Extremely aggressive KSRTC TATA MINNAL bus journey from Kottayam to Kasargod | 4K

  Рет қаралды 71,779

Rover Jo Tales

Rover Jo Tales

3 ай бұрын

Extremely aggressive KSRTC TATA MINNAL bus journey from Kottayam to Kasargod | 4K
#kottayam #kasaragod #minnal #ksrtc
Kottayam to Kasaragod Ksrtc Minnal Bus journey malayalam
കാസർഗോഡ് ഡിപ്പോയുടെ ATC 231 നമ്പർ കോട്ടയം - കാസർഗോഡ് TATA മിന്നൽ ബസിൽ കഴിഞ്ഞ ദിവസം യാത്ര ചെയ്തു. കാസർഗോഡ് ബസ് എത്തേണ്ട സമയം 6:00 AM , നമ്മുടെ ബസ് എത്തിയത് രാവിലെ 5:45 AM !! അതായത് 15 മിനിറ്റ് നേരത്തെ. കോട്ടയം - കാസർഗോഡ് ദൂരം ആകെ 440 km ആണെന്ന് കൂടി ഓർക്കണം. നല്ല തീപ്പൊരി ഡ്രൈവിംഗ്. ഓവർടേക്കിങ്ങുകളുടെ ഘോഷയാത്ര. ഒന്നും പറയാനില്ല , ഒരുപാടിഷ്ടമായി ഈ സർവീസ്. ടാറ്റാ എഞ്ചിൻ്റെ ആ ക്ലാസിക്ക് ശബ്ദം കേട്ടങ്ങനെ യാത്ര വേറെ തന്നൊരു വൈബായിരുന്നു .
സമയം ⏰ കോട്ടയത്ത് നിന്നും ഃ-
കോട്ടയം - 9ഃ30 PM
മൂവാറ്റുപുഴ - 10ഃ30 PM
തൃശ്ശൂർ - 12ഃ05 AM
കോഴിക്കോട് - 2ഃ25 AM
കണ്ണൂർ - 4ഃ15 AM
പയ്യന്നൂർ - 4ഃ55 AM
കാസർഗോഡ് - 6ഃ00 AM
സമയം ⏰ കാസർഗോഡ് നിന്നും ഃ-
കാസർഗോഡ് - 9ഃ00 PM
പയ്യന്നൂർ - 10ഃ05 PM
കണ്ണൂർ - 11ഃ00 PM
കോഴിക്കോട് - 12ഃ35 AM
തൃശ്ശൂർ - 3ഃ00 AM
മൂവാറ്റുപുഴ - 4ഃ20 AM
കോട്ടയം - 5ഃ20 AM
ടിക്കറ്റ് ചാർജ് ✅: ₹591
സ്റ്റോപ്പുകൾ🛑 കോട്ടയം ,മൂവാറ്റുപുഴ,തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, കാസർഗോഡ്

Пікірлер: 212
@raghuramanr1837
@raghuramanr1837 10 күн бұрын
ഇങ്ങേരുടെ ഡ്രൈവിംഗ് കണ്ട് കിളി പോയി ഇത് ശരിക്കും മിന്നൽ തന്നെയാണ്👌
@deepakc8123
@deepakc8123 2 ай бұрын
മനുഷ്യൻ്റെ കിളി പാറുന്ന ഓവർടേക്കിങ്ങുകൾ 😮😮😮🤯🤯🤯 എൻ്റെമ്മോ ! പൊളി ഐറ്റം 🤟
@JMian
@JMian 18 күн бұрын
Hmm vere rajyathayirunnel bus driver suspension and licence cancellation kazhinjene.
@aravindm1676
@aravindm1676 2 ай бұрын
Ksrtc kku aake 2 or 3 lyland vandikale minnal segment il ollu bakki full tata aanu.. ❤
@jaisonjaisu2142
@jaisonjaisu2142 22 күн бұрын
ഞാൻ പോയിട്ടുണ്ട് . 😍 Private bus ൽ Driver ആയ എന്റെ പോലും കിളി പോയ്‌ മോനെ 😇
@deepakc8123
@deepakc8123 2 ай бұрын
മിന്നൽ ബസ് കണ്ണൂർ സ്റ്റാൻഡിലേക്ക് കയറിയപ്പോൾ സ്കാനിയ പുറപ്പെട്ടതായി കാണാം , പിന്നെ 10 മിനിറ്റ് ബ്രേക്ക് , കാഞ്ഞങ്ങാട് എത്തിയപ്പോൾ ദേ സ്കാനിയ ടെ പിറകിൽ മിന്നലെത്തി ! 😮🔥😮
@Saji202124
@Saji202124 Ай бұрын
Ad ayirikam scaniyayude sugam minnal kituo..
