Exterior sand stone texture design on highlighting pillers in house|jotun paints

  Рет қаралды 4,178,021

Sain tech designing walls

Sain tech designing walls

4 жыл бұрын

Highlighted pillers designing||jotun paints and asian paints
My new channel subscribe &watch- / @saintechreviews1021

Пікірлер: 3 700
@lookout9957
@lookout9957 4 жыл бұрын
അച്ഛനെ തല്ലിയാലും അമ്മയെ തല്ലിയാലും നല്ലത് എന്നും ചീത്ത എന്നും പറയാൻ ആളുകൾ ഉണ്ടാവും എന്നാൽ നിങ്ങളുടെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടതാണ് അതിൽ ഒന്നും ഞാൻ ഒരു സ്വാർത്ഥത കണ്ടിട്ടില്ല അങ്ങിനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ കേരളം മുഴുക്കെ ഓടിനടക്കുന്ന നിങ്ങളോടുള്ള അസൂയ ആയിരിക്കും
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@rmpshaju
@rmpshaju 4 жыл бұрын
@@Saintechdesigningwalls ബ്രോ എവിടെയാണ് ആ സാൻഡ് സ്റ്റോൺ പൌഡർ കിട്ടുക?
@ericksonmutamba6311
@ericksonmutamba6311 4 жыл бұрын
Super
@anilmahendra5503
@anilmahendra5503 4 жыл бұрын
What may be price to get this work done for per sqft?
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@musthafa050
@musthafa050 4 жыл бұрын
സ്വന്തം കഴിവുകളെ ഒരു മറയുമില്ലാതെ മറ്റുള്ളവരും പഠിക്കട്ടെ എന്ന ലക്ഷ്യത്തോടെ അതോടൊപ്പം കൂടുതൽ വർക്ക് ലഭ്യമാക്കാനുള്ള നിങ്ങളുടെ പരിശ്രമവും അഭിനന്ദനാർഹമാണ് നന്നായിട്ടുണ്ട്
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@kottiyattilbalanjayaraj6859
@kottiyattilbalanjayaraj6859 4 жыл бұрын
Your videos are very helpful..
@rajeshkrishna3507
@rajeshkrishna3507 3 жыл бұрын
നിങ്ങളുടെ ഈ ചാനൽ കാണാൻ എന്നെപ്പോലെ എന്തും പഠിക്കാൻ താല്പര്യം ഉള്ളവർക്ക് വളരെ പ്രയോജനം ചെയ്യും ഞാൻ ഒരു പട്ടാളക്കാരൻ ആയിരുന്നു ഇപ്പോൾഗൾഫിലാണ് എന്നാൽ നിങ്ങളുടെ ഈപ്രവർത്തി മറ്റുള്ളവർ പഠിക്കണം എന്ന നല്ലമനസസ്സ് ചിലർ അവർക്ക് മാത്രമോ അവരിൽ തന്നെ ഒതുങ്ങട്ടെ എന്ന ചിന്തയാണ് അതാണ് നമ്മുടെ ആയൂർവേദം പോലെയുള്ള ചില നല്ല ചികിത്സ പിന്നീടു വന്ന തലമുറയ്ക്ക് പകർന്നു നൽകിയിട്ടില്ല എതിർക്കുന്നവർ അതാണ് ആഗ്രഹിക്കുന്നത് എത്രയോ പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരമാണ് ഈപ്രോഗ്രാം
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes thank you
@shajump1319
@shajump1319 3 жыл бұрын
നിങ്ങളുടെ വീഡിയോ വളരെ നല്ലതാണ്.ജനങ്ങൾക്ക് വളരെ ഉപകാരപ്രദവുമാണ്. ഇതു കൊണ്ട് ഒരാളുടെയും തൊഴിലും പോവുകയില്ല
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@shajump1319
@shajump1319 3 жыл бұрын
😍👍
@RAJ-vh8fv
@RAJ-vh8fv 3 жыл бұрын
Hi bro, really your videos are very good and very helpful to customers. I had started my house construction now, I thought need to lay stones for this type of design. After I saw your videos I got a clear idea we can achieve all designs in paint also. Thanks a lot
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes
@anaswayanad6447
@anaswayanad6447 4 жыл бұрын
നിങ്ങളുടെ വർക്ക്‌ കണ്ട് ഒരുപാട് വർക്കുകൾ ഞാൻ ചെയ്തു എല്ലാത്തിനും താങ്കളോടാണ് കടപ്പാട് താങ്ക്സ് ബ്രോ
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@raphaelkesooopparlu6863
@raphaelkesooopparlu6863 2 жыл бұрын
മോനെ നീ ചെയ്യുന്നത് കണ്ടാണ് ഞാൻ പലതും പടിച്ചത് നിനക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@Saintechdesigningwalls
@Saintechdesigningwalls 2 жыл бұрын
Thank you broi
@antonyajith2484
@antonyajith2484 3 жыл бұрын
U r doing good bro. Normally u like professionals will not reveal their techniques. Bt u r teaching 1000s of people step by step. God bless u.
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@aadisfabrication4517
@aadisfabrication4517 3 жыл бұрын
ഒരിക്കലുമല്ല അളവും കാര്യങ്ങളൊക്കെ പറഞ്ഞുതരുന്നത് അടിപൊളി തന്നെയാണ് ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഉപയോഗപ്രദമാണ് ഇത്രയും ലളിതമായ വിവരിച്ചുതരുന്നു താങ്കൾക്ക് എന്റെ നന്മ നിറഞ്ഞ ആശംസകൾ ❤❤❤I love it
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@jvp1831
@jvp1831 4 жыл бұрын
വിജയിക്കുന്നവനെ വിമർശിക്കാൻ ആളുകൾ കാണും അതാണ് നമ്മുടെ വിജയം സൂപ്പർ വർക്ക്‌ ബ്രോ സൂപ്പർ
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@sandroferreira3827
@sandroferreira3827 4 жыл бұрын
Parabéns amigo.seu trabalho. È top ,acabamento perfeito!!!!.
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@anvarsadath7883
@anvarsadath7883 4 жыл бұрын
@@Saintechdesigningwalls number tharumo please
@k.phesao5696
@k.phesao5696 2 жыл бұрын
Paint thick rough line background with black or something stone dark put the lining tape and past stone coat for better finishing and 50% time save. Great job guys 👍👍
@Saintechdesigningwalls
@Saintechdesigningwalls 2 жыл бұрын
Thank
@musicmedia1237
@musicmedia1237 3 жыл бұрын
U all r skilled..... I don't know this kind of painting. I learnt this idea from u .... Thanks bro
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you
@lijujoseph7190
@lijujoseph7190 3 жыл бұрын
ഇത്രയും ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്ന സഹോദരാ .... നല്ലത് ചെയ്താലും കുറെ അസൂയ ഉള്ള അളുകൾ മോശം മാത്രാമേ പറയൂ .... ദൈവം അനുഗ്രഹിക്കട്ടെ!
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@DileepKumar-ni2if
@DileepKumar-ni2if 3 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. നന്നായി ചെയ്യുമ്പോഴാണ് മറ്റുള്ളവർക്ക് അസൂയ ഉണ്ടാക്കാവുന്നതാണ്. അത് സ്വാഭാവികം. ഒരു house owner work തരുമ്പോൾ അത് അവരുടെ ഒരു ആയുസിൻറ്റെ വിയർപ്പും രക്തത്തിൻറ്റെ ഗൻദ്ധവും അവർ തരുന്ന ഒരു ദിവസത്തെ കൂലിയിൽ ഉണ്ട് എന്ന ബോധം ഒരോ പണിക്കാരനും ഉണ്ടാവണം. ആ വിയർപ്പും ഗൻദ്ധവും ആണ് തൻറ്റെ അന്നത്തെ അന്നവും എന്ന ബോധവും. പക്ഷേ 95% പണിക്കാരനും house ownerറെ തേച്ച് ഭിത്തിയിൽ ഓട്ടിക്കാറണ് പതിവ്. ചെയ്യുന്ന പണിയോട് ആത്മാർഥതയില്ല. പക്ഷേ നിങ്ങളെ പോലുള്ള ചെറുപ്പക്കാർക്ക് അത് ഉണ്ട് എന്ന് മനസ്സിലായി. May God Bless You guys. ! 50 kg Barack ന് എത്ര രൂപ വില വരും. ഒരു ചുമരിൽ തേക്കാൻ എത്ര വേണ്ടിവരും?
@abelgonzalez1337
@abelgonzalez1337 3 жыл бұрын
Magnifico trabajo . Man ! Great job .👍❤
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes thank you
@prasanthanb2804
@prasanthanb2804 3 жыл бұрын
നിങ്ങൾ ഇടുന്ന ഓരോ വീഡിയോസും ഒരു സാദാരണ വർക്കർക് ഈസിയായി ചെയ്യാൻ പറ്റുന്ന തരത്തിലാണ് താങ്ക്സ്
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes thank u
@lorancepjlorancepj5232
@lorancepjlorancepj5232 3 жыл бұрын
നല്ല അവതരണം എല്ലാം മികച്ച വർക്കുകൾ നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കാതിരിക്കുക ഈ വർക്കുകൾ മിക്കവാറും എല്ലാവർക്കും പ്രയോജനപ്പെടുന്നുണ്ട്
@osnbuilders
@osnbuilders 4 жыл бұрын
Don't worry about others, your hard work is loved by me and by others ....
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@anasot8071
@anasot8071 4 ай бұрын
Ur contact information pls
@sabupo2544
@sabupo2544 2 жыл бұрын
ഇ വീഡിയോ കാണുന്നതിനുമുന്നേ ആദ്യം പറഞ്ഞകാര്യത്തിന് മറുപടി സൈന്ടെസ്റ്റ് ഒരിക്കൽ പോലും ആരെയും കുറ്റം പറയുകയോ കളിയാക്കുകയോ ചെയിതിട്ടില്ല അങ്ങനെതോന്നിയെന്ക്കിൽ സ്വന്തം കഴിവ് കേട് അസൂയ കുശുമ്പ് ഏഷണി ഇതിനൊന്നും മരുന്നില്ല സ്വയം തിരുത്തുക( ഇതുപോലെ മറ്റുള്ളവർക്കുകൂടെ പ്രേയോജനപ്രധമാകുന്ന നല്ല വീഡിയോകൾ ചെയുന്ന ഷയിനിന് ബിഗ് സല്യൂട്ട് 🙏🥰🥰
@Saintechdesigningwalls
@Saintechdesigningwalls 2 жыл бұрын
Thank you broi
@vinodcyriac237
@vinodcyriac237 2 жыл бұрын
Graceful attempt.... Information is very helpful for beginners.
@Saintechdesigningwalls
@Saintechdesigningwalls 2 жыл бұрын
Yea
@mubashirzehra9622
@mubashirzehra9622 2 жыл бұрын
Masha allah... (mabrooq)❤❤❤ ഒരുപാട് ഡിസൈനുകൾ പടിക്കാൻ പറ്റി.. സ്നേഹത്തോടെ ഒരു പെയിന്റർ😁
@Saintechdesigningwalls
@Saintechdesigningwalls 2 жыл бұрын
Thank you broi
@rahmathullahkn9502
@rahmathullahkn9502 4 жыл бұрын
மிகவும் அழகான ஒர்க்
@shereefkaladkalad4921
@shereefkaladkalad4921 3 жыл бұрын
നിങ്ങൾ ചെയ്യുന്ന ഓരോ വിഡിയോസും മറ്റുള്ളവർക്ക് ഉബകാരപ്രദമാവുന്നരീതിയിൽ അവർക്കുംകൂടി ചെയ്യാൻ കഴിയുന്ന വിധം പറഞ്ഞു മനസ്സിലാക്കിയാണ് നിങ്ങൾ ചെയ്യുന്നത്... വിമർശിക്കുന്നവർ വിമർശിക്കട്ടെ.,. നമുക്ക് ചെയ്യാൻ പറ്റിയില്ലെങ്കിൽ ചെയ്യുന്നവരെ വിമർശിക്കുകയല്ലവേണ്ടത് ചെയ്യുന്നവരെ സപ്പോർട്ചെയ്യുകയാ വേണ്ടത് 👍👍👍👍
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@rufot.paladjr.construction4783
@rufot.paladjr.construction4783 3 жыл бұрын
Really nice painting technique ❤️❤️❤️❤️❤️stay safe@con guys
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes thank you
@shuhaibmampaf8202
@shuhaibmampaf8202 3 жыл бұрын
ഞാൻ ഒരു സദാ painter.aan.ഇതുപോലുള്ള വർക്ക്‌ വരുമ്പോൾ വർക്കറെ കൊണ്ട് varaar ആണ്. ഇവിടെയൊക്കെ ഉള്ള dising പണി എടുക്കുന്നവർ work ആർക്കും കാണിക്കില്ല nightila വർക്കൊക്കെ ചെയുക കൂടെ ഉള്ള പൈന്റർ മാർ പണി പഠിക്കും എന്ന് വിചാരിച്ചിട്ട്.. ബട്ട്‌ നിങ്ങൾ യുട്യൂബിൽ ഈ വീഡിയോസ് ചെയുമ്പോൾ എന്നെപോലെയുള്ള സദാ പൈന്റർ ക്ക് പഠിക്കാനുള്ള അവസരമാണ് എനിക്ക് dising വർക്ക്‌ അറിയില്ലായിരുന്നു കാരണം അത് കണ്ടിട്ടില്ല ചെയുന്നത്.. neee എന്റെ guruvaan. നിന്റെ വീഡിയോസ് കണ്ട് പഠിച്ചു ഇപ്പോ dising വർക്ക്‌ രണ്ടെണ്ണം ചെയ്തു. ഒരുപാട് താങ്ക്സ് ind.. ഒരുപാട്. എന്റെ ഹൃദയത്തിൽ നിന്നും ഒരു ബിഗ് താങ്ക്സ് areekunnu
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@salgomez6821
@salgomez6821 4 жыл бұрын
Good job. it looks nice.
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Thank you
@altain
@altain 3 жыл бұрын
Thats awesome really its exactly equals tiles finish... big thumbs up.... started thinking about applying this method for my home.... Eng. Althaf kuwait
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@KunjumonKattunkal
@KunjumonKattunkal 7 ай бұрын
വളരെ ഉപകാര പ്രെധമാണ് ഇനി നിങ്ങളുടെ പുറകെ ഞാനുമുണ്ട് 👍🙏
@kabeerkabeer9524
@kabeerkabeer9524 4 жыл бұрын
നല്ല പ്രോഗ്രാം ആണു് നിങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുന്നത്
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@joshuaandrew691
@joshuaandrew691 4 жыл бұрын
സഹോദരാ ഒരു ബിഗ് സല്യൂട്ട് ആണ് നിങ്ങൾക്ക് തരേണ്ടത്. കാരണം, നിങ്ങൾക്ക് ഉള്ള ഈ അറിവ് മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുകയും, വീണ്ടും വീണ്ടും പുതിയ അറിവുകൾ തേടി പോകുകയും ചെയ്യുന്ന നിങ്ങളുടെ ഈ പ്രവര്‍ത്തി ദൈവിക ദാനം ആണ്. നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തി ആര്‍ക്കും ഒരു ദ്രോഹം ചെയ്യാത്തതും, തികച്ചും സത്യസന്ധമായതും ആണെങ്കില്‍, നിങ്ങൾ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കരുത്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകൂ........
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@yashrana7735
@yashrana7735 4 жыл бұрын
Big fan of your work, Plz Speak in Hindi or English so that i can also understand.
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Yes
@sarwaralam6508
@sarwaralam6508 4 жыл бұрын
Yes either hindi or english please
@msalimpk9096
@msalimpk9096 4 жыл бұрын
@@Saintechdesigningwalls Hello Sabithinde no onnu sendumo
@tasnimibnhasan2217
@tasnimibnhasan2217 3 жыл бұрын
Love from Bangladesh. ❤❤ go ahead..❤❤ Pls try to cover ur vefeos on Hindi language... 🙏🙏
@lenlongjam
@lenlongjam 3 жыл бұрын
Subtitles plz...
@smiah2009
@smiah2009 3 жыл бұрын
very nice colour and design & feature of the house 👌
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@vipiiritty8628
@vipiiritty8628 Жыл бұрын
വർക്ക് അടിപൊളിയാണ് ബ്രോ എല്ലാവർക്കും ഇതൊരു പ്രചോദനം ആവട്ടെ എല്ലാവിധ ആശംസകളും
@anilsebastian8026
@anilsebastian8026 3 жыл бұрын
തനിക്കു ചെയ്യാൻപറ്റാത്തതു മറ്റൊരോൾ നന്നായി ചെയ്യുന്നത് കാണുമ്പോൾ കുരു പൊട്ടും athonnum mind ചെയ്യണ്ട ബ്രോ full സപ്പോർട്ട് 👍👍👍
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@sunilramakrishnan7235
@sunilramakrishnan7235 4 жыл бұрын
Go ahead with your full energy. Dont mind people barking. Let them do their work.
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@sudheeshsudheesh5308
@sudheeshsudheesh5308 3 жыл бұрын
നിങ്ങൾ ചെയ്യുന്ന വർക്ക് മറ്റുള്ളർക്ക് മനസ്സിലാവുന്ന രീതിയിൽ നിങ്ങൾ പറഞ്ഞു തരുന്നുണ്ട്. അതു തന്നെയാണ് എനിക്ക് നിങ്ങളുടെ ചാനൽ കാണാൻ താല്ലര്യം ഉള്ളതും. ഞാൻ ഒരു പെയിൻ്റർ ആണ് .
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@muhammadshoaibkhan7466
@muhammadshoaibkhan7466 3 жыл бұрын
Ma Sha Allah beautiful work guys
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@Jabirmeethal
@Jabirmeethal 4 жыл бұрын
super work ...black ബോർഡർ നെകാളുംwhite line ആണ് എനിക്കിഷ്ടപ്പെട്ടത് 👍🏾
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@muhammedriyas8987
@muhammedriyas8987 2 жыл бұрын
ഇത് ഞാൻ കമന്റിടാൻ വന്നതാ😀😀.
@sonygeorge608
@sonygeorge608 4 жыл бұрын
Don't mind others.. go ahead.. 👍👌👌👏👏🤗
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Thank you
@islamicwald2406
@islamicwald2406 4 жыл бұрын
Hi
@bijusstudio8614
@bijusstudio8614 4 жыл бұрын
Kaniulla vrikshathine kalleriu dear dond worry ok super like u work
@chintureddy9254
@chintureddy9254 4 жыл бұрын
Hi Sony... This is Apple
@antonymraj5824
@antonymraj5824 4 жыл бұрын
Beautiful work.. Congrats Bro.
@appuprasad694
@appuprasad694 3 жыл бұрын
മറ്റുള്ളവർക്ക് ഉപകാരപ്രദമായ വീഡിയോസ് ഇനിയും താങ്കളിൽ നിന്നും പ്രധീക്ഷിക്കുന്നു.. അസൂയക്കാർ പലതും പറയും
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@infectree6019
@infectree6019 4 жыл бұрын
You can use black color as base coat for group coloring
@sintolm1099
@sintolm1099 4 жыл бұрын
Ikka. Ur nyz person iam also a painter...i. will try ur work in ma site...ur so profeshnoaled keep it up.add. more vedios
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@rajuraut6810
@rajuraut6810 4 жыл бұрын
Kya Hindi me sunayenge Hindi ya English me bstayen.
@juelitochucas3884
@juelitochucas3884 4 жыл бұрын
Where can we buy grey stone
@rajuraut6810
@rajuraut6810 4 жыл бұрын
Use black stone but putti kaise that karen
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Place
@sujikvasusuji6978
@sujikvasusuji6978 Жыл бұрын
ഒരുപാടു ഉപകാരപ്രതമാണ് sain tech വീഡിയോസ് 💙
@Saintechdesigningwalls
@Saintechdesigningwalls Жыл бұрын
Thank you broi
@villageexplorebysathiz3405
@villageexplorebysathiz3405 2 жыл бұрын
Njan ee channel kandit oru paad nalla work cheydhu ....enik orupaad nalla abiprayam kitti ....adhukond thanne happy aan...tq
@Saintechdesigningwalls
@Saintechdesigningwalls 2 жыл бұрын
Thank you broi
@vandaguimaraes141
@vandaguimaraes141 4 жыл бұрын
Show! 👏🏻 👏🏻 👏🏻
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Yes thank you
@user-uq7um6sz3v
@user-uq7um6sz3v 4 жыл бұрын
Ma sha Allah
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@abdurahiman9516
@abdurahiman9516 4 жыл бұрын
7736545441condat
@umarfaruquerazacolours112
@umarfaruquerazacolours112 3 жыл бұрын
@@abdurahiman9516 contac 8149496222
@abdulgafoor7134
@abdulgafoor7134 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ബ്രോ പി ഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ്
@saiyedkallayi5356
@saiyedkallayi5356 3 жыл бұрын
ഇടയിലെ ലൈൻ.... വൈറ്റ്.... ഭംഗി തോന്നുന്നു..... ബ്ലാക്കിനെക്കാളും.... Good work👍
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@Sergio-ct3xo
@Sergio-ct3xo 4 жыл бұрын
👏👏👏 Brasil 🇧🇷
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@egbertomacedo7709
@egbertomacedo7709 4 жыл бұрын
Parabéns pelo trabalho. Vejo vários dos seus vídeos com belíssimas obras de arte. Poderia me informar os materias usados, para tentar refazer aqui no Brasil. Obrigado
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Yes thank you
@abdellahNetwork
@abdellahNetwork 3 жыл бұрын
ما شاء الله وتبارك الله👍🎩👏👌 abdellah from Morocco
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@anilnavarang4445
@anilnavarang4445 3 жыл бұрын
ബ്രൊ നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യം ആണ് എല്ലാവർക്കും ഉപകാരം ആകുന്ന കാര്യം ആണ്
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@dineshsony5152
@dineshsony5152 4 жыл бұрын
Nice wall texture design sir 👍🏻 What is that mixture stone ? And why you done pillar parallel lines white again ? The black line was looking good
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Sand stone
@dineshsony5152
@dineshsony5152 4 жыл бұрын
How you made sandstone into grey paste?
@navas....6418
@navas....6418 4 жыл бұрын
super 👍☺☺
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@ahmetkoc8747
@ahmetkoc8747 4 жыл бұрын
Türkçe konuşan birine denk geldim sandım bir ben izliyorum 😁
@abanrahiman2050
@abanrahiman2050 3 жыл бұрын
നിങ്ങളുടെ നമ്പർ തരുമാ ഒരുവർക്ക് ചെയ്യാനുണ് കണ്ണൂരിൽ തന്നെയാണ്
@abanrahiman2050
@abanrahiman2050 3 жыл бұрын
Phone Nuber തരുമോ
@tareqfoon1262
@tareqfoon1262 3 жыл бұрын
هاذ الانسان شغله نضيف وافكاره راقيه
@aniljoseph5797
@aniljoseph5797 3 жыл бұрын
sharing information is always good.... well done mone.... let them, stay on their head, and say whatever blabbering they can..... you continue your good work.... Keep going....
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you
@hectorantoniorodriguezalva3184
@hectorantoniorodriguezalva3184 3 жыл бұрын
Deberian traducirlo a español los trabajos son muy buenos e interesantes
@lemmykilmister3539
@lemmykilmister3539 3 жыл бұрын
Héctor. Tenés idea de cómo se llama el tipo de cinta adhesiva que utilizan? Gracias!!
@syedsohail418
@syedsohail418 4 жыл бұрын
Good job brother 👏 👏 👏 👌 in future I will call u for hyd I like as I civil eng
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Okei broi
@ashrafashrafpullara7708
@ashrafashrafpullara7708 4 жыл бұрын
പ്ലീസ് മൊബൈൽ No
@binuraj9352
@binuraj9352 3 жыл бұрын
Ninga ente aasananu😍🙏ethra clear aayittanu aasan orokaryangal paranjutharunnathu.🥰👌👍
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes thank u
@ARYAN.DJ.
@ARYAN.DJ. 3 жыл бұрын
NICE WORK BRO ❤️👍 LOVE FROM GUJARAT
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@sinaietpasinaj2799
@sinaietpasinaj2799 4 жыл бұрын
വിമര്‍ഷകരോട് കടക്ക് പുറത്ത് Vdo എല്ലാം spr
@redmango3637
@redmango3637 3 жыл бұрын
2:09 mashallah
@saneeshbibitha3560
@saneeshbibitha3560 3 жыл бұрын
വോയിസ്‌ സൂപ്പർ adhupole thanne work
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@rituvip
@rituvip Жыл бұрын
So informative Thank you very much for your video
@Saintechdesigningwalls
@Saintechdesigningwalls Жыл бұрын
Thank you broi
@sherehind4384
@sherehind4384 4 жыл бұрын
2:8 ماشااللہ
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Yes thank you broi
@sairakhan4518
@sairakhan4518 4 жыл бұрын
Sir and please tell me what material is that is it M. Sand or stone dust....
@thampigireesh592
@thampigireesh592 3 жыл бұрын
Machana adepoli, nengaluda videos kanumbol pudeya ideas kettunnund Thank you 🙏
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@9961857798
@9961857798 2 жыл бұрын
Da Moone ne superada....we there with you
@davidebube6484
@davidebube6484 4 жыл бұрын
Greetings from Nigeria, pls I want to learn this teach me pls
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Yes broi
@abdullahiibrahim9168
@abdullahiibrahim9168 3 жыл бұрын
Great work
@1984bond
@1984bond 3 жыл бұрын
How this white colour came after removing the tape? Your base was grey.
@johnkiarie2264
@johnkiarie2264 8 ай бұрын
the masking tape
@middleclasspeople8898
@middleclasspeople8898 3 жыл бұрын
Awesome. thanks for sharing. 👍👈👌👏
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes
@mkabhijith4393
@mkabhijith4393 11 ай бұрын
Bro njangalku valiyoru inspiration annu. nigal powliku machane
@ansarijabbar9618
@ansarijabbar9618 4 жыл бұрын
CAN YOU ABLE TO DO RESIDENTIAL PROJECT IN THANJAVUR DIST TAMILNADU?
@vijayalakshmigopal6523
@vijayalakshmigopal6523 3 жыл бұрын
yes
@faruebtahim8582
@faruebtahim8582 3 жыл бұрын
ഫോൺ നമ്പർ ഉണ്ടോ
@guybusby5583
@guybusby5583 4 жыл бұрын
U should make the base coat to match, so will not have the last step to apply by with a brush
@rajaniap867
@rajaniap867 3 жыл бұрын
Good work പാവം പിള്ളേർ.. നല്ല വീഡിയോസ്. ഇങ്ങനെയൊക്കെ ചെയ്തു ഭംഗിയാക്കാം എന്ന് അറിഞ്ഞപ്പോൾ അത്‍ഭുതംമായി.
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you
@pramodvcpramodvc1533
@pramodvcpramodvc1533 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. വളരെ നന്നായിട്ടുണ്ട് bro സൂപ്പർ 👌👌👌
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@skyridersrc3644
@skyridersrc3644 4 жыл бұрын
സാധാരണ ഞാൻ കണ്ടിട്ടുള്ളത് ഈ വർക്ക്‌ ആരെയും കാണിക്കാതെ ആണ് ചെയ്യാറ്.... ബട്ട്‌ നമ്മടെ buddy.... അത് ഏതൊരു കുഞ്ഞിനും ചെയ്യാവുന്ന രീതിയിൽ അത് അവതരിപ്പിക്കുന്നു..... 😍 യേത് ....... മോനാടാ ചെക്കനെ പറഞ്ഞത്.... 😡
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@cocosultik631
@cocosultik631 4 жыл бұрын
Қазақстан сізбен 👍👍
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@jomyaji6340
@jomyaji6340 2 жыл бұрын
സൈനു ഈ പുട്ടി ഏത് കമ്പനിയാണ്
@dianagiraldo5385
@dianagiraldo5385 2 жыл бұрын
😲👏👏👏👏👏👏👏 you are an artist 🌹🌹🌹🌹
@Saintechdesigningwalls
@Saintechdesigningwalls 2 жыл бұрын
Thank you broi
@aniltonmatos5712
@aniltonmatos5712 3 жыл бұрын
Muito legal seu trabalho parabéns cara abraço
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@sandeeppatil6384
@sandeeppatil6384 4 жыл бұрын
Very Nice work , beautiful bungalow !!! Suggestion, can we reduce the no of strips and make that sand finish portion bigger with some geometrical shapes ??
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Yes
@jayanandann4671
@jayanandann4671 2 жыл бұрын
Cost per square feet? Plzz
@anoopshelly9205
@anoopshelly9205 4 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് .. പിന്നെ ആദ്യം പറഞ്ഞില്ലേ പോകാൻ പറ ഇക്ക പറയുന്നവർ പറയട്ടെ.. നമ്മൾ അതിന് ചെവി കൊടുക്കാൻ പോയാൽ അതിനെ സമയം കാണു .. Good blus you
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@ichuichooos5781
@ichuichooos5781 4 жыл бұрын
👍
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@manigandan9087
@manigandan9087 3 жыл бұрын
அருமையாக இருக்கு
@SuSu-fc9rf
@SuSu-fc9rf Жыл бұрын
Ningalude worke super &perfect
@Saintechdesigningwalls
@Saintechdesigningwalls Жыл бұрын
Thank you
@pradeep_nair
@pradeep_nair 4 жыл бұрын
Let the people who criticize you and your work go to hell. Don't waste your time and energy to bother on the Jealousy Based Criticism of these Uncreative useless Morons. You carry on with your wonderful Innovative Creative Works. God Bless you 🙏
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Thank you somuch
@pradeep_nair
@pradeep_nair 4 жыл бұрын
@@Saintechdesigningwalls Pleasure is all mine Bro. God Bless you 🙏
@joeangibrahim6127
@joeangibrahim6127 4 жыл бұрын
What ia the composite, what ia the name, and where to buy it
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Galtex stone search
@pradeep_nair
@pradeep_nair 4 жыл бұрын
@@Saintechdesigningwalls Thank you for sharing the details Bro.
@jashisham6280
@jashisham6280 4 жыл бұрын
Masha Allah
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@soorajsr4210
@soorajsr4210 3 жыл бұрын
സൂപ്പർ വർക്ക് തന്നെ സമ്മതിച്ചു സൂപ്പർ
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you
@maycielvillaluz7064
@maycielvillaluz7064 3 жыл бұрын
Amazing work
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes thank you
@anugrahaanil8226
@anugrahaanil8226 3 жыл бұрын
പറയുന്നവർ എന്തും പറയട്ടെ.... നിങ്ങൾ സൂപ്പറാ
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 2 жыл бұрын
Yes
@mirbek3417
@mirbek3417 4 жыл бұрын
Отличная работа!👍 Есть кто-нибудь из наших краях?
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Tnx broi
@user-rm7ft7vo2b
@user-rm7ft7vo2b 4 жыл бұрын
Асаламуалайкум
@user-rm7ft7vo2b
@user-rm7ft7vo2b 4 жыл бұрын
Асаламуалайкум
@user-tw8mr1kl7z
@user-tw8mr1kl7z 4 жыл бұрын
Кайсы тилде суйлоп жатат?
@hidayathullamohammed7147
@hidayathullamohammed7147 3 жыл бұрын
Alle alle, ningal cheyyunnath valare upakarapetta kariyamanu njan ksrgd anu ningalude vdo kanditt njan ente veettil cheythittund tnx lot your expert and honest
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes thank you
@suresh.csuresh.c4357
@suresh.csuresh.c4357 3 жыл бұрын
സൂപ്പർ... മച്ചാനെ... സൂപ്പർ...
@abduabdulla7974
@abduabdulla7974 4 жыл бұрын
സ്‌റ്റോനായാലും ' ടെസ്റ്റർ വർക്കായാലു '3D ആയാലും ' എന്തും അയിക്കോട്ടെ ' അതിൻ്റെ ABCD sainu പറഞ്ഞു തരുന്നുണ്ട് ' പിന്നെ ബാക്കിയുള്ളത് അവനവൻ്റെ മെമ്മറിക്കനുസരിച്ചാണ് ' പറഞ്ഞത് ശരിയോ തെറ്റൊ ?
@Saintechdesigningwalls
@Saintechdesigningwalls 4 жыл бұрын
Yes tnx broi
@mohammedsyed4203
@mohammedsyed4203 4 жыл бұрын
Please specify what material you have used and from where we can get that pre mix material which is in black drum
@sajith009
@sajith009 4 жыл бұрын
I think..its rock sand with polymer ( pva polymer ) Mix water with polymer..then add slowly rocksand..u should need good rpm mixer.
@Missions-Africa
@Missions-Africa 3 жыл бұрын
Dears, could you please make a text scrolling in English ? I love the video but can’t understand the language. Appreciated
@udayakumar8016
@udayakumar8016 2 жыл бұрын
Beautiful ayite unde
@zenicazenic8719
@zenicazenic8719 3 жыл бұрын
Perfekt profesionalno ekstra cool
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@ShafiShafi-mc8cb
@ShafiShafi-mc8cb 3 жыл бұрын
ഇത് എവിടെ ന്നു കിട്ടും സ്റ്റോൺ പെയിന്റ് കടേൽ ഉണ്ടാകോ pls ഹെൽപ്
@husainthonikkadavan8307
@husainthonikkadavan8307 3 жыл бұрын
ഉണ്ട്
@madankumar-om6qp
@madankumar-om6qp 3 жыл бұрын
Bro we learn so many frm u.....I'm tamilnadu bro....if any one disturb just u send me that guy's details.....or youtube channel name
@jkj1459
@jkj1459 2 жыл бұрын
Good white house
@devikasivan3276
@devikasivan3276 2 жыл бұрын
Nallavark
@khunprakholabhai9105
@khunprakholabhai9105 3 жыл бұрын
Beautiful home
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you
Exterior sand stone texture design on highlighting show walls|jotun paints
12:54
Sain tech Wall designing
Рет қаралды 83 М.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 10 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 120 МЛН
Latest Modern Wall Texture design | Wall Texture design ideas
6:46
Om painting works
Рет қаралды 25 МЛН
Wall planks Wood shade painting DIY Asian paints
6:23
Kotresh Koti
Рет қаралды 1,9 МЛН
New wall texture design for outside walls
8:06
CREATIVE HACKS
Рет қаралды 2,4 МЛН
Try this wall painting putty texture design rope roller
8:05
Kotresh Koti
Рет қаралды 2,9 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 10 МЛН