'എയർ ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് ഒരു തീരുമാനം ഉണ്ടാകാതെ ഞാൻ എഴുന്നേൽക്കില്ല'

  Рет қаралды 10,420

asianetnews

asianetnews

29 күн бұрын

'എയർ ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് ഒരു തീരുമാനം ഉണ്ടാകാതെ ഞാൻ എഴുന്നേൽക്കില്ല'; എയർ ഇന്ത്യ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് അമൃതയുടെ അച്ഛൻ #airindiaexpress #thiruvananthapuram #flight #protest #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 25
@josephfernando1226
@josephfernando1226 26 күн бұрын
ഈ രാജ്യത്ത് എന്ത് തെറ്റ് ചെയ്താലും. ആർക്കും തൊടാൻ പറ്റാത്ത ചില സർവീസ് സംഘടനകൾ ഉണ്ട്. മുൻകൂട്ടി അറിയിക്കാതെ പണിമുടക്കുന്ന സമരക്കാരെ പുറത്താക്കാനുള്ള തീരുമാനം എടുക്കാൻ ജനങ്ങൾ ഒന്നിക്കണം
@rasheedkuruppath4342
@rasheedkuruppath4342 26 күн бұрын
അതാണ് ഇപ്പോഴത്തെ നമ്മുടെ രാജ്യം , തലയെടുപ്പോടെ നിന്നിരുന്ന നമ്മുടെ ഈ രാജ്യത്തെ ചില അൽപ്പന്മാർ ഇങ്ങിനെയൊക്കെ ആക്കിത്തീർത്തു , ഈ ഒടുക്കത്തെ വിമാനത്തെ പൂർണ്ണമായും ബഹിഷ്‌കരിച്ചല്ലാതെ ഇവർ പാഠം പടിക്കുകയില്ല..!
@josephfernando1226
@josephfernando1226 26 күн бұрын
എന്നെങ്കിലും ഈ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടുണ്ടോ?
@Smijuks011
@Smijuks011 25 күн бұрын
ഒരിക്കലും മായ്ക്കാൻ പറ്റാത്ത മുറിവ്.
@jcadoor204
@jcadoor204 26 күн бұрын
എയർ ഇന്ത്യയുടെ പേരിൽ കേസ് റെജിസ്റ്റർ ചെയ്ത് പരാമാവധി നഷ്ടപരിഹാരത്തുക അവരിൽ നിന്നും വാങ്ങി എടുക്കണം.
@kunhimohamed228
@kunhimohamed228 26 күн бұрын
സമരത്തിനൊപ്പം😢
@SureshKumar-up5hu
@SureshKumar-up5hu 26 күн бұрын
Avoid Airindia
@MM-CHR
@MM-CHR 26 күн бұрын
കോടതിയിൽ പോവുക
@noushadnoushu7094
@noushadnoushu7094 26 күн бұрын
E flightil yathra cheyyadhe adhilulla. Ella stafinum pani illadhe pirich vidunnadh vare air india flight upekshikuga ..
@gopinath4653
@gopinath4653 26 күн бұрын
They should protest in front employees who striked
@WanderWheels_Kerala
@WanderWheels_Kerala 26 күн бұрын
അതിന് ഇത് എയർഇന്ത്യ എക്സ്പ്രസ് ഓഫീസ് അല്ലല്ലോ...ഇത് എയർ ഇന്ത്യ SATS ഓഫീസ് അല്ലേ.... എയർ ഇന്ത്യ SATS ground handling ആണ്...ഇവർക്ക് ഫ്ലൈറ്റ് ഇല്ല...
@manuprasadv7722
@manuprasadv7722 26 күн бұрын
Air India express vere company aanu.. 👍
@thampi0071
@thampi0071 26 күн бұрын
Air India. Air India express. Vistara all cones under Tata.. so they are answerable.
@AutobahnThattukada-dh2ev
@AutobahnThattukada-dh2ev 26 күн бұрын
Is Airindia and Air India Express the Same Company? I guess not
@user-hs9iw1to8f
@user-hs9iw1to8f 25 күн бұрын
RATHAN TATA EVIDE?
@humanityhuman5650
@humanityhuman5650 26 күн бұрын
സമരത്തിൽ പങ്കെടുത്തു ജനങ്ങളെ ബുദ്ധിമുട്ടിച്ച എല്ലാ air India ജീവനക്കാരെയും പുറത്താക്കുക. അതുവരെ ആരും എയർഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യരുത്.
@AkhileshmpMp
@AkhileshmpMp 26 күн бұрын
Little adjust . check another flight... don't take tickets for air India
@neema843
@neema843 24 күн бұрын
This is disrespect to the deceased.
@AkhileshmpMp
@AkhileshmpMp 26 күн бұрын
Any one don't take tickets in air India.....
@manuelpa266
@manuelpa266 26 күн бұрын
എയർ ഇൻഡൃയോ എയർ ഇൻഡൃ എക്സ് പ്രസ്സോ ആണോ റർവ്വീസ് മുടങ്ങിയതിനു ഉത്തരലാദികൾ❓ സമരം ചെയ്യത സംഘടനയോടോ നേതാക്കളോടോ പ്രതിഷേധിക്കാത്തത് എന്ത❓ മാപ്ര തൈരുകളും എയർ ഇൻഡൃയിൽ നിന് നഷട പരിഹാരം ആവിശൃപെടുന്നതിലെ യുക്തി എന്ത്❓ റബ്ബിഷ് ആയ ആവിശൃങ്ങൾ ,സമരങ്ങൾ
@naveenkn5921
@naveenkn5921 26 күн бұрын
Boycott Air india
@shajim5872
@shajim5872 26 күн бұрын
Pateekl
@aslamck-lz1mg
@aslamck-lz1mg 26 күн бұрын
മൃത ദേഹത്തോട് അനാദരവു കാട്ടുന്നത് ഇപ്പോൾ ഫാഷൻ ആയിരിക്കുന്നു
@Wrongaccountin
@Wrongaccountin 26 күн бұрын
BMS സിന്ദാബാദ് BJP സിന്ദാബാദ് തൊഴിലാളി ഐക്യം സിന്ദാബാദ്
100❤️
00:20
Nonomen ノノメン
Рет қаралды 64 МЛН
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 27 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 64 МЛН