EVകൾ വ്യാപകമാകുന്നു.ചാർജിങ് സ്റ്റേഷനുകളുടെ സാധ്യതയും വളരുന്നു.ആ ബിസിനസിൽ നിങ്ങൾക്കും ഭാഗമാകാൻ കഴിയും

  Рет қаралды 265,077

Baiju N Nair

Baiju N Nair

Жыл бұрын

ഇലക്ട്രിക് വാഹനങ്ങൾ പെരുകുമ്പോൾ ഇനി ഏറ്റവുമധികം ആവശ്യം ചാർജിങ് സ്റ്റേഷനുകളാണ്.പുതിയ കാലത്തിന്റെ ബിസിനസ് ആണത്. സ്വന്തമായി സ്ഥലമുള്ളവർക്ക് പണം മുടക്കിയും മുടക്കാതെയും ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാം. സ്വന്തമായി സ്ഥലമില്ലെങ്കിലും ഇന്ത്യയിൽ എവിടെയും EV ചാർജിങ് സ്റ്റേഷൻ ബിസിനസിൽ പങ്കാളികളാകാം...
അതിനായി നിങ്ങളെ സഹായിക്കാൻ Go Ec ഉണ്ട്..
To know more about the EV charging industry and its Business opportunities,
Contact: +91-97786 87612, +91-90745 57367, 0484 2927342
Or
Visit our Website: www.goecworld.com
Connect with us
Facebook: / goecofficial
Instagram: / goec.official
KZfaq: / @goec.official
LinkedIn: / goecofficial
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZfaq : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZfaq* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #GoEcWorld #MalayalamAutoVlog #ElectricVehiclesChargingStation #EVChargingStation #ElectricCars

Пікірлер: 1 200
@sureshbabuk2169
@sureshbabuk2169 Жыл бұрын
ഒരു ബിസിനസ്‌ നടത്തുമ്പോൾ ആദ്യം വേണ്ടത് അതിനെപ്പറ്റിയുള്ള അറിവാണ്. പുള്ളി എനിക്ക് തോന്നുന്നത് അതിന്റെ എൻസൈക്ലോപീഡിയ ആണെന്നാണ് വെൽഡൺ മിസ്റ്റർ( പെരേര ) 👍👍👍
@goec.official
@goec.official Жыл бұрын
Thank you so much. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@murshidmkd9606
@murshidmkd9606 Жыл бұрын
രാംനാഥ് sir ൻ്റെ oru interview ഉണ്ട് അത് കണ്ടാൽ അറിയാം സൂപ്പർ ann എന്ന്
@manushyan123
@manushyan123 Жыл бұрын
പോയി ചെന്ന് കൊടുക്കൂ സഹോദരാ... ഇതിന്റെ പേരിൽ ഉള്ള തട്ടിപ്പിൽ പോയി ചാടൂ... എന്നിട്ട് എല്ലാം നഷ്ടപ്പെട്ടതിന് ശേഷം കിടന്ന് മോങ്ങൂ...
@Rajunamo20100
@Rajunamo20100 Жыл бұрын
​@@manushyan123 bro karyam aano
@Rajunamo20100
@Rajunamo20100 Жыл бұрын
​@@manushyan123 nhan nokkunund. Enthelem അറിയാമെങ്കിൽ പറ please
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
തീർച്ചയായും ഇതു തന്നെയാണ് അടുത്ത ഭാവി, ഗുണകരമായ വിവരങ്ങൾ പങ്കുവച്ചതിന് നന്ദി.
@georgepadavan6578
@georgepadavan6578 Жыл бұрын
multi speciality hospital കളുടെ കോംപൗണ്ടുകളിൽ ഇത് തുടങ്ങിയാൽ വളരെ ഉപകാരമായിരിക്കും
@goec.official
@goec.official Жыл бұрын
Yes sir ,Thank you so much for your valuable suggestion. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@aharaza1680
@aharaza1680 Жыл бұрын
പുള്ളിയുടെ സംസാരം (മലയാളം ശൈലി) കേൾക്കാൻ എന്ത് രസമാ 👌💐and Great explanation 👍
@jeevanvishnu1594
@jeevanvishnu1594 Жыл бұрын
He's a shrewd & farsighted young entrepreneur... Hats off to his thought process & execution.... Thank you baiju sir for educating us through this video ❤️😍👍
@goec.official
@goec.official Жыл бұрын
Thank you so much sir
@Babu-gk3gz
@Babu-gk3gz 10 ай бұрын
@jeevanvishnu1594, Sounds like a snakeoil salesman.
@usmamceeka7828
@usmamceeka7828 Жыл бұрын
ഇനിയും ഇത് പോലെയുള്ള ചാർജിങ് സ്റ്റേഷനുകൾ കൂടുതൽ വരട്ടെ, ബൈജു ചേട്ടന്റെ ഇതു പോലെയുള്ള വെറൈറ്റി വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@Jomijnc
@Jomijnc Жыл бұрын
രാംനാഥ് പറഞ്ഞു തരുന്നത് ആർക്കും വളരെ എളുപ്പത്തിൽ മനസിലാകുന്നരീതിയിൽ ആണ് tks 🔥🔥🔥🙏🙏
@goec.official
@goec.official Жыл бұрын
Thank you so much for your support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@hetan3628
@hetan3628 Жыл бұрын
ഇനിയുള്ള കാലങ്ങളിൽ പെട്രോൾ പമ്പുകൾ പോലെ തന്നെ ഈ വി ചാർജിങ് സ്റ്റേഷനുകൾ ഉണ്ടാവും...
@IamSunil017
@IamSunil017 Жыл бұрын
എന്നിട്ടു വേണം currentinte വേല പെട്രോളിനേക്കാളും ഉയരാൻ
@Godofficialkeralam
@Godofficialkeralam Жыл бұрын
നോ
@bitcoinbtt9752
@bitcoinbtt9752 Жыл бұрын
@@IamSunil017 😂 electricity is a renewable energy, even there is scarcity because of demand rise,there is more ways like implementing solar panel to increase production with minimum investment.
@1Sudheesh
@1Sudheesh Жыл бұрын
@@IamSunil017 കറണ്ട് സോളാർ വഴി ഉണ്ടാക്കാം.പെട്രോൾ ഉണ്ടാക്കാൻ പറ്റുമോ😆😆😆
@goec.official
@goec.official Жыл бұрын
Indeed, it will be the future. Thank you so much. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@praveenmadathilpravi8607
@praveenmadathilpravi8607 Жыл бұрын
രാംനാഥ് ചേട്ടൻ നല്ല രീതിയിൽ എല്ലാകാര്യങ്ങളും പറഞ്ഞു തരുന്നു.. ബൈജു ചേട്ടനും thanks..
@goec.official
@goec.official Жыл бұрын
Thank you so much for your comment and support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@nithinmohan7813
@nithinmohan7813 Жыл бұрын
പുരോഗതിയിലേക്ക് രാജ്യത്തിന്റെ കുതിച്ചു ചാട്ടം ഉണ്ടാക്കാൻ ഈ മേഖലയുടെ പുരോഗതി സഹായിക്കും. എത്രയും വേഗം അത് നടക്കട്ടെ 👍🏻❤️🇮🇳🇮🇳🇮🇳.
@goec.official
@goec.official Жыл бұрын
Definitely Yes Sir. Thank you so much for your comment. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@sineeshsrishtiyil2242
@sineeshsrishtiyil2242 Жыл бұрын
പുതിയ ഒരുപ്പാട് അറിവുകൾ, ഭാവിയിലെ സംരംഭ ആശയങ്ങൾ, ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ ഒരു എപ്പിസോഡ് ആയിരുന്നു ആശംസകൾ ബൈജു ഏട്ടാ.........👍👍GO EC പടർന്നു പന്തലിക്കട്ടെ.........കൂട്ടത്തിൽ ഞാൻ പോയി എവിടെങ്കിലും പറ്റിയ സ്ഥലം ഉണ്ടോ എന്നും നോക്കട്ടെ 😍
@IamSunil017
@IamSunil017 Жыл бұрын
എന്നിട്ടു വേണം currentinte വേല പെട്രോളിനേക്കാളും ഉയരാൻ
@Missingtailpipesby
@Missingtailpipesby Жыл бұрын
@@IamSunil017 Come ooonnn...
@goec.official
@goec.official Жыл бұрын
Thank you so much for your valuable comment. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@sadanandand8853
@sadanandand8853 Жыл бұрын
Great initiative by Team GOEC for the upcoming EV revolution. All the best.. 👍
@IamSunil017
@IamSunil017 Жыл бұрын
എന്നിട്ടു വേണം currentinte വേല പെട്രോളിനേക്കാളും ഉയരാൻ
@goec.official
@goec.official Жыл бұрын
Thank you so much sir
@goec.official
@goec.official Жыл бұрын
Thank you so much for your valuable wishes. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@mohandaskallidumbilsankara1468
@mohandaskallidumbilsankara1468 Жыл бұрын
I have started an EV super charging station of 60 KW with 2 Guns through GO EC last week at Vazhakode near Wadakanchery 😊. I am so happy being part of GO EC in this great revolution.
@goec.official
@goec.official Жыл бұрын
Thank you so much for your valuable Feedback. Together we will create a great revolution.
@arunpm1054
@arunpm1054 Жыл бұрын
എങ്ങനെ ആണ് തുടങ്ങിയത് ? എത്ര രൂപ investment ആയി.എന്തൊക്കെ infrastructure ആവശ്യം ഉണ്ട് ? ഒന്ന് വിശദമാക്കാമോ ?
@arunpm1054
@arunpm1054 Жыл бұрын
@@goec.officialI'm interested.how can i contact ?
@Ajimoankottarakara
@Ajimoankottarakara Жыл бұрын
@@goec.official whats the profit margin ,/ monthly average per 100 recharge or 1000 recharge
@shibuarayyampilly6203
@shibuarayyampilly6203 Жыл бұрын
എത്ര രൂപ ചിലവായി?
@manu.monster
@manu.monster Жыл бұрын
തീർച്ചയായും EV വിപ്ലവം തന്നെ വരും പല കമ്പനികളും ബാറ്ററി പരിഷണങ്ങൾ നടത്തുന്നു ബാറ്ററി വില തീരെ കുറയാൻ സാധ്യത ഉണ്ട്.
@IamSunil017
@IamSunil017 Жыл бұрын
എന്നിട്ടു വേണം currentinte വേല പെട്രോളിനേക്കാളും ഉയരാൻ
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
@@IamSunil017 സോളാര്‍ പാനല്‍ വീട്ടില്‍ ഉണ്ടെങ്കില്‍ free of cost ഓടിക്കാം ...കുറച്ചു പേര്‍ അങ്ങനെ Nexon EV പോലെ ഉള്ളവ ഓടിക്കുന്നുണ്ട്
@maheshnambidi
@maheshnambidi Жыл бұрын
@@sanalkumarvg2602 solar panel is also costly
@jagalpoulose5633
@jagalpoulose5633 Жыл бұрын
@@sanalkumarvg2602 അതെ എന്റെ oru relative നു innova crysta ആൻഡ് tata nexon ev ഉണ്ട്.. സോളാർ പാനൽ ഉള്ളതോണ്ട് ഇപ്പോ crysta ഷെഡിൽ നിന്ന് ഇറങ്ങാറില്ല...
@ejv1963
@ejv1963 Жыл бұрын
@@sanalkumarvg2602 Solar Panel നു installation ചിലവും maintenance ചിലവും ഉണ്ടല്ലോ? അപ്പോൾ എങ്ങനെയാണ് "free of cost" ആകുന്നതു ?
@shineraj873
@shineraj873 Жыл бұрын
കാലത്തിന് ഒരു മഴം മുമ്പെ ചിന്തിക്കുന്ന രാമനാദ്തിന് big salute,,,🙋🙋🙋
@goec.official
@goec.official Жыл бұрын
Thank you so much for your comment and support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@akhilkv9401
@akhilkv9401 Жыл бұрын
രാംനാഥ് ന്റെ explanation ഒരു രക്ഷയും ഇല്ല👌

@mishab__4192
@mishab__4192 Жыл бұрын
ചാർജ്ജിങ് സ്റ്റേഷൻ കൂടുതൽ വരട്ടെ അപ്പോൾ ev വാഹനം എടുക്കാനുള്ള ചിന്ത വരും ✨️
@goec.official
@goec.official Жыл бұрын
Indeed. Thank you so much for your comment. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@shameermtp8705
@shameermtp8705 Жыл бұрын
Young Entrepreneur with passion and clear vision on futuristic technology on EV. Clearly explained about EV charging station business. Future i will consider to build one. Thanks Ramnad sir for valuable information. Thanks Biju Chetta for valuable episode on EV charging station.
@devarshvenuganan5964
@devarshvenuganan5964 Жыл бұрын
എത്രയും വേഗം ഇലക്ട്രിക് യുഗം ആവട്ടെ. കാലത്തിനൊത്തു മാറാൻ ഞങ്ങൾ വാഹനപ്രേമികളും തയാർ
@goec.official
@goec.official Жыл бұрын
Thank you so much for your valuable comment and support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@afsalvlogs9636
@afsalvlogs9636 Жыл бұрын
എല്ലായിടത്തും charging station വരട്ടെ അതുപോലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില കുറയട്ടെ
@goec.official
@goec.official Жыл бұрын
Thank you so much for your comments. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@anoopviswanath7600
@anoopviswanath7600 Жыл бұрын
Vila kurayilla koodukaye ullu🤪
@pachaparishkaari3573
@pachaparishkaari3573 Жыл бұрын
Yes ..ippol ellla electric car kalum over prized aanu
@theexperiment936
@theexperiment936 Жыл бұрын
​@@anoopviswanath7600 completion will bring price down
@theexperiment936
@theexperiment936 Жыл бұрын
​@@anoopviswanath7600 Competition
@azi-portfolio6283
@azi-portfolio6283 Жыл бұрын
The way he communicates the entire process and his far-sighting is appreciated ❤
@fahadrahim4059
@fahadrahim4059 Жыл бұрын
So happy for you ! Good to know the vehicle is finally fixed … stay safe and will wait for the next episode ..
@Elephantupdates
@Elephantupdates Жыл бұрын
All the best Ramnath Sir, Jafar Sir and the entire GoEC Team🙏
@goec.official
@goec.official Жыл бұрын
Thank you so much for your valuable wishes. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@AnoopKumar-jh9iz
@AnoopKumar-jh9iz 11 ай бұрын
എല്ലാ ഇന്ത്യാക്കാരന്‍റെയും മനസ്സില്‍ ചന്ദ്രയാന്‍ വിജയകരമായി സോഫ്റ്റ്‌ലാന്‍ഡ്‌ ചെയ്തുകഴിഞ്ഞു💖💖🙏
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
ചാർജിങ് സ്റ്റേഷൻസ് കൂടുതൽ വരട്ടെ അപ്പോൾ EV വണ്ടി എടുക്കുന്നതിലുള്ള ആശങ്ക മാറിക്കിട്ടും👍👍💐💐💐
@goec.official
@goec.official Жыл бұрын
Yes sir, our vision is to operate a chain of EV charging stations across India. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@vipinns6273
@vipinns6273 Жыл бұрын
എല്ലാവരും നടത്തുന്ന ബിസിനസ് തുടങ്ങാതെ ഭാവിവാഗ്ദാനം ആകുന്ന ഇതുപോലുള്ള ബിസിനസ് തുടങ്ങണം 😍👌👍.
