'ഡെവിൾസ് കിച്ചൺ' അനുഭവങ്ങൾ പങ്കുവെച്ച് റിയൽ മഞ്ഞുമ്മൽ ബോയ്സ്

  Рет қаралды 71,050

24 News

24 News

4 ай бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 53
@sandiacaine4323
@sandiacaine4323 4 ай бұрын
എന്താ എന്നറിയില്ല, ഈ സുഹൃത്തുക്കളേ ഒരുമിച്ചു കാണുമ്പോൾ മനസിന്‌ നല്ലൊരു കുളിർമ ആണ് 😍. നല്ലൊരു പോസിറ്റീവ് എനർജി ആണ് ഇവരുടെ സംസാരം കേൾക്കുമ്പോഴും, കാണുമ്പോഴും അനുഭവപ്പെടുന്നത് ❤🥰.
@Shaluvlogs123
@Shaluvlogs123 4 ай бұрын
ആത്മാർത്ഥ സ്നേഹമാണ് ഇത് അതാണ്‌.. ശ്രീയെ
@dharmik.c534
@dharmik.c534 4 ай бұрын
സിദ്ധാർത്ഥിനെ ചതിച്ചു കൊന്ന കൂട്ടുകാർ കാണണം ഇതാണ് യഥാർത്ഥ ( ഫണ്ട് സ്
@natarajanv152
@natarajanv152 4 ай бұрын
❤❤❤❤❤❤❤❤
@eaglevision4769
@eaglevision4769 4 ай бұрын
ഇയാൾ പറയാൻ സമ്മതിക്കില്ലല്ലോ
@user-sm6rk6tv7u
@user-sm6rk6tv7u 4 ай бұрын
പടം കളക്ട് ചെയ്ത 175കോടി ആണെങ്കിൽ ഇവർ 12പേർ ഇവർക്ക് 25ലക്ഷം വച്ചു ഒരു മൂന്ന് കോടി കൊടുത്താലും സിനിമക്കാർക്ക് ഒന്നും വരാനില്ല...12കുടുംബത്തിന് ആശ്വാസമാവുകയും ചെയ്യും... ഇങ്ങനെ ഒരു കഥ കിട്ടണമെങ്കിൽ എത്ര കോടി കൊടുക്കേണ്ടി വരും... മുൻ‌കൂർ... ഇത് സിനിമ ബമ്പർ ഹിറ്റ്‌ ആയതിനു ശേഷം ആണല്ലോ അവരുടെ ജീവന്റെ വിലയ്ക്കുള്ള സമ്മാനം കൊടുക്കേണ്ടത്....
@anithakrishnan2948
@anithakrishnan2948 4 ай бұрын
അതേ
@ANUSNTVM
@ANUSNTVM 4 ай бұрын
True
@byjuk3053
@byjuk3053 3 ай бұрын
175 കോടിയും സിനിമാ കാർക്ക് കിട്ടുമോ
@user-sm6rk6tv7u
@user-sm6rk6tv7u 3 ай бұрын
@@byjuk3053 ഇല്ല... അവർക്ക് ഒന്നും കിട്ടില്ല.... ജീവിച്ചുപോകാൻ ഒരു പണി അത്രേയുള്ളൂ 😄😄😄😄😄
@Kuku-gs3mg
@Kuku-gs3mg 4 ай бұрын
Srikandan Nair is not letting any one to speak. One man show …🙄
@padma385
@padma385 4 ай бұрын
Correct. Ayal thanne question chodhikum, answer ayaal thanne parayum. Aareyum samsarippikkilla.
@Kuku-gs3mg
@Kuku-gs3mg 4 ай бұрын
Exactly
@fathima-1
@fathima-1 4 ай бұрын
Anchor. അവന്മാർ ആയത് കൊണ്ട് ഒന്നും പറഞ്ഞില്ല. ഒരാളെയും സംസാരിക്കാൻ സമ്മതിക്കാതെ skn. Please stop it വേറെ വല്ലവരെയും ഏല്പിക്കു
@sajeevtharur707
@sajeevtharur707 4 ай бұрын
സംസാരിക്കാൻ വിടാതെ എന്താണ് ഇയാള് കാണിക്കുന്നത്.
@agni123_
@agni123_ 4 ай бұрын
ഈ മരപ്പൊട്ടൻ പറയാൻ സമ്മതിക്കില്ലല്ലോ
@sherlyg2048
@sherlyg2048 4 ай бұрын
Sir അവരെ കൂടി ഒന്ന് സംസാരിക്കാൻ അനുവദിക്കൂ pls.
@sumeshbs3639
@sumeshbs3639 4 ай бұрын
Best movie in friendship theme ❤❤❤
@ORMA229
@ORMA229 4 ай бұрын
Good morning manjilmal🥰
@aleenasachin2895
@aleenasachin2895 4 ай бұрын
മഞ്ഞുമേൽ ബോയ്സ് ❤️
@abhishek4106
@abhishek4106 4 ай бұрын
Powli❤
@cisychristopher
@cisychristopher 4 ай бұрын
Super 👌 👍 😍 🥰
@JOSHY1964
@JOSHY1964 4 ай бұрын
Chidhambaram - Ganapathy - Ajayan Chalissery - Shyju Khalid,, Mind blowing combination.
@shanumoviesvlogs
@shanumoviesvlogs 3 ай бұрын
*അന്ന് സുഭാഷ് വീണതിന് ശേഷം അവിടെ മഴ പെയ്തത് ഓക്സിജൻ കിട്ടാൻ ഏറെ സഹായിച്ചു... ഫോറെസ്റ്റ് ഓഫിസറിന്റെ രൂപത്തിൽ ചെകുത്താൻ ഇവരേ പിന്തിരിഞ്ഞു പോവാൻ പ്രേരിപ്പിച്ചു... പക്ഷെ കൂട്ടുകാരനോടുള്ള സ്നേഹം അവരെ അവിടെ പിടിച്ചു നിർത്തി...ഇവരുടെ സുഹൃത് ബന്ധം എത്ര പവിത്രമാണെന്ന് മനസിലാക്കിയ ദൈവം അവിടെ മഴയായി അവതരിച്ചു... ആ മഴ വെള്ളത്തിലൂടെ ഗുഹക്കകത്തേക്ക് ഓക്സിജൻ ചെന്നു.... ചെകുത്താൻ തോറ്റിടത് ദൈവം സന്തോഷം കൊണ്ട് പുഞ്ചിരിച്ചു... ബോധം മറഞ്ഞു മരണത്തിലേക്ക് നീങ്ങേണ്ട നിമിഷത്തിൽ ബാക്കിയുള്ള 11 സുഹൃതുക്കളുടെ സ്നേഹം ദൈവം മനസിലാക്കി... ചെകുത്താനായി നിന്ന ഓഫീസർമാർ കയറും കൊണ്ട് വന്നു... ആരും ഇറങ്ങാതായപ്പോൾ സിജു ഇറങ്ങി വീണ്ടും അവരുടെ കൂട്ടുകെട്ടിന്റെ ആഴം ദൈവം മനസിലാക്കി... അന്നവിടെ പെയ്ത മഴ അത് ദൈവത്തിന്റെ ഒരു കയ്യാണ് 🌈🌈🤝നിങ്ങളെ കൂട്ടുകാരനെ നിങ്ങൾക് തന്നെ തിരിച്ചു തന്ന പടച്ചവൻ എത്ര വലിയവൻ.... നിങ്ങളുടെ സ്നേഹം ആത്മാർത്ഥ അതിലാണ് നിങ്ങൾ ജയിച്ചത്*
@user-tb8yl4fe5z
@user-tb8yl4fe5z 4 ай бұрын
12 പേർക്കും 2കോടി വീതം കൊടുക്കണം അവരുടെ സ്നേഹ തിന്റേം വിശ്വാസതിന്റേം സ്മരണക്കായ് അവരെ പെറ്റ അമ്മമാർക്കായി 🙏🙏🙏
@kpkunjumon3149
@kpkunjumon3149 4 ай бұрын
അവർക്ക് മാത്രമല്ല തമിഴ് ജനതയ്ക്കും സിനിമയുടെ അണിയറ പ്രവർത്തകരുടെ ഭാഗത്തു നിന്നുള്ള ചെറിയ സഹായം നൽകണം കാരണം സിനിമയെ ഇത്രയും ഉയർത്തിയതിൽ തമിഴർക്ക് ചെറുതല്ലാത്ത പങ്കുണ്ട്...
@sajithe5519
@sajithe5519 2 ай бұрын
Vere. Arkelum. Kodukano
@kpkunjumon3149
@kpkunjumon3149 2 ай бұрын
@@sajithe5519 ഏകദേശം ഒരു 15 സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ച പരിചയം വച്ച് പറഞ്ഞു എന്നേയുള്ളൂ... ഒരു സിനിമയുടെ പ്രൊഡക്ഷൻ ചിലവിൽ ഏറെക്കുറെ പണവും എഴുതിയെടുക്കപ്പെടുകയാണല്ലൊ പതിവ് ഇതും ആ വകയിൽ എഴുതി ചേർത്താൽ മതിയാകും
@ajaypappan7961
@ajaypappan7961 4 ай бұрын
This movie should be discounted to schools and colleges since this movie has 2 messages one is brotherhood and another is when u travel how you have to be avoid these traps..
@anoopbalan4119
@anoopbalan4119 4 ай бұрын
👍
@sjstpr
@sjstpr 4 ай бұрын
Real hero siju
@advikasaji9612
@advikasaji9612 4 ай бұрын
ഈ ഒരു report ന്റെ ഉദ്ദേശം എന്തായിരുന്നു എന്ന് മനസിലായില്ല
@jeromvava
@jeromvava 4 ай бұрын
10m.. views
@user-vm4le8zu8q
@user-vm4le8zu8q 4 ай бұрын
200കോടി അടിച്ചു മുന്നോട്ടു തന്നെ പോകുക
@sumeshbs3639
@sumeshbs3639 4 ай бұрын
❤❤❤❤
@nishashaney4061
@nishashaney4061 4 ай бұрын
Anchor please make a proper talk about tamil people it's not good to call them as tamilan they only celebrating this movie more than malayalees
@user-ob7hr1ng8b
@user-ob7hr1ng8b 4 ай бұрын
Kuttatten Anu hero🥰👍
@Lilly-xl8wk
@Lilly-xl8wk 4 ай бұрын
They should get reward for there love ,a sum of profit should be given to manjummuel real boys and few days back I saw Subash mother interview they have house loan of 15lakhs ,a sum of profit should be given by manjummuel producers or Even gokulam sir can do ❤❤❤ government should reward them ❤
@anilkumar.c.smenon9144
@anilkumar.c.smenon9144 4 ай бұрын
Ippo kodukkum.Swapnathil kaanaam.Athum pratheekshichu Nokkiyirunna 15 lakshathinu pakaram japthi nadapadi neridendivarum.
@soniyalookose7173
@soniyalookose7173 4 ай бұрын
14:15 very true..
@SyamalaSoman-zx1jn
@SyamalaSoman-zx1jn 4 ай бұрын
❤❤❤❤❤❤❤❤
@DGP8630
@DGP8630 4 ай бұрын
SFI SDPI Gundakalkk ee movie Samarppayaami 😮😮
@user-xs4uv1ok9g
@user-xs4uv1ok9g 4 ай бұрын
200kodi evarkk enth kitty 😢😢
@aswathykishore3924
@aswathykishore3924 4 ай бұрын
Iyaal aarem onnum parayan sammadhikillaa.......
@adensworld8095
@adensworld8095 4 ай бұрын
🥰💪💥
@jeromvava
@jeromvava 4 ай бұрын
വീട് എവിടെ.. ഹഹഹഹ
@pushpamv6262
@pushpamv6262 2 ай бұрын
ഇവർക്കു സിനിമക്കാർ ഈ 12 പേർക്ക് കാശു കൊടുക്കണം
@user-yo6br7oj9i
@user-yo6br7oj9i 4 ай бұрын
Avare parayan vidooo
@skumar9533
@skumar9533 4 ай бұрын
Qatar ano atho Kuwaiti l ano anil 😂😂😂😂.....
@naturesspokesman7239
@naturesspokesman7239 4 ай бұрын
Kundan parayum nammal ellathinum mooliya mathi😅
@user-sm6rk6tv7u
@user-sm6rk6tv7u 4 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 3,9 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН