എത്ര തവണ കരഞ്ഞു, ഈ ബൈഡന്‍ | BIDEN: AN EMOTIONAL JOURNEY | JOE BIDEN | JOHNY LUKOSE

  Рет қаралды 421,537

Manorama News

Manorama News

3 жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 621
@Joseash
@Joseash 3 жыл бұрын
നന്മ ചെയ്യാനും നീതിപുലർത്താനും ദൈവം അനുഗ്രഹിക്കട്ടെ.
@abdulsalim1435
@abdulsalim1435 3 жыл бұрын
Aameen
@lijulazer8991
@lijulazer8991 3 жыл бұрын
Abortione support cheyunna oralanu idheham.
@josephalphons
@josephalphons 3 жыл бұрын
@@lijulazer8991 adhe sheriya adhu sherikum baadhikkum futuril Christian Churches, Mosque, Temples okke covid kazhiyumbozhum Adachu vekkan thanneyaan ivarude plan ennum njan kettu
@manurifuvlog4823
@manurifuvlog4823 3 жыл бұрын
No
@lijulazer8991
@lijulazer8991 3 жыл бұрын
@@josephalphons athenikariyilla. But abortione support cheyunnathu thinmayanu
@muhammedkv5956
@muhammedkv5956 3 жыл бұрын
ലോകത്ത് നല്ല മനുഷ്യർ ഇനിയും മുണ്ട് ഇത്തരം ആളുകൾ ലോകത്തിന്റെ നേത്രത്വത്തിൽ വരട്ടെ അഭിനന്ദനങ്ങൾ
@kanaran778
@kanaran778 3 жыл бұрын
നല്ല, വൈകാരികമായ അവതരണം❤️
@sayyidmohd.33mohd68
@sayyidmohd.33mohd68 3 жыл бұрын
പൂമുഖത്തെ ചാരുകസേരയിൽ നിന്ന് നമുക്ക് നഷ്ടപ്പെട്ടു പോയ ആ പഴയ മുതുമുത്തച്ചനെ തിരിച്ചു കിട്ടിയ ഒരു പ്രതീതി.....💓🌷
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 жыл бұрын
You wrote a beautiful synonyms thankyou so much sayyidmohd.33 Mohd
@sayyidmohd.33mohd68
@sayyidmohd.33mohd68 3 жыл бұрын
@@noormuhammedcsnoormuhammed7535 Thanks a lot ...💓🌹
@Ria_VarmaRoth1502
@Ria_VarmaRoth1502 3 жыл бұрын
Literally..... yes !!!!
@hamsahk4576
@hamsahk4576 3 жыл бұрын
ഒരു മനുഷ്യൻ അമേരിക്കൻ പ്രസിഡന്റ് വരണമെന്ന് കലങ്ങളായി ലോകം ആഗ്രഹിക്കുന്നു
@deenamat439
@deenamat439 3 жыл бұрын
But we americans never want This kind of stupid Presidents
@babuk1684
@babuk1684 3 жыл бұрын
ഒരു ജിഹാദി വരാതിരുന്നാൽ മതി
@hamsahk4576
@hamsahk4576 3 жыл бұрын
@@babuk1684 ജിഹാദി വന്നോട്ടെ കുഴപ്പമൊന്നും വരില്ല പക്ഷെ രാജ്യദ്രോഹികളും ഒറ്റുകൊടുപ്പുകാരും വരരുതെന്നാണ് പ്രാർത്ഥന
@jijopi1
@jijopi1 3 жыл бұрын
ഇന്ത്യയിലും മനുഷ്യൻ പ്രധാനമന്ത്രി ആയി ഉണ്ടായിരുന്നു. 2014 വരെ. പക്ഷേ മതങ്ങൾ രാജ്യം പിടിച്ചടക്കാനുള്ള ശ്രമം ആരംഭിച്ചതോടെ അതൊക്ക അവസാനിച്ചു.🙏
@babuk1684
@babuk1684 3 жыл бұрын
@@jijopi1 ഫ്റാൻകോൻടെ മോനല്ലെ.അങ്ങിനെ തോന്നും
@UsmanUsman-px7uf
@UsmanUsman-px7uf 3 жыл бұрын
ബൈഡൻ കാരണം ലോകത്ത് സമാധാനം ഉയർന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു
@A.K.Arakkal
@A.K.Arakkal 3 жыл бұрын
നല്ല വ്യക്തിത്വത്തിന്റെ ഉടമയായ അദ്ദേഹത്തിന് ദൈവം ദീർഘായുസ് കൊടുക്കട്ടെ.... All the best. ഒപ്പം നമ്മുടെ നാട് കൊള്ളയടി ക്കുന്ന ഭരണാധികാരികൾ ഇദ്ദേഹത്തിൽ നിന്നും പാഠം ഉൾക്കൊള്ളട്ടെ.....
