Ep 76| Hood and Hob selection malayalam| How to select best hob| Back to Home| Things to take care

  Рет қаралды 22,974

Back to Home

Back to Home

Жыл бұрын

Sliding door making video
• PART 2 - ഇനി മരം വേണ്ട...
Our own home, is always a dream for us.It is one of the biggest investments in our life. Shouldn't you think, we need to prepare well before starting our dream project? if so, please do spend some time watching this useful video.
We will be bringing contents related to home construction from a layman's perspective. We are in the process of constructing a new home for us. We will be going through various procedures and based on our experience, we will be sharing with you valuable information which may benefit you. Also we will be doing research in various fields of home construction, planning, organizing, interior and overall home management.
Instagram: / back_to_home1
Facebook: / backtohomeyoutubechannel
email : bcktohome@gmail.com
Other Episodes
Ep 46: ഞങ്ങളുടെ ടൈൽ purchase -Brand and dicsount സഹിതം
• Ep 46| Our tile select...
Ep 47: Our Home Tour part 1
• Ep 47| Our Home Tour p...
Ep 48: Our Home Tour part 2
• Ep 48| Our Home Tour p...
Ep 49: Foundation, RCC work, concrete, plastering, bathroom, terrace ഏരിയകളിൽ ഞങ്ങൾ ഉപയോഗിച്ച waterproofing products
• Ep 49| Foundation, RCC...
Ep 50: വീട്ടിലേക്കു എത്ര tile വാങ്ങണം, പറഞ്ഞ ഡിസ്‌കൗണ്ട് കിട്ടിയോ ഇതൊക്കെ ബില്ല് നോക്കിയാൽ എങ്ങനെ മനസ്സിൽ ആകും?
• Ep 50 | How to calcula...
Ep 51: ഞങ്ങളുടെ വീടിന്റെ bathroom പ്ലമ്പിങ്ങ് works
• Ep 51|ഞങ്ങളുടെ വീടിന്റ...
Ep 52- ഞങ്ങളുടെ വീടിന്റെ UPVC AND CPVC pipe fittings and some dobuts.
• Ep 52 ഞങ്ങളുടെ വീടിന...
Ep 53: Concealed flush tank വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
• Ep 53| Concealed flush...
Ep 54- White cement, putty, primer ഇതിൽ ആദ്യം ഏതു ഇടണം? order എങ്ങനെ ആണ്?
• Ep 54 White cement, pu...
Ep 55- പുറം ചുമരുകൾക്കു പുട്ടിയുടെ ആവശ്യം ഉണ്ടോ? ഞങ്ങൾ തിരഞ്ഞെടുത്ത paint products and painting procedure
• Ep 55 വീടിന്റെ പുറം ചു...
Ep 56- ടൈൽ ഒട്ടിക്കാൻ പശ ആണോ സിമന്റ് ആണോ നല്ലത്?
• Ep 55 വീടിന്റെ പുറം ചു...
Ep 57: ടൈൽ ഇടുന്ന രീതി അല്പം മാറ്റി പിടിച്ചേ
• Ep 57|‼️ATTENTION‼️ ☑️...
Ep 58- ഞങ്ങളുടെ വീട് പണി ഇതുവരെ!
• Ep 58| ഞങ്ങളുടെ വീട് പ...
Ep 59: വീട് പണി നേരത്തു നാം മനസ്സിൽ ആക്കേണ്ട ചില കാര്യങ്ങൾ!
• Ep 59| വീട് പണി നേരത്ത...
Ep 60: എന്ത് കൊണ്ട് ഞങ്ങൾ സ്റ്റീൽ വാട്ടർ ടാങ്ക് വാങ്ങിയില്ല?
• Ep 60എന്ത് കൊണ്ട് ഞങ്ങ...
Ep 61: ഞങ്ങൾ തിരഞ്ഞെടുത്ത modular switch brand
• Ep 61|ഞങ്ങൾ തിരഞ്ഞെടുത...
Ep 62: Our water tank selection
• Ep 62| Our overhead wa...
Ep 63: ഇത് വരെ ഉള്ള വീട് പണിയുടെ order ഒപ്പം അനുഭവങ്ങളും PART 1
• Ep 63 | ഇത് വരെ ഉള്ള വ...
Ep 64: : ഇത് വരെ ഉള്ള വീട് പണിയുടെ order ഒപ്പം അനുഭവങ്ങളും PART 2
• Ep 64| ഇത് വരെയുള്ള വീ...
Ep 65- Labour contract & Material Contract sign ചെയ്യും മുന്നേ ചോദിക്കേണ്ട ചോദ്യങ്ങൾ
• Ep 65- Labour contract...
Ep 66: SELZER Water tank| water tank നിർമാണ മേഖലയിലെ കള്ളത്തരങ്ങൾ
• Ep 66 SELZER Water ta...
Ep 67 Home Interior 1-Kitchen Special
• Ep 67 Home Interior 1-...
Ep 68: Home interior decision എടുക്കും മുന്നേ ചോദിക്കേണ്ട ചോദ്യങ്ങൾ
• Video
Ep 69: ഞങ്ങൾ തിരഞ്ഞെടുത്ത ഇന്റീരിയൽ മെറ്റീരിയൽ
• Ep 69 Interior series ...
EP 70- Our WPC brand selection and reasons
• Ep 70 | our WPC brand ...
Ep 71: WPC vs Plywood home interior cost comparison
• Ep 71|Interior part 5|...
Ep 72- Home Interior quotation നിൽ 16mm plywood or 18 mm plywood എന്നാൽ വ്യത്യാസം എന്ത് ?
• Ep 72 Interior series...
Ep 73- എങ്ങനെ സ്വന്തമായിട്ട് Home Interior ചെയ്തു എടുക്കാം?
• Ep 73| Interior Part 7...
Ep 74- How to use WPC board to make home interior
• Ep 74| Interior part 8...
Ep 75- ഞങ്ങളുടെ Laminate സെലെക്ഷൻ. Laminate Vs Veneer: a comparison
• Ep 75 Our laminate se...
Stay connected with us for a better home and a better life!
#hoodandhob
#howtoselectbesthobforkitchenmalayalam
#malayalamhobselection
#backtohome
#hobselection
#hobselectionmalayalam
#kitchenhobselection
#kitchenhobbrands
#hobbrand
#hoodandhobbrandselectionmalayalam
#kitcheninterior
#kitcheninteriordesignchennai
#kitcheninteriors
#kitcheninteriordesign
#malayalamhometourvideos
#malayalamhouseinterior
#homeinteriordesign
#howtodeisgnhomeinterior
#besthomedecorchannel
#besthomeinteriorchannelmalayalam
#allabouthomeinterior
#homeinteriors
#howtorganizeyourhome
#houseinterior
#allaboutconstruction
#houseconstructionmalayalam
#allaboutconstruction
#homemakingtips
#homemakingmalayalam
#howtosavemoneywhilemakinghome
#backtohome
#keralahomes #keralahometour
#homebuildingtipsmalayalam
#houseconstruction
#houseconstructionmalayalam
#allaboutconstruction
#malayalambuildingchannel
#hometourmalayalam
#homeplanning
#howtoplanahome
#homedesign
#howtostartplanningahome
#dreamhome
#storyofourhome
#happyhome

Пікірлер: 164
@jineshp6599
@jineshp6599 Жыл бұрын
Bought a Gas Hob paying 18K+ ..It’s been now almost 1 year since we started using it. It’s a Whirlpool one.. My honest feedback about buying an expensive, beautiful Gas Hob is, it’s really nice to keep it in a show room and not for Kitchen..it’s auto ignition stops functioning in few months…burners damaged after 8 months..flames are uneven and very inefficient…I have now raised service request and waiting to get the issues fixed…The old type gas stoves are best and they are reliable…
@jasimscivilengineeringprac4264
@jasimscivilengineeringprac4264 Жыл бұрын
Really worthful. Thank you for the efforts.
@backtohome
@backtohome Жыл бұрын
😊 💖
@drsoodh
@drsoodh Жыл бұрын
HAVE YOU EVER EXPERIENCED ANY DIFFERENCE OR FELT ANY DIFFICULY WHILE USING + SHAPED PAN SUPPORT AS IN BOSCH HOBS? in faber it is X pattern. [when placing an empty pan or any vessel with a handle]
@mohammediqbal4179
@mohammediqbal4179 Жыл бұрын
Hi , which brands offers the Hybrid features in India ? Can you help us. I couldn't find ! Teka offers but not seen in any online stores. Even out of stock abroad as well. Thanks alot for your help and support 🙏
@green9builders505
@green9builders505 Жыл бұрын
Lots of efforts!! Keep going 👍
@backtohome
@backtohome Жыл бұрын
💖💖
@abdullamannuthodikayilm6747
@abdullamannuthodikayilm6747 Жыл бұрын
Kaanan swalpam vaiki. Already bought one. All videos are very helpful. ❤
@backtohome
@backtohome Жыл бұрын
Great 👍Thank you
@Anas_eenoki
@Anas_eenoki Жыл бұрын
Lots of effort Keep going...
@backtohome
@backtohome Жыл бұрын
Thank you, I will!!
@jayk3839
@jayk3839 Жыл бұрын
Good video..finally which brand hob you bought..plz mention that,so that we can have an idea..
@backtohome
@backtohome Жыл бұрын
Bosch... Model mentioned in description box
@jayk3839
@jayk3839 Жыл бұрын
@backtohome okay thank you Plz do a review video about its satisfaction after usage , I mean pros and cons..
@user-gd9vp3gs9s
@user-gd9vp3gs9s 29 күн бұрын
What are the brands have hybrid hobs (induction +gas)?
@AnishKrishnan
@AnishKrishnan Жыл бұрын
Any idea How’s Bosch PCQ9B5O90I? SERIE 6 steel hob with 5 aluminium burners ?. I do not want a glass hob but steel hobs only have aluminium burners and not brass ones. Will they be okay for Indian cooking ? 👨‍🍳
@backtohome
@backtohome Жыл бұрын
There are mixed reviews about Al burners. ..Some say, it will take some more time to get things done, while some are happy with it..I have no personal experience working with it..
@AnishKrishnan
@AnishKrishnan Жыл бұрын
@@backtohome Thanks for the reply. 👍
@divyakowsika
@divyakowsika 16 күн бұрын
I bought faber nexus worst product ,now i am looking for another brand.always valve burner and knobs complaint,
@hashimh4743
@hashimh4743 Жыл бұрын
1.for ordinary 3 burner stove which type of chimmeny suggested? 2.confused with Selzer / Supreme 4 lyr / lamit 4 lyr over head water 💧tank which one your advice n reason? awaiting your reply ✒️if earlier much obliged
@backtohome
@backtohome Жыл бұрын
HDPE vs LLDPE വ്യത്യാസം ആണ് സുപ്രീം and selzer തമ്മില്‍ ഉള്ളതു... 4 layer സുപ്രീം ഇല്‍ ചൂട് അകത്തു kadakkathirikkan ഒരു extra protection ഉണ്ട്.. Selzer il HDPE material അതിന്റെ സ്വാഭാവിക സ്വഭാവം കൊണ്ട് ചൂട് അകത്തു അധികം കേറ്റി വിടില്ല.. വീഡിയോ യില്‍ ഞങ്ങളുടെ decision ആണ് പറഞ്ഞത്.. ഒരു product ഉം ഞാൻ ആയിട്ടു suggest ചെയ്യില്ല.. കാര്യങ്ങൾ പറഞ്ഞു തരുന്നു എന്ന് മാത്രം.. പിന്നെ chimney de details ഞങ്ങൾ self cleaning ആണ് എടുത്തത്.. Theoretically സംസാരിക്കാന്‍ കുറച്ചു കൂടി വായന നടത്തണം!! ഞങ്ങൾ ഒരു product ഉം promote cheyunilla.. അനുഭവങ്ങൾ ആണ് പറയാൻ ശ്രമിക്കുന്നത്
@hashimh4743
@hashimh4743 Жыл бұрын
@@backtohome thanks🌹🙏 a lot for ur 🚴三faster⚡ reply will do accordingly
@hashimh4743
@hashimh4743 Жыл бұрын
Thanks🌹🙏 for reply sister awaiting ur full home 🏠 tour house warming lots of prayers 🙌
@backtohome
@backtohome Жыл бұрын
@@hashimh4743 That's great
@backtohome
@backtohome Жыл бұрын
@@hashimh4743 THANK YOU!!
@veedumychannel
@veedumychannel Жыл бұрын
nice
@backtohome
@backtohome Жыл бұрын
🤜🤛
@nijeeshvs8609
@nijeeshvs8609 Ай бұрын
Good presentation.... superb 👌
@backtohome
@backtohome Ай бұрын
❤️❤️
@abinstephan07
@abinstephan07 Жыл бұрын
hi mam any update on your brick cladding ? 😇
@backtohome
@backtohome Жыл бұрын
Architect phone change ചെയത്.. കുറെ number പോയി എന്ന് പറഞ്ഞു.. നോക്കി പറയാം എന്ന് പറഞ്ഞിട്ടുണ്ട്. But പുള്ളി full time busy.. എനിക്ക് തോന്നുന്നില്ല contact number കിട്ടുമെന്ന്!! ഞാൻ ചോദിച്ചു ക്ഷീണിച്ചു
@abinstephan07
@abinstephan07 Жыл бұрын
@@backtohome 😅 okey
@meindulekha
@meindulekha Жыл бұрын
Serikm ee hood and hob nalla useful ano mam or else namde normal stove enough ano full confused anu.. Chila sthalath poit 3years apozhekm complaint aya hood and hob kandu.. Chila sthalath oru kuzapavum illa.. Repair oke cheyth seryavunund.. Whats your opinion.. Normal stove +window+exhaust fan undengil is it enough...
@backtohome
@backtohome Жыл бұрын
Eda, ഭയങ്കര important അല്ല... For sure! പിന്നെ ചിലര്‍ ഭയങ്കര useful ആണെന്ന് പറയുന്നു.. വേറെ ചിലര്‍ complaint ആണെന്നും പറയുന്നു.. ശരിയാണ്.. 7 months വേണോ, വേണ്ടയോ എന്ന് തിരിച്ചും മറിച്ചും ഞങ്ങള്‍ ചിന്തിച്ചു.. പിന്നെ front room ഇല്‍ ഇരുന്നാല്‍ കാണുന്നതു hood and hob ആണ്.. അടുക്കള front room ന് വളരെ അടുത്താണ്.. So, പിന്നെ അങ്ങ് വാങ്ങാം എന്ന് വച്ചു. ഞാൻ ഇത് വരെ use ചെയ്തിട്ടില്ല.. So, ആധികാരികമായി parayan എനിക്കും അറിയില്ല
@meindulekha
@meindulekha Жыл бұрын
@@backtohome Mm njanum open kitchen aanu plan cheyyunnee.. So njanum alochikkunna athanu..
@backtohome
@backtohome Жыл бұрын
@@meindulekha ആലോചിച്ചു ഒരു decision എടുക്കൂ
@meindulekha
@meindulekha Жыл бұрын
@@backtohome Thankyou ❤️
@manojthomas2141
@manojthomas2141 Жыл бұрын
Pure flame Gas hob damaged me 16k. With in one year burner making yellow flame. Better opt only ISI marked
@backtohome
@backtohome Жыл бұрын
😊
@kerala2023
@kerala2023 Жыл бұрын
ഞാൻ വീണ്ടും ഇവിടെ എത്തി😊..... വാങ്ങാൻ സമയമായി 😮
@backtohome
@backtohome Жыл бұрын
😂😂👍👍
@sijubelben4230
@sijubelben4230 Жыл бұрын
Gas usage different ahno ? Ordinary steel stove vs branded glass top hob.
@backtohome
@backtohome Жыл бұрын
Need to read a lot to answer this question.. Shall try to do
@sijubelben4230
@sijubelben4230 Жыл бұрын
@@backtohome thankyou for your valuable reply
@jonetsonline
@jonetsonline Жыл бұрын
Cooking range ആണോ table top ആണോ നല്ലതു
@backtohome
@backtohome Жыл бұрын
Cooking range use ചെയത് പരിചയം ഇല്ല
@rinsha3240
@rinsha3240 10 ай бұрын
മാം ഇത് use ചെയ്തിട്ടുള്ള എങ്ങനെയുണ്ട് മീൻ പൊരിക്കുമ്പോൾ oil ,മസാല ഇവ counter top ilum ടൈൽ സിലും ആവാറുണ്ടോ. പിന്നെ cocker use ചെയ്യുമ്പോൾ Spread ചെയ്യുന്ന മസാല ഇവ food വലിച്ചെടുക്കാറുണ്ടോ maintanance easy ആണോ . Please reply me
@backtohome
@backtohome 10 ай бұрын
സത്യത്തിൽഭയങ്കര use ഇവിടെ ഇല്ല. ..but effective ആണ്. ..
@teena174
@teena174 Жыл бұрын
Thank you so much... Very useful ma'am... അപ്പോൾ നാട്ടിൽ അല്ലിയോ?
@backtohome
@backtohome Жыл бұрын
You are welcome dear.. ഞാൻ നാട്ടിൽ ഇല്ലായിരുന്നു..മുംബൈ യില്‍ നിന്ന് one day ക്ക് tvm വന്നു.. Going to bangalore this week.. Next week ഓടെ free ആകും.. പിന്നെ ഉഷാറായി video ചെയ്യണം!!
@earthview2024
@earthview2024 Жыл бұрын
Ma'am ന് എന്താണ് ശരിക്കും ജോലി
@shabnahamid6698
@shabnahamid6698 Жыл бұрын
Good
@backtohome
@backtohome Жыл бұрын
😊 💖
@jijo2641
@jijo2641 Жыл бұрын
locally Made upvc profiles നേ പറ്റി analysis ചെയ്തിട്ടുണ്ടോ? merits and demerits
@backtohome
@backtohome Жыл бұрын
ഇല്ല.. അന്വേഷണം നടത്തിയില്ല
@jijo2641
@jijo2641 Жыл бұрын
@@backtohome ചെറുതായിട്ട് ഒന്ന് നടത്തി നോക്കാം കേട്ടോ..😊😊
@_Xweet_Devil_
@_Xweet_Devil_ 7 ай бұрын
Kutchina hobs നെ ക്കുറിച്ച് എന്താണ് അഭിപ്രായം? Any one using it?
@kamarudheene.m4402
@kamarudheene.m4402 3 ай бұрын
Not good
@murugarajraghavan9355
@murugarajraghavan9355 Жыл бұрын
👌🏻
@backtohome
@backtohome Жыл бұрын
😊 💖
@meindulekha
@meindulekha Жыл бұрын
❤️
@backtohome
@backtohome Жыл бұрын
😊 💖
@muhsinp829
@muhsinp829 Жыл бұрын
ഇതിന് വാറന്റി എങ്ങിനെയാണ് ഫുൾ വാറന്റിയുണ്ടോ? അതോ മെഷീൻ വാറന്റി മാത്രം ആണോ? രണ്ടും സെപറെറ്റ് വാറന്റി ആണേൽ എങ്കിനെയാണ്? അത് പോലെ ഹോബിന്റെ കറന്റ് Consuption&Sound Desibel എങ്ങിനെ?
@backtohome
@backtohome Жыл бұрын
ചോദ്യങ്ങൾ ഇനിയും ഉണ്ടെങ്കിൽ ചോദിച്ചോ.. ഞാൻ പഠിച്ചു next video യില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം!!
@muhsinp829
@muhsinp829 Жыл бұрын
@@backtohome ഞാൻ കണ്ട ഒരു വീഡിയോയി ലും ഹുഡിന്റെ വാട്ട്‌സ് പറയുന്നത് കേട്ടില്ല. അതും കൂടെ ഉൾപ്പെടുത്തൂ അതുപോലെ In build ഹോബ് വെച്ചാൽ practically എന്തലും ബുദ്ധിമുട്ട് ഉണ്ടോ?
@backtohome
@backtohome Жыл бұрын
Ok
@backtohome
@backtohome Жыл бұрын
Muhsin.. ഒരു ശ്രമം നടത്തി വരുന്നു
@charlselenjikal
@charlselenjikal Жыл бұрын
@@backtohome bldc and inverter hoods are available
@rosi1975
@rosi1975 Жыл бұрын
Now bosch hob use cheythit enthan abhiprayam, brass burner chood koodumbo glass n enthelum damage varumo
@backtohome
@backtohome Жыл бұрын
Extremely happy.... Glass nu ഒരു പ്രശ്നം ഇല്ലാ... Review video udan വരും
@rosi1975
@rosi1975 Жыл бұрын
@@backtohome thank you dear 😘..we r waiting
@backtohome
@backtohome Жыл бұрын
@@rosi1975 💕💕
@toyandcandy4818
@toyandcandy4818 Жыл бұрын
വീടിന്റെ വർക്ക്‌ എവിടെ എത്തി വീട് കാണിക്കാമോ
@backtohome
@backtohome Жыл бұрын
നാട്ടില്‍ ഇല്ല.. വരുമ്പോൾ kaanikamey
@sachin7316
@sachin7316 Жыл бұрын
Hi … We had communicated on comments before. I am a lot confused even after loads of reading. I had been reading reviews of most famous brands like Bosch and Faber (for hobs) but sadly each one carried tons of negatives. Ultimately I am unable to reach a decision on which brand to purchase. Can you please help me with the model number of Bosch that you bought ?? My requirements in a nutshell 1) Reliability being prime 2) Distance between the burners is important 3) Should be brass burners 4) Three (or if with adequate space 4 burners) 5) Quality of tampered glass / quality of flame 6) Auto cut off and electric ignition 7) Knobs should not be very close to flame 8) Pan supporter with downward inclination to center 9) Issue of triple ring burner- Reacting to spillover Can you please help ?
@backtohome
@backtohome Жыл бұрын
Hi, 1) Our selection hob: PND7B6G20I Hood.. DWKA98G70I ( German brand, reliable as per our understanding) 2) Have sufficient space between burners. 3) This model has 100% brass burners 4) Ours is a 3-burner model. 5) As per the sample model shown to us, we are satisfied with the flame and glass quality. ( In the video, I have shared the flame quality) 6) Auto cut off technology and electric ignition facility is there in Bosch 7) knobs are sufficiently far away from flame.. Knobs are specially designed to resist heat conduction. 8) Felt good pan support 9) Bosch has designed their burner in such a way to prevent spills from entering the inner component, which end up in calling technicians each and every time. ( and the most important thing is, we haven't yet started using this.. So, these are all our understandings and feedback from customers and online reviews... So, please consider our points in the right sense.. Pardon me, if I am wrong in my understanding! 4)
@sachin7316
@sachin7316 Жыл бұрын
@@backtohome Thank you so so much and your model seems to be justifying all points ; in fact I didn’t have a sight of this particular one. If I assume, it should be somewhere in the range of Rs 39K (the hob) ? So now I will just have 2 models to compare, one which is the Bosch model you suggested and another is Faber Maxus HT904 CRS BR CI AI - 4 Burner at Rs 24.9K. You suggestion now made it way easier for me to finalize
@sachin7316
@sachin7316 Жыл бұрын
* Your model shows Rs 55K on Bosch site but Rs 39K on “Apni dukaan”
@backtohome
@backtohome Жыл бұрын
I didn't go deep into these models. So, I am not in a position to comment
@backtohome
@backtohome Жыл бұрын
In the description box, I mentioned the price..
@Madhavimurals
@Madhavimurals 8 ай бұрын
വേണം വേണം ഇങ്ങനെ പറയണം
@backtohome
@backtohome 8 ай бұрын
😊
@thechizkitchen
@thechizkitchen Жыл бұрын
Nigal എന്ത് കൊണ്ട് WPC windows..എടുത്തില്ല? WPC കട്ടിള യെ കുറിച്ച് abhipraayam പറയാമോ
@backtohome
@backtohome Жыл бұрын
വീട് പണി കുറെ കഴിഞ്ഞിട്ട് ആണ് WPC എന്ന product നെ പട്ടി അറിയുന്നത് തന്നെ!! By the time, wood purchase ചെയത് കഴിഞ്ഞു
@ranimol7539
@ranimol7539 Жыл бұрын
Hi.... ഇതിൽ ഒരു ദിവസ്സം എത്ര cook വരെ ചെയ്യാം. കൂടുതൽ use ചെയ്യാൻ പറ്റോ pls rpl...... M
@backtohome
@backtohome Жыл бұрын
നമ്മുടെ സാധാ stove ന്റെ പരിഷ്കാരിച്ച model. ..അത്രേയുള്ളൂ. ..എന്ത് വേണമെങ്കിലും, എത്ര നേരം വേണമെങ്കിലും കുക്ക് ചെയ്യാം 😊
@ranimol7539
@ranimol7539 Жыл бұрын
ഞാൻ ഇപ്പൊ പുതിയത് വാങ്ങി use ചെയ്തിട്ടില്ല.. Slab cut ചെയ്യാൻ അളവ് കിട്ടാൻ വേണ്ടി വാങ്ങിയതാ ണ്.. Glass type ആണ് അതിന്റെ ഉപയോഗം എങ്ങിനെയാ ഒരു vedio ചെയ്യോ
@rajna9257
@rajna9257 Жыл бұрын
Normal gas stovinte koode hood fix cheythoode
@backtohome
@backtohome Жыл бұрын
ചെയ്യാമല്ലോ!! No problem 😊😊
@smartfuture007
@smartfuture007 Жыл бұрын
ഇത്രേം കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കണം അല്ലേ എന്ന് തോന്നിയത് സത്യത്തിൽ ഇപ്പോൾ ആണ്‌. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും important ആണ്‌. അതിൽ നമ്മൾ 100% ശ്രദ്ധിക്കാതെ പോരുന്ന ഒരു കാര്യം ആയിട്ട് എനിക്ക് തോന്നിയത് ഇതിൽ പറഞ്ഞപോലെ flame ന്റെ intensity ആണ്‌. നമ്മൾ അത് തിരക്കാറേ ഉണ്ടാവില്ല. ശെരിക്കും ഓരോ വിഡിയോസും ഓരോ ഗൈഡ് പോലെ ആണ്‌. തിരക്കിനിടയിൽ ഡീറ്റെയിൽസ് മിസ്സ്‌ ആകാതെ share ചെയ്യും എന്ന് വിചാരിക്കുന്നു. അതുപോലെ ലാമിനേറ്റസിന്റെ processing വീഡിയോ വീട്ടിൽ ചെയ്തതിന്റെ ഇടാൻ പറ്റുമെങ്കിൽ ഇടണേ.
@backtohome
@backtohome Жыл бұрын
ഇതൊക്കെ ശ്രദ്ധിച്ചാല്‍ പോലും ചിലപ്പോൾ പണി കിട്ടാൻ chance ഉണ്ട്.. പിന്നെ ഒക്കെ ഒരു വിശ്വാസത്തിന്റെ പുറത്ത് അല്ലെ വാങ്ങുന്നതു.. So, നല്ല പോലെ കൈകാര്യം ചെയ്യാനും ശ്രമിക്കണം!! Interior videos ന്റെ കാര്യം എനിക്ക് ഒരു പിടിയും ഇല്ല.. Next week ചെന്നിട്ട് വേണം പണി ഒക്കെ നോക്കാന്‍.. Maximum ശ്രമിക്കാം
@smartfuture007
@smartfuture007 Жыл бұрын
@@backtohome നമ്മൾ സാധാരണ നിങ്ങൾ ശ്രെദ്ധിച്ചതിന്റെ 30 percentage ഒക്കെ ശ്രെദ്ധിക്കാറുള്ളു അതുവെച്ചു far better എന്ന് വിചാരിച്ചാൽ മതി.
@backtohome
@backtohome Жыл бұрын
😁😁
@pesmaster216
@pesmaster216 Жыл бұрын
@@backtohome I too got into this channel too late I feel. Everything explained in detail. Great effort!👍🏻. Mine is in plumbing stage now.
@ameeralicp
@ameeralicp Жыл бұрын
സാദാ ഗ്യാസ് സ്റ്റൗ ധാരാളം 😂 good vidio
@backtohome
@backtohome Жыл бұрын
മതി ധാരാളം!! .. ഇതൊക്കെ അത്യാവശ്യം അല്ല
@rohansurendran
@rohansurendran Жыл бұрын
കണ്ണൂർ ആണോ സ്വദേശം. ഒരു " ഉണ്ടപ്പാ" കേട്ടു 😊
@backtohome
@backtohome Жыл бұрын
ഏയ്യ്. ..അല്ല
@retheeshnn6130
@retheeshnn6130 Жыл бұрын
കഴിയാവുന്നതും വേഗം ചെയ്യാൻ ശ്രമിക്കണേ ?
@backtohome
@backtohome Жыл бұрын
ഏതു പണിയുടെ കാര്യം ആണ് പറയുന്നേ??
@retheeshnn6130
@retheeshnn6130 Жыл бұрын
@@backtohome ഹുഡിൻ്റെയും ഹോബിൻ്റെയും ബാക്കി വിവരങ്ങൾ ആണ് ഉദ്ദേശിച്ചത് .
@backtohome
@backtohome Жыл бұрын
Oky!!
@kerala2023
@kerala2023 Жыл бұрын
അതുകൊണ്ടാണ് *Show kitchen എന്ന് പറയുന്നത്......
@backtohome
@backtohome Жыл бұрын
നേരാ തിരുമേനി 😂😂
@kerala2023
@kerala2023 Жыл бұрын
@@backtohome 👍
@sobhabalachandran8374
@sobhabalachandran8374 Жыл бұрын
Hob ne patti എന്റെ അനുഭവത്തില്‍ നല്ല അഭിപ്രായം illa. എന്നാല്‍ ഇത് കൂടിയേ തീരൂ എന്ന് ഉണ്ടെങ്കില്‍ വില കൂടിയ അടുപ്പ് വാങ്ങണം. 16000 രൂപ മുടക്കി njan 3 കൊല്ലം മുമ്പ് വാങ്ങിയ kaff inte അടുപ്പ് most useless ആയി. Warranty കഴിഞ്ഞ പിറ്റേ masam auto ignition കേടായി. Worst product. സഹിക്കാതെ nivarthiyilla. വേറെ brand ആ സ്ഥലത്ത് fit ആകുമോ എന്നറിയില്ല.
@backtohome
@backtohome Жыл бұрын
Hmm... ചിലര്‍ happy ആണ്.. മറ്റ് ചിലര്‍ ഒട്ടും happy അല്ല.. True!!
@dilshadnm
@dilshadnm 11 ай бұрын
Faberilekk Maru
@kamarudheene.m4402
@kamarudheene.m4402 3 ай бұрын
​@@dilshadnmente ponnaliya vere onnum kittile
@Live_with_ishaah
@Live_with_ishaah Жыл бұрын
Hood and hob athanu vangiye?
@backtohome
@backtohome Жыл бұрын
Bosch
@Live_with_ishaah
@Live_with_ishaah Жыл бұрын
@@backtohome thank you
@shafi_ck
@shafi_ck 8 ай бұрын
@@backtohomemodel number?
@sanooppk2336
@sanooppk2336 Жыл бұрын
Ningal oro section ai paranju good super ,inu hood hob paranju so it’s not continues serious, we are waiting for your next chapter interior, so what we expect next video, so time waste.
@backtohome
@backtohome Жыл бұрын
ഞാൻ നാട്ടിൽ ഇല്ല.. വെറുതെ എന്തെങ്കിലും പറഞ്ഞാൽ മതിയോ.. Hood and hob kitchen interior ചെയ്യുമ്പോൾ fix ചെയ്യേണ്ട കാര്യം ആണ്.. സമയം കളയണ്ട എന്ന് കരുതി ഇട്ടത് ആണ്
@kerala2023
@kerala2023 Жыл бұрын
തേങ്ങ ഉടയ്ക്ക് സ്വാമി......എന്നെ ഉദ്ദേശിച്ചാണ്.....എന്നെ മാത്രം ഉദ്ദേശിച്ചാണ് 🥹😱😁
@backtohome
@backtohome Жыл бұрын
Oh!! Mudukkan.. മനസില്‍ ആക്കി കളഞ്ഞു.. പോ അവിടുന്ന്
@kerala2023
@kerala2023 Жыл бұрын
@@backtohome 🥹😱😆🤣😁
@backtohome
@backtohome Жыл бұрын
😜😜
@jishnupadmarajan
@jishnupadmarajan Жыл бұрын
please come to the point straightly.. u will get more subscriers
@backtohome
@backtohome Жыл бұрын
Please understand, I am not focused on improving my subscriber count. This channel is truly meant for those who have the patience, time, and mind to listen to the journey undergone by us while constructing our new home. The door is always open for entry and exit. Thank you for your valuable time.
@jishnupadmarajan
@jishnupadmarajan Жыл бұрын
@@backtohome lol, okay… I don’t have the patience so i am unsubscribing your channel, thanks
@backtohome
@backtohome Жыл бұрын
@@jishnupadmarajan 👍
@mariajoseph6333
@mariajoseph6333 Жыл бұрын
Sorry boaring
@jamespc7868
@jamespc7868 Жыл бұрын
😀😀😀😀
@backtohome
@backtohome Жыл бұрын
😊 💖
@sheenasajeev4323
@sheenasajeev4323 Жыл бұрын
Madom select cheytha model ethanu
@backtohome
@backtohome Жыл бұрын
ഉടനെ വെളിപ്പെടുത്തലും 😊👍🤜🤛
@nusaibafaizal3222
@nusaibafaizal3222 Жыл бұрын
May be faber😂
@backtohome
@backtohome Жыл бұрын
@@nusaibafaizal3222 hehhe.. പറയാം!!
@charlselenjikal
@charlselenjikal Жыл бұрын
Glen
@backtohome
@backtohome Жыл бұрын
@@charlselenjikal 😁😁!!
@godzon1034
@godzon1034 Жыл бұрын
പൈസ ഉള്ളവർക്ക് ഇതൊക്കെ show കാണിക്കൽ ആണ്... അല്ലാതെ എന്ത് 🤔
@backtohome
@backtohome Жыл бұрын
ഓരോരുത്തരുടെ ആവശ്യങ്ങള്‍ നമുക്ക് അറിയില്ലല്ലോ.. Priorities may vary
@godzon1034
@godzon1034 Жыл бұрын
@@backtohome പൈസ ഉള്ളവർക്ക് first kitchen, second kitchen, third kitchen.. അല്ലാത്തർക്കു ഒരേറ്റ കിച്ചൻ 😀 it's true
@backtohome
@backtohome Жыл бұрын
@@godzon1034 ആ!!😊
@kalliyathrahim2317
@kalliyathrahim2317 3 ай бұрын
Good for midium family.... Since 14 years using brought from UAE a UK brand
@ajithjilla8495
@ajithjilla8495 9 ай бұрын
*BM gas stoves service* *Hood & Hob Service* *ഞങ്ങളുടെ സേവനങ്ങൾ* ▪️ _നോർമൽ ഗ്യാസ് സ്റ്റൗവ് ഹോബ് & ഇലക്ട്രിക് ചിമ്മിനി തുടങ്ങിയ എല്ലാവിധാ സർവീസുകളും ലഭ്യമാണ്_ *Service charge* ▪️ Normal Gas stove 300_ ▪️ _Hood& HOb Service 450_
@alnajshah4146
@alnajshah4146 Жыл бұрын
❤️
@retheeshnn6130
@retheeshnn6130 Жыл бұрын
❤️
@backtohome
@backtohome Жыл бұрын
😊 😊
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,7 МЛН
Lehanga 🤣 #comedy #funny
0:31
Micky Makeover
Рет қаралды 15 МЛН
Проверил, как вам?
1:00
Коннор
Рет қаралды 19 МЛН
娜美偏心姐姐#海贼王 #路飞
0:39
路飞与唐舞桐
Рет қаралды 10 МЛН