@ravananmaruthanayagam600
@ravananmaruthanayagam600 10 күн бұрын
@@Saji202124 കംഫർട്ട് കാര്യത്തിൽ സ്കാനിയ അത് പൊളി ആണ്. കെഎസ്ആർടിസി സ്കേനിയ ഏങ്ങനെ എന്ന് അറിയില്ല. കൃത്യമായി maintain ചെയ്താൽ വണ്ടി അടിപൊളി ആണ്..
@varghesemathew5191
@varghesemathew5191 19 күн бұрын
TATAs technology basically is from Mercedes Benz. Earlier it was TATA BENZ.
@zakariyaafseera333
@zakariyaafseera333 2 ай бұрын
ബസ്സിൽ ലോങ് യാത്ര ഒരു പ്രത്യേക ഭംഗിയാണ് അടിപൊളി യാത്ര ബ്രോ ഇനിയും ഒരുപാട് നല്ല യാത്രകൾ നടക്കട്ടെ keep it up ❤❤❤
@Roverjotales
@Roverjotales 2 ай бұрын
Thank you 🙏❤️
@akhilmathew9090
@akhilmathew9090 2 ай бұрын
Always love tata 🔥🔥🔥
@rajeshedayadiyil7909
@rajeshedayadiyil7909 10 күн бұрын
ആര്യയും സച്ചിനും മുന്നിൽ പെടാഞ്ഞത് ഭാഗ്യം
@asacolic
@asacolic 29 күн бұрын
Tata💪🏻കുറച്ചു നാൾ മുൻപ് വരെ (ഏകദേശം 20 വർഷം മുൻപ് ) KSRTC മുഴുവൻ TATA ആയിരുന്നു
@raghuramanr1837
@raghuramanr1837 10 күн бұрын
ശരിയാണ്
@surajmathew6406
@surajmathew6406 5 күн бұрын
Good quality viduals 😊.. Thanks for your efforts 👍
@Roverjotales
@Roverjotales 4 күн бұрын
Thank you 🙏☺️
@malavikavaisakh6158
@malavikavaisakh6158 2 ай бұрын
Tata pwolii❤❤❤❤
@bobypeter2143
@bobypeter2143 2 ай бұрын
ഇത്തരം പെർഫോമൻസ് ഉള്ള ടാറ്റാ ബസുകൾ അപൂർവമാണ് ksrtc യിൽ.വൃത്തിയായി ടൈമിൽ പണിയാത്തത് കൊണ്ടായിരിക്കും.
@ravananmaruthanayagam600
@ravananmaruthanayagam600 18 күн бұрын
Oh ഞാൻ ഇന്നലെ വന്ന ബത്തേരി എടപ്പാൾ കെഎസ്ആർടിസി റ്റാറ്റാ ബസ്.. മൊത്തം പോയി കിടക്കുന്ന ഒരു വലിവ് ഇല്ലാത്ത റ്റാറ്റാ ബസ്
@raghuramanr1837
@raghuramanr1837 10 күн бұрын
ടാറ്റാ ബസിന് ലൈലാൻഡ് ബസ്സിനെക്കാൾ കൂടുതൽ മെയിന്റനൻസ് ആവശ്യമാണ് അതുകൊണ്ടാണ് എല്ലാ സർക്കാർ ട്രാൻസ്പോർട്ടുകളും തമിഴ്നാട് കേരള കർണാടക അടക്കം കൂടുതൽ ലൈലാൻഡ് ബസുകൾ മേടിക്കുന്നത്. ടാറ്റാ പറയുന്ന മെയിന്റനൻസ് നടത്തിയാൽ ഏഴ് അയൽവക്കത്ത് വരില്ല മറ്റു ബസ്സുകൾ .
@ravananmaruthanayagam600
@ravananmaruthanayagam600 10 күн бұрын
@@raghuramanr1837 നമ്മടെ കെഎസ്ആർടിസി അല്ലെ.. നല്ല അടിപൊളി ജീവനക്കാർ പിന്നെ എങ്ങിനെ സമയത്ത് maintenance കൃത്യമായി നടക്കും. ഞാൻ uthrakhand ഒക്കെ ജോലി ചെയ്യുന്ന സമയം അവിടെ സ്റ്റാൻഡിൽ ചെന്നാൽ റ്റാറ്റാ ഷോറൂ ആണോ എന്ന് തോന്നും. Aa കുഞ്ഞൻ റ്റാറ്റാ ഒക്കെ പോകുന്ന പോക്ക് കാണണം എൻ്റെ പൊന്നോ കിളി പാറും അമ്മാതിരി പോക്കാണ്.. അവിടെ ആകെ അവര് എൻജിൻ സൈഡ് ഓയിൽ break tire ഒക്കെ കൃത്യമായി ചെക്ക് ചെയ്തു ഓടിക്കും. അത് കൊണ്ട് വണ്ടി നല്ല performance. ഇവിടെ വണ്ടി വാങ്ങുമ്പോൾ ഉള്ള പുതുമോദി മാത്രമേ ഉള്ളൂ.
@girishkriishnaN
@girishkriishnaN 24 күн бұрын
Minnal superb service ആണ്.. monthly once I travel in PALA KASARAGOD route.. they too , often fly on straight stretches..
@tripcivlog
@tripcivlog 4 күн бұрын
driving athoru skill thanne alle bro kidu ivertakings
@Roverjotales
@Roverjotales 4 күн бұрын
😁
@s2tp97
@s2tp97 Ай бұрын
Most North Indian states use Tata 1618 series which have 180+ hp, so they're really fast. While KSRTC uses mid series Tata buses (1512c) as here Tata is mainly deployed for city and inter-district travel. Whereas the Leyland used by KSRTC are top series (Viking) which are great for long distance travel. The top bus series of Tata is 1618c, which sadly our KSRTC doesn't prefer 🙃
@rsn595
@rsn595 35 минут бұрын
Yes bro tata have 1621, 1823 series also for passenger segment ♥️
@JoTk-he5lc
@JoTk-he5lc 12 күн бұрын
അപകടകാരിയായ വാഹനം ഓടിക്കുന്ന ടീമുകൾ ആണ് കുട്ടി
@SuperArunmenon
@SuperArunmenon 4 күн бұрын
ഓടിക്കുന്ന ഡ്രൈവർക്ക് എന്റെ നമസ്കാരം.
@rohanhariharan2607
@rohanhariharan2607 Ай бұрын
Great driving and nice video editing
@user-lm5gv6cz2c
@user-lm5gv6cz2c 2 ай бұрын
I am a new subscriber bro amazing video 🔥😍😍
@princemathew2392
@princemathew2392 26 күн бұрын
മിന്നൽ ആയാലും കൊള്ളാം ഇടി ആയാലും കൊള്ളാം... നിയമം എല്ലാർക്കും ഒരുപോല ആയിരിക്കണം.....ഓപ്പോസിറ്റ് വണ്ടി വരുമ്പോൾ ഓവർറ്റേക്ക് ചെയ്യാമോ??അങ്ങനെ പലതും......ഈ വീഡിയോ വെച്ച് MVD നടപടി എടുക്കുമോ??
@ejbenjamin4297
@ejbenjamin4297 2 ай бұрын
The best video I have ever seen on Minnal Service. Pl create more such videos & best regards for the Crew members
@Roverjotales
@Roverjotales 2 ай бұрын
Thank you so much 🙏☺️
@eyememyself6307
@eyememyself6307 2 ай бұрын
Such old busses as minnal and express... Drivers ans people on road risk. Thier life... No one else...
@gaj865
@gaj865 Ай бұрын
Uff holymariya travels🔥
@Apollo-Midnighter
@Apollo-Midnighter 19 күн бұрын
18:43 Vengalam Bypass 😂
@satheeshramanezhuth5731
@satheeshramanezhuth5731 Ай бұрын
ഒരു ലൊടക്ക ടാറ്റ ബസ്സ്! ഞാൻ കയറിയിട്ടുണ്ട് ഏതോ എല്ലുപൊടി ക്കുന്ന മില്ലിൽ കയറിയതുപോലെ. പേടിച്ച് ശ്വാസം വിടാതെ ഇരിക്കും. എന്നാലോ സമയം കൂടുതൽ, അതേ സമയം ലെെലാന്റിന്റെ വണ്ടി പേടിയില്ലാതെ സമാധാനമായി ഈ ലൊടക്ക ടാറ്റ യൂക്കാലിപ്റ്റസ് ഫാസ്റ്റിൽ എത്തും.
@SreejithSree-ly7fb
@SreejithSree-ly7fb 28 күн бұрын
Tata 🌹🌹🌹
@sabirnparambil7092
@sabirnparambil7092 2 ай бұрын
പയ്യന്നൂർ to കോട്ടയം ഞാൻ യാത്ര ചെയ്തതാ 5 അരക്കോ മറ്റോ കോട്ടയം എത്തേണ്ട വണ്ടി 5 മണിക്ക് തൃശൂർ എത്തിയതേ ഒള്ളായിരുന്നു 🥲. റോഡ് പണി ആയത് കൊണ്ടായിരിക്കും
@Arjundas-fr6xc
@Arjundas-fr6xc 2 ай бұрын
ലെ ടാറ്റ : തള്ളേ കലിപ്പ് തീരണില്ലല്ല .....😈
@neo3823
@neo3823 2 ай бұрын
Most unreliable trucks and cars 🤣 thats why 95 percentage private operators choose Leyland with Japanese engine
@deepaklal1326
@deepaklal1326 2 ай бұрын
​@@neo3823😂😂😂 tata busses and trucks having cummins engine(USA) and now ashok leyland completely own by hinduja group and the engines used in leyland busses and truck are inspired from hino engine (h-series) Reliability is proportional to maintenance
@triangleinepitrochoid
@triangleinepitrochoid 2 ай бұрын
@@neo3823 not exactly... Tata buses are good as long as they are maintained properly...The problem is they don't tolerate service lapses..unlike Leylands(BS3 and below as BS4 Fast passengers and super fasts with lot of ugly engine noise and rattling sounds are too common now so won't include BS4(... in the Bs6 scene i believe Eicher is the best as it has the VDEX-5 engine straight out from Volvo which are powerful yet more efficient than both AL and Tata. I think Tata buses are best suited for this service as they have better acceleration sacrificing on slower top speed rather than moderate acceleration and higher top speed of AL..because 80+ speeds doesn't matter in Kerala roads.
