No video

Experience Theyyam - A Cinematic Travel Film | Kerala India

  Рет қаралды 136,069

Paramesh AP

Paramesh AP

Күн бұрын

Пікірлер: 1 600
@TechTravelEat
@TechTravelEat Жыл бұрын
Wow amazing work dude. Let more people like you come to this platform. Loved your narration, shots, editing and your sound. ❤
@dhanesh5167
@dhanesh5167 Жыл бұрын
സുജിത്തേട്ടാ...😍
@ParameshAP
@ParameshAP Жыл бұрын
Thank you so much bro🥰 I am glad to hear from you 🙏
@sibinthomas8768
@sibinthomas8768 Жыл бұрын
Polichu makkalee polichu🔥🔥
@commontidra4988
@commontidra4988 Жыл бұрын
great all the best
@rahulseeyar
@rahulseeyar Жыл бұрын
♻️
@_vishnu_5060
@_vishnu_5060 Жыл бұрын
What a presentation man 🔥നിരവധി തെയ്യങ്ങൾ കണ്ടിട്ടുള്ള കണ്ണൂർക്കാരൻ ആയിട്ടുള്ള എനിക്ക് പോലും goosebumps ഉണ്ടായി
@ParameshAP
@ParameshAP Жыл бұрын
Thank you so much 🥰🙏
@dpainxod
@dpainxod Жыл бұрын
All Kannurkaran gets goosebumps after this video 🔥🙏
@ParameshAP
@ParameshAP Жыл бұрын
🙏
@Sourav-bk3gz
@Sourav-bk3gz Жыл бұрын
Kasaragode karkum
@sreyassunil1639
@sreyassunil1639 Жыл бұрын
Not just kannur n kasargode, the whole Keralaites gets GOOSEBUMPS
@shubhamshetty7792
@shubhamshetty7792 5 ай бұрын
Not only kasargod we have same bootha kola in mangalore karnataka, kanthara was an example
@sansanu3194
@sansanu3194 Жыл бұрын
പെട്ടെന്ന് കത്തിനിൽക്കുന്ന ലൈറ്റുകൾ ഓഫ് ചെയുന്നു...പിന്നീട് അങ്ങോട്ട് കത്തിച്ചുവെച്ച വിളക്കിന്റെയും ഓലച്ചൂടിന്റെയും വെളിച്ചം മാത്രം.പോരാത്തതിന് ചെണ്ടയുടെ മുറുകി വരുന്ന കൊട്ടും,അപ്പോഴാണ് അണിയറയിൽ നിന്നും കേളന്റെ വരവ് ....അതൊരു ഒന്നൊന്നര നിമിഷം തന്നെയാണ് ...കേളൻ എന്നില്ല എല്ലാ കോലങ്ങളും മുറ്റത്തേക്കു എത്തുമ്പോൾ ഗൂസ്ബംബ്സ് നിമിഷം തന്നെയാണ്...ഇനി ഒരു പത്താം ഉദയത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്.....കണ്ണൂർ❤ ....ഒരു കണ്ണൂരുകാരൻ❤ ...ഒരു തെയ്യപ്രേമി ❤
@emilgeorge
@emilgeorge Жыл бұрын
Kerala's first docuvlog🔥🔥🔥
@ParameshAP
@ParameshAP Жыл бұрын
😁🥰
@abhisheksnair5133
@abhisheksnair5133 Жыл бұрын
ഞങ്ങാ മുറിഞ്ഞാലും ഒന്നല്ലേ ചോരാ... നിങ്ങ മുറിഞ്ഞാലും ഒന്നല്ലേ ചോരാ...🫴🏼❤️ പൊട്ടൻ ദൈവം ❤️🔥
@ParameshAP
@ParameshAP Жыл бұрын
🙏🙏🙏
@mrjohnwick5616
@mrjohnwick5616 Жыл бұрын
bro next time can I come with you 😢
@theyyamvlogs9526
@theyyamvlogs9526 Жыл бұрын
തെയ്യങ്ങൾ എന്ന് പറയുന്ന കാസർഗോഡും കണ്ണൂരുകാരുടെയും ഒരു വികാരവും ഉത്സവമാണ് 😍🤩🤩
@saalimx7775
@saalimx7775 Жыл бұрын
മച്ചാ ഒരു രക്ഷ ഇല്ല ഇങ്ങനെ ഒരു വീഡിയോ യൂട്യൂബിൽ ആദ്യമായിട്ടാണ് ഞൻ കാണുന്നത് , uff രോമാഞ്ചം 🔥
@BlindPsycho
@BlindPsycho Жыл бұрын
Netflix taking notes right now♥️🔥🔥🔥
@UNBOXINGTECHTR
@UNBOXINGTECHTR Жыл бұрын
@_.sree_kuttan._
@_.sree_kuttan._ Жыл бұрын
Kandanar kelan.... Its an emotion to us.... 12:21 ❤Great work ❤LOVE FROM KANNUR ❤
@ParameshAP
@ParameshAP Жыл бұрын
Thank you 🙏
@rahuljuzzalpino
@rahuljuzzalpino Жыл бұрын
This is 🔥bruh
@ParameshAP
@ParameshAP Жыл бұрын
🥰🙏
@13framesu7
@13framesu7 Жыл бұрын
Bro you had a Great team 🔥🔥🔥 തെയ്യത്തെ പകർത്താൻ നല്ല പണി തന്നെയാണ്.... everyone is 🔥🔥
@YounusYousuf
@YounusYousuf Жыл бұрын
മനോഹരം❤.... വിളക്കെല്ലാം അണച്ചു തീപ്പന്തങ്ങൽ മാത്രം കൊളുത്തി കണ്ടനാർ കേളന്റെ ഒരു വരവുണ്ട്..🔥🔥🔥 Thanks for the end credit brother❤😊
@ParameshAP
@ParameshAP Жыл бұрын
Thanks a lot brother 🥰❤ Your video of Kandanar Kelan really inspired us ❤
@YounusYousuf
@YounusYousuf Жыл бұрын
@@ParameshAP അടുത്ത തെയ്യക്കാലത്തിന് Netflix നെ വെല്ലുന്ന ഒരു ഡോക്യുമെൻ്ററി ഇറക്കിയാലോ ???
@ParameshAP
@ParameshAP Жыл бұрын
@@YounusYousuf തീർച്ചയായും bro.. ഞാൻ ഉണ്ടാവും...🙌
@RTXKESHAVANYT
@RTXKESHAVANYT Жыл бұрын
POTTAN DHAIVAM 🔥🔥🔥🔥. ശങ്കരാച്ചാരയരുടെ അഹങ്കാരം ഇല്ലാതാക്കി കളഞ്ഞ മഹാനായ ദൈവം. ശ്രീ പുലപൊട്ടൻ ദൈവം ❤❤❤❤
@ParameshAP
@ParameshAP Жыл бұрын
🙏
@darkmindphotography
@darkmindphotography 4 ай бұрын
Thank You so much 🤩 Theyyam Every Photographers Dream . Eee Trip bhayagara Special aaanu 🤟
@ParameshAP
@ParameshAP 3 ай бұрын
🤩❤️‍🔥
@amloid
@amloid Жыл бұрын
തെയ്യം കനലിലേക് വീഴുമ്പോൾ ചിതറുന്ന തീക്കനൽ പോലെയാണ് നിന്റെ ശബ്ദം... Superb Man...👏
@ParameshAP
@ParameshAP Жыл бұрын
Thank you so much 🙏🥰
@ajayvs71
@ajayvs71 Жыл бұрын
പരമേശ്വർ തെയ്യങ്ങളുടെ ഹൃദയമിടിപ്പ്‌ വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു. അഭിനന്ദനങ്ങൾ❤
@ParameshAP
@ParameshAP Жыл бұрын
ഒരുപാട് നന്ദി ഉണ്ട് ചേട്ടാ...🥰
@ashapradeep3610
@ashapradeep3610 Жыл бұрын
തെയ്യം നേരില്‍ കണ്ട അനുഭവം....അതി ഗംഭീരം.... കണ്ടനാർ കേളന്‍ പറഞ്ഞറിയിക്കാനാവാത്ത അത്ര മനോഹരം....best docuvlog I have ever seen....
@ParameshAP
@ParameshAP Жыл бұрын
Thank you so much 🙏🥰
@kaleshkrishnan5517
@kaleshkrishnan5517 Жыл бұрын
Bmpcc അതിന്റെ മാക്സിമം potential ലേക്ക് നിങ്ങൾ പുഷ് ചെയ്തിട്ടുണ്ട് 🥰മനോഹരം ❤
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@rithin8848
@rithin8848 6 ай бұрын
Bro set video oru kannurKaran Aya anikk vare goosebumps vannu 💯✨🥰
@ParameshAP
@ParameshAP 6 ай бұрын
🥰🙌
@Pavankumar-xi2wx
@Pavankumar-xi2wx Жыл бұрын
All but that kelan gives mee goosebumbs at peak 🔥🤍 from kannur❤😍
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@T.JacobsCompanyArmsDealersTriv
@T.JacobsCompanyArmsDealersTriv Ай бұрын
Beyond words ... Speech less .. its really interesting .
@ParameshAP
@ParameshAP Ай бұрын
Thanks a lot ❤️‍🔥🥰
@geobabz4776
@geobabz4776 6 ай бұрын
Ente Aliya... Romancham ufffff
@karthiiiiiikk
@karthiiiiiikk Жыл бұрын
Bruhhh😵 What a shots..... Kandanar kelan okke.... Just lit😍💥 As a kannur citizen and also a theyyapremi.... Goosbumps😍💥
@ParameshAP
@ParameshAP Жыл бұрын
Thank you 🥰
@THIRU8x
@THIRU8x Жыл бұрын
സംഭവം കിടുക്കാച്ചി സാധനം തന്നെ 💥 ഒരു അഭ്യർത്ഥനയുണ്ട് എല്ലാ സ്ഥലത്തെയും ക്ഷേത്രം എന്ന് വിളിക്കരുത് അതെല്ലാം കാവുകളും മുടിപ്പുര മടപ്പുര തെക്കത് അല്ലെങ്കിൽ കോട്ടങ്ങൾ പോലുള്ള സ്ഥലങ്ങളാണ്. ക്ഷേത്രം എന്നത് മറ്റൊരു സങ്കല്പമാണ് അതിന് ഒരുപാട് ഘടനകൾ ചേർന്നതാണ് ക്ഷേത്രം എന്ന സങ്കല്പം.
@ParameshAP
@ParameshAP Жыл бұрын
Thank you 🥰 Noted 🙏
@5inchman
@5inchman 6 ай бұрын
The way he narrates is actually lit 🔥🔥 what a presentation dude. ..dangg🔥
@sreedersh5125
@sreedersh5125 Жыл бұрын
Kandutheernnalum ah romancham nikkilla... Effort🥳💪
@ParameshAP
@ParameshAP Жыл бұрын
Chetta 🥰🙏
@notluffy0
@notluffy0 Жыл бұрын
Presentation 🥵❤‍🔥
@drax_
@drax_ Жыл бұрын
Bro njan malayalthil kandathil vach adipoli visuals and stroy presentation, you deserve more ❤
@ParameshAP
@ParameshAP Жыл бұрын
Thanks a lot bro 🥰🙏
@XPLORABHAY7
@XPLORABHAY7 Жыл бұрын
Ya mone.. that's a next level item❤❤❤🎉🎉🎉
@riazmarakkar
@riazmarakkar Жыл бұрын
Excellent... Amazing... Unbelievable... Really proud of you dear Parmesh and team... ആദ്യമായിട്ടാണ് തെയ്യം ഇത്ര മനോഹരമായി ചിത്രീകരിച്ചു കാണുന്നത്... Hats off to you all ❤❤❤❤❤❤❤❤
@ParameshAP
@ParameshAP Жыл бұрын
Thanks a lot 🥰
@akshayjayan6026
@akshayjayan6026 Жыл бұрын
Literal goosebumps 🖤🔥🔥. Its really hard to make people emotionally connected to what we see and you guys have excelled in that. Kudos to Paramesh, Jayakrishnan and all others who have been involved in making this masterpiece. This video deserves tons of attention and hope it does get popular and gets the appreciation it deserves. WORTH WATCHING IN 4K🔥
@ParameshAP
@ParameshAP Жыл бұрын
Thanks a lot 🥰🙏
@CraftCompanyMalayalam
@CraftCompanyMalayalam 5 ай бұрын
ഒന്നും പറയാൻ ഇല്ല രോമാഞ്ചം❤️‍🔥 ഉത്തര മലബാറുകാർക്ക്, ഞങ്ങൾക്ക് ഞങ്ങളുടെ തെയ്യകോലങ്ങൾ അത് രക്തത്തിൽ അലിഞ്ഞ വികാരമാണ് , അത് അതിൻ്റെ ഭംഗിയും തനിമയും ചോരാതെ താങ്കൾ ഒപ്പിയെടുത്തു♥️ പിന്നെ videography , editing and Your sound വെറെ ലെവൽ💝
@ParameshAP
@ParameshAP 3 ай бұрын
Thank you 🤩
@gokulkalingoth7101
@gokulkalingoth7101 Жыл бұрын
Oru Raksha illaa brothers . The team of this video super brothersss.. ❤
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@Arj-Arj-Arj
@Arj-Arj-Arj Жыл бұрын
12:59 this portion 🔥 that cold walk with that arrow gave me goosebumps 🤩
@aruns1459
@aruns1459 Жыл бұрын
Beautifully crafted, Cinematography, Narration, Editing🤯 Keep going brother
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Cinema kanunnath pole. Njan ningalde fan aayi. Njan mudiyeduppinekkurich cheythittund ente channelil 41 days neendu nilkkunna 12 varshathil mathramulla chadang. Top notch photography especially voice background colouring 👌👌🙏 all the best 🙏❤
@ParameshAP
@ParameshAP Жыл бұрын
Kaanam bro 😊 thank you 🥰
@sreekeshnair4355
@sreekeshnair4355 Жыл бұрын
എന്താണ് പറയേണ്ടത് ഇങ്ങനെ ആണ് പറയേണ്ടത്, ഇതിൽ കൂടുതൽ visual treat തരാൻ എങനെ കഴിയും, ഒരുപാട് കലാരൂപങ്ങൾ നമ്മളുടെ കേരളത്തിൽ ഉണ്ട്, ഗ്രാമകളുടെ ഉള്ളിലോട്ടു കയറി ചെല്ലുമ്പോൾ നിങ്ങൾക്കത് മനസിലാകും, ഇനിയും ഇത്പ്പോലത്തേയ് video kal ആ teaminte കരങ്ങളിൽ നിന്നും ഉണ്ടാകുമെന്നു വിശ്വസിക്കുന്നു ❤
@a.k3792
@a.k3792 Жыл бұрын
Great work man 🔥 Visuals, editing and that naration പിന്നെ നിങ്ങളുടെ ശബ്ദം നമ്മടെ ചാർളിയിലെ ദുൽകറിന്റെ പോലെ 👍
@gkabhiram1561
@gkabhiram1561 Жыл бұрын
One should come to kannur and north Kerala to experience the deepth of the culture in real...
@ParameshAP
@ParameshAP Жыл бұрын
❤️
@Aviyal_paruvam
@Aviyal_paruvam 6 ай бұрын
Oru rakshem ilaaa🎉🎉
@ParameshAP
@ParameshAP 6 ай бұрын
Thank you 🥰
@bijink5232
@bijink5232 Жыл бұрын
Video pwoli...vere level ku kondu poyii
@ParameshAP
@ParameshAP Жыл бұрын
Thank you 🥰
@sportsfanshorts7
@sportsfanshorts7 Жыл бұрын
Mahn ! That kandanar kelan theyyam last shot was just fire !!🥹💎 Well crafted. Keep going brother 💪
@ParameshAP
@ParameshAP Жыл бұрын
Thank you so much 🥰🙏
@adv.smrithysuresh396
@adv.smrithysuresh396 Жыл бұрын
Divine!! Gave goosebumps ♥️♥️🔥🔥
@PoojaJaggari
@PoojaJaggari Жыл бұрын
Ikr.. my heart's still beating really fast.. cinematography is mind blowing🔥🤯Glad that i ended up here!!
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🥺 ♥️
@nitheeshkunchu4076
@nitheeshkunchu4076 Жыл бұрын
Ente ponooooo❤ poliiiiii.....🔥🔥🔥🔥
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@vaishnavpvk9592
@vaishnavpvk9592 Жыл бұрын
Eniyum ithu polulla docuvlog undakum enne prathishikunnu
@ParameshAP
@ParameshAP Жыл бұрын
🥰🙏
@anz7438
@anz7438 Жыл бұрын
Wowww..🥺♥️ Amazing video 💖 Kannur ♥️🔥
@thankammak9117
@thankammak9117 Жыл бұрын
I like the end portion...kandanaar kelaan....it's really giving the experience of watching.... Superb....❤
@ParameshAP
@ParameshAP Жыл бұрын
Thank you so much🥰🥰🥰
@chuppusdiary5622
@chuppusdiary5622 6 ай бұрын
🎉🎉🎉super work...amazinggg❤❤❤ keeep it ...
@ParameshAP
@ParameshAP 6 ай бұрын
Thank you so much 😀
@aeeffectsjr
@aeeffectsjr Жыл бұрын
goosebumps brooooooooooo vela level editing and shoting uffff
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@user-pv6im2cr8f
@user-pv6im2cr8f 5 ай бұрын
Poli ആയിട്ടുണ്ട് പൊളി എഡിറ്റും ബോറടിക്കുന്നില്ല keep going bro 👍 Bro , എല്ലാവരും കോഴിക്കോട് , താമരശ്ശേരി , പരപ്പൻപോയിൽ , കത്തറമ്മൽ , നെല്ലിക്കാംകണ്ടി crt adres 👈🏻 13 തരം Variety തിറകൾ ഉണ്ട് മാർച്ച്‌ 16 date തീ കുട്ടിച്ചാത്തൻ🔥 , ഭണ്ഡാരമൂർത്തി🔥 , നാഗകാളി , ഭദ്രകാളി ... തുടങ്ങിയ 13 തിറകൾ ഉണ്ട് കൂടെ അന്നദാനവും welcome all
@jishnu3512
@jishnu3512 Жыл бұрын
Presentation 🥵💥
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@user-tr8mr3xo1i
@user-tr8mr3xo1i Жыл бұрын
ഇതുപോലെ ഇനിയും മികച്ച കലാരൂപങ്ങളുടെയും മറ്റും cinematic film ചെയ്യണം❤
@ashikashok1634
@ashikashok1634 Жыл бұрын
Literally Goosebumps 🔥
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@naveensnair1998
@naveensnair1998 Жыл бұрын
Paramesh Ap lvl Up🔥🔥🏆
@ParameshAP
@ParameshAP Жыл бұрын
🥰🥰🥰
@aaadhnnya1206
@aaadhnnya1206 Жыл бұрын
ആ climax fire ഷോർട്സ് ഒന്ന് തീയേറ്റർ എക്സ്പീരിയൻസ് ചെയ്യണം, goosebump
@jishnuichu5077
@jishnuichu5077 Жыл бұрын
Oru pad theyyam vlog kandittund kannur aaayathu kond theyyam orupad kandittum und, pakshe ingane variety aaayittullath ith aadhyam aaanu kanunne👌👌👌👌
@travelfooodie
@travelfooodie Жыл бұрын
Goosebumps 🔥🤍
@ParameshAP
@ParameshAP Жыл бұрын
🥰
@unnirono5630
@unnirono5630 Жыл бұрын
Bro love from kannur Feeling proud.. ❤ The way you present it 🌟🔥 Goosebumps 🤗
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@DEVALOKHAM
@DEVALOKHAM Жыл бұрын
Chetta next time kasargodum varanam theyyam kaaanan ❤love this documentary very much 😮❤
@ParameshAP
@ParameshAP Жыл бұрын
Thank you🙏
@adwaithkeeneri1075
@adwaithkeeneri1075 Жыл бұрын
ഇജ്ജാതി item ബ്രോ....❤
@ParameshAP
@ParameshAP Жыл бұрын
Thanks bro 😍🙏
@zdruxfx3134
@zdruxfx3134 Жыл бұрын
Why don't you get enough support for this masterpiece? Hats off to you brother🙌🏻💗
@shanupanayan
@shanupanayan 7 ай бұрын
This video deserves so much more
@surabhithpk656
@surabhithpk656 8 ай бұрын
Iniyum theyam, thira, thottampattu, chyyanam
@ParameshAP
@ParameshAP 6 ай бұрын
🙏
@adarshadam0740
@adarshadam0740 Жыл бұрын
Yeta ponnoo 😯😲🔥🔥🔥🔥💖💖 Powli 🥰💖 superb 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 Just awesome 🥵
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@ajpromocutz6031
@ajpromocutz6031 Жыл бұрын
Am I the only who feel's like this dude's voice is similar to DQ's. Anyway awsome presentation and making bro. Expexting more works like this from you.
@cgbooi
@cgbooi Жыл бұрын
Level saanam....Shots,color grading,BGM....Top Notch ❤
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@krd8124
@krd8124 Жыл бұрын
Goosebumps 🔥 great video brother proud to be a kannur karan and a theyyapremi❤️🔥
@ParameshAP
@ParameshAP Жыл бұрын
Thank you 😍
@kelunayanar
@kelunayanar Жыл бұрын
Oru kidilan cinema kandath pole .... excellent bro..🔥 love from Kannur
@anugrahp151
@anugrahp151 Жыл бұрын
Underatted one🔥
@ajjuntk
@ajjuntk Жыл бұрын
kandanar kelan part was goosebumps🔥🔥🔥🔥
@abhinavem1848
@abhinavem1848 Жыл бұрын
Thanks for providing such a brilliant description about our theyyam ❤
@ParameshAP
@ParameshAP Жыл бұрын
Thank you 🥰
@arjunjd3141
@arjunjd3141 Жыл бұрын
Making level 🔥👍🏻 and the main kandanar kelan 🥵
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@YKSINCE-wt8ue
@YKSINCE-wt8ue Жыл бұрын
Bro sthyam parnjal oru movie kanda feel sathyam ayum ith oru movie polee.... 2hrs oke ati veruaneell iff set🖤🥂
@ParameshAP
@ParameshAP Жыл бұрын
Thank you 🙏🥰
@akhileshjkl
@akhileshjkl Жыл бұрын
Truly amazing ❤, visuals, edits, bgm, narration 🎉
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@danielgeorge363
@danielgeorge363 Жыл бұрын
Visual treat ...... and can see someone true to his craft👌.....no words to explain❤❤
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@sminuminnu6322
@sminuminnu6322 Жыл бұрын
🔥🔥🔥vdeo creation🔥🔥 awsome wrk 💥🔥🔥💯💯
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@ashwinanil1663
@ashwinanil1663 Жыл бұрын
Wow what a beautiful making bruuuhh🤍bro paranja pole goosebumps vannu❤️🔥
@SANDEEPONLINE1
@SANDEEPONLINE1 Жыл бұрын
Kandanar kelan shots and bgm were lit❤️‍🔥. Keep making videos
@jiju1997
@jiju1997 Жыл бұрын
a full pack of Goosebumps.... 🥰
@ParameshAP
@ParameshAP Жыл бұрын
🥰🙏
@yesmedia8061
@yesmedia8061 10 ай бұрын
ഉഫ് ലാസ്റ്റ് കണ്ഠനാർ കേളൻ രോമാഞ്ചം ⚡️
@swarajkrishna6102
@swarajkrishna6102 Жыл бұрын
Great work 🥵❤️‍🔥
@ParameshAP
@ParameshAP Жыл бұрын
🥰
@arjunjayachandran7507
@arjunjayachandran7507 Жыл бұрын
Next time kalarivathukkal വരണം !! ലാസ്റ്റ് തെയ്യം ആണ് അത്!!
@ParameshAP
@ParameshAP Жыл бұрын
Sure 🥰🙏
@arjunjayachandran7507
@arjunjayachandran7507 Жыл бұрын
Njn ee vdo ലെ ഓഡിയോ ക്ലിപ്പ് എടുക്കുന്നുണ്ട് ഒരു റീൽ ആക്കാൻ 😂 കണ്ടനാർ കേളൻ
@sudharsan7202
@sudharsan7202 Жыл бұрын
JUST WOW! Music, Cinematography, Narration, Editing. Kudos to the full team who have worked in this.
