BHARAT BENZ 4228 Malayalam Review | 14 വീലിൽ രാജാവ് ഫീച്ചറുകളിലും | #exarmymalluvlogs #BharatBenz #BharatBenz4228
Пікірлер: 106
@afsalvlog29742 жыл бұрын
ന്റെ ജിവിതത്തിൽ എന്റെ ഏറ്റവും വലിയ ഒരാഗ്രഹം ആണു ഇത്
@oldisgold2744 Жыл бұрын
Enikum
@krishnankutty121 Жыл бұрын
@@oldisgold2744❤❤❤❤❤❤❤🎉❤❤🎉❤🎉❤❤🎉❤❤🎉❤
@arjunRunni12dinz4 ай бұрын
എല്ലാം നടക്കും bro👍
@suneeshscariascaria7182 жыл бұрын
ജോമി ബായി നീങ്ങൾ എന്താണ് ചോദിക്കു ന്നത് അയാൾ പറഞ്ഞ കാര്യം തന്നെ വിണ്ടും വീണ്ടും എന്തിനാണ് ചോദിക്കുന്നത് നിങ്ങൾ വിഷ്ണുവിന്റെ auto Blog ഒന്ന് കാണ് അപ്പോൾ heavy വണ്ടികളേ കുറിച്ച് കുറച്ച് idia കിട്ടും
@pavipaviaromal89802 жыл бұрын
Autos vlog uyir
@powerfullindia54292 жыл бұрын
ഇവന് വണ്ടിയെ കുറിച്ചും ഒരണ്ടിയെ കുറിച്ചും അറിയില്ല അറിയാവുന്നവർ കണ്ടാൽ 😡😡വരും
@sobinm66832 жыл бұрын
സുഹൃത്തേ ജോമി ചേട്ടൻ സെക്കന്റ് ഹാൻഡ് ഭാരത് ബെൻസ് വീഡിയോ ചെയ്തപ്പോൾ പറഞ്ഞിരുന്നു ഹെവി വാഹനത്തെ കുറിച് വലിയ അറിവില്ല എന്ന്. പിന്നെ അദ്ദേഹത്തെ തെറ്റുകാരനക്കണോ.?
@pushpavally79832 жыл бұрын
Bharath benzinte representative valare nannay parayunnu... Nalla idea und vandiye kurich😘🤩🤩
@aiwinthomas59612 жыл бұрын
Bro ashok leyland nte 14 wheel nte oru vedio cheyyumo
@mallumigrantsdiary2 жыл бұрын
Oru rajavu 3 pere konnu... (Morning walk nu poya 3 pere konnu18/3/2022 ) innathae you tube news il undu....
@pencilwaniya53172 жыл бұрын
ഇതിന്റെ കൂടിയ മോഡൽ കൂടി പരിചയപ്പെടുത്തിയാല് നന്നായിരുന്നു...
@kl23872 жыл бұрын
12 wheel torrus video cheyumo
@techybrothersasishcr55972 жыл бұрын
bro heavy commercial vehicles simta companikal thamil oru comparison vedio cheyo TATA, Leyland, Eicher, BARATH BENZ, economically, service, availablity of spare parts,driving comfort
@sidiquemuth13572 жыл бұрын
ഹായ് ബ്രോ എവി വണ്ടിയുടെ ചോദിക്കുമ്പോൾ ആ വണ്ടിയുടെ ഗിയർ ബോക്സ് പറ്റിയും ചോദിക്കാൻ മറക്കല്ലേ എത്ര ഗീർ ഉണ്ട് അത് ഫ്ലക്സ് ലീവ് ആണോ എന്ന് ചോദിക്കണം വേറൊന്നുമല്ല അറിയാൻ വേണ്ടിയിട്ടാ ഓക്കേ 👍👍👌
@saneejabdulkhadar76422 жыл бұрын
Prima ide platform il BS6 il vannal Bharat Benz ine competition aayane ippol thanne tipper segment ere kore Tata prima konde poyikonde irikya
@shankarkj89 Жыл бұрын
ചോദിക്കുന്ന ചോദ്യങ്ങൾക്ക് ക്രിത്യമായ ഉത്തരം വളരെ മനോഹരം ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി
@jayakumarpurushothaman5792 жыл бұрын
3 pump complaint ayal vahicle runcheyyilla
@sachinram722 жыл бұрын
Sir do you have any Bharath Benz 2523 tipper for sale please let me know
@vandiholic451 Жыл бұрын
Tyre life um mileage um poi noki edukanda evar parayunatu onum kitula maximum 60k tyre life pinne lift axle tyre petan tane terum platform multi axle truck il Bharat Benz atra pora , power , comfort oke und pakshe baki brand vech nokumbozh profit kurav an
@ambadyvs16472 жыл бұрын
that 3rd axel is also stearable which will improve maneuverability
@jominjoychacko Жыл бұрын
3rd axle is not steerable by the steering. It will turn freely according to the turning of the truck. But it really helps improve maneuverability.
@ambadyvs1647 Жыл бұрын
@@jominjoychacko much like a wheel-chair's front wheels.
@jominjoychacko Жыл бұрын
@@ambadyvs1647 yes
@hudabasheer51822 жыл бұрын
Bharathbenz 3528c tipper review chyummo please
@user-yx9id9iz6s4 күн бұрын
Arjun te news arinju vannavar ondo???
@shenaliasspegatyreloaded43444 күн бұрын
s
@rahulrajur53052 жыл бұрын
ജോമി 💕ചേട്ടാ 👍വണ്ടി അടിപൊളി
@shajahankoottikada49982 жыл бұрын
രാഹുൽ രാജു ആർ. നിങ്ങളുടെ കമന്റിന്റെ ഇടയ്ക്ക് ഒരു വാക്ക് ഞാൻ ചേർക്കുന്നു. കാണാൻ എന്ന വാക്ക്. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം.
@muhammedyaseen37602 жыл бұрын
Bharatbenz 1617 video cheyu..
@alexdevasia702 жыл бұрын
Mileage chodichappol chettan chirichu.. Bharath benz correct oru Mileage parayan patella leyland tata pole.
@francismathew87054 күн бұрын
Payload 30 T വച്ച് ഓടിയാൽ എന്ത് മൈലേജ് കിട്ടുമെന്ന് പറയാമായിരുന്നു. പക്ഷെ പറയില്ല. അതുപോലെ AMC തുക പറയില്ല. Insurance അവരുടേത് എടുത്താൽ customer ന് തലവേദന ഇല്ല എന്ന് പറയുന്നു. ഓക്കെ ശുദ്ധ ഉഡായിപ്പ്.
@akhilts3852 жыл бұрын
Ee showroom evide anuu
@user-yu8sj9cv1k Жыл бұрын
Sarvees chayunidath jobareyuna makanikundavilla
@raptorranger97182 жыл бұрын
Hi jommi ettaa Bharat Benz 12 wheel tipper review onnu cheyyoooo
@exARMYMALLUVLOGSjomi2 жыл бұрын
Ok
@raptorranger97182 жыл бұрын
💝
@amal.a.s80812 жыл бұрын
TATA signa അല്ലെ ഇതിലും നല്ലത്
@sajikumarvk65292 жыл бұрын
Alla
@pavipaviaromal89802 жыл бұрын
No
@thomasvarghese78342 жыл бұрын
Super Vehicle🌹
@user-qx7im2ls3v2 жыл бұрын
Ashok leyland 14 Wheeler nte koody cheyyo 🥰
@aniajin48102 жыл бұрын
Plz
@ezhilkumar93232 жыл бұрын
Hello sir Bharat Benz 1617r truck details
@udayakumarmadhavan780 Жыл бұрын
if someone ask u the mailage tel him co.specified milage OR emty vehicle milage
എന്റെ വളരെ കാലത്തെ ഒരു ആഗ്രഹം മാണ് ഒരു നാഷണൽ പെർമിറ്റ് ലോറി വാങ്ങാൻ ഇത് വരെ സാധിച്ചില്ല
@santhoshpjohn2 жыл бұрын
ഇത് എവിടെ ആണ്??
@user-yn4ni3id4l2 жыл бұрын
ആലുവ 🤘
@virtuousman7942 жыл бұрын
സ്വന്തം പ്രസ്ഥാനം ഉള്ളവർക്ക് എടുക്കാം , അല്ലാണ്ട് route ഓടാൻ എടുത്താൽ കുടുംബം തറവാട് ആകാൻ വേറൊന്നും വേണ്ട , ഭയങ്കര ചിലവ് ആണ് , ഭാരത് ബെൻസ് നല്ലതായിരുന്നു പണ്ട് ഇന്ന് വൻ പരാജയം ആയി
@mujeebeloth8802 жыл бұрын
അതെ
@jomonjohn60292 жыл бұрын
പള്ളിയിൽ പെരുന്നാളിന് കുട്ടികൾക്ക് വാങ്ങി കൊടുക്കുന്ന വില കൂടിയ കളിപ്പാട്ടം... അതാണ് ഭാരത് ബെൻസ്...വാങ്ങിച്ചു കൊണ്ട് നടക്കുന്നവൻ മുടിയും.... കാണാൻ കൊള്ളാം... 😂😂
@smiley7490 Жыл бұрын
Uru kindiyumila vandide growth kudittullu ! Tipper model ann ettom kuduthal!!
@smiley7490 Жыл бұрын
@@jomonjohn6029vandiky nalla sale ind ! Thettidharana parutharuth
@SaidalaviKalathilАй бұрын
ടയർ ലൈഫ്80000കിലോമീറ്റർഒൺലി
@sreerajmb78102 жыл бұрын
Tata vanam
@Lolanlolan3042 жыл бұрын
6 lakhsae kodikunollu warranty😂
@thomasvt923511 ай бұрын
Tata
@noufiyaarshad42712 жыл бұрын
Tata prima 14 wheel vannal powlikkum
@sajayms26862 жыл бұрын
Chatti oru 12 weel video
@powerfullindia54292 жыл бұрын
പൊന്നനിയോ നിങ്ങളുടെ വീഡിയോ കാണാറില്ല ഇപ്പോൾ നിങ്ങൾ കാണുന്നവരെ കൂടി ബോർ അടിപ്പിക്കുന്നു..
@firdousbabu6857 Жыл бұрын
ഞാൻ ഓടിക്കുന്നതും അത് തന്നയാടെ
@harisankar4664 Жыл бұрын
ഇന്റർവ്യൂ എടുക്കാൻ ആദ്യം പോയി പഠിക്കണം. അല്ലാതെ സെയിൽസ്മാൻ സംസാരിക്കാൻ സമ്മതിക്കാതെ അങ്ങോട്ടുമിങ്ങോട്ടും കയറി ഊള ചോദ്യങ്ങൾ ചോദിക്കരുത്. വണ്ടിയുടെ മൈലേജ് എത്ര കിട്ടും എന്ന് തന്നെ കൊണ്ട് ചോദിക്കാൻ പറ്റിയില്ല പിന്നെ എന്ത് കോപ്പിനാടോ ഇതൊക്കെ. നോർമൽ ലോഡ് വെച്ച് ഓടുന്ന ഒരു വണ്ടിക്ക് എത്ര മൈലേജ് കിട്ടണമെന്ന് ചോദിക്കണം. അയാൾക്ക് സംസാരിക്കാൻ സമയം കൊടുക്കൂ.