@yadhukrishna5720
@yadhukrishna5720 3 жыл бұрын
ചെലപ്പോ അമേരിക്കയുടെ വലിയാ ഭാഗ്യമായിരിക്കും ഈ പ്രസിഡന്റ്‌ ഒറ്റ പേര് 🔥ബൈഡൻ 💪
@abdul-azeez1778
@abdul-azeez1778 3 жыл бұрын
Allah is the only god 🙂plz 🙏spread islam to the world☪❤
@radhakirshnants3699
@radhakirshnants3699 3 жыл бұрын
🙏
@mbkonline3300
@mbkonline3300 3 жыл бұрын
@@abdul-azeez1778 😂
@irfanhabeb4436
@irfanhabeb4436 3 жыл бұрын
@@abdul-azeez1778 hi fake sanghi😂😂😂
@amanizmusic664
@amanizmusic664 3 жыл бұрын
@@abdul-azeez1778 ആരും ഈ കംമെന്റിനു റിപ്ലൈ ഇടരുത്
@bpisbp2
@bpisbp2 3 жыл бұрын
ശരിയാ നല്ല മനുഷ്യന്‍ ആണ് അദ്ദേഹം
@muhammadalikollarathikkel116
@muhammadalikollarathikkel116 3 жыл бұрын
ജോ ബൈഡൻ ശാന്തിക്ക് ഒരവസരം കൊടുക്കട്ടെ മോങ്ങി യുടെ പ്രണ്ട് തുലയട്ടെ
@bosskhan4176
@bosskhan4176 3 жыл бұрын
നിങ്ങളുടെ വാക്കുകളിൽ... അവരുടെ ജീവിതം അനുഭവിച്ചറിയാൻ പറ്റി.🙂
@mohammedarif8248
@mohammedarif8248 3 жыл бұрын
വളരെ നല്ലൊരു മനുഷ്യൻ ആണെന്ന് തോനുന്നു 🌹🌹
@antonychowalloor1759
@antonychowalloor1759 3 жыл бұрын
ലോകഭരണക്റമത്തിൽ ഒരു മാറ്റം അനിവാര്യമാണ്. അത് ബൈഡനിലൂടെ സാക്ഷാൽക്കരിക്കട്ടെ!
@abdul-azeez1778
@abdul-azeez1778 3 жыл бұрын
Allah is the only god 🙂plz 🙏spread islam to the world☪❤
@anasthattathumala8889
@anasthattathumala8889 3 жыл бұрын
8
@JTCBR
@JTCBR 3 жыл бұрын
@@abdul-azeez1778 islam is a copy of Jewish pharisees and christian practices and copying their stories... ,
@amanizmusic664
@amanizmusic664 3 жыл бұрын
@@abdul-azeez1778 ആരും ഇതിന് റിപ്ലൈ ഇടരുത്
@abdul-azeez1778
@abdul-azeez1778 3 жыл бұрын
@@amanizmusic664 poda myree
@souravpa9191
@souravpa9191 3 жыл бұрын
മകന്റെ ചികിത്സക്കു വൈസ് പ്രസിഡന്റ്‌ വീട് വിൽക്കാൻ ഒരുങ്ങുക 😲കണ്ടുപഠിക്കണം ഇദ്ദേഹത്തെ ഇന്ത്യൻ പൊളിറ്റീഷ്യൻസ്
@leodaniel3049
@leodaniel3049 3 жыл бұрын
@@dawwww : വേണം നീ ഇട്.
@leodaniel3049
@leodaniel3049 3 жыл бұрын
@@dawwww നിനക്ക് ഒക്കെ ഇതേ പറഞ്ഞിട്ടുള്ളു.
@susammasamuel2865
@susammasamuel2865 3 жыл бұрын
>>½²>
@deenamat439
@deenamat439 3 жыл бұрын
you guys misunderstand , last 47 years he was a senator and vice president , and He don't have money ? he was working this much years free? He is rich Making others foolish , indian people dont know whats going on Just believe whatever listening wakeup man
@Joseash
@Joseash 3 жыл бұрын
അന്ന് ഒരുപക്ഷെ പ്രത്യേക ബസ് അനുവദിച്ചത് ബസ്സിൽ വെച്ച് ആഫ്രിക്കൻ കുട്ടികൾ ആക്രമിക്കപ്പെടരുത് എന്നോർത്താവാം.
@bpisbp2
@bpisbp2 3 жыл бұрын
sarcasm ?
@navasabdulkareem4675
@navasabdulkareem4675 3 жыл бұрын
Yes
@goergevarghese8584
@goergevarghese8584 3 жыл бұрын
May God bless Joe Biden and America
@midhun_madhav
@midhun_madhav 3 жыл бұрын
Maybe.
@radhakrishnanm8546
@radhakrishnanm8546 3 жыл бұрын
കരുണയുള്ള, സംസ്കാര സമ്പന്നനായ മനുഷ്യ സ്നേഹി യാണ് ബൈഡൻ. അദ്ദേഹത്തിന് ആശംസകൾ.....,,
@mariammapeter5783
@mariammapeter5783 3 жыл бұрын
Good day jony lukose sir. Amazing presentation. Thank you so much. Stay blessed & safe.
@muhsinmoosy
@muhsinmoosy 3 жыл бұрын
ബൈടൻ ബഡായി അല്ല, ഇന്ത്യയിൽ ഒരു ബഡായി മാമൻ ഉണ്ട്🤩 ആരാണെന്ന് അറിയാമോ?
@studyspanish1891
@studyspanish1891 3 жыл бұрын
മോങിജി ആണോ 😄😄😄🤣🤣🤣🤣
@rafeeqdada4776
@rafeeqdada4776 3 жыл бұрын
കൊച്ചു കുട്ടിയോട് ചോദിക്. ഉത്തരം പറയും
@thaamarakshansreedharan5960
@thaamarakshansreedharan5960 3 жыл бұрын
@@studyspanish1891 sathyam
@liakathalikhan9283
@liakathalikhan9283 3 жыл бұрын
maaman allaa. Broker maama to Ambani & else.
@sophiealiyarkutty3892
@sophiealiyarkutty3892 3 жыл бұрын
Mere desavasi 😂😂
@ismacreativeworld5070
@ismacreativeworld5070 3 жыл бұрын
ബൈഡൻ നീണാൾ വാഴട്ടെ 👌👌👌👌👌❤❤❤
@usamathvalanchery6849
@usamathvalanchery6849 3 жыл бұрын
ശാന്തിക്ക് ഒരവസരം കൊടുക്കു 🌹🌹🌹
@thephoenix6458
@thephoenix6458 3 жыл бұрын
Thats why we love him and elected him🔥🔥 he is a legend... My most fav Presidents are Abraham Lincoln, John F Kennedy and now Joseph Robinette Biden Jr. And he has a lotta similarities to them. But hope that he doesnt end up like them🔥❤
@sabeenanaushad3518
@sabeenanaushad3518 3 жыл бұрын
ഇത് പോലെ ഒരാൾ ഇന്ത്യയിൽ അധികാരത്തിൽ വന്നെങ്കിൽ
@sreenath8790
@sreenath8790 3 жыл бұрын
Haa കൊതിച്ചു ഇരിക്കുവാ അല്ലെ യോഗി വരുന്നുണ്ട്...
@SK-oh2qp
@SK-oh2qp 3 жыл бұрын
@@sreenath8790സംഘിക്ക് ഇന്ത്യ നശിപ്പിച്ചു മതി ആയില്ല എന്ന് തോന്നുന്നു 🤣🤣😂
@IjjaadiMotivation
@IjjaadiMotivation 3 жыл бұрын
ശശി തരൂർ
@mvr3682
@mvr3682 3 жыл бұрын
@@sreenath8790 ഏത് ആ മയിരൻ അതിൻ മുൻപ് പുഴു വന്നു ചാവും
@babuk1684
@babuk1684 3 жыл бұрын
ദൈവ തുലൃനായ ഒരാളാണിപ്പോഴുള്ളത്.
@abdulgafoor5831
@abdulgafoor5831 3 жыл бұрын
ആ ശംസകൾ ❤❤❤👍
@anupaanupa5956
@anupaanupa5956 3 жыл бұрын
Beautifully said... Wish him all the best...
@shabeera7745
@shabeera7745 3 жыл бұрын
ബൈടെന്നു നല്ലത് വരട്ടെ
@imnotamoose8391
@imnotamoose8391 3 жыл бұрын
Yes. We are so proud of him. Iam so happy he is my president. He is such.a great human being. May God bless him abundantly. A humble human being.
@zaingamer4060
@zaingamer4060 3 жыл бұрын
God bless jo Biden
@bijumundakayam1772
@bijumundakayam1772 3 жыл бұрын
🍁💕🍁 job Biden wish you all the best🍁💕🍁 ജോണി ചേട്ടാ super presentation ആണ് കേട്ടോ🍁👌👌👌🍁👍
@AbrahamMJacob
@AbrahamMJacob 3 жыл бұрын
വളരെ നന്നായി ബൈഡനെ അവതരിപ്പിച്ചു
@rashidrb6613
@rashidrb6613 3 жыл бұрын
ഹീറോ ❤️
@NavaskPeravoor
@NavaskPeravoor 3 жыл бұрын
Finally the hero
@user-lt8lc3xe1k
@user-lt8lc3xe1k 3 жыл бұрын
യഥാർത്ഥ ക്രിസ്ത്യാനി യായ ലോകം ആദരിക്കുന്ന നല്ല മാതാപിതാക്കൾക്ക് പിറന്ന ലോകത്തിന്റെ പ്രതീക്ഷ.ശ്രീ ബൈഡന് അഭിവാദ്യങ്ങൾ.
@kunhimm123
@kunhimm123 3 жыл бұрын
ഈ മാതൃക കണ്ട് പഠിക്കാൻ മറ്റു ചിലർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അമേരിക്കയിൽ ഒരു പുതിയ സംസ്കാരം പടുത്തുയർത്താൻ ബൈഡന്ന് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@nizarmk246
@nizarmk246 3 жыл бұрын
Yes
@pp84pp2000
@pp84pp2000 3 жыл бұрын
Great video!
@jothydev
@jothydev 3 жыл бұрын
Very well presented Johny sir 😃👍🏻👍🏻
@ttvlogs126
@ttvlogs126 3 жыл бұрын
നന്മ ചെയ്യ്യാൻ അള്ളാഹു അനുഗാരികൈഡേ
@balakrishnapanicker.5804
@balakrishnapanicker.5804 3 жыл бұрын
Many poor countries long for a helping air to breath , all hope a healthy US.ahead.
@abdul-azeez1778
@abdul-azeez1778 3 жыл бұрын
Allah is the only god 🙂plz 🙏spread islam to the world☪❤
@indiancr7352
@indiancr7352 3 жыл бұрын
THE GOOD HUMAN BEEN BiDEN 💚
@haneefarishan2038
@haneefarishan2038 3 жыл бұрын
👍
@Marys-Mantle
@Marys-Mantle 3 жыл бұрын
My President. My Country. United States Of America. 🇺🇸
@ansilka9500
@ansilka9500 3 жыл бұрын
💯👍
@Ria_VarmaRoth1502
@Ria_VarmaRoth1502 3 жыл бұрын
🙌🏻
@thakkalitube9958
@thakkalitube9958 3 жыл бұрын
💯💯
@venugopal2227
@venugopal2227 3 жыл бұрын
Biden as you rightly said is really great human being....
@abdul-azeez1778
@abdul-azeez1778 3 жыл бұрын
Allah is the only god 🙂plz 🙏spread islam to the world☪❤
@anilmathew3996
@anilmathew3996 3 жыл бұрын
സല്യൂട് ജോ സർ 😍😍😘😘🌹🌹
@abdul-azeez1778
@abdul-azeez1778 3 жыл бұрын
Allah is the only god 🙂plz 🙏spread islam to the world☪❤
@Tugxst7467f
@Tugxst7467f 3 жыл бұрын
May almighty bless him
@godisgreat3661
@godisgreat3661 3 жыл бұрын
Biden is great man 😍😥
@pathmamadhawan4300
@pathmamadhawan4300 3 жыл бұрын
I loved the soft spoken and humble human. May god bless him and his family on this journey as a President Of USA ❤️. Little ❤️ from malaysia.
@nicetoseeyou1428
@nicetoseeyou1428 3 жыл бұрын
Just love and adore this great Man of his words Biden🌹
@alexandermathews3835
@alexandermathews3835 3 жыл бұрын
Excellent description, As a Republican, I now regret voted for Trump after hearing Jonny's WORDS
@anniejoseph7672
@anniejoseph7672 3 жыл бұрын
God Bless 🙏
@AnnasFoodTravelWorld
@AnnasFoodTravelWorld 3 жыл бұрын
Gud presentation👍👍biden ishtam😍😍
@zubeidakalathumpadikkal9503
@zubeidakalathumpadikkal9503 3 жыл бұрын
Congrulaions ! Joe Biden! God bless you to lead America with wisdom and sagacity . God bless.
@rahimmottammal8411
@rahimmottammal8411 3 жыл бұрын
Good message.
@sasoftcorp3190
@sasoftcorp3190 3 жыл бұрын
Very crisp and relevant, well done
@kaulathv.a3519
@kaulathv.a3519 3 жыл бұрын
അള്ളാഹുവേ ആഫിയത്തുള്ള ദീർഘായുസ്സും, നന്മ നിറഞ്ഞ ഭരണം കാഴ്ച വെക്കാൻ യാ ജബ്ബാർ യാ അള്ളാഹ് അനുഗ്രഹം നൽകണേ.
@sophiealiyarkutty3892
@sophiealiyarkutty3892 3 жыл бұрын
Aameen
@nba9680
@nba9680 3 жыл бұрын
എന്റെ ഈശോയേ ക്രൈസ്തവരെ കൊന്നൊടുക്കുന്ന തീവ്രവാത മതത്തെ ഇല്ലാതാക്കാനുള്ള ബുദ്ധിയും കഴിവും വൈഡന് നല്കി അനുഗ്രഹിക്കണമേ ആമ്മേൻ
@mohamedshareef2013
@mohamedshareef2013 3 жыл бұрын
@@nba9680 സഹോദരാ..കുല ജാതി ഗോത്ര വർണ വിവേചനം മനുഷ്യരെ വിവിധതട്ടുകളായ് തരംതിരിച്ചു ഐത്തം കൊടികുത്തിവാന്ന സർവത്ര തിന്മകളുടെ ഇരുണ്ട ഒരു കാലഘട്ടം ബഹുദൈവ വിഗ്രഹാരാധനയുടെ ചൂഷണത്തിൽ പരസ്പരം പോരടിച്ചു കൊലവിളിക്കപെട്ട സമൂഹം പെൺകുഞ്ഞ് ജനനം ദരിദ്രമായ് കണ്ടു അവരെ കൊന്നുകുഴിച്ചു മൂടിയ സമൂഹത്തിലേക്ക് പ്രപഞ്ചനാഥനായ സൃഷ്ടാവായ. ദൈവം ലോകത്ത് അവന്റ സത്യ വേദ സന്ദേശ വാഹകരായ് ദൈവത്തിന്റ സൃഷ്ടിയും ദാസനുമായ ആദംനബിമുതൽ യേശുപ്രവാചക ശ്രേഷ്ടർ ശേഷം ലോകാവസാനം വരേ ജനതക്ക് ഏക സത്യ ദൈവ വേദ പൂർത്തീകരണമായ് ഖുർആൻ ദൈവ വചനം നൽകി അയച്ച പ്രവാചകനിലൂടെ 23 വർഷം കൊണ്ട് സൃഷ്ടാവായ ഏകദൈവവിശ്വാസം ആ ദൈവത്തിന്റ സൃഷ്ടി മാനവ സമൂഹം ഏവരും ആദം അവ്വമക്കൾഈ സാഹോദര്യസമത്യം ലോകത്ത് സമാനതകളില്ലാത്ത മാറ്റം കൊടുന്നു സത്യം നീതി ധർമ്മം കർമം ദൈവഹിതം സ്ഥാപിതമാക്കിയ ഇസ്ലാം. അതിനെ ജോബൈഡൻ ഒരിക്കലും താങ്കളെപോലെ അവഹേളിക്കില്ല. ആ സന്ദേശംപോലും പ്രചരണസമയം ഉപയോഗിച്ച ഒരു യഥാർഥ മനുഷ്യസ്നേഹി തന്നെയാണ് അദ്ദേഹം താങ്കളുടെ മനസ് വംശീയ വെറിയുടെ ഒരു ഭീകരനാകണം ആപ്രസിഡന്റ് എന്നതാണ് അത് ട്രംപിനേ ആയാലും മതി ബൈഡൻ വിജയിക്കരുതെന്ന് ആഗ്രഹിച്ച താങ്കളുടെ പൈശാചിക വികാരമാണ് ഈ തേട്ടം. താങ്കൾ ആഗ്രഹം പോലെ ദൈവമാർഗ്ഗ ഇസ്ലാമിനെ ഇല്ലാതാക്കാനാകില്ല .ഒരുകാര്യം ലോകത്ത് സാമ്രാജ്വത്വ അധിനിവേശ കൊള്ളക്കാരായ് ബ്രിട്ടീഷ് ആധിപത്യ ശേഷം അമേരിക്ക ജൂത സയണിസത്തേ കൂടി സഖ്യമായ് ലോകത്ത് എത്രയോ നിരപരാധികളെ കോന്നൊടുക്കുന്നു കുരിശ് യുദ്ധം ഒട്ടനേകം അധിനിവേശ ആക്രമണം ഇവയേ നേതൃത്വം വഹിച്ച പേരുകൾ കൃസ്ത്യാനിയുടെതായാലും ആ യേശു വിശ്വാസികളുടേതല്ല. ഈലോകത്ത് ഇവരുടെ ഉപകരണമായ് ഉണ്ടാക്കിയ ISIS ഇസ്ലാമുമായ് ബന്ധമുള്ളതല്ല. വർഗീയതയോ വംശീയതയോ ഭീകരതയോ ഇസ്ലാമിൽ ഇല്ല. ആ നാമധാരികൾ പലരും ഭൗതികമായ് ദുരൂപയോഗം ചെയ്യുന്നത് ഇസ്ലാംമത ബന്ധമുള്ളതുമല്ല ഏതായാലും ലോകജനത ഇരകൾ മുസ്ലിമും വേട്ടക്കാര് കൃസ്ത്യൻ ജൂതഭീകരരും നിരിശ്വരവാദികളും ഹിന്ദുത്യ ഫാസിസ്റ്റുകളുമാണ് എന്നതാണ് സത്യം .ആ ഇരകളുടെ പ്രതികരണം ലോക ഭീകരതയായും വേട്ടക്കാരെ ആഭീകരത കാണാത്ത താങ്കളെ പോലെ യുള്ളവർ തന്നെയാണ് ഭീകരചിന്തകർ. സത്യം നീതി ധർമം കർമം അതാണ് ഇസ്ലാം താങ്കളുടെ സങ്കൽപത്തിലെ ഭീകരതയല്ല.പഠിക്കൂ..തെറ്റിദ്ധാരണതിരുത്തൂ
@nba9680
@nba9680 3 жыл бұрын
@@mohamedshareef2013 പ്രിയ സ്നേഹിതാ ജോസഫ് സാറിന്റെ കൈ വെട്ടിയരിഞ്ഞതും മധു എന്ന ചേറുപ്പക്കാരം നെ പട്ടിണി സഹിക്കവയ്യാതെ ഒരു പിടി അവൽ എടുത്തതിന് തല്ലിക്കൊന്നതും സ്വന്തം മകനുമായ് പോലും സ്കെസ് ച്ചെയ്തതതും മലദ്വാരത്തിൽ വച്ച് സ്വർണം കടത്തുന്നതും കേരളത്തിൽ നിന്നും പാക്കിസ്ഥാനിൽ പോയി തിവ്രവാദ ആക്രമണം നടത്തിയ തടിയന്റെ വിട നസീറും എത് മതക്കാരാണെന്ന് പറഞ്ഞാൽ കൊള്ളമായിരുന്നു എന്തിനേറേ പറയുന്നു അറബ് രാജ്യങ്ങൾ നിലനിൽക്കുന്നത് തന്നെ ക്രൈസ്തവ രാജ്യങ്ങളുടെ ബലത്തിലാണ്
@abeerabi6579
@abeerabi6579 3 жыл бұрын
@@nba9680vargeeyatha niranju thulumbunnundallo..Arab rajyangal ippo mookum kuthi veezhum...onnu podo
@linjay08
@linjay08 3 жыл бұрын
Well said 👍
@ansajanthadigitals1834
@ansajanthadigitals1834 Жыл бұрын
സർ ഒരിക്കലും മറക്കാത്ത പ്രഭാഷണം
@mariyakuttyv.m4273
@mariyakuttyv.m4273 3 жыл бұрын
MARIYAM SHAKIR GOD BLESS JOE BEDEN IAM VERY HAPPY ..
@aminabi8366
@aminabi8366 3 жыл бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ
@nazeebnoormohammed
@nazeebnoormohammed 3 жыл бұрын
new പ്രണ്ട് ബൈഡൻ
@abdulkalamabdulkalam6567
@abdulkalamabdulkalam6567 3 жыл бұрын
Very good explanation.
@johnsoham8957
@johnsoham8957 3 жыл бұрын
Beautiful presentation..
@sheikhmohammedyusuf5606
@sheikhmohammedyusuf5606 3 жыл бұрын
Great USA President Mr.Biden God bless you Best regards from Mohammad Yusuf from Trivandrum Kerala India
@bipinharidas4184
@bipinharidas4184 3 жыл бұрын
ഒരു നല്ല അവതരണം ഒരു മനുഷ്യൻ എങ്ങനെ ആയിരുന്നു.... എങ്ങനെ ആയിരിക്കണം.... എല്ലാം കാണിച്ചു തന്നിരിക്കുന്നു.....A role model in all the way....
@thesignatur8264
@thesignatur8264 3 жыл бұрын
തൊലി വെളുത്തവർക്കെല്ലാം മനസ്സ് വെള്ളയാവണമെന്നില്ലല്ലോ? പക്ഷെ ജോ ബൈഡൻന്റെ പറയാതെ വയ്യ 100% ✌️👍👍 ബൈഡൻ 😍😍😍😚😚
@kharabhai
@kharabhai 3 жыл бұрын
Great
@anazahmad4953
@anazahmad4953 3 жыл бұрын
❣️
@incrediblenk5060
@incrediblenk5060 3 жыл бұрын
Great presentation
@dilzzz603
@dilzzz603 3 жыл бұрын
2:58-3:10❤️❤️❤️
@meljogeorge3895
@meljogeorge3895 3 жыл бұрын
🤞💯
@vishnudas6270
@vishnudas6270 3 жыл бұрын
വല്ലാത്തൊരു കഥ യിൽ ആരു ന്നെ വേറെ ഒരു ഫീൽ കിട്ടിയെ നെ
@muhammedmp1904
@muhammedmp1904 3 жыл бұрын
Enthayaalum samsaarikkaan ee vishayam theranneduthallo👍💝💝
@bejoyjacob3223
@bejoyjacob3223 3 жыл бұрын
Well presented Johny Lukose
@sulaimankottani3597
@sulaimankottani3597 3 жыл бұрын
Wonderful. Johny Lukose did a good job.
@chinnusfoodcourt2343
@chinnusfoodcourt2343 3 жыл бұрын
God bless you and your family...
@baseeryarath9602
@baseeryarath9602 3 жыл бұрын
Allahu hafiyath nalgatte
@falcon1221
@falcon1221 3 жыл бұрын
🤣🤣🤣
@baseeryarath9602
@baseeryarath9602 3 жыл бұрын
🙊
@muhammedsalih1176
@muhammedsalih1176 3 жыл бұрын
Good presentation
@chappaable
@chappaable 3 жыл бұрын
അവതരണം പൊളി 👍
@ladiesmodelchaapal7277
@ladiesmodelchaapal7277 3 жыл бұрын
Videos👌
@samuelchacko1783
@samuelchacko1783 3 жыл бұрын
God bless you
@bethesdadavide8441
@bethesdadavide8441 3 жыл бұрын
Nice
@prasoonprasoon1154
@prasoonprasoon1154 Жыл бұрын
👌👌👌
@binadam5081
@binadam5081 3 жыл бұрын
👍👍👌
@johnjoseph2477
@johnjoseph2477 3 жыл бұрын
Congratulations go ahead
@johnysclassroom356
@johnysclassroom356 3 жыл бұрын
നല്ല അറിവ്...
@p.suseelanparameswar2450
@p.suseelanparameswar2450 3 жыл бұрын
President Biden is a great human soul, well experienced in political philosophy and l believe that his era of administration will be the Golden era in the history of America. Wish.him long life and better health.
@abhijithm2003
@abhijithm2003 3 жыл бұрын
🔥😘
@yusufakkadan6395
@yusufakkadan6395 3 жыл бұрын
Good
@soljymichael9949
@soljymichael9949 3 жыл бұрын
Real star of 21 century
@sudheeshas8212
@sudheeshas8212 3 жыл бұрын
അനുഭവം ഗുരു: ലോകാ: സമസ്താ: സുഖിനോ ഭവന്തു .....
@ajayakummar5438
@ajayakummar5438 3 жыл бұрын
സൂപ്പർ താരം
@AbdulSalam-ol5vs
@AbdulSalam-ol5vs 3 жыл бұрын
Allah bless you
@dudefromkerala2499
@dudefromkerala2499 3 жыл бұрын
❤️❤️❤️
@abdulnayeem4944
@abdulnayeem4944 3 жыл бұрын
Biden👌👌👌👍👍👍
@abdullkaderkader3410
@abdullkaderkader3410 3 жыл бұрын
Biden ...👍
@abdulsalim1435
@abdulsalim1435 3 жыл бұрын
Masha Allah. Alhamdulilla
@Thambichen123-xk7ge
@Thambichen123-xk7ge 3 ай бұрын
MY BIG RED SALUTES MY US PRESIDENT MR JO BYDEN SIR AND TEAM . GOD BLESS YOU SIR AND ALL OFF YOU . TJM . 7.
@sebastianayilookunnel8242
@sebastianayilookunnel8242 3 жыл бұрын
Americans deserve a President like Joe Biden.
@sananisar3667
@sananisar3667 3 жыл бұрын
❤️
@abdulrasheedk2720
@abdulrasheedk2720 3 жыл бұрын
All the best,God bless you
@user-ts8ot2gv6u
@user-ts8ot2gv6u 9 ай бұрын
👍👍👍
@fsalumc3692
@fsalumc3692 3 жыл бұрын
My dear prend
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН