EXIT പോൾ ലിസ്റ്റിൽ പോലും നിങ്ങൾ ഇല്ലല്ലോ 😅

  Рет қаралды 3,309

Mallu Troll Garage

Ай бұрын

©Copyright of the clips used in this video is fully owned by Respective owners
_____________________________
©videos clip used in this video only for Entertainment purpose and fully owned to respective owners... This is just for Entertainment only...
Any copyright Problems Just mail to me... We remove that video as soon as possible...
Mail id : mallutrollen54@gmail.com
Thanks For Whatching 🤩

Пікірлер: 2
@rockystar2336
@rockystar2336 Ай бұрын
കേരളത്തിലല്ല അമ്പലങ്ങളിൽ നിങ്ങൾ ചുവപ്പ് വിരിക്കാൻ പോരെ അടിച്ചു ഓടിക്കും 😂😂😂
@sreenivasanalengatuparambi6417
@sreenivasanalengatuparambi6417 Ай бұрын
ഓഷോ പറഞ്ഞ ഒരു കഥയുണ്ട്... പ്രായോഗിക കമ്മ്യൂണിസത്തെക്കുറിച്ച് റഷ്യക്കാരൻ സ്റ്റാലിന്‍ ചീനക്കാരൻ സഖാവ് മവോക്ക് പലപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു. ഒരിക്കൽ സ്റ്റാലിന്‍ മാവോയോട് ചോദിച്ചു, സഖാവേ, എങ്ങനെ ആണ് നിങ്ങൾ ഒരു പൂച്ചയെ കൊണ്ട് മുളകുപൊടി തീറ്റിക്കുക ❓ മാവോ മറുപടി പറഞ്ഞു, " അതിനു രണ്ടു വഴികളുണ്ട് . ഒന്നുകില്‍ ഞാന്‍ അതിനെ പിടിച്ച് നിര്‍ബന്ധിച്ചു തീറ്റിക്കും. അല്ലെങ്കില്‍ ഒരു മത്സ്യത്തിനുള്ളില്‍ മുളക് പൊടി നിറച്ചു ആ മത്സ്യത്തെ പൂച്ചക്കിട്ട് കൊടുക്കും. " "തെറ്റ് " സ്റ്റാലിന്‍ പറഞ്ഞു, " അത് നമ്മുടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി യോചിക്കുന്നില്ല. ആദ്യത്തേതു ബലാല്‍കാരം ആണ്. രണ്ടാമത്തേത് കബളിപ്പിക്കലും. നാം കമ്മ്യൂണിസ്റ്റ്കാര്‍ ഒരിക്കലും ജനങ്ങളെ നിര്‍ബന്ധിക്കുകയോ കബളിപ്പിക്കുകയോ ചെയ്യില്ല എന്ന് നിങ്ങൾക്ക് അറിഞ്ഞു കൂടെ ? " അപ്പോള്‍ താങ്കള്‍ എങ്ങനെ ആണ് അത് ചെയ്യുക സഖാവേ ? " കൺഫ്യൂഷനിലായ മാവോ ചോദിച്ചു. സ്റ്റാലിന്‍ മറുപടി പറഞ്ഞു: "ഞാന്‍ മുളക് പൊടി പൂച്ചയുടെ വാലില്‍ തേച്ചു പിടിപ്പിക്കും. പുറകില്‍ ചൂടും നീറ്റലും തോന്നുമ്പോള്‍ അവന്‍ പിന്തിരിഞ്ഞു തന്റെ വാല് നക്കാന്‍ തുടങ്ങും . അങ്ങനെ സ്വേച്ചയോടെ തന്നെ പൂച്ച മുളക് പൊടി അകത്താക്കും " നരകയാതന അനുഭവിച്ച് പരാതികളില്ലാതെ ജീവിക്കാൻ ജനങ്ങളെ ശീലിപ്പിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് ഒരു പ്രത്യേക കഴിവാണുള്ളത്. 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 ഇനി കേരളത്തിലേയ്ക്ക് വന്നാൽ, ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, ഭക്ഷ്യം, ജലവിതരണം തുടങ്ങിയ വകുപ്പുകളെല്ലാം തന്നെ തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്. ആശുപത്രികളിൽ മരുന്നില്ല, വേനക്കാലത്ത് പൈപ്പിൽ വെള്ളമില്ല, എവിടെയും ഗുണ്ടകളുടെ വിളയാട്ടം, ക്ഷേമ പെൻഷൻ മുടങ്ങുന്നു, സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും DA വർദ്ധനവില്ല, സപ്ലൈകോ സ്റ്റോറുകളിൽ ആവശ്യത്തിന് സാധനങ്ങളില്ല. പക്ഷെ ആർക്കും പരാതിയില്ല, ഓഷോ പറഞ്ഞ വാലിൽ മുളക് പൊടി വീണ പൂച്ചയെപ്പോലെ എല്ലാവരും സ്വന്തം വാൽ നക്കിക്കൊണ്ടിരിക്കുന്നു.. മതേതരത്വം ഭീഷണിയിൽ, ന്യൂനപക്ഷം അപകടത്തിൽ, സംഘപരിവാർ ഫാഷിസം തുടങ്ങിയ പേരിലുള്ള മുളകുപൊടികളാണ് ഇവിടെ പ്രയോഗിക്കുന്നത് എന്ന് മാത്രം ❗😀😀😀
Пробую самое сладкое вещество во Вселенной
00:41
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Пробую самое сладкое вещество во Вселенной
00:41