@josesamuel136
@josesamuel136 2 ай бұрын
ഉള്ളിൽ ഇരിക്കുമ്പോൾ വല്ലാത്ത ഒരു സൗണ്ട് ടാറ്റാ ബസിൽ നിന്നും ഉണ്ടാകുന്നു മിന്നൽ പോലെയുള്ള എല്ലാം long ട്രിപ്പ്പിലും ഇതു തന്നെ
@leviyisarel
@leviyisarel 2 ай бұрын
Good vlog expasally cabin ride 👌🏻👌🏻👌🏻 And one lorry enterd suddenly break 😮😮😮😮mass driving..
@abhishekk758
@abhishekk758 2 ай бұрын
അതിനു ഇടയ്ക്ക് ഒരു truck വന്നപ്പോൾ 😂😂😂😂
@Roverjotales
@Roverjotales 2 ай бұрын
😄
@rafeequemohamed3728
@rafeequemohamed3728 2 ай бұрын
good titling. get goingg
@user-ji1vk6st3o
@user-ji1vk6st3o 27 күн бұрын
കെഎസ്ആർടിസിയുടെ മിന്നൽ സർവീസ് വളരെ വളരെ വേഗതയേറിയ സർവീസാണ് പ്രത്യേകിച്ച് കാസർഗോഡ് കോട്ടയം റൂട്ട്
@dr.jayaprasadkj7819
@dr.jayaprasadkj7819 Ай бұрын
Jyooo🔥🔥🔥🔥
@ShibinJohn-hd5wx
@ShibinJohn-hd5wx Ай бұрын
What a bus poli item🎉🎉
@nirmalk3423
@nirmalk3423 2 ай бұрын
Awesome 👌
@Roverjotales
@Roverjotales 2 ай бұрын
🙏❤️
@sajeev4267
@sajeev4267 2 ай бұрын
love KSRTC 🌹🌹🌹🌹🌹👌👌👌👍👍👍👍
@Vinay-bs7yy
@Vinay-bs7yy 8 күн бұрын
Leyland 🔥
@alexvarghese6856
@alexvarghese6856 21 күн бұрын
Ann mariya rathriyude rajakumary ❤
@nithyanithyak4329
@nithyanithyak4329 2 ай бұрын
👍👍
@__Abhinzz
@__Abhinzz 2 ай бұрын
New subscriber😁♥️
@Roverjotales
@Roverjotales 2 ай бұрын
Thank you so much 🙏❤️
@user-lm5gv6cz2c
@user-lm5gv6cz2c 2 ай бұрын
I am a new subscriber bro amazing video 🔥😍😍
@Roverjotales
@Roverjotales 2 ай бұрын
🙏❤️Thank you☺️
@user-hi6zl8lm4d
@user-hi6zl8lm4d 2 ай бұрын
Dear u are a good video maker...my one request is to u that please make a vlog in India's fastest bus ... HARYANA Roadways 🙏
@Roverjotales
@Roverjotales 2 ай бұрын
Sure 😊i will try 🙏❤️
@thewayfarerseye
@thewayfarerseye 21 күн бұрын
The bus drivers should be a little sensible and a small mistake could end up in serious injuries or even cost a life.. All those overtaking maneuvers shows how much risk he is taking
@Butterfly44248
@Butterfly44248 2 ай бұрын
Ente Ammo ijjathj Vandi 🥵Minnal Entho speeda 😮‍💨
@rajeshs8910
@rajeshs8910 2 ай бұрын
Palakkad ninnum Kasaragod lekku car il poyirunnu adipoli yatra ayirunnu night lorry kooduthal undayirunnu
@kingsofroads8265
@kingsofroads8265 2 ай бұрын
Bro try kannur to madurai swift deluxe Kannur - Pondicherry swift garuda ac Payyanur - trivandrum madahavi volvo b11r ac multi axle Avasanam dhairyamundenkil kannur to kozhikode limited stop😉
@Roverjotales
@Roverjotales 2 ай бұрын
തീർച്ചയായും ശ്രമിക്കുന്നതാണ്☺️👍
@abhi_wayanad
@abhi_wayanad 2 ай бұрын
ആ ശബ്ദം ഇല്ലാത്ത ഹോൺ മാറ്റി അത്യാവശ്യം നല്ലത് ഒരെണ്ണം കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു.
@User34578global
@User34578global Ай бұрын
Trafic low not allowed other horns
@SreejithSreelal-md4zj
@SreejithSreelal-md4zj Ай бұрын
Poli
@rahulwayanad7275
@rahulwayanad7275 21 күн бұрын
ബ്രോ സുൽത്താൻ ബത്തേരി to (വയനാട് )തിരുവനന്തപുരം മിന്നൽ ഉണ്ട്... ഒരു ഒന്നൊന്നര പെട സാധനം ആണ്... രാത്രി 10:02 am എടുക്കും..mng 6:30.. തമ്പാനൂർ... 💥8:30 മണിക്കൂർ 😍😍നോർമൽ bus 12.11 മണിക്കൂർ എടുക്കുന്ന... (പ്രൈവറ്റ് bus അല്ല ട്ടോ ksrtc )പക്ഷെ minnal ഒരു പൊളി ഐറ്റം തന്നെ ആണ്
@Roverjotales
@Roverjotales 18 күн бұрын
Bathery minnal eduthathan bro☺️
@user-or7xy2co2k
@user-or7xy2co2k 2 ай бұрын
പൊളി 👌👌👌👌
@Roverjotales
@Roverjotales 2 ай бұрын
🙏❤️
@somasundaramt626
@somasundaramt626 Ай бұрын
This type of buses and drivers with unlimited speed ie not there and not available in SETC & TNSTC in Tamil Nadu 😮😂 Hat's off KZRTC 🎉
@ravananmaruthanayagam600
@ravananmaruthanayagam600 10 күн бұрын
Tnstc സ്പീഡ് locked aanu. Setc ഒക്കെ. അവരുടെ drivers തന്നെ praanth പിടിച്ചാണ് aa വണ്ടി ഓടിക്കുന്നത്. ഒച്ച് ഇഴയുന്ന പോലെ ഇഴഞ്ഞു ഇഴഞ്ഞു പോകുന്ന ബസ്. പണ്ട് കൊട്ടാരക്കര നിന്ന് ചെന്നൈക്ക് എടുക്കുന്ന setc ബസ് ചെന്നൈ എത്തുന്പോൾ 8മണി ആവും.. അതെ സമയം 7അരക്ക് പുനലൂർ നിന്ന് എടുക്കുന്ന കല്ലട 7മണിയോടെ ചെന്നൈ എത്തും.
@ravananmaruthanayagam600
@ravananmaruthanayagam600 10 күн бұрын
Setc ഡ്രൈവർ ഒക്കെ അടിപൊളി ആണ്.പക്ഷേ അവർ മൈലേജ് ഒക്കെ നോക്കി സ്പീഡ് ലോക്ക് ആണ്. പിന്നെ Leyland avark vendi പ്രത്യേകം ഉണ്ടാക്കിയ വലിവ് തീരെ ഇല്ലാത്ത ഒരു വണ്ടി ആണ് എത്ര ആഞ്ഞ് ചവട്ടിയാലും 60മേലെ ബസ് പോകില്ല.
@aravinddawnsd815
@aravinddawnsd815 2 ай бұрын
@vishnuvkumar-fn8qd
@vishnuvkumar-fn8qd 11 күн бұрын
Tata...❤❤❤
@sandeepsanthosh3439
@sandeepsanthosh3439 2 ай бұрын
😍
@benandrewsoommen6462
@benandrewsoommen6462 17 күн бұрын
കോട്ടയം മുതൽ കാസറഗോഡ് വരെ യാത്ര ചെയ്ത ഫീൽ.... ഡ്രൈവേഴ്സ് രണ്ടു പേരും അടിപൊളി.... കോഴിക്കോടിനു ശേഷം ലോറി വട്ടം വെച്ചപ്പോൾ മനസിലായി അവർ എത്ര മാത്രം carefull ആണെന്ന്.... ഓവർടെകിങ് പോലും വളരെ റിസ്ക് എടുക്കാതെയുള്ള ഇല്ലാതെ.... ഇപ്പോഴത്തെ മന്ത്രി ഗണേഷ് കുമാർ കൂടി ചേർന്നതോടെ നല്ല സർവീസ് പ്രതീക്ഷിക്കാം 🌹🌹
@Roverjotales
@Roverjotales 16 күн бұрын
❤️❤️
@vincentjohnson2088
@vincentjohnson2088 8 күн бұрын
TATA KSRTC BUS Ediwatu sambawam 💪💪💪
@FootballisTheBest107
@FootballisTheBest107 2 ай бұрын
22:36 sideil PAYYANNUR 🔄 BENGALURU KSwift❤
@lakshminarayanan8725
@lakshminarayanan8725 2 ай бұрын
Bro try tvm-kannur minnal bus
@keyk8144
@keyk8144 2 ай бұрын
This is a nightmare service for PPL living from muvatrupuza to Angamaly 😂..Am a regular traveller
@__Abhinzz
@__Abhinzz 2 ай бұрын
Try Kannur to Kozhikode limited stop bus🖐️😁
@Roverjotales
@Roverjotales 2 ай бұрын
👍☺️
@benoykurian9023
@benoykurian9023 2 ай бұрын
The left side overtaking & overtaking taking on bridges are punishable in India.
@sabukr30
@sabukr30 2 ай бұрын
മിന്നൽ പിണർ😂❤
@gilchristpoulose
@gilchristpoulose 2 ай бұрын
അടിപൊളി video ❤❤❤
@Roverjotales
@Roverjotales 2 ай бұрын
Thank you 🫂
@karthikm-oy7yx
@karthikm-oy7yx Ай бұрын
ടാറ്റാ മര്യാദക്ക് കൊണ്ട് നടന്നാൽ നല്ല ആണ് leyland പോലെ അല്ല
@abhiabhilashkayamkulam9536
@abhiabhilashkayamkulam9536 28 күн бұрын
സത്യം 🥰🥰
@Harikrishnan-uc9nq
@Harikrishnan-uc9nq 19 күн бұрын
Night odunna Leyland BS3 Superfast ilum koodi keri oru vedio idu ,,, Leyland nte aa Turbo sound um kett ulla yathra poli aanu
@iwinvincent
@iwinvincent 10 күн бұрын
Eda podaa... nee pande oodaayippaa😁
@jobkmathew685
@jobkmathew685 28 күн бұрын
വന്ദേ ഭാരത് വന്നതോടെ മിന്നൽ ൻ്റ്റെ പണി കഴിഞ്ഞു. 🎉
@varghesemathew5191
@varghesemathew5191 19 күн бұрын
TATA motors മേഴ്‌സിഡിസ് ബെൻസ് ന്റെ technology യാണ് പ്രയോജനപ്പെടുത്തിയത്. അതുപോലെ Ashok Leyland ഉപയോഗിക്കുന്നത് Leyland company യുടെ technology ആണ്. Leyland ഒരു UK based കമ്പനിയാണ്.
@NEWGAMING632
@NEWGAMING632 7 күн бұрын
ഈ വണ്ടിക്കു എൻജിൻ cummins ആണ് സപ്ലൈ ചെയ്യുന്നത്
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 2 ай бұрын
Kannur KSRTC package in April.
@lerinnabrahamthomas
@lerinnabrahamthomas 2 ай бұрын
ഞാനും മിന്നൽ, ഡീലക്സ്, സ്വിഫ്റ്റ് ബസുകളിൽ മാത്രം യാത്ര ചെയ്യുന്ന ആളാ.. പക്ഷെ, കേരളത്തിലുള്ള എല്ലാ ഹെവി വെഹിക്കിൾസും 80ൽ ലോക്ക് ആകീട്ട് ഇവന്മാര് 90+ൽ പോയി കറക്റ്റ് ടൈം ആക്കുന്നതാണോ വല്യ കാര്യം... 😂😂
@vava.sureshfans3037
@vava.sureshfans3037 2 ай бұрын
Tata bus TATA DOcomo sim ❤
@entteynadaumenttteyveedum8687
@entteynadaumenttteyveedum8687 22 күн бұрын
Oru cycle polum scooter kond overtake cheythal pidiku virakunna enttey aniyan ashish.
@viswasv4352
@viswasv4352 16 күн бұрын
Turbo
@vmatzz
@vmatzz 15 сағат бұрын
റോഡിൽ എന്തു തോന്നിവാസവും കാണിക്കാം ksrtc ക്.... മറ്റു വാഹനങ്ങളിൽ ഉള്ളവരുടെ ജീവന് പുല്ലു വില
@user-sp7ek8nl6h
@user-sp7ek8nl6h 2 ай бұрын
ഈ ഒറ്റ വിഡീയോ കണ്ട് കൂടെ കൂടുവാ കേട്ടോ ബ്രോ 🌹🌹
@Roverjotales
@Roverjotales 2 ай бұрын
Thank you so much 🙏🫂
@fernwehphile_
@fernwehphile_ 21 күн бұрын
Oru time clt to kasaragod ithil poyttund night Hho driving kandit orangan pedi aypoi Idichal ellarm chath 😂
@anoopprabhakaran6725
@anoopprabhakaran6725 2 ай бұрын
ആരെ konnitt ആണേലും വണ്ടി എത്തിക്കും
@saran4621
@saran4621 Ай бұрын
Etha camera
@unclesam8380
@unclesam8380 5 күн бұрын
18:40
@Hudini-ew6ts
@Hudini-ew6ts 20 күн бұрын
6:35
@sanalnidumba6324
@sanalnidumba6324 16 күн бұрын
Speed governor
@shanifap4640
@shanifap4640 2 ай бұрын
Ee driver shajilettan ente frienda
@Roverjotales
@Roverjotales 2 ай бұрын
❤️
@bilkulshareefsinger7604
@bilkulshareefsinger7604 2 ай бұрын
K s r t c യുടെ ലോഫ്ളോർ ബസ്സിനെ കുറിച്ച് വീഡിയോ ചെയ്യാമൊ ?
@Roverjotales
@Roverjotales 2 ай бұрын
തീർച്ചയായും ശ്രമിക്കാം🙏❤️
@shyamkrishnanfuturegen6443
@shyamkrishnanfuturegen6443 20 күн бұрын
Patta vandi...
@aquiestoy1788
@aquiestoy1788 20 күн бұрын
Correct 💯
@ravananmaruthanayagam600
@ravananmaruthanayagam600 18 күн бұрын
Tata bus മിക്കതും പോയി കിടക്ക.. proper maintenance illa athanu
@bharath4831
@bharath4831 14 күн бұрын
Correct. Always leyland
@nagata9825
@nagata9825 2 ай бұрын
Shajilettan🔥
@aravindc9986
@aravindc9986 22 күн бұрын
18:35🤯💀
@thefallenpriest3312
@thefallenpriest3312 18 күн бұрын
മൊത്തം നിയമ ലംഘനം..
@adarshjose7409
@adarshjose7409 10 күн бұрын
Bro eatha app vazhi aa speed track cheyyune
@Roverjotales
@Roverjotales 10 күн бұрын
Speedometer
@nizamb2946
@nizamb2946 2 ай бұрын
5 വർഷം കഴിഞ്ഞ ഈ പാട്ടകൾ ഒക്കെ തൂക്കി വിൽക്കാറായില്ലേ ? ?
@user-zx4fi4mb3t
@user-zx4fi4mb3t Ай бұрын
5 വർഷം അല്ല 15 വർഷം ആന്ന്
@jossenaiju3778
@jossenaiju3778 Ай бұрын
This is nothing but rash and dangerous driving. These buses and our roads are not fit for high speed cruising. These buses are a threat to both the passengers and commuters.
@jyothishjyothi202
@jyothishjyothi202 16 күн бұрын
ഇത് പോലുള്ള സർവ്വീസുകാൾ മറ്റ് വാഹനങ്ങൾക്ക് വിനയാണ് വേഗത കുറക്കുക
@IAMSENTHIL1
@IAMSENTHIL1 8 күн бұрын
Two Wheeler License and Non Parking Space having Four Wheelers are to be seized after the Marriage as the Accident Medical Help could fetch Life Threatening Condition due to resultant Marriage , low economic condition in such distressful condition , if deliberately made.
@neo3823
@neo3823 2 ай бұрын
Tatayude problem Maintenance aanu bro 😂 Bro adhyam vandikale patti padiku 😂😂
@KishanKumar-wr4sc
@KishanKumar-wr4sc 22 күн бұрын
TATA buses are very effective in their initial torque/sudden accelaration and fuel efficiency. You can't see a Leyland lorry carrying raw timber. But they are famous for Break down. Leyland buses having slow accelaration in compared with TATA. But comfort of Leyland for travel and driving is not attained in TATA. Tata will suffer jerking while shifting gear to top gear also. Due to the very small front overhang steering of TATA is not stable as Leyland. At higher rpms also jerking is very prominent for TATA. But Leyland become more and more smooth at high rpms. So for long drives Leyland is most suitable. You cannot see any private bus running more than 250 km with Tata engine even though they are fuel efficient. Leyland is highly reliable. വഴിയില്‍ കിടത്തില്ല. But Tata is not like that. For mechanics and drivers also, Leyland 'Viking' is far better than Tata 1512 C
@jomonjohn6029
@jomonjohn6029 2 ай бұрын
ലേയ്‌ലൻഡ് ഫാനോളികൾക്ക്‌ കുരു പൊട്ടും... ♥♥tata 💪💪💪💪 135 hp യിൽ.. Ksrtc യുടെ അഭിമാന സർവീസ് മിന്നൽ..200,300 hp കരുത്തൻ മാർ റോഡ് അടക്കി വാഴുന്ന ഈ bs 6 കാലത്ത്.. വെറും 135 hp യുള്ളവന്റെ കൈയിൽ നിന്നും അടി വാങ്ങുന്ന ദയനീയ കാഴ്ച..😂😂 മിന്നൽ മരിയ... സ്വിഫ്റ്റ്.. സ്വിഫ്റ്റ് delux.. Sf.. വോൾവോ 🤣🤣..
@avp-virusgaming7866
@avp-virusgaming7866 2 ай бұрын
അങ്ങനെയൊന്നും ഇല്ല ബ്രോ ഞാൻ ലേയ്‌ലൻഡ് ഫാൻ ആണ് but എനിക്ക് അറിയാം ടാറ്റാ ബിസുകൾക്ക് ആണ് സ്പീഡ് കൂടുതൽ എന്ന്... Pick up ടാറ്റാ ബസ്സുകൾക്കാണ്, എന്നാൽ ലേയ്‌ലൻഡ് engine sound... അത് വേറെ ലെവൽ ആണ്. പിന്നെ സിറ്റി റോഡിൽ കൂടുതൽ യാത്രാ സുഖം ലേയ്‌ലൻഡ് ആണ്, അതുപോലെ ലേയ്‌ലൻഡ് ഗിയർ ഷിഫ്റ്റ്‌ ചെയ്യണപോലെ പെട്ടെന്ന് tata ബസുകൾക്ക് ഗിയർ മാറാൻ കഴിയില്ല, പിന്നെ ഗിയർ down ചെയ്യുമ്പോൾ engine sound ലേയ്‌ലൻഡ് പൊളി ആണ്, പിന്നെ ഇതേ gps use ചെയ്ത് ലേയ്‌ലൻഡ് കണ്ണൂർ ട്രിവാൻഡ്രം മിന്നലിൽ ഞാൻ 102 km സ്പീഡിൽ പോയിട്ടുണ്ട്. ഇപ്പോഴും ആ sreen റെക്കോർഡ് entel und
@neo3823
@neo3823 2 ай бұрын
Bro are you ok Mentally 😂 or are you stupid 😂 ?
@jomonjohn6029
@jomonjohn6029 2 ай бұрын
@@avp-virusgaming7866 കൂടുതൽ സ്പീഡ് ഉള്ളത് റ്റാറ്റാക്ക് അല്ല ബ്രോ....കുറഞ്ഞ സമയത്ത് കൂടുതൽ സ്പീഡ് എടുക്കാൻ ഉള്ള കഴിവ് റ്റാറ്റാക്ക് ആണ്...ഒരു എഞ്ചിനെ പറ്റി പറയുമ്പോൾ .. എൻജിൻ സൗണ്ടിനു എന്ത് പ്രാധാന്യം??.. ഏതെങ്കിലും ഒരു സ്ഥലത്ത് 102 ൽ പോകുന്നതിൽ കാര്യമില്ല ബ്രോ... എല്ലായ്പോഴും ഒരു മിനിമം സ്പീഡ് കീപ് ചെയ്യണം...
@ratheeshoo7
@ratheeshoo7 2 ай бұрын
Annum ennum annum oru vikaram tata...❤
@vandiholic451
@vandiholic451 2 ай бұрын
Ayin etil enton kuru potan eerikun 😂 Santosham matreme olo etrayum nal valich kidan odia vandi nalom odunatin pinne njngal Leyland fans in ete pole Vedio yude tazhe vere brand ine compare chyt comment idanta avisham illa Karanam Leyland inte performance entuvanen elarkum ariyam 🔥 just Kasaragod, Malappuram limited stop il keyariya mati minnal oke Mari nilkum
@nevinsanoj1764
@nevinsanoj1764 Ай бұрын
Kanhangad stop undo
@Roverjotales
@Roverjotales Ай бұрын
സ്റ്റോപ്പ് കൊടുത്തിട്ടില്ല..ചില ക്രൂ നിർത്തിത്തരാറുണ്ട്.മുൻകൂട്ടി ചോദിച്ചുനോക്കുക😊
@Saji202124
@Saji202124 2 ай бұрын
Ashok lyland avrde business market compleat south india ane tata north indiyum..adanu northil heavy vandi mudel bus oke tata adigam kanunned..
@deepakc8123
@deepakc8123 2 ай бұрын
എന്തിനാണ് അതിൻ്റെ ആവശ്യം ? രണ്ട് പേർക്കും All India ബിസിനസ് നടത്തുന്നതിൽ എന്താണ് പ്രശ്നം . സൗത്തിലെ ലൈലാൻ്റിൻ്റെ മാർക്കറ്റ് ഭാരത് ബെൻസും ഐഷറും കൊണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. എന്നാൽ വടക്കേ ഇന്ത്യയിൽ ടാറ്റയുടെ ആധിപത്യം ആണ്.
@Roverjotales
@Roverjotales 2 ай бұрын
Athe👍
@Saji202124
@Saji202124 2 ай бұрын
Ad aryilla..pkshe north south tirichanu tata lylndum kalikuned
@vandiholic451
@vandiholic451 2 ай бұрын
​@@deepakc8123buses il Leyland an top il North ayalum South ayalum 😅
@nairreghunath
@nairreghunath 26 күн бұрын
Big salute to passengers and driver of this bus. Do you think this is a safe driving ?. On 4 lane it is OK, but on two lanes. Trivandrum Mayor should watch this video.... how much tension these drivers are suffering.
@jalexrosh
@jalexrosh 25 күн бұрын
What friggin tension, they're driving dangerously and its criminal
@zyroxop1482
@zyroxop1482 Ай бұрын
bro ath kanhangad ksrtc bustand ano atho kasargod aano
@Roverjotales
@Roverjotales 29 күн бұрын
ഏത്?🙂
@zyroxop1482
@zyroxop1482 29 күн бұрын
@@Roverjotales was it kasargod or kanhangad
@Roverjotales
@Roverjotales 28 күн бұрын
24:45 Kasaragod Ksrtc Bus Stand
@zyroxop1482
@zyroxop1482 28 күн бұрын
@@Roverjotales alright
@paulypk9438
@paulypk9438 9 күн бұрын
I think engine not Tata all Tata have Cummins engine
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 138 МЛН