyanarishad1688
@riyanarishad1688 28 күн бұрын
Mamante mole mole
@ShakeeraGafoor
@ShakeeraGafoor 3 күн бұрын
Nte makkal eppalum paranhu nadakkum maamaade molde molde kalliyanam....😅
@hashimkt1748
@hashimkt1748 29 күн бұрын
കാലികമായ വിഷയങ്ങൾ.
@Matridavid
@Matridavid 13 күн бұрын
മറിമായം വീണ്ടും ഈ 756 എപ്പോസോടെടെ നിർത്തലാക്കിയാ?????
@anoopsivadas
@anoopsivadas 29 күн бұрын
13:49 koyakkante ഡയലോഗ് കേട്ടിട്ട് അവര്‍ക്ക്‌ ചിരി അടക്കാന്‍ പറ്റുന്നില്ല 😂😂
@ranjithtm4865
@ranjithtm4865 29 күн бұрын
ആ.. പോലീസ് വണ്ടി പോയപ്പോൾ 🤣🤣🤣🤭🤭
@OnlineKannada
@OnlineKannada 29 күн бұрын
Love from Karnataka
@Reaalll689
@Reaalll689 25 күн бұрын
Koyaka ലാസ്റ്റ് ബുദ്ധി പരമായ നീക്കം😂😂
@MajeedN-nw6on
@MajeedN-nw6on 29 күн бұрын
Iloveyoumarimayam❤❤❤❤❤❤❤❤❤❤❤❤❤
@rajeshrajan6860
@rajeshrajan6860 29 күн бұрын
കോയ യുടെ താടി പോരാ പഴയത് തന്നെ ശരി
@user-dg3dk8ob1w
@user-dg3dk8ob1w Ай бұрын
ന്റെ കുട്ടീ സ്റ്റാർട്ട്‌ ആയെ 😀 ബെസ്റ്റ്
@Moosa-ni1fq
@Moosa-ni1fq 24 күн бұрын
Enikk valare ishtta petta program aane marymayam avadharippicha ellavarkkum abinandanamgamgal thankyu
@kalathilpadmanabhan6462
@kalathilpadmanabhan6462 29 күн бұрын
അടിപൊളി 👍🏻
@mujeebrahman8976
@mujeebrahman8976 29 күн бұрын
കൊയ്ക്കാൻന്റെ ഈ താടി ചേരുന്നില്ല...ആ ഈശാൻ തടിയാണ് അഭികാമ്യം....
@ashrafnarathkozhikode1433
@ashrafnarathkozhikode1433 28 күн бұрын
ഊശാൻ താടി
@ashrafnarathkozhikode1433
@ashrafnarathkozhikode1433 28 күн бұрын
കോയക്ക കുറച്ച് ഓവറായത് പോലെ തോന്നി
@Basket-hb5jc
@Basket-hb5jc 21 күн бұрын
​@@ashrafnarathkozhikode1433😂 this is the character
@johnydesparado123
@johnydesparado123 29 күн бұрын
of all the scooters available in the market they found honda unreliable 🤣
@Truethings08
@Truethings08 29 күн бұрын
*വണ്ടി സ്റ്റാർട്ട് ചെയ്യാൻ സുക്കൂർ പറഞ്ഞ ചോക്ക് വലിച്ചു കിക്കറിൽ കാലു വെച്ച് സെൽഫ് അടിച്ചു സ്റ്റാർട്ട്‌ ആക്കുന്ന കോയ സെർ* 🤣🤣🫰
@user-mj2lx7we6s
@user-mj2lx7we6s 22 минут бұрын
😂 RASHID VP 😂....😅....😊❤😂😊😅❤
@ivygeorge9386
@ivygeorge9386 29 күн бұрын
what a cute couple,sooooora ur are born actress no words,, love you full team 💖💖💞💖💖💞💐💐💐💐
@ismailpk2418
@ismailpk2418 29 күн бұрын
Adeepoli marimaayam 😂❤
@Rvp1477
@Rvp1477 28 күн бұрын
Marimayam videos ellathinum sound problem analo
@iamwhatiam3088
@iamwhatiam3088 26 күн бұрын
Really Good Message
@SAYANTH.S
@SAYANTH.S 28 күн бұрын
Nammude pazhe kozha yudee താടി miss cheyyanu
@mohamedrasheed46
@mohamedrasheed46 29 күн бұрын
Super
@abhijithkuttu2070
@abhijithkuttu2070 23 күн бұрын
Adipoli episode
@hillermohammedali9394
@hillermohammedali9394 21 күн бұрын
കുറെ ചിരിച്ചു. സൂപ്പർ പ്രോഗ്രാം
@sufiyan3206
@sufiyan3206 29 күн бұрын
ഇവിടെ ടെൻ ശലിൽ രാഖവേട്ടൻ്റെ ജഗ്ഷൻ കേട്ടവർ ഉണ്ടോ
@niiaxx
@niiaxx 29 күн бұрын
യാഥാർത്ഥ്യം ഹാസ്യ രൂപത്തിൽ😅
@swaminathkv5078
@swaminathkv5078 26 күн бұрын
മറിമായം 👌👌👌
@BUZZZZYBEE
@BUZZZZYBEE 26 күн бұрын
Hahàahaah 😂😂😂clutch disc pattunnilla head light vannu
@rabeeshtp4137
@rabeeshtp4137 27 күн бұрын
Super episode ❤❤❤❤❤. .
@shanumoviesvlogs
@shanumoviesvlogs 29 күн бұрын
*ഇങ്ങനെ ആണേൽ രാഘവൻ നല്ലോണം ഉണ്ടാക്കും🤣*
@sprakashkumar1973
@sprakashkumar1973 13 күн бұрын
Super Episode... From Marremayam team's ❤❤❤❤
@rajukurian5938
@rajukurian5938 24 күн бұрын
വാഹനം ഉണ്ടാക്കിയ കമ്പനി certify ചെയ്യുന്നു, Non polluting vehicle. സർക്കാർ പറയുന്നു പുതിയ വണ്ടി പോലും എല്ലാവർഷവും check ചെയ്യണം.ഏതാണ് ശരി. സർക്കാർ വണ്ടികൾക് തോന്നയതു പോലെ പുക ആകാം.
@pranavyasvoice6100
@pranavyasvoice6100 17 күн бұрын
Clumx pwolich... Aaa police vandi 😂
@AnasAnasmaradath
@AnasAnasmaradath 27 күн бұрын
രാഘവേട്ടൻ മാന്യമായി പണിയെടുത്തു ജീവിക്കുന്നു😂
@ratheeshpr3723
@ratheeshpr3723 19 күн бұрын
Erattupettayil ee thoppim vech helmet illandu ponath kanam kure ennam😂
@aafiqmonu508
@aafiqmonu508 23 күн бұрын
Very nice 🎉
@Hasi4806
@Hasi4806 12 күн бұрын
Polichu💖
@afsalcherupulayi1779
@afsalcherupulayi1779 25 күн бұрын
ഈ വണ്ടിക്ക് ശരിക്കും പുകയും, ഇൻഷുറൻസും ഇല്ല 😂
@franky4118
@franky4118 29 күн бұрын
കോയാക്ക റിട്ടേൺ 🔥
@naaaz373
@naaaz373 29 күн бұрын
കോയാക്കടെ പുക ജീവിതം 😂
@aboobakersidhick5129
@aboobakersidhick5129 10 күн бұрын
ഇന്നത്തെ കാലത്തു പരിസ്ഥിതി നോക്കാതെയുള്ള കെട്ടിട നിർമാണങ്ങളും അത് മൂലം താഴ്ന്ന പ്രദേശത്തുള്ള ജനങ്ങൾ അനുഭവിക്കുന്ന വെള്ളക്കെട്ടു പോലോത്ത ദുരിതങ്ങളും ഇതിനെതിരെ നടപടി എടുക്കാത്ത സർക്കാരിന്റെ അനാസ്ഥയും കാട്ടുന്ന ഒരു എപ്പിസോഡ് ചെയ്യണം എന്നപേക്ഷിക്കുന്നു.
