എത്ര വിലകൂടിയ മദ്യത്തിനും ഉത്പാദനച്ചെലവ് 100 രൂപയില്‍ താഴെയാണ് സത്യമറിയാന്‍ കാണൂ | ALCOHOL MAKING

  Рет қаралды 581,326

Sark News

Sark News

Жыл бұрын

#sarknews
എത്ര വിലകൂടിയ മദ്യത്തിനും ഉത്പാദനച്ചെലവ് 100 രൂപയില്‍ താഴെയാണ് സത്യമറിയാന്‍ കാണൂ | ALCOHOL MAKING | Part -2
Part 1 :- • വരൂ മദ്യമുണ്ടാക്കുന്നത...
SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a new video.
All you need to do is press the BELL ICON next to the subscriber button.!
Sark News(മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
#latestnews #malayalamnews #sarklivenews #sarknews #വാർത്തകളുടെഉച്ചകോടി
Follow us on:
Website - sarklive.com/
Facebook - / sarklivenews
Instagram - sarklivenews?ig...
#liquorsale
#liquorprocess
#liquorreviews
#liquorprice
#liquorcollection
#liquorstor
#liquor
#candy
#howitsmade
#factoryprocess
#machines
#manufacturing
#making
#production
#factory
#vodka
#whiskey
#vodkacocktail
#magicmoments
#alcohol
#drinks
#cocktails
#barcelona
#drink
#beer
#cocktail
#wine
#party
#vodka
#liquor
#bartender
#whiskey
#ginger
#mixology
#love
#whisky
#drinking
#cheers
#rumah
#instagood
#food
#drinkstagram
#tequila
#drinkup
#happyhour
#friends
#drunk
#booze
#spirits
#mandhakini
#pub
#beer
#alcohol
#rumhowtomake
#factory
#ricewinemalayalam
#howtomakericewine
#cocktail
#party
#vodka
#tequila
#candy
#winemaking
#whisky
#liquorbrands
#വൈൻ
#wine
#alcoholmaking
#feni
#trollman
#malayalam
#troll
#trollmalayalam
#mallutroll
#malayalamlatesttroll
#trollmanbroadcasting
#factorymaking
#howtomakebeermalayalam
#rovingreporteraboutrisingdrugsuseandbussines
#rovingreporter
#drugusageinkerala
#partydrugs
#antidrugcampaign
#liquorpricehike
#superprimetime
#beveragecorporationkerala
#bevergepricehike
#keralabrandyprice
#keralaheadlines
#howtomakebeerathome
#howtomakebeermalayalam
#kuppthan
#easybeermaking
#makingbeerwithwater
#makingbeerinkerala
#seltzermaking
#beermakingmalayalam
#gingerbeermakingmalayalam
#grapebeermakingmalayalam
#beermakingprocessmalayalam
#pineapplebeermaking
#mangobeermakingmalayalam
#strongbeermakingathomemalayalam
#strongbeermakingathome
#beermakingathometamil
#beermakingathomeinmalayalam
#grapewinemalayalam
#howtomakegrapewine
#pineapplewinemalayalam
#ricewinemakingmalayalam
#ricewinemrmesthiri
#aswinmadappally
#aswinmadappallylatest
#homemadebeer
#howtomakebeerathome
#howtomakebeerathomemalayalam
#beerrecipesmalayalam
#howtomakebeerinmalayalam
#malayalambeermaking
#howtomakepinapplebeerinmalayala
#malayalambeerrecipes
#beermalaalam
#howtomakericewineathometheeasyway
#strongwinemakingathome
#strongwinerecipe
#winemakingathome
#winemakingmalayalam
#റൈസ്വൈൻ
#winemakingathomemalayalam
#pineapplewinemakingmalayalam
#grapewine
#alcoholdistiller
#ബ്രാണ്ടി
#വിസ്‌കി
#റം
#വോഡ്‌ക
#ബിയർ
#spirits
#drink
#drinks
#goanfeni
#cashewfeni

Пікірлер: 848
@syamrajendran8910
@syamrajendran8910 Жыл бұрын
ആ കമ്പനി പൂട്ടി എല്ലാം വിറ്റു ബാങ്കിൽ ഇട്ടാൽ സീനിയർ സിറ്റിസൺ ആയതുകൊണ്ട് 75ലക്ഷം പലിശ കിട്ടും അതുമായി എനിക്ക് സുഖമായി ജീവിക്കാം പക്ഷേ ഞാൻ വിചാരിക്കുന്നത് 500 പേര് ജോലിചെയ്യുമ്പോ അവർക്കു കിട്ടുന്ന സന്തോഷം അതാണ് എനിക്ക് വലുത്, ഈ വാക്കുകൾ ആണ് അദ്ദേഹത്തെ ഗ്രേറ്റ്‌ ആക്കുന്നത്
@paruzarmy1990
@paruzarmy1990 7 ай бұрын
👍🏻👍🏻👍🏻👍🏻
@krishnanaknda7923
@krishnanaknda7923 Жыл бұрын
മദ്യത്തിന്റെ യഥാർത്ഥ വില അറിയുവാൻ സാധിച്ചതിൽ വളരെ സന്തോഷം. ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ.
