Exclusive Interview with Sreenivasan | Tharapakittu EP 313 | Part 02 | Kaumudy

  Рет қаралды 131,088

Kaumudy

Kaumudy

4 жыл бұрын

Sreenivasan is an Indian film actor, screenwriter, director and producer who works predominantly in Malayalam films. He has also appeared in a few Tamil films. Sreenivasan has starred in over 200 films. He is most popular for his comedy oriented performances.
#Sreenivasan #Tharapakittu #Kaumudy

Пікірлер: 293
@muhammadmuhammed8282
@muhammadmuhammed8282 4 жыл бұрын
കുഞ്ഞു പ്രായത്തിൽ അമ്മമാരിൽ നിന്നും അങ്കണവാടിൽ എത്തി വികൃതിയും മറ്റും സഹിച്ച് നല്ല ശീലങ്ങൾ പഠിപ്പിച്ചും നല്ല രീതിയിൽ അവരെ മുന്നോട്ട് കൊണ്ട് പോവാൻ ശ്രമിക്കുന്ന ഈ പാവം അങ്കണവാടി ടീച്ചർമാരെ ഇത്രയ്ക്കും തരംതാഴ്ത്താൻ നിങ്ങൾക്ക് എങ്ങനെ സാധിച്ചു. ഇവിടെ നിങ്ങളുടെ നല്ല പ്രവർത്തികളെനിങ്ങൾ തന്നെ തരം താഴ്ത്തുകയാണ് ചെയ്തത്
@juppiskitchen8155
@juppiskitchen8155 4 жыл бұрын
നല്ല വെള്ളവും ഇല്ല ഭക്ഷണവും ഇല്ല പിന്നേ എന്ത് മണ്ണാങ്കട്ടയാ ഈ ഗവണ്മെന്റ് കൊടുക്കുന്നത് 👍🏻👍🏻👍🏻
@jishnus1548
@jishnus1548 3 жыл бұрын
"കേരളത്തിൽ അഴിമതി ഇല്ലെങ്കിൽ ഇപ്പോഴുള്ള നേതാക്കളൊക്കെ ഇവിടം വിട്ടു പോകും" ഗുഡ് ഒബ്സർബേഷൻ😂😂😂😂😂
@sivendrasinghkc
@sivendrasinghkc 4 жыл бұрын
Sreeni Sir is a living legend.He is a genius.None of other writers can come even near to him.We are blessed to have him.
@saradasarada5600
@saradasarada5600 4 жыл бұрын
താങ്കളിലെ കലാകാരനെ ബഹുമാനിച്ചിരുന്ന ഒരു വ്യക്തി ആണ് ഞാൻ ., എന്നാൽ എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല. താങ്കൾ അങ്കണവാടി ജീവനക്കാരെ വളരെ മോശമായി പരാമർശിച്ചത് കണ്ടു. അവർ വിവരമില്ലാത്തവരാണെന്നും അവർക്കിയിൽ മോശമായാണ് കുട്ടികൾ വളരുന്നതെന്നും. തീർത്തും അടിസ്ഥാന രഹിതമായ പ്രസ്താവന. കേരളത്തിലെ ബഹു ഭൂരിപക്ഷം കുട്ടികൾ ആദ്യാക്ഷരം പഠിച്ചത് സൈക്കോളജിസ്റ്റിൽ നിന്നല്ല ,പകരം കൊച്ചു കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച് അവരുടെ കുറുമ്പുകളെ പക്വതയാർന്ന ആദ്യക്ഷരപ0ന ത്തിലേക്ക് എത്തിച്ച ഒരു പറ്റം അമ്മമാരായ അങ്കണവാടി ടീച്ചർമാരാണ് സ്നേഹമാണ് അവർ ആദ്യം നൽകിയ പാഠം. അത് കേരളം ഇന്നും കണ്ടു കൊണ്ടിരിക്കുകയാണ്.
@ayishaek1977
@ayishaek1977 4 жыл бұрын
സർ അംഗൻവാടിയിൽ പടിപ്പിക്കുന്നവർ അധ്യാപികമാർ ഏതെങ്കിലും എവിടെങ്കിലും ഉള്ള ഒരു ജോലിയും ഇല്ലാത്ത സ്ത്രീകൾ അല്ല സർ..അവർ ഒരുപാട് ക്ഷമയുള്ളവരാണ് സർ..കുഞ്ഞു മക്കളിലേ എല്ലാ വികാസ മേഖലയ്ക്കും അടിത്തറ പാകുന്നത് അവരാണ് സർ..അംഗൻവാടി ജീവനക്കാരെ കുറിച്ചു ഈ വാക്കുകൾ പ്രയോഗിച്ച സാറിനു അങ്കണവാടികളെ കുറിച്ചു ചെറിയ ഒരു അറിവ് പോലും ഇല്ലെന്നു മനസ്സിലായി..
@Lekshmi_vlogs
@Lekshmi_vlogs 4 жыл бұрын
ശ്രീനിവാസൻ സർ അങ്കണവാടിയിലെ പ്രവർത്തനം താങ്കൾ അറിയുന്നുണ്ടോ ? നിലവാരമില്ലാത്ത എത്ര അങ്കണവാടി ടീച്ചറൻമാരെ താങ്കൾക്ക് അറിയാം ? അങ്കണവാടിയിൽ കൊണ്ടുവരുന്ന കുട്ടിചളെ ഡിഗ്രി എടുപ്പിച്ച് കൊടുക്കുവാനല്ല. കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തി പ്രോൽസാഹനം കൊടുക്കുവാനും അതോടൊപ്പം അവരുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നവരാണ് അങ്കണവാടി ടീച്ചറൻമാർ.താങ്കൾ ഒന്ന് ഗ്രാമത്തിലേക്ക് വരൂ. അങ്കണവാടി ടീച്ചറുടെ പ്രസക്തി അറിയണമെങ്കിൽ...
@deepac.s4008
@deepac.s4008 4 жыл бұрын
സൈക്കോളജി യും സൈക്യാട്രി യും പഠിച്ച ഒരു വ്യക്തി തുച്ഛമായ ശമ്പളത്തിന് , രണ്ടര വയസ്സുകാരന്റെ മലവും മൂത്രവും എടുക്കാൻ തയ്യാറാവുമോ...............? Respect every person .
@karikkakomtrivandrumu0444
@karikkakomtrivandrumu0444 4 жыл бұрын
Exactly...
@sheejaa9460
@sheejaa9460 4 жыл бұрын
സർ,ഞാൻ നിങ്ങളുടെ ഒരു ആരാധികയായിരുന്നു താങ്കളുടെ ഒട്ടുമിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട് .എന്നാൽ ഈ അഭിമുഖത്തിൽ അങ്കണവാടി പ്രവർത്തകരെ കുറിചു പ്രസ്താവിച്ചത് ഒട്ടും ശരിയായില്ല .ഒരു കുട്ടിയുടെ വിവിധ വികസ മേഖലകളാണ് അവിടെ വികസിപ്പിച്ചു എടുക്കുന്നത് ;(ഭാഷാവികാസം ,സാമൂഹിക -വൈകാരികവികാസം ,ക്രിയാത്മകത ,സർഗാത്മകത ,ആസ്വാദനം ,വൈജ്ഞാനിക വികാസം ,ശാരീരിക ചാലക വികാസം ).വ്യക്തമായ തീം ചാർട്ടും ചിത്രങ്ങളും ഒറിഗാമികളും ഉപയോഗിച്ചാണ് അവിടെ പഠനം നടത്തുന്നത് .വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾ ആണ് അവിടെ വരുന്നത് .സാമൂഹിക നൈപുണികളിലും ശേഷികളിലും അവർക്കിടയിൽ അന്തരങ്ങൾ കാണും , ഇതു എല്ലാം മനസിലാക്കി അവരെമുന്നോട്ടു കൊണ്ടുവരുകയാണ് ഓരോ അങ്കണവാടി പ്രവർത്തകരും . താങ്കളുടെ പ്രസ്‌താവന തെറ്റാണ് എന്ന് തെളിയിക്കാൻ ഞങ്ങളുടെ കയ്യിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ട് .എന്റെ ഒരു ചെറിയ അനുഭവം പറയാം .എന്റെ ഒരു പൂർവവിദ്യാർത്ഥിയെ കുറിച്ചാണ് പറയുന്നത് ;ആ കുട്ടി വിക്ക്‌ (stammer)ഉള്ള കുട്ടിയായിരുന്നു .ഡോക്ടറെ കാണിച്ചു സ്പീച് തെറാപ്പി ചെയ്തിട്ടും കാര്യമായ ഫലം ഉണ്ടായില്ല .പിന്നീട് മറ്റൊരു ഡോക്റ്ററെ കാണിച്ചപ്പോൾ സ്ഥിരമായി അങ്കണവാടിയിൽ അയക്കാൻ പറഞ്ഞു .3 വർഷം ആ കുട്ടി അങ്കണവാടിയിൽ വരുകയും വിക്ക്‌ പൂർണ്ണമായി ഭേദമായി ഇപ്പോൾ ആ കുട്ടി മിടുക്കനായി അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു .ഇതുപോലെ ഒരുപാട് അനുഭവങ്ങൾ ഓരോ പ്രവർത്തകർക്കും പറയാനുണ്ട് .താങ്കൾ ഏതെങ്കിലും ഒരു അങ്കണവാടി സന്ദർശിക്കണം ..🙏
@kalas4381
@kalas4381 4 жыл бұрын
ട്രെയിനിങ് ലഭിച്ച ടീച്ചർമാർ മാത്രമാണ് അംഗൻവാടികളിൽ പഠി പ്പിക്കുന്നത്. അങ്ങ് അംഗൻവാടി ടീച്ചർമാരെ ഇത്രയും തരം താഴ്ത്തി പറഞ്ഞത് ഒട്ടും ശരിയായില്ല. അതിൽ കഴിവ്‌ ഉള്ളവരും ഇല്ലാത്തവരും കാണുമായിരിക്കും. അങ്ങ് കണ്ട അംഗൻവാടി ടീച്ചർ ഏത് വിഭാഗത്തിൽ വരുന്നവർ എന്ന് അറിയില്ല. അങ്ങ് ഇത്രയും വലിയ നിലയിൽ എത്തിയത് ചിലപ്പോൾ ഈ അംഗൻവാടി ടീച്ചർമാരുടേയും പങ്കാളി ത്ത വും കാണുമായിരിക്കും. ആരേയും ഒരിക്കലും നിസ്സാരരായി കാണരുത്. ആ പാഠമാണ് ആദ്യം പഠിക്കേണ്ടത്.
@sarithaka8875
@sarithaka8875 4 жыл бұрын
പല സിനിമകളും കാണുമ്പോൾ ഇഷ്ടം തോന്നിയിരുന്നു ആരാധന തോന്നിയിരുന്നു..... ഇപ്പോൾ എനിക്ക് തന്നോടു പുച്ഛം തോന്നുന്നു എന്ത് അറിയാം അങ്കണവാടികളെ കുറച്ച് അറിയണമെങ്കിൽ ഒരു തവണ അവിടെ പോകണം അതിനെ കുറച്ച് കൂടുതൽ അറിയാൻ ശ്രെമിക്കണം സാർ..... ബി. എ എക്കണോമിക്‌സ് അല്ലെ ..... എന്റെ അറിവ് അനുസരിച്ചു ..... അതിൽ കൂടുതൽ വിദ്യാഭ്യാസം ഉള്ളവർ ഒരുപാടു പേര് അങ്കണവാടി ടീച്ചർ മാർ ആയി ഇവിടെ ഉണ്ട് വേതനം കുറച്ച് കൈപറ്റി ഇത്രയും മനോഹരമായി ജോലി ചെയുന്ന ഒരു വിഭാഗം എവിടെ ഉണ്ട്........... അങ്ങയുടെ പരാമർശം വളരെ വേദനാജനകം... ഞാനും ഒരു അങ്കണവാടി ടീച്ചറാ ണ് . പറയുന്നതു പോലെ അല്ലാ ഞങ്ങൾ ആരും മോശക്കാർ അല്ല ഞാൻ M.A. കാരി യാണ്. ഞാനും അങ്കണവാടി ടീച്ചർ യാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു. ഏറ്റവും കുറവ് 10 ക്ലാസ്സ്‌ എക്കിലും പാസ്സ് ആയവർ ആണ് എല്ലാവരും പിന്നെ B. A. M. A. B. Com. Mcom. B. ED എന്നിഎല്ലാ വിദ്യാഭ്യാസം ഉള്ളവരും അങ്കണവാടി ടീച്ചർമാരായി ഉണ്ട്....... അവിടന്നു ഇവിടെന്നു പിടിച്ചു കൊണ്ട് വാന്നി രിക്കുന്നവർ അല്ല അറിയാത്ത കാര്യം പറയരുത്...... അറിയുന്നത് പറയുന്നത് ആയിരിക്കും നല്ലത്..........ഈ വാക്കുകൾ പറഞ്ഞത്തിന് 33115 അങ്കണവാടി ടീച്ചർമാരോടും മാപ്പ് പറയണം...................
@hitheshfinance5048
@hitheshfinance5048 2 жыл бұрын
കുറച്ചു കൂടി നിങ്ങൾ അറിവ് നേടണം പുള്ളി പറഞ്ഞത് മന്സിലകണം എങ്കിൽ,കുറച്ചു കൂടി പുറം ലോകം കാണണം എന്ന് സർക്കാർ സ്‌കൂളിലും കോളേജിലും പഠിച്ച ഒരാൾ🙂
@rabeenaparakkal2383
@rabeenaparakkal2383 4 жыл бұрын
സാർ ഒരു ദിവസമെങ്കിലും താങ്കൾ താങ്കളുടെ നാട്ടിലെ ഒരു അങ്കൺ വാ ടിയെങ്കിലും സന്ദർശിച്ചിട്ട് മതിയായിരുന്നു അങ്കണവാടി ടീച്ചർമാരെ കുറിച്ചുള്ള ഈ സംസാരം
@aryarajesh9803
@aryarajesh9803 4 жыл бұрын
Sheriyanuu .... Onnuu ariyathee kidannuu chilakkunnuu.. ente ammayumm Oru aganwadi teacher annnuuu.... Verumm 150 RS salari vaggii thudayitganuuu.... Ennuu njagal jeevikkunathuuu aaavarumanamm kondu annuuu eyalkkuu enthuu qualification undayittuu enthu kariyamm
@sreejayap.r651
@sreejayap.r651 4 жыл бұрын
kzfaq.info/get/bejne/h-CoiqxjmbzWYnk.html
@chandrasenanmadhavan8100
@chandrasenanmadhavan8100 3 жыл бұрын
@@aryarajesh9803 q
@aravind3209
@aravind3209 4 жыл бұрын
സൗന്ദര്യം അല്ല സിനിമയിൽ വേണ്ടത് എന്ന് തെളിയിച്ച കഴിവുള്ള ഒരേ ഒരു കലാകാരൻ ശ്രീനി ഏട്ടൻ
@sreeraj4352
@sreeraj4352 4 жыл бұрын
സത്യനും ഉണ്ട്
@aravind3209
@aravind3209 4 жыл бұрын
@@sreeraj4352 ok
@vkjos5677
@vkjos5677 4 жыл бұрын
@Vinu S your invention is commendable. Really you are a Man of Greatness.
@user-kd2nx3de2n
@user-kd2nx3de2n 4 жыл бұрын
apol Mohanlal
@aravind3209
@aravind3209 4 жыл бұрын
മോഹൽലാൽ സുന്ദരൻ അല്ലെ
@devabhaydev
@devabhaydev 4 жыл бұрын
A man of great knowledge.
@nikidale1
@nikidale1 4 жыл бұрын
അഭിപ്രായങ്ങൾ വായിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് വളരെ ശരി എന്ന് തോന്നുന്നു.
@ashoorabeevi5877
@ashoorabeevi5877 4 жыл бұрын
ബഹുമാനപ്പെട്ട ശ്രീനിവാസൻ സർ, സാറിനെ വളരെയധികം ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. സർ അംഗനവാടി അദ്ധ്യാപികമാരെ ക്കുറിച്ച് പറഞ്ഞ പരാമർശം വളരെ വേദനാജനകമായ ഒരു പരാമർശമായിട്ടും ഒരു മോശം പരാമർശവുമായിട്ടാണ് എനിക്ക് തോന്നിയത്. താങ്കൾ അംഗനവാടി ജീവനക്കാരെ അവരുടെ പ്രവർത്തനങ്ങളെ അടുത്തറിഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒരിക്കലും താങ്കൾ ഇങ്ങനെ പറയില്ലായിരുന്നു. ഏതൊരു കുഞ്ഞിനേയും സ്വന്തം കുഞ്ഞിനെപ്പോലെ കരുതി ആ കുഞ്ഞിന് വേണ്ട സ്നേഹവും, ലാളനയും, കരുതലും, വിദ്യാഭ്യാസവും നൽകികൊണ്ടാണ് അവിടെ അവരെ വളർത്തിയെടുക്കുന്നത്. അങ്കണവാടിയിൽ പോയി പഠിച്ച കുട്ടികളിൽ ഒരു കുട്ടിയെയെങ്കിലും താങ്കൾ മോശമായി കണ്ടിട്ടുണ്ടോ? സർ, അംഗനവാടി അദ്ധ്യാപികമാർ ഏതെങ്കിലും എവിടെയെങ്കിലും ഉള്ള ഒരു ജോലിയും ഇല്ലാത്ത ഏതോ ഒരു സ്ത്രീയല്ല സർ.അതിനു യോഗ്യരായിട്ടുള്ളവർ തന്നെയാണു സർ അവർ. അവർ ഒരുപാട് ക്ഷമയുള്ളവരാണ്. കുഞ്ഞു മക്കളെ അടുത്തറിയാൻ കഴിയുന്നവരാണ്. കുഞ്ഞു മക്കളിലെ എല്ലാ വികാസ മേഖലയിലും അടിത്തറ പാകുന്നവരാണ് അവർ. അംഗനവാടികാളെക്കുറിച്ച് ഒന്നുമറിയാതെയുള്ള സാറിന്റെ ഈ പ്രയോഗം സാറിന് അംഗനവാടികളെക്കുറിച്ച് ഒരു അറിവ് പോലും ഇല്ല എന്ന് മനസിലായി.
@mymoonathmymoonathm3720
@mymoonathmymoonathm3720 4 жыл бұрын
അങ്കണവാടിയെ കുറിച്ച് ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരുന്നുടെ
@saras2973
@saras2973 4 жыл бұрын
Srinivasan is a legend. We need more people like him.
@binduvt9454
@binduvt9454 4 жыл бұрын
അങ്കണവാടിയെക്കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ
@Manu-hp9hk
@Manu-hp9hk 4 жыл бұрын
Nattukarnnu nalla edi kittubol mindathirikkum,.
@sreejayap.r651
@sreejayap.r651 4 жыл бұрын
kzfaq.info/get/bejne/h-CoiqxjmbzWYnk.html
@Manu-hp9hk
@Manu-hp9hk 4 жыл бұрын
@@sreejayap.r651ayyyo viliya karamyam aaypoy ,
@Manu-hp9hk
@Manu-hp9hk 3 жыл бұрын
@Nithin Mohan nee arada enne chothikkan.mattu countries Ellam developed countries aanu, evide enthu managaya development indaykkane. Ayal anganavadi stuff ne kurichu athil parayunnude onnu koode nokkade
@cookingmypassion617
@cookingmypassion617 4 жыл бұрын
13:20 വളരെ മോശമായ കാഴ്ച പാട് ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു. അങ്കണവാടി ടീച്ചർ മാരെ കുറിച്ച് പറഞ്ഞത് വളരെ മോശമായി എനിക്ക് തോന്നി. കാരണം ഞാനും അങ്കണവാടിയിൽ പോയി പഠിച്ച ആളാണ്. 3വയസ് മാത്രം ആയ കുട്ടികൾ ആണ് അവിടെ വരുന്നത്. അമ്മയെ പോലെ സ്നേഹിക്കുന്നവരാണ് കുട്ടികൾക്ക് ആവശ്യം. അങ്കവാടിയിൽ പറഞ്ഞു വിടുന്ന അമ്മമാരുടെ സ്നേഹവും കരുതലും നൽകി നമ്മളെ ഒക്കെ നോക്കിയ അവരെ ഒന്നടങ്കം ആക്ഷേപിച്ചത് ഒട്ടും ശെരിയായില്ല. വളരെ മോശമായി പോയി തങ്ങളുടെ ഈ കായ്ച്ച പാട്..
@filmfried7647
@filmfried7647 2 жыл бұрын
ഒരു മോശവും അല്ല ,അവർക്ക് കൂടുതൽ മികച്ച നിലവാരമുള്ള ക്ലാസ്സുകൾ കൊടുത്തുകൊണ്ട് നല്ല ടീച്ചേഴ്സ് ആക്കുക തന്നെ ആണ് വേണ്ടത് , സ്വന്തം അനുഭവങ്ങളിൽ നിന്ന് തന്നെ ഒരുപാട് പേർ പറഞ്ഞതും ആണ് ഈ അടുത്ത് പോലും ആണ് kg ക്ലാസ്സുകൾ പോലും സജീവമായത് , സത്യങ്ങൾ പറയുമ്പോൾ എല്ലാം പലപ്പൊഴും ദഹിക്കണം എന്നില്ല സുഹൃത്തേ , നമ്മളൊക്കെ പൊട്ടക്കിണറ്റിൽ തന്നെയാണ് ഇപ്പഴും അതു കൊണ്ട് തന്നെയാണ് പണക്കാർ എന്നും പണക്കാരും പാവങ്ങൾ എന്നും പാവങ്ങളും ആയി തുടരുന്നത്
@shijuabraham-jacobsworldof6641
@shijuabraham-jacobsworldof6641 4 жыл бұрын
A honest literate disclosure and above all I felt at few instances as if I was listening to Marthoma Sabha's Chrysostam Valiya Thirumeni
@sivakamiv1957
@sivakamiv1957 4 жыл бұрын
ഞങ്ങൾ ആരാധിക്കുന്ന ഒരു താരമായിരുന്നു സാർ പക്ഷേ നിങ്ങൾക്കെന്തറിയാം അങ്കൺവാടി യെക്കുറിച്ച് നിങ്ങളോ നിങ്ങളുടെ മക്കളോ പേരക്കുട്ടിയോ അങ്കൺവാടിയിൽ പഠിച്ചിട്ടുണ്ടോ ഇല്ലാത്തവരാണ് ഇങ്ങനെയെല്ലാം വിളിച്ചു പറയുന്നത് വാവിട്ട വാക്ക് തിരിച്ചെടുക്കാൻ പറ്റില്ല ഞങ്ങൾ അങ്കൺവാടി ജീവനക്കാർ 9 :30 മുതൽ 5 മണി വരെ ഞങ്ങൾ വളരെ തുച്ഛമായ ഓണറേറിയം കൈപറ്റിക്കൊണ്ടാണ് എങ്കിലും ഞങ്ങൾ വളരെ സന്തോഷത്തോടു കൂടിയാണ് ജോലികൾ ചെയ്യന്നത് അമ്മമാരുടെ മടിത്തട്ടിൽ നിന്ന് ഞങ്ങളുടെ മടിത്തട്ടിലേയ്ക്കാണ് കുഞ്ഞുങ്ങളെ കൊണ്ടുരുന്നത് ഞങ്ങളുടെ ഇടയിലും BEdളും PG യും എല്ലാം കഴിഞ്ഞ വർ ഉണ്ട് പരാമർശം വളരെ തെറ്റായി പോയി
@aryarajesh9803
@aryarajesh9803 4 жыл бұрын
Sheriyanuu... Mam parajathuu ...ente ammayumm Oru aganwadi teacher annuu... Eyal enthinanu egane parayunnathuuu ...shame ......
@Manu-hp9hk
@Manu-hp9hk 4 жыл бұрын
Ee face kanddittu ethu pottakannan cenimayil edutho entho
@justinkottayam
@justinkottayam 4 жыл бұрын
@@Manu-hp9hk face alla nalla vivaravum kazhivum kondaanu idheham cinemayil vannathu
@Manu-hp9hk
@Manu-hp9hk 4 жыл бұрын
@@justinkottayam Ethano Vivaram , Vivarum Kazhivum koodiyathukondano, vanitha commission case register Cheyithathu. Ente ammayum oru aganawadi teacher aanu, Appol Enikku vishamam ondakum.
@justinkottayam
@justinkottayam 4 жыл бұрын
@@Manu-hp9hk എന്റെ പൊന്നേ നമ്മുടെ നാട്ടിലെ വനിതാ കമ്മീഷനെപ്പറ്റി ഒന്നും പറയതിരിക്കുന്നതാ നല്ലതു.... കിളി പോയ ഒരു കഞ്ചാവ് തള്ളയല്ലേ അതിന്റെ തലപ്പത്ത്
@dharmiknair
@dharmiknair 4 жыл бұрын
I love to listen to interviews of scholars, it is more like reading a quite interesting informative book. I listen to every word they say, cause it opens the door of revelation.
@gopakumarr9336
@gopakumarr9336 4 жыл бұрын
10:05 വളരെ കൃത്യമായ നിരീക്ഷണം.! ജനങ്ങൾക്കു പ്രാഥമികമായ ആവശ്യം ശുദ്ധമായ ഭക്ഷണവും ജലവും ആണ്.! ദൗർഭാഗ്യവശാൽ ഇന്നത്തെ തലമുറക്ക് അത് അനുഭവിക്കാനുള്ള ഒരു അവസ്ഥയുമില്ല.! ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിക്കുന്തോറും മനുഷ്യന്റെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കയാണ്.! വിഷപദാർത്ഥങ്ങൾ അടങ്ങാത്ത ഒന്നും ഇന്ന് ലഭ്യമല്ല.! ഒരു ഭരണാധികാരിയും ഇതൊന്നും കാണുന്നുമില്ല പരിഹാരം ഒട്ടു ചെയ്യുന്നുമില്ല
@ummuummukulusu1179
@ummuummukulusu1179 4 жыл бұрын
ശ്രീനിവാസൻ സാറെ അങ്കൻവാടി എന്നാ നിങ്ങൾക്ക് എന്തറിയാം കുട്ടികളുടെ അടിത്തറ പാകുന്ന ഞങ്ങളെ പോലുള്ളവരെ വിമർശിക്കണ നിങ്ങൾ ഇതുവരെ അങ്കണവാടിയിൽ പോയിട്ടുണ്ടോ മോശം വാക്കകളാണ് നിങ്ങൾ ഉപയോഗിച്ചത്
@sreejayap.r651
@sreejayap.r651 4 жыл бұрын
kzfaq.info/get/bejne/h-CoiqxjmbzWYnk.html
@nandkumarmenon2675
@nandkumarmenon2675 4 жыл бұрын
My dear Sreeni, Where are you now? I have seen all most all your movies. I still recollect good olden days of our life at Asia Home And Ellaemman colony life. You have not changed. Don't change. May God bless you with all the health happiness peace and prosperity. Love Nandu..🍀🌻🌹💐
@jinilkumar3393
@jinilkumar3393 4 жыл бұрын
ഈ കലാകാരൻമ്മാർ ഇങ്ങനാണ് സ്വപ്ന ജീവികൾ ഇവർ പറയ്യുന്നതു പോലെ ലോകം മാറിയാൽ സ്വപ്നതുല്യമാണ് നമ്മുടെ ജീവിതം പക്ഷേ നടക്കില്ല ദുഷ്ടശക്തികൾ ഈ ലോകത്തെ നിയന്ത്രിക്കുന്നു
@Albus_Dumbledore703
@Albus_Dumbledore703 4 жыл бұрын
ശ്രീനി sir, with all due respects iam saying this,, താങ്കള്‍ക്ക് anganwadi അധ്യാപകരെ കുറിച്ച് എന്ത് അറിയാം? എന്റെ അമ്മ ഒരു anganwadi അധ്യാപിക ആണ്‌,, ഞാൻ anganwadi യില്‍ പഠിച്ച് വളര്‍ന്ന ഒരു കുട്ടി ആണ്‌,, ഞാൻ ഇപ്പൊ pg ചെയ്യുന്നു,, എന്റെ culture ന് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല,. അവർ ഒരുപാട്‌ ട്രെയിനിങ് ന് ശേഷം ആണ്‌ കുട്ടികളെ പഠിപ്പിക്കുന്നത്,, പിന്നെ anchor ആയിട്ട് വന്നിരിക്കുന്ന നിങ്ങള്‍ക്ക് അതിനെ പറ്റി അറിയില്ല എങ്കിൽ നിങ്ങളും സംസാരിക്കാതെ ഇരിക്കുക,..മോശം ആയി പോയി,, വളരെ മോശം,.
@hdjdjdjd5735
@hdjdjdjd5735 4 жыл бұрын
Valare nalla interview
@saradasarada5600
@saradasarada5600 4 жыл бұрын
എത്ര കുട്ടികളെ താങ്കൾക്കറിയാം അങ്കണവാടിയിൽ പോയിട്ട് മോശമായതായി കണ്ടത്. ഈ അടുത്ത കാലഘട്ടത്തിൽ ആണ് പ്ലേ സ്കൂളുകളും മറ്റും ആരംഭിച്ചത്. അതിനും എത്രയോ മുൻപ് തന്നെ അങ്കണവാടികൾ ഉണ്ട്. അവിടെ നിന്നും ഇറങ്ങി വലിയ നിലയിൽ എത്തിയ ആളുകളും ഉണ്ട്. അങ്കണവാടികൾ ഇല്ലായിരുന്നെങ്കിൽ സാധാരണക്കാരന്റെ കുട്ടി ആ പഴയ കാലത്ത് ആര്യാക്ഷരം നുകരാതെ പോയേനെ. ഈ പുതിയ ക്കാലത്ത് പണം നൽകാനി നില്ലാത്തവന്റെ കുട്ടി വീട്ടിലിരുന്നേനെ. സാർ, പണം വേണ്ടിടത്ത് ഈ ടീച്ചർമാർക്ക് ആ കുട്ടികളുടെ ചിരിക്കുന്ന മുഖം മാത്രം മതി. പുച്ഛം തോന്നുന്നു താങ്കളോട്
@cookingmypassion617
@cookingmypassion617 4 жыл бұрын
വളരെ ശെരിയാണ് താങ്കൾ പറഞ്ഞത്.
@sumav9564
@sumav9564 4 жыл бұрын
സർ താങ്കൾ ഇന്ത്യ യിൽ ജീവിക്കേണ്ട ആളല്ല ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന് തോന്നുന്ന ഒരു നല്ല സ്വഭാവം ആണ് തങ്ങൾക്ക് തങ്ങളുടെ മക്കൾ എൽകെജി തന്നെ M b b s ആയിരിക്കും പഠിച്ചത് അല്ലേ ഇംഗ്ലീഷ് കാർ പോയപ്പോൾ നിങ്ങളെ കൊണ്ടുപോകാൻ മറന്നു പോയ ല്ലോ കകഷ്ട്ടം
@karthiayanikarthi2188
@karthiayanikarthi2188 4 жыл бұрын
Arivinte nirakuda maanathre sir ennu vilikkaan thoonunnilla samayam Kittumengil naattile oru anganavaadiyilekku onnu ethinokkaan madikendaa athinushesham anganavaadi jeevanakkare tharam thazhthi samsarichathu sharyaano ennu oorthu nokuga
@sarathpnair5651
@sarathpnair5651 4 жыл бұрын
നിങ്ങൾ ഒരു കലാകാരൻ ആണ് ഒരു സാമൂഹിക പ്രവർത്തകനും ആണ് എന്ന് വിശ്വസിക്കുന്നു. താങ്കൾ ഇതിൽ പരാമർശിച്ച ഒരു കാര്യം തീർത്തും വിയോജിപ്പ് അർഹിക്കുന്നതാണ്. തീർത്തും അപലപനീയം എന്ന് പറയട്ടെ. താങ്കൾ അംഗൻവാടി ജീവനക്കാരെ കുറിച്ച് എത്രയും മോശമായി പരാമർശിക്കാൻ പാടില്ലായിരുന്നു. കുട്ടികളെ പഠിപ്പിക്കുക എന്നുള്ളത് മാത്രമല്ല അവരുടെ ജോലി. ഈ സമൂഹത്തിലെ ക്ഷേമപ്രവർത്തനങ്ങളിൽ ഏർപെട്ടവർകൂടിയാണവർ. തുച്ഛമായ ശമ്പളംകൊണ്ട് രാപകൽ ഇല്ലാതെ അധ്വാനിക്കുന്നുണ്ടവർ. ഗർഭിണികൾ,കൗമാരക്കാർ, വൃദ്ധർ, കുട്ടികൾ, ഇവരുടെ എല്ലാം ക്ഷേമത്തിൽ ഏർപ്പെടുന്നു. ഞാനും ഒരു അംഗൻവാടി ടീച്ചറുടെ മകനാണ്. ഞാനും അവിടെയാണ് വളർന്നത്, നിങ്ങൾ പറഞ്ഞപോലെ അമേരിക്കയിലും ഇംഗ്ലണ്ടിലും ഒന്നും പോയിയുള്ള ഉന്നത വിദ്യാഭ്യാസം ഇല്ലങ്കിലും, നന്മയുള്ള മനസ്സുണ്ട് , നന്മയും തിന്മയും തിരിച്ചറിയാനും,എങ്ങനെ നല്ല പൗരനാവണം എന്ന് ആദ്യം പഠിപ്പിച്ചത് നിങ്ങൾ ഈ പറഞ്ഞ അംഗൻവാടി ടീച്ചേർസ് ആണ്.. ഈ നന്മയുള്ള മനസ്സ് അങ്ങക്ക് ഉണ്ടങ്കിൽ അവർക്കെതിരെയുള്ള പരാമർശം തിരിച്ചെടുത്തുകൊണ്ട് അവരെ സപ്പോർട്ട് ചെയ്യണം എന്ന് മാത്രം പറയട്ടെ....
@vijiraj4097
@vijiraj4097 2 жыл бұрын
അദ്ദേഹം പറഞ്ഞത് ആണ് ശെരി 🥰
@jithuaravind5428
@jithuaravind5428 4 жыл бұрын
ഏതു വിപ്ലവത്തെ കുറിച്ചാണ് ഇന്നും ചിലർ പുലമ്പിക്കൊണ്ടിരിക്കുന്നത്. വിപ്ലവപാർട്ടി പലതവണ കേരളത്തിൽ അധികാരത്തിൽ വന്നില്ലെ എന്നിട്ട് നിങ്ങൾ പാവപ്പെട്ടവർക്ക് വേണ്ടി എന്ത് ചെയ്തു. എന്നിട്ടും ഉറക്കെ പറയും വിപ്ലവം മാങ്ങാത്തൊലി.
@sibijose3jose902
@sibijose3jose902 4 жыл бұрын
ഭൂപരിഷ്കരണ നിയമം 1967 അതായതു് കുടികിടപ്പവകാശം ഭവന രഹിതർക്കായുള്ള ലക്ഷം വീട് പദ്ധതി ഇവ അവയിൽ ചിലതു മാത്രം.
@shajahanek9696
@shajahanek9696 4 жыл бұрын
Indiayil aetavum adipoli samsthanaman keralam Minaj enth mangatholida ariyuka
@LUCIFER-jg6kx
@LUCIFER-jg6kx 4 жыл бұрын
@@sibijose3jose902 നീ ഇപ്പോഴും ചരിത്രം പഠിച്ചില്ലേ ടാ പോടാ
@LUCIFER-jg6kx
@LUCIFER-jg6kx 4 жыл бұрын
@@sibijose3jose902 34 കൊല്ലം ബംഗാൾ ഭരിച്ചു എന്ത് പണ്ണി.. പൂട പറിച്ച് കളയുന്ന പോലെ തൂത്തു മാറ്റി ഇപ്പ സോണിയയുടെ ക്ലിറ്റോറിസ് നക്കാൻ കടക്കുന്നു😁😁
@sibijose3jose902
@sibijose3jose902 4 жыл бұрын
@@LUCIFER-jg6kx പത്താം ക്ലാസുകാർക്ക് ഇതിലും ചരിത്രം അറിയാമെടാ '
@lathaart0144
@lathaart0144 3 жыл бұрын
Program ishtam. Anchor too ♥️♥️♥️
@ayshafiroz4641
@ayshafiroz4641 Жыл бұрын
ശ്രീനിവാസൻ sir😍.. You are a hero ☺️
@abhipalackalabhi6559
@abhipalackalabhi6559 4 жыл бұрын
Nalla vellam,Nalla aharam,Nalla vayu samastha characharangalkum.
@vineethp1628
@vineethp1628 2 жыл бұрын
എത്രയും പെട്ടന്ന് ശ്രീനിവാസൻ സർ പഴയ ചുറുചുരുക്കോടെ തിരിച്ചെത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻
@sunilp6030
@sunilp6030 4 жыл бұрын
Ithu polevsamsarikkan arkannu pattuka.... Salute sir.......
@arunyu5769
@arunyu5769 4 жыл бұрын
Kiduve
@thanviswonderland4394
@thanviswonderland4394 4 жыл бұрын
with you sreeniettan...
@aayshagroup5835
@aayshagroup5835 4 жыл бұрын
Sreenivasane pole oru intelligence malayala cinemayil ennalla manushyaril thanne valare apoorvamane
@senatorofutah
@senatorofutah 3 жыл бұрын
What a man of simplicity and perfect satire on kerala people
@user-or8bi8bl5l
@user-or8bi8bl5l 4 жыл бұрын
Pachayaya.manushyan.......Kozhikode...manachirayilkandirunnu.nan.
@krishnadas2789
@krishnadas2789 4 жыл бұрын
Kejariwal ji.. Is the best... We must support the person who stands with the ppl not for party we support
@deepudevarajan958
@deepudevarajan958 4 жыл бұрын
ഈ അവസരത്തിൽ പറയുന്നത് ശരി അല്ല...... ധ്യാൻശ്രീനിവാസനെ ക്കൊണ്ട് ഇനി സിനിമ സംവിധാനം ചെയ്യിപ്പിക്കല്ലു.. Love Action Drama തന്നെ ധാരാളം 🙏🙏🙏
@dj-if3fl
@dj-if3fl 4 жыл бұрын
😂 പറഞ്ഞഇട്ടു കാര്യം ഇല്ല... അമ്മാതിരി movies ആണ് ഇപ്പോൾ ഓടുന്നത്... cant believe ഓണം movies ൽ.. അ movie ആയിരുന്നു എറ്റവും കൂടുതൽ collect ചെയ്തത്തത്
@Ssjkkyg
@Ssjkkyg 4 жыл бұрын
athu pakka comedy entertainment movie aanu logic nokkunna buddijeevikal athu kanarud,
@deepudevarajan958
@deepudevarajan958 4 жыл бұрын
@@Ssjkkyg comedy yo🙏🙏🙏
@Ssjkkyg
@Ssjkkyg 4 жыл бұрын
@@deepudevarajan958 30 kodi collection kittiyallo. cheruppakarku istapettu. istamullavar kaanum
@reshmak5177
@reshmak5177 4 жыл бұрын
Haha true
@mrfpraveen
@mrfpraveen 4 жыл бұрын
Sreenivasan chettantay oru fananu nhan. Pakshay ellam thuranu parayunath last timil anu. Etheylam vetti thuranu parayenda samayath parayendathayirunu
@user-po7cf7xe6c
@user-po7cf7xe6c 4 жыл бұрын
സത്യം. സത്യം മാത്രം വെള്ളക്കാർ ഇതിലും എത്രയോ ഭേദം
@MichiMallu
@MichiMallu 4 жыл бұрын
7:34 ശ്രീനിവാസൻ ഈ പറഞ്ഞ ആള് ടോമിൻ ജെ തച്ചങ്കരി ആണ്, കേരളത്തിന്റെ അടുത്ത ഡിജിപി ആകാൻ റെഡി ആയി നില്കുന്ന പിണറായിയുടെയും ചെന്നിത്തലയുടെയും പ്രിയങ്കരൻ, എങ്ങനെ കേരളം നന്നാകും!
@rajeshkoikal4470
@rajeshkoikal4470 4 жыл бұрын
കറക്റ്റ്
@nalinivenugopal296
@nalinivenugopal296 4 жыл бұрын
അംഗൻവാടി യിൽ വന്നു അവിടുത്തെ ഒരു ദിവസത്തെ പ്രവർത്തനം കാണു. എന്നിട്ട് പറയാം സിനിമയിൽ കോമാളി വേഷം കെട്ടലല്ല അംഗനവാടി. കുറച്ചു കൂടി മാന്യമായ രീതിയിൽ പറയാൻ ആദ്യം padikkanum
@paruskitchen5217
@paruskitchen5217 3 ай бұрын
😊🎉❤great thought congratulations sir❤
@haseenakk1399
@haseenakk1399 4 жыл бұрын
Sir e anghanavadikare paranchathil shariyayilla degreum pg um alukal anghavadi teachermare koottathil und
@gokulharidas2200
@gokulharidas2200 4 жыл бұрын
Wordings to its precession without any inclination makes it genuine. His magical art of observation made him to pinpoint penchant on comical outcomes as well as political statements. May god showers utmost benediction upon u sir.. you are my super star.. all my prayers.. 😊😊😊
@josephjames2894
@josephjames2894 4 жыл бұрын
Endina sir Etreyum vocabulary. Patti show anelo
@JJ-hi4gh
@JJ-hi4gh 4 жыл бұрын
@@josephjames2894 ഹഹ
@JJ-hi4gh
@JJ-hi4gh 4 жыл бұрын
@@josephjames2894 ഏതോ സാഹിത്യനിരൂപകനാകും
@gokulharidas2200
@gokulharidas2200 4 жыл бұрын
@@josephjames2894 sorry ..if I hurt you.gud day
@josephjames2894
@josephjames2894 4 жыл бұрын
@@gokulharidas2200 Haha. I'm not at all hurt. Felt u were using inappropriate words.
@jinujoy5471
@jinujoy5471 4 жыл бұрын
Sreenivasan പറഞ്ഞത് തന്നെ ആണലോ പുതിയ വിദ്യാഭ്യാസ നയം
@iplmalayalam1092
@iplmalayalam1092 4 жыл бұрын
So honest and brave.Always loved him😘
@tomykabraham1007
@tomykabraham1007 4 жыл бұрын
Vettithura sreeni
@babymanoj2521
@babymanoj2521 4 жыл бұрын
Sreenivasan is a legend and an humanitarian. But his problem is that he lacks scientific temper. His science knowledge is mostly on wats up updates. He shall not become a merchant of doubts like Dr Hegde. I wish if he learns more about chemophobia. His statement about political leaders and present political system is almost true...and and valuable.
@pradeepnj77
@pradeepnj77 4 жыл бұрын
Sreenivasam is good i like it. Pashe avathikakku srrenivasane interveiw cheyan ulla yogiyatha ellla. Yathoru vivaram elllatha alu. Oru budhi jeeviyayi abinaikkunu.
@arunbaby1993
@arunbaby1993 4 жыл бұрын
Kejariwal sir powli
@shamsaj123
@shamsaj123 4 жыл бұрын
മഹാ കഷ്ടം ഞാൻ ഇഷ്ട്ടം ഉള്ള ശ്രീനിവാസൻ ഇങ്ങനെ ആവും എന്ന് പ്രതീഷില്ല ട്രീറ്റ്മെന്റ് ഉടൻ ആവിശ്യം ഉണ്ട്‌
@chainsmokerzzz1318
@chainsmokerzzz1318 3 жыл бұрын
❤️
@kousalliap5830
@kousalliap5830 4 жыл бұрын
ശ്രീനിവാസൻസാർ അംഗൻവാടി ടീച്ചർമാരെക്കുറിച്ച് പറഞ്ഞത് വളരെ മോശമായി പോയി. പിഞ്ചു കുഞ്ഞുങ്ങൾ ആദ്യക്ഷരം പഠിക്കുന്നത് അംഗൻവാടിയിൽ നിന്നിട്ടാണ്. അംഗൻവാടി ടീച്ചർ സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്നതു പോലെയാണ് അംഗൻവാടിയിൽ വരുന്ന കുഞ്ഞുങ്ങളെ നോക്കുന്നത്. അംഗൻവാടിയിൽ വന്ന് പഠിച്ച കുട്ടികൾ എത്രയോ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്. സാർ തീർച്ചയായും ഒരു അംഗൻവാടി സന്ദർശിക്കണം. അങ്ങയിലെ കലാകാരനെ ഞങ്ങൾ സ്നേഹിച്ചിരുന്നു .
@reijinjose1933
@reijinjose1933 4 жыл бұрын
11.00 onwards just fire 💥💥
@deepudevarajan958
@deepudevarajan958 4 жыл бұрын
Dr. Sarojkumar enna movie mohanlaline trollan vendi maathram eduthathaarunnu..... Aanakkombu, lieutenant colonel, etc ..
@vasanthakumari5502
@vasanthakumari5502 4 жыл бұрын
ഹായ് ശ്രീനിവാസൻ സാർ താങ്കളുടെ പ്രായത്തെ ഞാൻ ബഹുമാനിക്കുന്നു .നിങ്ങൾ ഈ അഭിമുഖത്തിൽ പറഞ്ഞ ഒരു വാക്കാണ് ഇങ്ങനെ ഒരു കമൻ്റ് ഇടാൻ തോന്നാൻകാരണം .അങ്കണവാടി ജീവനക്കാരെ തരംതാഴ്ത്തികൊണ്ടുള്ള ഈ പരാമർശം താങ്കൾ പുനപരിശോധിക്കണം .ഇന്ത്യയിലെ അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരാണ് ഞങ്ങളും അമ്മിഞ്ഞപാലിൻ്റെ മണം മാറാത്ത മൂന്ന് വയസ്സുള്ള കൊച്ചു കുട്ടികൾക്ക് വേണ്ടത് സൈക്കോളജിൽ ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദാനന്ത ബിരുദം നേടിയവരല്ല തൻ്റെ അമ്മയെ പോലെ സ്നേഹം, ലാളന, വാത്സല്യം, കരുതൽ ,എന്നിവ നൽകാൻകഴിയുന്ന അമ്മമാരാണ് ,അവരാണ് അങ്കണവാടി ടീച്ചർമാർ .ഇന്നത്തെ അറിവുള്ള ജനങ്ങൾ തങ്ങളുടെ മക്കളെ അങ്കൺവാടികളിൽ വിടുന്നു. സമയം കിട്ടുമ്പോൾ താങ്കളുടെ പേരകുട്ടിയെ അടുത്തുള്ള ഒരു അങ്കൺവാടി കാണിച്ചു കൊടുക്കുക മാത്രമല്ല ഒരു ദിവസത്തെ അവിടെ നടക്കുന്ന പ്രവർത്തനം കാണുക .ഞങ്ങളുടെ അടുത്ത് വന്നിരുന്ന കുട്ടികൾ താങ്കളുടെ മക്കളെ പോലെ നടന്മാരായിട്ടില്ലെങ്കിലും .. ഡോക്‌ടർ, ടീച്ചർ, ...,,.,,നല്ല നല്ല ജോലികൾ നേടിയവരുണ്ട് ...... മറക്കണ്ട... അങ്കൺവാടി സന്ദർശിക്കാൻ
@sathyanathanmenon7778
@sathyanathanmenon7778 2 жыл бұрын
He is not against the teachers. He was criticising the poor quality of educational system and he is right.
@bindu623
@bindu623 4 жыл бұрын
താങ്കൾക്ക് അംഗൻവാടി അധ്യാപകരെക്കുറിച്ച് ഇങ്ങനെ പറയാൻ എന്ത് അർഹതയാണു ള്ളത്. കാര്യങ്ങൾ ശരിയായി ഗ്രഹിക്കാതെ ഇനിയും ഒന്നിനെക്കുറിച്ചും ഇങ്ങനെ അഭിപ്രായം എഴുന്നള്ളിക്കരുത്.
@vineethp1628
@vineethp1628 2 жыл бұрын
മോശം അങ്കൻവാടി വർക്കേഴ്സ് ഉണ്ടു.. നേരിട്ടു അറിയാം..
@muhammadali-dp6yk
@muhammadali-dp6yk 4 жыл бұрын
അങ്കണവാടി workers നെ കുറിച് സർ പറഞ്ഞത് 100%ശരിയാണ്.... അതിൽ എന്തെങ്കിലും തെറ്റു ള്ളതായി എനിക്ക് തോന്നുന്നില്ല...
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
The ഗ്രേറ്റ്‌ ശ്രീനിവാസൻ
@njanorumalayali7032
@njanorumalayali7032 4 жыл бұрын
Mr. Sreenivasan sir....kalaki
@vidhyasuresh2430
@vidhyasuresh2430 4 жыл бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്. സാറിനെ പോലുള്ളവർ അധികാരത്തിൽ വന്നാൽ കുറച്ചൊക്കെ മാറ്റം വരുത്താൻ പറ്റും.
@filmfried7647
@filmfried7647 2 жыл бұрын
Legend
@minimanoj.k6132
@minimanoj.k6132 4 жыл бұрын
അങ്കണവാടി ടീച്ചര്‍മരെ കുറിച്ച് പറഞ്ഞത് ഒട്ടും ശരിയായില്ല.
@meee6145
@meee6145 4 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻
@IndShabal
@IndShabal 4 жыл бұрын
18 വയസ്സിനു മുന്നേ മതം എന്നു ഉച്ഛരിച്ചാൽ, അതിനുള്ള സംവിധാനം ഉണ്ടാക്കുന്നവനെ പിടിച്ചു ഉള്ളിലിടണം. ഏതാണ്ട് നമുക്ക് ചുറ്റും കാണുന്ന 90% പ്രശ്നങ്ങളും, വൃഥാ ചെലവുകളും തീരും! You are a true rebel with a cause indeed. Hats off.
@princektomy
@princektomy 4 жыл бұрын
Sreenivasan is the best ...
@subhashp1004
@subhashp1004 4 жыл бұрын
അപ്പൊശ്രീന്യേട്ടാ നമ്മുടെ വിപ്പലവപാർട്ടിക്ക് നിലനിൽക്കാൻ വിപ്ലവംജയിക്കട്ടെ എന്ന് പറയാൻപാടില്ലെന്ന് പറഞ്ഞത് ശരിയായില്ല. ഒന്നൂല്ലെങ്കിലും ഇങ്ങളും ഒരു കമ്യൂണിസ്റ്റ് പാർട്ടികുടുംബമല്ലേ..
@sarengsabu5778
@sarengsabu5778 3 жыл бұрын
Aruvulla aallanu kolom nokku madhyapanavum pukavaliyum shareersthinu Hanikaramanennsrinjude ?
@maheshkottaram5317
@maheshkottaram5317 2 жыл бұрын
അങ്കണവാടി ടീച്ചർമാർ എല്ലാം മോശക്കാർ എന്ന് പറഞ്ഞിരുന്നെങ്കിൽ എതിർക്കാമായിരുന്നു. വിദ്യാഭ്യാസവും യോഗ്യതയും ഇല്ലാത്തവരെ ആ തസ്തികയിലേക്ക് അനധികൃതമായി നിയമിക്കുന്നുണ്ട് എന്ന് സൂചിപ്പിക്കുകയാണ് ശ്രീനിവാസൻ ചെയ്തത്. ചെറിയ കുട്ടികളെ കൈകാര്യം ചെയ്യുന്നവർക്കാണ് ഏറെ ക്ഷമയും, യോഗ്യതയും, കുട്ടികളുടെ മനഃശാസ്ത്രപരമായ വളർച്ചയും നന്നായി അറിയേണ്ടത്. ആ മേഖലകളിൽ പ്രാവീണ്യം ഇല്ലാത്തവരുടെ ശിക്ഷണത്തിൽ കുട്ടികൾ വളരരുത്. മറ്റുള്ള രാജ്യങ്ങളിൽ കുട്ടികളെ ഏറെ ശ്രദ്ധയോടെയാണ് ഭരണകൂടം കൈകാര്യം ചെയ്യുന്നത്. ഇന്നുള്ളതിനേക്കാൾ മെച്ചപ്പെട്ട തലമുറയുണ്ടാവാൻ അത് അനിവാര്യമാണ്. ശ്രീനിവാസൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. വിഷമുള്ള പച്ചക്കറിയാണ് കിട്ടുന്നത് എന്ന് പറഞ്ഞതിലാണ് തെറ്റുള്ളത്.
@niyadiya4420
@niyadiya4420 4 жыл бұрын
ഇന്ത്യൻ ഭരണ ഘടന യുടെ ആർട്ടിക്കിൾ 45-ഇൽ 6-വയസിനു താഴെ യുള്ള രാജ്യത്തെ മുഴുവൻ കുട്ടികൾ ക്കും ശൈശവ കാല പരിചരണവും വിദ്യാഭ്യാസവും ലഭ്യമാക്കേണ്ടത് സർക്കാർ ആണ്. ശിശു വിനു ലഭ്യമാക്കേണ്ട പഠനാ നുഭ വാങൾ ഉചിതമായ വിഷയങ്ങൾ കേന്ദ്രീകരിച്ചു, കുട്ടിക്ക് സുപരിചിതമായ ചുറ്റുപാടിന്റെയും അറിവിന്റെ യും പരിധി ക്കുള്ളിൽ നിന്നു കൊണ്ട് ആസൂത്രണം ചെയ്തിരിക്കുന്ന തീം രീതി സർക്കാർ ഭംഗി യായി ചെയ്തിട്ടുമുണ്ട്. ഈ തീം രീതി ക്ക് ഉചിതമായ ട്രെയിനിങ് കൾ കൃത്യമായി അറ്റൻഡ് ചെയ്തു വേണ്ട രീതിയിൽ കുട്ടികളിൽ എത്തിക്കുന്നുമുണ്ട്. ഒരു ജോലി ഏൽപ്പിച്ചാൽ കൃത്യമായി ചെയ്യുന്നത് അങ്കണ വാടി ക്കാരല്ലാതെ മറ്റാ റുണ്ടെന്നു ഈ പറയുന്നവർ ഒരു പഠനം നടത്തട്ടെ. ഒരു കുഞ്ഞു അങ്കണ വാ ടിയിൽ വന്നാൽAtoZ കാര്യങ്ങൾ ഇവരെ പോലെ ഉള്ളവർ ചെയ്യുമോ? തലകുലുക്കി കേട്ട് yes വച്ച ഈ മാന്യ സ്ത്രീ ആരായാലും ഇവർക്ക് അങ്കണ വാടിയിലെ എന്തെങ്കിലും പ്രവർത്തനങ്ങൾ അറിയാമോ? മേക്കപ്പും ലിപ്സ്റ്റിക്കും ഒക്കെ ഇട്ട് A/C റൂമിൽ ഇരുന്നുഎന്തെങ്കിലും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൂടാ. Covid -19നുമായി ബന്ധ പ്പെട്ടു നമ്മൾ കണ്ടതാണ് ഓരോ ജീവന്റെ യും സുരക്ഷ യ്ക്ക് വേണ്ടിയും, ഓരോ വയറിന്റെ യും വിശപ്പ കറ്റു ന്നതിനു വേണ്ടിയും പ്രവർത്തിച്ച വരെ... ഒക്കെ ശ്രീ നിവാസ ൻ സർ ഇത്‌ വളരെ മോശം ആയി പ്പോയി....
@niyadiya4420
@niyadiya4420 4 жыл бұрын
Suja AR അങ്കണ വാടി വർക്കർ
@niyadiya4420
@niyadiya4420 4 жыл бұрын
Suja AR അങ്കണ വാടി ടീച്ചർ
@marthageorge9467
@marthageorge9467 Жыл бұрын
Why will change happen
@gowridas.pb2489
@gowridas.pb2489 4 жыл бұрын
താങ്കൾ മുഖ്യമന്ത്രി ആകരുത് please 🙏🙏🙏🙏
@usharenju9077
@usharenju9077 4 жыл бұрын
ബുദ്ധിമാനായ അങ്ങയുടെ സംവിധാനത്തിലുള്ള സിനിമ കണ്ട് സമൂഹത്തിൽ സംസ്കാരവും ബുദ്ധിയും വന്ന എത്ര കുട്ടികളുണ്ട്. അങ്ങയുടെ അറിവിൽ. സമൂഹത്തിൽ ഉന്നത പദവിയിലിരിക്കുന്ന എത്രയോ ആളുകൾ ഉണ്ട് അങ്കണവാടിയിൽ പോയവർ. അങ്കണവാടിയിൽ പ്രവർത്തിക്കുന്നത് സ്ത്രീകളാണ് അവരോടു അല്പമെങ്കിലും ഒരാദരവ് വേണ്ടേ ഒരുദിവസമെങ്കിലും അങ്കണവാടിയിൽ പോകണം
@sathyanathanmenon7778
@sathyanathanmenon7778 2 жыл бұрын
He is not against the teachers. He was criticising the poor quality of educational system and he is right.
@abhijithb3719
@abhijithb3719 4 жыл бұрын
Sreeni nailed it on 11:30-11.50 mins
@siddharthjnair9374
@siddharthjnair9374 3 жыл бұрын
Sir parajath 100 sathamanam correct
@arunbaby1993
@arunbaby1993 4 жыл бұрын
Prathikarikkanam
@pprpharmacist
@pprpharmacist 4 жыл бұрын
നഗ്നസത്യങ്ങൾ
@LPNair
@LPNair 4 жыл бұрын
How much you read is not important, what you read is important. Study is not important understanding is important. KNP Nair
@amalraj4029
@amalraj4029 4 жыл бұрын
കുറച്ചുകൂടി മെച്ചപ്പെട്ട ചോദ്യങ്ങൾ ചോദിക്കാമായിരുന്നു. മോഹൻലാലുമായി എന്തെകിലും പിണക്കം നിലനിക്കുനുണ്ടോ, മോഹൻലാൽ - ശ്രീനിവാസൻ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരു സിനിമ വരുന്നു എന്ന് കേൾക്കുന്നു. ഇത് സത്യമാണോ? പ്രിയദർശൻ - ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു ചിത്രം ഇനി ഉണ്ടാകുമോ? ഇതുപോലെ തന്നെ രാഷ്ട്രിയ കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്ന ഒരുപാടു ചോദ്യങ്ങൾ ഉണ്ട് എന്നേ പോലെയുള്ള പ്രേക്ഷകർക്ക്. പക്ഷെ dissappointed
@chandrikaiyyalol4656
@chandrikaiyyalol4656 4 жыл бұрын
കേരള മോഡൽ എന്നതിനു പുറമേ കെജരിവാൾ മോഡൽ ഒന്ന് ആഘോഷിച്ചിരുന്നെങ്കിൽ
@sharannyaksharannyak7981
@sharannyaksharannyak7981 3 жыл бұрын
പ്രതികരിക്കാൻ പറ്റാതെ എന്താ...പറ്റുന്ന പോലെ പ്രതികരിക്കണം...പിന്നെ ചില ആളുകൾ തന്റെ കാര്യം save അക്കിയിട്ടെ...പ്രതികരിക്കൂ
@annmolamala185
@annmolamala185 4 жыл бұрын
ഇതുപോലുള്ള നാണം കെട്ട വ്യ്കതികൾക്കു മറുപടി പറയാൻ പോലും നാണമാകുന്നു. കാരണം എന്താണ് അങ്കണവാടി എന്ന് ആദ്യം പോയ്‌ പഠിക്കാൻ നോക്ക്. എന്നിട്ട് മൈക്കും കെട്ടി ഇറങ്ങു. ഒരു കുഞ്ഞിനെ എങ്ങനെ പരിപാലിക്കണം എന്നും അവർക്കു ഏതു തരത്തിലാണ് വിദ്യാഭ്യാസം നൽകേണ്ടത് എന്നും ട്രെയിനിങ് കിട്ടിയവർ തന്നെയാണ് അങ്കണവാടിയിലുള്ളവർ. Allathe. തന്നെപോലെ അഭിനയിക്കുന്നവർ അല്ല. നിങ്ങളെക്കാളും നല്ല അഭിനയം കാഴ്ച്ച വാക്കുന്നവരാണ് ഞങ്ങൾ.നല്ല സംവിധായകരാണ് ഞങ്ങൾ. നല്ല ഗായകരാണ്. നല്ല ഗാന രചയിതാക്കളാണ്, പിന്നെ ഏതെല്ലാം വേഷങ്ങൾ... അതുകൊണ്ടു നിങ്ങൾ മാപ്പു പറയണം. അതും പബ്ലിക്കായി..... ഇങ്ങനൊരു മീഡിയയിൽ വന്നു എവിടേയോ കിടക്കുന്ന പെണ്ണുങ്ങൾ ആണ്‌ അങ്കണവാടിക്കാർ എന്ന വിമർശനം പറയാൻ തനിക്കു നാണമില്ലേ... നിങ്ങൾ പോയ്‌ ആദ്യം എന്താണ് അങ്കണവാടി എന്ന് പഠിക്കു.
@ajaymichael333
@ajaymichael333 2 жыл бұрын
sorry to say you... Sreenivasan paranjath correct aan😇
@annmolamala185
@annmolamala185 2 жыл бұрын
@@ajaymichael333 ഇതിന് മറുപടിക്ക് ഇത്ര താമസം വേണമായിരുന്നോ..... താങ്കൾ അങ്കണവാടി കണ്ടിട്ടുണ്ടോ.... എത്ര പേരെ പരിചയം ഉണ്ട് പോലും..... കഷ്ടം തന്നെ
@lathaap5388
@lathaap5388 4 жыл бұрын
സാർ അങ്കണവാടി ടീച്ചർമാരെ കുറിച്ച് ഇത്ര മോശമായിട്ട് പറഞ്ഞത് ഒട്ടും ശരിയായില്ല. സാറ് അങ്കണവാടി കണ്ടിട്ടുണ്ടോ ?ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ഒരാൾക്കു അങ്കണവാടി നടത്താൻ കഴിയില്ല. അങ്കണവാടിയിൽ പഠിച്ചകുട്ടികൾ വളരെ ഉന്നതിയിൽ എത്തിയവർ ഏറെ ഉണ്ട്. ഞാനും ഒരു അങ്കണവാടി ടീച്ചറാണ്.
@sharanyan5746
@sharanyan5746 4 жыл бұрын
Well said👏👏👏👏
@tijithomas461
@tijithomas461 4 жыл бұрын
തകർത്തു sriniyetta
@itsajneo1
@itsajneo1 4 жыл бұрын
Anganavadi controversy starts 13:00 to 14:35!!
@AbdulSalam-ow1cx
@AbdulSalam-ow1cx 4 жыл бұрын
ശ്രീനിവാസൻ അംഗൻവാടി യെ കുറിച്ച് വളരെ മോശമായി സംസാരിച്ചു കാരണം ഇയാൾക്കു അറിയില്ല അംഗൻവാടി എന്താണെന്നോ അതിന്റെ മഹത്വം എന്താണെന്നു .അതറിയണമെങ്കിൽ ഇയാൾ ഇയാളുടെ വീടിനടുത്തുള്ള അങ്കണവാടിയിൽ ഒന്നുപോവട്ടെ അനേഷിക്കട്ടേ ...അല്ലെങ്കിൽ അയാളുടെ ഭാര്യയെ വിട്ട് കാര്യങ്ങൾ മനസ്സിലാക്കട്ടെ ....അല്ലാതെ വായിൽ തോന്നിയപോലെ പറഞ്ഞു ആളാവുകയല്ല വേണ്ടത് .ഇയാൾ എന്നാ വളർന്നത് ,എങ്ങിനെയാ വളർന്നത് ,നമ്മളെ പോലെയുള്ള ഓരോരുത്തരും ഇയാളുടെ സിനിമ കണ്ടിട്ട് ....താങ്കൾ ഒന്ന് മനസ്സിലാക്കു കണ്ണിൽ കണ്ടവരല്ല അംഗനവാടി ടീച്ചർ മാർ ....പല പല ട്രെയിനിങ്ങുകൾ നൽകി ഒരു കുട്ടിയുടെ മാനസികവും ശാരീരികവുമായ വളർച്ച .അല്ലെങ്കിൽ ബുദ്ധിപരമായ വികാസം എങ്ങിനെ സാധ്യമാക്കാം എന്ന് പഠിച്ചവരാണ് ടീച്ചർ മാർ ....വലിയ ബിരുദാനന്തര വിരുധം ഒന്നുമില്ലെങ്കിലും സാമാന്യ ബുദ്ധിയും കഴിവും ബോധവും ഉള്ളവർ തന്നെയാണയാണ് .താങ്കൾ അത് മനസിലാക്കേണ്ടിയിരിരിക്കുന്നു ....അല്ലാതെ തരം താണ സംസാരമല്ല വേണ്ടത് ...താങ്കൾ പ്രധാന മന്ത്രിയോടോ മുഖ്യ മന്ത്രിയോടോ അംഗൻവാടി ക്കാരെ കുറിച്ച് ചോദിച്ചു നോക്ക് .....താങ്കൾക്ക് എത്രകുട്ടികളെ അംഗൻവാടിയിൽ പഠിപ്പിക്കുന്നതുപോലെ പഠിപ്പിക്കാൻ പറ്റും താങ്കളെ പോലെ ഒരാൾ ഇങ്ങനെ സംസാരിച്ചത് വെറും ചീപ്പായി പോയി .കഷ്ടം തന്നെ ....
@ashrafmk602
@ashrafmk602 4 жыл бұрын
Legend 💖
@nimskr6836
@nimskr6836 4 жыл бұрын
ജയന്തിയുടെയും ശ്രീനിവസന്റെയും നിലവാരത്തിൽ കൂടുതലാണ് ഇപ്പൊ അംഗൻവടിയിൽ പഠിച്ചവരുടെ നിലവാരം...
@ajaybabu424
@ajaybabu424 4 жыл бұрын
I love sreenivasan
@user-qm7qx8md3h
@user-qm7qx8md3h 4 жыл бұрын
ദ്യൻ ശ്രീനിവാസനെ കുറിച്ച് ഒന്നും പറഞ്ഞില്ലാലോ
@user-xe7nk7jq5e
@user-xe7nk7jq5e 4 жыл бұрын
Doorth ayirnnu avan....nalla assal doorth... pretyekich valya talent illa...vineeth ath veh nokmpo extreme vere level aanu.
@mansookkerala
@mansookkerala 4 жыл бұрын
Hi
@rasheedrasheed9842
@rasheedrasheed9842 4 жыл бұрын
Hi
@ajoymonjoseph1056
@ajoymonjoseph1056 4 жыл бұрын
For Anganwadi comment watch from @12:50
@sajithmohan548
@sajithmohan548 4 жыл бұрын
Nalla abiprayam sreeniyettta
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 35 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 35 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 15 МЛН
Interview with Mammootty & Sreenivasan│ Flowers
46:06
24 News
Рет қаралды 725 М.
ഗോളാന്തര കേരളം - Sathyan Anthikkad, Sreenivasan, Benny P Nayarambalam | MBIFL 2020
59:59
Mathrubhumi International Festival Of Letters
Рет қаралды 548 М.
Meet the Editors with Sathyan Anthikkad and Sreenivasan - PART 2
22:09
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 8 МЛН
ПОМЕНЯЕМСЯ? 🥺😬😵‍💫 #funny #comedy
0:12
Fast Family LIFE
Рет қаралды 1,2 МЛН
настоящий чемпион
0:59
QorabogTV
Рет қаралды 8 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 7 МЛН