@abhijithkuttu2070
@abhijithkuttu2070 29 күн бұрын
Next episode 757
@BUZZZZYBEE
@BUZZZZYBEE 26 күн бұрын
Sharikku vadhichu ...ellareyum...kalakki
@Ambience756
@Ambience756 29 күн бұрын
നമ്മുടെ കോയക്കാന്റെ രൂപത്തിൽ എന്തോ മാറ്റം സംഭവിച്ച പോലെ തോന്നുന്നുണ്ട് യഥാർത്ഥത്തിൽ പഴയ കോയക്ക് തന്നെയാണ് നല്ലത്
@josephjohn6918
@josephjohn6918 28 күн бұрын
V
@HusainKp-tl1zv
@HusainKp-tl1zv 27 күн бұрын
Sss
@AyishaMehrin135
@AyishaMehrin135 22 күн бұрын
Laaa howla vala kuvvatha illa billa❤😂😂😂 koyakka mass
@noufal8269
@noufal8269 28 күн бұрын
പഴയ താടി ആണ് pwoliii
@sudev
@sudev 23 күн бұрын
E sound inte issue ningal ntha fix chythe
@NasarNasar-gu5nt
@NasarNasar-gu5nt 29 күн бұрын
കോയ താടി പഴയത് മതി
@SHIJUD-si2xb
@SHIJUD-si2xb 29 күн бұрын
😀
@jayadevsekhar4935
@jayadevsekhar4935 Ай бұрын
public officials and politicians without integrity is the curse of this nation.
@ajithpv6501
@ajithpv6501 29 күн бұрын
പുക test......silensor maatti😂
@ASDevu
@ASDevu 26 күн бұрын
Koya.. Super
@anwarwandoor7037
@anwarwandoor7037 29 күн бұрын
സ്കൂട്ടി സ്റ്റാർട്ട് ചെയ്യുന്നിടത്ത് ഒരുപാട് മിസ്റ്റേക്സ് ഉണ്ട് .
@mujinuju8797
@mujinuju8797 29 күн бұрын
I
@jasirchachu6651
@jasirchachu6651 26 күн бұрын
കോയക്കാടെ പുതിയ താടി കൊള്ളാം കുറച്ചു പ്രായം കുറഞ്ഞ പോലെ ഉണ്ട്
@anuragsreekrishna2715
@anuragsreekrishna2715 29 күн бұрын
😂😂😂
@jcadoor204
@jcadoor204 29 күн бұрын
ഇതാണ് ആശാനു പിഴച്ചാൽ ഏത്തം ഇല്ല എന്നു പറയുന്നത് 😅😅
@hamsakalakkunnummel6752
@hamsakalakkunnummel6752 29 күн бұрын
അവസാന രംഗം 👍
@chandhranpk6991
@chandhranpk6991 29 күн бұрын
@pratheeshmarutharoad
@pratheeshmarutharoad 25 күн бұрын
കോയാക്കയുടെ പഴയ താടിയാണ് സൂപ്പർ
@riyanafe3975
@riyanafe3975 2 күн бұрын
👍👍👍
@GAMER_MALLU467
@GAMER_MALLU467 28 күн бұрын
നല്ല അഭിനയം 👍👍👍👍👍
@anoopkurian2031
@anoopkurian2031 26 күн бұрын
23:39 ബൈക്ക് കാരന്റെ പോക്ക് പോലെ ഒത്തിരി പോയിട്ടുണ്ട്
@MurshidMurshi-ll9rz
@MurshidMurshi-ll9rz 29 күн бұрын
Thaadi why you change
@ranafathima523
@ranafathima523 24 күн бұрын
പൊളി🥳🥳🥳🥳
@aboodpokakellathu718
@aboodpokakellathu718 29 күн бұрын
Kalla hemare njammakariyaam chaavi onakiyittilla
@niyasmanu1894
@niyasmanu1894 29 күн бұрын
ബൈക്കിൽ ചാവി വെച്ച് കല്യാണത്തിന് ഓട്ടോ വിളിച്ചു പോയ കോയ ഹീറോ 😂❤
@sanalkumar8333
@sanalkumar8333 8 күн бұрын
രാഘവൻ പൊളിച്ച്😅
@k.mabdulkhader2936
@k.mabdulkhader2936 29 күн бұрын
ചവുട്ടി പതം വരട്ടെക്കോയാക്ക !!😂
@tckalamkodu-kk4wu
@tckalamkodu-kk4wu 26 күн бұрын
💐💐💐
@asiyaasiya7521
@asiyaasiya7521 27 күн бұрын
സൂരാതാ ങ്ങളെ കാല് ന് എന്താ പറ്റി 🤭🤭
@abdullatheef9128
@abdullatheef9128 26 күн бұрын
കോയാക്ക പോലീസ് വണ്ടി കാണാത്തത് ഭാഗ്യം
@jafarsadik9237
@jafarsadik9237 25 күн бұрын
എന്നാലും കേന്ദ്ര സർക്കാരിനെ പറയരുത്
@BUZZZZYBEE
@BUZZZZYBEE 26 күн бұрын
Hahaahaah ..koyaaa iklaaa...
