Episode 546 | Marimayam | How can you hide injustice ?

  Рет қаралды 1,820,417

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#MazhavilManorama
► Subscribe Now: bit.ly/2UsOmyA
How can we burn the files that consist details about immoral activities. There are classes for that now in some offices..!!
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 419
@abdullatheefputhenveedu1897
@abdullatheefputhenveedu1897 Жыл бұрын
നാട്ടിൽ നടക്കുന്ന അഴിമതികളെയും കൊള്ളരുതായ്കകളെയും പച്ചക്ക് തുറന്ന് കാട്ടുന്ന മറിമായം സീരിയലിന് അഭിനന്ദനങ്ങൾ.
@mohanankk109
@mohanankk109 Жыл бұрын
Poruadth
@mythoughtsaswords
@mythoughtsaswords Жыл бұрын
Sure Sure sure- double sure
@user-vf7in9bx9h
@user-vf7in9bx9h 2 жыл бұрын
ഉണ്ണി ഫാൻസ്‌ ഉണ്ടോ
@suhailkuttyassante862
@suhailkuttyassante862 6 ай бұрын
Unikk pakaram unni mathram😂
@subinshaji3456
@subinshaji3456 5 ай бұрын
Illa
@pranavvs4479
@pranavvs4479 Ай бұрын
Athea ullu😂😅
@vivekcherukara
@vivekcherukara 2 жыл бұрын
CIimax അടിപൊളി.. ഇങ്ങനത്തെ climax ആണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരിക്കുന്നത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അവർ രക്ഷപ്പെട്ടു പോവുമ്പോ എന്തോ ഒരു വിഷമമാണ് മനസ്സിന്. ഇത് സൂപ്പർ....👌👌
@shafeeqvp8943
@shafeeqvp8943 Жыл бұрын
😂😂
@rayees30
@rayees30 2 жыл бұрын
കയ്യിട്ട് വാരുന്ന സർക്കാർ officer മാർക്ക് ഇട്ട് ഒരു അടി 👍🏻👍🏻..
@shamnaspkd
@shamnaspkd 2 жыл бұрын
നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നു കാര്യങ്ങൾ പച്ചയായി കാണിച്ചു തരുന്നു മറിമായം 👍👍👍👍
@user-qt1yv1is5b
@user-qt1yv1is5b 2 жыл бұрын
ഉണ്ണി ചേട്ടൻ പൊളി സത്യശീലൻ മാസ്സ്
@sanketrawale8447
@sanketrawale8447 2 жыл бұрын
എല്ലാരും ഒന്നിനൊന്നു മെച്ചം👌👌
@anusha9518
@anusha9518 Жыл бұрын
"അന്നേ പറഞ്ഞതാ ഓഫീസ് മൊത്തം കത്തിക്കാം ":- ഉണ്ണി 😂😂😂😂😂😂ഇജ്ജാതി 🙏
@georgeka6553
@georgeka6553 Жыл бұрын
നമ്മുടെ നാട്ടിലെ സംഭവങ്ങളുടെ നേർചിത്രം. 😄😄😄😄
@tomydan8816
@tomydan8816 Жыл бұрын
77o
@tomydan8816
@tomydan8816 Жыл бұрын
Lmm
@shanfayis4470
@shanfayis4470 2 жыл бұрын
ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരിച്ചു പോകും...
@musthaqali2432
@musthaqali2432 2 жыл бұрын
Athonnum poora
@shanfayis4470
@shanfayis4470 2 жыл бұрын
@@musthaqali2432??
@shobhasreedharan9210
@shobhasreedharan9210 Жыл бұрын
​@@musthaqali2432 ppppop9ioiiopiipoipoipo🐶op🐶 .
@anwerthayyil2796
@anwerthayyil2796 Жыл бұрын
​@@shobhasreedharan9210pkkggbk😢😅
@seemaunnikrishnan
@seemaunnikrishnan 11 ай бұрын
​@@shanfayis4470 j.😮
@thanimaram966
@thanimaram966 2 жыл бұрын
ഉണ്ണി ഒരു നല്ല കലാകാരൻ ആണ് അയാളെ കണ്ടാൽ തന്നെ ചിരിച്ചു പോകും എന്നിട്ട് ഏത് വീഡിയോലും നിങ്ങൾ ഉണ്ണിക്ക് ഒന്നിൽ കൂടുതൽ സീനുകൾ കൊടുക്കുന്നില്ല 🥲🥲
@aboobakkernnshamsudheen1788
@aboobakkernnshamsudheen1788 2 жыл бұрын
സത്യം
@sankaranarayanankizhakepat2270
@sankaranarayanankizhakepat2270 2 жыл бұрын
Mmm
@thanimaram966
@thanimaram966 2 жыл бұрын
@ekm എന്ത് ചിരിച്ചു പോകും എന്നാണോ ഉദ്ദേശിച്ചത്
@abdullhmayukh995
@abdullhmayukh995 2 жыл бұрын
ഞാനും ഉണ്ണിയുടെ fan, കോമാളി കെട്ടാതെ സീരിയസ് ആയി അഭിനയിച്ചു ചിരിപ്പിക്കുന്ന അപൂർവം നടന്മാരിൽ ഒരാൾ.
@damodharankv2054
@damodharankv2054 2 жыл бұрын
@@aboobakkernnshamsudheen1788 in
@shanibakunjol9726
@shanibakunjol9726 Жыл бұрын
ഓഫീസ് കത്തിക്കാൻ പറഞ്ഞ ഉണ്ണി 😂😂😂😂😂
@cletesvp
@cletesvp 2 жыл бұрын
ഉണ്ണി,... യാണ് ഉണ്ണി. പഴം പൊരിയുടെ എണ്ണ ഓഫീസ് ഫയൽ പേപ്പറിൽ പിഴിഞ്ഞ് എടുത്ത രംഗം 😁😁😁ഒന്നൊന്നര സീൻ ആണേ. മാള അരവിന്ദൻ സർന് പകരം വെക്കാൻ പറ്റിയ നടൻ 👍
@ushaantony3966
@ushaantony3966 2 жыл бұрын
ഊഭ bbuhbhbbh jb jjbhh
@ushaantony3966
@ushaantony3966 2 жыл бұрын
ഹ്ഹ്ഹ്ഹ്ഭ ഭയങ്കര u ബു ഐ
@ushaantony3966
@ushaantony3966 2 жыл бұрын
ഹബ്‌ hhb ഹ്ഹ hbhb hhh
@ushaantony3966
@ushaantony3966 2 жыл бұрын
bhbhhhb ഹായ് bhhbhh
@ushaantony3966
@ushaantony3966 2 жыл бұрын
ഹായ് bhhhubhhbhhujbhh
@shahana9185
@shahana9185 2 жыл бұрын
ഇത്രയും അച്ചടക്കം ഉള്ള പത്ര പ്രവർത്തകരെ ഞാൻ കണ്ടിട്ട് ഇല്ലാ 😂
@knownfacts7004
@knownfacts7004 2 жыл бұрын
പുറകിൽ നിന്നും ഉള്ള ആ തട്ടൽ അപ്പോൾ മേലുദ്യോഗസ്ഥനു ഉണ്ടായ ആ ഞെട്ടൽ അത് കലക്കി ഉണ്ണിയുടെ പൊട്ടനായ അഭിനയം perfect performance, outstanding
@muhammedrafikp8648
@muhammedrafikp8648 11 ай бұрын
Fiey
@Saghilsaghil
@Saghilsaghil 4 ай бұрын
ഉണ്ണിക്കെ ഫാൻസ്‌ ഉള്ളു 😂😂😂
@ajitharakesh3515
@ajitharakesh3515 2 жыл бұрын
Sugathan sir.. Adipoli look👌👌👌😍😍
@surajkc3836
@surajkc3836 2 жыл бұрын
അഴിമതി നടത്തുന്നവരെ വിജിലൻസ് പിടിക്കുന്നു. പിടിക്കപ്പെട്ടവർക്ക് ഗവൺമെന്റ് പ്രമോഷൻ നൽകുന്നു.. ഇതാണ് മക്കളെ 2022 ലെ നവോഥാനം
@mirshad818
@mirshad818 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഉണ്ണി ഒരു രക്ഷയുമില്ല,,😀😀😀😀
@murugesann5497
@murugesann5497 2 жыл бұрын
Wall lachu.sworld
@aboobackerhaji687
@aboobackerhaji687 2 жыл бұрын
@@murugesann5497 jj
@densikchopra1080
@densikchopra1080 2 жыл бұрын
Secratarietൽ സാനിട്ടൈസർ കത്താതെ file മാത്രം കത്തിപ്പോയി എപ്പോഴാ ഒരു ഓഫീസ് 🤣🔥
@vipinvinay1844
@vipinvinay1844 2 жыл бұрын
ഉണ്ണി പഴയ മാള ചേട്ടൻ 👌
@zaynzack4917
@zaynzack4917 2 жыл бұрын
Unni. From kasrod 😆unni 💯💯💯😍😍acting pinne namude koyayum poli 😆😍😍😍💯💯
@salimsalimkk25
@salimsalimkk25 2 жыл бұрын
സൂപ്പർ 4 ജൂനിയസിലെ കുട്ടികളുടെ അമ്മമാരാണല്ലോ റിപ്പോർട്ടർ മാർ
@sivajits9267
@sivajits9267 8 ай бұрын
ഉണ്ണിയെ,കണ്ടാൽ. തന്നെ,ചിരിവന്നുപോകും😂😂😂😂😂😂 ചിരിവന്നു പോകും
@sujakurian3429
@sujakurian3429 2 жыл бұрын
ഉണ്ണി വരുമ്പോഴേ ചിരി വരും. എല്ലാവരും നല്ല അഭിനയം
@shazashabi8646
@shazashabi8646 2 жыл бұрын
Styum
@babusijo
@babusijo 2 жыл бұрын
ethil unni yethanu?
@isheeisheea8269
@isheeisheea8269 Жыл бұрын
@@shazashabi8646 .
@neyyyy5465
@neyyyy5465 2 жыл бұрын
സൂപ്പർ ഫൗറിന്റെ കണ്ടെസ്റ്റാന്റിന്റെ അമ്മകൾ ആണല്ലോ മൈക്ക് പിടിച്ചു കൊടുക്കുന്നത്
@usman_bin_rhman480
@usman_bin_rhman480 2 жыл бұрын
LDF സർക്കാരിനെ ഓർമ വന്നു🤣🤣
@sanketrawale8447
@sanketrawale8447 2 жыл бұрын
ഇടി മിന്നലിൽ ഒരു office ലെ ചില പ്രത്യേക ഫയലുകൾ കത്തിനശിച്ചെന്ന വാർത്തയും ഓർമ്മവന്നു.😀😀🤭
@lalithavenus7485
@lalithavenus7485 2 жыл бұрын
zzzzzzzzzzzzzzdzzzzzzzzzzzzzzzzzzzzzďďzdzzzdzzzzzzzddzzzzzdzzzdzzďďdzzzzzzzzzDzzďzdzzzzzzzzzzďďďďďzzzzďdďfzzďďzfdđdzďdďddddđďďzďdďďďdďdďďďďdďddddzďďďďddďzzzzďdďfďzzďďdďdďďďdzdzzďďddxxzzzzzzzzzdzzdzzzďďdzďďďzdzdzďdďďzzďzđfzdďddďďdďďddddd ďdďďďdďdďďďďdďddddzďďďďddďzzzzďdďfďzzďďdďdďďďdzdzzďďddxxzzzzzzzzzdzzdzzzďďdzďďďzdzdzďdďďzzďzđfzdďddďďdďďddddd Hai Avidayane dđ0
@babukumarraghavanpillai3943
@babukumarraghavanpillai3943 2 жыл бұрын
നല്ലൊരു episode
@shahidzanu2191
@shahidzanu2191 8 ай бұрын
Mandu smail voice 😅😂
@asifma2464
@asifma2464 2 жыл бұрын
അന്ന് സെക്രട്ടറിയറ്റ് ഇൽ ഫയൽ കത്തിച്ച pole👍
@mathewjohn8126
@mathewjohn8126 2 жыл бұрын
SUPER. Ethra Nalla story writing um screenplay um
@sudhanair8177
@sudhanair8177 2 жыл бұрын
നമ്മുടെ കേരളത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഇതൊക്കെ സർക്കാർ ഓഫീസുകളിൽ
@asharafbalakkad9049
@asharafbalakkad9049 2 жыл бұрын
പിണറായി സറ്ക്കാറീന് ഒരു കൊട്ട്
@fakdy1821
@fakdy1821 2 жыл бұрын
ഒറ്റപ്പെട്ട സംഭവം😊😊
@youme374
@youme374 2 жыл бұрын
ഇയാളെന്താ ഫയൽമാനോ 🤣🤣 ഉണ്ണി റോക്ക്സ് 🥰🥰
@user-sw7rc4ey1o
@user-sw7rc4ey1o 2 жыл бұрын
അപ്പൊ ഇതായിരുന്നു ല്ലേ അവിടെ സംഭവിച്ചേ 😁😊.. എവിടെന്ന് ചോദിക്കരുത്..
@parvathi9540
@parvathi9540 2 жыл бұрын
😂😂😂
@shajuthachamkulam137
@shajuthachamkulam137 2 жыл бұрын
😆😆😆😆
@sideeqalisideeqali5557
@sideeqalisideeqali5557 2 жыл бұрын
@@parvathi9540 ഞാൻ ഒരു പോസ്റ്റ് എഴുതി അതിനു കിട്ടിയ അവസരം ഉപയോഗിച്ചു് അവയെ കുറിച്ച് ഒരു ലേഖനം തന്നെ വേണം എന്ന് വാശി പിടിക്കുന്നു എന്ന പേരിൽ ഒരു കുഞ്ഞു പോലും ഇല്ല
@parvathi9540
@parvathi9540 2 жыл бұрын
@@sideeqalisideeqali5557 ??
@bijuchacko9131
@bijuchacko9131 Жыл бұрын
സത്യം
@calculateyourworld6091
@calculateyourworld6091 2 жыл бұрын
എപ്പിസോഡ് നന്നായി, ആഗ്രഹിച്ച ക്ലൈമാക്സും, പക്ഷെ real world ഇൽ ഈ climax ഒരിക്കലും നടക്കില്ല.
@manojmampetta5143
@manojmampetta5143 2 жыл бұрын
നടക്കണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുക... അതിനു തക്കതൊരു ഭരണ സംവിധാനം വേണം... എന്നാലേ അഴിമതി മുക്തമാവൂ...
@chackothomas3746
@chackothomas3746 2 жыл бұрын
If you want to see it in real life, go to UP. Yogi is doing it in real.
@jremyajremya4186
@jremyajremya4186 2 жыл бұрын
@@chackothomas3746 really,,, then it's well done.. But here...
@videovibes6415
@videovibes6415 2 жыл бұрын
ഉണ്ണി പൊളി🤣
@manojmampetta5143
@manojmampetta5143 2 жыл бұрын
ഉണ്ണി നല്ല അഭിനയമല്ലേ?? പിന്നെന്തിനാണ് പൊളി എന്ന് പറയുന്നത്.
@manojmampetta5143
@manojmampetta5143 2 жыл бұрын
പൊളി എന്നാൽ മോശം എന്നല്ലേ??തല്ലിപ്പൊളി എന്നൊക്കെ പറയുന്നത് പോലെ.. ഓ കാലം മാറിയത് ഞാൻ അറിഞ്ഞില്ല... പണ്ടെല്ലാം ഒരു പരിപാടി മോശമായാൽ ആളുകൾ കൂകും ഇപ്പോൾ പരിപാടി നന്നായാലാണ് കൂകൽ .. അതുപോലെ ഒരു മാറ്റമായിരിക്കും.. മലയാളഭാഷക്ക് നല്ലമാ റ്റമുണ്ട് ശ്രേഷ്ഠ ഭാഷ 🙏
@sanketrawale8447
@sanketrawale8447 2 жыл бұрын
@@manojmampetta5143 അടിപൊളി എന്നും ആവാമല്ലൊ😊
@manojmampetta5143
@manojmampetta5143 2 жыл бұрын
@@sanketrawale8447 അതെ പരിപാടി മോശമായാൽ ആളുകൾ വേദി policchadukkum😆
@josephkc3329
@josephkc3329 2 жыл бұрын
@@manojmampetta5143 p
@rimnasmonu152
@rimnasmonu152 2 жыл бұрын
മറിമായം 🌎 അടിപൊളി ❤️❤️👌
@josephgeorge5356
@josephgeorge5356 2 жыл бұрын
ഉണ്ണി ക്ലാസിക് ! ചിരിച്ച് ഒരു തരത്തിലായി!
@muneerkiliyamannil3538
@muneerkiliyamannil3538 2 жыл бұрын
ആഹാ അത് കലക്കി ഇ എപ്പിസോഡിൽ മൈക് പിടിച്ചു നിക്കുന്ന 3 സ്ത്രീകൾ പുരുഷന്മാർ ആരൊക്കെ എന്ന് മനസ്സിലായോ സൂപ്പർ 4 സീസൺ 2 കുട്ടി ഗായിക ഗായകന്മാരുടെ മാതാപിതാക്കൾ അല്ലെ
@anuraju5753
@anuraju5753 2 жыл бұрын
Endhaa lee
@anitapunnoos5635
@anitapunnoos5635 2 жыл бұрын
Super four junior mums as journalists!!
@dhabrealamalaudeen5799
@dhabrealamalaudeen5799 2 жыл бұрын
சூப்பர் வாழ்த்துக்கள் .
@aparnak5304
@aparnak5304 2 жыл бұрын
Unni chettane highlight cheythu oru episode enkilum cheyu.... He is very talented
@shafeeqvp8943
@shafeeqvp8943 Жыл бұрын
Adipolli episode kandirikkan nalla rasam nadakadu anghot ann parayumbo manasinn vallatha sugam
@elvismedia2220
@elvismedia2220 2 жыл бұрын
Unni Raja is our super hero
@joseprakash_
@joseprakash_ Жыл бұрын
12:15 ഉണ്ണി Rocks 🤣🤣
@sindhuv9274
@sindhuv9274 Жыл бұрын
sugathan sir sundarenayittundu abineyam super
@prajithmethadi6313
@prajithmethadi6313 Жыл бұрын
Unni raj😂onnum parayanilla❤
@gopalankp5461
@gopalankp5461 Жыл бұрын
Good script. The actors are super. Congratulations to the team who are here to perform well.
@devinpaulgonsalves4301
@devinpaulgonsalves4301 2 жыл бұрын
Sathyasheelan sound pinarayi vijayan pakka👏👏👏
@a.k.abraham7883
@a.k.abraham7883 2 жыл бұрын
ഉണ്ണിയാണ് താരം ഭാവിയിലെ ജഗതിയുടെ സ്ഥാനം അലങ്കരിക്കും. -
@smurthypaintings
@smurthypaintings 2 жыл бұрын
റിയാലിറ്റി ഷോയിലെ കുറച്ച് നിലവാരമുള്ള ഒരു പരിപാടി മറിമായംതന്നെ
@sheebasheebagiri3402
@sheebasheebagiri3402 Жыл бұрын
😄
@sheebasheebagiri3402
@sheebasheebagiri3402 Жыл бұрын
😘
@sheebasheebagiri3402
@sheebasheebagiri3402 Жыл бұрын
🙂
@smurthypaintings
@smurthypaintings Жыл бұрын
@@sheebasheebagiri3402 എന്താ സത്യമല്ലേ
@ramakrishnanpanavil8379
@ramakrishnanpanavil8379 Жыл бұрын
സാറിന്റെ ആരോഗ്യം നമുക്കു നോക്കണ്ട!
@MohammedSaleeqKp
@MohammedSaleeqKp 2 жыл бұрын
Ottapetta sambavam ann
@jaizzmusq6111
@jaizzmusq6111 5 ай бұрын
🤣നമ്മള് കത്തിച്ച ആണെന്ന് എങ്ങനെ അറിഞ്ഞു ന്ന്
@nasirmohammad1568
@nasirmohammad1568 2 жыл бұрын
SarkarSalaryVanguka KimbalamVangiNakuka FilukalMukuka... 😀😀😀
@ravindransankar2142
@ravindransankar2142 2 жыл бұрын
Good skit against the corrupted govt.employees🎉🎉🎉
@amalmichael3905
@amalmichael3905 2 жыл бұрын
ഉണ്ണി.... ഒരു രക്ഷേം ഇല്ലാ അടിപൊളി
@mrjd.creation8219
@mrjd.creation8219 2 жыл бұрын
സ്വർണക്കടത്ത് 😂😂
@nasru_11
@nasru_11 2 жыл бұрын
പ്യാരി ഇഷ്ടം 🤗🤗
@roshann103
@roshann103 2 жыл бұрын
13:29 super 4 parents
@vivekcherukara
@vivekcherukara 2 жыл бұрын
മൻമദൻ്റെ കുറവുണ്ട്. എവിടെപ്പോയി
@fazalrahman8300
@fazalrahman8300 2 жыл бұрын
മൻമദൻ, സുഗതൻ മമ്മൂട്ടി പുതിയ സിനിമയിൽ ഉണ്ട്...മൻമദൻ ആസിഫ് അലി ഫിലിം കൂമനിലും ഉണ്ട്
@aznaaah.__9520
@aznaaah.__9520 2 жыл бұрын
Vmgk
@maryvarghese9234
@maryvarghese9234 2 жыл бұрын
A big handshake to the Marimayam team for this episode against injustice…please continue to release such themes which bring about an awareness on the social evils prevalent today…Such episodes will definitely help to create a better world for our children 🙏
@bhaskardas209
@bhaskardas209 2 жыл бұрын
Good
@susyphilip3263
@susyphilip3263 2 жыл бұрын
What difference it going to make, shameless and greedy people continue their art
@mythoughtsaswords
@mythoughtsaswords Жыл бұрын
@@susyphilip3263 but, some defence should be there
@dealsisle
@dealsisle 11 ай бұрын
Great writers and very good performers, especially Mandhodhari. Let the show go on and on …
@ravikumar-yz2iv
@ravikumar-yz2iv 9 ай бұрын
0
@shajirkeetandi6647
@shajirkeetandi6647 2 жыл бұрын
സസ്പെൻഷനു പകരം മുഴുവൻ കൈക്കൂലിക്കാരെയും ജോലിയിൽ നിന്നും പിരിച്ചുവിടണം. എത്രയോ പേർ വെയിറ്റിംഗ് ലിസ്റ്റിൽ കിടപ്പുണ്ട്.
@karunkp
@karunkp 2 жыл бұрын
Avar keriyalum kaikkooli vaangilla ennu enthanu urapp
@butterfliesmalayalam
@butterfliesmalayalam 2 жыл бұрын
Good script and presentation
@abdullam5576
@abdullam5576 Жыл бұрын
Story valarae nanayitund.. Performance awesome
@euginesanthosh8917
@euginesanthosh8917 2 жыл бұрын
ഇതുപോലെ നിയമരഹിതമായി കെട്ടിടങ്ങൾക്കു പെർമിറ്റു കൊടുത്ത് പൊതുസഞ്ചാരത്തിന് ഭീഷണിയായി നിൽക്കുന്ന ചില കെട്ടിടങ്ങൾ എല്ലാ പഞ്ചായത്തിലുമുണ്ട്. അതിനെപ്പറ്റിയൊരു സർവ്വേ നടത്തി അനധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയും പെർമിറ്റ് നൽകിയ കൈക്കൂലിക്കാരെ ശിക്ഷിക്കുകയും വേണം.
@rasalameen6990
@rasalameen6990 2 жыл бұрын
എന്തിനാ ഒരുതവണ ഇട്ടതന്നെ പിന്നെയും ഇടുന്നത്😡😠😤😤😠😠😠
@athuln193
@athuln193 2 жыл бұрын
Ithu full episode anu athu kondu ayirikum.
@diljithtjenu3029
@diljithtjenu3029 2 жыл бұрын
ഇത് full episode ആണ് bro
@rasalameen6990
@rasalameen6990 2 жыл бұрын
Full thanne oru thavanna ettatha
@adhil6840
@adhil6840 2 жыл бұрын
Ayin thangalod aarelum kanan paranjo 😂
@nazarpaloath2012
@nazarpaloath2012 2 жыл бұрын
Than oru vattam kandal pore, kandathu thanne pinne yum kananoo bro😎
@anoopputhuppady4390
@anoopputhuppady4390 2 жыл бұрын
ഉണ്ണി മലയാള സിനിമയിൽ മാള അരവിന്ദന് പകരമാകുമോ 🤔🤔🤔🤔
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
മാളയുടെ നാലയലത്ത് എത്തില്ല.
@beerapilla6658
@beerapilla6658 Жыл бұрын
Hi I'll send p of
@leenakuwaitsupersongs4695
@leenakuwaitsupersongs4695 2 жыл бұрын
ഉണ്ണി നമിച്ചു 🙏🤣🤣😄😄😄🥰🥰
@raretopic2.038
@raretopic2.038 2 жыл бұрын
മറിമായം . 😍😍😍
@anishayyappan2052
@anishayyappan2052 2 жыл бұрын
Poli episode 🤣🤣🤣👍🏽
@Ayush-en5it
@Ayush-en5it 2 жыл бұрын
Unni😍❤
@user-wp8qs7nw3n
@user-wp8qs7nw3n 5 ай бұрын
Thank you for highlighting all the problems faced by the common people... and making the authorities concerned aware of such issues... Marimayam Team is doing a great job...
@factzone4839
@factzone4839 Жыл бұрын
Best 👍👍 the same happend in gujarat recently 😉😉
@unni6306
@unni6306 2 жыл бұрын
ഉണ്ണി അടിപൊളി 👌👌
@sreekanths1817
@sreekanths1817 2 жыл бұрын
ഇത് സെക്രട്ടേറിയേറ്റിലെ കമ്മികളുടെ ഫയൽ കത്തിക്കലിനെ നന്നായി അവതരിപ്പിച്ചു. പിണറായി സർക്കാർ സിന്ദാബാദ് 🤣🤣🤣🤣
@ilyasawan5580
@ilyasawan5580 2 жыл бұрын
ചങ്കിയാണല്ലേ?
@Vmvmn141
@Vmvmn141 Жыл бұрын
The real psycho 3:05 and 4:15😂😂😂😂😂
@azizksrgd
@azizksrgd 2 жыл бұрын
ബിരിയാണി എപ്പിസോഡ് എവിടെ 🙄🙄🙄
@muhsinaam7503
@muhsinaam7503 2 жыл бұрын
Good Message👍
@ABCBUILDERSKKL
@ABCBUILDERSKKL 2 жыл бұрын
Climax സ്വപ്നങ്ങളിൽ മാത്രം ...
@user-wu4wm6eb4r
@user-wu4wm6eb4r 5 ай бұрын
ഈ എപ്പിസോഡ് ഉണ്ണി കൊണ്ടു പോയി😂❤
@manoharanthilagamani5713
@manoharanthilagamani5713 2 жыл бұрын
Excellent 👌.
@vishnuvijayan8021
@vishnuvijayan8021 2 жыл бұрын
Iyal endhaa file mano.. Unni rockzz 😄
@sudheeshjanaki
@sudheeshjanaki Жыл бұрын
സൂപ്പർ 🌹🌹🌹🌹
@muneerpm3703
@muneerpm3703 2 жыл бұрын
Shornur Muncipality 😎
@mythoughtsaswords
@mythoughtsaswords Жыл бұрын
Originality at its best
@YogawithRavi
@YogawithRavi 4 ай бұрын
good, Harrison ford is an experienced pilot and legendary actor
@kuriakoseveliyathil5493
@kuriakoseveliyathil5493 2 жыл бұрын
The EXACT picture of what is happening in the country especially in KERALA❗
@satheeshpreyasi2762
@satheeshpreyasi2762 9 ай бұрын
സൂപ്പർ ❤
@seenathseenath4349
@seenathseenath4349 Ай бұрын
ഉണ്ണിയെ മനുസിയനെ ചിരിപ്പിച് കൊല്ലും ആല്ലൊ 😂😂😂😂😂😂😂😂😂😂😂😂
@vishnukv8086
@vishnukv8086 2 жыл бұрын
വടകര താലൂക് ഓഫീസ് എന്തു മനോഹരമായി നിന്നല്ലേ കത്തിയത്
@mohdrafi6894.
@mohdrafi6894. 2 жыл бұрын
വടകരക്കാരൻ 🙌🏽
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 Жыл бұрын
Soopper ❤
@letthelightlead8387
@letthelightlead8387 2 жыл бұрын
Superb
@fshs1949
@fshs1949 2 жыл бұрын
Hats off. Sukathan and the other officer.
@santhi4730
@santhi4730 2 жыл бұрын
good video like it
@shinas2534
@shinas2534 2 жыл бұрын
Secretariat kathiyath oorma varnu🤣🤣
@sanketrawale8447
@sanketrawale8447 2 жыл бұрын
സത്യം👌👍👌👍😀
@nihalek7201
@nihalek7201 2 жыл бұрын
File maaan 😂😂
@nadirsham
@nadirsham 5 ай бұрын
Good message to paratta chankan
@prathapanpj6071
@prathapanpj6071 Жыл бұрын
Supper. ഇനിയെങ്കിലും ഫയൽ സൂക്ഷിക്കുമോ? കാണാം.
@pushparamesh2227
@pushparamesh2227 Ай бұрын
ഉണ്ണി fans like
@favas.t3117
@favas.t3117 2 жыл бұрын
💯
Episode 497 | Marimayam | What happens at a village office?
24:14
Mazhavil Manorama
Рет қаралды 1,1 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 158 МЛН
Каха инструкция по шашлыку
01:00
К-Media
Рет қаралды 4,4 МЛН
The delivery rescued them
00:52
Mamasoboliha
Рет қаралды 7 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,1 МЛН
Marimayam | Ep 326 - Where is that 'Missing Files' ? I Mazhavil Manorama
22:35
Mazhavil Manorama
Рет қаралды 2,4 МЛН
Episode 540 | Marimayam | Is there a need for over bridge or not..?
21:10
Mazhavil Manorama
Рет қаралды 705 М.
Ep 553 | Marimayam | Can we get a tattoo done guys..??
22:56
Mazhavil Manorama
Рет қаралды 2,3 МЛН
Episode 537 | Marimayam | "KSEB" with human touch !
26:24
Mazhavil Manorama
Рет қаралды 1,4 МЛН
Episode 543 | Marimayam | Another versions of online scams
23:20
Mazhavil Manorama
Рет қаралды 2,5 МЛН
Episode 517 | Marimayam | This too is a super hero...
25:42
Mazhavil Manorama
Рет қаралды 2,8 МЛН
Водолаз пытается спасти рыбку 😳
0:30
ПОБЕЖАЛ ЗАПИСЫВАТЬ ВАЖНЫЕ ДАТЫ😂😂😂
0:57
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,3 МЛН