No video

'എയർപോർട്ട് വന്നപ്പോൾ പശുവിന് മേയാൻ പുല്ലില്ലെന്നു പറഞ്ഞ് സമരം ചെയ്തവരാണ് ഇവർ'

  Рет қаралды 123,677

Mathrubhumi News

Mathrubhumi News

21 күн бұрын

പിണറായി വിജയൻറെ നാട്ടിൽ എയർ പോർട്ട് വന്നപ്പോൾ, പശുവിന് കൊടുക്കാൻ പുല്ലില്ലെന്നുപറഞ്ഞ് സമരം ചെയ്തവരാണ് ഇവർ. വിഴിഞ്ഞം പദ്ധതിയ്ക്ക് ആരെങ്കിലും തുരങ്കം വെച്ചിട്ടുണ്ടെങ്കിൽ അത് സിപിഎമ്മാണ് - കെ എം അഭിജിത്ത് (കോൺഗ്രസ്)
#Vizhinjamport #port #SanFernando #cpm #congressb #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 317
@ravimenon7983
@ravimenon7983 20 күн бұрын
സജീഷേട്ടാ ഇച്ചിരി കഞ്ഞി എടുക്കട്ടെ 😂😂😂
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 20 күн бұрын
ഇങ്ങനെ തോറ്റിട്ടും ഈ ചെന്നായ്ക്കാൾക്ക് ഒരു മാറ്റവും ഇല്ലല്ലോ...😢😢😢
@user-jc5dj3rn7f
@user-jc5dj3rn7f 19 күн бұрын
എന്ത് പറയാനാ.. രാഹുലിന് ഇതുവരെ വെളിവും വെള്ളിയാഴ്ചയും ഉണ്ടായിട്ടില്ല.. അപ്പോൾ അനുയായികളെന്നു പറഞ്ഞു നടക്കുന്ന ഊളകൾക് വെളിവുണ്ടാകുമോ 😂
@philipdeanose7439
@philipdeanose7439 19 күн бұрын
എല്ലാവിധ വികസനങ്ങൾക്കും തടയിടടാനല്ലാതെ സിപിഎംമിന് എന്തറിയാം.
@babuv.d9416
@babuv.d9416 19 күн бұрын
സജിഷേ നിങ്ങൾ ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലായി. അത് കൊണ്ട് ആണല്ലോ ഒരു സീറ്റിൽ ഒതുങ്ങിയത്
@pbsurendran6626
@pbsurendran6626 19 күн бұрын
എസ് കെ സതീഷിനെ പോലെ ഇത്രയും വ്യത്തികെട്ട സംവാദകനെ ഞാൻ ഇതുവരെ വേറെ കണ്ടിട്ടില്ല
@devidas671
@devidas671 15 күн бұрын
സജീഷ്
@shajiambattjosephcalicut3154
@shajiambattjosephcalicut3154 15 күн бұрын
100 %😂
@radhakrishnanunnithan4542
@radhakrishnanunnithan4542 14 күн бұрын
കറക്റ്റ്
@SomanCheruvalath
@SomanCheruvalath 14 күн бұрын
😊ì ⁹0​@@devidas671
@najeebem9044
@najeebem9044 14 күн бұрын
Exactly...
@venue3169
@venue3169 20 күн бұрын
എന്നാണാവോ കേരളം,,, ബംഗാൾ, ത്രിപുര ആകുന്നത് ..... അന്നെ കേരളം രക്ഷരപെടൂ !!!!! സജീഷ് .... (ഒന്നും എഴുതുന്നില്ല) @@##@@##**##@
@achumuralimurali8428
@achumuralimurali8428 20 күн бұрын
അവന്റെ മൈക് ഓഫ് ചെയ്യടോ ആദ്യം
@hussainrangattoor1748
@hussainrangattoor1748 20 күн бұрын
സജീഷിൻ്റെ mic off ചെയ്യാൻ അഭിലാഷിനറിയില്ല
@Abhhi-h2o
@Abhhi-h2o 20 күн бұрын
Oru adima mattoru adimaye sahayikkanam enn party vritham
@santhoshkumark868
@santhoshkumark868 19 күн бұрын
എങ്കിൽ ഇവൻ എന്നെ നന്നായി പോയാണേ
@sivarajan3399
@sivarajan3399 14 күн бұрын
ചുമ്മാ എരക്കുന്നു. എരക്കുന്നവനെ എരപ്പാളി എന്നും വിളിക്കും.
@mohanankk6803
@mohanankk6803 14 күн бұрын
​@@sivarajan3399n
@mohanankk6803
@mohanankk6803 14 күн бұрын
​@@sivarajan3399n
@pradeepkvengara
@pradeepkvengara 19 күн бұрын
സജീഷ് ഇന്നേവരെ ചർച്ചകൾ അലങ്കോലമാക്കാൻ വേണ്ടി മാത്രം നടക്കുന്നവനാണ്. ഒരാളെയും സംസാരിക്കാൻ വിടില്ല. ഇവനെയൊക്കെ ചർച്ചയ്ക്ക് വിളിക്കുന്നവരെ വേണം ആദ്യം അടിക്കാൻ
@manikandanm5964
@manikandanm5964 20 күн бұрын
ഈ പ്രബുദ്ധ കേരളത്തെ ഇത്രയും പിന്നോട്ട് വലിക്കാൻ ഏറ്റവും കൂടുതൽ കഷ്ടപ്പെടുത്തിയത് ee സിപിഐഎം എന്ന പാർട്ടി ആണ്
@anilmavungal
@anilmavungal 20 күн бұрын
ആണോ 😂
@anilmavungal
@anilmavungal 20 күн бұрын
തമ്പ്രാനായിരിക്കും
@sarathchandran6720
@sarathchandran6720 19 күн бұрын
👍👍
@anilmavungal
@anilmavungal 19 күн бұрын
@@manikandanm5964 ആണോ manikandan കേരളം പിനിലാണോ പിന്നിലാണെങ്കിൽ ഏതിൽ ആണെന്ന് കൂടു പറയു
@user-xu8fs8ze2c
@user-xu8fs8ze2c 14 күн бұрын
അമ്പട വീരാ ... ചാണ്ടി സാർ ആയുധം വെച്ച് കീഴടങ്ങിയ ദേശീയ പാത വികസനം ( ദേശീയ പാത അതോറിറ്റി ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ഓഫീസ് അടക്കം അടച്ചു പൂട്ടി സ്ഥലം വിട്ടിരുന്നു ) ഗെയിൽ പദ്ധതി ഒക്കെ ഇപ്പൊ ഉപേക്ഷിച്ച 😂
@bijoyjohn2781
@bijoyjohn2781 19 күн бұрын
പദ്ധതി പൊളിക്കാൻ നടന്ന പിണറായിയും.......അടിമകളും..... ഉമ്മൻ ചാണ്ടി സാറിന്റെ ദീർഘ വീക്ഷണത്തിന് ❤️❤️❤️❤️👍👍👍👍👍👍
@jimmy-josephv980
@jimmy-josephv980 20 күн бұрын
സിപിഎം തോറ്റു തുന്നം പാടി, എന്നാലും ധാർഷ്ട്ടിയതിനു ഇപ്പോഴും ഒരു കുറവും ഇല്ല.
@ManojFg
@ManojFg 19 күн бұрын
സതീശനെ വിളിച്ചില്ല അതും ധാർഷ്ട്യമാണ് മൈ
@renjithpk5743
@renjithpk5743 19 күн бұрын
LDF 2026 10 സീറ്റ്‌ മേലെ പോകരുത് 👌👌
@shaji8876
@shaji8876 13 күн бұрын
​@@ManojFgതീട്ട കമ്മിയായ നിനക്ക് ഇതൊക്കെ പറയാൻ ഉളുപ്പില്ലേ 🐕 ഇപ്പോൾ ജില്ലാ കമ്മറ്റിയിൽ പരനാറിയെയും നേതാക്കളെയും നാറ്റിക്കുന്നു 🐕 നിന്നെപോലെയുള്ള അടിമകൾ ചെരച്ചു മെഴുകുന്നു 🐕 ഉളുപ്പില്ലേ 🐕
@chank1689
@chank1689 20 күн бұрын
ക്രെഡിറ്റ് ഗൌത്തം അദാനിക്കും അദ്ദേഹത്തിൻ്റെ ജീവനക്കാർക്കും സർക്കാറിന് നികുതി കൊടുത്ത ജനങ്ങൾക്കും മാത്രമുള്ളതാണ്.
@sabucyril888
@sabucyril888 20 күн бұрын
Exactly. Adani and their team deserves the credit for completing the project super fast despite the slow support from state Government. They knows how to do business!
@user-ui4dw8tm2d
@user-ui4dw8tm2d 20 күн бұрын
ആവശ്യമില്ലാത്ത അടിയുണ്ടാക്കി അതിനെ കുറിച്ച് ചർച്ച നയിച്ചിട്ട് മാപ്രകൾ:- " This is ബിസിനസ്സ് " 😎🙄
@Sathu_rithu
@Sathu_rithu 19 күн бұрын
മൂഖ്യമന്ത്രി രാജിവെക്കുക
@iwinjosephkj1870
@iwinjosephkj1870 19 күн бұрын
​@@sabucyril888for what.its trap to the state.states share in the project is 62%.where adani share is 28% and central government share is 9%.states will start to get it's revenue from this project after 10 years that too 1% .this port is owned by Kerala govt but it can be managed by adani ports . Kerala govt will gets ports ownership after 40 years .
@dileepdilu4507
@dileepdilu4507 19 күн бұрын
ഇത് ചന്തയോ?
@naughtysidhuuu5330
@naughtysidhuuu5330 19 күн бұрын
Cpm നേതാക്കൾ ഏതു ചർച്ചക്ക് വന്നാലും അലമ്പ് ആണ്...
@vijayanp5342
@vijayanp5342 20 күн бұрын
S ശർമ്മ കൊച്ചിൻ ഇന്റർനാഷണൽ എയർ പോർട്ട്‌ എതിർത്തു, എന്റെ ദേഹത്ത് കൂടെ പ്ലെയിൻ ഇറക്കണം എന്ന് പറഞ്ഞു, അന്തം കമ്മ്യൂണിസ്റ്റ്‌
@knightofgodserventofholymo7500
@knightofgodserventofholymo7500 20 күн бұрын
ആദ്യമായി വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ പഠനം നടത്തിയത് തിരിവതാംകൂർ മഹാരാജാവാണ്.... ലോകമഹായുദ്ധം പെട്ടെന്ന് തുടങ്ങിയത് കൊണ്ടാണ് അന്നത് മുടങ്ങിപ്പോയത്
@abhi4236
@abhi4236 20 күн бұрын
എത്രയോ കാലം മുൻപേ വരേണ്ടിയിരുന്ന പദ്ധതി ഇത്രയും പെട്ടന്ന് എത്തിച്ചതിന് നന്ദി 😂
@flowers_comedy-.
@flowers_comedy-. 16 күн бұрын
Oc sir te swapnamalle nadakadherekumo dhaivathullyanaya manushe janmamairunnallo keralathinte punnyamairunnallo
@shaji8876
@shaji8876 13 күн бұрын
ഞങ്ങൾ തീട്ട കമ്മികൾ ഇതൊന്നും സമ്മതിച്ചു തരില്ല 🐕 അടിമകളായ മന്ദബുദ്ധി കമ്മികളായ ഞങ്ങൾ പരനാറിയെ ന്യായീകരിച്ചു മെഴുകി തൂറും 🐕 ഞങ്ങൾ താമസിയാതെ ബംഗാൾ ആക്കും 🐕
@shalajr7077
@shalajr7077 19 күн бұрын
ഉമ്മൻ ചാണ്ടി തന്നെയാണ് വിഴിഞ്ഞം ശില്പി
@flowers_comedy-.
@flowers_comedy-. 16 күн бұрын
Janangal perette kazhinjallo umman chaandy vizhinjam intarneshtnal thuramugham
@user-xu8fs8ze2c
@user-xu8fs8ze2c 14 күн бұрын
😂😂😂 തേങ്ങ ആണ് കേരളത്തിലെ ഏതെങ്കിലും പദ്ധതി വിഭാവനം ചെയ്ത് പഠനം നടത്തി നടപ്പിലാക്കിയ കോൺഗ്രസ് നേതാക്കളുടെ പേരെടുത്താൽ കരുണാകരൻ ഒഴികെ മറ്റൊരു നേതാവിൻ്റെ പേര് സത്യസന്ധമായി പറയാൻ പറ്റില്ല. ഇവനൊക്കെ തള്ളുന്ന തള്ളല്ലാതെ കവല പ്രസംഗം അല്ലാതെ ഒരു ഉണ്ടയും അല്ല .. കേട്ട് രോമാഞ്ചം കൊള്ളാം എന്നല്ലാതെ അതിൽ സത്യത്തിൻ്റെ ഒരു കണികയും ഇല്ല . സർകാർ മാറി വരുമ്പോൾ തറക്കല്ല് ഇടുന്നത് ചിലപ്പോ ആരേലും ആയിരിക്കും ഉൽഘാടനം നടത്തുന്നത് വേറെ ആരേലും ആവും പക്ഷേ ഈ പദ്ധതി വിഭാവനം ചെയ്ത ആളാ അതിൻ്റെ യഥാർത്ഥ ഹീറോ .. വണ്ടി നിറയെ കുറെ ഫലകങ്ങളും കൊണ്ട് ഇലക്ഷൻ അടുക്കുമ്പോൾ തറക്കല്ലിടൽ ഉൽഘാടനം എന്നൊക്കെ പറഞ്ഞു തട്ടിക്കൂട്ട് നാടകം നടത്തുന്നത് മനസിലാക്കാൻ ഉള്ള ബോധം ഒക്കെ കേരള ജനതക്ക് ഉണ്ട് 😂
@SaranKrishnaMk
@SaranKrishnaMk 14 күн бұрын
Adhe chandiyude kodathil ninnu elle vizhinam thuramugam undayadh1
@user-xu8fs8ze2c
@user-xu8fs8ze2c 14 күн бұрын
@@shalajr7077 🥥🥥 ഉമ്മൻ ചാണ്ടി വിഭാവനം ചെയ്ത ആസൂത്രണം ചെയ്ത ഒരു വലിയ പദ്ധതി എങ്കിലും ഒന്ന് പറഞ് തരൂ 😂😂
@pky802
@pky802 20 күн бұрын
കേന്ദ്രത്തിൽ കോൺഗ്രസ്‌ സർക്കാർ ആയിരുന്നു എങ്കിൽ ഇത് കുളച്ചിലേക്ക് പോയേനെ
@shaukathsali2587
@shaukathsali2587 20 күн бұрын
@py802.u.p a government..ayiriyinni
@vishnuvs8732
@vishnuvs8732 19 күн бұрын
colachel hourbor kanyakumari election campaign ayirunnu Ella party karudayum bjp kond varumennu paranju fund koduthannu thonunu,athine ethirthu oru vibhavam yathirthu ippo oru party kkum hourbor venda
@shaji8876
@shaji8876 13 күн бұрын
തീട്ട കമ്മിയായ നിനക്ക് ഇതൊക്കെ പറയാൻ ഉളുപ്പില്ലേ 🐕 ഇപ്പോൾ ജില്ലാ കമ്മറ്റിയിൽ പരനാറിയെയും നേതാക്കളെയും നാറ്റിക്കുന്നു 🐕 നിന്നെപോലെയുള്ള അടിമകൾ ചെരച്ചു മെഴുകുന്നു 🐕 ഉളുപ്പില്ലേ 🐕
@ckoojaa
@ckoojaa 15 күн бұрын
ഈ സജീഷിന് സുഖമായി എന്നാരാണ് പറഞ്ഞത് 😢അസുഖത്തിന് ഒരു കുറവുമില്ലല്ലോ 😂😂😂
@user-gc8ei8ls6b
@user-gc8ei8ls6b 17 күн бұрын
സിപിഎമ്മിൻ്റെ ഏത് p മോൻ സംവാദത്തിന് വന്നാലും വിവരക്കേട് മാത്രമേ പറയൂ..
@hyderalipullisseri4555
@hyderalipullisseri4555 19 күн бұрын
കലാപങ്ങൾ മാത്രം നടന്നിരുന്ന,ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ റുവാണ്ട എന്ന ആഫ്രിക്കൻ രാജ്യം ഇന്ന് ദുബായ് പോലെ അല്ലെങ്കിൽ യൂറോപ്പ്യൻ രാജ്യം പോലെ വികസന കുതിപ്പിൽ ആണ്. ഇവിടെ ഓരോന്ന് പറഞ്ഞു തടസ്സപ്പെടുത്തി, പൊട്ടിപ്പൊളിഞ്ഞ റോഡുകളും നാടുനീളെ മാലിന്യവും അഴിമതിയും..... ജനത്തിൻ്റെ നികുതിപ്പണം എടുത്തു തീറ്റിപോറ്റാൻ കുറെ വെള്ളാനകളായ പൊതുമേഖല സ്ഥാപനങ്ങളും ... റുവാണ്ട എന്ന ആഫ്രിക്കൻ രാജ്യം പോലും 2008 മുതൽ ഓൺലൈൻ പണമിടപാട് തുടങ്ങിയിരുന്നു. BSNL മാത്രം ഉണ്ടായിരുന്ന കാലം ഓർക്കുന്നുണ്ടോ !?.അവർ ഇപ്പോഴും 2G/3G യുഗത്തിൽ ആണ്.5G യുമായി കച്ചവടം അറിയുന്നവർ കോടികൾ ലാഭം കൊയ്യുന്നു. സർക്കാർ തന്നെ എല്ലാം ചെയ്യേണ്ടതില്ല. KSRTC,KSEB തുടങ്ങിയവ എല്ലാം നടത്തുന്നത് സർക്കാർ ആയത് കൊണ്ടാണ് ഈ വിധത്തിൽ ആയത്.
@shajuramachandran7108
@shajuramachandran7108 19 күн бұрын
നെടുമ്പാശേരി എയർപോർട്ടിൽ എന്റെ നെഞ്ചത്ത് കൂടിയേ വിമാനമിറക്കാനാവു എന്ന് പറഞ്ഞു സമരം ചെയ്ത ഒരു അന്തത്തിന്റെ പേര് കാർഗോ ടെർമിനലിന് മുൻപിൽ ചുമരിൽ മാർബിളിൽ കൊത്തി വച്ചിട്ടുണ്ട് ...
@thomasmathew1310
@thomasmathew1310 20 күн бұрын
അഴിമതി നമ്പർ വൺ ക്രെഡിറ്റ്‌ ഫുൾ ചി പി മ്മിന് കൊടുക്കണം 🤣🤣🤣🤣
@ramabhadranramabhadran796
@ramabhadranramabhadran796 19 күн бұрын
പറഞ്ഞുവരുന്തോറും ജാര സന്തതിയാണെന്ന് തോന്നിപ്പോകുന്നു
@nanduk9394
@nanduk9394 19 күн бұрын
സജീഷ് ഇവനൊക്കെ ആണ് ഈ പാർട്ടി യുടെ അന്ധകൻ😢
@Abrahambaby-om5xg
@Abrahambaby-om5xg 19 күн бұрын
ഉമ്മൻ ചാണ്ടി. വിഴിഞ്ഞം.കൊണ്ടു വന്നെങ്കിൽ 'വിജയൻ. Kറെയിൽ കൊണ്ടുവന്നു. ആര് കൊണ്ടുവന്നാലും നികുതി പണമാണ്..❤ 39 ട്രെയിൻ അങ്ങോട്ടും. 39 ട്രെയിൻ ഇങ്ങോട്ടും😂
@yohannannm7021
@yohannannm7021 14 күн бұрын
കുടുംബത്തിൽ ആയിരിക്കും
@sooraj981
@sooraj981 20 күн бұрын
സജീഷിനെക്കാൾ മൂത്ത കമ്മിയാണ് അപ്പിലാഷ് 😊😊😊 പിന്നെങ്ങനെ മൈക്ക് ഓഫാകും
@santhoshkumark868
@santhoshkumark868 19 күн бұрын
നൂറു ശതമാനം ഇവൻ ചർച്ച ക്കു വിളിച്ച ഒറ്റ എണ്ണം പോകല്ല അത്ര വൃത്തി കെ.........
@nowfalkn282
@nowfalkn282 19 күн бұрын
Pennumbillayk joli oppich koduthath alle?
@krishnanko3474
@krishnanko3474 20 күн бұрын
സനീഷ് വൈക്കം സുൽത്താൽ ന്റെ എട്ടു കാലി mammunhi.
@kmthomas7263
@kmthomas7263 19 күн бұрын
കൊച്ചി എയർപോർട്ടിൽ വിമാനം ഇറങ്ങിയത് എത്ര പേരുടെ നെഞ്ചത്ത് കൂടിയാണ്....!!!!????
@manudas1342
@manudas1342 19 күн бұрын
കേരളത്തിലെ രാഷ്ട്രീയ കാരെ കൊണ്ട് ചാനലുകാർക്ക് മാത്രമേ ഗുണം ഉള്ളു എന്നൊരാവസ്ഥ വന്നിരിക്കുന്നു...
@AjayAjay-uq2qt
@AjayAjay-uq2qt 19 күн бұрын
അഭിജിത്ത് കലക്കി 👍👏👏
@hassansiddiq4403
@hassansiddiq4403 20 күн бұрын
കുരങ്ങൻ സജീഷ് കുളമാക്കല്ലേ ?
@pradeepkvengara
@pradeepkvengara 19 күн бұрын
കുരങ്ങനല്ല... മരപ്പട്ടി
@lzsknpl
@lzsknpl 20 күн бұрын
നരകീയമായ , നിഗൂഢലക്ഷ്യങ്ങളോടെ ഉയർത്തപ്പെട്ട കോലാഹലങ്ങളെയും ധീരമായി നേരിട്ട് പദ്ധതിയുടെ സ്ഥാപനത്തിന് വേണ്ടി നേരിയ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന ഗവർണമെൻ്റിനേ നയിക്കുക എന്ന ഹെർക്കുലിയൻ ടാസ്ക് വിജയ് കരമായി പൂർത്തീകരിച്ച് സ്ഥലവും മറ്റ് സൗകര്യങ്ങളും കേന്ദ്രാനുമതികളും നേടിയെടുത്ത ഉമ്മൻ ചാണ്ടി എന്ന കഴിവുറ്റ കേരള മുഖ്യമന്ത്രിക്ക്..... എല്ലാ ക്രെഡിറ്റും ഈ കാര്യത്തിൽ മാത്രമല്ല കൊച്ചി മെട്രോ സ്മാർട്ട് സിറ്റി അദാനിയും മറ്റുള്ളവരും അതിന് താഴെ മാത്രം ... 2:06
@davispallipuramporinchu1813
@davispallipuramporinchu1813 19 күн бұрын
അഭിലാഷ്, ചർച്ച അലങ്കോളമാകാൻ നോക്കുന്നവന്റെ വായിലേക്ക് വാട്ടർ സല്യൂട്ട് നടത്തു
@SunilKumarkp-kr7tp
@SunilKumarkp-kr7tp 17 күн бұрын
60 വർഷം തുടർച്ചയായി ഭരിച്ച ഏതെങ്കിലും സംസ്ഥാനം കേരളത്തെ പോലെ പട്ടിണി ഇല്ലാത്ത, 'പഠിക്കാൻ കഴിയാത്ത കുട്ടികളില്ലാത്ത, പൊതുമേഖലയിൽ അധുനികസൗകര്യമുള്ള 'ആതൂരാലയങ്ങളു ള്ള സംസ്ഥാനം ഏതെങ്കിലും ഉണ്ടോ?
@ajithkesavan91
@ajithkesavan91 20 күн бұрын
ആരുടെയോ കൊച്ചിന് ആരക്കയോ പേര് വയ്ക്കാൻ നോക്കുന്നു
@muraleedharannair5321
@muraleedharannair5321 16 күн бұрын
സിപിഎം കാർ പറയുമ്പോൾ ആരും ഇടപെടില്ല അതിന് മറുപടി പറയുമ്പോൾ സഖാക്കൾ ഇടയ്ക്ക കയറി തടസ്സമുണ്ടാക്കും അതിനിടയിൽ അവതാരകനായ സഖാവ് അദ്ദേഹം പറയട്ടെ അദ്ദേഹം പറയട്ടെ എന്ന് പുലമ്പിക്കൊണ്ട ബഹളം ഒന്ന് കൂടി കൂട്ടും. ചുരുക്കം പറഞ്ഞാൽ സഖാവ് പറയുന്നത് മാത്രം കേട്ടാൽ മതി.
@sathyanathannambiar8637
@sathyanathannambiar8637 17 күн бұрын
1995 ഒപ്പിട്ട കരാര്‍ 2014 വരെ കോണ്‍ഗ്രസ്സ് ഭരിച്ചിട്ടും ഒരു ചുക്കും ചെയ്യാത്ത മണ്ടനമാര്‍ ഇപ്പോള്‍ ഉയര്‍ത്തി കാണിക്കുന്നത് മോദിയുടെ കഴിവ് മാത്രമാണ്...?
@muhammedrafeeq6290
@muhammedrafeeq6290 20 күн бұрын
അഭിജിത് 👌😍
@GeorgeAntonygap
@GeorgeAntonygap 19 күн бұрын
Capsule coming to sajeesh be like 🚚🚚🚚🚚
@nooruddeenmm
@nooruddeenmm 14 күн бұрын
അഭിലാഷ് താങ്കൾ എന്ത് പരാജയം ആണ്
@sreeram6617
@sreeram6617 20 күн бұрын
തീർച്ചയായും ഒരു DNA ടെസ്റ്റ്‌ നടത്തണം... ഇനി കൊച്ചിന്റെ അച്ഛൻ വേറെ ആരെങ്കിലുമാണെങ്കിലോ...😂
@harishputhran3344
@harishputhran3344 19 күн бұрын
സജീഷിനെ പുകയടിച്ച് ഇത് പോലെ ഡിബേറ്റുകളിൽ ഇരൂത്തരുത്
@sureshkumark2672
@sureshkumark2672 12 күн бұрын
വികസന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയം മാത്രം പറയുന്ന ഇവന്മാരാണ് കേരളത്തെ പുറകോട്ട് പിടിച്ചു വലിക്കുന്നത്.
@Drsujesh
@Drsujesh 12 күн бұрын
Credit രണ്ട് ടീംസും കൂടി വീതിച്ചെടുത്താൽ എന്താ കുഴപ്പം. ഈ ചർച്ച ഒഴിവാക്കാമല്ലോ?
@calicutvision8317
@calicutvision8317 13 күн бұрын
എന്താ സജീഷ് നിങ്ങൾ മറ്റുള്ളവർ പറയുബോൾ ഇടംകോൽ ഇട്ടു പ്രശ്നം ഉണ്ടാകുന്നു 😮
@vivekkrishna2200
@vivekkrishna2200 19 күн бұрын
അടിമകമ്മികൾ അഭിലാഷിന് എന്താ പ്രതിഫലം കൊടുക്കുന്നത്...😂
@calicutvision8317
@calicutvision8317 13 күн бұрын
Great words Sri Abhijeeth 👑
@navaspppattappurath2707
@navaspppattappurath2707 19 күн бұрын
സജീഷ് ഓക്കേ ലോക തോൽവി ആണ്
@_White_Shadow_
@_White_Shadow_ 14 күн бұрын
മുൻപൊക്കെ ആളുകളെ കൊല്ലുമായിരുന്നു...ഇന്ന് പാർട്ടിയെ തന്നെ കൊല്ലുന്നു...😅
@ratheeshrathan8249
@ratheeshrathan8249 16 күн бұрын
Why central government is not taking in charge of vizhinjam port?
@AnilKumar_1966
@AnilKumar_1966 19 күн бұрын
ഒപ്പിട്ടു കൊടുത്തിട്ട് നക്കിയതല്ലാതെ ഒരു കല്ലെടുത്തു വച്ചോ😂😂😂
@gopinathlpai5184
@gopinathlpai5184 14 күн бұрын
യന്ത്രവത്കരണത്തിനെ പേരിൽ സമരവും അക്രമങ്ങളും നടത്തി എത്ര പേരെ യമ പുരിക്കയച്ചു 😂
@vinayanpalliath6023
@vinayanpalliath6023 14 күн бұрын
ചർച്ച അലംബാക്കുവാൻ ചിലർ വന്നിരിക്കുന്നു.
@thampankannothra3948
@thampankannothra3948 16 күн бұрын
താടിക്കാരൻ അലമ്പ് ഉണ്ടാക്കാൻ വന്നു ഇവനെ ഒക്കെ ചർച്ചക്ക് വിളിക്കുന്നവനെ sammadikkkam
@flowers_comedy-.
@flowers_comedy-. 16 күн бұрын
Charchake vilikumbol alojikanam chanalukal dhevasavum edh thanne alle kande varunnadh ella chanalilum adhilashe
@giridharangiridharan3090
@giridharangiridharan3090 20 күн бұрын
സജീഷ് ഉണ്ട് താമസയുണ്ടാകുമല്ല
@mohananrevu
@mohananrevu 14 күн бұрын
ഇപ്പോൾ ഒരു വാർത്ത കളും കാണാൻ തോന്നുന്നില്ല
@chandrasekharann5302
@chandrasekharann5302 13 күн бұрын
വിഷിഞ്ഞം പദ്ധതിയുടെ പിതൃത്വം ശ്രീ ഉമ്മൻചാണ്ടി സാറിന് തന്നെയാണ് എന്ന യാഥാർത്ഥ്യം ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്. കരാർ ഒപ്പിട്ടുകഷ്കഴിഞ്ഞപ്പോൾ ഇടതുപക്ഷം അധികാരത്തിൽ. വന്നാൽ ഈ കരാർ കാൻസൽ ചെയ്യുമെന്ന് പ്രഖ്യാപിച്ചപ്പോൾ അങ്ങനെ ആയാൽ പദ്ധതിക്ക് കാലതാമസം വരും എന്നല്ലാതെ ക്യാൻസലേഷൻ സാധ്യമാകുകയില്ല എന്നത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പൊൾ പദ്ധതി പൂർത്തിയായപ്പോൾ മുന്നിലപാടുകളൊക്കെ സൗകര്യപൂർവ്വം മറക്കുന്നതുപോലെ തോന്നുന്നു. എന്തായാലും 20 വർഷങ്ൾക്കു മുമ്പ് പൂറതീകരിക്കമായിരുന്ന പദ്ധതി ഇപ്പോഴെങ്കിലും വെളിച്ചം കണ്ടതിൽ അഭിമാനം കൊള്ളുന്നു. ഇതിൽ ഇടതുപക്ഷ സര്ക്കാരിന് നന്ദി രേഖപെടുത്തുന്നതിനോടൊപ്പം ധൈര്യപൂർവ്വം നിലകൊണ്ട ശ്രീ ഉമ്മൻ ചാണ്ടി അവർകളെ മുൻ നിരയിൽ കണ്ട് അദ്ദേഹത്തോടുള്ള കടപ്പാട് നിലനിറുത്താൻ കേരള സമൂഹം മുന്നിലുണ്ടാകും/ഉണ്ടാകണം.
@yohannannm7021
@yohannannm7021 14 күн бұрын
ഇത്ര നാളും നാടുമുടിക്കാ൯ കരാറെടുത്തു ഇനിമുതൽ പാ൪ട്ടിയു൦
@alphonsamariathomas494
@alphonsamariathomas494 15 күн бұрын
ഞങ്ങളുടെ തൊഴിൽ കുറ്റം പറച്ചിലാണ് അല്ലാതെ 10 പേർക്ക് തൊഴിൽ കൊടുക്കലല്ല
@johnjose9789
@johnjose9789 20 күн бұрын
Abhilash , this is ommen chandy ,s project . No need further explanation . We the common man knew this
@parthanksr9794
@parthanksr9794 19 күн бұрын
ഇങ്ങനെ എല്ലാ പിതാക്കൻമാരും കൂടി പിതൃത്വം അവകാശപ്പെട്ടാൽ ഈ കുഞ്ഞു ചത്തുപോകും😄 ഇഫ്രാസ്ട്രക്ചർ ബേസിസ് പോലും ഉണ്ടാക്കിയിട്ടില്ല, അടിസ്ഥാന സൗകര്യം ഇല്ലാ എന്ന കാരണത്താൽ ലോകത്തിനു മുൻപിൽ അഭിമാനമായ വിഴിഞ്ഞം പോർട്ട്‌ എന്ന കുഞ്ഞു അകാലത്തിൽ ചരമം അടയുമോ 🤔 കേരളഗവണ്മെന്റ് അതായത് നികുതി ദായകരുടെ കുഞ്ഞാണ് വിഴിഞ്ഞം പോർട്ട്‌, അല്ലാതെ ഒരു രാഷ്ട്രീയ മോനും സ്വന്തം കുടുംബത്തിൽ നിന്നും കൊണ്ട് വന്നു ഉണ്ടാക്കിയതല്ല. 1 രൂപ എങ്കിൽ അത് അത് ഈ പിതൃത്വം അവകാശപ്പെടുന്നവന്മാർ ഈ പ്രോജെക്ടിൽ നിന്നും കമ്മീഷൻ വാങ്ങിയിട്ടേ ഉള്ളൂ.....
@philojohn2696
@philojohn2696 14 күн бұрын
Good അഭിജിത്ത്
@sidheequecherukad9242
@sidheequecherukad9242 16 күн бұрын
Abijit your great
@santhoshxavier6643
@santhoshxavier6643 14 күн бұрын
Good 💯 Sir Rg RG INCO India' 💚💙💛 ABG💪💪💪
@nithingeorge4472
@nithingeorge4472 20 күн бұрын
Only for ഉമ്മൻ ചാണ്ടി 🥰❤❤
@renjithbrahmananandan5682
@renjithbrahmananandan5682 19 күн бұрын
മോഡി വരേണ്ടി വന്നു കേന്ദ്രത്തിൽ
@nithingeorge4472
@nithingeorge4472 19 күн бұрын
@@renjithbrahmananandan5682 എന്തിന്??
@renjithbrahmananandan5682
@renjithbrahmananandan5682 19 күн бұрын
@@nithingeorge4472 വിഴിഞ്ഞം നടപ്പാക്കാൻ.. ഇത്രയും വൈകിയത് കോൺഗ്രസ് സിപിഎം കാരണം.. അറിയുമോ?
@tajvarghese6929
@tajvarghese6929 16 күн бұрын
സജീഷിനേ പോലുള്ള ആളെ ചർച്ചയിൽ നിന്നും ഒഴിവാക്കാമോ
@user-sj9om7sv5k
@user-sj9om7sv5k 12 күн бұрын
ഇന്ത്യ പാകിസ്ഥാനും ചൈനക്കും മുറിച്ചുകൊടുത്ത. ഭാരതത്തെ കെപിള്ളയടിച്ച കോൺഗ്രസ്‌ കാരല്ലേ. ഇന്ത്യയിൽ താലിബാനിസം നടപ്പിലാക്കിയവരല്ലേ കോൺഗ്രസ്‌.
@sivarajan3399
@sivarajan3399 14 күн бұрын
സരിതയെ ഇറക്കണം, പാലം കെട്ടിയാൽ കടത്ത് കാരൻറ പണിപോകും.
@muhammedcheru2668
@muhammedcheru2668 20 күн бұрын
മിണ്ടാതിരിയെടാ
@aryanvalliravendranravendr6749
@aryanvalliravendranravendr6749 14 күн бұрын
ഈ ചോദ്യോത്തരങ്ങൾ ഇവർ തമ്മിലുള്ള ഒരു ധാരണയിലാണ് ' ആർക്കാണ് അറിയാത്തത്. പൊട്ടൻ കളിക്കരുത്.
@india.19614
@india.19614 12 күн бұрын
OC is the real architect of the port. No doubt. CPM was always objecting developments
@ramadastvd
@ramadastvd 14 күн бұрын
ഉമ്മൻ ചാണ്ടി സാർ ❤
@ZORGOAT
@ZORGOAT 12 күн бұрын
ഇത് തന്നെയാണ് മെട്രോ റെയിൽ ന്റെയും അവസ്ഥ... 2006 2011 കാലഘട്ടത്തില്‍ V S മെട്രോ യുടെ അനുമതി ക്ക് വേണ്ടി പല തവണ UPA സര്‍ക്കാര്‍ നേ സമീപിച്ചത് ആണ്..എന്നാല്‍ അനുമതി കിട്ടിയില്ല.. തുടര്‍ന്നു വന്ന. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ന് UPA സര്‍ക്കാര്‍ മെട്രോ ക്ക് അനുമതി നല്‍കി ..... .
@ajeeshme983
@ajeeshme983 20 күн бұрын
തമ്മിൽ തല്ലിക്കുന്ന ചർച്ചകൾ ഒഴിവാക്കി, subject to be productive type ആക്കിക്കൂടെ 😢
@user-fn6wi7mn7v
@user-fn6wi7mn7v 20 күн бұрын
👍👍👍
@user-do7fq4vz1u
@user-do7fq4vz1u 19 күн бұрын
സജീഷ് ന്റെ വോയിസ് കേട്ടാൽ കലിപ്പ് വരും മഹ വെറുപ്പിക്കൽ മര്യാദ എന്താണെന്ന് അറിയാത്തവൻ
@user-sj1ln5rl1w
@user-sj1ln5rl1w 19 күн бұрын
ആ വായിട്ടലക്കുന്നവനെ ഒന്ന് കണ്ട്രോൾ ചെയ്യാൻ അവതാരാകൻ ശ്രമിക്കു.
@sureshbabu7741
@sureshbabu7741 13 күн бұрын
സ്റ്റാൻഡേർഡ് കാണിക്കൂ സജീഷ്
@jamshivp874
@jamshivp874 16 күн бұрын
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോക്ക് വേണ്ടി പിണങ്ങാണ്ടിയും ടീമും കല്ലിട്ടിട്ട് കാലം കുറെയായി 😂😅
@suryaaanand4934
@suryaaanand4934 19 күн бұрын
സിപിഎം പ്രതിനിധികൾ പരീക്ഷയെഴുതാൻ വേണ്ടിയാണോ ചാനൽ ചർച്ചയിൽ വരുന്നത്
@mixchannel486
@mixchannel486 15 күн бұрын
❤❤❤abigith pollichu ❤❤❤ummanchandi sir
@harishputhran3344
@harishputhran3344 19 күн бұрын
കഞ്ഞി വേണ്ട തെര ബീഡിയുണ്ടോ ഒന്നെടുക്കാൻ
@BijeeshDakshaBijeeshDaks-en3wh
@BijeeshDakshaBijeeshDaks-en3wh 19 күн бұрын
🔥ട്ടം സജീഷ്
@anilsr6838
@anilsr6838 12 күн бұрын
പദ്ധതിക്ക് വേണ്ടി മത്സ്യത്തൊഴിലാളികൾ അല്ല ചിപ്പി മുങ്ങി എടുക്കുന്ന മറ്റു സമുദായങ്ങളിൽ നിന്നുള്ളവർ ആണ് തൊഴിൽ ഇല്ലാതായത്. പദ്ധതികൾ വരുമ്പോൾ സംഘടിതവിഭാഗങ്ങൾക്ക് മാത്രം പ്രത്യേക സഹായം, മറ്റുള്ളവർക്ക് ഇല്ല. ഇതാണ് പൊതുവേ അനുഭവം. പാറക്കെട്ടുകൾ നിറഞ്ഞ കടൽത്തീരം ആണ് വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ എടുത്തത്. ചിപ്പി തൊഴിലാളികൾക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ല.
@mohammedmusthafa6525
@mohammedmusthafa6525 19 күн бұрын
ഇതൊക്കെ ഒന്ന് മാറ്റി പിടി സജി, ഈ ഡയലോഗ് ഒക്കെ ഹെഡിങ് ആക്കുന്ന മാതൃഭൂമി കഷ്ടം
@adarshenvy366
@adarshenvy366 10 күн бұрын
@@mohammedmusthafa6525 ദേശാബമാനി വായിക്കു 💩കമ്മി sudu
@sini7582
@sini7582 17 күн бұрын
കഞ്ചാവ് സജീഷ് പലതും പറയും അവനല്ല അതെല്ലാം പറയുന്നത് പാവം
@LaluTt-kv5ww
@LaluTt-kv5ww 17 күн бұрын
ഗുളു - ഗുളു - ചി.പി.എം🤣🤣
@gracyxavier704
@gracyxavier704 14 күн бұрын
K m abijithu ethra parenjathinu very very 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ksvijayan6048
@ksvijayan6048 17 күн бұрын
Sajeesh must be taught how to keep dignity in a debate.
@ajirajem
@ajirajem 19 күн бұрын
ഹരീഷിനെ ചർച്ചകളിൽ കണ്ടിട്ട് ഒരുപാട് നാളായി
@ashokvidhyadharan6509
@ashokvidhyadharan6509 20 күн бұрын
ആരെങ്കിലും കല്ലട ആരെങ്കിലും ചെയ്യ് എന്ത് ചെയ്യട്ടെ എടീ നീ ഒന്ന് ചുമ്മാ വെറുതെ ഇവരെയൊക്കെ വിളിച്ചു സംസാരിച്ചിട്ട് ഒരു കാര്യവുമില്ല വികസിക്കട്ടെ നാട് നന്നാവട്ടെ... ഇതിൽ ഇരിക്കുന്ന ആരും ഒന്നും ചെയ്തിട്ടില്ല.... കേന്ദ്രം വരികയും കേരളം അല്ല നാട്ടുകാർക്ക് ജനങ്ങൾക്ക് രാജ്യത്തിന് എന്താ വേണ്ടത് ചെയ്യുക ചെയ്തുകൊടുക്കുക... കട്ടു തിന്നാതിരിക്കുക... 🙏🙏🙏🙏🙏
@jithintv7726
@jithintv7726 19 күн бұрын
Ee charchakond njagakendha ഗുണം. ഇനി അത് മുഴുവൻ പൂർത്തിയാക്കി കേരളത്തിലെ പിള്ളേർക്ക് ജോബ്കൊടുക്ക്
@user-kn5qr9ih8l
@user-kn5qr9ih8l 19 күн бұрын
ചർച്ച അലമ്പാക്കി തനിക്കാക്കുക
@nebusebastian7519
@nebusebastian7519 16 күн бұрын
❤❤❤❤❤❤❤
@Anilkumar-fe2hx
@Anilkumar-fe2hx 17 күн бұрын
Abhilash capsules😂😢
@Pkkannur
@Pkkannur 19 күн бұрын
ഇന്ത്യയുടെ കാര്യം പറയല്ലേ കാങ്ക്രസേ 😂😂😂😂
@shafeeqpookayil
@shafeeqpookayil 19 күн бұрын
Nthaaale Lokhath avide okke igane orupaad kaariyam nadakkunnu ,India il mathramaaan igane okke ollooo🙏🙏🙏😃😃
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 134 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 82 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН