Evergreen Malayalam Evergreen Hits |കേൾക്കാൻ കൊതിക്കുന്ന പ്രണയഗാനങ്ങൾ|K S Chithra|Evergreen Melodies

  Рет қаралды 320,308

Speed Fest

Speed Fest

Ай бұрын

You are watching malayalam evergreen songs
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 50
@Voiceofpriyajose
@Voiceofpriyajose Ай бұрын
ഒരുപാട് ഇഷ്ടം ആണ് എനിക്ക് ഈ പാട്ടുകൾ❤️ആരോമൽ ഹംസമേ എന്ന പാട്ട് കുറച്ചു നാളുകൾക്കു ശേഷം വീണ്ടും കേട്ടു🥰 ഈ പാട്ട് മൂളിപ്പാട്ടായി മുൻപ് പാടി നടന്നിരുന്നതാണ്. വീണ്ടും ഓർമ്മകളിലേയ്ക്ക് മടങ്ങി വന്നു. ഒത്തിരി സന്തോഷം. 🥰❤️🥰
@minirameshramesh7755
@minirameshramesh7755 Ай бұрын
സൂപ്പർ പാട്ട് കേൾക്കാൻ കൊതിച്ചിരുന്നപാട്ടുകളായിരുന്നു 🥰🥰🥰
@bijubhaskaranpillai8152
@bijubhaskaranpillai8152 Ай бұрын
അവദാരങ്ങൾ ഉണ്ടായിവരുകയാണ് പതിവ്, അതില്ലും മികച്ചതായിരിക്കണം അതിൽ നിന്നും വരൂന്ന തേനുറുന്ന ഗാനങ്ങളും അതിനേല്ലാം മാത്രികയാണ് ഈ ശേഖരം❤❤
@harikumarthiruvallam1016
@harikumarthiruvallam1016 Ай бұрын
നല്ല സൗണ്ട് ക്വാളിറ്റി
@sreejashaji2650
@sreejashaji2650 Ай бұрын
A mind refreshing romantic melody collection
@satheeshkumarParappallitharayi
@satheeshkumarParappallitharayi Ай бұрын
വളരെ നല്ല പാട്ടുകൾ വീട്ടും കേൾക്കാൻ ആഗ്രഹിക്കുന്നത്
@Shaji-ry4ee
@Shaji-ry4ee Ай бұрын
എന്റെ ഹൃദത്തിലെ പാട്ടുകൾ
@user-rk5cu7cv5l
@user-rk5cu7cv5l Ай бұрын
എല്ലാ പാട്ടുകളും ഒന്നിന് ഒന്ന് മെച്ചം. ഈ പാട്ടുകൾ പോലെ ഇനി ഇതുപോലെ ഫീലുകളുള്പാട്ടുകളുണ്ടാകുമോ?
@suvarnamohannair
@suvarnamohannair 25 күн бұрын
,,old,.is gold..very very. nices....song...every..people , Like...all ,ways. Ok. ..thank .,you ❤❤❤❤❤❤❤😂😂😂
@RemaPD
@RemaPD Ай бұрын
Ha ethra sundhara maya varikal ethra kettalum mathi varilla❤
@Shaji-ry4ee
@Shaji-ry4ee Ай бұрын
നാളെ യും കേൾക്കാൻ കൊള്ളാം
@RemaPD
@RemaPD Ай бұрын
Manoharamaya songs kelpikkunnathinu orayiram nandhi🙏🏼
@Jackfunfacts
@Jackfunfacts Ай бұрын
😅😅..
@muthalibali2985
@muthalibali2985 28 күн бұрын
​@@Jackfunfacts😊
@sreejithtbg
@sreejithtbg Ай бұрын
അടിപൊളി പാട്ടുകൾ കേൾപ്പിക്കുന്നതിൽ നന്ദി.👍👍
@SanjuBhai-pz6jr
@SanjuBhai-pz6jr 12 күн бұрын
എല്ലാ പാട്ടും നന്നായിരിക്കുന്നു 👍👍
@romeomotokid9915
@romeomotokid9915 Ай бұрын
❤❤❤
@krishSavarna-ud8qo
@krishSavarna-ud8qo 15 күн бұрын
ചഞ്ചലമിഴികളിൽ, ചാരുതകളിൽ ചന്ദനസുഗന്ധം നിറയും ചാരുലതയിൽ മിഴിയും നട്ട് ഞാനൊരു പാട്ടു പാടി മുഴങ്ങീ മനസിൻ മന്ത്രഗീതം മനോഗതങ്ങൾ മനസിനെ നോവിക്കും ഇഷ്ടങ്ങൾ മനസിൻ തന്ത്രികൾ ലോകം മയക്കും ഗീതമായി കണ്ണുനീർ കൊണ്ടെഴുതിയ കവിത കേട്ടവരെല്ലാം കൂടെ നിന്നു ആർക്കു വേണ്ടി ഞാൻ ആർത്തു പാടി അവർ വന്നു പുഞ്ചിരിച്ചാൽ വിഘ്നങ്ങളലകലും വീണ്ടുമൊരു വസന്തം വാനിലുദിക്കും വർണങ്ങൾ നിറയും മനസിൽ ഈ പുഞ്ചിരികൾ മാഞ്ഞാലും ഇവിടെ നിറയേ നിന്നോർമകൾ മനോഹരമീ തീരങ്ങൾ മയൂരനൃത്തമാടും വയൽപ്പൂക്കളിൽ വിരിഞ്ഞു നമ്മുടെ ഹൃദയരാഗം വസന്തസുഗന്ധങ്ങൾ നമ്മിൽ നിറയ്ക്കും മന്ദമാരുതന്റെ വിശറികൾ പതിയെ മൊട്ടിട്ട മുകുളങ്ങൾ പാരിജാതം പൂക്കും പൂമരമായി പൂ വിരിയും വസന്തമായി
@mailmemaheshraj
@mailmemaheshraj 26 күн бұрын
❤❤❤❤❤ ❤
@RethiPrakash
@RethiPrakash Ай бұрын
❤️
@PrabeeshPrabeeshO
@PrabeeshPrabeeshO Ай бұрын
Okkkk
@user-lj9et2fd5m
@user-lj9et2fd5m Ай бұрын
❤സൂപ്പർ സോങ്‌സ് ♥️♥️♥️♥️♥️
@krishSavarna-ud8qo
@krishSavarna-ud8qo 15 күн бұрын
മിഴികൾ മങ്ങാതെ കവിൾ നനയാതെ നീയേകൂ മധുരമീ മന്ദസ്മിതങ്ങൾ മറക്കും ഞാനീ ലോകം മനസിൽ നീയുണർന്നാൽ പ്രണയമായി നീ നിറയൂ പതിയെ പതിയെ ജീവനിൽ മഴയിൽ പൂവിട്ട മോഹം മിഴികളിൽ വിടരും സ്വപ്നങ്ങളായി വാസന്തം കാക്കും പൂമരങ്ങൾ വർണങ്ങളിൽ പൂത്തുലഞ്ഞ കാലം ഫലമണിയുന്നു കിനാവുകൾ ഫലോദയമില്ലാത്ത ഫലോദ്യാനത്തിൽ തളിരണിയുന്ന ശിഖരങ്ങളിൽ പൂവിടുന്നു തംബുരു മീട്ടുന്ന പ്രതീക്ഷകൾ ഒരിയ്ക്കൽ വസന്തമുണരുമ്പോൾ ഓളങ്ങൾ നിറങ്ങളായി പൂത്തുലയും പറന്നു പോയ പക്ഷികൾ പൂന്തേൻ നുകരും പൂമ്പാറ്റകൾ തിരികെ വരും പുതിയ നിറങ്ങളിൽ താളമേളങ്ങളുമായി നൃത്തമാടും മായാ നടനമാടും, മോദം നിറയും മദനോത്സവങ്ങളിൽ മയിൽപ്പീലികളിൽ മറവിയിൽ പോലും മുത്തുമണികൾ
@jineeshbalussery941
@jineeshbalussery941 27 күн бұрын
👍
@rajanirajani-z4v
@rajanirajani-z4v Ай бұрын
Goooooo d,,,,,💯💯💯
@AkhilNimi
@AkhilNimi Ай бұрын
Nice song👍
@user-zg2jw7mj7n
@user-zg2jw7mj7n 26 күн бұрын
Selection ❤❤
@user-wd8eq3dx1w
@user-wd8eq3dx1w 17 күн бұрын
❤️❤️എllam🌹👍👍👍👍👌👌👌👌👌ഹിറ്റ്‌ ഗാനങ്ങ ൾ ❤️❤️❤️❤️❤️🙏🌹🌹🙏👍👍👍👌👌
@Jayaprakash-fp3fm
@Jayaprakash-fp3fm 14 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊
@TheRedprasad
@TheRedprasad Ай бұрын
Fine song
@user-wd8eq3dx1w
@user-wd8eq3dx1w 17 күн бұрын
❤️❤️മാ ന sa😍ng🌹ൾ kku🌹പി റ കേ ❤️❤️❤️❤️🌹🌹🌹🙏🙏🙏🙏👍👍👍👌👌👌👌👌
@ramyashaju1293
@ramyashaju1293 29 күн бұрын
Best song.
@shafishah3416
@shafishah3416 Ай бұрын
Super
@m.ksethumadhavan9573
@m.ksethumadhavan9573 14 күн бұрын
❤ super 🎉
@meenanair204
@meenanair204 Ай бұрын
❤❤❤❤❤❤❤❤❤❤
@BabyGirija-bn5hv
@BabyGirija-bn5hv Ай бұрын
Erd c
@RemaPD
@RemaPD Ай бұрын
Iam fine
@harishtharippa3846
@harishtharippa3846 19 күн бұрын
❤❤❤❤❤
@firoshfreekzz725
@firoshfreekzz725 26 күн бұрын
💞💞💞💞💞👍👍👍👍
@radhasantosh
@radhasantosh Ай бұрын
❤😊❤🎉😊❤
@RemaPD
@RemaPD Ай бұрын
Super song best selection❤️
@SreekumaranNair-gx2ne
@SreekumaranNair-gx2ne Ай бұрын
Manohar gaanangal😅l
@basheer6360
@basheer6360 Ай бұрын
നന്ദി
@sreejashaji2650
@sreejashaji2650 Ай бұрын
How are you
@kaladharanpbkaladharan4976
@kaladharanpbkaladharan4976 Ай бұрын
😄😄😅😢😮
@YasminAbbas-ji3eq
@YasminAbbas-ji3eq Ай бұрын
Best songs forever ♥️♥️♥️♥️♥️♥️♥️♥️♥️🌹💐💐🥀🪷💫💐💫🌹👍🌹
@VinilSunil
@VinilSunil Ай бұрын
90 kids good years
@ChimbruChinchali
@ChimbruChinchali Ай бұрын
❤❤😂😂😢
@divyanair4417
@divyanair4417 Ай бұрын
❤❤❤
@rspradeep7242
@rspradeep7242 Ай бұрын
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
Каха и суп
00:39
К-Media
Рет қаралды 6 МЛН
പഴയ പാട്ടുകൾ/Old Malayalam Songs
19:56
music world
Рет қаралды 1 МЛН
Sindhoora Thilakam volume 2 | Ever Green Malayalam Superhit Songs | Cover Version
44:19
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 126 МЛН
Malohat
3:35
Xamdam Sobirov - Topic
Рет қаралды 992 М.
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 897 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 321 М.
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 780 М.