എല്ലാ വിദ്യാർത്ഥി സംഘടനകളും ഒന്നിച്ച് നിന്ന് SFI ക്ക് എതിരെ രക്ഷാ പ്രവർത്തനം നടത്തണം
@rugmavijayanrugmavijayan51323 күн бұрын
ലോകം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എത്തിയിട്ടും നേതാക്കന്മാർക്ക് നേരം വെളുത്തിട്ടില്ല..ഇവരെ സഹിക്കേണ്ടി വരുന്നത് കേരളത്തിലെ ജനങ്ങളുടെ ഗതികേട്.. ഇനി ഇത്തരം അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ സാധാരണ ക്കാരുടെ കാര്യം പറയണോ..വീണ്ടും അന്ധകരത്തിലേക്കോ .
@@avarankuttu എല്ലാം കണക്കാ. കുട്ടികളെ പഠിക്കാൻ ആണ് വിടുന്നത്. എന്തിനാണ് ഇത്തരം സംഘടനകൾ. കുട്ടികളുടെ പ്രശ്നം പരിഹരിക്കാൻ അവരുടെ പേരന്റസ് ഉണ്ട്. അതുമതി
@manilaemily59163 күн бұрын
SFI നിരോധിക്കണം...
@thewild14453 күн бұрын
ക്യാമ്പസ് ചരിത്രത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 30-ലധികം എസ്എഫ്ഐ കുട്ടികൾ. കൊന്നത് മാധ്യമങ്ങൾ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളായ ചിത്രീകരിക്കുന്ന കെഎസ് യു, എംഎസ്എഫ്, എസ്ഡിപിഐ. തിരിച്ച് എസ്എഫ്ഐ കൊലപ്പെടുത്തിയ എതിർ സംഘടനയിലെ ഒരു വിദ്യാർത്ഥിയും ഇല്ല. മദ്യവും മയക്ക് മരുന്നും അടിച്ച് കെഎസ്യുവിൻ്റെ ചോര ചീന്തിയ സംഘർഷം കണ്ടിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. ഒരു പെൺകുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചതും കെഎസ് യു ഗുണ്ടകൾ അല്ലേ.
@azeez97803 күн бұрын
ഇത് തെറ്റാണു sfi യെ നിരോധിക്കണം
@abhinandkc4062Күн бұрын
karanjolu pls
@azeez9780Күн бұрын
കരച്ചിൽകൊണ്ട് തീരൂല 2വർഷം കൂടെ കഴിയട്ടെ നിങ്ങൾക് ഓടാൻ സ്ഥലം മതിയാവില്ല കടലിലേക് എടുത്ത് ചാടിച്ചക്കേണ്ടി വരും note ചെയ്തിട്ടുണ്ട്
@sajigeorge12473 күн бұрын
കേൾക്കുമ്പോ ചിരിക്കാൻ കഴിയുന്നില്ല... ശോചനീയ അവസ്ഥ ഓർത്ത് സങ്കടം മാത്രം🙏
@MuhammadMuhammad-bg5tq2 күн бұрын
Hshysysy❤j😂😂🎉😢😮😅😊😊😊😅😮😢🎉😂❤
@sreekumars1843 күн бұрын
അല്പം എങ്കിലും ബുദ്ധി ഉദിച്ചത് ബിനോയ് വിശ്വത്തിന് മാത്രം. പക്ഷേ ആ കനൽകൂടി ബാലൻ വെള്ളം കോരി ഒഴിച്ച് ഇല്ലാതാകും 😢😢
@nilavepoonilave162Күн бұрын
😂😂😂
@divyamol6713 күн бұрын
ഈ അലഞ്ഞ പാർട്ടിയെ കേരളത്തിൽ നിന്നും എങ്ങനെ ഒഴിവാക്കാമെന്നു നമ്മൾ തല പുകയ്ക്കൊന്നും വേണ്ടാ.., SFI, DYFI ഒക്കെ ധാരാളം. അതിന്റെ കൂടെ ബാലനും...
@rafeekmannarkkad36613 күн бұрын
Cortect
@KrishnankutyyPR2 күн бұрын
ഈ പാർട്ടി എസ്എഫ്ഐ നശിച്ചാലും ഇവരുടെ ആക്രമവും ഒരിക്കലും നശിക്കില്ല
@Ananya_anoop3 күн бұрын
സത്യം, സമത്വം, സ്വാതന്ത്ര്യം , സോഷ്യലിസം, കൂടോത്രം 🎉❤🎉
@shareefalayi71583 күн бұрын
കോൺഗ്രസിന് ഏതായാലും പണി കുറഞ്ഞു അടുത്ത തെരഞ്ഞെടുപ്പിന്
അടുത്ത തെരഞ്ഞെടുപ്പിൽ ബി ജി പി ഭരണം പിടിക്കും ,,?.
@nntb9407Күн бұрын
Who will be the cm candidate of congress?
@roshibenny6264Күн бұрын
@@nntb9407ramesh sir
@Lastnight_13Күн бұрын
VD @@nntb9407
@nijugr14553 күн бұрын
പ്രായം ഉള്ളവരോട്. പറ്റിയാൽഎങ്ങനെയെങ്കിലും മക്കളെ നന്നായി പഠിപ്പിക്കുക.വിദേശത്തു ജോലിക്കു വിടുക കുറച്ചു കഴിഞ്ഞ് കൂടെ നിങ്ങളും പോകുക. ചെറുപ്പക്കാരോട് പ്രത്യേകിച്ച് പറയണ്ടല്ലോ സ്വദേശം വിട്ടു പോകുക. ഒന്നുകിൽ നമ്മൾ സഹിക്കാൻ തയ്യാറായി നിൽക്കണം അല്ലെങ്കിൽ ഈ ദേശം നന്നാകണം. രാഷ്ട്രീയം തൊഴിൽ മാത്രം ആക്കിയ ഒരു രാജ്യം ആണ്.
@sindhur11273 күн бұрын
Very true
@jaisnaturehunt15203 күн бұрын
അവസാനം ഇവിടെ കുറെ കിളവന്മാരും എസ്എഫ്ഐ കാരും മാത്രം കാണും .. 😅😅
@shebaabraham6873 күн бұрын
എസ്എഫ്ഐയിൽ ചേരുന്നത് പാർട്ടിയോടുള്ള ഇഷ്ടം കൊണ്ടല്ല പരീക്ഷയെഴുതാതെ പാസ്സാകാൻ കോപ്പിയടിച്ച് പിഎസ്സി ടെസ്റ്റ് എഴുതാം പിൻവാതിൽ നിയമനം ലഭിക്കാം അങ്ങനെ അങ്ങനെ
@nntb9407Күн бұрын
In every country, politics is the same. Atleast in our country, we wont be second citizens.
@user-wg8os3fr7vКүн бұрын
@@shebaabraham687പിന്നെ അല്പം ഗുണ്ടായിസം കൂടി നടക്കും
@sarathv38753 күн бұрын
😢രാജാവ് അന്ധനാണ് ❌രാജാവ് മണ്ടനാണ് ✅
@viviankx8155Күн бұрын
അതെ ഇരുപത്തിയന്നം നൂറ്റാണ്ടിൽ കൂടോത്രം വേക്കുന്നവനും മണ്ടന്മറല്ല മരമണ്ടന്മാർ ആണ്😂😂😂😂😂😂😂😂😂😂😂😂😂😂😂
ഗം അവതാരകനും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും അഭിനന്ദനങ്ങൾ 👍👍👍👍
@mmuachu42663 күн бұрын
CPM um SFI yum തുലയട്ടെ
@Thomas-uv2xt3 күн бұрын
ഈ വാലനെ തല്ലിക്കൊല്ലാമെങ്കിൽ CPM അല്പമെങ്കിലും നേരെയാകും
@vijilal43333 күн бұрын
No never. When ever he open the mouth minimum 1000 people will go away from this party
@musthafamuhammad22023 күн бұрын
100 % correct
@sujeevk87922 күн бұрын
Yes, ബാലൻ ഉള്ളതുകൊണ്ട് മറ്റു പാർട്ടികൾക്ക് പണി എളുപ്പമാകും @@vijilal4333
@thomasthekkekara3 күн бұрын
എല്ലാ വിദ്യാർഥികളും SFI യിൽ മാത്രം ചേർന്നാൽ മതി, പിന്നീട് അവർക്ക് എന്തും ആകാം, മാർക്ക് ഫ്രീ, ഡിഗ്രി ഫ്രീ, PHD വരെ ഫ്രീ, പിന്നാലെ ജോലിയും, സുവർണ്ണാവസരം വെറുതെ കളയരുത്.
@algamer52153 күн бұрын
എസ്എഫ്ഐ പടിപടിയായി പടിയിൽ കൂടെ കേറി തന്നെ വന്നത്. പണിയിൽ ചവിട്ടി തെന്നി വീഴാതിരുന്നാൽ നല്ലത്. എസ്എഫ്ഐ എല്ലാ കോളേജുകളിലും വളരെ മോശമായാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് ഇനിയും ഗുണ്ടായിസ ഈ നാട്ടിൽ നടക്കില്ല ഇനിയും ഇത് അവസാനിച്ചില്ലെങ്കിൽ ഈ നാട്ടിൽ നിന്ന് തന്നെ ഈ പാർട്ടിയും ഈ വിദ്യാർത്ഥി സംഘടനയും തകർന്നു തരിപ്പണമാകും
@dharsancv45163 күн бұрын
Ente college union SFI anu Ernakulam
@shebaabraham6873 күн бұрын
ഇപ്പോൾ എസ്എഫ്ഐയും കമ്മ്യൂണിസ്റ്റ് പാർട്ടിയും പടിപടിയായി താഴോട്ട് പടവലങ്ങ പോലെ വളരുകയാണ് 😊
@vijayane19623 күн бұрын
ഇവനൊക്കെ അല്ലേ CPM ന്റെ ഭാവിയിലെ നേതാവ് പാർട്ടി നന്നാകും ഉറപ്പ്
@JilvinJacob3 күн бұрын
അവസാനമുള്ള നക്ഷത്രം "നിബന്ധനകൾക്ക് വിധേയം" എന്നതിനെ സൂചിപ്പിക്കുന്നു. 🥲
@danysyrus18243 күн бұрын
SFI: ഞങ്ങളെ കുത്താൻ ഞങ്ങൾ മാത്രം മതി Congress: ഞങ്ങളെ നാറ്റിക്കാൻ ഞങൾ മാത്രം മതി
@mariaissac926016 сағат бұрын
ബിജെപി: രാജ്യം കട്ടു മുടിക്കാനും വർഗ്ഗീയത പറഞ്ഞ് വർഗ്ഗീയവത്കരിക്കാനും രാജ്യം മുടിപ്പിക്കാനും ഭരിക്കുന്ന ഞങ്ങൾ മാത്രം മതി
@alikunnath60133 күн бұрын
അവിശ്വാസവും അന്തവിശ്വാസവും ഉത്ഭുദ്ധ കേരളത്തെ എത്ര മാത്രം ആശയ കുഴപ്പത്തിലേക്കും അതപ്പതനത്തിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു എന്നതിന്റെ നേർച്ചിത്രമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് വിശ്വാസം അത് ദൈവീക പ്രമാണത്തിൽ നിന്നും മനസ്സിലാക്കാൻ ശ്രമിക്കുക എങ്കിൽ നമുക്ക് സമാധാനം പ്രാപിക്കാം ഇന്നത്തെ നമ്മുടെ സാമൂഹ്യ അന്തരീക്ഷം വരച്ചു കാണിച്ച ഖം മിന് അഭിനന്ദനങ്ങൾ
@ratheesh48653 күн бұрын
Topics ന് ഒരു പഞ്ഞവും വരാതിരിക്കാൻ നിങ്ങൾ എന്ത് കൂടോത്രം ആണ് ചെയ്യുന്നത്😂 അവതരണം super as usual appreciation to the editor..bgm❤
@nntb9407Күн бұрын
As long as these politicians are here, there will be a flow of topics!!!
@sivadasanMONI3 күн бұрын
ഗം തകർത്തു പൊളിച്ചു😀😀😀👍👍😠
@Ubaidkokuth2 күн бұрын
Sfi നെ എല്ലാവരും കൂടി രക്ഷാ പ്രവർത്തനം നടത്തണം
@pranovrkrishnan33362 күн бұрын
ആ വിദ്യാർത്ഥി നേതാവ് പൊട്ടന്റെ കരണം അടിച്ചു പൊളിക്കണം.... ഇല്ലേൽ നാളെ നമ്മുടെ മുഖ്യമന്ത്രിയാവും.
@sheejarafeeq1753 күн бұрын
SFI നിരോദിക്കണം
@simonthomas52503 күн бұрын
കലാപത്തിന് ആഹ്വനം ചെയ്തതിനു എടുത്തു അകത്തിടണം
@ThomasJoseph-zz9nk3 күн бұрын
SFI will bring the Government of Kerala fall.
@midhunms17093 күн бұрын
Fall for Ever
@user-dp2fg8ei7f3 күн бұрын
നിറച്ച് കായ്ച് നിൽക്കുന്ന മാവിന്റെ കൊമ്പ് ഒടിഞ്ഞ് വിഴാ റുണ്ട്. അത് ഉടനെ സംഭവിക്കും.
@saraswatiamma47462 күн бұрын
എസ്എഫ്ഐയെ നാട്ടിൽ നിന്നും നീക്കണം,,,,,❤❤❤❤
@sreejac42582 күн бұрын
എന്തൊരു ദയനീയ അവസ്ഥ ആണ് കേരളത്തിൽ 😡😡😡😡പഠിക്കാനും പഠിപ്പിക്കാനും പേടിക്കണം.
ban SFI from Kerala if not we will have millions of fools in our state...
@stephenmoncy77863 күн бұрын
Adipoli satire "Gum"😂
@theresamathew14012 күн бұрын
ഇന്ന് കേരളത്തിൽ ഏറ്റവും demand കൂടോത്രത്തിനാണ്
@vaputty.pappattav.n.b79882 күн бұрын
ത്രിപുര പോയി ബംഗൾ പോയി ഇനി കേരളം ബാക്കി?അതും അടുത്ത തെരഞ്ഞടുപ്പിൽ ഗോവിന്ദ??? 😊😊😊
@shon4043 күн бұрын
Sfi nadinte shapam
@abhiramSpadmanabhan5633 күн бұрын
ഒരു കൂടോത്രം അങ്ങോട്ട് വക്ക് കോങി 😂😂😂
@muhammedc97732 күн бұрын
@@abhiramSpadmanabhan563 still supporting SFI you're great
@kallumallu65543 күн бұрын
സൂപ്പർ 😅😂
@AjC21762 күн бұрын
സ്വയം നശിക്കാൻ ഇതിലും കൂടുതൽ ഇടതുപക്ഷം എന്തു ചെയ്യാൻ... ന്യായീകരിക്കണം.. താനേ ഒടുങ്ങിക്കോളും
@johnsamuel40573 күн бұрын
Now 1 out of 20, next 0 out of 20.
@riyasputhiyapurayil92883 күн бұрын
Sfi ഇടത് പക്ഷത്തിന്റെ സംഘടന അല്ല എന്നല്ലേ ak പറയുന്നത്...
@JayanJayn-uv9ry3 күн бұрын
ഇത് ബംഗാൾ ബംഗാൾ ആകും
@mariaissac926016 сағат бұрын
ഇത് മോദി ഷാ കട്ടുമുടിക്കുന്ന ഇന്ത്യ ആകും
@saraswatiamma47462 күн бұрын
ബാലൻ പിണറായിയെ താങ്ങി എത്ര കാലം നടക്കും,,,,,,
@abdulbari9786Күн бұрын
ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് അടുത്ത elecction ഇൽ കാണാം
@satheeshchandran14533 күн бұрын
ഓരോ കൂടോത്രത്തിന്റെയും ഉപയോഗം കൃത്യമായി അറിയാവുന്ന ആളാണല്ലോ ഉണ്ണിത്താൻ. ആരായിരിക്കും ഈ കൂടോത്രം കുഴിച്ചിട്ടത്.
@sadanandanmk-ix3ce3 күн бұрын
ഹാരപ്പാ മോഹന് ജോ ധാരോ
@RajeshRajesh-rg2ib3 күн бұрын
Super
@vinayak.c26783 күн бұрын
🔥😍
@user-dv7gu5kf3e3 күн бұрын
സമാധാനം നിലനിർത്താൻ കത്തികുത്ത് SFI
@vijayakumarp.r4893Күн бұрын
ഒരിക്കലും തനിക്ക് കണ്ണും, കാതും കേൾക്കില്ല അതാണ് തനിക്കു വരാൻ ഇരിക്കുന്ന ദുർഗതിയും 🙏🙏🙏🙏
@pareedp.m.84613 күн бұрын
എല്ലാവരും ഒരു പോലെ ആണ്. ഇപ്പോൾ എസ് എഫ് ഐ ഭരണം. സ്വാതന്ത്ര്യം കൊടുക്കുന്ന വിദ്യാർത്ഥി
@user-dp2fg8ei7f3 күн бұрын
കോവി ഡ് മാറ്റാൻ ഈ വിധ ദ്ധൻ എവിടെയായിരുന്നു.ഒരു കുടോത്തരം മതിയായിരുന്നു.
@mskalim84093 күн бұрын
Samayam ellarunnu annu covid pidichu maranakidakkayil aayirunnu. Elle ulathiyenem 😂😂😂😂
@sivajits92673 күн бұрын
അനിയാ പൊയ്ക്കളയല്ലേ... ഇവിടെ തന്നെ കാണണേ..😂😂😂😢😢😢🤣🤣🤣
@mammedpadikkal18563 күн бұрын
ഈ കോൺഗ്രസ്സ് നേതാക്കൾ ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്, I. T. യുഗത്തിലോ അതോ ശിലയുഗത്തിലോ??? കഷ്ടം
@edfredson3 күн бұрын
അതെ. അപ്പിവണ്ടി വിജുവിനെപ്പോലെ ഇന്തോനേഷ്യയില് പോയി മോഡേണ് അണ്ടിക്കമ്പനി തുടങ്ങണം😂
@mail4usamson3 күн бұрын
2024 ഒന്നു പോയേടാ കമ്മിയോളി
@Bharatamba3 күн бұрын
മാതാപിതാക്കളോട് നിങ്ങളുടെ കുട്ടികളെ പഠിക്കാൻ വിടുന്ന വിദ്യാലയത്തിൽ എസ എഫ് ഐ എന്ന ക്രിമിനൽ സംഘടനാ പ്രവർത്തിക്കുന്നില്ല എന്നുറപ്പു വരുത്തുക എങ്കിൽ അവരുടെ ജീവൻ എങ്കിലും തിരിച്ചു കിട്ടും
@jasminecarol47133 күн бұрын
ഒരു ചുളിവും ഒരു കറയുമില്ലാത്ത മിനുമിന ഷർട്ടും ഇട്ടു നിയമസഭയിൽ നിന്ന് മാത്രം വാചകമടിക്കാതെ രാഹുൽ ഗാന്ധിയെപ്പോലെ സ്പോട്ടീവായി ജനങ്ങളിലേക്ക് ഇറങ്ങി നടന്ന് പൊതു സേവനം ചെയ്യണം ,അപ്പോഴാണ് ജനങ്ങൾക്ക് നേതാവിനോട് ബഹുമാനവും സ്നേഹവും വർധിക്കുന്നത് .രാഹുൽഗാന്ധി ,അരവിന്ദ് കെജരിവാളിനേപോലെ ഒരു സാധാരണക്കാരിൽ സാധാരണക്കാരായി മാറുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണുന്നത്
@user-rn1cj3zd3i3 күн бұрын
❤❤❤❤
@mmuachu42663 күн бұрын
അവസാനം രാഹുലും ഒരു കെജ്രിവാൾ ആകും.......kallann.....
@user-rn1cj3zd3i3 күн бұрын
@@mmuachu4266 ayikkotte thankalkku valla nasttavum undo
@azeez97803 күн бұрын
എസ്എഫ്ഐ കുട്ടികളാണ് ഇതുപോലെതന്നെയാണ് കോൺഗ്രസുകാരും തമ്മിൽ തല്ലണത്. അവർ വലിയ ഇവർ കുട്ടികൾ
@sujeevk87922 күн бұрын
@@mmuachu4266അഴിമതി ക്കെതിരെ വന്ന ആ കേജരിവാൾ, അഴിമതി നടത്തി ജയിലിൽ ആയി.
@sajithattayil8573 күн бұрын
A Red Salute to SFI Criminals for Finishing LDF, especially wipe out CPM from Kerala.
@user-bq7nl6gu7w2 күн бұрын
അപ്പോൾ സിദ്ധാർഥ്ൻ 👍😘👌😍😍????
@rajannv98942 күн бұрын
Supper Presentation Mr. Gum.
@sukumarapillai76673 күн бұрын
അതൊരു കാലം!
@georgemathewmunjanattu68203 күн бұрын
Really pathetic situation on respectable Judiciary system. Court and Judiciary system should interfere in these life threatening reactions. They are not afraid for law and order. Normal people still trust in Judiciary. Honorable Judges, please use your power.
@VincentPaul-jh5zt3 күн бұрын
Save Kerala from criminal SFI ....!
@abdulaseesnvnattarvayal833 күн бұрын
😂😂😂😂😂😂❤❤❤❤chirich marich muthey😂
@PapaSelva3 күн бұрын
ബാലേട്ടൻ അപ്പംഗോവി ഇരട്ടചൻഗൻ മുറിമോൻ ഇതുപോലെ കുറെ അൻദൻഗളാണു പാർട്ടീടെ കോമഡി 😂
@user-pj1ck9ej8b3 күн бұрын
😢😂
@ThomasJoseph-zz9nk3 күн бұрын
SFI is going to be a threat for Government of India.
@A_guy_who_forgot_his_name3 күн бұрын
Athinum valya threat avide irikkanyndallo
@PreethPhilip-ht7mc3 күн бұрын
❤
@jayakumarp59442 күн бұрын
അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എല്ലാ സീറ്റിലും തോറ്റതിന് അധ്യാപകന്റെ കരണത്ത് അടിച്ച് കലി തീർക്കുന്നു. ഇവരുടെ ധാർഷ്യട്യം ആണ് തോറ്റത് എന്ന് മനസ്സിൽ ആക്കാൻ കഴിവില്ല
@jeesaj7880Күн бұрын
👍👍👍👍👍
@marykuttyxavier54753 күн бұрын
👌👌👌👌👌👌
@pareedp.m.84613 күн бұрын
രക്ഷാ പ്രവർത്തനം. മുഘ്യൻ
@sebastiancj49292 күн бұрын
കൂടോത്രം ശരിക്കും ചെയ്യാൻ അറിയാത്തവരാണ്. കൂടോത്രത്തിൽ ഇത്രയും ഐറ്റം പാടില്ല
@arunkannikkatt3395Күн бұрын
Your presentation is excellent 👍👍
@musthafachemban27622 күн бұрын
ഉളുപ്പില്ലാത്ത രാഷ്ട്രീയവും രാഷ്ട്രീയക്കാരും ഷമ്പൂർണ സാചരത ത്ഫു
@bhattiyilkuzhiyamkunnathna46882 күн бұрын
😊
@sajikumar387Күн бұрын
Kട്ടോടാ പിള്ളേരേ സുധാകരൻ ബാലൻ്റെ സുഹൃത്ത്
@ashwi.online2 күн бұрын
ഞാൻ ഒരു SFI കാരൻ ആണ് എന്ന് പറയുന്നതിലും SFI കാരൻ ആയിരുന്നു എന്ന് പറയുന്നതാണ് ഇഷ്ടം... ഇപ്പോളത്തെ SFI പിള്ളേർക്ക് ഇത് എന്താണെന്ന് പോലും അറിയില്ല
@rasiyapadath49362 күн бұрын
ഈ പരിപാടി 👍😂👍👍😂
@SurjithSwaminathan3 күн бұрын
Ajjathi
@user-qv6uo2rh5o2 күн бұрын
സിപിഐഎം സിന്ദാവ 💪🏻
@AnuAmmu-mt2ny2 күн бұрын
Gum super episode🎉
@asiakk16802 күн бұрын
ഞാൻ ബധിരാനും മൂങ്ങാനുമാണ്... ഞാനൊന്നും കാണുന്നും കേൾക്കുന്നുമില്ല 😀😀
@sumeshsivsankar54821 сағат бұрын
അതെ അത് ഒരു വികാരമാണ് അവനെ ഓത്ത കോലിന്റെ വികാരമാണ് ബാർബറാം ബാലൻ പറഞ്ഞതാണ് ശെരി
@ayishavn46593 күн бұрын
😮
@rameshk0075Күн бұрын
ബാലൻ is always ബാലൻ ആണല്ലോ. ഒരു മാറ്റവും ഇല്ലല്ലോ ന്യായികരണത്തിന്
@user-bq7nl6gu7w2 күн бұрын
ഇത് തെന്നെയാണ് താൽപ്പറമ്പ് കാരനും പറ്റി മരിച്ചത് 👍😘👌??
@sreejithbabu4232 күн бұрын
Gum is super, all my best wishes!!!
@nidheeshmadikai93592 күн бұрын
Happy birthday jango 🎉❤
@sajikumar61682 күн бұрын
അമ്പതിനായിരത്തിൻ്റെ ഒരു കണ്ണാടി വാങ്ങി കൊടുക്കണം ചെടിചട്ടിക്ക് അടിക്കുന്ന രക്ഷപ്രവർത്തനം
@rajanveegee55883 күн бұрын
ബാലൻ വെറും ബാലൻ..
@manojmuralidharan67219 сағат бұрын
ഞാൻ ഹൈകോർട്ടിൽ കേസ് കൊടുകും ഈ sangedana nirodikanum
@vallyvally1302Күн бұрын
നാശം തുടങ്ങി തിരിച്ചറിയുന്നില്ല 😂😂😂
@arunba252Күн бұрын
ഇത് ഇപ്പൊ ബിജെപി പോലെ ആയി എല്ലാ പാർട്ടിയും കോമഡി തന്നെ
@user-rn1cj3zd3i3 күн бұрын
Nari partti anu sfi
@dhanesh23682 күн бұрын
എന്റെ പൊന്നോ നിങ്ങൾ ഒരു രക്ഷ ഇല്ല, ആക്ഷേപ ഹാസ്യം എന്നാൽ ഇതൊക്കെ ആണ് 🤣🤣🤣