@diamondbeauty-yg1yr
@diamondbeauty-yg1yr 27 күн бұрын
Koyakka on cycle. Super
@esasidharan6573
@esasidharan6573 28 күн бұрын
പരിപാടി കുറച്ചു വെറുപ്പിക്കൽ ആകുന്നുണ്ട് എന്നറിയുക
@RjShaBoss-
@RjShaBoss- 29 күн бұрын
🤣🤣ആക്സിലേറ്റർ തൊടാതെ ബ്രെക്ക് പിടിച്ചു സ്റ്റാർട്ട് ചെയ്യുന്ന കോയാക്ക മാസ്സ് 🤣🤣🤣🤣
@floccinaucinihilipilification0
@floccinaucinihilipilification0 29 күн бұрын
25:44 താടി വച്ച പോലീസ്🤔
@rajeevraju6219
@rajeevraju6219 26 күн бұрын
Sabarimalakku maala ittathanu bro
@floccinaucinihilipilification0
@floccinaucinihilipilification0 20 күн бұрын
@@rajeevraju6219 ഈ സമയത്തോ🤔
@abdulkhader6665
@abdulkhader6665 22 күн бұрын
നോക്ക് കൂലി - എന്ന് കേട്ടിട്ടുണ്ട്. ഇത് അതിനേക്കാൾ കേമം
@sageervattappilly6006
@sageervattappilly6006 28 күн бұрын
പുക ടെസ്റ് കാണിച്ചത് ശരിയാ.എൻ്റെ സ്കൂട്ടർ ഒരു സ്ഥലത്ത് പരിശോധിച്ചപ്പോൾ fail. വണ്ടി വർക്ക്ഷോപ്പിൽ കാണിച്ച് ശരിയാക്കാൻ പറഞ്ഞു.പിറ്റെ ദിവസം ഞാൻ പരിചയം ഉള്ള മറ്റൊരു പുക പരിശോധന കേന്ദ്ര ത്തിൽ വിവരം പറഞ്ഞു . അയാള് ശരിയാക്കി തരാം എന്നു പറഞ്ഞു.ടെസ്റ് ചെയ്തു.test പാസ്സ്. സിസ്റ്റത്തിൽ എന്തോ തകരാറ്.ആദ്യം 6 മാസം കാലാവധി ആയിരുന്നത് ഹൈ കോടതി ഒരു കൊല്ലം ആയി നീട്ടി.അതിൻ്റെ സൂത്രം ആണോ എന്ന് സംശയം😂😂
@bharatkizhakoott828
@bharatkizhakoott828 27 күн бұрын
പഴയ താടി തന്നെ നല്ലത്
@crameshramesh9348
@crameshramesh9348 28 күн бұрын
Koya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@irshad.kkunniyullathil395
@irshad.kkunniyullathil395 25 күн бұрын
😂😂😂😂
@HakkimOtp-nk3bs
@HakkimOtp-nk3bs 29 күн бұрын
Niyase koyakkaakku ee thaadi ninde original thaadi sukamilla. Matte thaadi aanu nalladh
@user-de2qn6xp4e
@user-de2qn6xp4e 28 күн бұрын
😂😂😂🎉🎉😊
@BineeshCp-uj1xr
@BineeshCp-uj1xr 23 күн бұрын
😅😊😊😊😊😊
@abdulrsahibjan2018
@abdulrsahibjan2018 29 күн бұрын
In
@aneeshpulikkal5754
@aneeshpulikkal5754 22 күн бұрын
ഒരു മെക്കാനിക്കും ഇങ്ങനെ പറ്റിക്കില്ല
@ashif9487
@ashif9487 23 күн бұрын
Mandoonte manarisum
@nadirsham
@nadirsham 28 күн бұрын
Paratta chankan keralathinte shapam
Ep 633 | Marimayam | A new technique to handle the mother-in-law
22:19
Mazhavil Manorama
Рет қаралды 802 М.
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 8 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 36 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
Marimayam | Ep 143 - Old man avoided by children | Mazhavil Manorama
21:46
Ep 717 | Marimayam | Are laws applicable to everyone?
26:09
Mazhavil Manorama
Рет қаралды 638 М.
Kawaii Girl Education #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 2,8 МЛН
100❤️
0:20
Nonomen ノノメン
Рет қаралды 61 МЛН
Заметили?
0:11
Double Bubble
Рет қаралды 3,4 МЛН