Episode 510 | Marimayam | Village office gets attacked by prisoner.

  Рет қаралды 2,002,575

Mazhavil Manorama

Mazhavil Manorama

2 жыл бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
This is the real village office. Comedy scenes at a village office.
Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
#Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 853
@suniladiyodi
@suniladiyodi 2 жыл бұрын
ഒരു എപ്പിസോഡിന് തിരക്കഥ എഴുതാൻ ഇത്രയും നിയമങ്ങൾ പഠിക്കാൻ മെനക്കെടുന്ന writter ക്ക് ഇരിക്കട്ടെ എൻ്റെ like 👍
@shinoyponnus6444
@shinoyponnus6444 2 жыл бұрын
ഞാനും അത് ചിന്തിക്കാതിരുന്നില്ല ☺️
@shihabali8324
@shihabali8324 2 жыл бұрын
Shihab karunagapally oru sarkar jeevanakarananu
@bindhunisha8588
@bindhunisha8588 2 жыл бұрын
സത്യം 🥰🥰എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം ഓരോ എപ്പിസോഡ് ചെയ്യുമ്പോഴും അത്രക്ക് ഹാർഡ് വർക്ക് ചെയ്യുന്നുണ്ട് അണിയറ പ്രവർത്തകർ അഭിനന്ദനങ്ങൾ... അഭിനയിക്കുന്നവർ ആണെങ്കിലോ ജീവിക്കുകയാണല്ലോ സൂപ്പർ സൂപ്പർ സൂപ്പർ
@nammals
@nammals 2 жыл бұрын
മാറിമയത്തിലെ രാഘവേട്ടന്‍ മുൻ വില്ലേജ് ഓഫീസർ ആണ്, ഒരു പക്ഷെ അദ്ദേഹം ആവും സഹായിച്ചിട്ടുള്ളത്
@muhsinasathar
@muhsinasathar 2 жыл бұрын
@@nammalsശെരിയാ.. ഒരു റിട്ടേർഡ് റവന്യു ഉദ്യോഗസ്ഥന്റെ ലുക്ക്‌ ഉണ്ട്.
@ajithkumar-zh9wb
@ajithkumar-zh9wb 2 жыл бұрын
വിഷയങ്ങൾ കൃത്യമായി പഠിച്ചു ഉള്ള നല്ല അവതരണം.... ❤️❤️❤️❤️❤️
@ddcreation12
@ddcreation12 2 жыл бұрын
ഉണ്ണി വില്ലന്‍ ആയിട്ട് രൂപമാറ്റം സൂപ്പർ 🤩😍
@housegarden8906
@housegarden8906 2 жыл бұрын
Psycho🤣🤣
@ishqhe6129
@ishqhe6129 2 жыл бұрын
അടിപൊളി
@jasirjazz5443
@jasirjazz5443 2 жыл бұрын
😂😂😂
@dilshad9489
@dilshad9489 8 ай бұрын
😂😂
@jcadoor204
@jcadoor204 2 жыл бұрын
മലയാള സിനിമാ നടീനടമരക്കാൾ ഒരു പടി മുന്നിലാണ് മറിമായത്തിലെ ഓരോ ആൾക്കാരുടെ അഭിനയം , അഭിനയം അല്ല ജീവിക്കുകയാണ് ❤️
@vcjosephjoseph2927
@vcjosephjoseph2927 2 жыл бұрын
The actors r super in marimayam. And da messages r loud & clear
@mohammedalipk7943
@mohammedalipk7943 2 жыл бұрын
💯💯💯
@nihalnihu8092
@nihalnihu8092 2 жыл бұрын
💯💯💯💯
@jasirjazz5443
@jasirjazz5443 2 жыл бұрын
Sathyam
@akhilchandhu7639
@akhilchandhu7639 Жыл бұрын
sathyam
@madhubaskar35
@madhubaskar35 2 жыл бұрын
ഉണ്ണി രാജിന് കോമഡി മാത്രമല്ല വില്ലെൻ വേഷങ്ങളും നിഷ്പ്രെയാസമാണെന്ന് തെളിയിച്ചിരിക്കുന്നു. സൂപ്പെർ ഉണ്ണി. അടിപൊളി ❤❤❤❤
@vipeeshvipeesh8771
@vipeeshvipeesh8771 Жыл бұрын
😃👍👍സത്യം സിനിമയിൽ തകർക്കേണ്ട മനുഷ്യനാണ്..
@ismailbinyusaf6666
@ismailbinyusaf6666 Жыл бұрын
ഉണ്ണിക്കുട്ടനാ
@sris2414
@sris2414 2 жыл бұрын
സൈക്കോ ഉണ്ണിരാജ്.....😃 എമ്മാതിരി characters അവതരണം.....👌🏾❤️
@Raindropd.
@Raindropd. 2 жыл бұрын
സ്ക്രിപ്റ്റ് എഴുതിയത് വില്ലേജ് ഓഫീസർ ആണെന്ന് തോന്നുന്നു 😄
@esthuraja
@esthuraja 2 жыл бұрын
ഇതിലഭിനയിക്കുന്ന രാഘവേട്ടന്‍ റിട്ടയേര്‍ഡ് വില്ലേജ് ഓഫീസറാണ്...
@ziya2962
@ziya2962 2 жыл бұрын
@@esthuraja aano 🤔
@esthuraja
@esthuraja 2 жыл бұрын
@@ziya2962 അതേ...പുള്ളി അമച്വർ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് വന്നത്..
@sajilprkkv
@sajilprkkv 2 жыл бұрын
This video is on time….My application is now 9 months old but it’s on final hand but …2008 ന് ശേഷം രജിസ്റ്റർ ചെയ്ത ഭൂമി ആയത്കൊണ്ട് fair value അടക്കേണ്ടി വരും എന്നാണ് പറയുന്നത് ..RDO,….വീട് വെയ്ക്കാൻ വേണ്ടി ആണ്…9 സെന്റ് മാത്രമേ ഒള്ളൂ ….ആർക്കെങ്കിലും സത്യാവസ്ഥ അറിയാമോ ?
@abhinavkrishna7649
@abhinavkrishna7649 2 жыл бұрын
@@sajilprkkv aake kashtam aanu
@MadCyclist_
@MadCyclist_ 2 жыл бұрын
ക്ലൈമാക്സ്‌ സുമേഷേട്ടൻ 💥💥😄👌🏽ഉണ്ണി രാജ് ഒരു രക്ഷേം ഇല്ലാ 🤣🤣👌🏽
@pesdetective8561
@pesdetective8561 2 жыл бұрын
Unni Raj nte kaaryam parenjethu sherikkum Sathyam aanu
@MadCyclist_
@MadCyclist_ 2 жыл бұрын
@@pesdetective8561 എല്ലാരും ഒന്നിനൊന്നു മെച്ചം ആണ്.. വര്ഷങ്ങളായി സ്ഥിരം കാണുന്ന ഒരു പ്രോഗ്രാം 👌🏽👌🏽💥
@pesdetective8561
@pesdetective8561 2 жыл бұрын
@@MadCyclist_ Njanum
@shareefmuhammad7446
@shareefmuhammad7446 2 жыл бұрын
Last ഉണ്ണി രാജ് എവിടെ 🤔
@MadCyclist_
@MadCyclist_ 2 жыл бұрын
@@shareefmuhammad7446 ശ്ശെടാ climax ഇൽ ഉണ്ണിരാജ് ഇല്ലാ ബ്രോ.. ഉണ്ണിരാജ് ന്റെ ആക്ടിങ് പ്രത്യേകം പറഞ്ഞെന്നേയുള്ളൂ... 😄😄👍🏾
@nishanthviru5360
@nishanthviru5360 2 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് മറിമായം ടീം ❤🤗
@ajmal4973
@ajmal4973 2 жыл бұрын
✨️
@sunodkum
@sunodkum 2 жыл бұрын
ഇത് സ്ഥിരം കമൻ്റ് ആണല്ലോ🤗
@anasashraf3438
@anasashraf3438 2 жыл бұрын
Koya👍👍
@arox9919
@arox9919 2 жыл бұрын
Correct.correct.correct.🙏🙏🙏
@riyadmahrez4812
@riyadmahrez4812 2 жыл бұрын
Better than karikku
@Austinfury
@Austinfury 2 жыл бұрын
ഉണ്ണിയെ കണ്ട അപ്പോ എനിക് ചിരി വരും😂😂😂
@roshanjohnson1502
@roshanjohnson1502 2 жыл бұрын
Correct
@seydzainvt2657
@seydzainvt2657 Жыл бұрын
😂😂sathyam
@Azaad_1
@Azaad_1 11 ай бұрын
Ivdem😅😂
@user-hs4dj3wn8h
@user-hs4dj3wn8h 9 ай бұрын
😂
@user-lx1mg9un6n
@user-lx1mg9un6n 15 күн бұрын
M
@remanptpl2127
@remanptpl2127 2 жыл бұрын
ഉണ്ണി വരുന്നത് മുതൽ ചിരിച്ചു ചിരിച്ചു മണ്ണ് തിന്നും.
@deepubenny8378
@deepubenny8378 10 ай бұрын
😮
@muhammedhashim3673
@muhammedhashim3673 2 жыл бұрын
ഏത് വിധത്തിലുള്ള പുകഴ്ത്തുലുകൾക്കും പ്രശംസകൾക്കും അവാർഡുകൾക്കും എത്രയോ മീതെയാണ് ടീം മറിമായം 👍🌹 പാവപെട്ടവന്റെകൂടി നികുതിപ്പണം കൊണ്ട് ശമ്പളം കൈപ്പറ്റുന്ന സർക്കാർ ഓഫീസുകളുടെ കെടുകാര്യസ്ഥതയും സമൂഹത്തിലെ നെറികേടുകളും സധൈര്യം വിളിച്ചുകൂവുന്ന മറിമായം ടീമിലെ എല്ലാവർക്കും ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്... തുടരുക... കാലങ്ങളോളം.. ❤ കേരള മനസ്സാക്ഷിയുടെ ഹൃദയസ്പന്ദനമാണ് ടീം മറിമായം ❤
@mayookhkrishnarejeeshtp620
@mayookhkrishnarejeeshtp620 2 жыл бұрын
ഒരു രക്ഷയുമില്ല ... തകർത്തു ഉണ്ണി സൂപ്പർ 👍 മറിമായം എല്ലാം സൂപ്പർ..... 👍
@pragmatic5346
@pragmatic5346 2 жыл бұрын
മനുഷ്യനെ ഏറ്റവുമധികം കഷ്ടപ്പെടുത്തുന്ന പരമ യോഗ്യരാണ് വില്ലേജ് ആപ്പീസർമാർ 🤬🤬🤬🤬
@Readyto1245
@Readyto1245 2 жыл бұрын
💯
@baburajc9368
@baburajc9368 10 ай бұрын
ഈ വർഷത്തിലും ഞാൻ ഈ എപ്പിസോഡ് കാണും അതും ഉണ്ണിയുടെ ഈ പെർഫോമൻസ് കാണാൻ ❤️❤️❤️❤️
@rincyvp5967
@rincyvp5967 2 жыл бұрын
എനിക്ക് ശീതളനേക്കാൾ ഇഷ്ടം കോയക്കാനേ ആണ് 😄😄😄 മൂപര് പൊളി ആണ് 😍😄✌🏼
@mjdkkdkpzkkd9236
@mjdkkdkpzkkd9236 2 жыл бұрын
അതെന്ത
@shibilyshibi2776
@shibilyshibi2776 2 жыл бұрын
koya uyir ✋🏻😂
@rincyvp5967
@rincyvp5967 2 жыл бұрын
@@mjdkkdkpzkkd9236 മൂപ്പരോരൂ വല്ലാത്ത പഹയൻ ആണ്
@mjdkkdkpzkkd9236
@mjdkkdkpzkkd9236 2 жыл бұрын
നിങ്ങടെ നാട്ടുകാരനാണോ
@arjunv4731
@arjunv4731 2 жыл бұрын
സത്യം
@akhilj1509
@akhilj1509 Жыл бұрын
നിമിഷങ്ങൾക്കിടയിൽ എത്ര എത്ര ഭാവങ്ങൾ വളരെ അനായസം ആയി ചെയ്ത ഉണ്ണി രാജാ സർ ❤️❤️വേറെ ലെവൽ....ഇപ്പോഴും എപ്പോഴും
@Krishna-jm3lw
@Krishna-jm3lw 2 жыл бұрын
ഉണ്ണിരാജ് പൊളിച്ചു സൂപ്പർ
@sajjugamingvideo
@sajjugamingvideo 2 жыл бұрын
ഇത്തരം സംഭവങ്ങൾ ആധാരം എഴുത്ത് ഓഫീസിൽ വർക്ക്‌ ചെയ്യുന്ന ഞങ്ങൾ ദൈനം ദിനം കണ്ടു കൊണ്ടിരിക്കുന്നു ഒരുപാട് പാവങ്ങൾ ഇതിന് ഇരയാവുന്നുണ്ട് ഈ എപ്പിസോഡ് ഒന്നും ഗവണ്മെന്റ് ഉദ്യോഗസ്ഥർ കാണാൻ തയ്യാറാവില്ല ഇത്തരം script അവതരിപ്പിക്കുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ 👏👏👏
@chinnammaap5251
@chinnammaap5251 2 жыл бұрын
ഉണ്ണീമാർക്കേ ജീവിക്കാൻ പറ്റൂ ഈ കേരളത്തിൽ🙏
@rajankamachy1954
@rajankamachy1954 2 жыл бұрын
ചട്ടങ്ങളും, വകുപ്പും ഉപവകുപ്പും പറഞ്ഞ് പാവപ്പെട്ടവരുടെ കണ്ണീർ നിങ്ങളുടെ ഒക്കെ മുന്നിൽ വീഴാൻ ഇടവന്നാൽ സന്തതി പരമ്പരകൾക്ക് തന്നെ നാശം എന്ന് മനസ്സിലാക്കൂ..😥 അപേക്ഷ അനുഭാവപൂർവ്വമായി നിന്നാൽ ഒരു ദേവാലയത്തിലും കയറേണ്ട...!പരിഗണനൽകിയ അപേക്ഷകരുടെ മനസ്സറിഞ്ഞുള്ള പ്രാർത്ഥന മതി കുടുംബ ത്തിൽ സന്തോഷവും ,സമാധാനവും ഉണ്ടാവാൻ. അത് ചെയ്യാത്തവർക്ക് ബീവറേജിൽ പോകേണ്ട ഗതികേട് വരും... വരുന്നു...
@radhakrishnanpk7230
@radhakrishnanpk7230 2 жыл бұрын
ആനപ്പുറത്ത് ഇരിക്കുന്നവനു പട്ടിയെ പേടിക്കേണ്ട കാര്യമില്ലല്ലോ?..
@fortelx8611
@fortelx8611 Жыл бұрын
അധരമെഴുതുകാരോളം വരുമോ. നീ നല്ലെഴുതുകരെ കണ്ടിട്ടില്ല.😃
@babukumarraghavanpillai3943
@babukumarraghavanpillai3943 2 жыл бұрын
റവന്യൂ ഡിപ്പാർട്ടുമെന്റിലെ യഥാർത്ഥ കാര്യങ്ങൾ ഈ എപ്പിസോഡിലൂടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അനുമോദനങ്ങൾ......
@aliyarmavoor8377
@aliyarmavoor8377 2 жыл бұрын
V
@Madhav599
@Madhav599 2 жыл бұрын
സത്യമാണ് ഇരന്നുതിന്നുന്നവനെ തുരന്നു തിന്നുന്നവർ
@shihabali8324
@shihabali8324 2 жыл бұрын
Amte ponne ormipikalle. 2 kollam mumpu thandaperu thiruthan nadana nasatha nere nadanirunenkil kasargode athiyene
@dineshpattambi9018
@dineshpattambi9018 2 жыл бұрын
Yes
@mahin9331
@mahin9331 2 жыл бұрын
അതാണ്, നമ്മൾ എന്തങ്കിലും ചെയ്യാൻ ചെന്നാൽ ഇതാണ് അവസ്ഥ, കോടികളുടെ മരം കാട്ടിൽ നിന്ന് മുറിച്ചുകൊണ്ട് പോയിട്ട് ആരും അറിഞ്ഞില്ല 🤭
@nasaruus520
@nasaruus520 2 жыл бұрын
യഥാർത്ഥത്തിൽ സമകാലികമായി ഈ ഹ്രസ്യാചിത്രം... എന്റെ അനുഭവങ്ങളുമായി പങ്കു ചേർക്കുന്നു... ഇന്നും ഞ്ഹാൻ RDO ഓഫീസിൽ കയറി ഇറങ്ങുന്നു 😭😭😭
@nisardevalanisar6753
@nisardevalanisar6753 2 жыл бұрын
ഞാനും.... 😪അഞ്ചു വർഷമായി ഇട്ട് വട്ടം കറക്കുന്നു....
@nasaruus520
@nasaruus520 2 жыл бұрын
@@nisardevalanisar6753.. Same pitch.. 🥴🥴
@suzaneprince1645
@suzaneprince1645 2 жыл бұрын
ആറേഴു വർഷം പുറകെ നടന്നു അവസാനം വീട് എന്ന സ്വപ്നം ഉപേക്ഷിച്ച്. ലോൺ എടുത്തു വീട് വാങ്ങി ലോൺ അടക്കുന്നു.
@true-way-kerala
@true-way-kerala 2 жыл бұрын
കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് മറിമായത്തിൽ ഉൾപ്പെടുത്തുന്നത് ശരിക്കും ഒരു വില്ലേജ് ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ ഓരോ ആവശ്യങ്ങൾക്കായി എത്ര പ്രാവശ്യം കേറി ഇറങ്ങണം
@jithinkalerikkal242
@jithinkalerikkal242 Жыл бұрын
ഉണ്ണിയുടെ സീൻ പിന്നേം പിന്നേം കണ്ടവരുണ്ടോ 🤣🤣
@binoyjohn9270
@binoyjohn9270 8 ай бұрын
ഉണ്ട് സൂപ്പറാ 👍
@zainudheenzain9511
@zainudheenzain9511 7 ай бұрын
Athe..
@Basheer-zx8xn
@Basheer-zx8xn 2 жыл бұрын
ഉണ്ണിരാജ സൂപ്പർ 😂😂😂
@aneeshaneesh3680
@aneeshaneesh3680 2 жыл бұрын
ഓസ്കാർ കൊടുക്കണം... എക്സ്പ്രഷൻ കൊണ്ട് ചിരിപ്പിച്ചു കൊന്നു.. 🤣🤣🤣🤣എന്റമ്മോ 🤣🤣
@binoyvishnu.
@binoyvishnu. 2 жыл бұрын
കേരളത്തിൽ ആറു ലക്ഷത്തിലധികം ആൾക്കാർ സ്വന്തമായി വീട് ഭൂമിയോ ഇല്ല .ഇത്തരം നിയമങ്ങളിൽ സർക്കാർ തലത്തിൽ മാറ്റം വന്നാൽ മാത്രമേ സാധാരണക്കാരന് ഒരു വീടു വയ്ക്കാൻ കേരളത്തിൽ ഭൂമി ലഭിക്കുകയുള്ളൂ . നടപടിയെടുക്കേണ്ട സർക്കാർ ഉദ്യോഗസ്ഥരും സർക്കാരുമാണ് കേരളത്തിലെ ഈ അവസ്ഥയുടെ പ്രധാന ഉത്തരവാദികൾ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു സംസ്ഥാനമാണ് കേരളം . സത്യത്തിൽ സർക്കാർ ചെയ്യേണ്ടത് ഡേറ്റാ ബാങ്കിൽ പെടാത്ത എല്ലാ ഭൂമിയും പുരയിടം ആക്കി ഉത്തരവിറക്കുകയാണ് വേണ്ടത് . അത് ചെയ്യാതെ ജനത്തെ ബുദ്ധിമുട്ടിക്കുന്നത് കഷ്ടം തന്നെ എന്നേ പറയാനുള്ളൂ
@ahkadampuzha2569
@ahkadampuzha2569 2 жыл бұрын
എന്ത് നിയമം വന്നാലും നമ്മുടെ ഗവ:ജോലികാരുടെ സ്വഭാവം ഇങ്ങനെയാണ്
@bhaskaranpk1776
@bhaskaranpk1776 2 жыл бұрын
ക്ലൈമാക്സ് പൊളിച്ചു
@petergriffinduplicate5480
@petergriffinduplicate5480 2 жыл бұрын
എല്ലായിടത്തും വീട് വന്നാൽ പ്രകൃതിയും ജീവച്ചാലങ്ങളൊക്കെ ഇല്ലാതാകും, ഇനി ആരും സ്ഥലം നികത്തുകയോ വീട് എടുക്കാതിരിക്കുകയോ വേണ്ട എന്നാണ് എന്റെ അഭിപ്രായം, വീട് വേണ്ടവർ ഫ്ലാറ്റ് ലോ അല്ലെങ്കിൽ പഴയ ഉപേക്ഷിച വീടുകളോ ഉപയോഗിക്കുക, അല്ലെങ്കിൽ കൂട്ടു കുടുംബമായി ജീവിക്കുക.. പ്രകൃതിയെ നശിപ്പിച്ചുള്ള ഒരു വീടും ഇവിടെ വേണ്ട, വീടുകളും ബിൽഡിംഗുകളും എടുക്കുന്നത് നിർത്തുക ♥️
@binoyvishnu.
@binoyvishnu. 2 жыл бұрын
@@petergriffinduplicate5480 അങ്ങയ്ക്ക് എത്ര ഭൂമി കൈവശം ഉണ്ട് ?
@rajgururaj7987
@rajgururaj7987 2 жыл бұрын
ഉണ്ണിചേട്ടൻ last ഒന്നു കൂടി വന്നെങ്കിൽ അടിപൊളി ആയേനെ
@soorajjs5075
@soorajjs5075 Жыл бұрын
കേരളത്തിലെ വില്ലജ് ഓഫീസുകളുടെ ഒരു നേർ കാഴ്ച്ച. നല്ല അവതരണം. ❤👌🏼
@jkpnambiar
@jkpnambiar 6 ай бұрын
Unni Raja's great "Bhavapakarcha".
@ANZERLAILALM
@ANZERLAILALM 2 жыл бұрын
ഞാൻ ഒരു ലക്ഷദ്വീപ്കാരൻ ആണ് ഞാൻ രാത്രി ഉറങ്ങുന്നതിന്ന് മുൻബ് മൊബൈലിൽ സിനിമ കണ്ടിട്ടേ ഉറങ്ങു പക്ഷെ ഈ മറിമായം കാണാൻ തുടങ്ങിയതിന്ന് ശേഷം ഞാൻ വേറെ ഒന്നും കാണാറില്ല എനിക്ക് ഒരു വലിയ ആഗ്രഹം ഉണ്ട് ഈ മറിമായം ടീമിനോടൊപ്പം എനിക്ക് ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുക്കണം എന്ന് 🙏
@sajanblr7417
@sajanblr7417 Жыл бұрын
OK kochik varumbol nammuk edukkam k
@subairpathoorengapuzha6947
@subairpathoorengapuzha6947 Жыл бұрын
ഏത് ദ്വീപിൽ ആണ്???
@PTG8005
@PTG8005 Жыл бұрын
Androth
@muhammedhseemmchaseemmc7735
@muhammedhseemmchaseemmc7735 Жыл бұрын
എനിക്ക് ദ്വീപിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ട് വല്ല വഴിയും ഉണ്ടോ നിങ്ങളെ ഫോൺ നമ്പർ ഉണ്ടോ തരുമോ
@user-do8yq6kh8f
@user-do8yq6kh8f 9 ай бұрын
സിനിമ കാണേണ്ട ലക്ഷദ്വീപ് നല്ലവരാണ് അവർ മോശമാകും. മാറി മായം പോലുള്ള നല്ലതുമാത്രം കാണുക
@tulunadu5585
@tulunadu5585 2 жыл бұрын
എന്താ പൗരൻ കൊടുക്കുന്ന tax കൊണ്ട് ജീവിക്കുന്നവർ, അവരെ ഇട്ടു വട്ടു തട്ടുന്നു. മാറിമായത്തിന് അഭിനന്ദനങൾ
@laiboosfoods5755
@laiboosfoods5755 2 жыл бұрын
എല്ലാവരും... ഒരേ പോലെ തിളങ്ങുന്ന... മറിമായം
@rajeshkarayil4947
@rajeshkarayil4947 2 жыл бұрын
ഉണ്ണി ഒന്നും തന്നെ പറയാനില്ല കണ്ട് പഠിക്കണം ❤❤❤❤❤❤❤
@sabirc4u
@sabirc4u 2 жыл бұрын
Hell of a lot of revenue departmental information within first 7 minutes of this episode..Well done team
@sajilprkkv
@sajilprkkv 2 жыл бұрын
This video is on time….My application is now 9 months old but it’s on final hand but …2008 ന് ശേഷം രജിസ്റ്റർ ചെയ്ത ഭൂമി ആയത്കൊണ്ട് fair value അടക്കേണ്ടി വരും എന്നാണ് പറയുന്നത് ..RDO,….വീട് വെയ്ക്കാൻ വേണ്ടി ആണ്…9 സെന്റ് മാത്രമേ ഒള്ളൂ ….ആർക്കെങ്കിലും സത്യാവസ്ഥ അറിയാമോ ?
@madhavbijesh7882
@madhavbijesh7882 2 жыл бұрын
@@sajilprkkv p
@gafoorgafoor7048
@gafoorgafoor7048 2 жыл бұрын
ഇതിൽ ഉണ്ണിയുടെ അഭിനയം മുത്തേ പൊളിച്ചു. എന്താ ഒരു expresion... ഹൌ വല്ലാത്ത ജാതി..
@AjithKumar-ce6sl
@AjithKumar-ce6sl 2 жыл бұрын
Edappally AROOR route ഇൽ കാണുന്ന എല്ലാ ഹോട്ടൽസും കാർഷോറൂമുകളും നിലം നികത്തിയതാണ്.. എന്നാൽ പാവപ്പെട്ടവൻ വീടുവക്കാൻ നികത്തിയാൽ പ്രശ്നമാണ്.. പുതിയ നിയമം നല്ലത്.. 👏👏👏👏. സൂപ്പർ എപ്പിസോഡ്
@viszaq8986
@viszaq8986 5 ай бұрын
9:19 ഉണ്ണീടെ ആ ഇൻട്രോ.. ന്റെ monee🤣🤣🤣
@The.famous.house.of.mutton
@The.famous.house.of.mutton 2 жыл бұрын
Mr. ഉണ്ണി രാജ്,ഇത്രയും വിനയമുള്ള വില്ലനെ സാക്ഷാൽ ടി ജി രവിയിൽപ്പോലും കണ്ടിട്ടില്ല. അടിപൊളി 👌😄
@johnsonpeter1353
@johnsonpeter1353 2 жыл бұрын
ദിവസേനെ കാണിച്ചു കൊണ്ടിരിക്കുന്ന പൈങ്കളി സിരിയലുകളെക്കാൾ എത്രയോ വിജ്ഞാനപ്രഥമായ കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഭാവുകങ്ങൾ!
@sahrasmedia7093
@sahrasmedia7093 2 жыл бұрын
ഇതാണ് സത്യം ഞാൻ അനുഭവിച്ചതാണ് 👍
@AjithKumar-ce6sl
@AjithKumar-ce6sl 2 жыл бұрын
👌👌👌👌.. മുതലാളിമാർക്ക് നികത്താൻ ഒരു പ്രശ്നവുമില്. 5 സെൻട്ടുള്ള സാധാരണക്കാർക്കാണ് പൊല്ലാപ്പ്..
@kadarkalathur4695
@kadarkalathur4695 Жыл бұрын
ഈഎപ്പിസോഡ് ഫുള്ള്ഉണ്ണികൊണ്ട് പോയി 😂😂
@praveenpeethambaran2760
@praveenpeethambaran2760 2 жыл бұрын
ഉണ്ണി രാജ്😂😂.. എജ്ജാതി 😂👌🏼
@AnilKumar-fn9mv
@AnilKumar-fn9mv 2 жыл бұрын
മറിമായം കണ്ടാൽ govt. നിയമങ്ങൾ പഠിക്കാം 👍ഗ്രേറ്റ്‌ ടീം 👏🏼👏🏼
@Blender3D_Specialist
@Blender3D_Specialist 2 жыл бұрын
Only in Malayalam Drama and Movie industry, im seeing these kind of intelligent scripts and very useful information incorporated into story script !! Hats off to script writer, director, actors and camera man !! Thanks 🙏
@akhilkumar5857
@akhilkumar5857 2 жыл бұрын
സുമേഷ് ചേട്ടൻ അവസാനം പൊളിച്ചു 🤩🤩🤩🤩🤩💪💪💪💪💪💪😍😍😍😍😍
@theswingtrader4047
@theswingtrader4047 2 жыл бұрын
Unniraj best performance 🔥🔥🔥
@_nabeel__muhammed
@_nabeel__muhammed 2 жыл бұрын
ശീതളൻ... സൗണ്ട്,മാനറിസം😄👌 ഉണ്ണി 😄👌
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
ഇതിനു വെയ്റ്റ് ചെയ്തിരിക്കുവായിരുന്നു
@shemy5409
@shemy5409 2 жыл бұрын
ഞാനും😊😊
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
@@shemy5409 😌😌
@AnilKumar-vr2sf
@AnilKumar-vr2sf 2 жыл бұрын
Nyanum😀
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
@@AnilKumar-vr2sf 😌😌
@hari1756
@hari1756 Жыл бұрын
Real real real അഭിനയം...... 👏👏👏👏
@youme374
@youme374 2 жыл бұрын
ഷാലിമാറിൽ നിന്ന് ബിരിയാണി കഴിച്ചവർ അത് മറക്കില്ലലോ അല്ലെ മണിയേട്ടാ 😄😄👍👍
@enlightenmentbymanavathuac9039
@enlightenmentbymanavathuac9039 2 жыл бұрын
ഇത് ഇന്നിൻ്റെ യഥാർത്ഥ അനുഭവം. സുമേഷ് പറഞ്ഞതാണ് ശരി. എൻ്റെ സ്ഥലം, നിലമായാലും പുരയിടമായാലും അവിടെ കിടക്കുകയാണ് എളുപ്പം .മനുഷ്യന് താങ്ങാൻ വല്ലാത്ത നൂലാമാല സർക്കാരിൽ കാശ് അടച്ച് ചിലർക്ക് കിമ്പളം (എല്ലാവർക്കും ഇല്ല ) കൊടുത്തും,വാങ്ങണം. അപ്പനപ്പൂപ്പൻ കാലം മുതലുള്ള മുതലിന്
@lovelydreamsmalappuram5693
@lovelydreamsmalappuram5693 2 жыл бұрын
സൂപ്പർ👍👍 ഉണ്ണിരാജ 👌👌
@sulaimankkr3285
@sulaimankkr3285 2 жыл бұрын
മറിമായം അളിയൻസ് ഈ രണ്ടു സീരിയലിനെ വെല്ലുന്ന ഒരു സീരിയൽ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം മറ്റുള്ളവർ യോജിച്ചാലും ഇല്ലെങ്കിലും എന്റെ അഭിപ്രായത്തിൽ
@babuudumattu4251
@babuudumattu4251 2 жыл бұрын
100%
@jovythomas8333
@jovythomas8333 2 жыл бұрын
Chakkapayam
@chinjuchinji8430
@chinjuchinji8430 2 жыл бұрын
അതെ, ആനുകാലിക പ്രസക്തിയും അഭിനയ മികവും ഉള്ളത് മറിമായം & aliyans ആണ്.
@anasashraf5527
@anasashraf5527 2 жыл бұрын
100%👍🏻
@LiVinGRooTs4
@LiVinGRooTs4 2 жыл бұрын
@@jovythomas8333 ulakka.....
@amazing-ek2uo
@amazing-ek2uo 2 жыл бұрын
7:46 മണ്ഡുവിന്റെ പോസ്റ്റ് ഏതാ: കുമ്പളം പി.ഓ.😂😂😂
@azeezpalakkal5385
@azeezpalakkal5385 2 жыл бұрын
മറിമായംടീമിന് ഹൃദ്യമായ അഭിനന്ദനങ്ങൾ...
@aboobackerc.p1796
@aboobackerc.p1796 2 жыл бұрын
ഓരോ ഉദ്യോഗസ്ഥനും വിവേചന അധികാരം സിദ്ധിച്ചു കിട്ടുന്ന തല തിരിഞ്ഞ നിയമങ്ങൾ.. അതിൽ കുറേ പഴുതുകളും.. സത്യസന്ധമായി ഒരു ഉദ്യോഗസ്ഥനു പോലും കാര്യങ്ങൾ സാധിച്ചു കൊടുക്കുവാൻ 'മറ്റു കിമ്പള ക്കാർ' സമ്മതിക്കൂല... അതല്ലേ സത്യം... 😶😶
@abhinavkrishna7649
@abhinavkrishna7649 2 жыл бұрын
Adhe
@sobinjoseph6377
@sobinjoseph6377 2 жыл бұрын
എന്റമ്മോ ഉണ്ണി ❤❤❤❤🤩🤩🤩🤩🤩
@moideenkuttyk6334
@moideenkuttyk6334 2 жыл бұрын
പട്ടയത്തിന്റെ പകർപ്പിന് വേണ്ടി നടന്നു തളർന്നതാ ഓർമ വരുന്നത്.... സൂപ്പർ സ്ക്രിപ്റ്റ് 👍👍👍
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
ഞാനും 😆
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 2 жыл бұрын
ഇത് അനുഭവിക്കുന്ന ഒരുത്തനാണ് ഞാന്‍, ആധാരത്തില്‍ പേരും നികുതിയടച്ചതിലെ പേരും ചെറിയൊരു വ്യത്യാസം.. ഇനി രണ്ടാമത് തെറ്റ് തിരുത്തല്‍ ആധാരമുണ്ടാക്കി രണ്ടാമത് നികുതിയടക്കണമെന്ന്. ഈ സ്ഥലത്ത് വീട് വെച്ചിട്ട് 7 വര്‍ഷമായി, വീടിന് നികുതിയടച്ചതിലും തെറ്റായ പേരാണ്.. എന്താവുമോ എന്തോ...
@KL58Foodie
@KL58Foodie 2 жыл бұрын
Akileeshtten fans undo.. 😌😌
@blindxgirl492
@blindxgirl492 2 жыл бұрын
Big fan
@shijins7794
@shijins7794 Жыл бұрын
Food video onnum kaninilla
@royalmartin5178
@royalmartin5178 2 жыл бұрын
ഇത്രയും വൃത്തികെട്ട നിയമ വ്യവസ്ഥ നമ്മുടെ നാട്ടിൽ മാത്രേ ഉണ്ടാവൂ
@samadfm343
@samadfm343 2 жыл бұрын
അവസാനം കിടു 😀😍😍😍🥰🥰🥰👍മുഴുവൻ 👌👍
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
എന്തൊക്കെ നല്ല നല്ല അറിവുകൾ ആണ് ഈ സൂപ്പർ ടീം നമുക്ക് തന്നത് വളരെ നന്ദി ഇതുപോലെ ജനങ്ങൾ കൂടുതൽ കൂടുതൽ അറിവുകൾ തരുന്ന എപ്പിസോഡ് കാത്തുനിൽക്കുന്നു
@sajilprkkv
@sajilprkkv 2 жыл бұрын
This video is on time….My application is now 9 months old but it’s on final hand but …2008 ന് ശേഷം രജിസ്റ്റർ ചെയ്ത ഭൂമി ആയത്കൊണ്ട് fair value അടക്കേണ്ടി വരും എന്നാണ് പറയുന്നത് ..RDO,….വീട് വെയ്ക്കാൻ വേണ്ടി ആണ്…9 സെന്റ് മാത്രമേ ഒള്ളൂ ….ആർക്കെങ്കിലും സത്യാവസ്ഥ അറിയാമോ ?
@rajipalakkad2226
@rajipalakkad2226 Жыл бұрын
Expression kingg Unni😂🤣😅😅🙏😘😘😘😘😘😘😘
@irshadk6956
@irshadk6956 2 жыл бұрын
ഉണ്ണി🤣🤣🤣
@rahithac.p9026
@rahithac.p9026 Жыл бұрын
Don Unniraj 🔥🔥
@rathunravi2
@rathunravi2 2 жыл бұрын
മറിമായം ഇഷ്ട്ടം 🥰🥰🥰
@raphikd
@raphikd 2 жыл бұрын
ഉണ്ണി പൊളിച്ചൂട്ടാ ....എല്ലാവരും കിടുവാണേ
@manuskerala6452
@manuskerala6452 2 жыл бұрын
എല്ലാവരും പൊളിച്ചു 👌👌🥰🥰
@rajanthambai9883
@rajanthambai9883 2 жыл бұрын
ഇതിൽ ശീതളൻ ശബ്ദം ഒരു സുഖമില്ല അത് വേണ്ടായിരുന്നു
@skybluewolfp1239
@skybluewolfp1239 2 жыл бұрын
ഉണ്ണി സേട്ടൻ 😄👍
@manupaul4601
@manupaul4601 2 жыл бұрын
Unni adipoli 👌👌
@sidharth.p4415
@sidharth.p4415 2 жыл бұрын
Unni polichu 👌👌❤👌👌
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ഞാനും എത്രയോ പഞ്ചായത്ത്, വില്ലേജ് കളിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരിക്കുന്നു ഹും അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല
@Kerala_Express
@Kerala_Express 2 жыл бұрын
ഏറ്റവും കൂടുതൽ സാധാരണക്കാരെ വട്ടംകറക്കിക്കുന്നത് വില്ലേജ് ഓഫിസിലുള്ളവരാണ്...
@dreamshore9
@dreamshore9 2 жыл бұрын
ഉണ്ണി വേറെ ലെവൽ 🔥
@user-qj4kn5ke5n
@user-qj4kn5ke5n 2 жыл бұрын
ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ എത്രമാത്രം perfect ആയി ചെയ്തു.
