Рет қаралды 14,278
Exclusive Interview with Vijay Sethupathi & Nithilan Swaminathan | Maharaja
"അമ്പതാമത്തെ പടമായി മഹാരാജ തിരഞ്ഞെടുക്കാൻ കാരണം?" തിയറ്ററുകളിൽ വമ്പിച്ച പ്രതികരണം നേടി നിറഞ്ഞോടുന്ന ഏറ്റവും പുതിയ വിജയ് സേതുപതി ചിത്രം മഹാരാജായുടെ വിശേഷങ്ങളുമായി മക്കൾ സെൽവൻ വിജയ് സേതുപതിയും സംവിധായകൻ നിഥിലൻ സ്വാമിനാഥനും Club FMൽ RJ മാഹീനും RJ സുകന്യക്കുമൊപ്പം.
Actor Vijay Sethupathi and director Nithilan Swaminathan speak about the latest film “Maharaja” on Club FM with RJ Maheen and RJ Sukanya.
#vijaysethupathi #makkalselvan #maharaja #NithilanSwaminathan
A Club FM Production. All rights reserved.