Etho Oru Swapnam - JAYAN Superhit Classic Movie HD, Jayan, Sheela , Jagathi Sreekumar

  Рет қаралды 204,680

SreekumaranThampiRagamalika

SreekumaranThampiRagamalika

8 жыл бұрын

Etho Oru Swapnam is based on the popular novel of the celebrated writer K.Surendran..titled " Bhiksham Dehi "
The movie received high critical acclaim.
Famous Poet Kamala Das ,alias Madhavikutty alias Kamala Surayya wrote a review on Etho Oru Swapnam in The Illustrated Weekly of India. He assessed Sreekumaran Thampi as the "most sofisticated filmmaker of Kerala,
Like on : / sreekumaran.thampi.12

Пікірлер: 227
@flexhousemannuthy3402
@flexhousemannuthy3402 3 жыл бұрын
ഏതോ ഒരു സ്വപ്നം ജയനെന്ന അതുല്യ നടൻ്റെ 116 കഥാപാത്രങ്ങളിൽ തികച്ചും വേറിട്ട കഥാപാത്രം... ഇതിൻ്റെ അണിയറ ശില്പിക്ക് അഭിനന്ദനങ്ങൾ
@rahulraju5727
@rahulraju5727 Жыл бұрын
Exatly
@albinraj404
@albinraj404 11 ай бұрын
വി. വി. സ്വാമി ❤️
@johnskuttysabu7915
@johnskuttysabu7915 10 ай бұрын
Sreekumaran thambi.
@susheelav7280
@susheelav7280 4 ай бұрын
​@@rahulraju5727❤❤❤
@asharafmuhammadaly3262
@asharafmuhammadaly3262 5 жыл бұрын
പഴയ മലയാള സിനിമ ഗാനങ്ങൾ കേൾക്കുമ്പോഴാണ് ഈ ചിത്രങ്ങൾ കാണാനുള്ള ആഗ്രഹം ഉടലെടുക്കുക, പൂമാനം പൂത്തുലഞ്ഞു. ആ ഗാനം ഈ ചിത്രം കാണാനുള്ള അവസരം ഒരുക്കി.
@rajeshaiwa
@rajeshaiwa 2 жыл бұрын
You are very correct 👍
@chandraprathapmanu434
@chandraprathapmanu434 2 жыл бұрын
സത്യം 👍🥰
@johnskuttysabu7915
@johnskuttysabu7915 10 ай бұрын
Dasettan..salil da.
@LPNair
@LPNair 3 жыл бұрын
ജയന്റെ തികച്ചും വൃതസ്തമായ ഒരു കഥാപാത്രം അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു, ജഗതിയുടെ പ്രകടനം അസ്സലായി. ശ്രീകുമാരൻ തമ്പി സാറിന്റെ ഒരു മനോഹര ചിത്രം. KNP Nair
@mahinbabu3106
@mahinbabu3106 4 жыл бұрын
ജയന്റെ വ്യത്യസ്തമായ ഒരു റോൾ ആണ് ഈ സിനിമയിൽ അതുപോലെ നല്ല പാട്ടുകൾ
@sreekumar2039
@sreekumar2039 8 жыл бұрын
കെ സുരേന്ദ്രന്റെ അതി സുന്ദരമായ ഒരു നോവല ആണ് ഭിക്ഷാം ദേഹി , അത് ശ്രീകുമാരൻതമ്പി ഏതോ ഒരു സ്വപ്നം ആക്കി , നോവല സിനിമ ആയത് എങ്ങിനെ എന്ന് അറിയാൻ ഒരുപാട് ആഗ്രഹിച്ചു ഇപ്പോൾ ശ്രീകുമാരൻ തമ്പി സാറ് തന്നെ അത് യുട്യൂബിൽ അപ്ലോഡ് ചെയ്തു . ജയന്റെ അതി മനോഹരമായ അഭിനയം , ഷീല , കനകദുർഗ , സുകുമാരൻ ,നന്ദിത ബോസ്. കെ സുരേന്ദ്രനും വലിയ മതിപ്പായിരുന്നു ഈ നോവല നന്നായി എടുത്തു എന്ന്. മായ , കാട്ടുകുരങ്ങ് എന്നിവയെക്കാൾ നന്നായി എന്ന് അദ്ദേഹം എന്നോട് പറയുകയുണ്ടായി . അത് പോലെ തന്നെ തമ്പി സാർ അദ്ദേഹത്തെ കുടുംബസമേതം ഈ സിനിമ ആദ്യ ഷോ തന്നെ കൊണ്ട് കാണിക്കുകയും ചെയ്തു . സ്ത്രീ പുരുഷ ബന്ധങ്ങളുടെ സങ്കീർണ്ണത കെ സുരേന്ദ്രനെ പോലെ മറ്റാരും മലയാളത്തിൽ എഴുതിയിട്ടില്ല സിനിമ അപലോഡ് ചെയ്ത തമ്പി സാറിനു നന്ദി ജയന്റെ സ്റ്റീൽ ബോഡി ഇതിൽ കാണാം പക്ഷെ അത് പില്ക്കാല ചിത്രങ്ങൾ പോലെ ഉപയോഗിച്ചിട്ടില്ല ഫ്ലാഷ് ബാക്കിന്റെ ഉസ്താദ് ഐ വി ശശി ആണെന്നാണ് വയ്പ് എന്നാൽ തമ്പി സാർ ശശിയെ പിന്നിലാക്കി . ജയന്റെ സംഭാഷണം മിമിക്രിക്കാർ പറയുന്നതുപോലെ അല്ല എന്നും ഈ സിനിമ കാണുമ്പോൾ അറിയാം, തമ്പി സാറിനു നന്ദി രേഖപ്പെടുത്തുന്നു .
@SreekumaranThampiRagamalika
@SreekumaranThampiRagamalika 7 жыл бұрын
Thank you.
@prasadknair
@prasadknair 5 жыл бұрын
This is one of my favorite movies...certain scenes i can't forgot...i even emailed to sreekumaran thambi sir years back when i was looking for movie cd. Finally got it from a e-commerce site and i have to buy it again when the old one damaged. I love this movie that much...again glad that this is uploaded into youtube now...thank you sir for uploading it...
@user-jm3kp8py9n
@user-jm3kp8py9n 5 жыл бұрын
തമ്പി സാർ അങ്ങയെ ഒരുപാട് ആരാധിക്കുന്ന ഒരാളാണ് . ഞാൻ ..അങ്ങെഴുതിയ വരികൾ ,M. K.അർജുനൻ മാഷിന്റെ കൂട്ടുകെട്ടിൽ പിറന്ന ഒരുപാട് ഒരുപാട് നല്ല നല്ല ഗാനങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടമാണ് .. അങ്ങയുടെ സിനിമകൾ സീരിയലുകൾ ഒരുപാട് ഇഷ്ടമാണ് ....ഈ സിനിമയും വളരെ നന്നായിരുന്നു ...പ്രേത്യേകിച്ചു ജഗതിശ്രീകുമാറിന്റെ റോൾ വളരെ നന്നായിരുന്നു .. ഈശ്വരൻ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം കൊടുക്കട്ടെ ....നന്ദി തമ്പി സാർ .......
@geetavarma1263
@geetavarma1263 4 жыл бұрын
No words to express about this movie. Its a beautiful story painted in black and white ...as explicit as real life. Thampi Sir, how much ever i say that is less about you. There was no movie like this and there will not be another one to portrait in the real colours of human life and feelings. It is a totally different feeling in my mind after watching this, something very unique and sweet as well as sour...like the realities of life.It remains in the corner of my life like " Etho oro Swapnam".
@j.c.sekhar
@j.c.sekhar Жыл бұрын
Very well said, you explained your feelings about the movie, in a way, echoing my thoughts. I am a Telugu, can't understand this lang but the story and the depiction made this film a unique one
@legilegi2522
@legilegi2522 3 жыл бұрын
ആത്മാവിന്റെ ആവശ്യം തന്നെ ആണ് ശരീരത്തിന്റെയും..... സൂപ്പർ moove, ഷീലമ്മ, സുകുമാരൻ, കനക ദുർഗ, മല്ലിക,, നന്ദിത, ജയൻ.... അഭിനയിക്കുകയായിരുന്നില്ല. സൂപ്പർ മൂവി
@deveshkrishnan714
@deveshkrishnan714 2 жыл бұрын
Outstanding movie.. Story that revolves around real life characters.. Very different jayan 👍 Sheela, jagathi, all 👌 Sukumaran top above all. His character very realistic, he apologize to sheela, several times, and finally succeeds in getting back her.. This movie is a lesson for modern generation, Where the divorce is happening very frequently, without any serious reasons. After passing age of 50, we all needs someone's help in real life.
@minib7176
@minib7176 4 жыл бұрын
തമ്പിസാറിന് ഒരു ബിഗ്‌ സല്യൂട്ട്
@albinraj404
@albinraj404 11 ай бұрын
Excellent movie👌hats off thampi sir🙏.... മനുഷ്യമനസ്സിലെ ആത്മീയതയും, ഭൗതികതയും, കുടുംബ ബന്ധങ്ങളും, വിരഹങ്ങളുമൊക്കെ കോർത്തിണക്കുന്ന അപൂർവ്വ ചിത്രം. എത്ര മനോഹര ഗാനങ്ങൾ. തമ്പി സാർ & സലിൽ ദാ..... ഷീല, സുകുമാരൻ സാർ എല്ലാവരുടെയും acting ഗംഭീരം.... മറ്റൊരു ജഗതി ശ്രീകുമാറിനെ ഈ ചിത്രത്തിൽ കാണാൻ സാധിച്ചു. കനകദുർഗ്ഗ എന്ന നടിയുടെ ഏറ്റവും മികച്ച അഭിനയം..... പിന്നെ നമ്മുടെ ജയൻ സാർ ❤️ആഹാ എത്ര ഗംഭീരം വി. വി. സ്വാമി. അദ്ദേഹത്തിന് മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രം.... ഒരു പക്ഷെ ഈശ്വരൻ ജയൻ സാറിന് ആയുസ്സ് കൊടുത്തിരുന്നെങ്കിൽ ഇത് പോലെയുള്ള നിരവധി ക്ലാസ്സ്‌ വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തിയേനെ...... ❤️❤️❤️❤️❤️
@rekhajapamani3764
@rekhajapamani3764 9 ай бұрын
മനുഷ്യവികാരങ്ങളെ എത്ര സുന്ദരമായി വരച്ചിട്ടിരിക്കുന്നു ... അവസാനം മോക്ഷം തേടുന്ന മറ്റൊരു സന്യാസിയെ തേടിയുള്ള ശിഷ്യന്റെ പോക്ക് ..... ഈ യാത്ര പലതും പറഞ്ഞു വെക്കുന്നു .... എക്കാലത്തേയും ഒരു സുന്ദരചിത്രം...... കഥ, പാട്ടുകൾ, അഭിനയിതാക്കൾ..... സംവിധാനം, എഡിറ്റിംഗ് ...എല്ലാം ഒന്നിനൊന്നു മെച്ചം..... ഇതിലെ കൗസല്യയായി ഞാനിന്നും ജീവിക്കുന്നു.....ദിവാകരൻ വരാൻ ഒരുക്കമാണ്.....
@geethadevi8961
@geethadevi8961 Жыл бұрын
കാലാതീതം ആയ സിനിമ....മാറി മാറി കാമത്തെ പ്രാപിക്കുന്നവർക്ക് യഥാർഥമായ കാമം പ്രേമത്തിൽ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു എന്ന തിരിച്ചറിവ് ഇവിടെ തോന്നുന്നു..എല്ലാ ജീവിതവും നിഷ്കളങ്കമായ പ്രേണയം മനസ്സിലാക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു...ജീവിതം ഇതിലെ സംഗീതം പോലെ മധുരമുള്ള താവട്ടെ...ശ്രീകുമാരൻ sir,salil da, ഗ്രേറ്റ് artists..മലയാളികൾക്ക് നിങ്ങളോടോട് നന്ദി..
@tharaswarysatheesh4286
@tharaswarysatheesh4286 2 жыл бұрын
Classic padam ennu paranjal ithanu. Ee 2022 ilum etra relevant. Artistic and intellectual bent of mind ullavar theerchayayum kanenda movie. Hats off to sreekumaran thampi the stalwart.
@krishnakumar-vq7vv
@krishnakumar-vq7vv 5 жыл бұрын
വളരെ നാൾ ആയിട്ടുള്ള ആഗ്രഹം ആയിരുന്നു ഈ ഫിലിം കാണണം എന്ന്... ദൂരദർശൻ ഇൽ വന്നപ്പോൾ കാണാൻ സാധിച്ചില്ല... മലയാളത്തിലെ എക്കാലത്തെയും ലെജൻഡ് ആയ തമ്പി സർ ന്റെ ഡയറക്ഷൻ.. ജയൻ ന്റെ ഹീറോ റോൾ.. സലിൽ ദ യുടെ സംഗീതം... സുരേന്ദ്രൻ സർ ന്റെ ശക്തമായ കഥ.. എന്റെ ഏറ്റവും ഇഷ്ടപെട്ട അപ്പൂർവം ഫിലിം ഇൽ ഒന്ന്....
@geethasadasivan2136
@geethasadasivan2136 5 жыл бұрын
Super duper direction.....Sukumaranum Sheelayum swantham rolukal athi manoharamakki...Shri Jeyante glamour rolinu pakaram veroru mukham...Jagathy, Mallika ,Kanaka Durga,Ravikumar, ivarude abhinayam eduthu parayaathe vayya...Ellavarum jeevikunnathu poleh thonni.. kaathinu inpamoorunna varikalum eenavum....hats of Thampi Sir..🌹🌹🌹🌹🌹🌹🌹🌹.Ithu valare varshangalku shesham veendum kandu....thanks a lot.....
@mukesh7918
@mukesh7918 4 жыл бұрын
ജയന്റെ മുഖസൗന്ദര്യവും ശരീരവും പോലെ ശബ്ദവും വളരെ മികച്ചതായിരുന്നു. ഒരു റിയൽസ്റ്റാറിന് വേണ്ട എല്ലാം ഒത്തിണങ്ങിയ യഥാർത്ഥ നായകൻ. ഓവർആക്ടിങ് ഇല്ല. ജയന് പകരം മറ്റാരുമില്ല , ഒരിക്കലും.
@rajeevc6241
@rajeevc6241 4 жыл бұрын
സത്യം സഹോ..ഈ അടുത്ത കാലത്ത് കുറച്ച് ജയൻ ചിത്രങ്ങൾ കണ്ടു. സത്യത്തിൽ എനിക്കദ്ഭുതം തോന്നി. എല്ലാം ഒത്തിണങ്ങിയ അപൂർവ്വപ്രതിഭ. നല്ല സൗന്ദര്യം' ശാരീരിക ക്ഷമത, ശബ്ദഗാംഭീര്യം സർവ്വോപരി അഭിനയത്തികവ്. നായകൻ, വില്ലൻ ഏതുമാകട്ടെ അതെല്ലാം അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രം. ഇങ്ങനെ എല്ലാം തികഞ്ഞ നടൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുമെന്നു തോന്നുന്നുമില്ല. എത്ര അയത്നലളിതമാണ് ജയന്റെ അഭിനയം. 80-കളിലെ കറേ ജയൻ സിനിമ കണ്ടു. വല്ലാത്ത വേദന തോന്നി, അദ്ദേഹം നമ്മെ വിട്ടു പോയതിൽ
@mummuv5081
@mummuv5081 4 жыл бұрын
@@rajeevc6241very correct
@sinukg9447
@sinukg9447 3 жыл бұрын
Exactly correct.
@janandajeevanrajesh250
@janandajeevanrajesh250 3 жыл бұрын
Vallatha vishamam......
@thaddeuskj7013
@thaddeuskj7013 2 жыл бұрын
@@mummuv5081 @ o
@bindupd1525
@bindupd1525 4 жыл бұрын
ശ്രീകുമാരൻ തമ്പി സാറിന്റെ എൺപതാം പിറന്നാൾ ആണിന്നു 'പ്രതിഭാധനനായ എഴുത്തുകാരൻ സംവിധായകൻ കവി.ഗാനരചയിതാവ് ഇങ്ങണവിശേഷണങ്ങൾ നീണ്ടുപോകുന്ന വ്യക്തിത്വം. ഒരു ഭാരതരത്നം വരെ കിട്ടാൻ യോഗ്യതയുള്ള നമ്മുടെ മലയാളത്തിന്റെ സ്വത്ത്.ജെ സി ഡാനിയൽ പുരസ്കാര ജേതാവ് അ ദ് ദേഹത്തെ ആദരിക്കാൻ നാം മടി കാണിച്ചുവോ? നമ്മുടെ തെറ്റ് തിരുത്താൻ സമയമായി.മലയാളത്തിന്റെ മലയാളികളുടെ പുണ്യമാണ് ശ്രീ തമ്പി സാർ...
@johnskuttysabu7915
@johnskuttysabu7915 10 ай бұрын
Yes.
@viji0007
@viji0007 8 жыл бұрын
വർഷങ്ങളായുള്ള സ്വപ്നമായിരുന്നു,ഈ സിനിമ കാണാനുള്ള ആഗ്രഹം.തമ്പി സാറിനു വളരെ വളരെ നന്ദി..ജഗതിചേട്ടൻ എന്തൊരു പ്രതിഭയാണു.ഷീലചേച്ചിയുടെ റോൾ വളരെ നന്നായി അഭിനയിച്ചു..നന്ദി."ഒരു മുഖം മാത്രം കണ്ണിൽ.."ഈ ഗാനം എത്ര കാലം കഴിഞ്ഞാലും പുതുമ നശിക്കില്ല..നന്ദി തമ്പി സാർ
@SreekumaranThampiRagamalika
@SreekumaranThampiRagamalika 7 жыл бұрын
Thank you Viji
@sajucherusseril2363
@sajucherusseril2363 4 жыл бұрын
നിങ്ങൾ എന്ത് കൊണ്ട് ജയൻ എന്ന അതുല്യ പ്രതിഭയെക്കുറിച്ച് പരാമര്ശിക്കാത്തത്.. വളരെ മോശം
@viji0007
@viji0007 4 жыл бұрын
@@sajucherusseril2363 ജയനെക്കുറിച്ച് എന്താണ് എഴുതേണ്ടതെന്ന് നിശ്ചയമില്ലാത്തതിനാലാണ് എഴുതാതിരുന്നത്. എങ്ങിനെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുക. ഏത്‌ ആംഗിളിൽ നിന്ന് നോക്കിയാലും ഇത്ര സുന്ദരമായ മുഖമുള്ള ഒരാൾ വേറെ ഉണ്ടാകുമോ. വശ്യഭാവം ധ്വനിക്കുന്ന, വിടർന്ന ആ മാന്ത്രിക നയനങ്ങൾ തന്നെ ഏതൊരാൾക്കാണ് ഉള്ളത്. ജയന് തുല്യം ജയൻ മാത്രം.
@viji0007
@viji0007 4 жыл бұрын
@Vlogzz Vloga @Saju Cherusseril ജയനെക്കുറിച്ച് എന്താണ് എഴുതേണ്ടതെന്ന് നിശ്ചയമില്ലാത്തതിനാലാണ് എഴുതാതിരുന്നത്. എങ്ങിനെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുക. ഏത്‌ ആംഗിളിൽ നിന്ന് നോക്കിയാലും ഇത്ര സുന്ദരമായ മുഖമുള്ള ഒരാൾ വേറെ ഉണ്ടാകുമോ. വശ്യഭാവം ധ്വനിക്കുന്ന, വിടർന്ന ആ മാന്ത്രിക നയനങ്ങൾ തന്നെ ഏതൊരാൾക്കാണ് ഉള്ളത്. ജയന് തുല്യം ജയൻ മാത്രം.
@deepa2758
@deepa2758 Жыл бұрын
മനോഹര ഗാനങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രം..മനോഹരം ..thank you ,, ശ്രീകുമാരൻ തമ്പി സർ😊🙏
@safetyshopaasb5249
@safetyshopaasb5249 Жыл бұрын
എനിക്ക് 8 വയസ്സുള്ളപ്പോൾ ഇറങ്ങിയ സിനിമ കാണാൻ പറ്റിയത് ഇന്ന്. നേരത്തെ കാണാൻ സാധിച്ചില്ലല്ലോ എന്നോർക്കുമ്പോൾ എന്തോപോലെ. അതെ നഷ്ടം ആയിരുന്നു. വളരെ മനോഹരമായ സിനിമ, ശ്രീകുമാരൻ തമ്പി സാറിന്റെ മാത്രം സിനിമ. പാട്ടുകൾ പണ്ടേ സൂപ്പർ ഹിറ്റ്. ഒരുപാട് സന്തോഷം തോന്നിയ ദിവസം.
@jobvarghese5887
@jobvarghese5887 4 жыл бұрын
ഇന്നത്തെ കാലത്തും റീമേക്കിങ് സാധ്യത ഉള്ള സിനിമ. ശ്രീകുമാരൻ തമ്പി സർ ഒരു ഇതിഹാസമാണ്, I. V. ശശിയെ പോലെ
@jaimonjohn2516
@jaimonjohn2516 5 жыл бұрын
അങ്ങാടിയും ശരപഞ്ചരവും കഴിഞ്ഞാൽ ജയന്റെ മികച്ച സിനിമകളിൽ ഒന്ന് ആണ് ഏതോ ഒരു സ്വപ്നം.
@jacobthomas3180
@jacobthomas3180 3 жыл бұрын
I think this film equal or above.
@Green-6937
@Green-6937 Жыл бұрын
ബേബി സംവിധാനം ചെയ്ത അനുപല്ലവിയും മികച്ച അഭിനയമുഹൂർത്തങ്ങൾ ഉള്ള ഫിലിം ആണ് വളരെ ആയത്നലളിതമായി ജയൻ സർ ആക്ട് ചെയ്തിട്ടുണ്ട്‌, കോമഡി മനോഹരമായി ചെയ്തിട്ടുണ്ട്, എപ്പോളും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അത്ഭുപെടുത്തുന്ന പ്രതിഭകൾ, ശ്രീ ജയൻ, ശ്രീ പി പദ്മരാജൻ, ഇവരെ ദൈവം പെട്ടെന്ന് തിരിച്ചുവിളിച്ചു അതീവ ദുഖകരമായ വിധി...
@reghunathnair.v2135
@reghunathnair.v2135 2 жыл бұрын
Location is surroundings of Akkulam lake tourist village Trivandrum.
@visalsasi1912
@visalsasi1912 Жыл бұрын
Thank u very much for the information sir.
@arjunvincent7663
@arjunvincent7663 4 жыл бұрын
ഈ പടം ജയന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായ കഥാപാത്രം ആണ്. ഇതിനും തച്ചോളി അമ്പു എന്ന സിനിമക്കു ശേഷം ജയൻ സഹനടനായും നായകനായും ഉയർന്നുവരാൻ തുടങ്ങി.തുടർന്ന് ശരപഞ്ചരത്തിലൂടെ സൂപ്പർസ്റ്റാറും ആയി.
@rajeevks5779
@rajeevks5779 5 жыл бұрын
Title music തന്നെ എത്ര മനോഹരം ..! Thank you dear Thampi sir
@prasannnakumarkumar2149
@prasannnakumarkumar2149 Жыл бұрын
ആധ്യാത്മികതയിൽ നിന്നും ഭൗതികതയിലേക്കുള്ള ദൂരം എത്ര കുറവ് എന്ന് തമ്പി സാർ മനോഹരമായി പറയുന്നു... നിഷ്കർഷ ഉള്ള ചിട്ടയോട് കൂടിയ ജീവന് മാത്രമാണ് മോക്ഷം.. എത്ര തപസ്സ് വേണം എന്ന് പ്രകൃതി തീരുമാനിക്കും.. ഇവിടെ നേടിയില്ലെങ്കിൽ വേറെ എവിടെ ലഭിക്കാൻ..🙏
@Kriznan366
@Kriznan366 Жыл бұрын
❤️
@rahulraju7313
@rahulraju7313 5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സിനിമ
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*Jayan sir - actor with wings of fire🔥🔥*
@Nightrider238
@Nightrider238 2 жыл бұрын
Jayan is level above mohanlal and mammoty in terms of screen presence, fitness, glamour and this movie his acting is also superb
@chandrasekharj6604
@chandrasekharj6604 8 жыл бұрын
A very nice movie ! sad that a real star and a dynamic actor Jayan departed in a very young age!
@SreekumaranThampiRagamalika
@SreekumaranThampiRagamalika 7 жыл бұрын
Thank you. Really it is a great loss.
@pushpaprabhakaran5330
@pushpaprabhakaran5330 2 ай бұрын
A real classic story, 🙏🏻🙏🏻🙏🏻❤️💖
@desi1962
@desi1962 8 жыл бұрын
It was a great experience to watch this movie after 40 years or so. Its a well crafted movie built upon the powerful novel by K Surendran. Good music, and excellent cast. Kudos to Thampi sir for making such movies, and also for uploading some of these gems to KZfaq for the benefit of future generations.
@SreekumaranThampiRagamalika
@SreekumaranThampiRagamalika 7 жыл бұрын
Thank you Santhosh
@Hand690
@Hand690 4 жыл бұрын
ആവറേജ് സിനിമ.ജഗതി നന്നായി അഭിനയിച്ചു.സംഗീതവും പശ്ചാത്തലസംഗീതവും മികച്ചത്.
@revanth3508
@revanth3508 3 жыл бұрын
Thank you Thambi sir for giving us a great movie and giving us our Jayan in a great role
@Celebrating1977
@Celebrating1977 7 жыл бұрын
Sir, Thanks for uploading this great movie...searching for a long tim...
@pushrash
@pushrash 2 жыл бұрын
K Surendran Sreekumaran Thampi Salil chaudhary and a masterpiece. കാലത്തിന്‌ അതീതമായ ഒരു ചിത്രം
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
"Etho Oru Swapnam" , a story which is penned down in tears , and Director Shri. Sreekumaran Thampi presents it quite extraordinarily by adding ocean of tears to it , well enough to tear the hearts of viewers. A story in which we witness characters in the like of Divakaran Nair, V.V.Swamy, Janardhanan - Nair, Kausalya, Satyavati, Thara etc , as they all have to tell the same kind of stories , the story of lost love and sorrows , making viewers think for a while about the realities of life , the dark side of truth. A 40 year old movie , looking young ,coming alive here , touching the hearts , remains relevant even now , bringing viewers' hearts in their mouths. All characters as depicted by Mr. Thampi excels in the movie, there are no words to explain the manner in which the story is built- up and the castings and performances of every one , each one looked better than the other. Late Sukumaran and Sheela displays their class, they prove themselves as the golden assets of the Malayalam Film Industry with their great acting calibre. There are enough words to explain the manner in which Late Jayan, who gave life to V.V.Swamy , who is disheartened and dissilutioned and one who is a victim of circumstances , the role of which was handled extremely well by the late actor. Mr. Thampi in an interview came out of the real fact about Jayan's intention , as he was very particular about grabbing the role of V.V.Swamy , and Mr. Thampi by realizing the seriousness of the matter, readily offered the role of Swamy to Jayan , as it turned out to be a watershed in the acting career of Mr. Jayan, which saw Jayan turning out to be a character actor. Who can forget the songs of this movie , which was meticulously handled by the veteran Bengali Music Director late Shri. Salil Chowdhury , as he brought along with him some of the evergreen golden songs , and he in the company of all time great Yesudas and Sabita Chowdhury , presented before us those golden songs in their golden voice , with a golden look to it , by giving a glittering touch to it. Sripadam Vidarna, Poo Niranjal Poo Mudiyal, Poomanam Poothulanje, such songs brought to the fore the greatness of the most incomparable singer Yesudas , who presented those songs, may be much better than Salil Chowdhury thought of , mesmerizing the hearts and minds of listeners. A singer of the kind and calibre of Yesudas is born once in thousand years , whose voice itself has given the Malayalam cinema a variant look , catapulting the Industry to reach new heights. We should all thank God for giving birth to an unbelievable singer of the kind of Yesudas , that too in the most beautiful land on this earth - The mighty Kerala.
@shibuv.v9231
@shibuv.v9231 Жыл бұрын
What a great movie .....
@shellymerry3800
@shellymerry3800 2 жыл бұрын
Enthoru nalla padem💕💕💕💕💕👌👌👌🌷🌷🌷
@sunnyneyyan
@sunnyneyyan 7 жыл бұрын
I was searching this movie for years, Thanks the songs are very beautiful
@SreekumaranThampiRagamalika
@SreekumaranThampiRagamalika 7 жыл бұрын
Thank you
@soundvolvYT
@soundvolvYT 3 жыл бұрын
1:23:26 legendary song by Salil Chowdary
@adityaarya3446
@adityaarya3446 7 жыл бұрын
thank u sir for uploading such a nice movie.
@ZombieLeo94
@ZombieLeo94 8 жыл бұрын
wanted to watch this movie for a long time.thank you for uploading.
@SreekumaranThampiRagamalika
@SreekumaranThampiRagamalika 7 жыл бұрын
Thank you Anne.
@mahinbabu3106
@mahinbabu3106 4 жыл бұрын
Thanks sreekumaran thampi sir for uploading this movie
@revanth3508
@revanth3508 3 жыл бұрын
Thank you Thambi sir for a great movie and giving us our Jayan in a great role
@krishnamurukan761
@krishnamurukan761 3 жыл бұрын
Valarie nalloru cinema. Thanks Thampisar,and it's free.
@tyagarajakinkara
@tyagarajakinkara 5 жыл бұрын
really great story and no-nonsense Screenplay
@arjunappu9901
@arjunappu9901 4 жыл бұрын
thanks a lot sir for upload this movie
@sureshbabu8875
@sureshbabu8875 4 жыл бұрын
Super movie യഥാർത്ഥ സ്നേഹത്തിന് മുമ്പിൽ മറ്റൊന്നും ഒന്നുമല്ല.
@brijilmv186
@brijilmv186 6 жыл бұрын
Hats off to sreekumaran thampi sir the movie is relevant and quite interesting even after 40 years of its release. Remembering k surendran sir
@sigiscaria8511
@sigiscaria8511 Жыл бұрын
Jayan and the song Poomanam...Salil Chowdhury ... Immortal.
@Addikalam
@Addikalam 7 жыл бұрын
Good movie with classic songs
@jayaprakashmallay3661
@jayaprakashmallay3661 3 жыл бұрын
'et encore et beaucoup d'encore et toujour d'encore' is all I have to say about the movie 'Etho Oru Swapnam' as well as its scintillating song 'oru mukham maatram kandu....'. Congratulation.
@rudypunkass8588
@rudypunkass8588 5 жыл бұрын
ആറു വയസ്സ് പ്രായമുള്ളപ്പോൾ വീടിനടടുത്തുള്ള തിയേറ്ററിൽ വൈകിട്ട് പടം തുടങ്ങുന്ന മുന്നോട് സ്ഥിരമായി “പൂമാനം പൂത്തുലഞ്ഞു “ ഇടുമായിരുന്നു ...എന്നാൽ ആദ്യമായി കാണുന്നത് 1989 ഇൽ ദൂരദര്ശനലിനാണ് .. അതിനു ശേഷം ഇപ്പോഴാണ് കണ്ടത് ...അത് വരെ വില്ലൻ കഥ പത്രങ്ങൾ മാത്രം ചെയ്തു കൊണ്ടിരുന്ന ജയനെ ആദ്യമായി ഒരു സഹനടൻ റോളിൽ അഭിനയിപ്പിച്ചത് തമ്പി സാറാണ് ...അത് ജയൻ വളരെ ഭംഗിയാക്കി ഇതിനു ശേഷമാണു ജയൻ നായകനായി വന്നത് ...കനകദുർഗയ്ക്കും ഇത്ര നല്ല റോൾ കിട്ടിയിട്ടില്ല .. ആശ്രമം ഔട്ഡോർ ലൊക്കേഷൻ ഇടവ കാപ്പിൽ വക്കം ആണ് എന്ന് തോന്നുന്നു ..പഴയ തിരുവന്തപുരം നഗരം കാണിച്ചു തന്നതിന് നന്ദി ....ഷീലയുടെ വീട് തിരുവന്തപുരത്തെ കണ്ണമൂലയിൽ 80 കളിൽ വളരെ കണ്ടു പരിചയമുള്ള വീട് പോലെ തോനുന്നു ...
@vivekv5194
@vivekv5194 Жыл бұрын
അതിന് പടം ഇറങ്ങിയത് 78ൽ തന്നെല്ല്? ജയൻ 70കളുടെ തുടക്കത്തിലേ തന്നെ നായകനടനല്ലായിരുന്നോ?
@revanth3508
@revanth3508 5 жыл бұрын
Wonderful jayettan . God let his soul rest in peace .
@janceysebastin1929
@janceysebastin1929 4 жыл бұрын
Good movie thanks upload
@saijukartikayen910
@saijukartikayen910 3 жыл бұрын
ജയേട്ടൻ 💋💋💋❤❤❤❤❤😘😘😘😘
@indian65258
@indian65258 4 жыл бұрын
Enthu manoharamaya ganangal
@rajeshta6586
@rajeshta6586 Жыл бұрын
Love you jayetta.........💜💙💚
@pganilkumar1683
@pganilkumar1683 5 ай бұрын
ശക്തിയുടെ -കെ.സുരേന്ദ്രനും.. തമ്പി സാറും.. 👍 എല്ലായ്പ്പോഴും വിസ്മയിപ്പിക്കുന്ന സലിൽ ചൗധരിയും ('" ഒരു മുഖം...'" ദാസേട്ടനും സബിത ചൗധരിയും -'" പൂമാനം'".. ദാസേട്ടൻ).. 👍👌🙏❤ ജയനും,കനക ദുർഗയും,നന്ദിത ബോസും,ജഗതിയും, കൈലാസ് നാഥ്.... ഒന്നും പറയാനില്ല... 👍👌🙏❤ 20-2-2024👍
@wideanglecltwideangleclt5626
@wideanglecltwideangleclt5626 Жыл бұрын
തലവെട്ടിയിട്ടാണോ തലവേദന മാറ്റുന്നത്, എത്ര അർത്ഥവത്തായ വാക്കുകൾ .
@rijopoulose2196
@rijopoulose2196 3 жыл бұрын
നല്ല പാട്ടുകൾ
@sreenivasankv2669
@sreenivasankv2669 3 жыл бұрын
ജയന്റെ ഏറ്റവും നല്ല സിനിമ
@hariaks3311
@hariaks3311 Жыл бұрын
Classic....God Bless you തമ്പി Sir.
@user-gb5rj9td5x
@user-gb5rj9td5x 7 ай бұрын
ലൗകീകതായിലൂടെ മാത്രമേ ആത്മീയസത്തിൽ എത്താൻ പറ്റു അത് ഇതിൽ വരച്ചിട്ടിരിക്കുന്നു 🙏 sir
@pjj2490
@pjj2490 4 жыл бұрын
perfection .jayate Abhinayathikavu.If this man was allive!
@MsEnter10
@MsEnter10 4 жыл бұрын
luck of mammootty and mohanlal. oralde maranam ivar randaludeyum career undaki.
@aa-py1nc
@aa-py1nc Жыл бұрын
Evergreen cult classic movie of sempervient phenomenal thespian forever Jayan sir 🔥🔥🔥🔥🔥💪
@gopakumar537
@gopakumar537 2 жыл бұрын
Jayan. The great man and movie actor ❤️🙏❤️👍👍👍and Sreekumaran tampi sir done great in Malayalam movie and for Jayan. I like your movies and songs a lot. The only lost was Jayan.
@saranyarajagopal1350
@saranyarajagopal1350 5 жыл бұрын
Pachayaya jeevithathinte.. yadharthyangale manoharamayi.. chithreekarichirikunu..
@unaiseappoos2848
@unaiseappoos2848 7 ай бұрын
Super movie ❤❤❤❤❤❤
@sivakumarparameswaran7913
@sivakumarparameswaran7913 3 жыл бұрын
മനോഹരമായ കഥ, മികച്ച ഗാനങ്ങൾ, അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങൾ,....ഇത്തരത്തിലൊരു ചിത്രം ഒരുക്കിയ ശ്രീകുമാരൻ തമ്പി സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
@vinuvasudevan5896
@vinuvasudevan5896 3 жыл бұрын
good songs and good movie
@praji9260
@praji9260 2 жыл бұрын
Sooper movie ente ishta petta alanu thambi sir athu kazhinje bakki arum
@mohandaspillai4802
@mohandaspillai4802 4 жыл бұрын
Great director Great movie
@bineeshnarayananc5410
@bineeshnarayananc5410 3 жыл бұрын
Nice movie👌👌
@swaminathan1372
@swaminathan1372 4 жыл бұрын
Nalla sinima... Athupole thanne kalathinatheethamay nilkkunna pattukal...
@rajeshvr5805
@rajeshvr5805 2 жыл бұрын
Nice movie ☀️🌷
@reethavalsalan9885
@reethavalsalan9885 3 жыл бұрын
Super filim
@jjjbuzzz4871
@jjjbuzzz4871 4 жыл бұрын
തമ്പി സാർ നന്ദി..
@fazarpk5835
@fazarpk5835 4 жыл бұрын
Good movie
@Queenvenus73
@Queenvenus73 8 жыл бұрын
nalla cinema...!!!
@SreekumaranThampiRagamalika
@SreekumaranThampiRagamalika 7 жыл бұрын
Thank you
@dileebindia7846
@dileebindia7846 8 жыл бұрын
SUPER CINEMA
@SreekumaranThampiRagamalika
@SreekumaranThampiRagamalika 8 жыл бұрын
Thanks for Watching..
@bineeshmaria2930
@bineeshmaria2930 4 жыл бұрын
Jayan kanakadurga super
@shajushah5056
@shajushah5056 5 жыл бұрын
Wow,oru mugam maathram,,,,, ,,,,,
@Benancej
@Benancej 2 жыл бұрын
Great. A good story portrayed well. Especially Jayan's acting is excellent. Thampi sir deserves a big salute.
@narendranshaji7427
@narendranshaji7427 11 ай бұрын
Pranamam to Thampi Sir.
@hishambabu1007
@hishambabu1007 2 жыл бұрын
നന്ദി,തമ്പി സർ
@rveendranravathan5303
@rveendranravathan5303 2 жыл бұрын
ജയൻ, സാർ, യിപ്പോഴും, ഞങ്ങളുടെ, മനസ്സിൽ, ജീവിക്കുന്നു.
@actioncutdrama2392
@actioncutdrama2392 3 жыл бұрын
ഷീല കുറച്ചു ഓവർ ആക്ടിങ് ആണ്. പടം soooper
@sreejaunnikrishnan1803
@sreejaunnikrishnan1803 3 жыл бұрын
ഷീല വളരെ നന്നായിത്തന്നെ അഭിനയിച്ചിരിക്കുന്നു.
@Seenasgarden7860
@Seenasgarden7860 2 жыл бұрын
Avar mikka padathilum inganeya
@pushrash
@pushrash 2 жыл бұрын
Remember reading the novel bhikshamdehi in my collegedays
@balasubramaniankn2597
@balasubramaniankn2597 8 ай бұрын
Sheelammassuper hit movie a too and expression are most thrilling ex😂
@balasubramaniankn2597
@balasubramaniankn2597 8 ай бұрын
Sbeelamma a ction and expression are most tbrilling.most supermost a ction glamerous and. Fascinating.thambisir do e agreT work. Alanmash
@mummuv5081
@mummuv5081 4 жыл бұрын
നല്ല സിനിമ
@madhavankomattil1235
@madhavankomattil1235 4 жыл бұрын
ഈ ചിത്രം കളറായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ
@sasidemo2370
@sasidemo2370 Жыл бұрын
🙋‍♂️👍👍👍👍IsiS,,, movie🎥, SUPER SUPER SUPER SUPER SUPER👍👍👍 Jayan❤❤❤ SIR
@bineeshmaria2930
@bineeshmaria2930 4 жыл бұрын
മൂവിയിലെ അവസാന സീൻ ആണ് സീൻ
@jaimonjohn2516
@jaimonjohn2516 5 жыл бұрын
18:47 different side of jayan rather than an action legend.
@anuptj2183
@anuptj2183 Жыл бұрын
SUPER👍👍 SUPER👍👍, movie,,, SUPER👍👍 SUPER👍👍,, song🎵🎵👍👍👍👍👍 🙋‍♂️
@JOJO...e.
@JOJO...e. 6 жыл бұрын
Can u pls upload the movie Chithramela?
@kumarsajilesh3298
@kumarsajilesh3298 3 жыл бұрын
ഷക്കീലയുടെ അഭിനയം എന്തൊരു നാടകീയതയാണ്. ശ്രീകുമാരൻ തമ്പിസാറിന്റെ പടങ്ങൾ എത്രയോ കാലികപ്രസക്തം. അഭിനന്ദനങ്ങൾ
@sreejaunnikrishnan1803
@sreejaunnikrishnan1803 3 жыл бұрын
shakkeelayo?
@sajeedsaji6672
@sajeedsaji6672 2 жыл бұрын
@@sreejaunnikrishnan1803 😄
@sreejaunnikrishnan1803
@sreejaunnikrishnan1803 2 жыл бұрын
ഷീലയുടെ ഏറ്റവും ഉജ്ജ്വലമായ പ്രകടനമാണ് ഈ സിനിമയിലേത്
@angeljohrai8613
@angeljohrai8613 2 жыл бұрын
Sheelamma orupaadu orupaadu kazhivukal ulla Nalla oru sthreeyaanu Jeevithathilum vijayichu vijayichu jeevikkunnu Praayathae bahumaanikkaan padikku okay
@ramchandranvaidyanathan3719
@ramchandranvaidyanathan3719 Жыл бұрын
@@sreejaunnikrishnan1803 Very True.
@sreejithmannarkkad6445
@sreejithmannarkkad6445 2 жыл бұрын
നല്ല സിനിമ.❤️❤️❤️❤️
JAYAN HITS - Oru Mukham Mathram - Etho Oru Swapnam
4:15
Jayan Hits
Рет қаралды 461 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
Original Video Song - Oru Mukham Mathram - from Jayan Superhit Movie ETHO ORU SWAPNAM
5:03
Mohiniyattam
2:56:03
SreekumaranThampiRagamalika
Рет қаралды 74 М.
Фильм про побег от родителей
0:59
Holy Baam
Рет қаралды 1,7 МЛН
Inside Out 2 Wrong heads #shorts by Leisi_family
0:24
Leisi_family
Рет қаралды 9 МЛН
Live🔴 girls funny😂Chinese
0:31
Girl's funny
Рет қаралды 7 МЛН