Episode 535 | Marimayam | Marimayam scenes on next level as usual

  Рет қаралды 1,870,428

Mazhavil Manorama

Mazhavil Manorama

2 жыл бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Marimayam artists with yet another episode that makes the audience laugh and cry at the same time.
Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
#Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
► Visit manoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 619
@rafichotoor2960
@rafichotoor2960 2 жыл бұрын
മാറിമായത്തിനു പകരം വെക്കാൻ മറ്റൊരു പ്രോഗ്രാമും ഇന്ന് കേരളത്തിലില്ല 😉 എന്താ നിങ്ങളുടെ അപിപ്രായം 😘
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Correct 💯💯💯💯
@badushaponnani1449
@badushaponnani1449 2 жыл бұрын
😊💯💯💯👍
@nishachacko8811
@nishachacko8811 2 жыл бұрын
Saththam
@mahloofmahlu1679
@mahloofmahlu1679 2 жыл бұрын
100%
@ponnusworld4032
@ponnusworld4032 2 жыл бұрын
ശെരിയാണ്
@Shijukottayam007
@Shijukottayam007 Жыл бұрын
ഉണ്ണിയെ കണ്ടപ്പോൾ നമ്മുടെ മാള ചേട്ടനെ ഓർമ്മ വന്നവർ ഇവിടെ വന്നു ലൈക് അടിച്ചിട്ട് പോക്കൊളു
@binalavi1810
@binalavi1810 2 жыл бұрын
കോയ തന്നെ മറിമായത്തിലെ ഹീറോ. ഏത് വേഷവും അടിപൊളിയായി ചെയ്യും. ശീതളനായി മാറുന്ന ദിവസങ്ങളിൽ തികച്ചും വ്യത്യസ്തമായ അഭിനയമികവ്. 😍😍
@nihafizzcreation6923
@nihafizzcreation6923 2 жыл бұрын
Niyas
@mujimujeebrahman9291
@mujimujeebrahman9291 Жыл бұрын
Correct
@ameervandumthara9574
@ameervandumthara9574 9 ай бұрын
അങ്ങനെയൊന്നുമല്ല ഒന്നിനൊന്നു മെച്ചം എല്ലാവരും അടിപൊളിയാണ്
@internationalnews4447
@internationalnews4447 2 жыл бұрын
ഞാൻ മരിച്ചാൽ യിവിടെവന്ന് നിൽക്കില്ലല്ലോ 🤣🤣🤣 കോയ കിടു 👌
@ajithkallara
@ajithkallara 2 жыл бұрын
ഈ എപ്പിസോഡ് നു തിരക്കഥ എഴുതിയ എന്റെ അദ്ധ്യാപകൻ ആയ സിദ്ധാർഥൻ സാറിനു ഒരായിരം ആശംസകൾ ♥
@adarsh.s.vijayan1731
@adarsh.s.vijayan1731 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@ammadc4606
@ammadc4606 Жыл бұрын
ആരുടെആരായാലു० സിദ്ദാർത്ഥൻ മറിമായത്തിലെ ഏറ്റവു० ആദരിക്കപ്പെടേൻടതായ ഏക മഹൽവൃക്തി തന്നേയാണ്... ......ആദരവ്.....
@bathiz9103
@bathiz9103 2 жыл бұрын
ഉണ്ണിയെ ഫസ്റ്റ് കണ്ടപ്പോൾ മാളയെ ഓർമ വന്നു
@habeebhabeeb9552
@habeebhabeeb9552 2 жыл бұрын
മുള്ളാണി പപ്പൻ 😂😂
@koyamonkc5698
@koyamonkc5698 2 жыл бұрын
Yes
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 жыл бұрын
💞
@tgfb5213
@tgfb5213 2 жыл бұрын
👍😀😀
@manianitha5499
@manianitha5499 2 жыл бұрын
എനിക്ക് മറിമായമാണ് ഇഷ്ടം. ഞാൻ അത് മാത്രമാണ് കാണുന്നത്.❤👌👍😄🙏🙏
@naveensuresh4836
@naveensuresh4836 2 жыл бұрын
ഉണ്ണിചേട്ടൻ intro മുള്ളാണി പപ്പൻ പോലെ😀
@manikandankandath1722
@manikandankandath1722 2 жыл бұрын
Correct
@saidalishajahan9157
@saidalishajahan9157 2 жыл бұрын
🤣🤣🤣👍👍👍
@Besttime895
@Besttime895 2 жыл бұрын
👍👍
@meeshaneelan2508
@meeshaneelan2508 2 жыл бұрын
Sathiyam😂
@rashadevanez9349
@rashadevanez9349 2 жыл бұрын
Ee same comment adikan vannatha njan🤣🤣
@rathamuthusamy658
@rathamuthusamy658 2 жыл бұрын
I am a Tamilian, living in NJ. I have never missed any of your episodes. I am just happy that you’re doing a fantastic job . All of you are great artists
@aboobakkarsid8790
@aboobakkarsid8790 2 жыл бұрын
😀
@sejeersm
@sejeersm 2 жыл бұрын
100% all are Excellent artists❣❣❣❣
@vigneshak6319
@vigneshak6319 2 жыл бұрын
Muthu nmkentengilim job inda aada
@aceraider5400
@aceraider5400 2 жыл бұрын
Do you understand malayalam?
@kunnimuhammadk4402
@kunnimuhammadk4402 2 жыл бұрын
@@aboobakkarsid8790p
@user-oi1vt2cw8e
@user-oi1vt2cw8e 2 жыл бұрын
എന്തിനധികം🤔 "ഉണ്ണി " ഒരൽപ്പം മതി ..മാസ്🙏 ,ആ നടത്തം 😁😁😁😁
@salambhai7438
@salambhai7438 2 жыл бұрын
സുമേഷേട്ടൻ.. ഒരുപാട് ചിരിപ്പിച്ച് അവസാനം ഒന്നും പറയാതെ പൊയ്ക്കളഞ്ഞു.. പ്രേക്ഷകരുടെ പ്രിയ സുമേഷേട്ടന്, ഞങ്ങളുടെ പ്രിയങ്കരനായ ഖാലിദ്ക്കാക്ക് ആദരാഞ്ജലികൾ!!..
@tomjogi3594
@tomjogi3594 6 ай бұрын
Great message ❤❤
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
പറയാതെ ഇരിക്കാൻ വയ്യ എന്ത് അഭിനയം ആണ് ഇതിലെ ഒരേ കഥാപാത്രങ്ങളും മറിമായം ടീം ഇന്റെ അണിയറ പ്രവർത്തർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💕🌹♥️🌹♥️🌹♥️🌹♥️🌹♥️🌹👍✌️👍✌️👍💘💞💘👍💘👍💘👍💘👍💘👍💘♥️💘♥️💘♥️💘
@rajalekshmit7735
@rajalekshmit7735 2 жыл бұрын
എല്ലാ actors ഉം super super എല്ലാവരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ് 🌹🌹🌹 ഒരിക്കലും ഈ programme നിർത്തരുത്
@satheeshkumarg110
@satheeshkumarg110 2 жыл бұрын
💪
@AL-BOSS_001
@AL-BOSS_001 2 жыл бұрын
ഉണ്ണിയേട്ടൻ സീൻ എത്ര കണ്ടാലും മടുക്കില്ല... ഞാൻ ഓർത്തു ബഹുമാനം കൊണ്ട് മാറിയതെന്ന്‌ 😂😂
@noushadnoushadky-te1ro
@noushadnoushadky-te1ro 10 ай бұрын
@SomasundaranPillai
@SomasundaranPillai 9 ай бұрын
​@@noushadnoushadky-te1roAanaa❤Aa Aà Aaa A❤aaAa❤ Aq❤ QAq Aa❤❤a❤AA Q Q AAaAad Q❤❤a Qa Aq A Aa❤ A A Aa Aaa L A Q La❤❤❤ A❤❤a❤ a A❤ A❤❤❤❤q A❤ Anjnjnnnijnnnni lp
@sathyantk8996
@sathyantk8996 8 ай бұрын
വെറുപ്പിക്കൽ
@saleemkoya5750
@saleemkoya5750 2 жыл бұрын
കോയ പൊളിച്ചു ലാസ്റ്റ് സങ്കടം ആയി ധനസഹായം കിട്ടാതെയുള്ള മരണം
@mohanlalmohan6291
@mohanlalmohan6291 2 жыл бұрын
ഇത് കേരളം അല്ലെ ബ്രോ . ധനസഹായം കിട്ടേണ്ടവർക്ക് കിട്ടിയാൽ ഇത് കേരളം അല്ലാതാകില്ലെ. അതുമല്ലെങ്കിൽ ഇന്ത്യ അല്ലാതാകില്ലെ .അതാണ് കിട്ടാത്തത് സിമ്പിൾ ലോജിക് ബ്രോ ഒന്ന് ചിന്ദിക്കൂ
@user-jp1ht8nw4t
@user-jp1ht8nw4t 2 жыл бұрын
കല്യാണ വീട്ടിലെ ആഭാസങ്ങൾ ഒന്ന് അവതരിപ്പിക്കണം
@jpyoung3864
@jpyoung3864 2 жыл бұрын
മുൻപ് ഉണ്ടായിട്ടുണ്ട് എപ്പിസോഡ്
@jithuraj2438
@jithuraj2438 2 жыл бұрын
@@jpyoung3864 ഏതാ എപ്പിസോഡ്
@ayoobtk6863
@ayoobtk6863 2 жыл бұрын
@@jithuraj2438 308
@ramlathpa7866
@ramlathpa7866 2 жыл бұрын
എല്ലാവരുടെയും അടിപൊളി അഭിനയം ! Super theme ! Congratulations team 'Marimayam'
@trytorightway9509
@trytorightway9509 2 жыл бұрын
സർക്കാർ ഓഫീസിൽ നിന്നും വരുന്ന തെറ്റുകൾ തിരുത്താൻ വീണ്ടും വീണ്ടും സർക്കാർ ഓഫീസിൽ കയറേണ്ടി വരുന്ന എത്രയോ ആളുകൾ നിത്യവും കാണാം. നമ്മുടെ നാട്ടിലെ അവസ്ഥ കാണിച്ചു കൊടുത്തു
@saidhumusliyarsaidhumusliy3998
@saidhumusliyarsaidhumusliy3998 2 жыл бұрын
Lllllllo
@saidhumusliyarsaidhumusliy3998
@saidhumusliyarsaidhumusliy3998 2 жыл бұрын
Lolly
@zzzzzyuu7257
@zzzzzyuu7257 2 жыл бұрын
കോയ 👌മന്മാധൻ 👌പിന്നെ ഉണ്ണി 👌മണിയേട്ടൻ 😄👌സൂപ്പർ
@babupa1293
@babupa1293 Жыл бұрын
സുഗതനു o സത്യശീലനുമോ ?
@muralikandayath4491
@muralikandayath4491 Жыл бұрын
മറിമായം പേര് പോലെ തന്നെ superb 🥰❤👍. ഇത്രയും നല്ല നിലവാരം ഉള്ള മറ്റൊരു programme ഇല്ല എന്നതാണ് സത്യം. ഞാൻ daily night 3 to 4 episodes കാണും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@abhijithjithuuu2032
@abhijithjithuuu2032 2 жыл бұрын
Subscribe ചെയ്യണം എന്നുണ്ട് but കുറെ..... സീരിയൽ നോട്ടിഫിക്കേഷൻ കാരണം ചെയുനില്ല... മറിമായം 👑
@basheerbashee4892
@basheerbashee4892 2 жыл бұрын
ഇന്ന് സങ്കടപ്പെടുത്തിയ ഒരു എപ്പിസോഡ് ആയി 👍💞
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
ഇവർ അഭിനയിക്കുകയല്ലാ...... ജീവിക്കുകയാണ്..... എല്ലാവരും നല്ല കലാകാരൻമാർ..... മൊബൈൽ ഫോണിൽ തന്നെയാണ് സമയം കിട്ടുമ്പോഴൊക്കെ.... കാണുന്നതോ..... മറിമായം... മാത്രം.. അത്രക്കണ്ടു ഇഷ്ടമായിപ്പോയി ഈ പ്രോഗ്രാം.... 🙏🙏🙏🙏🙏🥰😘🌹👍👍👍👍👍
@kibokyboys1
@kibokyboys1 2 жыл бұрын
കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്‌രിദർക്ക് സർക്കാൻ നൽകുന്ന 50000 രൂപ ഇനിയും കൈപ്പറ്റത്തവർ എത്രെയും വേഗം അപേക്ഷ നൽകുക... സുപ്രീം കോടതി വിധി ഉള്ളതിനാൽ അപേക്ഷ നൽകി ഒരാഴ്ചക്കുള്ളിൽ പൈസ അക്കൗണ്ടിൽ എത്തുന്നുണ്ട്, എത്രെയും വേഗം അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ ബന്ധപെടുക (ഞാൻ അക്ഷയ നടത്തുന്ന ആളാണ് )
@sabirpalakkad507
@sabirpalakkad507 2 жыл бұрын
താഴെ പോവാൻ ലിസ്റ്റ് ഇല്ലെ😁😁
@jayakumarjayan13
@jayakumarjayan13 6 ай бұрын
Marimayam is a, no 1 commedy 😂👏.
@sulaimankkr3285
@sulaimankkr3285 2 жыл бұрын
ഒരു മറിമായം പോലും മിസ്സ് ആവാതെ കാണാറുണ്ട് പക്ഷേ നിങ്ങൾ മുറിച്ചു മുറിച്ചു ഇടുമ്പോൾ മറിമായം അതോടെ ഒരു ഇഷ്ടക്കേട് തോന്നാറുണ്ട് ഇനിയെങ്കിലും അങ്ങനെ ചെയ്യാതിരിക്കുക
@whitewolf12632
@whitewolf12632 2 жыл бұрын
💯💯
@shihasshiju8459
@shihasshiju8459 2 жыл бұрын
അവര് ക്യാഷ് ഉണ്ടാകുകയല്ലെ ഇതൊക്കെ എത്ര പറയുന്നതാണ്
@Enjoylife-on3bh
@Enjoylife-on3bh 2 жыл бұрын
എന്തിനാ അത് കാണുന്നു അത് കാണാൻ തോന്നു അത് നോക്കാതെ ഇരുന്നാൽ മതി
@user-zp8by6rk1g
@user-zp8by6rk1g 2 жыл бұрын
ഉണ്ണിടെ നടത്തം കാണുമ്പോൾ മാള ചേട്ടൻ വരുന്നത് പോലെ ഉണ്ട് 😜
@adipoli124
@adipoli124 2 жыл бұрын
വളരെ നന്നായിട്ടുണ്ട്..... ആനുകാലിക വിഷയം ഉൾപെടുത്തിയത് കൊണ്ട് സ്പെഷ്യൽ thanks... ❤❤❤❤
@mridulr66
@mridulr66 2 жыл бұрын
ഉണ്ണി വായ തുറന്നാൽ ചിരി വരും 😂
@abdussamadck8952
@abdussamadck8952 2 жыл бұрын
മറിമായം എല്ലാ എപ്പിസോഡും അടിപൊളി.ഇത് super. സർക്കാർ ജീവനക്കാർ അഴിമതി കാണിച്ചാൽ അതിന് ജനങ്ങൾ തന്നെ കൈകാര്യം ചെയ്യണം.കാരണം അവർ ജനങ്ങളുടെ സേവകർ ആണ്.അല്ലാതെ ജനങ്ങൾ അവരുടെ സേവകർ അല്ല
@sharafuckscks1837
@sharafuckscks1837 2 жыл бұрын
7കൊല്ലം മുൻപ് കോവിഡ് 🤣🤣🤣🤣ഉണ്ണി പ്യാരി
@vinodkumar.c.c2704
@vinodkumar.c.c2704 2 жыл бұрын
ഫുൾ എപ്പിസോഡ് ഇട്ടതിനു നന്ദി 🙏
@royjoy6168
@royjoy6168 2 жыл бұрын
ഒരോ അഭിനേതാക്കളും very great acters🙏🙏🙏
@ashique4682
@ashique4682 2 жыл бұрын
Koya adipoli acting 👍😍
@RaviShankar-oh4is
@RaviShankar-oh4is 2 жыл бұрын
സത്യശീലൻ എവിടെ പൊയീ പുള്ളിക്കാരൻ ഉണ്ടേൽ ഒന്നുകൂടി ഉഷാറായേനേ
@sankarankuttyashtami8557
@sankarankuttyashtami8557 2 жыл бұрын
ഗംഭീരമായി..... ഒന്നും പറയാനില്ല. സത്യശീലൻറെ കുറവുണ്ടായിരുന്നു.
@FFDRAGO333
@FFDRAGO333 2 жыл бұрын
കാലിക പ്രസക്തമായ വിഷയം.. അഭിനേതാക്കൾ കലക്കി... അഭിനന്ദനങ്ങൾ
@ShariAdhi-ec5zr
@ShariAdhi-ec5zr 7 ай бұрын
ഉണ്ണിച്ചേട്ടൻ, കോയാക്ക 🥰🥰🥰🙌🙌
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
എന്റെ പൊന്നൂ മറിമായം ടീമേ നിങ്ങൾക്ക് ഓസ്കാർ തരണം എമ്മാതിരി അഭിനയം🙏💥💞
@Offthestrip_exploretocreate
@Offthestrip_exploretocreate Жыл бұрын
The best TV series which never disappoints us 😂😂
@naaaz373
@naaaz373 2 жыл бұрын
ഒരു സാമ്പാർ ഒരു രസം സുമേഷേട്ടൻ പൊളി 🤣
@majeednusrath7671
@majeednusrath7671 2 жыл бұрын
മറിമായം ടീം😍👍 ഒന്നും പറയാനില്ല എല്ലാം സൂപ്പർ
@ashilthaiparambil1401
@ashilthaiparambil1401 2 жыл бұрын
Such a great episode and emotionally connected with the actual situation in the world
@sudhakaran8847
@sudhakaran8847 2 жыл бұрын
Not in the world, in India.
@noufalkolambil9082
@noufalkolambil9082 2 жыл бұрын
മരിച്ച ആളുടെ പേര് മാറ്റാൻ പറ്റില്ല, അതൊക്കെ ജീവിച്ചിരിക്കുമ്പോൾ ചെയ്യേണ്ടതാണ് എന്ന് 🤣🤣
@AmbarishR45
@AmbarishR45 2 жыл бұрын
കോയ : സാറേ താഴ്പ്പോട്ട് ഇറങ്ങാൻ ലിസ്റ്റ് ഉണ്ടോ 😂
@siddikhtm9542
@siddikhtm9542 2 жыл бұрын
മറിമായം കാലിക പ്രസക്തമായ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കൊണ്ട് എപ്പോഴും കാണാൻ ഇഷ്ടമാണ് 👍🏻👌🏻👌🏻👌🏻
@manafdosth613
@manafdosth613 2 жыл бұрын
മറിമായം അത് വേറെ ഒരു ലെവൽ ആണ് പകരം വെക്കാനില്ല ത്ത പ്രോഗ്രാം 👌👌👌
@kamaluka2942
@kamaluka2942 2 жыл бұрын
ഏതൊരു കാര്യവും അതിന്റെ തനിമയോടും പുതുമയോടും കൂടി അവതരിപ്പിക്കുന്ന ഏക പ്രോഗ്രാം ആണ് മറിമായം
@vidyasuni-sv7ve
@vidyasuni-sv7ve 6 ай бұрын
ഉണ്ണി പൈശാ എന്ന് പറഞ്ഞിട്ട് എനിക്ക് ഇപ്പോൾ അങ്ങനെ ആണ് പറയാൻ വരുന്നത് 😂😂😂
@arshadetk2557
@arshadetk2557 7 ай бұрын
Marimayam addict ❤❤❤
@sjdevassy2256
@sjdevassy2256 2 жыл бұрын
I love all of the mariymayam members. I don't want to take one another. all are very lovely touching personality and I wish you all success for every one from 0 for creating marimayam
@shafi.
@shafi. 2 жыл бұрын
ചിരിച്ചു ചത്ത്..😄😄.. റങ്ക് പെട്ടി.😝😝😝
@hiranm.l5957
@hiranm.l5957 2 жыл бұрын
What a message to society..hats off marimayam team 👍👌👌👌
@dhaneesh1059
@dhaneesh1059 Жыл бұрын
ഈ ടീമിൻറെ തന്നെ ഒരു ഒരു സിനിമ ഇറങ്ങിയാൽ വൻ വിജയമായിരിക്കും. ഇതുപോലുള്ള ആനുകാലിക സംഭവങ്ങൾ തന്നെ മതി.
@shahirmaster8426
@shahirmaster8426 2 жыл бұрын
ഇന്നു നാം കാണുന്നു സർക്കാർ ഓഫീസുകളിലെ കാര്യങ്ങൾ തുറന്നു കാണിച്ച എപ്പിസോഡ് സാധാരണക്കാരനെ അങ്ങോട്ടുമിങ്ങോട്ടും നടത്തി പ്പിച്ചു കൊല്ലുന്ന റിയൽ എപ്പിസോഡ്
@moirhossin3369
@moirhossin3369 2 жыл бұрын
വധു ഡോക്ടറാണ് എന്ന സിനിമയിൽ മാള അരവിന്ദൻ ഓർമ വരുന്നു ഉണ്ണിയെ കണ്ടപ്പോൾ
@ps519
@ps519 2 жыл бұрын
Anti climax.... Soooo sad.. Big salute to Marimayam team.... Opening scene and last photo are really touching....
@radhakrishnanpp1122
@radhakrishnanpp1122 2 жыл бұрын
അഭിനേതാക്കളെ എത്ര പ്രശംസിച്ചാലും അതു കുറഞ്ഞു പോകും -എല്ലാതവണയും പോലെ നല്ല ഒരുവിഷയം കൈകാര്യം ചെയ്തിരിക്കുന്നു
@robincherukara351
@robincherukara351 2 жыл бұрын
Koya, good acting 👏🏻👏🏻👏🏻
@murukesh9368
@murukesh9368 2 жыл бұрын
വെറൈറ്റി വെറൈറ്റി എപ്പിസോഡുകൾ ഒന്നിനൊന്ന് മികച്ചത് 👍👍👍🙏🏻🙏🏻🙏🏻🙏🏻
@dathan207
@dathan207 2 жыл бұрын
As per my openion. Ee marimayam paripadiku oru pathmasree or padhmavibhushan government kodukendathanu.bcoz it is very realistic program for the last 10yr
@dd-pv1hp
@dd-pv1hp 2 жыл бұрын
ഇത് tv യിൽ സ്ഥിരം ശനിയും ഞായറും രാത്രി 7:30 ക്ക് കാണാറുണ്ടായിരുന്നു, എന്ന് നിങൾ ഇത് രാത്രി 10 pm aakkiyo ശേഷം യൂട്യൂബിൽ full episode വരാൻ കാത്തിരിക്കണം.😑😔
@sesameinnovation3433
@sesameinnovation3433 2 жыл бұрын
വല്ലാതെ feel ചെയ്തു. 😥😥
@somlata9349
@somlata9349 2 жыл бұрын
കോയ ക്യാ ബാത്ത് സൂപ്പർ 👌
@satishmenon
@satishmenon 2 жыл бұрын
മറിമായം ഓരോ എപ്പിസോഡും കിടുവാണ്.. പക്ഷെ ഈയിടെയായി comedy based satire എന്നത് മാറുന്നുണ്ടോ എന്നൊരു സംശയം.. കുടുതലും വളരെ negative ആയി അവസാനിപ്പിക്കുന്നു.. തമാശ പറഞ്ഞു സർക്കാരിന്റെയും, ജീവനക്കാരുടെയും, മറ്റു സ്ഥാപനങ്ങളുടെയും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന, common man ആയ ഒരാളുടെ പ്രതിനിധിയാകുന്ന തരത്തിൽ മുഴുവനായും തിരിച്ചു വരണേ എന്ന് അഭ്യർത്ഥിക്കുന്നു. Continue the Good work..
@ajmalaju9849
@ajmalaju9849 2 жыл бұрын
ഉണ്ണിന്റെ മീശ 😍😍
@nambooritalksmedia6322
@nambooritalksmedia6322 2 жыл бұрын
സ്ഥിരം പ്രേഷകരെ come on.... Like അടി
@mckundoor1464
@mckundoor1464 2 жыл бұрын
മണ്ടു പ്രെഗ്നന്റ് ആണല്ലോ ☺️
@chithrakrishnan9797
@chithrakrishnan9797 2 жыл бұрын
Aano
@John-lm7mn
@John-lm7mn 2 жыл бұрын
എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം.
@Myself-mp4fq
@Myself-mp4fq 2 жыл бұрын
വളരെ enjoy ചെയ്ത് ആണ് മറിമായം കാണാറുള്ളത്.. But today.. Climax വല്ലാണ്ട് ആയി....😢😢
@vasu690
@vasu690 2 жыл бұрын
കോയ അങ്ങ് ജീവിച്ചു 🔥
@vivekprabhakaran4764
@vivekprabhakaran4764 2 жыл бұрын
7 കൊല്ലം മുംബ് covid 😂
@daawvirl2372
@daawvirl2372 2 жыл бұрын
I think this episode will win some awards...
@sureshmk6656
@sureshmk6656 2 жыл бұрын
ഇത് മറിമായം അല്ല ഇത് കേരളത്തിന്റെ കാണാടിയാണ്
@sajeevkumar4503
@sajeevkumar4503 2 жыл бұрын
നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന യദാർത്ഥ സംഭവം
@sreenandha6783
@sreenandha6783 2 жыл бұрын
Marimayathe pole oru paripaadi superrrrrr 😘😘😘😘😘😘
@queenbee4469
@queenbee4469 2 жыл бұрын
Ipo 2-3 episode ayi last l koya marikkunne. Ini vendatto. Kanumbo oru vishamam. Namukk happy ending mathi. All the best for marimayam❤️
@ushanallur1069
@ushanallur1069 2 жыл бұрын
മിക്ക ഉദ്യോഗസ്ഥർക്കും ഒരു ശ്രദ്ധയും ഇല്ല....കഷ്ടം തന്നെ സാധാരണ കാരുടെ കാര്യം ..... മിക്ക ഉദ്യോഗസ്ഥർക്കും നമ്മളെ കാണുമ്പോൾ തന്നെ ഒരു തരം അലർജിയാ..... മറിമായം Team.... Super....👏👏👏👏👏👌👌👌👌👌
@rafikp2724
@rafikp2724 2 жыл бұрын
500 kodutthaal ellaam nadakum illengil saathaarannakaarku onnum nadakilla aaru naadu barichaalum
@ushanallur1069
@ushanallur1069 2 жыл бұрын
പാവം രാഘവേട്ടൻ .....😂😂😂😂
@amalbaiju5246
@amalbaiju5246 2 жыл бұрын
Pyari.... Main🔥🔥❤️❤️
@jobingeorge3585
@jobingeorge3585 2 жыл бұрын
Script,direction,acting and channel ethellam poliyanu.
@binoyvishnu.
@binoyvishnu. 2 жыл бұрын
No 1 കേരളം എന്ന് പാർട്ടിക്കാർ കെട്ടി ആഘോഷിച്ച് വിശേഷിപ്പിച്ച കേരളത്തെ ആരോഗ്യരംഗത്തെ ദയനീയ അവസ്ഥ ( കോവിഡ് മരണം / വ്യാപനം ) ശരിയായ അവസ്ഥ ഈ കാണുന്നതാണ് .......
@thanseedthanseed7565
@thanseedthanseed7565 2 жыл бұрын
Njan oru episodum miss cheyyalilla Ellam kanum Adipoli paripadyi 😍
@mohamednisanno1272
@mohamednisanno1272 2 жыл бұрын
What a message to society. Great job marimayam teams
@haroonsafa3027
@haroonsafa3027 11 ай бұрын
7 കൊല്ലം മുമ്പ് കോവിട 😊😅😂
@nancyjoseph7576
@nancyjoseph7576 2 жыл бұрын
Marimayam an exelent programe very informative with full of jokes.and also having good lessons in it I like marimayam
@rasheedkvk2391
@rasheedkvk2391 2 жыл бұрын
ചിരിച്ച് പണ്ടാരടങ്ങി 🤭🤭🤭
@babupa1293
@babupa1293 Жыл бұрын
സീരിയൽ നടീനടൻമാർക്ക് ദേശീയ അവാർഡ് പരിഗണിക്കുകയാണെങ്കിൽ മറിമായത്തിലെ നടീ നടൻമാരിൽ മികച്ച നടനെയും നടിയെയും തെരഞ്ഞെടുക്കാൻ ജൂറി കുറച്ച് വെള്ളം കുടിക്കേണ്ടിവരും
@azouthewristhunter2532
@azouthewristhunter2532 2 жыл бұрын
The best program I ever watched.Marimayam team is the best
@shoukathali3471
@shoukathali3471 2 жыл бұрын
ഓരോ ആവശ്യം ആയി സർക്കാർ ഓഫീസിൽ പോയവർക്ക് അറിയാം അവര് നമ്മളോട് കാണിക്കുന്ന രീതികൾ 💯💯💯💯
@ratheesh3946
@ratheesh3946 2 жыл бұрын
ന്റെ കോയ ങ്ങള് ബല്ലാത്ത പഹയൻ തന്നെ😀😀😀😀
@shakkelanaseer7187
@shakkelanaseer7187 Жыл бұрын
Unni chettan maala chettan aayo, 🥰😁
@radhakrishnan9260
@radhakrishnan9260 2 жыл бұрын
സൂപ്പർ docter
@nishagareekkal
@nishagareekkal 2 жыл бұрын
ഇപ്പൊ കുറച്ച് എപ്പിസോഡുകളിലായി ക്ലൈമാക്സ്‌ ട്രാജഡി ആക്കുന്നുണ്ട് 🙏🏻ഒഴിവാക്കുക
@saralamareth8779
@saralamareth8779 2 жыл бұрын
An excellent program with lots of fun narrating the difficulty of people in society and the attitude of corrupt and laxity of government officials well portrayed by the excellent team of actors. 🌹🌹👌
@zubairazhykodan3891
@zubairazhykodan3891 2 жыл бұрын
.കോയ )ഫസ്റ്റ് സീൻ മുതൽ Last സീൻ വരെ .😢 ഈ epsd കോയൻ്റത് ആക്കി
@ravindransankar2142
@ravindransankar2142 2 жыл бұрын
Good skit hats off u team
@arunp8990
@arunp8990 2 жыл бұрын
Sumesh ettan uyirr❣️🔥🔥🔥🔥
@muraleedharapanickerpg2720
@muraleedharapanickerpg2720 Жыл бұрын
Ellavarum onninonnu nalla acting aanu. Super
@suresh.9726
@suresh.9726 Жыл бұрын
കോയ സൂപ്പർ....
Marimayam | Episode 464 | Accidents and Messy Legalities | Mazhavil Manorama
22:55
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 18 МЛН
100❤️
00:19
MY💝No War🤝
Рет қаралды 11 МЛН
Episode 529 | Marimayam | Those who came to collect money now became cashless
24:01
Marimayam | Marimayam comedy cuts   | #manoramamax
9:32
manoramaMAX
Рет қаралды 261 М.
Episode 538 | Marimayam | A homam is required
23:41
Mazhavil Manorama
Рет қаралды 1,6 МЛН
Ep 555 | Marimayam | A bizzare sight!
23:32
Mazhavil Manorama
Рет қаралды 1 МЛН
Marimayam | Episode 443 - Thirty-six bullets are missing ...!I MazhavilManorama
21:48
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 29 МЛН
Когда покупки идут не по плану🤯
0:32
Ужасное свидание🤯 #стальноймужик #жиза #еда
0:50
SteelMan XXL | Стальной мужик
Рет қаралды 2,7 МЛН
СРОЧНО ДОМОЙ! Эта НЕ КОНФЕТА!
0:21
Клаунхаус Kids
Рет қаралды 1,6 МЛН