Episode 94 | Oru Chiri Iru Chiri Bumper Chiri | We can watch some amazing performances.

  Рет қаралды 190,439

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Bumper Chiri floor's laughter series level up ! This is an opportunity for all our audience to laugh their hearts out.
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.00 PM to 9 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles
apps.apple.com/in/app/manoram... Life is a tragedy for those who feel and a comedy for those who think

Пікірлер: 109
@AbdulKareem-cq2bn
@AbdulKareem-cq2bn 2 жыл бұрын
4പേരും പൊട്ടി ചിരിച്ചു ലാസ്റ്റ് ടീം എന്നിട്ടും ബമ്പർവൺ ലേക്ക് കൊടുക്കാതെ വൻ ചതി ആണ് ഇത്
@mrzthoppi.
@mrzthoppi. 2 жыл бұрын
കാർത്തിക് bro kk an.. Fans kooduthal♥️,❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@renjithsreehari5187
@renjithsreehari5187 2 жыл бұрын
4പേരും പൊട്ടി ചിരിച്ചു പക്ഷെ ബമ്പർ അടിച്ചില്ല..... എന്ത് വൃത്തികെട്ട പരുപാടി ആണ് ഇത്
@shereefbadaru8598
@shereefbadaru8598 2 жыл бұрын
ശെരിയാ
@TS-fz5kp
@TS-fz5kp 2 жыл бұрын
Karthik മച്ചാന്റെ costume മാറ്റിയത് നന്നായി pwoli aayittund
@MsChakkara
@MsChakkara 2 жыл бұрын
Shajichettanu golden bumber deserved aayirunnu...
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Exactly
@sibinpb2441
@sibinpb2441 2 жыл бұрын
S.. avasaanathe performance is above golden buzzer.. entha golden buzzer kodukaanje?
@sreeharipala3613
@sreeharipala3613 2 жыл бұрын
ഷാജു ചേട്ടന് ഗോൾഡൻ ബമ്പർ കൊടുക്കണമായിരുന്നു
@mrx_o8006
@mrx_o8006 2 жыл бұрын
Karthik Surya ullond oruvidham ellardeam tension kurayum 🥰🥰🤗
@sabnanazer2195
@sabnanazer2195 2 жыл бұрын
ചിരിച്ചാൽ ബസർ അടിക്കണം മിസ്റ്റർ മണിയൻ പിള്ള രാജു. അറിയില്ലെങ്കിൽ ഇനി വരാതിരിക്കാനുള്ള മര്യാദ കാണിക്കു 🙏🙏🙏. ചിരിച്ചു മറിഞ്ഞു പോരാത്തതിന് ഞാൻ ആണ് ഏറ്റവും കൂടുതൽ ചിരിച്ചത് എന്ന കേമത്വം പറച്ചിലും. എന്നിട്ടും ആ കലാകാരന്മാർ അർഹിച്ച ഗോൾഡൻ ബസർ പ്രസ്സ് ചെയ്തില്ല
@madavilm3194
@madavilm3194 2 жыл бұрын
kzfaq.info/get/bejne/g9lhgc6WqtOrdmQ.html
@SHABEEB_EK
@SHABEEB_EK 2 жыл бұрын
അവസാനത്തെ സ്കിറ്റിന് രാജു ചേട്ടൻ ബസർ അടിക്കാൻ മറന്നതാണോ💞🌹🥰
@SHABEEB_EK
@SHABEEB_EK 2 жыл бұрын
കമൻ്റുകളിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോൾ എല്ലാവരും ഇത് തന്നെയാണ് പറയുന്നത്.. അധികാരികൾ ഇത് കാണുന്നുണ്ടാവും എന്ന് വിചാരിക്കുന്നു👍
@ashrafpc1195
@ashrafpc1195 2 жыл бұрын
Athenthaa golden bazer adikkathe
@shereefbadaru8598
@shereefbadaru8598 2 жыл бұрын
ശെരിയാ 1lakh പോകും പേടിച്ചിട്ടാവും
@munuartkm8494
@munuartkm8494 2 жыл бұрын
എന്താ ബംബർ റെഡ് ബട്ടൻ അടിക്കാത്തത് ഊള പരിപാടി ആയി പോയി 😬😬😬
@shereefbadaru8598
@shereefbadaru8598 2 жыл бұрын
ശെരിയാ
@NasarNasar-yn2vs
@NasarNasar-yn2vs 2 жыл бұрын
യൂറ്റുബിൽ മുഴുവൻ എപ്പിസോസുകളും പോസ്റ്റ് ചെയ്യൂ.
@drakfire7278
@drakfire7278 2 жыл бұрын
Nalla episode
@jessyrobinson9410
@jessyrobinson9410 2 жыл бұрын
4പെരും ചിരിച്ചാൽ 1ലക്ഷം കൊടുക്കുമെന്ന് പറഞ്ഞിട്ട് ഇതെന്താ മണിയൻപിള്ള കാലുവരുന്നേ 🤔🤔
@ayshu-pg8ss
@ayshu-pg8ss 2 жыл бұрын
Crrct💯💯💯
@deathstorm02arjun96
@deathstorm02arjun96 2 жыл бұрын
Anganeyalla.. Guest chirichu enn paranjitt karyamilla... Bumberinum pora enn thonnuna reethiyilulla pottichirippikkunna skitinanu Golden Buzzer.. Ath theerumanikkunnath avar 3 per thanneyanu.. Njanum adhyam inganeyanu vicharichirunnath
@sachin3218
@sachin3218 2 жыл бұрын
@@deathstorm02arjun96 t
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 2 жыл бұрын
👌👌👌
@anandwalkergg1255
@anandwalkergg1255 2 жыл бұрын
Maniyan pilla rajuvine aa red button njekam ayirunnu
@siusha2786
@siusha2786 2 жыл бұрын
കാർത്തിക്കിന്റെ ഈ വേഷം വളരെ നല്ലത്
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ഷാജി ചേട്ടനും ടീമും എന്നും അടിപൊളിയാ ചിരിച്ച് ചിരിച്ച് ചത്തു
@aflahnambiarath
@aflahnambiarath 2 жыл бұрын
😍
@Tipstertechy
@Tipstertechy 2 жыл бұрын
Paravoor
@rameeskhan1602
@rameeskhan1602 2 жыл бұрын
Mazhavil Manoramante vaka oru like Tharumo
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Last skit innu Golden buser aikanjath so sad enthinaa ithokke kondu vannath chirichalum buser adikkaruth 🙏🙏🙏
@beenajoseph.
@beenajoseph. 2 жыл бұрын
അത്രെങ്കിലും കിട്ടിയല്ലോ, മഹാഭാഗ്യം ഇപ്പോഴത്തെ ഈ അവസ്ഥയിൽ പരിപാടികളൊന്നുമില്ലാതിരിക്കുന്ന എന്തോരം കലാകാരൻമ്മാരുണ്ട്, അവർക്കതൊരു ആശ്വാസമല്ലേ,ഒരു വലിയ കാര്യം തന്നെയാണ് മഴവിൽ മനോരമ ചെയ്യുന്നത് 🙏🏻
@itsmyskillsjourney
@itsmyskillsjourney 2 жыл бұрын
Sureshettande performance suuuper 👍👍👍 yeniyum poonee
@itsmyskillsjourney
@itsmyskillsjourney 2 жыл бұрын
Maari poi subhashettande 😜
@madavilm3194
@madavilm3194 2 жыл бұрын
kzfaq.info/get/bejne/g9lhgc6WqtOrdmQ.html
@jaleel.m2318
@jaleel.m2318 2 жыл бұрын
Adi poli eppisod
@madavilm3194
@madavilm3194 2 жыл бұрын
kzfaq.info/get/bejne/g9lhgc6WqtOrdmQ.html
@joykutty5638
@joykutty5638 2 жыл бұрын
ഇത്രയും ഗംഭീര വിജയം നേടിയ ഈ പ്രോഗ്രാമിൻറ്റെയും , മനോരമ ചാനലിൻറ്റേയും അന്തസ്സു കളഞ്ഞ തീരുമാനമായിരുന്നു അവസാനത്തെ കോമടിക്ക് ബമ്പറു കൊടുക്കാഞ്ഞത് . മനോരമ ചാനലിൻറ്റെ അന്തസ്സിനെ വകവെക്കാത്ത ഈ പ്രോഗ്രാമിൻറ്റെ ഡയറക്ടറെ മാറ്റുക.
@cyber__killer3716
@cyber__killer3716 2 жыл бұрын
🙄🙄
@arzanabbas4315
@arzanabbas4315 2 жыл бұрын
വളരെ മികച്ച performance ആയിരുന്നു . എനിക്ക് വളരെയധികം ആസ്വദിക്കാൻ കഴിഞ്ഞു.
@sajisaji6240
@sajisaji6240 Жыл бұрын
സി ബി
@welcometonicetomeetyou6231
@welcometonicetomeetyou6231 2 жыл бұрын
സതോഷ് Chattn suppr 😃
@prasanthcv1590
@prasanthcv1590 2 жыл бұрын
Autokaranu 50k kodukkamayirunnu
@mushthakzain3940
@mushthakzain3940 2 жыл бұрын
Raju eatten marannu poyetha
@munuartkm8494
@munuartkm8494 2 жыл бұрын
മണിയൻ പിള്ളയെ ഇനി കൊണ്ട് വരരുത് pls 😬😬
@muhammedshahil7402
@muhammedshahil7402 2 жыл бұрын
നോട്ടിഫിക്കേഷൻ വന്ന ഉടനെ ചാടി വന്ന എത്ര മച്ചാൻ മാരുണ്ട്.......
@radhao6279
@radhao6279 2 жыл бұрын
Karthike paavam supar
@radhao6279
@radhao6279 2 жыл бұрын
Karthik adipoli
@ishakkl1437
@ishakkl1437 2 жыл бұрын
tharikida saabu first chirichu laast busir adiche
@publicfigure3552
@publicfigure3552 2 жыл бұрын
Maniyan pillaye eni konduvannal. Ee patioadi njangal kanoola. Urappp
@venugopalanvenugopalan8840
@venugopalanvenugopalan8840 2 жыл бұрын
സൂപ്പർ
@madavilm3194
@madavilm3194 2 жыл бұрын
kzfaq.info/get/bejne/g9lhgc6WqtOrdmQ.html
@welcometonicetomeetyou6231
@welcometonicetomeetyou6231 2 жыл бұрын
Suppr next 😂😂😂😂😂
@iqbalcalicut3109
@iqbalcalicut3109 2 жыл бұрын
ഉടൻ പണം പരിപാടിയിലെ പോലെ sa എന്തോ ഒരു ഭൂലോക തട്ടിപ്പ് ഇതിലുണ്ട്,അത്കൊണ്ട് തന്നെയാണ് അവസാനത്തെ ടീമിന് ഗോൾഡൻ ബസർ കൊടുക്കാത്തത്, മണിയൻ പിള്ളക്ക് നിർദേശം കിട്ടാത്തത് കാരണം അദ്ദേഹം കൊടുത്തില്ല. So ഞാൻ ഈ തരികിട പരിപാടി നിർത്തി.
@kps241
@kps241 2 жыл бұрын
Athe crct 😜
@abdurahimanpk1514
@abdurahimanpk1514 2 жыл бұрын
Mm 😉😜
@madavilm3194
@madavilm3194 2 жыл бұрын
kzfaq.info/get/bejne/g9lhgc6WqtOrdmQ.html
@harshadashi6431
@harshadashi6431 2 жыл бұрын
Golden bumper kittendaa skit aayirunnu frst ullath
@anilkumarudayan405
@anilkumarudayan405 2 жыл бұрын
🌹🌹🌹
@annmariyajustin3484
@annmariyajustin3484 2 жыл бұрын
😄
@nandhuvava4712
@nandhuvava4712 2 жыл бұрын
Mani chettante pole voice tone
@welcometonicetomeetyou6231
@welcometonicetomeetyou6231 2 жыл бұрын
Mani Chattn ഒർമ വന്നു 😃ചാലക്കുടി നിങ്ങകോ
@shinycharles3528
@shinycharles3528 2 жыл бұрын
യസ്, സുഭാഷ് നല്ല കോമഡി, ഇവരൊക്കെ ചിരിച്ചു എന്നിട്ടും ബസർ അമർത്തിയില്ല 😡
@joser3664
@joser3664 2 жыл бұрын
നേരത്തെ അവതരിപ്പിച്ച പോലെ ആയില്ല.... ചേട്ടമ്മാരെ... നന്നായി ചിരിക്കാൻ പറ്റില്ല
@ranafashions1533
@ranafashions1533 2 жыл бұрын
First view
@Naturaleza_cut
@Naturaleza_cut 2 жыл бұрын
Alla
@vdesigns36
@vdesigns36 2 жыл бұрын
First like🦋
@Naturaleza_cut
@Naturaleza_cut 2 жыл бұрын
Ayn
@4jjcreation56
@4jjcreation56 2 жыл бұрын
അൻപുടു കാർത്തിക് 😝😝
@edayeda84
@edayeda84 2 жыл бұрын
Golden ulla undayirunnu
@welcometonicetomeetyou6231
@welcometonicetomeetyou6231 2 жыл бұрын
5o പേര് വിചാരിച്ചാൽ please
@makboolthennala2837
@makboolthennala2837 2 жыл бұрын
Ipo anu kathik chettantny dressing redy ayath
@fhdworlds4060
@fhdworlds4060 2 жыл бұрын
Last performance 1lakh bumber arhatha aanu. Ningal ellam chirichalloo.. Ith bayangara boar aayipoiii. Eny waaaay congraats shaji chettaaa ❤️❤️❤️❤️❤️
@mohammedafsal5706
@mohammedafsal5706 2 жыл бұрын
golden buzzer adikumenu karuthy.. but why,,,,,,,,,,//////????
@lijutulaseedharan9135
@lijutulaseedharan9135 2 жыл бұрын
പാവങ്ങൾ ആദ്യമായി വന്നാൽ ഇങ്ങനെയാ .. വല്ലാത്ത ചതിയായിപ്പോയി ........ വിധികർത്താക്കളെ....
@Hadisheriff
@Hadisheriff 2 жыл бұрын
എന്നെ പോലെ ഉള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ലേ 😭
@sabirasabira6645
@sabirasabira6645 2 жыл бұрын
ഇതിൽ പങ്കെടുക്കാൻ ആഗ്രഹമാണ്. എങ്ങനാണ് പ്ലീസ് പറഞുതരോ
@panayamliju
@panayamliju 2 жыл бұрын
മണിയൻ പിള്ള രാജുവിന്റെ ആദ്യം പ്രണയം അറിയേണ്ടേ ന്ന് ഓൺലൈൻ പത്രങ്ങളിൽ വന്നിരുന്നോ 😂 ഇങ്ങനൊക്കെ പറയുന്ന തമാശകൾ വാർത്ത ആക്കുന്നതാണല്ലോ അവരുടെ പണി
@bilnasasi9159
@bilnasasi9159 2 жыл бұрын
രാജുചേട്ടൻ ചിരിച്ചല്ലോ... പിന്നെ എന്താ ഒരു ലക്ഷം കൊടുക്കാത്തത്
@shinycharles3528
@shinycharles3528 2 жыл бұрын
അത്‌ പിന്നാംപുറത്തുന്നു അറിയിപ്പ് കിട്ടി കാണില്ല 🤣
@salomyvarghess5216
@salomyvarghess5216 2 жыл бұрын
സത്യം വെറും തട്ടിപ്പ്
@Skn759
@Skn759 2 жыл бұрын
Ee vinod pand cyclel oru abhyaasamundaarunnu.... 😁😂😂😂
@parankiyandivlogs9674
@parankiyandivlogs9674 2 жыл бұрын
ഇത്രയും നല്ല കോമഡി ഷോ വേറെയില്ല. powli ആണ്. 🥰
@Hadisheriff
@Hadisheriff 2 жыл бұрын
എന്നെ പോലെ ഉള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ലേ 😭😭
@shaharukenza198
@shaharukenza198 2 жыл бұрын
Illa
@mufasiramufa5801
@mufasiramufa5801 2 жыл бұрын
Ningal idh copy cheydh vechekuvanoo
@anandwalkergg1255
@anandwalkergg1255 2 жыл бұрын
2nd comment😘😘😘
@abishaabi1523
@abishaabi1523 2 жыл бұрын
Shaji chettande skitinu ntha golden buzzer adikkathe? Seriyaayillaa...
@user-cw6gc2cs5d
@user-cw6gc2cs5d 2 жыл бұрын
കാർത്തിക് ഏട്ടന് മറ്റേ പാന്റ് ചേരുന്നേ
@mohammadrafeeqmp2037
@mohammadrafeeqmp2037 2 жыл бұрын
Subasni bambar arhada pettadairnu, moshaippoi!!!
@Hadisheriff
@Hadisheriff 2 жыл бұрын
7 പേര് വിചാരിച്ചാൽ 160 ആവും
@ishakkl1437
@ishakkl1437 2 жыл бұрын
laast skit nu 1 lack kodukayirunu pinne nthin adh bechadh thattipp. parubadi
@ahsanachachu6609
@ahsanachachu6609 2 жыл бұрын
Nthokkeyo mistakes in judges side
@samsalinimidhun246
@samsalinimidhun246 2 жыл бұрын
Athennada Khruthayam?????? Malayalathil vaakugal illai yehngil hindhi.....samasgirtham.....English ithellam sertthannu samsarikkum.
@niyas1419
@niyas1419 11 ай бұрын
😍😍😍😍😍😍
@abusufiyan611
@abusufiyan611 2 жыл бұрын
ബംബ്ബർ നൽകാത്തത് ഒട്ടും ശരിയായില്ല ഗസ്റ്റ് പൊട്ടിപൊട്ടി ചിരിക്കുന്നുണ്ടായിരുന്നു പിന്നെന്ത് കൊണ്ട് കൊടുത്തില്ല ചിരിപ്പിക്കുക എന്നതാണ് ഷോയുടെ മാനദണ്ഢം അതിനേ ഈ ഗസ്ററ് അഭമാനിച്ചത് പോലേയായീ അർഹതർക്ക് നൽകുക ഇപ്പോഴാണ് ഈ സ്കിറ്റ് കണ്ടത്
@salahpulikkal6695
@salahpulikkal6695 2 жыл бұрын
Golden bumper kodukkmayirunnu.... School skitin.... Displaykk vechathano. Aa button ..👎
@shahulsha1590
@shahulsha1590 2 жыл бұрын
Shaji chettante parupadik golden bazzar adikkathe poyathu mosham
@shereefbadaru8598
@shereefbadaru8598 2 жыл бұрын
Adhe
@shinycharles3528
@shinycharles3528 2 жыл бұрын
മണിയൻ പിള്ള ചിരിച്ചു. ഏറ്റവും കൂടുതൽ ചിരിച്ചു. എന്നിട്ടും ചക്കപ്പഴം പോലിരുന്നു 😡. ബസറടിച്ചില്ല 😡കോപ്പ് 😡.. ഇയാളെ ഒക്കെ എന്തിന് കൊണ്ട് ഇരുത്തിയിരിക്കുവാ. പരിപാടിക്ക് കണ്ണ് തട്ടത്തിരിക്കാനാണോ 😡
@muhammedshahil7402
@muhammedshahil7402 2 жыл бұрын
First dislike😇👎
@hafsathch605
@hafsathch605 2 жыл бұрын
😇
@niyas1419
@niyas1419 Жыл бұрын
😍
@Hadisheriff
@Hadisheriff 2 жыл бұрын
എന്നെ പോലെ ഉള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ലേ 😭😭
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 44 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 126 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 40 МЛН
Ep 339 | Oru Chiri Iru Chiri Bumper Chiri | Just chill with comedy !
40:49
Mazhavil Manorama
Рет қаралды 100 М.
Comedy Stars ep 948 Reference only
37:16
Asianet
Рет қаралды 753 М.
Comedy Stars ep 1018 Reference only
43:02
Asianet
Рет қаралды 672 М.
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 2,4 МЛН
DESAFIO IMPOSSÍVEL #trending
0:16
O Mundo da Ágata
Рет қаралды 20 МЛН
Выглядит на 15, хотя ему 35. В чем СЕКРЕТ?
0:16
Собиратель новостей
Рет қаралды 4,8 МЛН