എത്രവലിയ സങ്കടവും,ദുഃഖവും,മാറാൻ എങ്ങനെ പ്രാർത്ഥിക്കണം?ഇതാണ്‌ ആ പ്രാർത്ഥന!Fr.Mathew VayalamannilCST

  Рет қаралды 673,770

Sanoop Kanjamala

Sanoop Kanjamala

Жыл бұрын

@frmathewvayalamannil
Anugraha Retreat Centre,
Vaduvanchal,Wayanad
Kerala673581

Пікірлер: 2 100
@manubabu9573
@manubabu9573 Жыл бұрын
കർത്താവെ അവിടുത്തെ വചനങ്ങൾ ഞങൾ കേട്ടു പ്രാർത്ഥിക്കുമ്പോൾ അടിയങ്ങളുടെനിയോഗങ്ങൾക്കും ഉത്തരം തരുമാറാകേണമേ 🙏അനുഗ്രഹിക്കണമേ 🙏ആമേൻ 🙏
@jinnyantony4329
@jinnyantony4329 Жыл бұрын
Pls prayar my family and my son🙏🙏🙏 രോഗം മാറാനും
@bettymathew6821
@bettymathew6821 Жыл бұрын
കർത്താവേ ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറ്റണെ സ്ഥലം വിൽക്കാനും വീടുവയ്ക്കാനും മകളുടെ വിവാഹം നടത്താനും സഹായിക്കണേ കർത്താവേ അങ്ങയുടെ സംരക്ഷണം എന്നും എപ്പോഴും കൂടെയുണ്ടാകണേ 🙏🏻യേശുവേ നന്ദി 🙏🏻🙏🏻🙏🏻
@SebastianTT-uc6xq
@SebastianTT-uc6xq Жыл бұрын
​@@jinnyantony4329😮😮 。 1:01:54
@RajaLakshmi-yk4ho
@RajaLakshmi-yk4ho 24 күн бұрын
Amen❤🙏
@jishijishibiju3534
@jishijishibiju3534 13 күн бұрын
എന്റെ ദൈവമേ ഏതു പ്രതിസാദി കാളി ൽ നിന്നും പിടിച്ചു നില്കാൻ കഴിയണ്ണമേ 🙏🙏
@RajanRajan-sz2is
@RajanRajan-sz2is 3 ай бұрын
സർവ്വ ശക്തനായ എന്റെ യേശുവേ എന്നെയും എന്റെ ഭാര്യയെയും എന്റെ മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളെ വിശുദ്ധികരിച്ചു പരിശുദ്ധൽമാവിൽ നിറക്കേണമേ ഞങ്ങളെ അനുഗ്രഹിക്കണേ കൈവിടല്ലേ ആമേൻ 🙏🙏🙏
@user-bx7kt5up5f
@user-bx7kt5up5f 4 ай бұрын
ഈശോയെ എന്റെ കുടുംബത്തെ കടകാരിൽനിന്നും രക്ഷികേണമേ ഈശോയെ സഹായത്തിനായി അങ്ങയുടെ ധൂതന്മാരെ അയക്കണമേ ഞങളുടെ കടകാരിൽ നിന്നും രക്ഷിക്കാൻ വേഗം വരേണമേ ഈശോയെ ഞങ്ങൾക്ക് സഹിക്കാനുള്ള ശക്തി തരേണമേ ആമ്മേൻ
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ 🙏❤
@sushamas471
@sushamas471 8 ай бұрын
എന്റെ ഈശോയെ എല്ലാ പഠനത്തിനു തടസ്സമുള്ള എല്ലാ കുഞ്ഞുങ്ങളെ കർത്താവേ അനുഗ്രഹിക്കണേ ആമ്മേൻ
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ ❤🙏
@RajaLakshmi-yk4ho
@RajaLakshmi-yk4ho 24 күн бұрын
ആമേൻ 🙏
@sugunammamohandas6414
@sugunammamohandas6414 Жыл бұрын
കർത്താവെ അവിടുത്തെ വചനം കേട്ടു പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കണം ആമേൻ 🙏
@sgeorge1124
@sgeorge1124 Жыл бұрын
Please pray for me not to sufer
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ 🙏❤
@annthomas896
@annthomas896 5 ай бұрын
കർത്താവെ fr mathew അച്ചനെ അനുഗ്രഹിക്കേണമേ അങ്ങയുടെ സുവിശേഷം കൂടുതൽ ലോകത്തു എല്ലായിടത്തും എത്തിക്കുവാൻ ശക്തി നൽകേണമേ 🙏🏼🙏🏼🙏🏼
@annthomas896
@annthomas896 5 ай бұрын
കർത്താവെ കർത്താവെ കർത്താവെ അനുഗ്രഹിക്കേണമേ എന്റെ വേദനകളും ദുഖങ്ങളും മാറ്റി സന്തോഷമുള്ള ഒരു ജീവിതം ഞങ്ങൾക്ക് തരേണമേ അങ്ങയോടു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼
@ggameryt3856
@ggameryt3856 4 ай бұрын
Mary
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ 🙏❤
@RajaLakshmi-yk4ho
@RajaLakshmi-yk4ho 24 күн бұрын
Amen🙏
@bincybenny2966
@bincybenny2966 6 ай бұрын
കുടുംബത്തിലെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകളെയും കടബാധ്യതയെയും സമർപ്പിക്കുന്നു. ഏറ്റ്എടുക്കണേ ഈശോയെ 🙏🙏അനുഗ്രഹിക്കണേ ഞങ്ങളെ എല്ലാരേയും 🙏🙏
@thomasjacob475
@thomasjacob475 Жыл бұрын
എൻറെ ദൈവമേ എൻറെ ജീവിതത്തിൽ ഞാൻ തോറ്റു പോകരുതേ ദൈവമേ എന്നെ കൈപിടിച്ചു ഉയർത്തണമേ
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ 🙏❤
@robertbruce2574
@robertbruce2574 Ай бұрын
Ennikku job kittaan prarthikanae
@sushamasivan4795
@sushamasivan4795 Жыл бұрын
കർത്താവെ അങ്ങ് ഇന്ന് എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്ക് നന്ദി സ്തുതി ആരാധന മഹത്യം ആമേൻ 🙏🙏🙏🙏
@sherlyjacob2901
@sherlyjacob2901 9 ай бұрын
Amen 🙏🙏🙏
@dallypaul5862
@dallypaul5862 5 ай бұрын
Amen 🙏
@manjalyjacob2273
@manjalyjacob2273 5 ай бұрын
ഞാൻ പ്രകാശം ഉണ്ടാക്കി അന്ധകാരം സൃഷ്ടിച്ചു ഞാൻ സുഖദുഃഖങ്ങൾ നൽകുന്നു ഇതെല്ലാം ചെയ്ത കർത്താവ് ഞാൻ തന്നെ എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@babumathew9626
@babumathew9626 6 ай бұрын
ഈശോയെ.... അഗതി ആയിപോയഎന്നോട് കരുണ കാണിക്കണമേ, ആമേൻ ഹല്ലേലുയ യേശുവേ നന്ദി യേശുവേസ്തോത്രം യേശുവേ സ്തുധി 👏👏👏👏👏🙏
@jasitthomas8102
@jasitthomas8102 Жыл бұрын
കടബാധ്യതമൂലം കഷ്ടപ്പെടുന്ന എല്ലാമക്കളുടെയുംമേൽ കരുണതോന്നണേ
@rejithomas1675
@rejithomas1675 9 ай бұрын
Vivaham nadakatha Ella makkaludeyum Mel karunna thonnanname
@finiantony225
@finiantony225 9 ай бұрын
Amen
@lekhasaji1846
@lekhasaji1846 8 ай бұрын
Amen
@jaquilinmathews2354
@jaquilinmathews2354 4 ай бұрын
Amen
@accammajacob6990
@accammajacob6990 4 ай бұрын
😊​@@jaquilinmathews2354
@manojct7071
@manojct7071 Жыл бұрын
യേശുവേ അങ്ങേയോടുള്ള എൻ്റെ വിശ്വാസവും, ആശ്രയവും കൂടുതൽ ശക്തമാക്കണേ...
@anithadas8036
@anithadas8036 9 ай бұрын
ഈശോയെ അങ്ങക്ക് മാത്രേ എന്നെ രക്ഷിക്കാനാവു 🙏🏻🙏🏻🙏🏻
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ 🙏
@tessyskariah2058
@tessyskariah2058 2 ай бұрын
എൻ്റെ യേശുവേ എൻ്റെ ജീവിതപാളിക വയറി പെ വേദനയും അശ്ശ്വസ അദ്ദേസ്തതയും മാറ്റി കൊടുത്തതിന്നുന് നന്ദി കർത്താ'ത് കത്ത അൾ നിണമെ ആമേൻ
@princypaulpaul3317
@princypaulpaul3317 5 ай бұрын
തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന എല്ലാ മക്കളെയും അതിൽ നിന്ന് അകറ്റി ദൈവനുഗ്രഹത്താൽ നിറക്കണമെ
@ggameryt3856
@ggameryt3856 4 ай бұрын
Mary
@TessyrobiLaalee
@TessyrobiLaalee 3 ай бұрын
Amen Amen 🙏🙏🙏
@lethikak8008
@lethikak8008 3 ай бұрын
😮😅😅🎉❤😮😂😢😛🥰🤣🐖🦌🍑🍊🍋🍓🥕🥔🍄🥞🥕🥜
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ 🙏❤
@RajaLakshmi-yk4ho
@RajaLakshmi-yk4ho 24 күн бұрын
ആമേൻ
@athirakrishnan97
@athirakrishnan97 Жыл бұрын
സ്വർഗ്ഗത്തിലെ ദൈവം എനിക്ക് വിജയം നൽകും ആമേൻ 💞💖🙏
@rosammajoseph8321
@rosammajoseph8321 9 ай бұрын
🙏🙏🙏👍🙏🙏
@lekhasaji1846
@lekhasaji1846 8 ай бұрын
Amen
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ 🙏❤
@RajaLakshmi-yk4ho
@RajaLakshmi-yk4ho 24 күн бұрын
ആമേൻ ആമേൻ ആമേൻ 🙏🌹
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ .... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു .... 🙏 മഹത്വപ്പെടുത്തുന്നു .... 🙏 നന്ദി പറയുന്നു .... 🙏 ഈശോയെ .... പ്രതീക്ഷ ഇല്ലാത്ത എന്റെ ജീവിതത്തിലേക്ക് ഒരു അനുഗ്രഹമായി നീ കടന്നുവരണമേ ... ഈ വചനം കേൾക്കുന്ന എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ ... 🙏
@rajukinaruvila4252
@rajukinaruvila4252 Жыл бұрын
ദൈവ വചനം അച്ചനിലൂടെ മഹത്വപ്പെടുന്നു ആ മേൻ ഹാലേലുയ
@user-yq6hv3jd2s
@user-yq6hv3jd2s 5 ай бұрын
😢 ദൈവമേ വിശുദ്ധമാതാവ് ചങ്ങാനശ്ശേരിയിലെ സ്ഥലം വിറ്റ് കിട്ടണേ മകൾക്ക് ഒരു സ്ഥലവും വീടും 27/3/2024 - ന് നടത്തി തരേണേ ആമേൻ🙏🙏🙏
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ 🙏
@ushasivaraman2550
@ushasivaraman2550 5 ай бұрын
എന്റെ കുടുംബത്തെ കർത്താവെ അങ്ങ്പ്രാർത്ഥിച്ചു രക്ഷിക്കണേ ഞങ്ങൾ പ്രാർത്ഥിക്കുന്നു നിയോഗപ്രാർത്ഥനയിൽ എന്നെയും കുടുംബത്തെ യും ഉൾപ്പെടുത്തണേ
@anufernandez5829
@anufernandez5829 2 ай бұрын
Amen God bless me,, 😭😭😭😭🙏🙏🙏🙏🖐️
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ 🙏❤
@RajaLakshmi-yk4ho
@RajaLakshmi-yk4ho 24 күн бұрын
Amen🙏❤
@sabithavsvs1026
@sabithavsvs1026 5 ай бұрын
യേശുവേ എല്ലാ മക്കളെയും സംരക്ഷിക്കണമേ 🙏
@sushamasivan4795
@sushamasivan4795 Жыл бұрын
കർത്താവെ അംഗയിൽ ഞാൻ വിശ്വസിക്കുന്നു ഞാൻ കഷ്ടതയിലും അപമാനത്തിലും ജീവിച്ചു സഹികെട്ടു ഈശോയെ ഞാൻ ആരും കാണാതെ അങ്ങയോടു കരഞ്ഞു പ്രാർത്ഥിക്കാറുണ്ട് എന്നെ ഉപേക്ഷിക്കരുതേ എന്നെ സഹായിക്കുമെന്ന് വിശ്വസിച്ചു ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കും ഈശോയെ നന്ദി ആരാധന മഹത്യം ആമേൻ 🙏🙏🙏🙏
@archanasatheesh2772
@archanasatheesh2772 Жыл бұрын
Sushama njanum angane thanne .njanum prarthikkam
@katherinethomas2314
@katherinethomas2314 6 ай бұрын
കാരുണ്ര്യവാനായ ദൈവം എല്ലാവരുടേയും പ്രാർത്ഥനകൾ നിറവേറ്റിത്തരണമേ. ആമ്മേൻ ❤
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ 🙏❤
@RajaLakshmi-yk4ho
@RajaLakshmi-yk4ho 24 күн бұрын
Amen🙏❤
@sheebasaji4785
@sheebasaji4785 Жыл бұрын
എന്റെ കടബാധ്യത മാറാനും സമാധാനം കിട്ടാൻ വേണ്ടി പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു 🙏🙏🙏
@anibiju150
@anibiju150 6 ай бұрын
Amen
@annthomas896
@annthomas896 5 ай бұрын
കർത്താവെ എന്റെ മക്കളെ മൂന്ന് പേരെയും അങ്ങയിൽ സമർപ്പിക്കുന്നു
@rosh._.
@rosh._. 6 ай бұрын
പരിക്ഷ എഴുതികൊണ്ടിരിക്കുന്ന മക്കളെ അനുഗ്രഹിക്കട്ടെ
@sherlyjohn1977
@sherlyjohn1977 5 ай бұрын
Amenamenamen❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥🌷🌷🌷🌷🌷🌷❤‍🔥
@eit4714
@eit4714 Ай бұрын
amen
@user-jk3ew9zy3l
@user-jk3ew9zy3l 5 ай бұрын
ദൈവമെ എന്റെ കഷ്ടപ്പാടിനെയും പ്രയാ സത്തെയും മാനസികമായ ബുദ്ധിമുട്ടിനെയും സമർപ്പിക്കുന്നു
@jancyjoy6445
@jancyjoy6445 Жыл бұрын
അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ വലിയ ആശ്വാസം കിട്ടുന്നു, ദൈവം കൈവിടില്ലെന്ന് പൂർണമായി വിശ്വസിക്കുന്നു, കടബാത്യദ യിൽ കഷ്ടംപെടുന്നു🙏🙏🙏അനുഗ്രഹിക്കണേ, പ്രാർത്ഥിക്കണേ 🙏🙏🙏
@jessyjoseph5753
@jessyjoseph5753 Жыл бұрын
ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് വിടുവിക്കണമേ 🙏🙏
@llovegod8107
@llovegod8107 Жыл бұрын
വലിയ കടഭാരം എന്റെ ജീവിതം ദുഖപൂർണമാക്കിയിരിക്കുന്നു. എങ്ങനെ പുറത്തു കടക്കും എന്നറിയില്ല. എനിക്ക് വേണ്ടിയും പ്രാർത്ഥിക്കേണമേ
@resildageorge6074
@resildageorge6074 Жыл бұрын
Ente mone sughappeduthane... Astet mdicity I C U ...il aanu...
@jansonantony3380
@jansonantony3380 Жыл бұрын
Please pray for my wife lots of tension about family problems please pray 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jansonantony3380
@jansonantony3380 Жыл бұрын
Please pray for Agustin to get rid of drinking habits please pray 🙏🙏🙏🙏🙏🙏🙏
@sreejashaji7269
@sreejashaji7269 9 ай бұрын
കർത്താവേ ഈ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ 🙏❤
@user-vi8mw2ez3t
@user-vi8mw2ez3t 2 ай бұрын
എന്റെ യേശു അപ്പാ എന്റെ ജീവിതത്തിൽ ഇനിയെങ്കിലും ഞാൻ തോറ്റുപോകാതെ അവിടുന്ന് കാത്തുകൊള്ളേണമേ എന്നെ കരം പിടിച്ചുയർത്തേണമേ എന്റെ മകളുടെ ആഭരണം എടുത്തു കൊടുക്കാൻ എനിക്കൊരു വഴി കാട്ടി തരേണമേ എന്റെ മൂന്നു മക്കളെ അവരുടെ കുടുംബങ്ങളെയും അവിടുത്തേക്ക് സമർപ്പിച്ചു ഞാൻ പ്രാർത്ഥിക്കുന്നു കാത്തുകൊള്ളേണമേ ഈശോയെ 🙏🙏🙏🙏🙏😭
@rajujoseph5979
@rajujoseph5979 8 күн бұрын
Daivam nadathum
@noizyt6524
@noizyt6524 Жыл бұрын
ദൈവമേ..... എന്റെ മക്കളുടെ ജീവിതത്തിൽ വൻ കാര്യങ്ങളെ ചെയ്തെടുക്കണേ
@sarammacherian422
@sarammacherian422 4 ай бұрын
എന്റെ മക്കളെയും കൊച്ചുമക്കളെയും ഈ വചനത്തിന്റെ അഭിഷേകത്താൽ അനുഗ്രഹിക്കേണമേ ആമേൻ
@christildababy7068
@christildababy7068 4 күн бұрын
യേശുവേ എന്റെ മകന്റെ കടങ്ങൾ തീർക്കാൻ വേണ്ട അനുഗ്രഹം നല്കണമേ അവന്റെ നടു വേദന പൂർണമായും മാറി കിട്ടണമെന്ന് അങ്ങയോട് ഞാൻ അപേഷിക്കുന്നു കരുണ തോന്നണേ പിതാവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@football-wr1lv
@football-wr1lv 4 ай бұрын
പ്ലസ് ടൂ വിന് പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ആമേൻ
@suniajayan230
@suniajayan230 Жыл бұрын
സ്വർഗത്തിലെ ദൈവം എനിക് വിജയം നൽകും ആമേൻ
@nishajoby7075
@nishajoby7075 10 ай бұрын
ലോൺ മുടങ്ങാതെ അടക്കുവാൻ ഈശോയെ വഴി തരണമേ
@JessySabu-dl1pu
@JessySabu-dl1pu 4 ай бұрын
Loan.mudgathadkuvanidavatanama
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ 🙏❤
@RajaLakshmi-yk4ho
@RajaLakshmi-yk4ho 24 күн бұрын
Amen🙏❤🌹
@thampikarikulathilalias8863
@thampikarikulathilalias8863 2 күн бұрын
ഈശോയേ വചനം ഹൃദിസ്തമാക്കാനുള്ള കൃപയേകണേ പരിശുധാത്മാവേ
@anitttajoseph2903
@anitttajoseph2903 10 күн бұрын
സർവശക്തനായ പിതാവേ ഞങ്ങളുടെ മകന നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ അവൻ നിന്ദിക്കപ്പെടുവാൻ സംഗതി വരുത്തരുതേ അവനെ ബലപ്പെടുത്തേണമേ ആമേൻ 🙏🙏🙏
@sushajohn2664
@sushajohn2664 Жыл бұрын
ഞങ്ങളെ പുണരുദ്ധരിക്കണമേ 🙏🙏🙏
@SheejaSheeja-xk6ie
@SheejaSheeja-xk6ie Жыл бұрын
ആമേൻ. കർത്താവെ, എന്റെ കുടുംബത്തിന്റെയും മകന്റെയും എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ.
@mathewmt8131
@mathewmt8131 8 ай бұрын
A1❤12😂😂❤
@lovelyvj5632
@lovelyvj5632 8 ай бұрын
പരീക്ഷ എഴുതാനുള്ള എന്റെ മകളെയും മറ്റെല്ലാ മക്കളെയും അനുഗ്രഹിക്കണമേ നല്ല വിജയം നൽകണമേ മരുമോന് വണ്ടി വിൽക്കാനും മകന്റെ കാര്യത്തിലും കടന്നുവന്ന സഹായിക്കണേ എന്റെ അവസ്ഥകളിലും കടന്നുവരണേ
@user-cx8gn1ue3n
@user-cx8gn1ue3n 7 ай бұрын
ദൈവമേ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏
@reethapellissery9403
@reethapellissery9403 Жыл бұрын
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ പേരക്കുട്ടി ക്ക് സം സാരശേഷി നൽകി അനുഗ്രഹിക്കണമേ
@marybaby6865
@marybaby6865 10 ай бұрын
Amen🙏🙏🙏 അച്ഛൻ പറഞ്ഞത് എത്ര ശരിയാണ് മക്കളുടെ ജീവിതം കണ്ട് മനസ്സുണങ്ങിപ്പോയ ഇപ്പോഴുള്ള ഈ പുതിയ തലമുറ😢 അനുഗ്രഹിക്കപ്പെടുവാൻ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം🙏🙏🙏
@__saira_alice7
@__saira_alice7 7 ай бұрын
Correct
@ancyjose6460
@ancyjose6460 2 ай бұрын
ഈശോയെ എന്റെ ത്വ ക്ക്‌ രോഗം മാറ്റി തരണമേ 🙏🙏🙏
@christildababy7068
@christildababy7068 4 күн бұрын
യേശുവേ കരുണമായനെ എനിക്ക് കിട്ടാനുള്ള പൈസ കിട്ടാൻ വേണ്ട അനുഗ്രഹം നല്കണമേ പിതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@devudiyafans8836
@devudiyafans8836 Жыл бұрын
ആമേൻ ഈശോയെ രോഗപീഠങ്ങളിൽനിന്നും എന്നേ കാത്തുകൊള്ളണമേ 🙏കർത്താവെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏❤️🌹
@rajukinaruvila4252
@rajukinaruvila4252 Жыл бұрын
കട ഭാരത്താൽ വേദ നിക്കുന്ന നിന്റെ മക്കളെ സഹായിക്കണെ െമ
@manojmanojmanoj444
@manojmanojmanoj444 Жыл бұрын
അച്ചാ ഇന്നത്തെ വചനം എനിക്ക് വേണ്ടി ക൪ത്താവ് അങ്ങയിലൂടെ തന്നതിനായി സ്തോത്രം.സമാധാനം ഇല്ലാതിരുന്ന എന്നോട് ക൪ത്താവ് നേരിട്ടു വന്ന് സംസാരിച്ചപോലെ .എന്ത് പ്രയാസം ഉണ്ടെങ്ങിലും ആ ദിവസത്തെ വചനം അച്ചനിലൂടെ ദൈവം തരും.
@omanaramachandran4726
@omanaramachandran4726 28 күн бұрын
വേദനിക്കന്ന മനസ്സുകളെ ആശ്വാസം നൽകണ് അച്ഛന്റെ പ്രാർ ത്ഥന 🙏 എല്ലാവർക്കും അനൽകണമേ കർത്താവെ അവരുടെ കണ്ണുനീർ തുടക്കണമേ ഞാൻ വലിയ പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്റെ ദൈവം എന്നെ കാണാതിരിക്കില്ല എല്ലാ പ്രശ്നങ്ങളിൽ നിന്നും വിടുതതൽ തരും🙏🙏🙏 നമ്മുടെ ദൈവം സ്നേഹസ്വരൂപനാണ് കർത്താവെ കാത്തു കൊള്ളണമേ🙏🙏🙏🌹♥️♥️♥️
@user-ym1oq7sb6c
@user-ym1oq7sb6c 8 ай бұрын
കർത്താവെ...വേഗം.. രക്ഷിക്കാൻ വരണമേ.... ഇനിയും...ദുരിതങ്ങളും...വേദനകളും.. സഹിക്കുവാൻ.. വയ്യ.........കർത്താവിന്റെ .. ഈ ആലയത്തിലേക്ക് വരാൻ കർത്താവെ എനിക്ക് വഴിയൊരുക്കി തരണമേ.''':
@binduvcbinduvc3969
@binduvcbinduvc3969 Жыл бұрын
എനിക്കും എന്റെ ഫാമിലിക്കും വേണ്ടി പ്രത്യേകം ഒന്ന് ഓർത്തു പ്രാർത്ഥിക്കണമേ. ഞങ്ങൾ ഭയങ്കര തടസങ്ങളിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആണ്. പ്രാർത്ഥിക്കണേ ഫാദർ പ്ലീസ്
@kunjumolkoshy209
@kunjumolkoshy209 Жыл бұрын
അച്ഛാ 28 വർഷമായി വാടകയ്ക്ക് താമസികുന്നു എനിക്കും മക്കൾക്കും വസിക്കാൻ സ്വന്തമായി ഒരു ഭവനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@pjvee4402
@pjvee4402 10 ай бұрын
Prayers
@MercyofGod86
@MercyofGod86 10 ай бұрын
Prarthikkam ❤
@bestinbenny8706
@bestinbenny8706 7 ай бұрын
20 വർഷമായി ഞാനുംഎന്റെ കുടുംബവുംവാടകയ്ക്ക്താമസിക്കുന്നു.ഒരുഭവനത്തിനുവേണ്ടിപ്രാർത്ഥ്ക്കണം അച്ഛാ 🙏
@marymargaret5588
@marymargaret5588 6 ай бұрын
വഴിയും സത്യവും ജീവനുമായ ഈശോയെ, ഞങ്ങൾക്കായി ഇന്ന് വചന ശുശ്രൂഷ നടത്തിക്കൊണ്ടിരിക്കുന്ന മാത്യു അച്ഛനെ ദൈവത്തിന്റെ സംരക്ഷണവും സംപ്രീതിയും പരിശുദ്ധാത്മാവ് അഭിഷേകവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ..🙏🙏🙏💕
@christyg8276
@christyg8276 8 ай бұрын
ദൈവമേ സാത്താന്റെ കെണിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ 🌹🌹🌹🙏🙏🙏
@salomivarkey6696
@salomivarkey6696 Жыл бұрын
കർത്താവേ അങ്ങ് തന്ന എല്ലാ അൽഹങ്ങൾക്കും ഞങ്ങ നന്ദി പറയുന്നു സ്തുതിക്കന്നു ആരാധിക്കുന്നു ഹാലേലൂയ്യാ
@vithinsabu6494
@vithinsabu6494 17 күн бұрын
Amman anta manacenta alasadha mattana amman
@ushamn2047
@ushamn2047 Жыл бұрын
ആമേൻ എന്റെ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ
@aswathy9160
@aswathy9160 8 күн бұрын
ദൈവമേ എൻ്റെ മൂത്ത മകൾക്ക് നേഴ്സിംഗ് പഠിക്കൻ പേകനാണ് അതിന് സാമ്പത്തികം കിട്ടണം ദൈവമേ കുഞ്ഞിനെ അനുഗ്രഹിക്കണമേ എല്ലാ തടസങ്ങൾളു മാറണം ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകണം
@MarykuttyBabu-el6np
@MarykuttyBabu-el6np Ай бұрын
എന്നെ എന്നെ എല്ലാവരും പരിഹസിക്കുന്നു എന്റെ യേശു എന്നെ രക്ഷിക്കണമേ
@lincybibin1165
@lincybibin1165 Жыл бұрын
എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ ഞങ്ങൾ ഒത്തിരി വേദനിക്കുന്നു കർത്താവേ ഞങ്ങളുടെ കുടുംബത്തെ നീ പുതുക്കി പണിയണമേ 🙏🙏🙏 അച്ഛാ ഈ വചനം കേട്ടപ്പോൾ എനിക്ക് ഒത്തിരി ആശ്വാസമായി amen🙏
@thomaskjohn3520
@thomaskjohn3520 11 ай бұрын
ദൈവമേ അങ്ങേ സന്നിധിയിൽ വന്നു പ്രാർത്ഥിക്കാൻ ഞങ്ങളെ ഓരോരുത്തരെയും യോഗ്യരാക്കണമേ അനുഗ്രഹിക്കണമേ ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ. ഞങ്ങളുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കണമേ ഞങ്ങളെ ശക്തിപ്പെടുത്തണമേ 🙏ആമേൻ
@elmyjacob3949
@elmyjacob3949 11 ай бұрын
Daivame njanjalil kanyyename papangal sakalavum maykename
@elmyjacob3949
@elmyjacob3949 11 ай бұрын
Ente molude vishamangal maykename
@elmyjacob3949
@elmyjacob3949 11 ай бұрын
Ente makane thodename
@elmyjacob3949
@elmyjacob3949 11 ай бұрын
Nanjale punarudharikene
@elmyjacob3949
@elmyjacob3949 11 ай бұрын
Ennu albutham preverthikene
@AjithaJimmy
@AjithaJimmy 4 ай бұрын
ഈശോയെ എന്റെ മകൻ അപ്പു പ്ലസ് one പരീക്ഷ എഴുതുവാൻ ഒരുങ്ങുന്നു അവൻ പരാജയപെട്ടു പോകും എന്നാണ് എല്ലാവരും പറയുന്നത് അവനു parishudhaalmavinne അധികമായി നൽകി നല്ലയൊരു വിജയം നൽകേണമേ 🙏🙏🙏
@sudhijesus6771
@sudhijesus6771 2 ай бұрын
കർത്താവെ അയൽക്കാര്ഡ് ദ്രോഹത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ ❤️
@_mikaxa_143
@_mikaxa_143 Жыл бұрын
എന്റെ ദൈവമേ മുടങ്ങി കിടക്കുന്ന ഞങ്ങളുടെ വീടിന്റെ പണി... എത്രയും പെട്ടന്ന് പൂർത്തിയാക്കണേ..... ഞങ്ങളുടെ കടബാധ്യതകൾ തീരണേ 🙏🏻🙏🏻🙏🏻🙏🏻
@jomavarghese113
@jomavarghese113 Жыл бұрын
സഹോദരനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകണേ അപ്പാ 🙏🙏ദൈവകൃപയിൽ നിറക്കണേ യേശുവേ.... 🙏
@juliethomas7160
@juliethomas7160 2 ай бұрын
കർത്താവെ ഞങ്ങളോട്‌ കരുണ തോന്നേണമേ
@merymicheal8907
@merymicheal8907 6 ай бұрын
കർത്താവെ പ്ര ർത്ഥ ന യിൽ ഉറച്ചു നില്കുവാൻ കൃപ നല്കണമേ
@mychannel1122
@mychannel1122 Жыл бұрын
ദൈവം ഇതുപോലെ അനുഗ്രഹിച്ച പല സന്ദർഭങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായത് ഞാനിപ്പോൾ ഓർക്കുന്നു. ജീവിതകാലം മുഴുവനും നന്ദി പറഞ്ഞാൽ തീരാത്ത അനുഗ്രഹങ്ങൾ. 🙏ത്രിയെകദൈവത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. 🙏🙏🙏 ആമേൻ
@shimitgeorge4336
@shimitgeorge4336 11 ай бұрын
യേശുവേ സ്തോത്രം ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം ആമേൻ
@rosilypaul2123
@rosilypaul2123 2 ай бұрын
എന്റെ കടം വിട്ടാൻ വഴി കടണേ നാദാ. Ammen🙏🙏🙏🙏🙏
@Nuggetsfor
@Nuggetsfor 2 ай бұрын
🙏🙏
@user-en6cx3wq3j
@user-en6cx3wq3j 8 ай бұрын
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
@sujajoseph4923
@sujajoseph4923 Жыл бұрын
ആമീൻ സ്വർഗ്ഗത്തിലെ ദൈവം എനിക്കു വിജയം നൽകും 🙏🙏🙏
@normal900
@normal900 11 ай бұрын
അപ്പാ ഈ വചനങ്ങൾ ഞങ്ങളുടെ കുടുംബത്തിൽ, ജീവിതത്തിലും മാംസം ധരിക്കട്ടെ❤❤❤
@user-ty1qc2cd7o
@user-ty1qc2cd7o 5 ай бұрын
അമ്മേ മാതാവേ എന്റെ കൈയുടെ നീര് മാറ്റി തരണേ ഒന്നാം തീയതി എന്നോട് കഥ ചെല്ലാൻ പറയണേ ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്റെ മാതാവ് അവർക്ക് നല്ല ബുദ്ധി കൊടുക്കണേ മാതാവേ🙏🙏🙏🙏🙏🙏🙏🙏🙏
@kunjumoljacap5561
@kunjumoljacap5561 Жыл бұрын
എന്റെ ഈശോയെ എൻറ ആവശ്യങ്ങള്‍ എല്ലാം സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@deepasanil8292
@deepasanil8292 Жыл бұрын
ഇശോയെ നന്ദി.... ഇശോയെ സ്തോത്രം.... ഹല്ലേലുയ... 🙏
@user-tp8bq2so9k
@user-tp8bq2so9k 4 ай бұрын
ഈശോയെ നിത്യപിതാവേ ഈ വചനം ഞാൻ വിശ്വസിക്കുന്നു ഈ വചനം വഴി എന്റെ കുഞ്ഞിനെ ഉയർത്തണമേ 😘❤️👏👏👏👏👏👏
@jancymary5953
@jancymary5953 6 ай бұрын
ആമേൻ ഹല്ലേലുയ ഈ വചനം കേൾക്കുന്ന എല്ലാ ദൈവ മക്കളെയും അനുഗ്രഹിക്കണേ ആരും വെറുതെ മടങ്ങരുത് ആമേൻ ആമേൻ
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏✝️
@user-sm6ok2fq4c
@user-sm6ok2fq4c 9 ай бұрын
എൻറെ മാതാവേ എൻറെ മമ്മിയെ കരൾ രോഗത്തിൽ നിന്നും സൗഖ്യ തരണമേ
@jessyjoy1414
@jessyjoy1414 Жыл бұрын
ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന സങ്കടങ്ങളിൽ നിന്ന് ഒരു വിടുതൽ ലഭിക്കുന്നതിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു ആമേൻ
@kidsstoryvlog4058
@kidsstoryvlog4058 11 ай бұрын
Ente dukhangal akattaname eeshoye
@soniyageo3240
@soniyageo3240 10 ай бұрын
🙏🙏🙏
@roneyckokkattu4967
@roneyckokkattu4967 10 ай бұрын
@@kidsstoryvlog4058 pool of l l
@roneyckokkattu4967
@roneyckokkattu4967 10 ай бұрын
O
@lekhasaji1846
@lekhasaji1846 8 ай бұрын
Amen
@pezworld6494
@pezworld6494 5 ай бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
@geethakr7793
@geethakr7793 Жыл бұрын
Geetha കർത്ത വേ എന്റെ പ്രർത്തന കേൾക്കണമേ എന്റെ എല്ല സങ്കടങ്ങളും തർത്തു തരണമേ എന്റെ മകൻ +2 തൊറ്റ വിഷ യം എഴുതിയ ത് പാസാക്കി തരണമേ എന്റെ കുംബത്തിൽ ഈശേയും മാതാവും എപ്പേഴും ഉണ്ടായിരിക്കണമേ ആമ്മേൻ സ്തതി 8:21
@aswinim5452
@aswinim5452 4 ай бұрын
😅😅😅
@aswinim5452
@aswinim5452 4 ай бұрын
Sorry maripoyi amen
@ashalpinhero8683
@ashalpinhero8683 Жыл бұрын
എന്റെ സഹോദരന്റെ കടുത്ത മദ്യപാനത്തിൽ നിന്നും മോചനം നേടുവാനും ദൈവ വിശ്വാസത്തിൽ ജീവിക്കാനുമുള്ള കൃ പ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
@sunijoseph3742
@sunijoseph3742 Жыл бұрын
My brother also in same problem. Please pray for him. Siji
@ranidaniel650
@ranidaniel650 Жыл бұрын
My brother also same problem his name Antony. Please pray for him 🙏
@KunjumolAugustine-jt1ns
@KunjumolAugustine-jt1ns Жыл бұрын
തകർച്ചയിലും കടഭആരത്തഇലഉ കുടുംബത്തിൽ സമാധാനമില്ലാതെവലയുന്നസഹോദരങ്ങളേ കർത്താവിൻറെ വചനം ശ്രദ്ധയോടെകേൾക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കും ആമ്മേൻ
@swapnajoseph3080
@swapnajoseph3080 Жыл бұрын
My father also in same problem.plz pray for him .Name Joseph
@salyphilip3855
@salyphilip3855 Жыл бұрын
​@@sunijoseph3742àààer
@veenag378
@veenag378 2 ай бұрын
കർത്താവെ എത്ര നാളുകൊണ്ട് ഞാൻ വിളിക്കുന്നു എന്റെ ജോലിയിൽ ഒരു മാറ്റത്തിനു നീ കനിയില്ലേ കർത്താവെ 🙏🏻🙏🏻🙏🏻
@vinuvasu1639
@vinuvasu1639 3 ай бұрын
. സർവ്വ ശക്തനായ ദൈവമെ ഞങ്ങളുടെ ഭാവനത്തേയും ഭവനത്തിലുള്ള എല്ലാവരേയും ദൈവ കൃപ നൽകി അമരഹിക്കേണമെ ആമേൻ🙏🏻
@savithrinc8114
@savithrinc8114 Жыл бұрын
യേശുവേ എന്റെ ജീവിതത്തിൽ വരെണെമെ 🙏🙏🙏
@marythomas45690
@marythomas45690 17 күн бұрын
ദൈവമായ കർത്താവെ നിലനിൽപിന്റെ കൃപക്കുള്ളിൽ മാത്യു അച്ചനെ പൊതിഞ്ഞു സൂക്ഷിക്കണമെ🙏🙏🙏🙏🙏.🙏
@greenlightvincent6080
@greenlightvincent6080 9 ай бұрын
ഈശോയേ എന്റെ അടുക്കളയുടെ പണി പുറത്തീകരിക്കുവാൻ അനുഗ്രഹിക്കണമെ
@georgejoseph4857
@georgejoseph4857 Жыл бұрын
ശിഥിലമായ കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിച്ച് അനുഗ്രഹിക്കാൻ കരുണയാകണെ
@sr.cletasccg6441
@sr.cletasccg6441 9 ай бұрын
Grant my petition which we surrender to you ..wash and purify us with your precious blood for whom we pray...
@meenakerla8120
@meenakerla8120 Жыл бұрын
എന്റെ വിസ അടച്ചുകിട്ടു വാൻ വേണ്ടീ പാർഥിയികണ്മേ 🙏🙏🙏🙏🙏🙏
@minivincent405
@minivincent405 6 ай бұрын
ഈശോയെ എന്റെ മകന്റെ ജോലിതടസ്സങ്ങ്ളും വിവാഹ തടസ്സങ്ങ്ളും മാറ്റിതരണme🙏ആമേൻ 🙏
@philominajoseph5290
@philominajoseph5290 9 ай бұрын
ഈശോയേ വിവാഹ ജീവിതം വേണ്ട എന്ന് തീരുമാനിച്ചു നിൽക്കുന്ന എല്ലാ മക്കളെ യേയും അങ്ങയുടെ കരങ്ങളിൽ സമർപിക്കുന്നു മാനസാന്തരം നൽകി അനു ഗ്രഹിക്കണമേ
@sudharmamuttayi9288
@sudharmamuttayi9288 Жыл бұрын
കർത്താവെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരുന്നതിനായി നന്ദി പിതാവേ,അവിടന്നല്ലതെ എന്നെ സഹായിയ്ക്കൻ ആരുമില്ല അപ്പാ, കാക്കണേ പിതാവേ, കൈവിടല്ലേ 🙏🙏🙏🙏
@marykuttyjohn4542
@marykuttyjohn4542 Жыл бұрын
Esoyeente kudumbathe rakshikkamame
@anniebaby4274
@anniebaby4274 Жыл бұрын
O LORD JESUS build Manipur. All Glory and Honour and Praise and Worship and Love and Thanksgiving be to LORD GOD ALMIGHTY in the Highest. ♥️🔥🔥🔥🔥🙏🙏🙏🙏
@reshmabenny4100
@reshmabenny4100 Жыл бұрын
Amen
@josejacob619
@josejacob619 5 ай бұрын
എൻ്റെ ഈശോയെ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിയ്ക്കണമെ, വിവിധങ്ങളായ രോഗാവസ്ഥയിലായിരിക്കുന്നവർക്കു സൗഖ്യം നൽകുവാൻ കരുണയുണ്ടാകണമെ. മക്കളെ ആഗ്രഹിക്കുന്ന ദമ്പതികൾക്കു മക്കളെ നൽകുവാൻ കരുണയുണ്ടാകണമെ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കു അത് മാറുന്നതിന് വേണ്ട വഴി തുറന്നുകൊടുക്കുവാൻ കരുണയുണ്ടാകണമെ ആമ്മേൻ ഹല്ലേലുയ്യാ ആമ്മേൻ
@RosemaryFigerado
@RosemaryFigerado 4 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിൽ സമാധാനം തരണമേ
@myworld-zf2rq
@myworld-zf2rq Жыл бұрын
ഈശോയെ എന്റെ ജീവിതത്തെ punarudhareekarikkaname🔥🔥🔥 ഈശോയെ എന്റെ ജീവിത പ്രശ്നങ്ങളിൽ എന്നെ താങ്ങി നിർത്തേനസമേ 🙏🙏🙏3
@sanilvargheseofficial3158
@sanilvargheseofficial3158 Жыл бұрын
Dear Achan, No words to say , May God bless you more and more 😍😍😍🙏🙏🙏🥰🥰🥰♥♥♥
@user-bx7kt5up5f
@user-bx7kt5up5f 4 ай бұрын
ഇന്നത്തെ കാര്യം എല്ലാം ഈശോ നടത്തിത്തന്നു നന്ദി ഈശോയെ നാളത്തെ ഞങളുടെ വീട്ടിലെ എല്ലാ കാര്യം ഈശോ നിന്ന് നടത്തേണമേ ആമ്മേൻ
@cicilycicily5806
@cicilycicily5806 9 ай бұрын
🙏🙏🙏 ഇന്ന് ഞാൻ കേട്ട വചനങ്ങൾ എന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കേണമേ യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🔥🔥🔥👏 അമ്മ മാതാവേ പ്രയാസപ്പെട്ട് കഴിയുന്ന എല്ലാ കുടുംബങ്ങളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു🔥🔥🔥🙏✝️
@sheejac4916
@sheejac4916 Жыл бұрын
കടത്തിൽ മുങ്ങി പോകുന്ന അവസ്ഥയിൽ നിന്നും രക്ഷിക്കണേ മുന്നിൽ ഒരു വഴിയുമില്ല എല്ലാം അറിയുന്ന നാഥാ കാക്കണം 🙏
@kmgv3657
@kmgv3657 11 ай бұрын
Lord have mercy on my son who has become very stubborn at this grown up age.release him from this bandage. Thank you Father. We praise you Lord.
@aniljose7408
@aniljose7408 11 ай бұрын
🙏
@annamxavier4864
@annamxavier4864 10 ай бұрын
@@kmgv3657 k
@MollyAntony-th2or
@MollyAntony-th2or 9 ай бұрын
Amme​@@kmgv3657ente,esuve,ente,reshikkane
@GracyMichael-ud4kt
@GracyMichael-ud4kt 4 ай бұрын
, in this
@sushajohn2664
@sushajohn2664 Жыл бұрын
വിവാഹ തടസം ഉള്ള എല്ലാ മക്കളെയും അനുഗ്രഹിച്ചു നല്ല കുടുബ ജീവിതം നല്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@mariyarajan9418
@mariyarajan9418 Жыл бұрын
യേശുവേ സ്തോത്രം. നാളുകളായി മകനുവേണ്ടി വിവാഹ ആലോചന തുടങ്ങിയിട്ട്. ഇതുവരെ ഒന്നും ശരിയായില്ല. ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന എല്ലാവരെയും അവിടുന്ന് സഹായിക്കേണമേ. പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.
@soumyasoman6109
@soumyasoman6109 Жыл бұрын
Amen
@myrules6478
@myrules6478 Жыл бұрын
Amen
@shijug
@shijug Жыл бұрын
🙏🙏🙏🙏🙏👍
@vargeeskv858
@vargeeskv858 Жыл бұрын
0P
@user-tp8bq2so9k
@user-tp8bq2so9k 4 ай бұрын
ഞങ്ങൾക്കുവേണ്ടി മാത്രമാണ് ഇന്ന് അച്ഛന്റെ വായ തുറന്നത്... കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ദൈവമേ നന്ദി... ❤️😘👏 ഈശോയെ നന്ദി
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 80 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,7 МЛН
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,2 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН