എതിര്‍വാ ഇല്ലാത്ത മറിമായം; ആക്ഷേപഹാസ്യത്തിന്‍റെ 10 വര്‍ഷം: ചിരിയോര്‍മകള്‍ | Marimayam | Onam

  Рет қаралды 571,910

Manorama News

Manorama News

3 жыл бұрын

Ethirva Onam|Special programme
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 864
@nihafizzcreation6923
@nihafizzcreation6923 3 жыл бұрын
പ്രധാന കഥാപാത്രം കോയ(നിയാസ്) എവിടെ 🤔
@karthiayaninambiar2637
@karthiayaninambiar2637 3 жыл бұрын
സന്തോഷം! "മറിമായം" അഭിനേതാക്കൾക്ക് ഐശ്വര്യം നിറഞ്ഞ ഓണാശംസകൾ! അഭിമുഖം ഒത്തിരി ഇഷ്ടപ്പെട്ടിരിക്കുന്നു!
@jo-dk1gu
@jo-dk1gu 3 жыл бұрын
സിനിമ കാണുന്നതിനേക്കാൾ എനിക്ക് ഇഷ്ടം മറിമായം ആണ്...
@anoopjain2876
@anoopjain2876 3 жыл бұрын
Enik cinemaya ishtamm..
@sachincalicut6527
@sachincalicut6527 3 жыл бұрын
മറിമായം വേറെ ലെവൽ
@user-cb5sz4zz7e
@user-cb5sz4zz7e 3 жыл бұрын
Enikkum
@2xbearth
@2xbearth 3 жыл бұрын
Enikkum....karyangal manassilavukayum cgeyyum
@renjup.r6210
@renjup.r6210 11 ай бұрын
Enikum
@rasheedvaliyakathrasheed7812
@rasheedvaliyakathrasheed7812 3 жыл бұрын
പത്ത് മലയാളം സിനിമക്ക് തുല്ല്യമാണ് ഒരു മറിമായം ചിരിക്കാനും ചിന്തിക്കാനും ഒത്തിരി വിഷയങ്ങളാണ് മറിമായത്തിൽ ഉൾപൊടുത്തുന്നത് വളരെ നന്ദിയുണ്ട് അഭിനേതകൾക്കും അണിയറയിൽ പ്രവർത്തിക്കുന്നവർക്കും
@alavikarumannil6707
@alavikarumannil6707 3 жыл бұрын
Ok
@pushpalatha9878
@pushpalatha9878 3 жыл бұрын
Excellent actor's
@jayarajant.k.2486
@jayarajant.k.2486 3 жыл бұрын
Uzbekistan v(b
@girijagopal3564
@girijagopal3564 3 жыл бұрын
Excellent
@judealbert6656
@judealbert6656 2 жыл бұрын
ENIKUM,,SUPER,SUPER,TWISTING,,MAREMAYAM,RELAS,MEDESENS🤣🤩🤣🤩🤣
@ismailpsps430
@ismailpsps430 3 жыл бұрын
മണ്ഡുവിന്റെ ചിരി അംബാസിഡർ കാർ സ്റ്റാർട്ടായക്കിയത് പോലെയാണ് 😄💐🌹💐
@mvmv2413
@mvmv2413 3 жыл бұрын
👌👌
@cbsuresh5631
@cbsuresh5631 2 жыл бұрын
വാസ്തവം... ഡീസൽ കാർ
@manojm7206
@manojm7206 2 жыл бұрын
തികച്ചും നാച്ചുറൽ ആയിട്ടുള്ള അഭിനയം . മറിമായം ടീമിന് അഭിനന്ദനങ്ങൾ👍
@subhashsukumaran1011
@subhashsukumaran1011 3 жыл бұрын
ഞാൻ മുടക്കംകൂടാതെ ടെവിവിഷനിൽ വാർത്തയല്ലാതെകാണുന്ന ഒരേഒരുപ്രോഗ്രാം മറിമായംമാത്രം
@cooljayanth2449
@cooljayanth2449 3 жыл бұрын
*കലക്കി പക്ഷെ ഫുൾ ടീം പ്യാരി കോയ സുഗതൻ സുമേഷ് ഉണ്ണി തുടങ്ങി എല്ലാവരും വേണമായിരുന്നു* 💕💝😍
@Super12130
@Super12130 3 жыл бұрын
മണികൺഠൺ പട്ടാബ്ബി എന്റെ ഹീറൊ നല്ല നിലവാരം ഉള്ള നടൻ ആണ് ആരും തിരിച്ചു അറിയുന്നില്ല വെശമം ഉണ്ട് ..മലപ്പുറത്ത്കാരൻ..
@Jasim__Hisham
@Jasim__Hisham 3 жыл бұрын
ആര് പറഞ്ഞു തിരിച്ചു അറിയില്ലാന്നു പുള്ളിയെ എല്ലാരും തിരിച്ചറിയുന്നുണ്ട്
@ashiash6415
@ashiash6415 3 жыл бұрын
സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ കൈകാര്യം ചെയ്യേണ്ട ആക്ടർ
@RM-xq4rf
@RM-xq4rf 3 жыл бұрын
He is so natural. 👍
@Leo-do4tu
@Leo-do4tu 3 жыл бұрын
👍
@razurami1852
@razurami1852 3 жыл бұрын
😍😍😍I Love mani yettan
@azeemsaitsait7401
@azeemsaitsait7401 3 жыл бұрын
ഒരു ശരാശരി മലയാളി ജീവിതത്തിൽ നേരിടേണ്ടി വരുന്ന എല്ലാ വിഷയങ്ങളും ഹാസ്യാത്മകമായ രീതിയിൽ കൈകാര്യം ചെയ്യുന്ന മറിമായം ടീമിന് എന്റെ അഭിനന്ദനങ്ങൾ.
@narayananvelliottu1293
@narayananvelliottu1293 3 жыл бұрын
ഏത് സിനിമക്കാരെക്കാളും എനിക്കിഷ്ടം മറിമായക്കാരെയാണ്. വെറുതെ ഇരിക്കുമ്പോൾ പഴയ എപ്പിസോഡുകൾ കാണുമ്പോൾ എന്താ സുഖം, എന്താ രസം
@krishnadas1828
@krishnadas1828 3 жыл бұрын
No doubt, they are extreme.
@krishnadas1828
@krishnadas1828 3 жыл бұрын
Dear vinod kovoor, Please try to slip from kozhikodan accent, l think you can, b.cose u r an educated and well awared about our society. I love you dear, convey my loveness to your crews.
@imunstoppable3380
@imunstoppable3380 3 жыл бұрын
@@krishnadas1828 why should we change our slang..it's our identity
@SabuXL
@SabuXL 3 жыл бұрын
@@imunstoppable3380 വിശാലമായ രീതിയിൽ പാത്രങ്ങളെ ലഭിക്കുന്തിന് ഇത് വലിയ അപാകത ആണ് ചങ്ങാതീ. ഓന് വലിയ ചാൻസ് ഉണ്ട്. നല്ല റേഞ്ച് ഉള്ള നടനാണ് പുള്ളി..!
@ismailtu2018
@ismailtu2018 2 жыл бұрын
വെറുപ്പില്ലാത്തപ്രോഗ്രാം
@mashoodmahe8744
@mashoodmahe8744 3 жыл бұрын
മറിമായത്തിൽ ഉള്ള എല്ലാവർക്കും ഓണാശംസകൾ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാമാണ് മറിമായം സിനിമയെ വെല്ലുന്ന അഭിനയ മികവാണ് വേറിട്ട നിൽക്കുന്നത് അതിമനോഹരമായ അഭിനയമാണ് എല്ലാവരുടേതും പ്രത്യേകിച്ച് സത്യശീലൻ സൂപ്പർ
@heihello7869
@heihello7869 3 жыл бұрын
എല്ലാരും supper അഭിനയം ആണ്‌ Mandu ആ ചിരി ഒറിജിനൽ ആണ്‌ അല്ലെ 😁
@user-tl9sf4mb4p
@user-tl9sf4mb4p 3 жыл бұрын
സിനിമ യിലെ അഭിനയത്തിലേക്കാളും സൂപ്പർ ആണ് നിങ്ങളുടെ അഭിനയം സത്യശീലാനൊക്കെ തകർക്കുക യല്ലേ അവാർഡ് കൾ ഒക്കെ നിങ്ങൾക്കാണ് കിട്ടേണ്ടത്
@sharifcheru790
@sharifcheru790 3 жыл бұрын
💯
@sulaimankunchimohamed4605
@sulaimankunchimohamed4605 3 жыл бұрын
Ella actress undayirunenkil nannayane
@trueteller960
@trueteller960 3 жыл бұрын
സതൃം
@somasekharansekharan2265
@somasekharansekharan2265 3 жыл бұрын
@@sulaimankunchimohamed4605 Ella actors undayirunnenkil Sumesh chettan...syamala... Dear Unni . miss you all....
@Leo-do4tu
@Leo-do4tu 3 жыл бұрын
True
@praveenh3213
@praveenh3213 3 жыл бұрын
ഇത് വരെ വെറുപ്പിക്കാത്ത ഒരു പ്രോഗ്രാം. അതേപോലെ കഴിവുള്ള ഒരു കൂട്ടം കലാകാരന്മാരും. മറിമായം ടീം ജൈത്രയാത്ര തുടരുക. ഞങ്ങൾ പ്രേക്ഷകരുടെ എല്ലാവിധ സപ്പോര്ട്ടും നിങ്ങൾക്കുണ്ട് 😍😍😍
@ccm4557
@ccm4557 3 жыл бұрын
My favorite program Marimaayam😘😘😘 ഈ ടീമിലേക്ക് ഇനി ഒരാളെ കൂടാനും പാടില്ല ഒരാളെ കുറക്കാനും പാടില്ല vary interesting program 😘😘😘
@unaiskblunais5082
@unaiskblunais5082 3 жыл бұрын
മറിമായം 100% ശെരിയാണ് ......
@Naveeninspires
@Naveeninspires 2 жыл бұрын
സ്ഥിരമായി കാണുന്ന ഒരു പ്രോഗ്രാം, സമൂഹത്തിന്റ കണ്ണു തുറപ്പിക്കുന്ന മികച്ച നിലവാരം പുലർത്തുന്ന ആക്ഷേപഹാസ്യം.... Naveen Inspires Motivational speaker/HRD trainer
@shaheedsahal
@shaheedsahal 3 жыл бұрын
ഉണ്ണി fan ഉള്ളവർ ഇവിടെ വരൂ
@akshay4848
@akshay4848 3 жыл бұрын
😍😍
@donaldp3128
@donaldp3128 3 жыл бұрын
❤️
@roshanrs6725
@roshanrs6725 3 жыл бұрын
Present
@kannannair3975
@kannannair3975 3 жыл бұрын
One of the best programs in television
@sarinbabubabu5957
@sarinbabubabu5957 3 жыл бұрын
മലയാള സിനിമ ഉപയോഗിക്കാതെ പോയ ഒരു നല്ല കലാകാരനാണ് മണികണ്ഠൻ പട്ടാമ്പി... മാറിമായതിലൂടെ തന്റെ കഴിവുകൾ ഒരുവിധം പ്രകടിപ്പിക്കാൻ ആ കലാകാരന് കഴിഞ്ഞു... സത്യശീലൻ 😍🙏
@lilyjoseph9038
@lilyjoseph9038 3 жыл бұрын
സിനിമക്കാർ ഇവരെ ഉപയോഗിക്കേണ്ട. ഇവരെ ഞങ്ങൾക്കു വേണം.
@venugopalbalakrishnapillai4851
@venugopalbalakrishnapillai4851 3 жыл бұрын
Vedi vazhipad in Meesha Madhavan..
@pcjoseph5844
@pcjoseph5844 3 жыл бұрын
സിനിമയേക്കാൾ പതിന്മടങ്ങ് പതിന്മടങ്ങ് സോഷ്യൽ സറ്റയർ ആണ് മറിമായം! ഭയങ്കര അഭിനന്ദനം കെട്ടോ!! Very very good!
@manafdosth613
@manafdosth613 3 жыл бұрын
തീർച്ചയായും മറിമായം സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ തന്നെയാണ് അണിയറ പ്രവർത്തകർക്ക് 🌹🌹🌹🌹👌👌👍
@desertlover9123
@desertlover9123 3 жыл бұрын
മണ്ഡൂന്റെ ചിരി ഒരു രക്ഷയുമില്ല 👍
@sajimonjoseph4405
@sajimonjoseph4405 3 жыл бұрын
മണികണ്ഠൻ ചേട്ടാ നിങ്ങൾ ഒരു അതുല്യ കലാകാരൻ ആണ് 😍😍😍
@kairaliashok
@kairaliashok 3 жыл бұрын
മാറേണ്ട മായങ്ങളുടെ കാഴ്ചകളാണ് ഓരോ മറിമായം എപ്പിസോഡുകളും ❤️👌🏻👏🏼
@RanjithRanjith-li3is
@RanjithRanjith-li3is 3 жыл бұрын
അന്നും ഇന്നും എന്നും കണ്ടതുതന്നെ വീണ്ടും വീണ്ടും കാണുന്ന ഒന്നാണ് മറിമായം..എല്ലാവർക്കും 🌾ഓണാശംസയോടുകൂടി 🌸 അഭിനന്ദനങ്ങൾ...
@KumarSangeeth19
@KumarSangeeth19 3 жыл бұрын
നിങ്ങൾ എല്ലാവരും അതി ഗംഭീര്യമായി അഭിനയ്ക്കുന്നവരാണ്. നിങ്ങൾ സിനിമയിൽ ഇല്ലങ്കിൽ അത് സിനിമയുടെ നഷ്ടം മാത്രമാണ്. മറിമായം വളരെ വളരെ വളരട്ടെ. ഞങ്ങൾ എന്നും നിങ്ങളോട് ഒപ്പം ഉണ്ടാവും. നന്മ വരട്ടെ.
@ameenshafidvellalassery8999
@ameenshafidvellalassery8999 3 жыл бұрын
മറിമായം വളരെ നല്ല പ്രോഗ്രാം ആണ്. പക്ഷേ യൂട്യൂബിൽ കറക്ടായി അപ്‌ലോഡ് ചെയ്യാത്തത് കൊണ്ട് കാണാൻ കഴിയുന്നില്ല. ഇതിന് വേണ്ടി manorama max ഡൗൺലോഡ് ചെയ്യാൻ കഴിയില്ല
@RM-xq4rf
@RM-xq4rf 3 жыл бұрын
NEVER stop this program. Let it go for many many years!!!
@sameelpkm
@sameelpkm 3 жыл бұрын
മികച്ച അഭിനേതാക്കൾ ..!! കോയാക്കയെ മിസ്‌ ചെയ്തു ...
@An0op1
@An0op1 3 жыл бұрын
സത്യശീലൻ, പ്യാരി, കോയ, മണ്ഡോദരി, മന്മദൻ, മൊയ്തു, സുമേഷ്, ഉണ്ണി, സുഗതൻ, കിങ്ങിണി, ശീതളൻ,..
@raveendrank3995
@raveendrank3995 3 жыл бұрын
പറഞ്ഞു വന്നപ്പോൾ ഇതിലാരാ മോശക്കാർ -എല്ലാവരും മികച്ച വർ തന്നെ
@mahirfaqeer2800
@mahirfaqeer2800 3 жыл бұрын
Syamalaye maranno...
@mahirfaqeer2800
@mahirfaqeer2800 3 жыл бұрын
Raghavan
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
Valsala undayrunnu (Rachana)
@unni44
@unni44 3 жыл бұрын
നല്ല പ്രോഗ്രാം. ചെറിയ വേഷത്തിൽ വരുന്നവരുടെ വരെ അഭിനയ മികവ് അപാരം. ഒരു പേരെടുത്തു ഇയാൾ നന്നായിട്ടുണ്ട് എന്ന് പറയാൻ പറ്റുന്നില്ല എല്ലാരും മികച്ച കലാകാരമാർ ആണ്
@F6QTALKS
@F6QTALKS 3 жыл бұрын
നമ്മുടെ ചങ്ക് Program ആണ് മറിമായം 😍
@user-yi6rt6ct1d
@user-yi6rt6ct1d 3 жыл бұрын
😍😍ഐവ
@rajeshpanjal3706
@rajeshpanjal3706 3 жыл бұрын
മഴവിൽ മനോരമ ആളുകൾ ഇന്നും കാണുന്നുണ്ടെങ്കിൽ അത് മറിമായം ഉള്ളതുകൊണ്ടാണ് ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിപ്പാണ് അതാണ് നമ്മുടെ മറിമായം
@azouthewristhunter2532
@azouthewristhunter2532 8 ай бұрын
Cinima yekal enikishtam marimayam aanu
@nusaifashajahanshajahan3229
@nusaifashajahanshajahan3229 3 жыл бұрын
ബോബനും മോളിക്കും ശേഷം പിന്നെ ഇഷ്ടപെട്ട ഹാസ്യ പരിപാടി മറിമായം 👍👍♥️
@kesavanvengeri3024
@kesavanvengeri3024 3 жыл бұрын
തിരക്കഥയും നിങ്ങളുടെ അഭിനയവും സൂപ്പർ. ഒരേ എപ്പിസോഡുകൾ പലതവണ കണ്ടാലും മടുക്കില്ല. ഒരു സത്യ നന്തിക്കാടിന്റെ സിനിമപോലെ
@judepx3364
@judepx3364 3 жыл бұрын
ഇന്നത്തെ കാലത്ത് ആസ്വദിച്ച കാണുന്ന ഒന്ന് മറിമായവും, സഫാരിച്ചനാലും
@cmkacm8829
@cmkacm8829 3 жыл бұрын
Flowers also
@nizarali6219
@nizarali6219 3 жыл бұрын
Yes
@latheeffila7666
@latheeffila7666 3 жыл бұрын
ഒരേ ചിന്താഗതി ക്കാരാണല്ലോ.. നമ്മൾ എല്ലാവരും 😊😊😄
@kadeejasaidalavi807
@kadeejasaidalavi807 3 жыл бұрын
Hi
@judepx3364
@judepx3364 3 жыл бұрын
@@kadeejasaidalavi807 hi
@kkmathew6112
@kkmathew6112 3 жыл бұрын
മൂന്നുപേരെയും നേരിൽ കണ്ടതിൽ സന്തോഷം.... അഭിനന്ദനങ്ങൾ എല്ലാവർക്കും ❤️🌹🌹🌹🌹🌹
@basheerbm8326
@basheerbm8326 9 ай бұрын
മലയാളികളുടെ ആസ്വാദന നിലവാരത്തിന്റെ പ്രതീകമായ മറിമായം നമ്മുടെയെല്ലാം മനസ്സിൽ ഇടംനേടിക്കഴിഞ്ഞു. ഇനിയൊരു മാറിമായമില്ലാത്ത കാലം ചിന്തിക്കാനാവുകയില്ല
@ashrafmry1971
@ashrafmry1971 3 жыл бұрын
മറിമായത്തിന് പകരം മറിമായം മാത്രം. ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു.. ഇത്രയും സ്വാഭാവികമായ അഭിനയം മറിമായത്തിലെ അഭിനേതാക്കൾക്ക് സ്വന്തം 😍😍😍😂♥️♥️♥️👍👍👍👌👌👌
@StanlyTo
@StanlyTo 8 ай бұрын
കഥയും കഥ അഭിനേതാക്കളും നല്ല രീതിയിൽ നടന്നു പോകുന്നത് വളരെ സന്തോഷം ഗവൺമെന്റ് തലത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എടുത്തു കാണിക്കുന്ന മറിമായം അതിഗംഭീരമാണ് ഗവൺമെന്റ് ഉദ്യോഗസ്ഥരും ഗവൺമെന്റ് സംവിധാനങ്ങളും ഇത് കാണണമെന്ന് അഭ്യർത്ഥിക്കുന്നു🙏
@aneeshambalath7757
@aneeshambalath7757 3 жыл бұрын
ഒരിക്കലും മടുപ്പിക്കാത്ത ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ അതു മറിമായം ആണ്.. പാരിജാതൻ, സത്യശീലൻ ഉയിർ 😍🥰
@abdulvahab6241
@abdulvahab6241 3 жыл бұрын
ചില സിനിമാ നടീനടൻമാർ പോലും മറിമായത്തിലെ ഇവരുടെയൊക്കെ അഭിനയം കണ്ടു പഠിക്കണം, മറിമായത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടവർ സത്യശീലനും കോയയുമാണ്, നിയാസിനെ കുടി ഇൻ്റർവ്യൂവിൽ പങ്കെടുപ്പിക്കാമായിരുന്നു,,!!
@emofool
@emofool 3 жыл бұрын
എനിക്ക് പലപ്പോഴും മറിമായം ഇഷ്ടമല്ല, പല എപ്പിസോഡ് ഉം പാതി നിര്‍ത്തിയിട്ടുണ്ട് കാരണം അതിൽ കാണിക്കുന്ന പല സത്യങ്ങളും കാണുമ്പോള്‍ വിഷമം ആയിട്ടാണ്. One of the best malayalam tv programs in a decade. 👌
@indiafocus6557
@indiafocus6557 3 жыл бұрын
നല്ലൊരു ഹൃദമുണ്ട് നിങ്ങൾക്ക്
@acsumeshvazhakkad4042
@acsumeshvazhakkad4042 3 жыл бұрын
മണ്ഡോദരിയുടെ ചിരി👌👌👌👌
@Nazminkott
@Nazminkott 3 жыл бұрын
All are super. Unni. 😂😀 Don't stop marimayam series.
@user-li2ic1ig5d
@user-li2ic1ig5d 3 жыл бұрын
ഫുൾ കണ്ടു... കണ്ടവർ ലൈക്‌ അടിക്കൂ
@asshibdk4402
@asshibdk4402 3 жыл бұрын
സുമേഷേട്ടൻ എവിടെ അദ്ദേഹത്തെ വിളിച്ചു ഒരു ഇന്റർവ്യൂ ചെയ്തൂടെ??
@kcsebastian3813
@kcsebastian3813 3 жыл бұрын
Good very good
@user-ly4hh6uc4u
@user-ly4hh6uc4u 3 жыл бұрын
Atheee
@rajendranav544
@rajendranav544 3 жыл бұрын
എന്റെ ഒഴിവ് സമയം "മറിമായ "ത്തോടൊപ്പം
@shareef1044
@shareef1044 9 ай бұрын
അടിപൊളി പാട്ട്, മറിമായം, വളരെ, ഇഷ്ട്ട മാണ്,, സന്തോഷം ഉണ്ട് 👍🤲🤲🤲
@dontbefooledbyjumla7869
@dontbefooledbyjumla7869 3 жыл бұрын
ഏറ്റവും മികച്ച പ്രോഗ്രാം. ഏറ്റവും മികച്ച കലാകാരന്മാർ. ഞാൻ സ്ഥിരമായി കാണുന്ന ഒരേ ഒരു ടിവി പ്രോഗ്രാം.
@hmc5447
@hmc5447 3 жыл бұрын
സത്യം മറിമായ എന്ന പ്രോഗ്രാം വന്നതിനുശേഷം സിനിമ കാണാറില്ല
@cddiq
@cddiq 3 жыл бұрын
Let the journey continue, Best wishes to മറിമായം team.
@dineshankt312
@dineshankt312 3 жыл бұрын
One of the very best serials in Malayalam TV show... All very talented actors. Hats off the Team Marimayam.. Never miss it...
@rasiktp8357
@rasiktp8357 3 жыл бұрын
മാറിമായതിന്റെ നടും തൂണ് ആണ് നമ്മളെ കോയാക്ക (നിയസ്ക്ക)
@ajiajith8864
@ajiajith8864 3 жыл бұрын
ഇതൊക്കെയാണ് അഭിനേതാക്കൾ ! നിങ്ങളുടെ അവാർഡ് ഞങ്ങൾ പ്രേക്ഷകർ ആണ് അതിലും വലിയ അവാർഡ് ഉണ്ടോ....
@Nishadhasu1481
@Nishadhasu1481 3 жыл бұрын
ബാക്കി മുത്തുമണികൾ എവിടെ 💖💖💖
@12345_abcd
@12345_abcd 3 жыл бұрын
മണികണ്ഠന്‍ പട്ടാമ്പി... മലയാള സിനിമ ഒട്ടും ഉപയോഗപ്പെടുത്താത്ത അതുല്യനായ ഒരു നടന്‍. നിനക്കൊക്കെ പറഞ്ഞിട്ടുള്ളത് പുലിമുരുകനും കസബയും ഒക്കെ തന്നെ 😁 കഷ്ടം!
@user-mn4ht7wf3p
@user-mn4ht7wf3p 3 жыл бұрын
ithippo ni alle itharam padangal mathram kndath.ivde mrigaya und tanmathra und.athoke onn poyi kaanu.ippo marimayam team tanne onnich abhinayicha oru movie und.athon knd nokk.nalla scripting aanu nattellu.
@SabuXL
@SabuXL 3 жыл бұрын
@@user-mn4ht7wf3p ഹഹഹാ. അത് കലക്കി ചങ്ങാതീ. നല്ല മുറിപ്പത്തൽ ആയി താങ്കളുടെ വരികൾ.അല്ലാ പിന്നെ
@misriyashameermisriyashame3135
@misriyashameermisriyashame3135 3 жыл бұрын
ഇവർക്കു പകരം ഇവർ മാത്രം.. Great 👍. ❤❤
@mohamedshareef7636
@mohamedshareef7636 3 жыл бұрын
സുമേഷെട്ടൻ നിയാസ്ക്ക ഉണ്ണി ഇവരുടെ ഇവരുടെ ക്കുറവ് നികത്താൻ ക്കഴിയുന്നതല്ലാ
@streetfoodcookingrecipes5639
@streetfoodcookingrecipes5639 3 жыл бұрын
Avar ille ipol
@priyankaramakrishnan3498
@priyankaramakrishnan3498 3 жыл бұрын
One of my fav show. Kudos to manikandan chettan.... 10 years and more ... To the team 🥳💯👍💖
@voice.of.alathoorvoice4650
@voice.of.alathoorvoice4650 3 жыл бұрын
ഈ പ്രോഗ്രാം. ആണ് ഏറ്റവും നല്ല പരിപാടി ആണ് super. പരിപാടി ഇനിയും മുന്നോട് പോട്ടെ
@sudheerkm4286
@sudheerkm4286 3 жыл бұрын
മറിമായം പ്രോഗാമിലെ എല്ലാവരെയും ഇതിൽ ഉൾപെടുത്തണമായിരുന്നു
@alicepurackel7293
@alicepurackel7293 3 жыл бұрын
Super സമൂഹത്തിലെ എല്ലാ ജനദ്രോഹഹികളായ ഉദ്യോഗസ്ഥരുടെ തനിനിറം തുറന്നു കാട്ടുന്ന ഒരേ ഒരു പ്രോഗ്രാമാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം
@ameerkunhahamed2940
@ameerkunhahamed2940 3 жыл бұрын
നമ്പർ one tv പ്രോഗ്രാം മറിമായം ✌️
@surendransurendran5669
@surendransurendran5669 3 жыл бұрын
മറിമായം സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. ആസ്വദിയ്ക്കാനും സ്മൂഹത്തിലെ മോശം പ്രവർത്തികളും നിങ്ങൾ അഭിനയിച്ചു ജനങ്ങളെ ബോധിപ്പെടുത്തുന്നുണ്ട്. അതാണ് നിങ്ങളുടെ വിജയം. അണിയറയിലുള്ള വർക്കെല്ലാവർക്കും അഭിനന്ദനങ്ങൾ
@rajanpk6627
@rajanpk6627 23 күн бұрын
ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ എല്ലാമറിമായം അഭിനേതാക്കൾക്കും സാമൂഹിക വിപ്ലവത്തിന് അഭിനന്ദനങ്ങൾ❤
@muneerarayams8219
@muneerarayams8219 3 жыл бұрын
മനോഹര എപ്പിസോഡ് മറിമായം എൻറെ relaxation
@anamikavijeesh5045
@anamikavijeesh5045 3 жыл бұрын
സത്യ ശീലറെ തലയിൽ പാത്രം കുടുങ്ങി കോയ ഏടുഞ്ഞ് കൊടുക്കാൻ ഒരു ശ്രമമൊക്കെ നടത്ത് ന്ന് ണ്ട്
@abhilashmuraleedharan4602
@abhilashmuraleedharan4602 3 жыл бұрын
Amazing performance from all artists. Appreciate you all. Aliyans also performing very well...
@shiyadpallam2332
@shiyadpallam2332 3 жыл бұрын
എല്ലാവരും ഉണ്ടായിരുന്നഗിൽ അടിപൊളി ആയിരുന്നു ഒന്നും കുടി
@powertools.
@powertools. 3 жыл бұрын
കോയ ഫാൻസ്‌ ഇവിടെ..
@manojp5510
@manojp5510 2 жыл бұрын
സത്യശീലൻ സർ താങ്കൾ ചിന്തിക്കുന്നതുപോലെയാണ് എല്ലാവരും ചിന്തിക്കുന്നത് താങ്കളുടെ കളങ്കമില്ലാത്ത മനസാണ് മലയാളികൾക്കിഷ്ട്ടം അതാണ് മാറിമായതിന്റെ വിജയം
@jineshdevaraj1161
@jineshdevaraj1161 3 жыл бұрын
പ്യാരി ജാതൻ ആണ് മറിമായത്തിലെ മാസ്റ്റർപീസ് അദ്ദേഹത്തെ വിളിച്ചില്ലേ
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 жыл бұрын
മാറിമായത്തിന്റെ വിജയത്തിന് പിന്നിൽ ഓരോ ജില്ലയിലെയും ഭാഷകൾക്കും നല്ല പങ്കുണ്ട്
@blacklover7279
@blacklover7279 3 жыл бұрын
One &Only സൂപ്പർ duper സീരിയൽ in മലയാളം ടെലിവിഷൻ Njn ആകെ ഒറ്റ സീരിയൽ മാത്രമേ കാണുന്നുള്ളൂ അത് മറിമായം ആണ് .നമ്പർ one സീരിയൽ അഭിനയം engane വേണം എന്ന് കാണിച്ച് കൊടുക്കുന്ന ആർട്ടിസ്റ്റ് kal എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 🌷🌹🌸🌺🍁❤️💓💕💖💖🍁
@rajendranb4448
@rajendranb4448 3 жыл бұрын
സമൂഹത്തിന്റെ ഒരു നേർപരിച്ഛേദനം. എത്ര എത്ര കഥാപാത്രങ്ങൾ. മനോരമയിലെ ഏറ്റവും നല്ല പരിപാടി. ഇതിന്റെ പ്രവർത്തകർക്കെല്ലാം ആയിരം അഭിനന്ദനങ്ങൾ..
@take7713
@take7713 3 жыл бұрын
ആർത്തു ഇരമ്പി ഒരു കുളിരുള്ള , "മറിമായം ' ഇനിയും ഈ കുളിരുള്ള തേന്മഴ പെയ്യട്ടെ !.
@MELVINJOSEPHTALIPARAMBIL
@MELVINJOSEPHTALIPARAMBIL 3 жыл бұрын
Unni chettan, Pyarijathan, sumesh ettan , suguthan, manmadhan , niyas ikka and all others 🥰🥰🥰🥰🥰🤔????
@gireeshm5231
@gireeshm5231 3 жыл бұрын
മറിമായം അഡിക്റ്റർ 💯🔥😍
@misriyashameermisriyashame3135
@misriyashameermisriyashame3135 3 жыл бұрын
മണികണ്ഠൻ പട്ടാമ്പി.. പാലക്കാട്ടുകാർ ഉണ്ടോ.. ഞങ്ങളുടെ ജില്ല...
@tsasidharan8908
@tsasidharan8908 6 ай бұрын
മറിമായം എന്നാൽ മറിമായം തന്നെയാണ്. വളരെ . വളരെ നല്ല പ്രോഗ്രാമാണ് പകരം വെക്കാൻ മറ്റൊന്നില്ല. congratulasi a❤
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
മറിമായം.ജീവിതഗന്ധിയായ പ്രോഗ്രാം..അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ!
@Shah-eu8or
@Shah-eu8or 3 жыл бұрын
എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്. എന്നാലും മണികണ്ഠൻ ചേട്ടൻ extreme acting ആണ്. ഇങ്ങനെ ഒരു reality acting ഉള്ള നടന്മാർ കുറവാണ്
@weareone9792
@weareone9792 3 жыл бұрын
നിങ്ങളെയൊക്കെ കാണുമ്പോ തന്നെ സന്തോഷം.... മണിയേട്ടൻ വിനോദേട്ടൻ സ്നേഹ ഉണ്ണി നവാസ് എല്ലാർക്കും സ്നേഹം കൊണ്ട് തുലാഭാരം 🤩🤩
@akhilksurendran7332
@akhilksurendran7332 3 жыл бұрын
E program avasnippikathe thudaruka...oro episode num vendi wait cheyunnu...❤
@geethanambiar6284
@geethanambiar6284 7 ай бұрын
വളരെ ഇഷ്ടപ്പെട്ട ഒരു പരിപാടി ആണ്. ഇതിലുള്ള എല്ലാവരും വളരെ നല്ല അഭിനേതാക്കള്‍ ആണ്. ❤❤❤
@mavurusstephen4743
@mavurusstephen4743 3 жыл бұрын
മണി ചേട്ടൻ നല്ലൊരു നടൻ ആണ് പക്ഷെ മലയാളം ഫിലിം ഇൻഡസ്ട്രി അത് ഉപോയോഗിച്ചില്ല
@farisrahman9870
@farisrahman9870 3 жыл бұрын
അതെ
@arunp3920
@arunp3920 3 жыл бұрын
ഒരു film undu. Odum raja aadum rani. Apara acting aanu
@anwarpalliyalil2193
@anwarpalliyalil2193 3 жыл бұрын
@@arunp3920 soofiyum sujathayayilum und
@lisajoseph7265
@lisajoseph7265 3 жыл бұрын
Film il poyal finish aagumbol pinne chumma sitting aa. This marimayam is not like that. God has opened another way for them...keep rocking...
@vasanthakk9982
@vasanthakk9982 3 жыл бұрын
TV
@PULIKKODAN_NOUFAL
@PULIKKODAN_NOUFAL 3 жыл бұрын
എന്റെ ഇഷ്ടപ്പെട്ട താരങ്ങൾ
@jishavasanth1483
@jishavasanth1483 3 жыл бұрын
Marimayam super anu. Ethra tension undenkilum oru episode kandal mathi onnu chirikkanum, tension free avanum. Especially old epi s👌👌👌🥰🥰💥🙏🙏
@babum4276
@babum4276 3 жыл бұрын
മികച്ച അഭിനയം എനിക്ക് മറിമായത്തില അഭിനേതാക്കളെ നേരിൽ കാണാൻ ഭയങ്കര ആഗ്രഹമാണ്. നിങ്ങളുടെ Selection വളരെ മികച്ച താണ്. ഉണ്ണി, സുമേഷേട്ടൻ , പ്യാരി ജാതകൻ, മണ്ടു വിന്റെ ചിരി അപാരം തന്നെ 1 സ്നേഹം കൊണ്ട് മണ്ഡുവിനെ കടിച്ചു തിന്നാൻ തോന്നുന്നു. congradulation
@shiyadpallam2332
@shiyadpallam2332 3 жыл бұрын
എനിക്ക് ഇഷ്ട്ടം ഉള്ള ഒരു പരിപാടി ആണ് മറിമായം
@subairmecherikkal7825
@subairmecherikkal7825 3 жыл бұрын
മറിമായം എന്ന പ്രോഗ്രാം വളരെ നല്ല കാസ്റ്റിങ്ങോട് കൂടി സൂപ്പർ പരിപാടിയായി തുടരുന്നു
@jamshijamsheed4501
@jamshijamsheed4501 3 жыл бұрын
അറിവില്ലാത്ത മലയാളിക്ക് അറിവ് നൽകിയ പ്രോഗ്രാം
@shandasamuel621
@shandasamuel621 3 жыл бұрын
ഇവരുടെ അഭിനയം ഒത്തിരി സൂപ്പർ ആണ്.
@gurupadam3901
@gurupadam3901 3 жыл бұрын
സിനിമ ഒന്നും അല്ല ... മറിമായം അത് ഒരു സഠഭവഠ ആണ്. അതിനെ തകർക്കാൻ മലയാളത്തിൽ വേറെ പരിപാടികൾ ഇല്ല എല്ലാം നാടൻ ഷൈലി ആണ്. ദിലീപിൻറെ സിനിമ കാണുന്നത് പോലെ കോമഡി പൂരം
@abrahampa158
@abrahampa158 3 жыл бұрын
R
@siddiqpattambi3763
@siddiqpattambi3763 3 жыл бұрын
പട്ടാമ്പി ❤️🥰
@manafmanu161
@manafmanu161 3 жыл бұрын
കോയ മഞ്ജു ഇവരില്ലാതെ എന്ത് മറിമായം 😆😆😆
@hussainkp1772
@hussainkp1772 3 жыл бұрын
മറിമായത്തിലെ ആര്ടെങ്കിലും നമ്പറ് കിട്ടുമൊ..?
@hussainkp1772
@hussainkp1772 3 жыл бұрын
"മഞ്ജു"അല്ല മണ്ടു എന്നാകും.
@manafmanu161
@manafmanu161 3 жыл бұрын
@@hussainkp1772 മഞ്ജു (ശ്യാമള )
@RM-xq4rf
@RM-xq4rf 3 жыл бұрын
Best program. Always Waiting for the next episode
Marimayam Mani Interview | Rorschach | Mammootty |
40:23
Stv Shornur
Рет қаралды 150 М.
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 105 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 54 МЛН
Marimayam | Ep 273 - Story of a transgender's life | Mazhavil Manorama
20:59
Mazhavil Manorama
Рет қаралды 3,4 МЛН