@goec.official
@goec.official Жыл бұрын
Thank you so much sir
@goec.official
@goec.official Жыл бұрын
To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@rajanbeena6297
@rajanbeena6297 Жыл бұрын
ബിജുവേട്ടാ നമസ്കാരം അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ഓരോ വീഡിയോയും ഞങ്ങൾ നോക്കി കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടൊപ്പം ആ അറിവുകൾ ഞങ്ങൾക്കുവേണ്ടി പങ്കുവയ്ക്കുന്ന പ്രിയ ബിജുവേട്ടന് നന്ദി നമസ്കാരം വീണ്ടും ഉയരങ്ങളിലേക്ക് . കൈപിടിച്ചു നടക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
@munnathakku5760
@munnathakku5760 Жыл бұрын
ബൈജു ചേട്ടാ 🙏നമസ്കാരം.. ഇന്ന് രാത്രിയിൽ കാണുന്ന ലെ ഞാൻ... 😍🤣നല്ല സംവിധാനം ബ്രോ... 💪👍ബൈജു ചേട്ടൻ. മഹിന്ദ്രയുടെ ഇലക്ട്രിക് വീഡിയോ. ചെയ്യുമ്പോൾ..ഞാൻ പറഞ്ഞതാ... ഇലക്ട്രിക്.. പോയിന്റ് ഇനി.. വരണം..കേരളത്തിലും ഇന്ത്യയിലും 🙏💪എന്നാൽ പൊളിച്ചു.. Good ഐഡിയ ബ്രോ 😍നന്നായി വരട്ടെ.... നമുക്ക് ഉപകാരമായ. വീഡിയോ 😍😘ബൈജു ചേട്ട😘💪👍👍
@TechTravelVision
@TechTravelVision Жыл бұрын
ഭാവി ഇലക്ട്രിക് തന്നെയാണ്. പക്ഷേ പല ആളുകളും ഇപ്പൊൾ അത് ഉൾകൊള്ളാൻ പ്രയാസമാണ്.
@goec.official
@goec.official Жыл бұрын
Thank you so much for your comment and support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@savithak6132
@savithak6132 Жыл бұрын
Now a days We can see the Name of GOEC everywhere in Kerala.....great effort.....to support green energy Revolution.....
@goec.official
@goec.official Жыл бұрын
Thank you so much for your valuable words. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@mrs.abi2.064
@mrs.abi2.064 Жыл бұрын
thanks chettaa....
@fayis
@fayis Жыл бұрын
The way he explaining future of EV is brilliant 👏
@mishab__4192
@mishab__4192 Жыл бұрын
എല്ലാവിടത്തും ഈ മെഷീൻ സ്ഥാപിക്കട്ടെ 👍
@goec.official
@goec.official Жыл бұрын
Thank you so much for your valuable wishes. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@mishab__4192
@mishab__4192 Жыл бұрын
എല്ലാ സ്റ്റോപ്പുകളിലും ചാർജ്ജിങ് വരട്ടെ ❤️👍
@goec.official
@goec.official Жыл бұрын
Thank you so much for your valuable comment and support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@basheergaya
@basheergaya Жыл бұрын
വാഹന ലോകത്തിൽ കേരളത്തിന്റെ സ്വന്തം, വാഹനപ്രേമികളുടെ സ്വന്തം ആധികാരിക ശംബ്ദം ബൈജു എൻ നായർ
@DaniGorgon
@DaniGorgon Жыл бұрын
രാംനാഥിന്റെ "എന്നിരുന്നാലും" വീണ്ടും കേൾക്കുവാൻ കഴിഞ്ഞതിൽ സന്തോഷം. All the best wishes.
@goec.official
@goec.official Жыл бұрын
Thank you so much for your comment and support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@anoopsekm
@anoopsekm Жыл бұрын
EV oru tharangham ayirikkum ❤️❤️❤️❤️👌👌👌 thank you Biju Chettan ❤️❤️❤️
@goec.official
@goec.official Жыл бұрын
Thank you so much for your comment and support. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@AshokKumar-wo2fg
@AshokKumar-wo2fg Жыл бұрын
Very good presentation....easly understand everyone......🙏🙏👍👍👍👍👍♥️♥️ Thank you Ramath &Baiju....👍👍👍👍♥️
@goec.official
@goec.official Жыл бұрын
Thank you so much for your comment. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@thesketchman306
@thesketchman306 Жыл бұрын
Ev യുഗം തുടങ്ങി കഴിഞ്ഞു, നിലവിൽ വലിയ പ്രസക്തി ഇല്ലെങ്കിലും, ഒരു 3കൊല്ലം ഒക്കെ കഴിയുമ്പോൾ മാറ്റി ചിന്തിക്കാൻ കഴിയാത്ത അല്ലെങ്കിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു കാര്യത്തെ പറ്റിയാണ് ബൈജു ചേട്ടൻ ഈ പറഞ്ഞു വെക്കുന്നത്, നിലവിൽ എല്ലാവരും അപ്രധാനം ആയി കാണുമെങ്കിലും ഭാവിയിൽ നമ്മുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഒരു സംരംഭം ♥️♥️♥️♥️♥️താങ്ക്സ് ചേട്ടാ ♥️♥️♥️
@ceogoec8401
@ceogoec8401 Жыл бұрын
Thanks Baiju Ettan & Great Video
@aromalkarikkethu1300
@aromalkarikkethu1300 Жыл бұрын
Happy to be part of this family ♥️🥳
@goec.official
@goec.official Жыл бұрын
Thank you so much . To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@manukk2311
@manukk2311 Жыл бұрын
A gr8 informative & investment oriented technology based episode, detailed & flawlessly explained to viewers & fans of Baiju N Nair . ♥️ frm Jaipur.
@NAAGACREATIONS
@NAAGACREATIONS Жыл бұрын
ബൈജു ചേട്ടൻ പറഞ്ഞത് ആണ് ശരി മാരുതി എന്ന് ഇലക്ട്രിക് ആവുന്നോ അന്ന് ഇന്ത്യ ഇലക്ട്രിക് ആവും...; ചാർജിങ് സ്റ്റേഷൻ ഭാവിയിലേക്ക് മുൻകൂട്ടി കണ്ട് നല്ലൊരു ബിസിനെസ്സ് ഐഡിയ ആണ് 👍
@goec.official
@goec.official Жыл бұрын
Yes sir ,you can also be a part of this profitable business Thank you so much for your comment and support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@ibrahimkoyi6116
@ibrahimkoyi6116 Жыл бұрын
ഭാവിയിൽ ബാറ്ററി വില കുറയുമായിരിക്കും അപ്പോൾ ev കൂടുതൽ popular ആകും
@goec.official
@goec.official Жыл бұрын
Thank you so much. Yes sir, Definitely it will be the future. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@harikrishnant5934
@harikrishnant5934 Жыл бұрын
Yes.. ... America il 8 minutes il charge cheyyunna battery develop cheythu .
@nitheeshnarayanan6895
@nitheeshnarayanan6895 Жыл бұрын
Well explained......Congrats Ramanath ji....Congrats Baiju Chetta....
@goec.official
@goec.official Жыл бұрын
Thank you so much for your comment and support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@jubingeorge1048
@jubingeorge1048 Жыл бұрын
Great video. So much content to absorb for young and budding investors. He emphasized on the technological and financial viability of the business much in detail.
@goec.official
@goec.official Жыл бұрын
Thank you so much for your valuable comment. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@danielpaul37
@danielpaul37 Жыл бұрын
All the Best👍GO ec..👏👏Super Thanks Baiju chetta...
@goec.official
@goec.official Жыл бұрын
Thank you so much for your support and comment. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@asifiqq
@asifiqq Жыл бұрын
Very informative and Nicely Presented Baiju chettaa... Mr. Ramnath is Pioneer & Future of Business.
@SafariWorldbymunsar
@SafariWorldbymunsar Жыл бұрын
വണ്ടി ഏതുമാവട്ടെ 15 മിനിറ്റിനുള്ളിൽ ചാർജിങ് കഴിയണം എന്നാലോ ഈ വണ്ടികൾ ഒക്കെ വിജയം ഉണ്ടാകുള്ളൂ. ഫുൾ ചാർജ് ആയ വണ്ടി ഏകദേശം ഒരു 500 കിലോമീറ്റർ എങ്കിലും ഓടണം ചുരുങ്ങിയത് എന്നാൽ ഈ മേഖല വിജയിച്ചു തുടങ്ങും 👍
@Missingtailpipesby
@Missingtailpipesby Жыл бұрын
എല്ലാം സംഭവിക്കും. CATL ന്റെ പുതിയ Qilin ബാറ്ററി അതിനു ഉത്തരമാണ്.
@francisrinto1338
@francisrinto1338 Жыл бұрын
Exactly. .
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
ആദ്യത്തെ smartphone പോലെ തന്നെ , എല്ലാം ഒരു ദിവസം കൊണ്ട് ശരിയാകില്ല , ഇപ്പോള്‍ വന്നിരിക്കുന്നത് 200 km to 300 km daily avg drive ഉള്ള വണ്ടികള്‍ ആണ് , അവര്‍ക്ക് Home charge മതി , city use നു 15 - 20 ലക്ഷത്തിന്റെ ഓട്ടോമാറ്റിക് വണ്ടി നോക്കുന്നവര്‍ക്ക് പറ്റിയ വണ്ടികള്‍ ആണ് ഇപ്പോള്‍ അങ്ങനെ വന്നിട്ടുള്ളത് Nexon EV പോലെ ...അത് പറ്റുന്നവര്‍ വാങ്ങട്ടെ ബിസിനസ് വളരട്ടെ എന്നാലെ ഭാവിയില്‍ പലതും വരൂ .....
@shakeerkariyadan8992
@shakeerkariyadan8992 Жыл бұрын
15 മിനിറ്റ് ഒന്നും വേണ്ട ബ്രോ ഇനി പുതിയ ഒരു technology വരുന്നുണ്ട് ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് ഫുൾ ചാർജ് ബാറ്ററി കിട്ടുന്ന സംവിധാനം വരുന്നുണ്ട്
@Missingtailpipesby
@Missingtailpipesby Жыл бұрын
@@shakeerkariyadan8992 - വളരെ സത്യം. ടെക്നോളജി അപ്ഡേറ്റ് ചെയ്യുന്നവർക്ക് ഇതെല്ലം അറിയുവാൻ സാധിക്കും. GAC യുടെ പുതിയ AION എന്ന EV യിൽ അവർ 3C level ചാർജിങ് സപ്പോർട്ട് ചെയ്യുന്ന graphene battery ബാറ്റെറിയാണ് ഉപയോഗിക്കുന്നത്. അപ്പോൾ അതു 0 to 80% ചാർജിങ് വെറും 8 മിനിറ്റു കൊണ്ട് സാധിക്കും. പക്ഷെ അതിനു 400 KW DC ഫാസ്റ്റ് ചാർജിങ് ഉപയോഗിക്കണം എന്നേയുള്ളു. അങ്ങിനെ വരുമ്പോൾ നമുക്ക് ഒരു പ്രായോഗിക തലത്തിൽ നോക്കുകയാണെങ്കിൽ 20% നിന്നും 80% അവൻ 5 മിനിറ്റിനു താഴെ മതിയാവും. Fully Charged Plus എന്ന ചാനലിൽ ഇതു കാണിക്കുന്നുണ്ട്.
@sreejeshk1025
@sreejeshk1025 Жыл бұрын
Never knew there is so much details available in this business. Thanks for the content.
@goec.official
@goec.official Жыл бұрын
Thank you so much . To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@sujeshkoroth1983
@sujeshkoroth1983 Жыл бұрын
His explanation and way of presentation...hats off 😍😍🙏
@unaisekunaise7413
@unaisekunaise7413 Жыл бұрын
Happy to part of this family😍🔥👌🏻
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family ❤️
@goec.official
@goec.official Жыл бұрын
Thank you so much. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@akhilkv9401
@akhilkv9401 Жыл бұрын
25:55 രാംനാഥിന്റെ mathematics കേട്ട് കിളി പോകുന്ന ബൈജു ചേട്ടൻ:: അ അ ആ🧐😵
@Tom_Jo
@Tom_Jo Жыл бұрын
Eth valarey perku prajothanam aahn...keep continue Baiju chetta❤️🔥
@Shahid-iw2lp
@Shahid-iw2lp Жыл бұрын
Happy to be part of this family❤️
@binilrajkrishna7668
@binilrajkrishna7668 Жыл бұрын
Happy to be part of this family 💞
@goec.official
@goec.official Жыл бұрын
Thank you so much. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@johnsonxavier8013
@johnsonxavier8013 Жыл бұрын
കമ്പനിയ്ക്കു എല്ലാ വിധ ആശംസക്കൾ 🎉🎉🎉🎉
@goec.official
@goec.official Жыл бұрын
Thank you so much for your comment and support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@RajeshKumar-nz8wp
@RajeshKumar-nz8wp Жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ. 👌👌👌നന്ദിയുണ്ട് ബൈജു ചേട്ടാ...
@moideenpullat284
@moideenpullat284 Жыл бұрын
Waaahu infullswing👍 chettan poli... orikke kand thudangyatha ann muthal inn vere mudangathe kanarnd
@nihal3128
@nihal3128 Жыл бұрын
Happy to be part of this family
@goec.official
@goec.official Жыл бұрын
Thank you so much. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@jithin3624
@jithin3624 Жыл бұрын
നിലവിൽ ഫ്യൂൽ പമ്പുകളിൽ... Ev ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചാൽ കൂടുതൽ ഗുണപ്രദം ആകും.
@Chaos96_
@Chaos96_ Жыл бұрын
Chance of spark and explosion
@healthwealthbysamarthpro
@healthwealthbysamarthpro Жыл бұрын
@@Chaos96_ അപ്പോൾ അവിടെ വൈദ്യുതി ഉപയോഗിക്കുന്നില്ലേ..? നിലവിൽ പല പമ്പുകളിലുമുണ്ട്
@Chaos96_
@Chaos96_ Жыл бұрын
@@healthwealthbysamarthpro what if something like ola battery explosion heppens when charging in a petrol pumb ? It wont be fun 🌚 quality control here is a joke
@prasadjoseph6539
@prasadjoseph6539 Жыл бұрын
ഇതുപോലെയുള്ള അറിവുകൾ പറഞ്ഞുതന്നതിന് നന്ദി ബൈജു ചേട്ടാ🙏
@sanuwandoor7595
@sanuwandoor7595 Жыл бұрын
ഇനി future ev യുടേതാണ് Ev യുടെ സാധ്യതകൾ പഠിച്ച് വളരെ വ്യക്തമായി മനസ്സിലാക്കി Electric vehicles ന് ഒരു വലിയ ഇൻഫ്രാസ്ട്രക്ചർ (ev charging stations) ന്‌ തുടക്കം കുറിച്ച bro ക്ക് All the very best 👍👍👍
@sarathkp3000
@sarathkp3000 Жыл бұрын
Wonderfull the EV era is begining and so on the subsidaries along shall grow too.
@goec.official
@goec.official Жыл бұрын
Thank you so much for your comment. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@baburajpillai6753
@baburajpillai6753 Жыл бұрын
ഒരു നല്ല പ്രോഗ്രാം സൂപ്പർ, future കിട്ടി കഴിഞ്ഞു auto മേഖലയിൽ
@goec.official
@goec.official Жыл бұрын
Thank you so much for your comment and support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@sebinveedon8334
@sebinveedon8334 Жыл бұрын
Like all businesses you should do a thorough study of the business but something to keep in mind to avoid the ev charging business 1)Commoditization 2)No barries to entry to the business which means more competition 3) Lot of hidden costs 4) Vandalism 5) Maintenance costs 6) Prone to hacking .Lot of things to keep in mind . Invest wisely .
@harishdxb
@harishdxb Жыл бұрын
Very informative discussion .. Kudos to Baiju N Nair
@lijik5629
@lijik5629 Жыл бұрын
This is great to see, some one is doing very much dedication for charging station business. this will support EV car success as early as possible. I think he can add solar charging station also with this that will generate more income as well as help government to produce electricity also.
@goec.official
@goec.official Жыл бұрын
Thank you so much for your valuable feedback. GO EC also has Solar EV super charging stations. If you have any requirements, please contact +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com
@tppratish831
@tppratish831 Жыл бұрын
Future is bright in EV....hats off to this person.
@goec.official
@goec.official Жыл бұрын
Yes, sir colossal opportunities are here in the electric vehicle industry. Thank you so much for your comment To know more about the EV charging industry and its Business opportunities... Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@This_time_will_change_soon
@This_time_will_change_soon Жыл бұрын
14:00 ഇത്ര detailed ആയി ആരും പറഞ്ഞിട്ടില്ല 👍good info
@udayshankergopalakrishnan691
@udayshankergopalakrishnan691 Жыл бұрын
Very good Ramnath and Baiju Cheta. All the best. Go green 💚
@goec.official
@goec.official Жыл бұрын
Thank you so much for your comment and support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@rakeshk2359
@rakeshk2359 Жыл бұрын
Very informative; thank you Baijuetta :)
@goec.official
@goec.official Жыл бұрын
Thank you so much . To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@visaganilkumar8076
@visaganilkumar8076 Жыл бұрын
Great initiative move 🔥🔥🔥🔥🔥
@goec.official
@goec.official Жыл бұрын
Thank you so much for your comment and support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🤩
@navispark3686
@navispark3686 Жыл бұрын
വളരെയേറെ പഠിച്ചിട്ടുള്ള അവതരണം.
@goec.official
@goec.official Жыл бұрын
Thank you so much. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@pinku919
@pinku919 Жыл бұрын
With increase in receiving capacity, proper service and support...bright future ahead.
@goec.official
@goec.official Жыл бұрын
Yes, many upcoming electric vehicles are coming with high receiving capacity. Thank you so much. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@lalkrishnaashokan7716
@lalkrishnaashokan7716 Жыл бұрын
If battery companies also support this initiative, we can bring about a big change for the better. Customers are different segments. Some people need situations so urgent that they cannot spare much time. A fully rechargeable battery needs to be replaced and we provide technicians for them. I believe it will come sooner
@rasheedayappally4060
@rasheedayappally4060 Жыл бұрын
കാലത്തിനനുസരിച് മാറ്റങ്ങൾ ആവശ്യമാണ് മനുഷ്യറിലും കറുകളിലും ☺️☺️☺️
@goec.official
@goec.official Жыл бұрын
Yes, it is. Thank you so much. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@lijilks
@lijilks Жыл бұрын
Wow super effort. Also he have good idea about Ev. Feel to start a business.
@goec.official
@goec.official Жыл бұрын
Thank you so much for your comment . To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@musammilcp
@musammilcp Жыл бұрын
Very good initiative..😍😍
@goec.official
@goec.official Жыл бұрын
Thank you so much for your comment. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@unnipanangatt
@unnipanangatt Жыл бұрын
Good opportunity, thanks for GOEC 😍😍😍
@IndiaLive87
@IndiaLive87 Жыл бұрын
ഇപ്പോ പണം മുടക്കിയാൽ ഭാവിയിൽ നല്ല വരുമാനമുണ്ടാക്കാം
@goec.official
@goec.official Жыл бұрын
Definitely Thank you so much. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@retina7140
@retina7140 Жыл бұрын
We need move on to EV 💙 Next generation peoples wants live here without over polution
@goec.official
@goec.official Жыл бұрын
Yes, we have to run a sustainable life for our future generation. Thank you so much for your valuable comment. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@sureshrnair8440
@sureshrnair8440 Жыл бұрын
Very Good initiative.
@goec.official
@goec.official Жыл бұрын
Thank you so much for your support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@rajeshkr5217
@rajeshkr5217 Жыл бұрын
Biju eatta, its really informative video, really appreciate. He explained every points in detail…
@mssasiantony721
@mssasiantony721 Ай бұрын
Nice video. Highly informative. Thank you B.
@Vishnudevan
@Vishnudevan Жыл бұрын
He's Sharp, Well Known Deep Dept in This sector and Knowledge About Ev &Charging Machine What all Upgrades are coming in Future and How to make Charging Effortless He made a big effect Very good work .....Thank you Biju chettan for doing this video Charging Spot in Thrissur is Good
@goec.official
@goec.official Жыл бұрын
Thank you so much for your valuable and supportive words. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@shebinabraham8962
@shebinabraham8962 Жыл бұрын
Ev കൂടുമ്പോൾ സ്വാഭാവികമായും അതിന്റെ ചാർജും കൂടും 😊
@maheshnambidi
@maheshnambidi Жыл бұрын
Electricity charge 3 times aavum
@RAJURaju-qk9uu
@RAJURaju-qk9uu Жыл бұрын
വളരെ നല്ല ആശയം.. ഇനി ഇലക്ട്രിക്ക് വാഹനത്തിന്റെ നല്ല കാലം..
@goec.official
@goec.official Жыл бұрын
Thank you so much for your comment. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@2030_Generation
@2030_Generation Жыл бұрын
*I support this Electric Vehicles and eco friendly Electric Era* ❤️❤️
@fortunefirediamondsanonlin9893
@fortunefirediamondsanonlin9893 Жыл бұрын
No doubt EV is the future !!! Best time to invest…and be a pioneer in EV revaluation with GOEC…great company with very futuristic approach…👍🏻
@goec.official
@goec.official Жыл бұрын
Thank you so much for your comment and support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@asugeeth
@asugeeth Жыл бұрын
I would like to suggest rubber mats around the machine in order to prevent electrocution ,as a safety ( where green grass )
@Jinee02
@Jinee02 Жыл бұрын
I think it's not green grass bro...think it's an artificial grass mat...
@wanderingmalabary
@wanderingmalabary Жыл бұрын
വളരെ നല്ല ആശയം . നല്ല ഒരു ബിസിനസ് മോഡൽ
@goec.official
@goec.official Жыл бұрын
Thank you so much for your support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@miracleBigfamily
@miracleBigfamily Жыл бұрын
കൊള്ളാം ഇങ്ങനെയുള്ള നല്ല നല്ല വീഡിയോകൾ, പോലത്തെ പോലത്തെ വീഡിയോ വരട്ടെ വരട്ടെ ❤️❤️👍👍👍🙏❤️👍👍👍👍👍👍👍🥰❤️👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️
@jaxonkm
@jaxonkm Жыл бұрын
Very informative… I was thinking about something like this … can we integrate this with solar system
@goec.official
@goec.official Жыл бұрын
Of course sir, You can integrate with the solar system. we implemented many solar EV charging stations. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@joker..7495
@joker..7495 Жыл бұрын
രാമേട്ടൻ പട്രോൾ 😄👏👏 Great technology 👏👏👏 Great move.
@goec.official
@goec.official Жыл бұрын
Thank you so much for your comment and support. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@Abhi1000
@Abhi1000 Жыл бұрын
കേൾക്കാൻ കാത്തിരുന്ന കാര്യം 🥰
@goec.official
@goec.official Жыл бұрын
Thank you so much for your comment. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@amg123ktym
@amg123ktym Жыл бұрын
Happy to be a part of this family
@goec.official
@goec.official Жыл бұрын
Thank you so much. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
@najmudheen4290
@najmudheen4290 Жыл бұрын
ബൈജു ചേട്ടൻ ആദ്യമേ പറഞ്ഞു അദ്ദേഹം നന്നായിട്ട് സംസാരിക്കും എന്ന് കണ്ടപ്പോൾ മനസ്സിലായി വെറും സംസാരം മാത്രമല്ല ഒരു ബിസിനസ് മോട്ടിവേറ്ററും കൂടി ആണ് അദ്ധേഹം എന്ന്
@goec.official
@goec.official Жыл бұрын
Thank you so much. To know more about the EV charging industry and its Business opportunities.. Contact: +91-97786 87612, +91-90745 57367, 0484 2927342 Or Visit our Website: www.goecworld.com Connect with us Facebook: facebook.com/goecofficial Instagram: instagram.com/goec.official KZfaq: kzfaq.info/love/tG6... LinkedIn: www.linkedin.com/company/goec...
No empty
00:35
Mamasoboliha
Рет қаралды 10 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
ЗАКЛИНИЛО ГАЗ 🤯
0:16
Top YouTubs
Рет қаралды 552 М.
Достойный поступок водителя❤️
0:39
РЕЗКА РЕЗИНЫ ДЛЯ ШИН
0:40
MakkClips
Рет қаралды 9 МЛН