EP 77 | "എന്താ മോളെ ഒരു ക്ഷീണം രാത്രിയിൽ ഉറങ്ങിയില്ലേ"? ഒരു കമന്റ് വരുത്തിയ വിന | Innocent Kadhakal

  Рет қаралды 107,198

Kaumudy Movies

Kaumudy Movies

2 жыл бұрын

Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
Watch previous episodes of Innocent Kadhakal:
• EP 30 | അച്ഛന് പെൻഷൻ ഉ...
• EP 29 | അയൽക്കാരിയോട് ...
• EP 60 | സംവിധായകൻ കമലി...
• EP 61 | മമ്മൂട്ടിയുടെ ...
• EP 62 | തിരക്കഥ ചാരായ ...
• EP 65 | Ok ആണെന്ന് കാണ...
• EP 66 | ഇടവേള ബാബുവിന്...
• EP 67 | No 20 മദ്രാസ് ...
• EP 68 | ഇലക്ഷൻ പ്രചരണത...
• EP 69 | ഞാൻ മരിച്ചാൽ സ...
• EP 70 | ആളുകളുടെ മരണം ...
• EP 71 | ധ്യാനം കൂടി അസ...
• EP 74 | "എന്റെ കുട്ടിക...
• EP 75 | ഇവിടെ ഒന്നുമില...
• EP 76 | കന്യാസ്ത്രി മഠ...
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#innocentkadhakal #kaumudymovies #actorinnocent

Пікірлер: 61
@sunilkumar-gq2xu
@sunilkumar-gq2xu Жыл бұрын
ഏതു ടെൻഷനും പമ്പ കടക്കും ഇന്നച്ചന്റെ പഴയ കാല കഥകൾ കേട്ടാൽ... എന്തൊരു അഖ്യാനം 🙏
@coconutpunch123
@coconutpunch123 Жыл бұрын
എത്ര എത്ര ജീവിതാനുഭവങ്ങൾ ആണ്. ഇതൊക്കെ ഓർത്തു വെക്കുന്നത് തന്നെ അത്ഭുതം ആണ്
@prakku
@prakku 2 жыл бұрын
ഒരു ചെറു കഥ വായിച്ചപോലെ! ഉള്ളിൽ തട്ടി. ഗംഭീരം!
@safna37
@safna37 2 жыл бұрын
എനറ്റെ പുന്നുചേട്ടാ കഥ സൂപ്പർ ഇനിയും കഥ കുറെ കേൾക്കണട
@Chikku00713
@Chikku00713 2 жыл бұрын
Play Speed 1.75 ൽ കണ്ടാൽ കേൾക്കാൻ വളരെ രസമാണ്...
@comment5133
@comment5133 2 жыл бұрын
ഇങ്ങേര് എപ്പോളും കിടു ആണ്😂😂😂...
@bhaskaranpv7219
@bhaskaranpv7219 2 жыл бұрын
പക്ഷെ, മതി. M. P ആയിരുന്നപ്പോൾ വെറും കടുവായിരുന്നു
@Janakan-lq1en
@Janakan-lq1en 2 жыл бұрын
ഹേ.. ഇന്നച്ച.. ദിവാകരൻ മരിച്ചില്ല അയാൾ ജീവിക്കുന്നു നിങ്ങളിലൂടെ
@paruskitchen5217
@paruskitchen5217 2 жыл бұрын
Great experience congratulations 😊👍🙏
@ChandrikaChandrika-es9iw
@ChandrikaChandrika-es9iw 2 жыл бұрын
.. നല്ല രസം
@ThePonyboy5
@ThePonyboy5 2 жыл бұрын
എന്തൊരു കഥയാണ്... ബഷീറിന്റെ പോലൊക്കെ ഒരു ശൈലി... അസാധ്യം Mr. KT കുറുപ്പ്...
@joshisongs8480
@joshisongs8480 Жыл бұрын
Sir...സത്യസന്ധൻ...ആണ് sir.....
@iamhere8140
@iamhere8140 2 жыл бұрын
Njan pandu oru teacherinodu chodichu ,shave cheyyarundo ennu,I asked observing her face,but she took it otherwise,it was an innocent question.
@unwokeist
@unwokeist 2 жыл бұрын
😄
@UshaKumari-vd3wv
@UshaKumari-vd3wv 2 жыл бұрын
അവസാനം കണ്ണു നിറഞ്ഞു പോയി.
@sreedevip4022
@sreedevip4022 Жыл бұрын
Touching-😊
@jayasreeezhava3442
@jayasreeezhava3442 Жыл бұрын
Innocent superrr
@Walkman304
@Walkman304 2 жыл бұрын
കഥ കൊള്ളാല്ലോ
@Yshaaaq
@Yshaaaq 2 жыл бұрын
ദിവാകരനൊപ്പം
@dhanyab2125
@dhanyab2125 Жыл бұрын
Oru basheer. Kadha vayicha feel
@sulekhavr4138
@sulekhavr4138 Жыл бұрын
Ji ji ji ni😂😂
@tonythomas6702
@tonythomas6702 Жыл бұрын
@ksanil26
@ksanil26 Жыл бұрын
Oru Cinema kannunnathu pole thonnunnu
@Vk-uo3ed
@Vk-uo3ed Жыл бұрын
Miss u
@sarasuchacko958
@sarasuchacko958 2 жыл бұрын
ThudKkathil valare nirangiyanallo Katha parachil.
@thomasvettikal1288
@thomasvettikal1288 2 жыл бұрын
Ayyyo.chirichoru vazhiyayi.ennalum motham ketirunnu
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
Ethrayum postive engery ulla oru ale kanilla.
@rafeekparammalvlogs
@rafeekparammalvlogs 2 жыл бұрын
😄😄😄
@ramesha5984
@ramesha5984 Жыл бұрын
ഇങ്ങൾ ഒരു 🙏🙏❤
@leenaprakash5648
@leenaprakash5648 2 жыл бұрын
😀😃😃
@ukn1140
@ukn1140 2 жыл бұрын
ഇന്ന സൻറ് സാറെ താങ്കളുടെ അപ്പന് മാപ്രാണത്ത് കട ഉണ്ടായിരുന്നല്ലോ മാപ്രാണം നെടുംമ്പാൾ റോഡിലാണോ ?
@sreemesh1
@sreemesh1 2 жыл бұрын
നിങ്ങൾ ഇന്നച്ചൻ അല്ല..കമ്പിച്ചൻ ആണ്.. കമ്പിച്ചൻ
@sccreations9320
@sccreations9320 Жыл бұрын
സുമതിയാണൊ ശാരദയാണൊ
@normalhuman8437
@normalhuman8437 2 жыл бұрын
Iyaalu paranjitt aa paavam divakarande thalayil ketti vachathaanu
@shaheercochi7859
@shaheercochi7859 Жыл бұрын
ചില തമാശകൾ ചിലരുടെ ജീവിതം കുട്ടിച്ചോറാക്കും.
@Newhopes123
@Newhopes123 2 жыл бұрын
Sumathi? Sharada?
@hkumar7340
@hkumar7340 2 жыл бұрын
😂😂😂😂😂
@JayaKumar-up6je
@JayaKumar-up6je 2 жыл бұрын
നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്.. നിങ്ങൾ ചെയ്ത ഏക തെറ്റ് ldf ആയി മത്സരിച്ചു എന്നത് ആണ്
@moviescriticz2348
@moviescriticz2348 Жыл бұрын
അത് ശെരി, ഇങ്ങനെ ആണോ മനുഷ്യന്മാരുടെ തെറ്റ്‌ ശെരി വിലയിരുത്തുന്നത്?? ആട്ടെ, താങ്കളുടെ പാർട്ടി ഏതാ?? 😁
@samuelthomas2138
@samuelthomas2138 Жыл бұрын
@@moviescriticz2348 you believe or thinking that UDF GIVE HIM THAT CHANCE? Pls be wisely talk… He is ex MP
@moviescriticz2348
@moviescriticz2348 Жыл бұрын
@@samuelthomas2138 veruthe chirippikalle chetta. Njan paranjathenth, chettan parayunna thenga enth?? 😂 Ldf aayakond aano ldf mla aayirunnathu. Udf aayirunnel udf mla aayenee. Enth saamanam aanelum pulli nice aan. Party nokki alla, artist nod ulla ishtam aanj.Athre paranjollu. Wisdom vitt njan enthaanavo paranjathu? Please i demand explanation.
@MohammedAli-xk5ik
@MohammedAli-xk5ik Жыл бұрын
vivarakked parayaruth. rashtreeyam ayalkk nannu ennu thonniyath thiranjeduthu.
@chandral5979
@chandral5979 Жыл бұрын
​@@moviescriticz2348 ath etra valiya thettano
@lbka9486
@lbka9486 Жыл бұрын
E illa ettu masam urngan pattiyilla
@anvereast4120
@anvereast4120 Жыл бұрын
Insant 😀
@janceysebastian8035
@janceysebastian8035 Жыл бұрын
അന്നത്തേ കാലംആയത് കൊണ്ട് ഇത്രയൊക്കെ നടന്നൊള്ളു, ഇപ്പോഴത്തെ പെൺകുട്ടികളോട് ഒന്ന് പറഞ്ഞു നോക്കൂ,ഒരു ഭൂകമ്പം ഉണ്ടാകും സംശയം ഇല്ല
@prasanthpj5092
@prasanthpj5092 Жыл бұрын
അത് ശരിയാ. എപ്പോ കളി നടന്നു nnu ചോദിച്ചാ മതി 😂😂
@SabuXL
@SabuXL Жыл бұрын
​@@prasanthpj5092 ഇതാ ശരി ട്ടോ ചങ്ങാതീ. 😅ഭൂകമ്പം ഒന്നും ഉണ്ടാകുന്നില്ല .❤
@user-zk9in7ne8s
@user-zk9in7ne8s 18 күн бұрын
്് അങ്ങയ്കെ ങ്ങനെCPM സ്ഥാനാർത്ഥിയാകാൻ കഴിഞ്ഞു?
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,1 МЛН
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 17 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 35 МЛН
When stars descend | Miya George | The Grand Cliff | Munnar
3:51
The Grand Cliff Resort
Рет қаралды 19 М.
Spongebob team his wife is pregnant #spongebob #marriage #pregnant
0:12
Thử Thách Uống Nước Kinh Dị #shorts
0:53
Triệu Khải Duy Vlog
Рет қаралды 40 МЛН
Watermelon Cat?! 🙀 #cat #cute #kitten
0:56
Stocat
Рет қаралды 3,6 МЛН
ДЕВУШКА проучила МУЖА изменщика 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 5 МЛН
A comical and humorous family
0:43
昕昕一家人
Рет қаралды 27 МЛН