@firozshaji
@firozshaji 6 ай бұрын
11:38 ഉണ്ണിടെ എക്സ്പ്രഷൻ ആൻഡ് മ്യൂസിക്ക് 🤣🤣😆
@snmnrkad6527
@snmnrkad6527 2 жыл бұрын
ഉണ്ണി റോക്സ് 👍👍👍👍👍👍👍👍👍👍👍👍👍
@jominjose815
@jominjose815 2 жыл бұрын
You did lot of research to do this skit. Congrats team marimayam.
@siddeequecpn7419
@siddeequecpn7419 6 ай бұрын
ഉണ്ണിയുടെ അഭിനയം കാണാൻ വേണ്ടി മാത്രം ഈ എപ്പിസോഡ് പലതവണ കണ്ടു
@sanilgopalan7813
@sanilgopalan7813 2 жыл бұрын
സുമേഷ് ചേട്ടൻ കലക്കി ❤️❤️❤️👍🏻
@noushui2595
@noushui2595 2 жыл бұрын
ഉണ്ണി ഒരു രക്ഷയുമില്ല....പുതിയ ലുക്ക് പൊളി..സത്യശീലൻ മിസ് യൂ
@prasannanpp3689
@prasannanpp3689 2 жыл бұрын
അറുകൊലകൾ അഴിഞ്ഞാടുന്ന കരിനിലങ്ങളാണ് ഇത്തരം ഓഫീസുകൾ .. അവസാനം ആ വന്ദ്യൻ വലിച്ചു കീറിയത് അതിന്റെ മുഖമാണ്. അത്എത്രയോ പേർ എത്രയോ കാലമായി ആഗ്രഹിക്കുന്നതാ
@anandh2301
@anandh2301 2 жыл бұрын
ഉണ്ണിയുടെ മൾട്ടിപിൾ പേഴ്സണാലിറ്റി 😀...
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
ഉണ്ണിരാജാ ... നീ രാജാ താന്നെ ഭാവി ഉണ്ട് !!
@leenakuwaitsupersongs4695
@leenakuwaitsupersongs4695 2 жыл бұрын
ഉണ്ണി വില്ലേനായിട്ട് സൂപ്പർ 😄👌👌👏👏👍👍🥰
@aefaef784
@aefaef784 2 жыл бұрын
ഇത്രേം ബുദ്ധിമുട്ടിക്കുന്ന ആൾക്കാർ വേറെ കാണില്ല. രണ്ട് മൂന്ന് പ്രാവശ്യം നടപ്പിക്കണം എന്ന് വാശിയാണ്.
@artech1714
@artech1714 2 жыл бұрын
കാത്തിരുന്നു ഈ എപ്പിസോഡ്, മാന്യനായ ഗുണ്ട ഉണ്ണിരാജ്
@rc.rajeshanchalrcranchal9548
@rc.rajeshanchalrcranchal9548 2 жыл бұрын
ഉണ്ണിരാജ് കലക്കി സൂപ്പർ
@noufalkolambil9082
@noufalkolambil9082 2 жыл бұрын
തമാശയിൽ ആണെങ്കിലും പഠിക്കാൻ ഒരു പാട് ഉണ്ട്.. Very good
@moovimalayalam3140
@moovimalayalam3140 2 жыл бұрын
ലേറ്റായി ഇട്ടോളൂ ഞങ്ങൾ കണ്ടോളാം.... ദയവു ചെയ്തു മുറിച്ചു മുറിച്ചു ഇടല്ലേ plz.......
@kulappullyappan700
@kulappullyappan700 2 жыл бұрын
പൊളിച്ചു.... 👌👌👌👌
@shahirchembayil64
@shahirchembayil64 2 жыл бұрын
ഉണ്ണി രാജ് പൊളിച്ചു 🤪
@afsahafzin3254
@afsahafzin3254 2 жыл бұрын
ഉണ്ണി വേറെ ലെവൽ 🤣🤣
@JonathanArthur90
@JonathanArthur90 2 жыл бұрын
ഗുണ്ട ഉണ്ണിരാജ😍🤣🤣🤣
@rijilsvlog9180
@rijilsvlog9180 2 жыл бұрын
തീർത്തും ആനുകാലികം
@mobilphon6677
@mobilphon6677 2 жыл бұрын
Unni kalaki😁👍👍👍
@AbdulRahiman-nc1xe
@AbdulRahiman-nc1xe 3 ай бұрын
സുമേഷേട്ടന് ആ ഉണ്ണിരാജിനെ വിളിച്ചോണ്ട് ചെന്നെങ്കിൽ ഇപ്പോ ശെരിയാക്കി തന്നേനെ 😂😂
Ep 498 | Marimayam | Property important than love
23:03
Mazhavil Manorama
Рет қаралды 1,8 МЛН
Episode 519 | Marimayam | From now on not only teachers should teach..!!
21:57
Mazhavil Manorama
Рет қаралды 1,9 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 16 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,2 МЛН
Marimayam | Episode 440 -  Beware, Corona is everywhere! | Mazhavil Manorama
21:36
Marimayam | Ep 151 - Special Class for Parents | Mazhavil Manorama
25:28
Marimayam | Marimayam comedy cuts   | #manoramamax
9:32
manoramaMAX
Рет қаралды 267 М.
Episode 531 | Marimayam | An interesting sent off..!!
23:03
Mazhavil Manorama
Рет қаралды 1,9 МЛН
Episode 516 | Marimayam | Village office stuck in stamp
24:57
Mazhavil Manorama
Рет қаралды 1,1 МЛН
настоящий чемпион
0:59
QorabogTV
Рет қаралды 8 МЛН
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 22 МЛН
Best Toilet Gadgets and #Hacks you must try!!💩💩
0:49
Poly Holy Yow
Рет қаралды 9 МЛН