@ParameshAP
@ParameshAP Жыл бұрын
Thank you so much 😊💕
@abhimanyuphotography99
@abhimanyuphotography99 Жыл бұрын
Best theyyam video in KZfaq
@bavaneethkrishna
@bavaneethkrishna 4 ай бұрын
We want more videos like thissss.......worthy 15 minutes ❤
@gamerchettayi100k
@gamerchettayi100k Жыл бұрын
Enttaliya vishayam❤
@NANBAN_LOFI
@NANBAN_LOFI Жыл бұрын
Ariyalaaa
@ParameshAP
@ParameshAP Жыл бұрын
😍❤️
@yadukrishnanak3844
@yadukrishnanak3844 Жыл бұрын
Thee production...the shots, edits, narration and study on d topic🔥🔥🥵
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@chaithu23chai
@chaithu23chai Жыл бұрын
4ധിക്കിൽ നിന്നും തെയ്യം കാണാനെത്തി കണ്ണൂര് വന്ന 😻ടീമ്സിന് ഇരിക്കട്ടെ കയ്യടി വീഡിയോ പവർ ആയിട്ടുണ്ട് നാട്ടിൽ മുല്ലക്കൊടി എന്റെ നാട്ടിൽ തെയ്യം ഉണ്ടായിട്ട് പോകാൻ കഴിഞ്ഞില്ല 😢നഷ്ട്ടം ആയി പോയ് 😶എന്നാലും പ്രേശ്നമില്ല നിങ്ങളുടെ വീഡിയോ എഡിറ്റ്‌, കാര്യങ്ങളും രോമാഞ്ചo ആയിപ്പോയി ❤spr ടീം പൊളി നൈസ് വർക്ക്‌ ✨️ഇനിയും പ്രേതീക്ഷകുന്നു 👋🏼🔥🔥🔥തെയ്യം ഉല്സവം ഒക്കെ എനിക്കും ഇഷ്ട്ട പക്ഷെ പൊറത്തോട്ട് ഇറങ്ങാനുള്ള സ്വാതന്ത്രം അൽപ്പം കൊറവായത് 😹ഈ വർഷം കണ്ടത് 2തെയ്യം 2കാവും മാത്രം, അടുത്ത വർഷം കൊറേ കാണാൻ പ്രാർത്ഥിക്കുന്നു, കാത്തിരിക്കാം ഇനിയൊരു പത്താം ഉദയത്തിനായി insta || @ _Thumbi_z
@anuranj.cashok3554
@anuranj.cashok3554 Жыл бұрын
Waiting for second part 🥺✨💥
@chethus
@chethus Жыл бұрын
Editing photography 🔥🔥🥺
@prifaces
@prifaces Жыл бұрын
This is EPICCCC🤌🔥 goosebumps 💯💯
@ParameshAP
@ParameshAP Жыл бұрын
Thank you🥰🙏
@akashvishnupriya
@akashvishnupriya Жыл бұрын
One of the best documentation about theyyam. Cinematography , sound design and narration went so perfect. Great work guys♥️
@ParameshAP
@ParameshAP Жыл бұрын
Thank you so much 🥰🙏
@mebiler545
@mebiler545 Жыл бұрын
Broo....it's jst killing🔥
@ParameshAP
@ParameshAP Жыл бұрын
Thanks a lot 🙏
@klbikeholic93
@klbikeholic93 Жыл бұрын
Ohoo brohw👀 wowww..............🌟amazing video❤️
@ParameshAP
@ParameshAP Жыл бұрын
Thank you 😍🙏
@creatoraspect
@creatoraspect Жыл бұрын
What a video mahnnnn❤❤❤ The level of editing & efforts behind every frames must be appreciated. Really love the way you boosting the culture of Kerala in this modern era.🎉
@ajays9161
@ajays9161 Жыл бұрын
A Highly Appreciable Documentary. Very dedicatedly captured and presented.Kudos to the team ❤🎉
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@_Srdephhhhh
@_Srdephhhhh Жыл бұрын
Nice work ❤, Bro nxt time Kannur Kasaragod bordaril vaaa ithinekkal kidilan experience ayirikkumm...sure
@rajeevravindran6975
@rajeevravindran6975 Жыл бұрын
Onnum parayanilla... Just 🔥🔥🔥
@ParameshAP
@ParameshAP Жыл бұрын
Thank you 🥰🙏
@naraesh62
@naraesh62 Жыл бұрын
I'm so glad you made this video. I can almost feel the experience of Theyyam . Thank you for creating such a beautiful piece of work. ❤️🔥🔥
@ParameshAP
@ParameshAP Жыл бұрын
Glad you liked it 🥰
@drgireeshkrishnan
@drgireeshkrishnan Жыл бұрын
Beautiful Job Guys.. Literally Hats off for Documenting our Tradition in Such an Amazing Way... All the Very Best for your future Venture.. I am sure there is a Lot to come out from your side.. Truly International Quality Making.. Keep it Up... ♥️♥️♥️♥️♥️
@ParameshAP
@ParameshAP Жыл бұрын
Thank you so much 🥰🙏
THEYYAM -  A Heroic Cult | Short Documentary | Fajjowski Studios
10:18
Fajjowski Studios
Рет қаралды 12 М.
My Trip to India | Exploring Kerala
8:59
Allison Anderson
Рет қаралды 2,4 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
ONLY SOMETIMES A GOD- A documentary on 'THEYYAM' (Winner)
56:01
Prateek Prajosh
Рет қаралды 59 М.
Is It Human? The Dancing God of India | Theyyam
12:21
Ethereal
Рет қаралды 731 М.
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН