Exclusive with Hariharan : ' ജയൻ താരമാകാൻ കാരണം കെപി ഉമ്മർ' | KP Ummer | Jayan

  Рет қаралды 120,363

Ambili Kazhchakal

Ambili Kazhchakal

2 жыл бұрын

' A man of principles ' അതായിരുന്നു കെ പി ഉമ്മർ. ജ്യേഷ്ഠ തുല്യനായ' കെ പി ഉമ്മറിനെ ഓർക്കുന്നു പ്രശസ്ത സംവിധായകൻ ഹരിഹരൻ.
#kpummer #hariharan #nazir #jayan #mammootty #ummar #panchami #sharapancharam #naseer #ambilikazhchakal #malayalamfilms #kozhikode #malayalamfilms60s #malayalamfilm70s #ummerdeath #ummerdeathanniversary #ummerchennai #ummercalicut

Пікірлер: 245
@balagopalann7596
@balagopalann7596 2 жыл бұрын
കെ.പി. ഉമ്മറിനെ പറ്റി സംസാരിക്കാൻ ഏറ്റവും യോഗ്യനായ ആളിൽ നിന്ന് തന്നെ പഴയ കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം .
@user-shyam.pootheri-4xw4v
@user-shyam.pootheri-4xw4v 2 жыл бұрын
ഉമ്മർ സാറിന് മലയാള സിനിമ വേണ്ടത്ര പരിഗണന കൊടുത്തിട്ടില്ല ഉമ്മുക്കയേ കുറിച്ച് ഹരൻ സാർ പറഞ്ഞത് പോലെ വളരെ കൃത്യ നിഷ്ഠയുള്ള വ്യക്തിത്ത്വത്തിന് ഉടമയാണ് ഉമ്മുക്ക കളങ്കമില്ലാത്ത ഒരു മനസ്സിനുടമയാണ് kp ഉമ്മർ ആ മഹാ കാലാകാരന് പ്രണാമം 🌹
@abduljaleel6337
@abduljaleel6337 2 жыл бұрын
നന്ദി mr. Hariharan
@sherifm3854
@sherifm3854 2 жыл бұрын
@@abduljaleel6337 l
@ramanadhanmannil3605
@ramanadhanmannil3605 19 күн бұрын
ഉമ്മറിനെ നല്ലപോലെ പരിഗണിച്ചിട്ടുണ്ട് വ്യത്യസ്ഥ കഥാപാത്രങ്ങൾക്ക് ജീവൻ നല്കാൻ കഴിഞ്ഞു ഉമ്മറിന്
@musthafatc7321
@musthafatc7321 18 күн бұрын
പരിഗണന കൊടുക്കാത്തത് കൊണ്ടാണ് 350 ഓളം പടങ്ങളിൽ അദ്ദേഹം അഭിനയിച്ചത്.
@prakashps7178
@prakashps7178 2 жыл бұрын
ജയനെ താരമാക്കിയ ശ്രീ ഉമ്മറിനും ഹരിഹരൻ സാറിനും, ജയഭാരതിക്കും നന്ദി
@purushothamanpakkat8715
@purushothamanpakkat8715 2 жыл бұрын
സിനിമ മേഖലയിൽ ഉള്ളിലും പുറമെയും കളങ്കമില്ലാത്ത അപൂർവം ചിലരിൽ ഒരാൾ... പ്രിയ ഉമ്മുക്കായ്ക്ക് പ്രണാമം 🙏🙏🙏🌹🌹🌹...
@krishnadasan-vvishwanathap5979
@krishnadasan-vvishwanathap5979 Жыл бұрын
Oz*
@girigireeshm8048
@girigireeshm8048 2 жыл бұрын
മലയാളികൾ എന്നും ഓർമിക്കുന്ന ഇതിഹാസ താരങ്ങളാണ് ജയൻ സാറും ഉമ്മർ സാറും 🙏🙏🙏🙏👌👌
@sunilputhiyedath9141
@sunilputhiyedath9141 2 жыл бұрын
He was a gentleman
@PRVISION
@PRVISION 2 жыл бұрын
പിന്നെ നസീർ സാറും
@mohananalora8999
@mohananalora8999 2 жыл бұрын
കെ.പി.ഉമ്മർ അഭിനയിച്ച ധാരാളം സിനിമകൾ തീയറ്ററിൽ പോയി കാണുവാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. 1978-ൽ ആണെന്ന് തോന്നുന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനം (താര നിശ ) കണ്ണൂരിൽ വെച്ച് നടത്തിയപ്പോൾ നേരിട്ട് കാണുവാനും ഭാഗ്യമുണ്ടായിട്ടുണ്ട് . ആ അതുല്യനടന്റെ - മനുഷ്യ സ്നേഹിയുടെ സമരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ 🙏
@unnikrishnan4165
@unnikrishnan4165 2 жыл бұрын
പഴയ തലമുറലെയും പുതിയ തലമുറയിലെയും നായിക നായകൻമാരെ വെച്ചു പടം ചെയ്യാൻ സാധിക്കുന്ന അപൂർവം സംവിധായകരിൽ ഒരെ ഒരാൾ ഹരിഹരൻ സർ 🙏🌹
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
ജയൻ എന്ന സൂപ്പർ താരത്തെ അണിയറയിൽ ഒരുക്കിയ സൂപ്പർ സംവിധായകൻ ആണ് ശ്രീ ഹരിഹരൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു 💗🌸🌸🙏
@thetruthwillsetyoufree7711
@thetruthwillsetyoufree7711 2 жыл бұрын
ജയൻ്റെ ആദ്യകാല സിനിമകൾ സംവിധാനം ചെയ്ത വ്യക്തിയാണ് ഹരിഹരൻ സാർ.അദ് ദേഹത്തിൻ്റെ സമകാലികർ അധികം പേർ ഇന്ന് ജീവിച്ചിരിപ്പില്ല. ആദ്യമായാണ് അദ് ദേഹത്തിെൻ്റ നടൻ ജയനെക്കുറിച്ചുള്ള അനുസ്മരണം കാണുന്നത്.ഇതിനു അമ്പിളി കാഴ്ച്ചകൾക്ക് പ്രത്യേകം നന്ദി പറയുന്നു.ഇതു പോലെ തന്നെ ജയൻ സിനിമയായ മൂർഖൻ സംവിധാനം ചെയ്തത ജോഷി സാറിൻ്റെ ഇൻ്റർവ്യൂ കൂടെ കാണാൻ താല്പര്യപെടുന്നു
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
ശ്രമിക്കാം...
@prasanthmenon534
@prasanthmenon534 2 жыл бұрын
ജോഷി ഇന്റെർവ്യ കൊടുക്കുന്ന ആൾ അല്ല എന്ന് കേട്ടിട്ടുണ്ട്
@thetruthwillsetyoufree7711
@thetruthwillsetyoufree7711 2 жыл бұрын
@@prasanthmenon534 ഇത് വരെയും ജോഷി സാറിൻ്റെ ഒരു ഇൻ്റെർവ്യു എവിടെയും കണ്ടതായി ഓർക്കുന്നില്ല
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
ഞാനൊരു വികാര ജീവിയാണ് മിമിക്രി ക്കാരുടെ വക ഏറെ ഇഷ്ടപ്പെട്ട കെ പി ഉമ്മർ പ്രണാമം 🙏❤️🙏
@josephaloysius5727
@josephaloysius5727 2 жыл бұрын
ജയഭാരതി മലയാളത്തിലെ നമ്പർ 1 സൂപ്പർ സ്റ്റാർ നായിക. ജയഭാരതിക്കു 100 ആയുസ് നേരുന്നു. 👍👍👍
@ranjithranjithkumar881
@ranjithranjithkumar881 2 жыл бұрын
അത്ര പിശുക്ക് പാടില്ല ഒരു പത്തുകൂടി കൂട്ടണം
@pksanupramesh178
@pksanupramesh178 28 күн бұрын
ജയഭാരതിയെ നമ്മൾ ആരും രതീചേച്ചി എന്ന് വിളിക്കാറില്ല. കാരണം അവർ ക്ലാസ്സ്‌ ആക്ടര്സ് ആണ് 🙏
@vijayakumarviju8277
@vijayakumarviju8277 2 жыл бұрын
Thank you sir.interesting.Prem Nazir,K.P..Ummer,Jayan.......മലയാളി ഒരിക്കലും മറക്കില്ല ഈ നടൻമാരെ
@shajuma9929
@shajuma9929 2 жыл бұрын
Great Words.. Real tribute .. ശാലിനി എൻ്റെ കൂട്ടുകാരിയിലെ കാർക്കശ്യക്കാരനായ അച്ഛനെ എങ്ങനെ മറക്കാനാണ്...
@nissamh4924
@nissamh4924 2 жыл бұрын
പഴയ തലമുറയിലെ കലാകാരന്മാരെ എപ്പോഴും ഓര്‍ക്കുക അവരൊക്കെ കാട്ടി തന്ന കലയുടെ മൂല്യം മറ്റ് കലാകാരന്മാര്‍ക്ക് പ്രചോദന മായി, മണ്‍ മറഞ്ഞ് പോയ കലാകാരന്മാര്‍ ക്കും കലാകാരികൾ കൾ ക്കും,ആദരാഞ്ജലി,
@swaminathan1372
@swaminathan1372 2 жыл бұрын
വേണ്ട പരിഗണന ലഭിക്കാതെ പോയ മഹാനായ നടൻ...🙏🙏🙏
@vkbaiju8967
@vkbaiju8967 Ай бұрын
അന്നത്തെ എല്ലാ സിനിമകളിലും ഉമ്മർ sir ഉണ്ടായിരുന്നു.ഉമ്മർ sir ഇല്ലാത്ത സിനിമ ഇല്ലായിരുന്നു. പിന്നെന്താ
@user-vk1vw2ff3z
@user-vk1vw2ff3z 2 жыл бұрын
K. P. ഉമ്മർക്ക സുമുഖനും സുന്ദരനുമായ നടൻ. 🌹🌹🌹💞💞💕💕❤
@AmbiliKazhchakal
@AmbiliKazhchakal 11 күн бұрын
@vijayankrishnan1717
@vijayankrishnan1717 2 жыл бұрын
സൂപ്പർ ഇന്റർവ്യൂ ജയേട്ടനെ ഹരി സാർ പിണക്കം ഉണ്ടയിരുന്നു അതാണ് ജയേട്ടനെ കുറിച്ച് കൂടുതൽ പറയാതിരുന്നത്
@unnikrishnan4165
@unnikrishnan4165 2 жыл бұрын
പ്രോഗ്രാം ഉമ്മറിനെ കുറിച്ചാണ് അല്ലാതെ ജയനെ കുറിച്ച് അല്ല bhai
@d4manfilmclub
@d4manfilmclub 2 жыл бұрын
ഹരിഹരൻ സാർ വളരെ നന്ദി
@sasidharan.mmadhavan4123
@sasidharan.mmadhavan4123 2 жыл бұрын
പ്രാർത്ഥനയോടെ ഈ നന്മയുള്ള കലാകാരനെ സ്മരിക്കുന്നു 🙏
@AnilKumar-od6fj
@AnilKumar-od6fj 13 күн бұрын
❤❤❤❤❤
@shinithshinith891
@shinithshinith891 2 жыл бұрын
ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി ഹരിഹരൻ സാർ 🙏
@minisreenivas3841
@minisreenivas3841 2 жыл бұрын
ജീവിച്ചിരിക്കുന്ന ഏറ്റവും സീനിയർ നടനായ GK പിള്ളയുടെ ഇൻ്റർവ്യൂ പ്രതീക്ഷിക്കുന്നു ( KR വിജയ , ജയഭാരതി മുതലായ നായികമാരുടെ വിശേഷങ്ങളും അറിയാൻ ആഗ്രഹിക്കുന്നു )
@khaleelrahim9935
@khaleelrahim9935 2 жыл бұрын
അതെ, Gk പിള്ളയെ ആരും അത്ര കാര്യമായി എടുക്കുന്നില്ല, ജീവിച്ചിരികുമ്പഴല്ലേ ആദരിക്കേണ്ടത്
@abduljaleel6337
@abduljaleel6337 2 жыл бұрын
ഇനിയും ഹരിഹരൻ. എം. ടി സിനിമകൾ വരട്ടെ
@modernbread4303
@modernbread4303 2 жыл бұрын
Those coming are all flop movies..
@harinair1826
@harinair1826 2 жыл бұрын
K P Ummer was an excellent actor and he after with top class actors with challenging performance. Thankless Malayalam Film industry failed to recognize him with due adulation. He will live for ever through some of his great characters.
@rasheedkottedath4899
@rasheedkottedath4899 2 жыл бұрын
കെപി ഉമ്മർ സിനിമയെയും നാടകത്തെയും ജീവന് തുല്യം സ്നേഹിച്ച പച്ചയായ മനുഷ്യൻ പക്ഷെ ഒരു ബഹുമതിയും അദ്ദേഹത്തിന് നൽകിയില്ല പക്ഷെ സിനിമയെയും നാടകത്തെയും സ്നേഹിക്കുന്ന മുഴുവൻ ആളുകളുടെയും മനസ്സിൽ അദ്ദേഹത്തിന് ആദരവും ബഹുമതിയുമുണ്ട്
@akasaparavakal
@akasaparavakal 2 жыл бұрын
അമ്പിളി വളരെ നല്ല പ്രോഗ്രാം 👍👍🌹🌹
@sulaimanalangadan7806
@sulaimanalangadan7806 2 жыл бұрын
ഹരിഹരൻ സർ.. മലയാളസംവിധാനസരസ്സിലെ മെഗാസ്റ്റാർ..
@sajikumar5871
@sajikumar5871 2 жыл бұрын
ആദരാഞ്ജലികൾ അർപ്പിക്കുന്നു.. 🌹🌹🌹🌹🌹 ്് ശോഭേ....
@munavvirali4261
@munavvirali4261 28 күн бұрын
മാനുഷിക മൂല്യമുളള നടനാണ് ഉമ്മർ സാർ ....
@salu9480
@salu9480 20 күн бұрын
മലയാള സിനിമയെപ്പറ്റി സംസാരിക്കാൻ യോഗ്യതയുള്ള ഏക വ്യക്തിയാണ് ഹരിഹരൻ
@abdulrazakpaikara4204
@abdulrazakpaikara4204 2 ай бұрын
ഞങ്ങളെ താമരശ്ശേരിയുടെ അഭിമാനം ഹരിഹരൻ സർ❤
@sunildeth725
@sunildeth725 Ай бұрын
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ കെ പി ഉമ്മറിൻ്റെ അഭിനയം അവിസ്മരണീയമാണ്.❤
@ashnelli2224
@ashnelli2224 2 жыл бұрын
ambili appreciated. you are making reality. all the best. thank you
@rasheedummer4165
@rasheedummer4165 2 жыл бұрын
നന്ദി നന്ദി സാർ 🙏🙏🙏🙏
@skmediavisuals
@skmediavisuals 2 жыл бұрын
ഉമ്മുക്കയുടെ മകൻ ആയതിൽ അഭിമാനിക്കാം
@pradeepkumark3988
@pradeepkumark3988 2 жыл бұрын
നല്ല അവതരണം. നന്ദി സർ
@dhevanak594
@dhevanak594 2 жыл бұрын
ഒരു പാട് നന്ദി ഹരിഹരൻ സർ നല്ല നടൻ മാരെ ക്കുറിച്ച് ഒരു പാട് അറിവ് പകർന്നു തന്നതിന് കൂടാതെ ഈ കാലഘട്ടത്തിൽ എല്ലാ അർത്ഥത്തിലും നല്ലൊരു കുടുംബ ചിത്രം സാറ് സംവിധാനം ചെയ്യാനാ ഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഇന്നത്തെ തലമുറയ്ക്ക വേണ്ടി ബന്ധങ്ങൾ എന്താണ് എന്ന് മനസ്സിലാക്കിക്കൊട്ക്കാൻ സാറിന്റെ കൈയ്യിൽ നിന്നും പൊന്നാടയും ദക്ഷിണയും വാങ്ങിയ വ്യക്തിയാണ് ഞാൻ സാറിനെ ഒരു പാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ ഒരു ചെണ്ടക്കാരനാണ്🙏🙏🙏🙏👍👍👍👍
@rajeevkn4625
@rajeevkn4625 2 жыл бұрын
ഹരിഹരൻ , എന്നു കേൾക്കുമ്പോൾ , ശരപഞ്ജരം , ആണ് മനസ്സിൽ വരുന്നത് 🐎
@basheermp270
@basheermp270 2 жыл бұрын
ഹരിഹരൻ സാറെ നിങ്ങളും .I.V.sasi ശശികുമാർ. AB Raj.. ഇവരൊക്കെ വിടവാങ്ങിയ മലയാള സിനിമ ഇന്ന് ഉപ്പ് വച്ച കലം പോലെയാണ്. നിങ്ങൾ ഒക്കെ സംവിധാനം ചെയ്ത സിനിമകൾ കാണാൻ കാത്തിരുന്ന കാലമൊക്കെ ഓർക്കുമ്പോൾ സങ്കടം തോന്നാറുണ്ട്.. thanks. Sir
@salsYThandle
@salsYThandle 2 жыл бұрын
Thanks for this interview. Thanks for Hariharan for saying everything good about a great personality I knew closely. RIP Ummerkaka.
@omsanthi558
@omsanthi558 2 жыл бұрын
ജോസ്, ലാലു അലക്സ് തുടങ്ങിയ ജയൻ കാലത്തെ നടന്മാരുടെ ഇൻ്റർവ്യൂ പ്രതീക്ഷിക്കുന്നു.
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
ശ്രമിക്കാം.
@keralanews4891
@keralanews4891 2 жыл бұрын
അമ്പിളി കാഴ്ചകൾക്ക് നന്ദി🙏
@promptenglish6727
@promptenglish6727 2 жыл бұрын
മറ്റ് അവതാരകർക്കില്ലാതെപോയ അനുഭവസാക്ഷ്യം ശ്രീ ഹരിഹരന്റെ വിവരണത്തിൽ, അതിശയോക്തിക്കതീതമായി പ്രത്യക്ഷപ്പെടുന്നു! ഉമ്മറിന്റെ മലയാളസിനിമയിലെ പ്രാധാന്യവും ഒരു വ്യക്തിയെന്നനിലയ്ക്കുള്ള സാമൂഹിക ഇടപെടലും എന്നും നാം, കേരളീയരുടെ മനസ്സിൽ നിസ്തുല സ്ഥാനത്തിന് അദ്ദേഹത്തെ അർഹനാക്കുന്നു!സത്യം പറയുമ്പോഴുള്ള ചാരുത, ഈ വീഡിയോ അവതരിപ്പിച്ച യൂട്യൂബറും ഒരു ക്രെഡിറ്റ്‌ ആയി പങ്കുവെയ്ക്കേണ്ടതാണ്! ശ്രീ ഹരിഹരന്റെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു!
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി. ഹരിഹരൻ സർ പ്രേം നസീറിനെക്കുറിച്ച് പറഞ്ഞ വിഡിയോയും കാണൂ...
@kesavanvn3661
@kesavanvn3661 2 жыл бұрын
Very good sharing of experience Hariharan sir
@jojivarghese3494
@jojivarghese3494 2 жыл бұрын
സൗഹൃദത്തിന്റെ ആഴം വെളിവാക്കുന്ന ഒരു സല്ലാപം 👍
@muhamedkutty9572
@muhamedkutty9572 2 жыл бұрын
ഏതായിരുന്നാലും പഴയ നടി നടൻമാർ ഒരു മാതാപിതാവിന്റെ മക്കളെപോലെയായിരുന്നു.
@udayannellikkoth4892
@udayannellikkoth4892 2 жыл бұрын
ഉമ്മറിക്കാ അന്നും ഇന്നും നിങ്ങളുടെ ആരാധകൻ ആണ് ഇഷ്ടം :🌹🌹🌹🌹
@DBNair
@DBNair 2 жыл бұрын
മനോഹരം.. നന്ദി🙏 ഉമ്മറിക്കാക്കയ്ക്ക് പ്രണാമം 🙏🙏🙏
@iqbalnp1440
@iqbalnp1440 2 жыл бұрын
സുന്ദരനായവില്ലൻ....
@nowshadtasrn8008
@nowshadtasrn8008 Жыл бұрын
KP ഉമ്മർസാറിനെപ്പറ്റി ഹരിഹരൻസാറിന്റെ വിശദീകരണങ്ങൾ കേട്ടപ്പോൾ വളരെയേറെ സവിശേഷത അനുഭവപ്പെട്ടു‼️ഉമ്മർസാറും ഹരിഹരൻസാറും എന്നെന്നും മനസ്സിലൊരോമ്മയായി നിലകൊള്ളും‼️❤😊👌
@twinklealwz3569
@twinklealwz3569 2 жыл бұрын
What a tribute given by Sri. Hariharan ji to immortal Kp ummarkka. Beautiful. ✌️
@ashokkumar699
@ashokkumar699 2 жыл бұрын
കെ പി ഉമ്മർ സർ...🙏🙏🙏 സിനിമ: നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി"......അതിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ഡയലോഗ് ഉണ്ട് കോരിതരിച്ചുപോകും..... മാത്യു (ഉമ്മർ) ;പ്രിയമുള്ളവരേ....ഗോപാലന് (നസീർ)ബോധം തെളിഞ്ഞിട്ടില്ല..നിങ്ങളുടെ ഉൽക്കണ്ഠ..ഞാൻ മനസ്സിലാക്കുന്നു...പക്ഷെ,..നിങ്ങൾ ഇപ്പോൾ.. ഇവിടെനിൽക്കേണ്ട. കാര്യമില്ല..ഗോപാലൻ. ജീവിച്ചേക്കാം....മരിച്ചേക്കാം....ജനദ്രോഹികൾ നമ്മുടെ... സഖാവിനെ ചതിയിൽ അപായപ്പെടുത്തി...ഇപ്പോൾ, ദുഃഖിക്കാനുള്ള അവസരമല്ല....നിങ്ങൾ നിങ്ങളുടെ വാർഡുകളിലേക്ക് പോകൂ...ഈ അനീതിക്കെതിരായി...എല്ലാ മനുഷ്യരും റോഡിൽ ഇറങ്ങട്ടെ....കൊടുങ്കാറ്റു പോലെ പ്രക്ഷോപണം ഉയരട്ടെ....ആർത്തിരമ്പുന്ന ബഹുജന പ്രക്ഷോഭത്തിന്‌ മുന്നിൽ ...അക്രമികൾ മാളത്തിലൊളിക്കും...അത്‌ ഒരു പുതുയുഗത്തിന്റെ...പിറവിയായിരിക്കും...." ഓർമ്മകൾക്ക് മുന്നിൽ..പ്രണമാം..🙏🙏🙏🙏
@Sreebaba-tn8gh
@Sreebaba-tn8gh 2 жыл бұрын
Yenne than yenu vilchal yenikkum nigale than yenu villikyam yennu janmiude mukathekku nikki paranja kathapathram maythus
@kabeermb8865
@kabeermb8865 2 жыл бұрын
Hari haran sir ente ummukkayekurichulla abhimukham valare real ayirunnu. Shahul karapuzha ente valysmmayude makanaanu adheham ee adutha kaathu maranappettu. Kp ummarinte kanuvanum parichayapedanum onnichirunnu bhakshanam kazhikku anukramam sadichittundu. Valare nalla oru manushya snehi ayirunnu. Hariharan sir adhehathe kurichu paranjappol njaan kp ummarinte karyam orthupoyi. May allah allow him a good celestial life.
@shynibiji4618
@shynibiji4618 2 жыл бұрын
Thank you sir 🙏
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 2 жыл бұрын
Congratulations Ummer Sir tey anubavanghal hariharan sir loodeyanu kelkunnathu
@RAJESHKUMAR-nf3kr
@RAJESHKUMAR-nf3kr 2 жыл бұрын
Thank you Sir for giving usthe greatest ever Jayan. Sad that you kept him away till his last breath due to some ego between you even though jayan tried several times to meet you.
@rasheedkwt2949
@rasheedkwt2949 2 жыл бұрын
very good Thanks
@user-ny6vb3sl5r
@user-ny6vb3sl5r 16 күн бұрын
ഏറ്റവും സുന്ദരനായ വില്ലനായ പാവം ഉമ്മുക്ക🌹🌹🌹🌹
@jayashreeshakthikumar5956
@jayashreeshakthikumar5956 2 жыл бұрын
Well paid tribute.Thanks🙏
@omersherrif605
@omersherrif605 2 жыл бұрын
Great Speech Sir
@janandajeevanrajesh250
@janandajeevanrajesh250 2 жыл бұрын
Jayattan.......💪💪💪
@dileepparameswaran4455
@dileepparameswaran4455 2 жыл бұрын
ചേച്ചി 🤗😍❤👏👏thank you
@safwansafwan630
@safwansafwan630 22 күн бұрын
നല്ല വിവരണം ✍️✍️✍️✍️✍️✍️
@AmbiliKazhchakal
@AmbiliKazhchakal 20 күн бұрын
🙏🏽
@subeeshe8237
@subeeshe8237 2 жыл бұрын
നല്ല ഇന്റർവ്യൂ 😍ആശംസകൾ 🙏
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
നന്ദി
@ashrafthachodi8410
@ashrafthachodi8410 17 күн бұрын
എൻറെ പ്രിയ കലാകാരൻ ഉമ്മാക്ക് ഒരു സലാം
@AmbiliKazhchakal
@AmbiliKazhchakal 17 күн бұрын
🙏🏽
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
കെ.പി ഉമ്മർ ഒരു ഫുട്ബോൾ ടൂർണമെൻറ് ഉദ്ഘാടനത്തിന് വന്നപ്പോൾ അതിസാഹസികമായി ഓടിച്ചെന്ന് കൈ കൊടുക്കാൻ കുട്ടിക്കാലത്ത് അവസരം കിട്ടിയിട്ടുണ്ട്.. മലയാളത്തിന്റെ സുന്ദരനായ വില്ലൻ.. പ്രണാമം
@futureco4713
@futureco4713 2 жыл бұрын
Great human Mr. Hariharan Appreciate Sir 💞
@mallutornado
@mallutornado 2 жыл бұрын
Thanks Ambili. You always do a good job
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
Thanks
@vishnuvishnu-db3tr
@vishnuvishnu-db3tr 2 жыл бұрын
Ambili super ayitunddd inim pretheekshikkunnu ithepolulla vidieos
@Srigalan
@Srigalan 2 жыл бұрын
great episode .
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
ഉമ്മർ പ്രേംനസീർ ജയൻ ജോസ് പ്രകാശ് എം എൻ നാമ്പിയൃർ ഇവരെ എല്ലാം ഇന്നു ജനങ്ങൾ ആരാധിക്കുന്ന. പക്ഷേ ഇന്നുളള ചില നടൻമാർ രാജ്യത്തിന് തന്ന ഭീക്ഷണിയായി വരുന്നു
@abdulmanaf2487
@abdulmanaf2487 2 жыл бұрын
ഇന്നുള്ള ചില നടന്മാരല്ല ചില രാഷ്ട്രീയനേതാക്കന്മാരാണ് രാഷ്ട്രത്തിന് ഭീഷണി...
@Globalfusionfood
@Globalfusionfood 2 жыл бұрын
Chanakam
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
@@Globalfusionfood നിങ്ങക്ക് ഇഷ്ടമുളള പേര് വിളിച്ചോ
@user-bfqyowt
@user-bfqyowt 2 жыл бұрын
പൃഥ്വി ആവും രാജ്യദ്രോഹി. കോവി സ്നേഹിയും ല്ലേ? 🤣🤣🤣
@thomasthomas997
@thomasthomas997 2 жыл бұрын
Thank u ambily
@artapart9708
@artapart9708 2 жыл бұрын
Great....
@harismohammed3925
@harismohammed3925 2 жыл бұрын
.....വ്യക്തി ബന്ധ സ്മരണകൾ സ ജീവ ജീവ ചൈ തന്യമായി ഹരിഹ രൻ ഒരു ജ്യേഷ്ഠ സഹോദരനെ പോലെയുള്ള KP ഉമ്മറുമായുള്ള തുടക്കം മുതൽ ഒടുക്കം വരെയു ള്ള ബന്ധത്തെ പുരസ്ക്കരിച്ച് പ കർന്നാട്ടം നടത്തുന്നു...!!!!!!...
@sadaqathperambra4234
@sadaqathperambra4234 2 жыл бұрын
Great job. Salute 🌹🙏
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
Thanks
@prasadrao6278
@prasadrao6278 2 жыл бұрын
Ambili thank you very much for the great effort
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
Thanks
@user-ny6vb3sl5r
@user-ny6vb3sl5r 16 күн бұрын
പ്രിയ ഉമ്മുക്ക🌹🌹🌹🌹🌹🌹
@bossgelary5936
@bossgelary5936 2 жыл бұрын
മർഹബ പ്രണാമംz❤️
@ManojKumar-db3ge
@ManojKumar-db3ge 2 жыл бұрын
Fine
@user-cg3us4br8e
@user-cg3us4br8e 18 күн бұрын
ജയേട്ടൻ ലാലേട്ടൻ ❤️
@MohanP-gq6sy
@MohanP-gq6sy 15 сағат бұрын
🌹❤️🙏
@abancashew6203
@abancashew6203 12 күн бұрын
@lakshminarayanan8524
@lakshminarayanan8524 2 жыл бұрын
Great 👌👍
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
Thanks
@kuriakosecvarghese3455
@kuriakosecvarghese3455 Жыл бұрын
Good 👍
@sajeevanvn6815
@sajeevanvn6815 2 жыл бұрын
❤️🌹
@venpakalsurendran8458
@venpakalsurendran8458 28 күн бұрын
Great 👍😔🙏
@user-hb2jx7tx7f
@user-hb2jx7tx7f 2 жыл бұрын
ഇന്ന് ഉമ്മറിക്കയുടെ 20th ചരമവാർഷികം ആണ്. ഉമ്മറിക്കക്ക് പ്രണാമം🌹🌹
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
അറിയാം. അതാണ്‌ വീഡിയോ ഇട്ടത്.
@user-hb2jx7tx7f
@user-hb2jx7tx7f 2 жыл бұрын
@@AmbiliKazhchakal അടൂർ ഭാസിയെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ ചേച്ചി.
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
@@user-hb2jx7tx7f തീർച്ചയായും
@user-hb2jx7tx7f
@user-hb2jx7tx7f 2 жыл бұрын
@@AmbiliKazhchakal tnqq 🙏
@mathewpazhanji8356
@mathewpazhanji8356 2 жыл бұрын
Super
@haneefamohammed2819
@haneefamohammed2819 22 күн бұрын
ഉമ്മർ നല്ല നടനും നല്ല മനുഷ്യനുമായിരുന്നു. വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ കലാകാരൻ❤
@AmbiliKazhchakal
@AmbiliKazhchakal 22 күн бұрын
🙏🏽
@kayamkulamkochunni5228
@kayamkulamkochunni5228 2 жыл бұрын
👍
@AthiraMani-iz5gq
@AthiraMani-iz5gq 2 жыл бұрын
💖💖💖
@peethambaran4911
@peethambaran4911 2 жыл бұрын
💙💙💙💙💙💙
@kayamkulamkochunni5228
@kayamkulamkochunni5228 Жыл бұрын
ഹരിഹരൻ സാർ ❤❤❤🌹👍
@santhoshkumar-ss3ku
@santhoshkumar-ss3ku 2 жыл бұрын
ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിൽ ചില സീനിൽ അദ്ദേഹം ( ഉമ്മുക്ക ) സംഭാഷണം ഇല്ലാതെ തന്നെ അസാമാന്യമായി act ചെയ്തിട്ടുണ്ട് , hats of him
@vinods2134
@vinods2134 10 ай бұрын
A GREAT VIDEO PROGRAM.
@AmbiliKazhchakal
@AmbiliKazhchakal 10 ай бұрын
🙏🏽
@johnutube5651
@johnutube5651 2 жыл бұрын
കെ.പി. ഉമ്മറിനെ കുറിച്ച് ഇത്രയും അറിഞ്ഞതിൽ സന്തോഷം. വില്ലൻ ആയി തുടർച്ചയായി വന്നതായിരിക്കാം അംഗീകാരം കിട്ടാൻ വില്ലൻ ആയത്. എം.എൻ.നമ്പ്യാർ എന്നൊരു വില്ലനും ഉണ്ടായിരുന്നു. ഇത് പോലെ അദ്ദേഹത്തെ പറ്റിയും വീഡിയോ ഇടുമോ ?
@AmbiliKazhchakal
@AmbiliKazhchakal 11 күн бұрын
അദ്ദേഹത്തെപ്പറ്റി ചെയ്തിട്ടുണ്ട്.
@yousufka3848
@yousufka3848 21 күн бұрын
Hariharan Sir legend
@AmbiliKazhchakal
@AmbiliKazhchakal 21 күн бұрын
Yes
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 2 жыл бұрын
ummerkka. 90 percent ciniema kandittundu. supper.
@user-ny6vb3sl5r
@user-ny6vb3sl5r 16 күн бұрын
ഹരിഹരൻ സർ🙏❤️🙏
@AmbiliKazhchakal
@AmbiliKazhchakal 16 күн бұрын
🙏🏽
@moideenptm9541
@moideenptm9541 Жыл бұрын
Super hari
@ideaokl6031
@ideaokl6031 2 жыл бұрын
🌞🙏🙏🙏🙏👍👍👍👍👍
@judealbert6656
@judealbert6656 2 жыл бұрын
HAREHARAN,SIR,I,LIKE,YOU,VERY,MUCH
@user-cg3us4br8e
@user-cg3us4br8e 18 күн бұрын
ഉമ്മുക്ക മമ്മുക്ക ❤️
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 15 МЛН
K P Ummer Interview by Actress Kalpana
12:39
Much Cooler !
Рет қаралды 220 М.
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 58 МЛН
Waka Waka 💦💃😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 19 МЛН
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 29 МЛН
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 27 МЛН
Neden yüzünü saklıyor
0:19
H. DANIŞIK
Рет қаралды 35 МЛН