@alahzaar2669
@alahzaar2669 Жыл бұрын
Orginal sadanam alla onnum 😏
@alahzaar2669
@alahzaar2669 Жыл бұрын
Full spirit
@vandiholic451
@vandiholic451 11 ай бұрын
Soda pole tane ela company yudeum flavour kitum atu spirit um ayit mix chyum correct proportion il 😅 orginal en parajnu adikune elam duplicate an
@sreeragk5145
@sreeragk5145 Жыл бұрын
സത്യം സത്യമായി തന്നെ പറഞ്ഞു അടിപൊളി 👌👌🔥🔥കേരള സർക്കാർ ജനങ്ങളെ പിച്ചകാർ ആയിട്ടാണ് കാണുന്നത് 💯💯
@fruituber9920
@fruituber9920 Жыл бұрын
ഞാൻ ഈ മനുശ്യനേക്കാൾ വളരെ ചെറിയ ഒരു കച്ചവടക്കാരാനാണ്...... ഇദ്ദേഹം പറഞ്ഞത് 100% സത്യം
@nishadhussain7029
@nishadhussain7029 Жыл бұрын
Distillery യുടെ ഉടമയെക്കാൾ... ഞാൻ മനുഷ്യനാണ്...i proud of you man.. Big salute 🤝🤝🤝
@sukumaranm2142
@sukumaranm2142 Жыл бұрын
ചേട്ടന് Big salute.എത്തിച്ചസഹോദരന് ഉമമ
@prakashanmp8175
@prakashanmp8175 Жыл бұрын
സത്യം വിളിച്ചു പറയുന്ന സാധുവായ മനുഷ്യൻ Big sloott very very good
@sandeep4257
@sandeep4257 Жыл бұрын
അദ്ദേഹം സത്യം വിളിച്ചു പറഞ്ഞു.. പക്ഷേ ചാനൽ നടത്തുന്നതും അതിന്റെ അവതാരകനും ആയ സഹീൻ ആന്റണി മോൺസൺ വഴി വ്യാജ ചെമ്പോല ഇറക്കി 24 ന്യൂസ്‌ വഴി ആളെ പറ്റിച്ച ചതിയൻ ആണ്.. 😏🤮🤬
@SharathLal
@SharathLal Жыл бұрын
Sloot അല്ലാലൊ
@SabuXL
@SabuXL Жыл бұрын
​@@SharathLalവിട്ടു കള ചങ്ങാതീ. ഉദ്ദേശിക്കുന്നത് എന്താണ് എന്ന് മനസ്സിലായല്ലോ. 👍🤝🏼
@rosylonappan-tb4we
@rosylonappan-tb4we Жыл бұрын
​@@SharathLalvt
@But__whyE
@But__whyE Жыл бұрын
ബാക്കിയുള്ളവരൊക്കെ പറയുന്നത് കള്ളമാണോ സുഹൃത്തേ ഇതെല്ലാവർക്കും അറിയുന്ന രഹസ്യം ഇത്രയും ടാക്സും പോണം കൊടുത്തിട്ട് വേണമെങ്കിൽ മാത്രം മദ്യം കുടിച്ചാൽ അതാണ് സർക്കാറിന് നിലപാട്
@bijuabraham9699
@bijuabraham9699 Жыл бұрын
ഇത് പോലെ ഒരു വാക്ക് ജീവിതത്തിൽ കേട്ടിട്ടില്ല 🙏🙏🙏🙏🙏
@Phoenix-hw8yr
@Phoenix-hw8yr Жыл бұрын
എല്ലാരും ഇദ്ദേഹം പറഞ്ഞത് പോലെ ഒരുമാസത്തേക്ക് കുടി നിർത്തിവെക്കാമോ നമ്മളുടെ പവർ കാണട്ടെ സർക്കാർ 😊 ഞാൻ ഇന്നുമുതൽ നിർത്തി 👍 ആരൊക്കെയുണ്ട് എന്റെ കൂടെ 💪
@shaijuk2106
@shaijuk2106 Жыл бұрын
എല്ലാവരുമുണ്ട് ധൈര്യമായിട്ട് നിർത്തിക്കോ 😂
@Phoenix-hw8yr
@Phoenix-hw8yr Жыл бұрын
@@shaijuk2106 ഞാൻ നിർത്തിയാൽ എനിക്ക് നല്ലത് നീ നിർത്തിയാൽ നിനക്ക് നല്ലത് 😊
@insurance4u713
@insurance4u713 Жыл бұрын
ഞാൻ തുടങ്ങിയിട്ടില്ല...!!!
@kunjikannanmn2030
@kunjikannanmn2030 Жыл бұрын
അഭിനന്ദനങ്ങൾ
@shanalsart6233
@shanalsart6233 Жыл бұрын
ഞാ൯ നി൪ത്തിയിട്ട് 4 വ൪ഷ൦ കഴിഞ്ഞു
@JoyPreethi-tu1wh
@JoyPreethi-tu1wh Жыл бұрын
മനുഷ്യൻ... ഇങ്ങനെവേണം... സത്യം പറയാൻ ഒരുപാട് ധൈര്യം വേണം... അത് താങ്കൾക്ക് ഉണ്ട്......❤🎉
@rathishkumar945
@rathishkumar945 Жыл бұрын
പീറ്റർ ചേട്ടൻ പൊളിച്ചു 👍👍👍
@sajansajan7343
@sajansajan7343 Жыл бұрын
സൂപ്പർ സത്യം പറയാൻ കാണിച്ച നല്ല മനസ്സ് അതാണ്‌ ചങ്കുറ്റം.....❤❤❤❤❤❤❤❤❤
@shorin7041
@shorin7041 Жыл бұрын
അറിവും ജീവിതാനുഭവങ്ങളും ഉള്ള പച്ചയായ ഒരു മനുഷ്യൻ എന്ന് വിളിക്കാനാണ് എനിക്ക് തോന്നിയത് 👍🏻👌🏻
@midhunkumar6734
@midhunkumar6734 Жыл бұрын
അണ്ണന്റെ ലാസ്റ്റ് ഡയലോഗ് 🔥🔥🔥ഇവന്മാരെ കൊണ്ട് ഒന്നും പറ്റൂല 🤣🤣🤣🤣
@MuralidharanTM-lg7jz
@MuralidharanTM-lg7jz Жыл бұрын
ഈ ചേട്ടന് എങ്ങനെയാ ലൈക്‌ അടിക്കാതിരിക്ക്യ ❤
@anandanu1743
@anandanu1743 Жыл бұрын
Idheham thangappan Alla ponnappann..anyaya manushyan…
@josejames5967
@josejames5967 Жыл бұрын
@shivadasan1233
@shivadasan1233 6 ай бұрын
​@@anandanu1743❤1
@josepayyappilly3046
@josepayyappilly3046 4 ай бұрын
പുള്ളി നല്ല വണ്ണം അടിക്കൂന്ന ആളാണ്.ആ മുഖം കണ്ടിട്ട്
@krishnakumarkichu7753
@krishnakumarkichu7753 2 ай бұрын
ചേട്ടാ സർക്കാർ ആരെയും ബീവറേജസ് ഔട്ട് ലറ്റി ലേക്ക് ആരും ക്ഷണിക്കുന്നില്ലല്ലോ നമ്മൾ അങ്ങേട്ട് പോയി വാങ്ങുകയല്ലേ.കുടി നിർത്തിയാൽ ഇങ്ങനെ വായിട്ടലയ്ക്കണ്ടി വരില്ല.
@rajeshthiruvazhiyode
@rajeshthiruvazhiyode Жыл бұрын
സത്യസന്ധമായ കാര്യം തുറന്നുപറഞ്ഞ നല്ലൊരു മനുഷ്യൻ👍👌
@surendranp1108
@surendranp1108 Жыл бұрын
കുടിനിർത്താൻഇഛാശക്തിമാത്റംമതി
@sharathsp5480
@sharathsp5480 Жыл бұрын
ഇങ്ങേരെ പോലുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങണം, ജനങ്ങൾക്ക് വിശ്വസമുള്ള ഭരണം ആയിരിക്കും.
@grvs3876
@grvs3876 Жыл бұрын
20twenty veratte, support bro
@joshy5505
@joshy5505 Жыл бұрын
ഇതു പോലുള്ള മനുഷ്യരും ഉണ്ടോ എല്ലാം തുറന്നു പറയുന്നു😂
@niziointerior
@niziointerior Жыл бұрын
ഓ... അടിപൊളി മനുഷ്യൻ ❤️👌🏻 ഒരുപാട് ഇഷ്ട്ടപെട്ടു ഇദ്ദേഹത്തെ.
@varghesemo7625
@varghesemo7625 Жыл бұрын
സത്യം പറയാൻ കാണിച്ച നല്ല മനസ്സിന് സലൂട്ട്.
@mathachancj3012
@mathachancj3012 Жыл бұрын
സാമൂഹ്യപെൻഷൻ നൽകി പേരെടുത്ത് കൊടുത്ത പണം ഒടുക്കത്തെ ടാക്സ് ആയി തിരികെ വാങ്ങും പെൻഷൻ നൽകിയ പേരും പറഞ്ഞ് അഴിമതികൾ നടത്തി ദുർഭരണം നടത്താം
@sudhansudhakaran
@sudhansudhakaran Жыл бұрын
ആരും നിര്‍ബന്ധിച്ച് കുടിപ്പിയ്ക്കുന്നില്ലല്ലോ
@josephthomas8346
@josephthomas8346 Жыл бұрын
കള്ളു കുടിയൻ മ്മാരെ സംഘടിക്കു 💪💪
@VenkitK
@VenkitK Жыл бұрын
ഈ subject video ചെയ്യാൻ ചങ്കൂറ്റമുള്ള ആരുമില്ലേ എന്ന് വർഷങ്ങളായി ചിന്തിക്കുന്നു??? ആശംസകൾ ഷഹിൻ / പീറ്റർ 🙏🙏🙏
@subashmathew4420
@subashmathew4420 Жыл бұрын
സത്യസന്ധതയുള്ള സംസാരം.
@mass8769
@mass8769 Жыл бұрын
അദ്ദേഹം പറയുന്നത് 100% ശേരിയാണ്. നാട്ടിലേ . 360 രുപക്ക് . 2 കുപ്പി . u ae ൽ കിട്ടും. കേരള സർക്കാർ . ജനങ്ങളേ കൊല്ലുഗയാണ്😢
@sibk2020
@sibk2020 Жыл бұрын
വെറുതെ സർക്കാരിനെ പറയല്ലേ..ഉപയോഗം കുറയ്ക്കാൻ ആണ് വില കൂട്ടുന്നത്...മദ്യം അവശ്യ വസ്തു ഒന്നും അല്ലല്ലോ...വില കുറച്ചാൽ അറിയാം സ്കൂൾ പിള്ളേർ വരെ മദ്യത്തിന് അടിമകൾ ആകുന്നത്..
@Rahul-bt1le
@Rahul-bt1le Жыл бұрын
ജനങ്ങളെ പിഴിഞ്, ഉദ്യോഗസ്ഥരെ പോറ്റുകയാണ് ലാൽ സലാം 💪
@bijuk.k7496
@bijuk.k7496 Жыл бұрын
ഇത്രയും തുറന്ന് സംസാരിച്ച അദ്ദേഹത്തിന് നമസ്ക്കാരം.
@athirak.p274
@athirak.p274 Жыл бұрын
Vallary, natri, good
@finalejudge
@finalejudge Жыл бұрын
​@@athirak.p274😊. 😊😊 😊oo
@chandrankvchandran3761
@chandrankvchandran3761 Жыл бұрын
രണ്ടു ദിവസം ആരും ബീവറേജിൽ പോകരുത് തന്റേടമുള്ള ആണുങ്ങൾ ഉണ്ടെങ്കിൽ ഇവിടെ കാണിക്കണം ആണത്തം എന്താണെന്ന് തയ്യാറാണോ ആലോചിക്ക് ആണ് ആണ് ആണാവ് .👍👍👍💖👍👍👍
@nijeshkoleri
@nijeshkoleri Жыл бұрын
ഞാൻ പോയിട്ട് 2 ആഴ്ചയായി
@sudheerkappakadavath9568
@sudheerkappakadavath9568 Жыл бұрын
?A.-99999
@sudheerkappakadavath9568
@sudheerkappakadavath9568 Жыл бұрын
a
@sudheerkappakadavath9568
@sudheerkappakadavath9568 Жыл бұрын
a**
@anoopramakrishnan6821
@anoopramakrishnan6821 Жыл бұрын
Anaaaa ellavarum veetil vaaati kudikyanam
@emmanuelmangattu7448
@emmanuelmangattu7448 Жыл бұрын
ഇത്രയും സത്യസന്ധമായ ഒരിൻ്റർവ്യൂ ജീവിതത്തിൽ ആദ്യം
@sojanchacko8876
@sojanchacko8876 Жыл бұрын
👏🏻👏🏻ആമ്പിയർ കൊണ്ട് അമ്പരപ്പിച്ചു കളഞ്ഞു ഈ മനുഷ്യൻ... പറഞ്ഞ സത്യങ്ങൾ പക്ഷെ ആര് കേൾക്കാൻ...!!!👏🏻👏🏻
@shaijushevada1226
@shaijushevada1226 Жыл бұрын
💋💋✋💋✋
@vishadvishadvrindha2545
@vishadvishadvrindha2545 Жыл бұрын
Kf ബിയർ
@jayareshadi7263
@jayareshadi7263 Жыл бұрын
Congrats sark news ഇങ്ങനത്തെ ന്യൂസുകൾ ഇത്തരം ഉപകാര പ്രതമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു തുറന്നു പറയാൻ കാണിച്ച ചേട്ടൻ മാസാണ് 👍
@ranjith-il8fx
@ranjith-il8fx 7 ай бұрын
🌿അഭിനന്ദനം🌿 നല്ലൊരു അറിവുതെന്നെയാണ് പകർന്നുതന്നിരിക്കുന്നത് ..........."
@saseendranvb8833
@saseendranvb8833 Жыл бұрын
താങ്കൾ പറഞ്ഞലാസ്ററ് കാരൃം എല്ലാ മദ്യപാനികളും ഏറ്റെടുക്കണം
@anasahammad3205
@anasahammad3205 Жыл бұрын
മദ്യഹർത്താൽ!!!
@norbertnorbertancil279
@norbertnorbertancil279 Жыл бұрын
വളരെ ഉപകാരമായ വീഡിയോ ആയിരുന്നുകേട്ടോ..
@prabhakarankhd8389
@prabhakarankhd8389 Жыл бұрын
പീറ്റർ ചേട്ടൻ പറയുന്നത് സത്യം. സധാര കൂലിക്കാർ എറ്റവും അധികം നികുതി ഓരോ മണിക്കൂറും : കൊടുക്കുന്നു👏👍🤭
@swaranas5908
@swaranas5908 Жыл бұрын
നല്ല വിവരം ഉള്ള മനുഷ്യൻ 🎉
@yadhusscienceexperiments1633
@yadhusscienceexperiments1633 Жыл бұрын
സർക്കാർ എന്നാൽ ജനത്തിന് എങ്ങനെ ഒക്കെ പറ്റിക്കാൻ നൂറു വഴികൾ കണ്ടുപിടിക്കിലെ പണി
@jamesp.v378
@jamesp.v378 Жыл бұрын
Super🎉
@sibk2020
@sibk2020 Жыл бұрын
വെറുതെ സർക്കാരിനെ പറയല്ലേ..ഉപയോഗം കുറയ്ക്കാൻ ആണ് വില കൂട്ടുന്നത്...മദ്യം അവശ്യ വസ്തു ഒന്നും അല്ലല്ലോ...വില കുറച്ചാൽ അറിയാം സ്കൂൾ പിള്ളേർ വരെ മദ്യത്തിന് അടിമകൾ ആകുന്നത്..
@nbknamnbks6210
@nbknamnbks6210 Жыл бұрын
വളരെ വളരെ ശരിയാണ്‌ പൊതുജനം കഴുതകളെന്നു പറയുന്നതിങ്ങനെയുള്ള സന്നർഭങ്ങളിലാണ്
@muthuvlogs7975
@muthuvlogs7975 Жыл бұрын
അഞ്ചുരു രൂപയുടെ മദ്യം വാങ്ങി ഒഴിവു നോക്കി ആർക്കും ബുദ്ധിമുട്ടില്ലാതെ കഴിക്കാമെന്നു വിചാരിച്ചാൽ അവിടെ കൊടുക്കണം ആയിരംരൂപ പിഴ ഇരുപതു രൂപയുടെ ബീഡി വാങ്ങു ഒരു ബീഡി വലികുമ്പോൾ ഇരുന്നൂരു രൂപ പിഴ മനുഷ്യൻ ഉപയോഗിക്കാൻ പാടില്ലാത്ത സാധനം കൊടുത്തിട്ട് പിഴയുടെ രൂപത്തിൽ അവനെ വീണ്ടും പിഴിയുക എന്നിട്ടൊരു ലഹരി മുക്തി ദിനവും
@sajeevsivaram1868
@sajeevsivaram1868 Жыл бұрын
എന്നിട്ടും ഖജനാവ് കാലി തന്നെ??
@shahirzubair9030
@shahirzubair9030 Жыл бұрын
നല്ലത് കുടിക്കണമെന്നുള്ളവൻ സ്വന്തമായി വാറ്റി കുടിക്കുക😊
@MuhammadImtiaz-hj9zy
@MuhammadImtiaz-hj9zy Жыл бұрын
Satyam. Ini athe patuollu.
@pradeeppachooran5014
@pradeeppachooran5014 Жыл бұрын
കോടതിയ്ക്ക് ഇതിൽ ഇടപെടാൻ പറ്റുമോ? 100 രൂപയ്ക്ക് ഉണ്ടാക്കുന്നത് 1500 ന് കൊടുക്കുന്നത് കൊള്ളലാഭമല്ലേ എന്തിനാടെ ഉപഭോഗകോടതി മദ്യം മൂഞ്ചിക്കാൻ govt ന് എന്തെളുപ്പം 😢😮
@James-yf2jv
@James-yf2jv Жыл бұрын
Who will bell the cat!
@maneshkamaneshka835
@maneshkamaneshka835 Жыл бұрын
Kodathiyum govt controlled alle bro
@AkshayThrishivaperoor
@AkshayThrishivaperoor Жыл бұрын
അപ്പൊ ജഡ്ജിക്ക് ശമ്പളം കൊടുക്കണ്ടേ?
@ramoji9830
@ramoji9830 Жыл бұрын
100 രൂപയുടെ മദ്യത്തിന് 1,280 രൂപക്ക് വാങ്ങുന്ന മലയാളി പൊളിയാണ്.
@chidambarancp4577
@chidambarancp4577 Жыл бұрын
പകലന്തിയോളം മുട്ടൻ പണിയെടുക്കുന്നവൻ രാത്രി ഒരണ്ണം വാങ്ങുമ്പോൾ പണിക്കാശ് പകുതി പോകുന്നു ഗവർമെന്റ് കണ്ണു തുറക്കണം ബോധം ഇല്ലാത്തവരുടെ വാക്കുകേട്ട് ചാരായ o നിർത്തിയത് മോശമായിപ്പോയി ഗവർമെന്റ് ചാരായം റേഷൻ കട വഴി സെപ്ല ചെയ്യുക പാവപ്പെട്ടവർ ക്ക് അർഹമായ പെർമിറ്റ് കൊടുക്കുക
@babuv8281
@babuv8281 Жыл бұрын
ഇത്രയും സത്യസന്ധമായ ഒരു ഇന്റർവ്യൂ ഞാൻ കേട്ടിട്ടില്ല
@jithilkorambeth5941
@jithilkorambeth5941 Жыл бұрын
ഓരോ കുടുംബം ഗതിപിടിക്കാത്തത് ഈ മദ്യപാനം ആണ് കുറച്ചു സമയം സന്തോഷം വേണ്ടി എത്ര പൈസ ആ povunne
@babujoseph3884
@babujoseph3884 Жыл бұрын
👍👍
@joyav5735
@joyav5735 Жыл бұрын
ഇത് കാണുമ്പോഴാണ് ഞാൻ എത്ര ഭാഗ്യവാൻ. ഞങ്ൾ ഉണ്ടാക്കിയ വാറ്റടിച്ച് കഥപറങ്ങിരിക്കുന്ന ഞാൻ❤️
@CY8ES
@CY8ES Жыл бұрын
ലോകത്തിലെ എറ്റവും powerful strike to govt...1 മാസത്തേക്ക് കുടിയന്‍ കുടിക്കാതെ ഇരിക്കുക....ഏമാമാര്‍ വീട്ടിൽ വരും...wow thank you sir for this speech...respect
@rejiomrejiom4809
@rejiomrejiom4809 Жыл бұрын
വിദേശ മദ്യം പേര് തന്നെ കള്ളം
@bijumaya8998
@bijumaya8998 Жыл бұрын
പീറ്റർ ചേട്ടൻ സൂപ്പർ 🌹🙏🏼
@sreedharansreedharan5793
@sreedharansreedharan5793 Жыл бұрын
ഇതു ഒരു യഥാർത്യത്തെ ജനം മനസിലാക്കണം.
@rameshv7280
@rameshv7280 Жыл бұрын
സത്യം തുറന്നുപറഞജു നന്ദി
@mohansubusubu2116
@mohansubusubu2116 Жыл бұрын
കേരളത്തിൽ മദ്യം നിരോധിക്കേണ്ട ആവശ്യം അതിക്രമിച്ചിരിക്കുന്നു
@ajimon5969
@ajimon5969 Жыл бұрын
Enthina kanchavum mdma yum chilavakkananno
@jibuhari
@jibuhari Жыл бұрын
സർക്കാരിന്റെ വരുമാനം നിൽക്കും.
@jayaprasad4937
@jayaprasad4937 Жыл бұрын
ഉമ്മൻ‌ചാണ്ടി സർക്കാർ ഇത് നിരോധിച്ച സാധനം ആണല്ലോ
@shaijuk2106
@shaijuk2106 Жыл бұрын
നിരോധനം ജനാധിപത്യ സംവിധാനത്തിൽ ഒരു പരിഹാരം അല്ല ചങ്ങായി
@wpcclimbing2681
@wpcclimbing2681 Жыл бұрын
സ്വർഗ്ഗത്തിൽ എന്താണ് കിട്ടുക
@ShibuRavi
@ShibuRavi Жыл бұрын
ലോകത്തു മദ്യത്തിനു ഏറ്റവും കൂടുതൽ ടാക്സ് ഈടക്കുന്നത് കേരളത്തിൽ ആണ് ഇദ്ദേഹം പറഞ്ഞപോലെ പൊരി വെയിലത്തുo മഴയത്തും നിന്നു വാങ്ങുകയും വേണo
@pradeeplal7330
@pradeeplal7330 Жыл бұрын
Super👍👍👍👍👍👍👍👍👍👍
@chandrankvchandran3761
@chandrankvchandran3761 Жыл бұрын
. താങ്കൾക്ക് ഒരു കോടി Big Saloot Sir
@roopeshskaria
@roopeshskaria Жыл бұрын
തന്റേടം എന്ന് പറയുന്നത് ഇതാണ്. great❤
@malumalu1337
@malumalu1337 Жыл бұрын
ഷഹീൻഎ പഴയ സ്വഭാവത്തിന് യാതൊരു മാറ്റവുമില്ല 😂😂😂അയാളെ മുഴുവനായി പറയാൻ അനുവദിക്കുന്നില്ല 🧐🧐🧐 ഉടായിപ്പ് .....🎉🎉🎉🎉 അയാൾ ഒരു നല്ല മനുഷ്യനാണ്🥰🥰
@84ullaskk
@84ullaskk Жыл бұрын
Yes
@pavanmanoj2239
@pavanmanoj2239 Жыл бұрын
👍👍👍
@kunjukunju3783
@kunjukunju3783 Жыл бұрын
👍👍👍👏👏👏🍻🍻🍻🍻🍷🍷🍷🍷നല്ല മനുഷ്യൻ..... സത്യസന്തമായി കച്ചവടം നടത്തുന്നു 👍👍👍
@babukg6051
@babukg6051 Жыл бұрын
പീറ്റർ ചേട്ടൻ ഉള്ള കാര്യം തുറന്ന് പറയും Nപറവൂർ CPതുരുത്തിലായിരുന്ന് വീട് .കണ്ടിണ്ട് കുറേ നാളായി
@noufalmajeed6223
@noufalmajeed6223 Жыл бұрын
ചാരായം വാറ്റുന്ന ആൾ ആയിട്ടു സിനിമയിൽ അഭിനയിക്കാൻ പറ്റിയ ഫിഗർ ആണ് ചേട്ടൻ മേക്കപ്പ് പോലും വേണ്ട 👍. സംസാരം ആണെകിൽ അതിലും പൊളി
@Sanal-zj2dz
@Sanal-zj2dz Жыл бұрын
ആൾക്ക് പണ്ട് ഇത് തന്നെയായിരുന്നു പണി . മുളവുകാട് . പീറ്ററെട്ടൻ
@nikhilsivarajan5798
@nikhilsivarajan5798 Жыл бұрын
😂😂😂 powli
@sevenstar775
@sevenstar775 Жыл бұрын
☺☺☺☺☺
@shibi.narangamoola472
@shibi.narangamoola472 Жыл бұрын
😂🤣😂
@krishnav9057
@krishnav9057 4 ай бұрын
Cornelius Peter Alias kunjumon sir Legendary vision outstanding business professional ❤🎉
@padalilsindhu2997
@padalilsindhu2997 Жыл бұрын
A big salute for you sir for your very frank talk.
@adoorkp3013
@adoorkp3013 Жыл бұрын
എന്തായാലും സത്യം അറിഞ്ഞല്ലോ
@habeebrhmn
@habeebrhmn Жыл бұрын
ഇങ്ങനെയൊക്കെ വിറ്റിട്ടും ബീവറേജും govt ഉം നഷ്ടത്തിലാണ് അതാണ് കോമഡി 😂😂😂
@alahzaar2669
@alahzaar2669 Жыл бұрын
Kallathayolikal
@mulanthale
@mulanthale Жыл бұрын
ഒരു കോമഡിയുമില്ല,,,,ബീവറേജസിനെ ചുറ്റിപ്പറ്റിയുളള എല്ലാ രാഷ്ട്രീയക്കാരും കോടീശ്വരന്മാരാണ്,,,,
@josephaugustin2647
@josephaugustin2647 Жыл бұрын
ഒരു കള്ള് കച്ഛവടക്കാരനെന്ന് പീറ്ററിനെ കണ്ടാൽ പറയില്ല പാവം പച്ചയായ ഒരു മനുഷ്യൻ
@specialistvlogs
@specialistvlogs Жыл бұрын
ചേട്ടാ.. നിങ്ങൾ പൊളി മച്ചാൻ ആണ്
@SarathSgnair-sj1ri
@SarathSgnair-sj1ri Жыл бұрын
വളരെ ശരിയായ കാര്യങ്ങൾ..❤❤
@PradeepKumar-to9sp
@PradeepKumar-to9sp Жыл бұрын
ചേട്ടൻ സൂപ്പർ🔥🔥🔥👍👍👍..he is an intelligent
@sajulalpb7322
@sajulalpb7322 Жыл бұрын
ഇത്രയും ടാക്സ് കൊടുത്തിട്ടും കഴിഞ്ഞ വർഷം 1400 കോടി നഷ്ടത്തിലായെ തെന്താ?
@ARUNARUN-gj8hy
@ARUNARUN-gj8hy Жыл бұрын
എന്ത?
@abdulkareem974
@abdulkareem974 Жыл бұрын
ആർ കാണ് നഷ്ട്ടം
@frreie
@frreie Жыл бұрын
അടിച്ചു മാറ്റിയാൽ സർക്കാരിനു കിട്ടില്ല😅
@James-yf2jv
@James-yf2jv Жыл бұрын
Who knows this account is audited properly, and certified.
@surendrenparameswaran9208
@surendrenparameswaran9208 Жыл бұрын
5000 കോടി ബെവ്‌കോ യെ കൊണ്ട് ലോൺ എടുപ്പിച്ചു
@user-de4ro7em6g
@user-de4ro7em6g Жыл бұрын
Thanks sir Peter, TRUE man God bless you 🎉.
@shajiks5557
@shajiks5557 Жыл бұрын
ശരിയായ , കാര്യങ്ങൾ - ശരിയായ രീതിയിൽ പറഞ്ഞു🌹🙏🌹
@tharanathcm6436
@tharanathcm6436 Жыл бұрын
മഹാനായ മനുഷ്യൻ 🌹🌹👍👌
@vineeshkumar9496
@vineeshkumar9496 Жыл бұрын
പീറ്റർ ഏട്ടൻ ❤❤❤❤🎉🎉🎉🎉
@SunilKumar-vn2tl
@SunilKumar-vn2tl Жыл бұрын
ബ്രോ ഇതുപോലെ ഉള്ള വീഡിയോ ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു
@georgetharayil1731
@georgetharayil1731 Жыл бұрын
അപ്പോ കേരളത്തില്‍ വിൽക്കുന്ന signature whisky McDowell company അല്ലേ നിർമ്മിക്കുന്നത്, ഇവിടത്തെ distillery ക്കാര്‍ spirit ല്‍ flavor ഉം colour ഉം ചേര്‍ത്ത് ഉണ്ടാക്കുന്നത് ആണോ?
@muthalavan1122
@muthalavan1122 Жыл бұрын
ഈ പറഞ്ഞ signature, mc dwell, nepolian, ഒക്കെ uae യിലും ചീപ്പ്‌ rate ആണ്. എന്നാൽ നല്ല മദ്യത്തിന് നല്ല വില ഉണ്ട്.
@nationalist2865
@nationalist2865 Жыл бұрын
Yes
@georgetharayil1731
@georgetharayil1731 Жыл бұрын
@@nationalist2865 jhonie walker ഉം ഇങ്ങനെ ആണോ ഉണ്ടാക്കുന്നത്?
@gourikrishna4947
@gourikrishna4947 Жыл бұрын
​@@georgetharayil1731no imported ആണ്
@ayursiddha2991
@ayursiddha2991 Жыл бұрын
😂
@prasanthnavaloor
@prasanthnavaloor Жыл бұрын
Good sir . U r great...
@sanand9099
@sanand9099 Жыл бұрын
Big salute... നഗ്ന സത്യം..
@HariHari-vc4zu
@HariHari-vc4zu Жыл бұрын
നല്ലൊരു മനുഷ്യൻ 👍❤🙏
@binojkanadi
@binojkanadi Жыл бұрын
പീറ്റർ ആശാൻ Hero അണ്ണേ
@pradeeplal7330
@pradeeplal7330 Жыл бұрын
Super👍👍👍👍👍👍👍👍👍👍👍
@venuvenugopalan1562
@venuvenugopalan1562 Жыл бұрын
നമ്മുടെ പീറ്റർ ആശാൻ സൂപ്പറാ നിങ്ങളെപ്പോലുള്ള ചങ്ക് ചേട്ടന്മാരാണ് കേരളത്തിന് ആവശ്യം👍👍👍
@anilmadhu8904
@anilmadhu8904 Жыл бұрын
Great man appreciate you sir.
@bibinm.p1130
@bibinm.p1130 Жыл бұрын
Ningal vere level 👌👌👌🌹
@naveraphael7055
@naveraphael7055 Жыл бұрын
Excellent...! he spoke hus heart out👍🏻 bystanders or consumers would never understand the pain in doing any business in this country
@dileepmangalasseri5799
@dileepmangalasseri5799 Жыл бұрын
അഭിനന്ദനങ്ങൾ കാര്യങ്ങൾ പറഞ്ഞു തന്നതിന്
@vintageaudioclues9599
@vintageaudioclues9599 Жыл бұрын
Welldone interview 👌👌👌
@rushkizhakkethara
@rushkizhakkethara Жыл бұрын
SUPER Sir .....
@justinej2007
@justinej2007 Жыл бұрын
എന്റെ പൊന്നണ്ണാ നിങളെ excise minister ആകിയിരുന്നേൽ എത്ര നന്നായേനെ
@Sanjeev...
@Sanjeev... Жыл бұрын
Thanks for discussion . best regards to that man (most eligible )
@shaji7176
@shaji7176 Жыл бұрын
Correct
@naveenvd7992
@naveenvd7992 Жыл бұрын
അടിപൊളി ഇന്റർവ്യൂ ചിയേഴ്സ്
@ROOPESH120
@ROOPESH120 Жыл бұрын
Well discription Mr. Peter.
@rugminimpshini1994
@rugminimpshini1994 Жыл бұрын
തുറന്ന മനസ്സിന് നന്ദി
@rajeshsharikkal4800
@rajeshsharikkal4800 Жыл бұрын
Thanks the legend man.. In kerala state..
@MURALIDHARANK-pt2iw
@MURALIDHARANK-pt2iw Жыл бұрын
ഈ പിറ്റർ ser ആണ് ഇനി ഇവിടെ ജയിക്കേണ്ടത്. ബിഗ് സല്യൂട് ser....
@shashauly1785
@shashauly1785 Жыл бұрын
Power of experience 🔥chettan 👍🏻
@editorboy8087
@editorboy8087 Жыл бұрын
This man stole my heart ❤
@arshabharathkalarisangham4969
@arshabharathkalarisangham4969 Жыл бұрын
പ്രഷർ കുക്കർ എല്ലാവീട്ടിലും ഉണ്ടല്ലോ അതുപയോഗിച്ച് വാറ്റാം 😄😄😄😄😄😄
@coldstart4795
@coldstart4795 Жыл бұрын
ഹൗ
@gobinathan6271
@gobinathan6271 Жыл бұрын
Super sir Reyal A big selute sir
@chandradethangopalan210
@chandradethangopalan210 Жыл бұрын
Clean man Keep it up God bless you
@user-tb1br4wl3p
@user-tb1br4wl3p 9 ай бұрын
അദ്ദേഹത്തിന്റെ വാക്കുകളിനിന്ന് തന്നെ അറിയാം തൊഴിലാളി കളോടും ജനങ്ങളോടും ഉള്ള സ്നേഹവും കടപ്പാടും അദ്ദേഹംമദ്യ വ്യവസായം നടത്തുന്നത് കൊണ്ട് മാത്രമാവും കേരളത്തിൽ പിടിച്ചു നിൽക്കാൻ കഴിയുന്നത്, സത്യസന്ധ മായി ഇത്രയും പറഞ്ഞ അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 👌❤️
@josepradeep3805
@josepradeep3805 Жыл бұрын
Very good
@jebymathew8802
@jebymathew8802 Жыл бұрын
വളരെ സത്യസന്ധമായ ഇന്റർവ്യൂ
@georgevarghese1184
@georgevarghese1184 Жыл бұрын
Great conversation.
@roy3188
@roy3188 Жыл бұрын
Namaskkaram ponnu chetta
@josephjessil8547
@josephjessil8547 Жыл бұрын
You are GREAT..❤
@kjoseph8796
@kjoseph8796 Жыл бұрын
Make a union of liquor users and agitation in fron of liquor shop.
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН
komban movie scenes | Karthik | Lakshmi menon | Raj kiran
14:49
AandP Groups
Рет қаралды 1,3 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН