എസ്എഫ്ഐൽ പുതിയ അവതാരം | ABC MALAYALAM |

  Рет қаралды 16,677

ABC Malayalam News

ABC Malayalam News

3 күн бұрын

പ്രിൻസിപ്പലിന്റെ കാല് വെട്ടും
SFI എന്ന താലീബാൻ സംഘടന
#keralanews #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 71
@ganesank6683
@ganesank6683 2 күн бұрын
ഗുരുത്വം എന്ന മൂന്ന് അക്ഷരത്തിൻ്റെ വില അറിയാത്ത വർഗം sfi orDyfi 😢 മാതാ പിതാ ഗുരു ദൈവം !❤
@godlyparayil168
@godlyparayil168 2 күн бұрын
Sfi എന്നുപറഞ്ഞാൽ ജനം ഓടിച്ചിട്ട് അടിക്കുന്ന ഒരു കാലം വരുന്നുണ്ട്.😢
@anilraj9174
@anilraj9174 2 күн бұрын
എനിക്ക് ഇഷ്ടമുള്ള ഒരു. ടീം ആണ്. ശ്യാം ബാബുവും, ധനുഷ് ദേവനും ചേർന്നുള്ളചർച്ച.
@sukumarikrishnakripa5210
@sukumarikrishnakripa5210 2 күн бұрын
Sfi താലിബാൻ സംഘടനാ തന്നെ
@harikumarcg9889
@harikumarcg9889 2 күн бұрын
ഇതു തന്നെയാണ് സർവനാശത്തിനുള്ള പ്രധാന കാരണം. 🤗
@user-ih8nr5vw2c
@user-ih8nr5vw2c 2 күн бұрын
കലാലയ രാഷ്ട്രിയം നിരോധിക്കണം. കോടതി ഇടപെടണം
@jopanachi606
@jopanachi606 2 күн бұрын
ഓരോ പഞ്ചായത്തിലുള്ള, രാജ്യ സ്നേഹികൾ sfi, members നെ കണ്ടാൽ കല്ലെറിഞ്ഞു ഓടിക്കണം.
@viveka7173
@viveka7173 2 күн бұрын
Best teams in ABC malayalam 1. Sunil and TG 2. Shyam and DD (Dhanush Devan)
@renjithvs23
@renjithvs23 2 күн бұрын
Politics inside college should be banned immediately.
@libinlibin733
@libinlibin733 2 күн бұрын
ഇതൊക്കെ വെച്ച് നോക്കുമ്പോൾ താലീബാൻ ഒക്കെ പാവങ്ങൾ
@renjithpk5743
@renjithpk5743 2 күн бұрын
സംഘടന.... മാത്രം അല്ല ..... സിപിഎം.... മൊത്തം 🤣🤣🤣🤣🤣 ആവട്ടെ
@johnytn13
@johnytn13 2 күн бұрын
ഇങ്ങനെയുള്ള ക്യാമ്പസ്സിൽ ആണ് വിദേശ വിദ്യാർഥികൾ,.. വരുന്നു എന്ന്‌ പ്രചരിപ്പിക്കുന്നത്...
@akimoviezone4677
@akimoviezone4677 Күн бұрын
വിദേശത്ത് നിന്ന് research ചെയ്യാൻ സ്റ്റുഡന്റസ് വെയ്റ്റിംഗ് ലിസ്റ്റിൽ എന്നല്ലേ pr team പറഞ്ഞു പരത്തുന്നത്..
@sivarajan3399
@sivarajan3399 Күн бұрын
ആരൃ രാജേന്ദ്രൻ പൂജൃം മാർക്കു , തേപ്പിനും മിടുക്കി.
@user-sz1xi9hy3z
@user-sz1xi9hy3z Күн бұрын
Respect our teachers
@radhakrishnanvs535
@radhakrishnanvs535 2 күн бұрын
ഗവർണർ ഉറങ്ങുകയാണോ
@sreedevipanicker1089
@sreedevipanicker1089 2 күн бұрын
They r following the culture of CM & CPM MP s .They aim high!!!
@premalathas5338
@premalathas5338 2 күн бұрын
👍
@anishkc1084
@anishkc1084 2 күн бұрын
Very Correct
@rajuc36
@rajuc36 2 күн бұрын
.... ഞങ്ങൾക്ക് അതിനുള്ള അവകാശമുണ്ട്..... മാഷേ
@sarathprakash4992
@sarathprakash4992 2 күн бұрын
🙏
@kkn696
@kkn696 2 күн бұрын
നിരോധിക്കേണ്ട സമയം കഴിഞ്ഞു
@mframe2331
@mframe2331 2 күн бұрын
ഗൗരിലക്ഷ്മി വേർഷൻ😮 എന്റെ പേര് എച്എപ്പൈ പഠിപ്പിയ്ക്കുന്ന അധ്യാപകനെ കാലൊടിച്ചു കിടത്തുമ്പോൾ എനിക്ക് വയസ്സ് 18😂അതിന്റെ പേര് രക്ഷാപ്രവത്തനം ....അതിന്റെ പേര് രക്ഷാ പ്രവർത്തനം 😂തോം ത്ത തകതക തത്തണക്ക് തന തനതാം😅
@rajeevaj419
@rajeevaj419 Күн бұрын
ഇതൊക്കെ കേൾക്കുമ്പോൾ എന്റെ 3 വയസ് ആകാൻ പോകുന്ന മോളെ എവിടെ ചേർക്കണം എന്ന് വിചാരിക്കുന്ന ഞാൻ 😢
@santhoshcc5286
@santhoshcc5286 2 күн бұрын
സർവ കേരള വിപ്ളവ ഗൂണ്ട കൂട്ടായിമായ്മ 😮😮😮
@thomascj831
@thomascj831 22 сағат бұрын
ജോസഫ് മാഷ് ഇന്നും നാട്ടിൽ തന്നെ ജീവനോടെയുണ്ട്.. .... മറ്റു ചിലർ എവിടെയാണ് എന്ന് വീട്ടുകാർക്കുപോലും അറിയില്ല.... തീ ഹാരിലുണ്ടെന്ന് പറയപ്പെടുന്നു.
@sinilkumman561
@sinilkumman561 2 күн бұрын
SFI,PFI
@SudheerBabu-ll3qc
@SudheerBabu-ll3qc 2 күн бұрын
🤔🤔🤔
@subashkj6810
@subashkj6810 2 күн бұрын
സുതാപി കള് സുതാപി കള്ക് വേണ്ടി നടതൂന്ന party😂😂😂
@jamesjacob1512
@jamesjacob1512 2 күн бұрын
China Sunil was also SFI goonda in 1980s
@MaheshKumar-pm9yo
@MaheshKumar-pm9yo Күн бұрын
Sfi യുടെ main ശത്രു aisf, ngo യൂണിയന്റെ main ശത്രു joint council ഇതാണ് fact. പിന്നെ binoy വിശ്വം ഇവന്മാരെ പേടിച്ചു മിണ്ടാതിരുന്നു ഞ്ഞണ്ണുന്നു അത്രേയുള്ളൂ.
@ManiT-980
@ManiT-980 2 күн бұрын
Ban SDPI❌❌❌❌❌❌❌
@prasannakumarv5095
@prasannakumarv5095 2 күн бұрын
സർ, ഇപ്പോൾ കലാലയത്തിൽ കാണിക്കുന്നത് അതിരുകടന്നതാണ്. ഇത് അറിഞ്ഞുകൊണ്ടാണോ? കാരണം പണമില്ലാത്തവർക്ക് പഠിക്കാൻ കഴിയുന്നില്ല. അന്യ സംസ്ഥാനലോബിയുടെ സഹായം SFI യ്ക്ക് കിട്ടുന്നുണ്ടോ? മഹാ കഷ്ടം തന്നെ!!!!!
@HaiHlo-os2si
@HaiHlo-os2si 2 күн бұрын
😁😁
@vsn2024
@vsn2024 2 күн бұрын
ഇത്തരം അക്രമം നടത്തുന്നവരെ കണ്ടില്ലെന്ന് നടിക്കുന്ന ജനസാമാന്യം ഒന്നാം പ്രതി.
@mavilavijayan3241
@mavilavijayan3241 Күн бұрын
ബംഗാളിൽ നന്ദിഗ്രാം ആണെങ്കിൽ കേരളത്തിൽ sfi
@Thora78-w5o
@Thora78-w5o 2 күн бұрын
Dyfi ക്കാർക്ക്‌ ഒറ്റ ഭയം Athaanu PFI❤️, popular front, popular front aanu sfi ku nalla marupadi,
@josephmj7814
@josephmj7814 2 күн бұрын
Athu mr pv
@praseedpg
@praseedpg 2 күн бұрын
prabudha antham commi keralam
@Mallu651
@Mallu651 2 күн бұрын
SFI പ്രസംഗം കേട്ട് തല മുടി ഉയരില്ലേ 😂😂😂അപ്പോ ആണ് ഗവർണറുടെ മുന്നിലേക്കൊക്കെ ചാടുന്നത്....ഇപ്പൊ ചാടിയാൽ തുരു തിരെ പൊട്ടിക്കും 😂😂😂
@lokahitam1
@lokahitam1 Күн бұрын
ചർച്ചകളോടൊപ്പം നിയമ വഴികൾ സ്വീകരിക്കണം. SFI നിരോധിക്കപ്പെടണം. Terror ആണ് ഇവരുടെ സ്വഭാവം
@mohananv3311
@mohananv3311 2 күн бұрын
നിങ്ങൾ ആലോചിക്കുക ഒരേ ഹിന്ദുക്കളേയും മാത്രം തിരഞ്ഞ് പിടിച്ച് അവർ മർദ്ദിക്കുന്നു വെട്ടുന്നു കൊല്ലുന്നു, എന്ത് കൊണ്ട്? SFI യും PFI യും രണ്ടും ഒരേ ആൾക്കാർ മാത്രം.
@Mallu651
@Mallu651 2 күн бұрын
സുഡുവിന് വേണ്ടി വിടുവേല ചെയ്യുന്നവര് 😂😂😂😂
@user-lv4tk1br3d
@user-lv4tk1br3d Күн бұрын
കഷ്ടം
@HaiHlo-os2si
@HaiHlo-os2si 2 күн бұрын
2🦮🦮🦮gal
@krishnabhat8045
@krishnabhat8045 2 күн бұрын
Inganeyokke nadakkunnennadh sathyamaano? Inganeyum oru janaadhipathya deshattil nadakkuvo?
@mariammmajoseph271
@mariammmajoseph271 2 күн бұрын
shyam babu ayalkku chruchail samsarikkanulla arivu illa
@bijus4493
@bijus4493 2 күн бұрын
SFI theerarayi😂😂😂
@arox9919
@arox9919 2 күн бұрын
ക്രിമിനലുകൾക്ക് അര്മാദിക്കാൻ ഒരു പ്രോഗ്രാം ആണ് ലോക്കൽ രാഷ്ട്രീയം. അത് സംസ്ഥാന തലത്തിലേക്ക് എത്തിച്ച പിണു ഗവണ്മെന്റ് ന് അഭിനന്ദനങ്ങൾ...
@rahman90686
@rahman90686 2 күн бұрын
SN groupine thottu kalikkunth ivntokke avasanathina😂😂😂
@user-ws2nl6yq5g
@user-ws2nl6yq5g 2 күн бұрын
Thalibantte Alianmar👹👹👹👹
@vikkymikky1
@vikkymikky1 2 күн бұрын
SFI അല്ല ഏത്തപ്പായ്
@gopankrishnan-7287
@gopankrishnan-7287 2 күн бұрын
SFI goons 🤣🤣🤣🤣🤣 SFI Ellangil CPM illa,,,,😂😂😂😂
@kavalambalachandran890
@kavalambalachandran890 2 күн бұрын
CPM തിരുത്തൽ തുടങ്ങിയതാണ്.
@subramaniank7721
@subramaniank7721 2 күн бұрын
UDF ഉം LDF ഉം ഭരിക്കുന്ന കാലത്തോളം SFIയെ ഒന്നും ചെയ്യാൻ ആർക്കും കഴിയില്ല ഭാരത ന്യായസംഹിത ഫലത്തിൽ വന്നാൽ SFI കൂട്ടിലാവും
@HaiHlo-os2si
@HaiHlo-os2si 2 күн бұрын
😁😁
ഷമ്മി തിലകൻ ഓൺ ഫയർ  | ABC MALAYALAM |
14:10
ABC Malayalam News
Рет қаралды 49 М.
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 17 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 20 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 17 МЛН