റെസ്മിൻ ബായി പുറത്ത്100%, അപ്സര waiting list

  Рет қаралды 51,866

jinoos2.0

jinoos2.0

15 күн бұрын

#biggbossmalayalam6
#biggboss
#asianet
#jasminjaffar
#resminbai

Пікірлер: 186
@user-ny7hw9rb1y
@user-ny7hw9rb1y 13 күн бұрын
ഇത്രയും ദിവസവും ഒരുപോലെ പോകുന്ന ഒരേഒരു contestant അൻസിഭയാണ്. അൻസിബയുടെ ഓരോ mannerism, behavior, attitude എല്ലാം ഇഷ്ടമാണ്. ബാക്കി ഉള്ളവർ fake character ഇട്ടു ആളുകളെ പറ്റിക്കുന്നവർക്കു എന്തിനു വോട്ട് കൊടുക്കണം. Real ആയി നിൽക്കുന്ന ansiba ഇഷ്ടം 😘❤️
@user-ov2wy8tb5c
@user-ov2wy8tb5c 13 күн бұрын
Ansiba ❤
@bests8529
@bests8529 13 күн бұрын
Athe.. Ansiba vannappol ninnapole thanneya ippozhum nilkkane.. Perform cheyyunnilla.. Nalla nadappinu award kodukkunna show allallo BB🙂
@bindhu8126
@bindhu8126 13 күн бұрын
Then next season onnum cheyyathe erunnu jayikkaam 😃Atleast she should have shown some respect to the show
@DaisyBaby-ni3ub
@DaisyBaby-ni3ub 13 күн бұрын
ജിന്റോ കപ്പടിക്കും👍♥️🏆🏆🏆 2-ാം സ്ഥാനം അൻസിബ
@ajimolsworld7017
@ajimolsworld7017 13 күн бұрын
A soba is a brilliant personality and deserves to win the trophy
@sachumon2522
@sachumon2522 13 күн бұрын
ജിന്റോയുടെ കൂടെ രണ്ടാം സ്ഥാനം അൻസിബ നന്നായിരുന്നു 🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻
@Mallu_Singer
@Mallu_Singer 13 күн бұрын
So ജാസ്മിൻ കപ്പ് അടുക്കില്ല യോജിക്കുന്നവർ like🔥
@minijoy2103
@minijoy2103 13 күн бұрын
B B kodukkan sremikkum
@MubinPA-jj4bo
@MubinPA-jj4bo 13 күн бұрын
Wiñer is jasmin❤
@geethab7218
@geethab7218 13 күн бұрын
വലിക്കണം
@vincentjuvenile9164
@vincentjuvenile9164 13 күн бұрын
അൻസിബ രണ്ടാം സ്ഥാനത്ത് വരണം.. 👌🙏🙏🙏🙏😄
@user-om9om2hn9s
@user-om9om2hn9s 13 күн бұрын
ജിന്റോ മുന്നേറാൻ പാവം ഒരു അഹംഗരവും ഇല്ല ഒരുപാട് സഹിക്കുന്നു ottekku നിൽക്കുന്നു എല്ലാരും ഒറ്റപ്പെടുത്തി
@opinion369
@opinion369 13 күн бұрын
Piney 1st position share cheyano ottapettu polum emotional style😂😂
@bennybenny5447
@bennybenny5447 13 күн бұрын
ഇനി നന്ദനയും നോറയും ആയിരിക്കും നാട്ടിലേക്ക് മടങ്ങുന്നാധേ
@remyakp1519
@remyakp1519 13 күн бұрын
ആദ്യം നന്ദന 😂
@SPAVITHRAVIJAYANKodavathumpara
@SPAVITHRAVIJAYANKodavathumpara 12 күн бұрын
Yes Nandana and Norra
@bennybenny5447
@bennybenny5447 13 күн бұрын
എല്ലാവരും എന്നും നിന്നാൽ ജിന്റോ എങ്ങനെ കപ്പ് അടിക്കും അഹങ്കരികൾ പോകട്ടെ
@sreekutty4195
@sreekutty4195 13 күн бұрын
😂😂😂😂😂👍
@JasnaBiju-rt9hg
@JasnaBiju-rt9hg 13 күн бұрын
Ansiba കയറി വരട്ടെ.. ജാസ്മിനെ ക്കാളും എല്ലാം കൊണ്ട് യോഗ്യത അൻസിബക്ക് തന്നെ
@MubinPA-jj4bo
@MubinPA-jj4bo 13 күн бұрын
Enth ngine never
@bijupa8035
@bijupa8035 13 күн бұрын
കഴിഞ്ഞയാഴ്ച പുറത്താകേണ്ട ആളാ power room രക്ഷിച്ചു. ഇനിയൊരു ചീവീടുണ്ട് അതുംകൂടി പോണം. അപ്സരയല്ല പോകേണ്ടത് ശ്രീതുപോണമായിരുന്നു.
@user-sl7le1jx1h
@user-sl7le1jx1h 13 күн бұрын
നിക്കർ കുട്ടി പോകാൻ ആയിട്ട്‌ എല്ലാ കൊണ്ട് നല്ലത് അപ് സരയു(വായാടി
@RajeevdiwakaranRajeev
@RajeevdiwakaranRajeev 13 күн бұрын
Pawer room ഇല്ലായിരുന്നെങ്കിൽ 4 ആഴ്ചമുന്നേ പോയേനെ അതാണ് നിക്കർ മാമി 😃
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 13 күн бұрын
അൻസിബ നല്ലൊരു contestant ആണ്.❤
@user-ov2wy8tb5c
@user-ov2wy8tb5c 13 күн бұрын
Ansib❤
@zayushorts3027
@zayushorts3027 13 күн бұрын
❤❤ ansiba
@user-oq1bw9ri8s
@user-oq1bw9ri8s 13 күн бұрын
നിക്കര്‍ കുഞ്ഞമ്മ പുറത്തായാല്‍ ബിഗ്ബോസ് പകുതി ക്ലീനായി
@user-ks8vd5bu9m
@user-ks8vd5bu9m 13 күн бұрын
അപ്സര,നന്ദന,ശ്രീതു,ഋഷി,അരിയണ്ണൻ,ജാസ്മീൻ പുറത്ത് പോകണം
@nithinabraham7057
@nithinabraham7057 13 күн бұрын
Rishi ku vote undu
@reviewteck1341
@reviewteck1341 12 күн бұрын
Avarude isttam ok i am jasmine norah fan❤
@reviewteck1341
@reviewteck1341 12 күн бұрын
Nandana❤
@meenu2500
@meenu2500 13 күн бұрын
അപ്സര നല്ലോണം സംസാരിക്കാനും ഗെയിം കളിക്കാനും പറ്റുന്നൊരു ആളായിരുന്നു പക്ഷെ ഇപ്പോ ഒരുപാട് പിറകിലോട്ട് പോയി
@SuriaprabhaLakshman
@SuriaprabhaLakshman 13 күн бұрын
Ambitious but toxic...
@shaikha__301
@shaikha__301 13 күн бұрын
Avde Norayum , Apsarayum talk kuranjittund. Endhu patti ariyilla,
@user-nw5ol7zk5z
@user-nw5ol7zk5z 13 күн бұрын
അപ്സരസ് അഹങ്കാരം ഉണ്ട് അതുകൊണ്ടാണ് വോട്ട് കുറഞ്ഞത്
@BabuHaripad
@BabuHaripad 13 күн бұрын
കപ്പ് jintoikku❤️
@user-dh3ss4nh1q
@user-dh3ss4nh1q 13 күн бұрын
👍👍👍👍👍
@sajeevanvv2760
@sajeevanvv2760 13 күн бұрын
നമ്മുടെ മുത്തിന്
@vasug7085
@vasug7085 13 күн бұрын
Jiñto കഴിഞ്ഞാൽ അൻസിബ ❤❤❤ മാത്രം ഫെയർ ആയി കളിക്കുന്നു ആരെയും കുറ്റംപറയാതെ നല്ലത് വൃത്തി യുള്ള കുട്ടി അൻസിബ.. മോർണിംഗ് ടാസ്ക് ഇൽ കുളിച്ചു വൃത്തിയായി കളിക്കുന്ന ഒരേ ഒരാൾ... വീട്ടിൽ പഠിപ്പിച്ച നല്ല പാഠങ്ങൾ ❤❤❤❤❤❤❤ബാക്കി എല്ലാം കണക്കാ
@seethapramod746
@seethapramod746 13 күн бұрын
Resmin potte 🙏🙏 ഇനി ആ നോറ കൂടി പോയാൽ ബിഗ് ബോസ് കാണാൻ സമാധാനം കിട്ടും 🙏🙏🙏
@ThasleemaCp
@ThasleemaCp 13 күн бұрын
She is brilliant gamer❤
@manululu6319
@manululu6319 13 күн бұрын
Jasmine 🤢
@jayasree7344
@jayasree7344 13 күн бұрын
ജിൻ്റോ......
@saniyageo8599
@saniyageo8599 13 күн бұрын
ജിന്റോ 🥰🥰🥰🥰🥰🥰🌹🌹🌹
@annieka6234
@annieka6234 13 күн бұрын
Jinto ansiba
@sulabhaaji7636
@sulabhaaji7636 13 күн бұрын
ഇത്രയും നാൾ റെസ്മിൻ രക്ഷപ്പെട്ടു വന്നതാണ്. പറയുന്നതു ശരിയാണ് എങ്കിൽ നല്ല കാര്യം തന്നേ. അൻസിബ നല്ല മത്സരാർത്ഥി തന്നേ ആണ്.
@JollyMaria-hv8re
@JollyMaria-hv8re 13 күн бұрын
Jindone otta akan sammadikarud❤❤❤❤❤❤❤❤❤❤❤
@geethasanthosh1082
@geethasanthosh1082 13 күн бұрын
റെസ്മിൻ പൊട്ടെ 🎉🎉അപ്സര നിൽക്കണം എന്ന് ആഗ്രഹിക്കുന്നു 👍ശ്രീതു പോട്ടെ ഋഷി യും , . അൻസിബ സൂപ്പറ് ❤️❤️
@user-kt1bt1ey6v
@user-kt1bt1ey6v 13 күн бұрын
Jinto❤❤❤❤❤❤
@vibin.b.k
@vibin.b.k 13 күн бұрын
ശ്രീതു, Arjun പോലേ weak players ഒക്കെ അവിടേ നിന്നിട്ട് അപ്സര പോകുന്നത് നല്ലത് അല്ലാ എവിക്ഷൻ
@yemjey2749
@yemjey2749 13 күн бұрын
അപ്സര അവിടെ എന്ത് മല മറിച്ചു 😮
@ShahinaShahina-jy3cy
@ShahinaShahina-jy3cy 13 күн бұрын
Sreethu Arjun avarude game nannayitt thanna kalikunnath athil avar vijayikukayum cheyyunnu ithil kooduthal thanik enth venam
@vibin.b.k
@vibin.b.k 13 күн бұрын
@@ShahinaShahina-jy3cy പഞ്ചാര അടിക്കുന്നത് മാത്രം ആണ്‌ ഗെയിം സീരിയൽ ഫാൻസിന്.
@vibin.b.k
@vibin.b.k 13 күн бұрын
@@yemjey2749 അപ്സരയേ കാലും weak players ആണ്‌ ഞാൻ പറഞ്ഞത്.
@BabySumam-sr6yp
@BabySumam-sr6yp 13 күн бұрын
Jintappan kee jay❤❤❤❤
@coconutmedia1025
@coconutmedia1025 13 күн бұрын
Ansiba top 2 confirmed aanu
@firecracker2275
@firecracker2275 13 күн бұрын
GOOD ആദ്യം അൻസിബക്ക്‌ വോട്ടു ഇടില്ലയിരുന്നു പിന്നെ ഈ 19 പേരെ വച്ചു നോക്കുമ്പോൾ സൂപ്പർ ,, നല്ല അടക്കവും ഒതുക്കവും ഉളള നല്ല കുട്ടി
@malathychooloor6669
@malathychooloor6669 13 күн бұрын
അപ്സര നല്ല ഗെയിം മർ ആണ് 👌👌👌👌👌♥️
@priyam8830
@priyam8830 13 күн бұрын
Jinto ❤❤❤
@HaridasanKklm-gu6hc
@HaridasanKklm-gu6hc 13 күн бұрын
വെൽ disciplin അൻസിബ 👍🏾🙏🏾
@mashoodk118
@mashoodk118 13 күн бұрын
Ansiba enna mind gamer under estimate cheytha contestants.... Only jinto matre ansibayude potential tirich arinnitollu... Thts why we say jinto is king...
@haran7899
@haran7899 13 күн бұрын
First week പോകേണ്ട item ആയിരുന്നു 😂😂😂,
@chandramathymk368
@chandramathymk368 13 күн бұрын
ഓ...ബോസേട്ടൻ ഒരു നല്ല കാര്യം ചെയ്തല്ലോ ഒരുപാട് സന്തോഷം നിക്കർ ടീച്ചറെ പറഞ്ഞയച്ചല്ലോ
@RasiyaSakeer
@RasiyaSakeer 13 күн бұрын
Jinto ansiba❤❤
@mariyam406
@mariyam406 13 күн бұрын
Jinto❤❤🎉🎉🎉🎉🎉🎉👍👍👍
@sajeevanjpsajeevanjp345
@sajeevanjpsajeevanjp345 13 күн бұрын
വൈറ്റ് കാർഡ് എൻട്രി യോടെ അപ്സരയും റെസ്മിനും സ്വയം ഉൾവലിഞ്ഞു
@preethapreetha8105
@preethapreetha8105 13 күн бұрын
Jinto❤️❤️❤️
@user-eh1pc6rq7l
@user-eh1pc6rq7l 13 күн бұрын
Jinto pavathine ellamkudi entha cheyunne
@neethubhaskaran8949
@neethubhaskaran8949 13 күн бұрын
Enthu cheythitta Ansiba top2 deserve cheyunath.. oru game polum win cheythitillaa verum ahambhavam mathramm
@KingsKaapiPremiumCoffee
@KingsKaapiPremiumCoffee 13 күн бұрын
Respect and Only Respect for Ansiba, a deserving BB6 Title Winner
@shakks979
@shakks979 13 күн бұрын
Ansiba❤
@user-ov2wy8tb5c
@user-ov2wy8tb5c 13 күн бұрын
Ansiba ❤
@sanusanu7864
@sanusanu7864 13 күн бұрын
Nannayi santhosham
@preejavattamkulam5530
@preejavattamkulam5530 13 күн бұрын
Jasmin❤️
@jollykc7746
@jollykc7746 13 күн бұрын
Nee vegam eragady resmin kusmin
@ArjunArjun-op5cm
@ArjunArjun-op5cm 13 күн бұрын
😂😂😂
@rajanisubu6972
@rajanisubu6972 13 күн бұрын
Apsara is far better than Ansiba
@MubinPA-jj4bo
@MubinPA-jj4bo 13 күн бұрын
Apsara good 👍
@remachandrasekharan2276
@remachandrasekharan2276 13 күн бұрын
Luckil mathram outavathe nilkkunna oral ane Resmin jintoke ethire orupade corner cheyithathe resmin ane . Arodum oru bhahumanavum illyatha chattambhi teacher jinto top 5 il varan padillya vere aruvannalum enike virodham illya ennokka parajatha resmin pote poyi purathulla jintonte suplorters ne kaditte aswasikkate . Moneybox um illyathayi . This weekil luck thunachillya chattambhi teacher ke
@preethyjoshy3383
@preethyjoshy3383 13 күн бұрын
Ansiba etha cheyune avide game pollum maradak kallikunnila kitchinil mathram
@miniraj7266
@miniraj7266 13 күн бұрын
Ansiba❤❤❤
@geethavn7111
@geethavn7111 13 күн бұрын
😢റെ സ്മിനും ശ്രീതുവും പോകട്ടെ.
@user-om9om2hn9s
@user-om9om2hn9s 13 күн бұрын
അഹങ്കാരി പോട്ടെ സംസാരം അവളുടെ വാതുറപ്പിക്കെല്ലേ ആണ് ആണോ പെണ്ണെ ആണോ രണ്ടും അല്ലേ അഭിനയം എന്തുവാണ് ലോകത്തിൽ വേറെ ആരും എവിൽക്കാളും കേമി evel thanna
@user-zj1ro5vu1d
@user-zj1ro5vu1d 13 күн бұрын
ഒന്നും, രണ്ടും സ്ഥാനങ്ങളിൽ ജിന്റോയും, അൻസിബയും വരണം
@user-yo7ut3kq8e
@user-yo7ut3kq8e 13 күн бұрын
Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saniyageo8599
@saniyageo8599 13 күн бұрын
പുറത്തു പോകട്ടെ റെസ്മിൻ 😡
@FaihaFathimA-rh7mb
@FaihaFathimA-rh7mb 13 күн бұрын
ജാസ്മിൻ ❤️
@mashoodk118
@mashoodk118 13 күн бұрын
Jinto and ansiba ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-eh1pc6rq7l
@user-eh1pc6rq7l 13 күн бұрын
Ansiba super silent woman
@rakhibinu3972
@rakhibinu3972 13 күн бұрын
Ansiba kku act chaiyan ariyam. Enth taskkilanu avar vijayichittullath. Loka durantham
@SuriaprabhaLakshman
@SuriaprabhaLakshman 13 күн бұрын
Ansiba ❤❤❤❤❤
@user-qi1bk9ev8m
@user-qi1bk9ev8m 13 күн бұрын
1.jinto2.ansiba3.abhishek4.jasmin.
@mereena13
@mereena13 13 күн бұрын
agreed
@sumishiva6677
@sumishiva6677 13 күн бұрын
അൻസിബ supper❤️🌹🌹🌹
@SureshKumar-xc8up
@SureshKumar-xc8up 13 күн бұрын
Jinto a straight gamer,without insulting,cheating harassing,fraud,anisaba also genuine among ladies,resmim,jasmin arjun,nora,fraud group,jasmine lust be kicked out without delay
@deepavarma8233
@deepavarma8233 13 күн бұрын
Genuine facts
@prajimuralika7484
@prajimuralika7484 13 күн бұрын
Ansiba ❤🔥
@SmithaGopan-wi8pb
@SmithaGopan-wi8pb 12 күн бұрын
Resmin nikkerammamma purathe poyi very good
@RB-js3zi
@RB-js3zi 12 күн бұрын
അൻസിബ പ്രേത്യേകിച്ചു ഒന്നും ചെയ്യുന്നില്ല. നല്ല പിള്ള ചമഞ്ഞു മുടിയന്റെ വാലിൽ പിടിച്ചുനടക്കുന്നു. അഭിഷേക്, സിജോ, ജാസ്മിൻ, ജിന്റോ, അർജുൻ ബാക്കി എല്ലാം കണക്കാ
@user-rs4hk8vk8l
@user-rs4hk8vk8l 13 күн бұрын
Jinto ❤❤❤❤❤❤❤❤❤
@ushanair6129
@ushanair6129 13 күн бұрын
Jinto ❤❤❤❤❤
@user-es1pr6jo7f
@user-es1pr6jo7f 13 күн бұрын
ജിന്റോ ❤️❤️❤️❤️❤️
@shaluabuthahir3735
@shaluabuthahir3735 13 күн бұрын
💯😂
@fhrsvlog5040
@fhrsvlog5040 13 күн бұрын
Jinto❤
@NishaJoy-qp6eq
@NishaJoy-qp6eq 13 күн бұрын
Aduthathu Nsndhana
@sameenap7288
@sameenap7288 13 күн бұрын
Ansiba 💓is goog💓
@marwanada5010
@marwanada5010 13 күн бұрын
1 ജിന്റോ, 2 abhishek, 3 Ansiba വരണം top 3
@roshniabdullah
@roshniabdullah 13 күн бұрын
ജിന്റപ്പൻ ❤️❤️❤️
@_fouz.__2002
@_fouz.__2002 13 күн бұрын
Aa pathinalayiram rupayude tab aarkenkilum kodukkoo please ketu ketu maduthu
@SarasammaMk-yu9wg
@SarasammaMk-yu9wg 13 күн бұрын
Ennale nikker ammachiyuda amma paranjallo 3 mani rathry vera purathu vittirikkukayanennu njanjalude evide 6 maniku munpu penkuttykalum 9 munpu ankutikalum vetil varum
@Me-wu5km
@Me-wu5km 13 күн бұрын
Jasmin
@ShifaK-gg6nx
@ShifaK-gg6nx 13 күн бұрын
ജനങ്ങൾ വോട്ട് ചെയ്തതിനനുസരിച്ച് പോകുന്നത് അല്ലാതെ ജാസ്മിന് കണ്ടിട്ടല്ല വരുന്ന ഔട്ട് ആവുന്നത് ഒരു ഫ്രണ്ട്ഷിപ്പ് ഒരു തെറ്റല്ല അവിടെ എല്ലാവർക്കും ഫ്രണ്ട്ഷിപ്പ് ഉണ്ട് അത് വെച്ച് ജാസ്മി റശ്മിൻ കമ്പയർ ചെയ്യേണ്ട ആവശ്യമില്ല അവർ വീട്ടുകാർക്കും അവരെ വീട്ടുകാർക്കും ആ ഫ്രണ്ട്ഷിപ്പിൽ സന്തോഷമാണ് ഓരോ കണ്ടന്റ് ഇടുക അന്ന് ഉണ്ടാക്കണ്ടേ ജനങ്ങളെ വിറ്റ് അതാണ് നിങ്ങളെ പരിപാടി
@mariyam406
@mariyam406 13 күн бұрын
Nannai.sandhosam👍👍👍👍
@Yasodha-my8ne
@Yasodha-my8ne 12 күн бұрын
Jinto❤❤❤❤😂😂😂😂🎉
@vijayammakottayil4903
@vijayammakottayil4903 12 күн бұрын
Ansiba jintappan kudumba mahima ullavar
@lathasrikuttan3249
@lathasrikuttan3249 12 күн бұрын
Jinto first position
@pachamkulamgeorge492
@pachamkulamgeorge492 13 күн бұрын
Vote for Jinto &Ansiba
@priyam8830
@priyam8830 13 күн бұрын
Eee reshmi.savam.ponnam bbnu
@sreekandannair6447
@sreekandannair6447 13 күн бұрын
Mango Pickle nte Taste Kazhiyumboll APSARA Purathu Pokum...😂
@babu5705
@babu5705 13 күн бұрын
Nikkar അമ്മായി പോകട്ടെ... ഇനി ജാസ്മിൻ പോകണം... ഇനി അവക്കടെ ആക്ടിങ് കാണണം ജാസ്മിന്റെ അഭിനയം
@preethyjoshy3383
@preethyjoshy3383 13 күн бұрын
Arjun vote full
@mariyaanwar7209
@mariyaanwar7209 13 күн бұрын
Jasmin❤❤❤❤❤❤
@maryherman7367
@maryherman7367 13 күн бұрын
Ansiba jinto
@VISHNUPRIYA2015
@VISHNUPRIYA2015 13 күн бұрын
Apsara ponam.Task kalikkan Physical avar okay aanegilum oru mind game oo onnum kalikkunila.Task kazhijal pine kuttam paraj erikum
@nissynissy4320
@nissynissy4320 13 күн бұрын
She dug her own grave. Never liked Jinto. Podo, vaado. Iniyirunnu veetilullavare vilikatte😂
@ushanair6129
@ushanair6129 13 күн бұрын
mashe epozha Lenovo tablet tharum😂
@anwita.s3287
@anwita.s3287 13 күн бұрын
Top 5 - Jinto, Ansiba, Arjun, Jasmine, T2F contestant.
@ThasleemaCp
@ThasleemaCp 13 күн бұрын
Norah❤
@SheejaRani-ub8er
@SheejaRani-ub8er 13 күн бұрын
Rishi
@mashoodk118
@mashoodk118 13 күн бұрын
Apasara doesn't have individual game... In hotel task she followed sai... Hotel task apsara bayangara negative aayi... She should evict housinte ullil ullar netum veedum
@Manjusaji-vk2zu
@Manjusaji-vk2zu 12 күн бұрын
അൻസിബ. അവിടെ. എന്ത്. ചെയ്യുന്നു
@ushashanker3567
@ushashanker3567 13 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣സൂപ്പർ നിക്കർ വാല 🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🙏🙏
@solykurian4732
@solykurian4732 13 күн бұрын
Jinto
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 31 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 28 МЛН
Can you beat this impossible game?
00:13
LOL
Рет қаралды 45 МЛН
akhil marar x Alby apsara husband issue | voice പുറത്തായി
13:50
Ну Лилит))) прода в онк: завидные котики
0:51
Носила Маску 2 Года!
0:20
КОЛЯДОВ
Рет қаралды 1,2 МЛН
Чья эта клубника ?
0:30
ЛогикЛаб
Рет қаралды 2,5 МЛН
Money changed everything 😢😔👻
0:31
Ben Meryem
Рет қаралды 26 МЛН