No video

എത്ര കുറയാത്ത തടിയും ശരീരത്തിലെ കൊഴുപ്പും ,ശരീര വേദനകളും മാറും ഇങ്ങനെ ചെയ്താൽ/

  Рет қаралды 713,033

Baiju's Vlogs

Baiju's Vlogs

Күн бұрын

എത്ര കുറയാത്ത തടിയും ശരീരത്തിലെ കൊഴുപ്പും ,ശരീര വേദനകളും മാറും ഇങ്ങനെ ചെയ്താൽ /Baiju,s Vlogs /‪@drmanojjohnson7875‬

Пікірлер: 991
@shafeenas8174
@shafeenas8174 2 жыл бұрын
ഇത് പോലെയുള്ള ഡോക്ടറെ കണ്ടാൽ തന്നെ രോഗം മാറും 😍
@shahabasahammed6074
@shahabasahammed6074 2 жыл бұрын
ഇദ്ദേഹമാണ് ഡോക്ടർ ഏതൊരാൾക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിലുള്ള വീഡിയോ
@sreejakuniyil4011
@sreejakuniyil4011 2 жыл бұрын
കോഴിക്കോടൻ ഫുഡ് ഇഷ്ടപ്പെട്ടു എന്നു കേട്ടതിൽ ഒരുപാട് സന്തോഷം ഉണ്ട് സർ 🙏🙏🙏🙏🥰🥰🥰🥰🥰🥰
@ramakrishnamkrishnank6322
@ramakrishnamkrishnank6322 2 жыл бұрын
ഇദ്ദേഹത്തെ പോലുള്ള നല്ല ഡോക്ടർമാർ രാജ്യത്തിൻ്റെ സമ്പത്ത്: .. എല്ലാവർക്കും ഉപകരിക്കുന്ന കാര്യങ്ങൾ
@bhasurasantosh9795
@bhasurasantosh9795 2 жыл бұрын
Very necessary information thank you Doctor 🙏
@balakrishnank9175
@balakrishnank9175 2 жыл бұрын
Suppa
@molypoly3326
@molypoly3326 2 жыл бұрын
Thank you very much doctor. Good information🙏
@KTkiddiesvlog
@KTkiddiesvlog 2 жыл бұрын
Ys correct
@SALMAN3057
@SALMAN3057 2 жыл бұрын
True
@rafanvlog5808
@rafanvlog5808 Жыл бұрын
നിങ്ങൾ ഡോക്ടർ മാത്രമല്ല നല്ലൊരു ടീച്ചർ കൂടിയാണ് 😍👍🏻
@ajiajitha4499
@ajiajitha4499 2 жыл бұрын
സാർ പോലെ ഒരു ഡോക്ടർ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല എത്ര നല്ല കാര്യങ്ങളാണ് സാർ നന്നായി പറഞ്ഞു തരണേ ഒരു ഡോക്ടർ എങ്ങനെയൊക്കെ പറയില്ല ഒരുപാട് നന്ദിയുണ്ട് ഡോക്ടർ കുടുംബത്തിനും
@jsgokul6302
@jsgokul6302 2 жыл бұрын
ദൈവം നിങ്ങൾക്ക് സർവ്വ അയിശ്വര്യവും ആയൂര് ആരോഗ്യവും തരട്ടെ സാറിനെ ആരെ എന്ത് പറഞ്ഞാലും ഒന്നും വരില്ല. എല്ലാരുടെ അനുഗ്രഹം സാറിന്ന് ഉണ്ടായിരിക്കും
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
ഡോക്ടറുടെ എല്ലാ വീഡിയോകളും പോലെ തന്നെ വളരെ നന്നായി എല്ലാം പറഞ്ഞു തന്നു.നല്ല അവതരണം ആയിരുന്നു ഡോക്ടർ ☺️🤗
@ratheeshpt9659
@ratheeshpt9659 2 жыл бұрын
പല സ്ഥലത്തു പോയിട്ടും വ്യത്യസ്ത മായിട്ടുള്ള മറുപടിയാണ് കിട്ടിയത് സാറിനെ പോലുള്ള വരുടെ ഒറ്റപ്രാവശ്യത്തെ വിശദീകരണം മതി ഒരാളുടെ ജീവിതം തന്നെ മാറാൻ 🙏🙏🙏
@sudhaar8564
@sudhaar8564 2 жыл бұрын
ഇതുപോലെയുള്ള വിലപ്പെട്ട അറിവുകൾ തന്ന ഡോക്ടർക്ക് ബിഗ് സല്യൂട്ട് 🙏🙏🌹🌹
@riyas.mkriya4842
@riyas.mkriya4842 Жыл бұрын
Oru ayurvedic proroduct und 0said effecannu 100/riselt 28day's l 6to 10vare kureyum
@ayshakp9693
@ayshakp9693 Жыл бұрын
@@riyas.mkriya4842 product name
@therealway9535
@therealway9535 2 жыл бұрын
ഒരു ഡോക്ടറുടെ ധർമ്മം ഇതാണ് .... രോഗം വരാതിരിക്കാൻ എന്തുചെയ്യണം എന്നത് ലളിതമായും വ്യക്തമായും കൃത്യമായും പഠിപ്പിച്ചുതന്നതിന് നന്ദി.. ഇദ്ദേഹം രാജ്യത്തിനും മനുഷ്യരാശിക്കും മുതൽകൂട്ടാണ് ഇത് ശ്രവിക്കുന്നവർ ഇത് മറ്റുള്ളവർക്ക് ഷെയർ ചെയ്യു ....
@Myworld-cz3qk
@Myworld-cz3qk 2 жыл бұрын
സാധാരണകാർക്ക് ഇദ്ദേഹം വലിയ സഹായമാണ് ❤
@kunjuvava342
@kunjuvava342 2 жыл бұрын
Athe athe😍😍
@tastebuds3588
@tastebuds3588 2 жыл бұрын
ഈ ഡോക്ടർ ദൈവത്തിന്റെ പ്രെധിനിധി ആണ് god bless you
@pk.5670
@pk.5670 Жыл бұрын
എന്ത് സഹായം... ? കാശില്ലാതെ aano ntreatment
@bindu3663
@bindu3663 2 жыл бұрын
എല്ലാം വ്യക്തമായി പറഞ്ഞു തരുന്ന നമ്മുടെ ഡോക്ടർ മുത്താണ്.... 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@mercyjose1846
@mercyjose1846 2 жыл бұрын
🙏🙏🙏🙏
@rajuvasudevan1099
@rajuvasudevan1099 2 жыл бұрын
🌹
@kunjuvava342
@kunjuvava342 2 жыл бұрын
@@mercyjose1846 mm😍😍
@marshisworld4589
@marshisworld4589 2 жыл бұрын
ഞാൻ കാലിക്കറ്റ്‌ കാരിയാണ്. Sir ന്റെ ഹെൽത്തി വീഡിയോസ് പുത്യയത് വരുന്നുണ്ടോ ന്ന്‌ കാത്തിരിക്കാറുണ്ട്
@harisniramaruthoor9309
@harisniramaruthoor9309 2 жыл бұрын
ഇത് പോലെ കൃത്യമായി പറഞ്ഞു തരുന്ന ഡോക്ടർ മാർ വളരെ വിരളം, രോഗികൾക്ക് പോലും വിശദീകരിച്ച് കൊടുക്കുന്നത് എന്റെ പണിയല്ല എന്ന മട്ടിലാണ്, സമൂഹത്തോട് പ്രതിപത്തതയുളള താങ്കൾക്ക് ആരോഗ്യമുളള ദീർഘായുസ് സൃഷ്ടാവ് പ്രദാനം ചെയ്യട്ടെ. I like you sir.
@umaravi8538
@umaravi8538 2 жыл бұрын
എന്തൊരു തമാശ രൂപത്തിലാണ് doctorറുടെ അവതരണം.... great 🙏
@sreejak3753
@sreejak3753 2 жыл бұрын
Evarude oru thamasa njan marichalum marakkilla BENZ caril chanakam kayattaruthennu 😄
@anwarhusain8441
@anwarhusain8441 2 жыл бұрын
Super talk Very informative 👍👍👍 let us try to follow the doctor’s instructions
@seena8623
@seena8623 2 жыл бұрын
ഡോക്ടറുടെ വീഡിയോയും ഉപദേശവും കേട്ടിട്ട് ഞാൻ നല്ല കുട്ടിയായി മാറി 50 വയസ്സുള്ള ഞാൻ ഇപ്പോൾ എന്ത് ശരീരത്തെ നല്ലപോലെ ശ്രദ്ധിക്കുന്നു ഇന്റർമിട്ടൻ കാസ്റ്റിംഗ് ചെയ്തു തടി കുറച്ച് വളരെ ഉത്സാഹവതി യായിരിക്കുന്നു മധുരം കാണുമ്പോൾ ഞാൻ മുഖം തിരിക്കുന്നു ഭക്ഷണ ക്രമീകരണം നടത്തി ജീവിക്കുന്നു കാലിലെ വേദന എല്ലാം മാറി ഒരുപാട് നന്ദി സർ
@nalinakumari3
@nalinakumari3 2 жыл бұрын
ഗുഡ്
@safiyahyderali35
@safiyahyderali35 2 жыл бұрын
👍🏻
@praseenagireesh9822
@praseenagireesh9822 2 жыл бұрын
@@nalinakumari3 p
@sonnetc1976
@sonnetc1976 2 жыл бұрын
ഇൻറർമിട്ടൻ കാസ്റ്റിംഗ്??? 😳( ഇൻറർമിറ്റൻറ് ഫാസ്റ്റിംഗ് ) Intermittent Fasting is the correct word.
@p34ky._
@p34ky._ 2 жыл бұрын
@@sonnetc1976 😂keyboard typing mistake aavm
@heysuno
@heysuno 2 жыл бұрын
Thank u Dr ഒരു സാധാരക്കാരനായ എന്നെ പോലുള്ളവർക്ക് വളരെ പ്രയോജനം പെടുന്ന അറിവുകൾ തന്നതിന് thanku God bless you 🙏🙏🙏👌👌🥰🥰🥰
@siddikhtm9542
@siddikhtm9542 Жыл бұрын
അവതരണ ശൈലിയിലെ രാജാവ് ആണ് ഡോക്ടർ കാരണം സാധാരണക്കാരന് പോലും വളരെ ലളിതമായി മനസിലാക്കാൻ സാധിക്കുന്ന വിവരണം 👌🏻👍🏻👍🏻
@pscdreammaker1843
@pscdreammaker1843 2 жыл бұрын
What an amazing way of explanation...Thankyou so much for this wonderful talk ..worth watching content..bcz health is our only wealth..
@sandhyasandhya2395
@sandhyasandhya2395 2 жыл бұрын
ഡോക്ടറേ എത്രയും പെട്ടന്ന് ഇടുക്കി ചെറുതോണി മെഡിക്കൽ കോളേജിൽ ചാർജ് എടുക്ക് ട്ടോ ഇങ്ങനെയുള്ള ഡോക്റെയ ഞങ്ങൾക്ക് ആവശ്യം🥰
@tsarun265
@tsarun265 2 жыл бұрын
ഇദ്ദേഹം MBBS doctor അല്ല എന്നു തോന്നുന്നു.
@atktalks7413
@atktalks7413 2 жыл бұрын
Dr. You are amazing!! Content selection and your way of presenting are so much appreciated.
@preethixaviar2044
@preethixaviar2044 2 жыл бұрын
ജീവിതത്തിൽ മാറ്റം വരുത്താൻ സഹായിക്കുന്ന വിവരങ്ങൾ പറഞ്ഞു തന്ന ഡോക്ടർ ക്കു വളരെ നന്ദി 👍👍👍👌👌👌
@bhagavan397
@bhagavan397 2 жыл бұрын
നമ്പർ എത്ര
@anjalishankar6451
@anjalishankar6451 2 жыл бұрын
Would like to know more about collagen powder and the benefits
@amalabalu5181
@amalabalu5181 2 жыл бұрын
എല്ലാം നല്ല വ്യക്തമായി പറഞ്ഞ് തന്നു ഒരു സംശയം പോലും ആർക്കും ബാക്കി വയ്ക്കാതെ ആണ് സർ എല്ലാ കാര്യങ്ങളും പറഞ്ഞ് തരുന്നത് thank you സർ...... 😍
@vinusnokia
@vinusnokia 2 жыл бұрын
Thank you very much doctor for simple explanation, it will help my life
@ethammathottasseril9637
@ethammathottasseril9637 2 жыл бұрын
Thanks Doctor 🙏
@mercysunny5456
@mercysunny5456 2 жыл бұрын
എല്ലാം വളരെ വ്യക്തമായി പറഞ്ഞു തരുന്ന ഡോക്ടർ നന്ദി👌👌🌹♥️
@rabunaraj7353
@rabunaraj7353 2 жыл бұрын
Kozhikode ninnum ith kelkkunna oru suhruth.🥰🥰 Proud of you mahn.
@SweetyVision
@SweetyVision 2 жыл бұрын
👍
@farshanarisam3604
@farshanarisam3604 2 жыл бұрын
👏👏😎
@jahanarahashim5604
@jahanarahashim5604 2 жыл бұрын
😍
@minisivadas2318
@minisivadas2318 2 жыл бұрын
Thank you so much Dr. Very good information 👍👍🙏🙏🙏🙏❤
@jibinsunny5579
@jibinsunny5579 2 жыл бұрын
Dr Manoj sir ന്റെ വിഡിയോ കാണുമ്പോൾ തന്നെ ഒരു positive energy ആണ് , sir ന് personal ആയി channel ഉണ്ടോ
@chakkuchakku7611
@chakkuchakku7611 2 жыл бұрын
Search.. Manoj johnson
@ppfathim5094
@ppfathim5094 2 жыл бұрын
@@chakkuchakku7611 Dr. Manojjhonson
@tessythomas7208
@tessythomas7208 2 жыл бұрын
Thank you doctor for your wonderful way of explanation. It's really appreciated
@nimmichandran6917
@nimmichandran6917 2 жыл бұрын
Very informative vedios thank you docter, please upload dry skin solution
@krishnadasp150
@krishnadasp150 2 жыл бұрын
വളരെ നല്ല ഉപദേശങ്ങൾ നന്ദി ഡോക്ടർ
@deepavimalan9154
@deepavimalan9154 2 жыл бұрын
Advice with humour, What a fantastic combination❤
@dr_tk
@dr_tk 2 жыл бұрын
Sathyam 😅👌
@abcdvlogs1234
@abcdvlogs1234 2 жыл бұрын
Your a perfect doctor... Your grate..... God bless you.......
@mayasanthosh5495
@mayasanthosh5495 2 жыл бұрын
വലിയ മനസിൻ്റെ ഉടമ അതാണോ ഈ കാണുന്നത് ഇത്രയും നന്മയുള്ള ജീവിതം അതിനൊരു വലിയ Thanks
@rincyshijil6945
@rincyshijil6945 2 жыл бұрын
Doctoruda smile kanumbol thannae problem solved... 😊 u r a great gift to our society
@howammajohn8096
@howammajohn8096 2 жыл бұрын
V.good , explanation is v.clear Thank you.
@bindujester
@bindujester 2 жыл бұрын
Thank you Doctor for the valuable information ❤
@shajnashihas9055
@shajnashihas9055 2 жыл бұрын
Thank you doctor for sincere explanation.
@spicesoflife557
@spicesoflife557 2 жыл бұрын
What talk doctr… such a wonderful human being 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻max ellvarum share cheiuu..
@sreejak.k2236
@sreejak.k2236 2 жыл бұрын
Good, Valare sathyamulla, sheryaya,valuable karyangal, kozhikkode food thanneyanu tasty food,theettapriyarum kozhikkode karamu, valuable information, especially kozhikkodukar
@rafeekmottammal5591
@rafeekmottammal5591 2 жыл бұрын
കണ്ണൂരുകാർ എന്നാ സുമ്മാവാ 😖😡🤪💪
@nalinakumari3
@nalinakumari3 2 жыл бұрын
ഞാൻ കോഴിക്കോട്ടുകാരി. അമ്മവീട് തലശ്ശേരി.. ഈ ഉമ്മയുടെ എല്ലാ അസുഖവും എനിക്കുണ്ട്. ബിരിയാണി, ഇറച്ചി ഒന്നും കഴിക്കില്ല. പക്ഷേ മധുരം കണ്ടാൽ....!
@kamaladevi8365
@kamaladevi8365 2 жыл бұрын
Dear. Brother,, really proud of you thanks again 💕🙏👍❤️
@noushadmk4853
@noushadmk4853 2 жыл бұрын
എനിക്ക് ഈ ഡോക്ടർ ടെ vedio കേൾക്കുമ്പോൾ സമാദാനം കിട്ടും
@sophiathomas429
@sophiathomas429 2 жыл бұрын
Thank you so much for your valuable advices. God bless you
@zinniaarun4602
@zinniaarun4602 2 жыл бұрын
Nalla rasam Dr. Nte samsaram kelkkan.. Ithra simple aayi ellam explain cheyithu tharunnu.. Super.. 👌👍
@thulasidas4534
@thulasidas4534 11 ай бұрын
കേട്ടിരിന്നു പോവുന്ന സംഭാഷണ ശൈലി, പകർന്നു തന്ന നല്ല അറിവുകൾക്ക് നന്ദി.....
@muhammedshabeel3871
@muhammedshabeel3871 2 жыл бұрын
താങ്ക്യു ഡോക്ടർ ഒരുപാട് ഉപകാരപ്രദമായ വീഡിയോ ❤❤
@bavumasterm9588
@bavumasterm9588 2 жыл бұрын
*വളരെ നല്ല ക്ലാസ്!Thank U Sir*
@bindus1494
@bindus1494 2 жыл бұрын
ഡോക്ടർ എന്നാൽ ഇങ്ങനെ ആവണം. സ്പീച്ചിന് പോലും super energy 👍 നല്ല നല്ല കാര്യങ്ങൾ ആണ് എല്ലാ വീഡിയോയിലും 🙏🙏🙏
@shobhavp2426
@shobhavp2426 2 жыл бұрын
Dr. Sir yaniku നേരിട്ട് ഹോസ്പിറ്റൽ കാണുവാൻ യന്ത് ano വഴി ബുക്കിംഗ് ഉണ്ടോ മറുപടി പറഞ്ഞു തരണം
@rajinandan7325
@rajinandan7325 2 жыл бұрын
നമസ്കാരം ഡോക്ടർ നല്ല അറിവുകൾ പറഞ്ഞു തന്നു 🙏🙏👍👍
@tessysebastianjathikulam5257
@tessysebastianjathikulam5257 2 жыл бұрын
Very informative video sir..I'm always watching your videos..God Bless you sir 🙏🙏
@lekhapushparaj7631
@lekhapushparaj7631 2 жыл бұрын
Thanks a lot doctor 😍🙏
@dellavaz7789
@dellavaz7789 2 жыл бұрын
Dr. തമാശ യിൽ കൂടി പറയുന്നു. കേൾക്കാനും. മനസ്സിലാക്കാനും സുഖമാണ് താങ്ക്സ് dr. 🙏🏻
@muralikrishnan7638
@muralikrishnan7638 2 жыл бұрын
വളരെ നല്ല വീഡിയോ ഡോക്ടർ Thank You
@user-tm6cx8tn8e
@user-tm6cx8tn8e 2 жыл бұрын
ബീഫും, മധുരം, ചോർ കഴിചില്ലേലും... ചിക്കനും പച്ചക്കറിയും കഴികാല്ലോ അതാ ഒരു സമാധാനം ഡോക്ടർ ആണ് ശരിക്കും ഡോക്ടർ🌝🌞
@jessyvarghese1455
@jessyvarghese1455 2 жыл бұрын
Thanks doctor. What about fruits?
@maimoona4226
@maimoona4226 2 жыл бұрын
വളരെ മനോഹരമായി അവതരണം! ഉപകാരപ്രദമായ വീഡിയോ ! നന്ദി! 👌👌👌👌🙏🙏🙏🙏👍👍👍👍
@shafipk3848
@shafipk3848 Жыл бұрын
താങ്കളുടെ വീഡിയോ എന്നെ ഒരുപാട് ഹെല്പ് ചെയ്യുന്നുണ്ട്. നിങ്ങളെപ്പോലുള്ളവരാണ് യഥാർത്ഥ ഡോക്ടർ
@padmakumari4694
@padmakumari4694 2 жыл бұрын
Sir ഞാൻ sir മുൻപുള്ള വീഡിയോയിൽ പറഞ്ഞ പോലെ keto dait ചെയ്യുകയാണ്. എനിക്ക് 28 age ആണ് 158 cm ആണ് keto യ്ക്ക് മുൻപ് 80 kg ആയിരുന്നു ഇപ്പൊ 68 kg ആയി മാറി. ഒരുപാട് തവണ keto ചെയ്യാൻ നോക്കി എങ്കിലും പറ്റിയില്ല. Sir പറഞ്ഞ പോലെ ചെയ്തു
@Shifana372
@Shifana372 Жыл бұрын
Endha cheydhe
@EverythingwillChange
@EverythingwillChange 2 жыл бұрын
Well explanation Doctor May God bless u 🥰🙏
@bindu.rbindusivaprasad626
@bindu.rbindusivaprasad626 2 жыл бұрын
Good message thank you Dr Manoj
@unaism.k2422
@unaism.k2422 2 жыл бұрын
Doctore video kk vendi wait cheyyuanu ennum...☺️😍🥰❤️❤️... Ethra simple aayitanu karyangal paranju tharunnath...🥰🥰☺️☺️❤️❤️... Ithrem simple aayi saadaranakarkk manassilaki tharunna DR muthanu...❤️❤️❤️
@karishmadhanesh6501
@karishmadhanesh6501 2 жыл бұрын
വളരെ നല്ല അവതരണം 😍🥰
@abhijithvlogs3903
@abhijithvlogs3903 2 жыл бұрын
Sir you explained it in a good way you diserve my respect and from now on I am you're subscriber 👌👍 sir last പറഞ്ഞത് നല്ല ഒരു point ആണ് നമ്മളെ നോക്കാൻ നമുക്ക് സമയമില്ല എന്നാൽ നമ്മുടെ വാഹനത്തെ നോക്കാൻ സമയമുണ്ട് അതിനെ piriodic service ചെയ്യത് കാത്തു സൂക്ഷിച്ചു നമ്മൾ കൊണ്ട് നടക്കുന്ന പോലെ തന്നെയാണ് നമ്മളെ നാം നോക്കേണ്ടത് എന്ന് പറഞ്ഞ് പഠിക്കേണ്ട അല്ലങ്കിൽ പഠിപ്പിക്കേണ്ട ഒന്നാണ് 🥰😊
@kunhikrishnanmv9279
@kunhikrishnanmv9279 2 жыл бұрын
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ.
@abduljaleel3958
@abduljaleel3958 Жыл бұрын
ഡോ: സംസാരം വളരെയേറെ ഉപകാരം, ഫലവത്തായതും '. വളരെ ഉപകാരം❤
@riyaspk1195
@riyaspk1195 2 жыл бұрын
Thank you thank you so much Dr. For you're valuable and precious time spending with us. It was realy comes in handy🌹🌹🌹 may God shower all his blessings and enjoy upon you and your family
@annmerwinjose
@annmerwinjose 2 жыл бұрын
Well said Dr... 🥰 Thank you
@athulyamithun3511
@athulyamithun3511 2 жыл бұрын
Sir u r really great...👍👍👍👍👍 sir nte ellaaa vdosm njn mis cheyyathe kanarund ellm valare adhikm helpful aanu. Sir ne polulla nalla drs ne aanu e lokathinu avasym
@komalavally9369
@komalavally9369 2 жыл бұрын
Anybody won't say what food have you eat you are great doctor God bless you
@aswathyksukumaran460
@aswathyksukumaran460 2 жыл бұрын
Thank you, Doctor
@gouthamvj7048
@gouthamvj7048 2 жыл бұрын
Very informative, and good presentation doctor ❤️
@manjuskripa6199
@manjuskripa6199 2 жыл бұрын
Thanks for health info Dr. Manoj
@fawaz2396
@fawaz2396 2 жыл бұрын
എന്റെ പൊന്നേ മലപ്പുറത്ത് എല്ലാ ശനിയും ഞായറും എനിക്ക് കല്യാണമാണ് ഞാൻ ചെന്നൈയിൽ വർക്ക് ചെയ്യുന്നത് കൊണ്ട് അവിടെ പോയി ഭക്ഷണം നിയന്ത്രിക്കുന്നു ഇപ്പോൾ ഒരു മാസമായി നാട്ടിൽ work from home ആണ്
@akhila_avi_13
@akhila_avi_13 2 жыл бұрын
Dry skin കുറച്ചു ഒരു വീഡിയോ ചെയുമോ ഏതെല്ലാം ഫുഡ്‌ കഴിക്കാൻ പറ്റും
@mathluke1806
@mathluke1806 2 жыл бұрын
കോഴി കാഷ് ടം നല്ലതാണ്. പിന്നെ ദിവസവും 2 കിലോ വേപ്പിൻ പിണ്ണാക്ക് കഴിക്കണം
@maheshdomodedovo5459
@maheshdomodedovo5459 2 жыл бұрын
👌
@jijeshjp5267
@jijeshjp5267 2 жыл бұрын
@@mathluke1806 താങ്കൾ എത്ര വർഷം ആയി കഴിക്കുന്നു. മാറ്റാം ഉണ്ടോ.. കോഴി വളത്താൽ ലാഭംകാരം..
@nisamnisam4582
@nisamnisam4582 2 жыл бұрын
നല്ല പുളിയരി ശർക്കര ചേർത്ത് മൂന്ന് നേരം കഴിക്കു 😄😄
@spandura
@spandura 2 жыл бұрын
Add ghee and seasme oil in ur food drink plenty of water bro
@subrahmanianp8373
@subrahmanianp8373 2 жыл бұрын
കോഴിക്കോട് ഏതു ഹോസ്പിറ്റലിൽ ആണ് ഡോക്ടർ ഉണ്ടാവുക.
@afsaashraf4683
@afsaashraf4683 2 жыл бұрын
എനിക്ക് തോന്നി dr കോഴിക്കോട് പറയും ഇഷ്ട ഭക്ഷണം... ഞാനും ഒരു കോഴിക്കോട്കാരിയാണ് ☺️
@shamnaeju3006
@shamnaeju3006 Жыл бұрын
DrThank s .orupadishtamanu dr samsara. Sadaranakark ellam elupathil manasilakum
@sindujimon1073
@sindujimon1073 2 жыл бұрын
Well said🙏🏻♥ Thank you dr🙏🏻❣️
@prabhavathykp1310
@prabhavathykp1310 2 жыл бұрын
Thanks🌹
@dr.t.dbeena3124
@dr.t.dbeena3124 2 жыл бұрын
Thank you doctor 🙏
@sheilak3660
@sheilak3660 2 жыл бұрын
Thank you so much for the valuable information... Dr.
@jyothipottekkatt4496
@jyothipottekkatt4496 2 жыл бұрын
Thanks a lot🌹🙏... You are great👍 God bless you🙏🙏🙏
@ismailpk2418
@ismailpk2418 2 жыл бұрын
Good information Dr ❤️👍🙏👌
@ASHIMA3D
@ASHIMA3D 2 жыл бұрын
Njan Kozhikode kari ann, so happy you mentioned Kozhikode. 😄😄😄
@arunmathira8129
@arunmathira8129 2 жыл бұрын
🔥🔥kollam deyy😆😆
@kuriankurian2753
@kuriankurian2753 2 жыл бұрын
Thank you Dr For the valuable Good advice kurian Ernakulam Kochi
@miniprabhakaran9007
@miniprabhakaran9007 2 жыл бұрын
എല്ലാം നല്ലതുപോലെ പറഞ്ഞ് മനസ്സിലാക്കി തന്നതിനു വളരെ നന്ദിയുണ്ട്
@01abhilash
@01abhilash 2 жыл бұрын
തലശ്ശേരി 🥰
@kl13bros44
@kl13bros44 2 жыл бұрын
Observation, Reason, Human Understanding, Courage these make a doctor i think so that's u thanks your kind information dear doc🥰🥰🥰😍 keep going
@leelamathew59
@leelamathew59 2 жыл бұрын
Super ❤️👍 and inspiring thoughtful message thanks for sharing with us.
@shivaparvathy3912
@shivaparvathy3912 2 жыл бұрын
Sr very very thanks jn nghane kura kum enna sankadathil ayirunnu e video eniku orupad u pakara pettu deivam sr ne anugrahikate nalla manasinu
@jibinsunny5579
@jibinsunny5579 2 жыл бұрын
Thank you doctor for the valuable information ☺️
@prameelanoel2529
@prameelanoel2529 2 жыл бұрын
Thank you very much doctor 🙏🙏🙏 May God Bless You doctor 🙏🙏🙏🙏🙏🙏
@elizabethgeorge5340
@elizabethgeorge5340 2 жыл бұрын
0 L
@geetasdiary2274
@geetasdiary2274 2 жыл бұрын
Thank you so much for the very informative vedio🙏👌👌
@Ammuachu
@Ammuachu 2 жыл бұрын
Nalla arivukal paranju therunna doctor inim orupad uyarenghalil ethatte.
@pavithranm7400
@pavithranm7400 2 жыл бұрын
കോഴിക്കോട് നിന്നും ബിരിയാണി കഴിച്ചാൽ കണ്ട്രോൾ പോകും 👍
@padmarajk20
@padmarajk20 2 жыл бұрын
മാങ്ങാത്തൊലി, എല്ലാ സ്ഥലത്തും നല്ലതും മോശവും കാണും
@sitharaharit2763
@sitharaharit2763 2 жыл бұрын
Well explained.. Thank u doctor 🙏
@afsathaspooozzz7156
@afsathaspooozzz7156 10 ай бұрын
എത്ര നല്ല കാര്യങ്ങൾ ആണ് Dr പറഞ്ഞു തരുന്നത് താങ്ക്സ്❤❤
@sineeshsineesh9521
@sineeshsineesh9521 2 жыл бұрын
Dr ude class kettondirikkan thannum tks dr❤️❤️❤️
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
When you discover a family secret
00:59
im_siowei
Рет қаралды 14 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 31 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН