റെയിൽവേ സ്റ്റേഷനുകളിൽ മുഴങ്ങി കേൾക്കുന്ന ആ ശബ്ദത്തിനുടമ കോമഡി ഉത്സവ വേദിയിൽ !!

  Рет қаралды 2,616,055

Best of Flowers TV

Best of Flowers TV

2 жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 300
@shajumanjila8908
@shajumanjila8908 2 жыл бұрын
ഈ ശബ്ദത്തിൻ്റെ ഉടമയെ കണ്ടതിൽ ഒരു പാട് സന്തോഷം ,നന്ദിയുണ്ട് ടീമിനോട്
@tomperumpally6750
@tomperumpally6750 2 жыл бұрын
വിനയം, ഭവ്യത, കുലീനത എല്ലാം ഒത്തിണങ്ങിയ ആദരണീയ ടീച്ചർക്ക്, സ്നേഹാഭിവാദ്യങ്ങൾ.. പുതിയ അറിവുകൾ പകർന്നു നൽകിയതിന് നന്ദിയും...
@muhammedkuruvadangal174
@muhammedkuruvadangal174 Жыл бұрын
അനോൺ സ്മെന്റ് വളരെ ഉയർന്ന നിലവാരം
@milindapancha924
@milindapancha924 2 жыл бұрын
ഇവരെയൊക്കെയല്ലേ.. സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കേണ്ടത്... ടീച്ചറെ, ഓർമ്മ വെച്ച കാലം മുതൽക്കേ ട്രെയിൻയാത്ര തുടങ്ങിയതാണ്.. എന്നെങ്കിലും ഒരിക്കൽ, ഈ അനൗൺസറെ കാണാൻ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചില്ല... ഫ്ലവേഴ്സിനു ഒരായിരം നന്ദി 🙏🙏🙏
@bindhus.1004
@bindhus.1004 2 жыл бұрын
👍👍👍🥰🥰🥰❤️
@stromez_yt
@stromez_yt 2 жыл бұрын
K ñmmk kim mk ku
@carlosejohn2343
@carlosejohn2343 2 жыл бұрын
🙏🙏🙏🙏🥰🌹💐
@dreamchannel5657
@dreamchannel5657 2 жыл бұрын
Yes
@bindhugopalan559
@bindhugopalan559 2 жыл бұрын
അയ്യോ അങ്ങനെ പറയല്ലേ പിന്നെ സിനിമക്കാരുടെ പിറകെ ആരുപോകും നമ്മുടെ നാട്ടിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾ ഉണ്ട് അവരെ ഒക്കെ ഇതു് പോലെ കൊണ്ടുവരണം..
@byjuelampallil5403
@byjuelampallil5403 2 жыл бұрын
നമസ്കാരം ടീച്ചർ.. നമിക്കുന്നു 🙏🙏🙏🙏ഇതുപോലെ ഉള്ള ആളുകളെ ഞങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുന്ന കോമഡി ഉത്സവത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@balanm7315
@balanm7315 2 жыл бұрын
Amazing sound
@anjalinitravidyalayam3288
@anjalinitravidyalayam3288 2 жыл бұрын
ഇതൊക്കെ കേൾക്കാനും കാണാനും പറ്റിയ നമ്മളെത്ര ഭാഗ്യവാന്മാർ.... നമിച്ചു ടീച്ചർ godblessyou
@vedhalineeth9880
@vedhalineeth9880 2 жыл бұрын
ഇതുവരെ കിട്ടാത്ത ഒരു അറിവ് കൂടി കിട്ടി ഇവർ വടകര ആണന്നു.
@madhaviusha4286
@madhaviusha4286 2 жыл бұрын
M anchester
@balgopalclasses9706
@balgopalclasses9706 2 жыл бұрын
ആദ്യമായിട്ടാണ് ഈ ഫീൽഡിലുള്ള ഒരാളെ കാണുന്നതും കേൾക്കുന്നതും.വളരെ നന്ദി
@mansoornp9388
@mansoornp9388 2 жыл бұрын
BSNL വോയ്സ് പറയുന്ന ആൾ മുൻപ് പല പരിപാടികളിലും വന്നിട്ടുണ്ട് കോമഡി ഉത്സവത്തിൽ തന്നെയാണോ എന്ന് ഓർമയില്ല
@ibafathm907
@ibafathm907 2 жыл бұрын
Naghalle music teacher ann🤗
@railfankerala
@railfankerala 2 жыл бұрын
@@ibafathm907 name entuva
@mintoheby474
@mintoheby474 2 жыл бұрын
നല്ല ശബ്ദം.... നല്ല സ്ഫുടത... ഇങ്ങനെ ഒരാളെ സോഷ്യൽ മീഡിയയിൽ കൂടി ആണെങ്കിലും കാണാൻ കഴിഞ്ഞത് നല്ല കാര്യം... 🙏
@vijeeshsmile7718
@vijeeshsmile7718 2 жыл бұрын
എല്ലാ ക്രെഡിറ്റും കോമഡി ഉത്സവത്തിന്... കാരണം.. നമ്മൾ കാണാൻ ആഗ്രഹിക്കുന്ന കണ്ടിട്ടില്ലാത്ത പല സംഭവവും കോമഡി ഉത്സവത്തിലൂടെ അറിയാൻ സാധിക്കുന്നു, ആരും ശ്രെദ്ധിക്കാതെ അറിയാതെ പോകുന്ന ഇതുപോലെ ഉളള കലാകാരന്മാരെ ആളുകൾക്ക് മുന്നിൽ എത്തിക്കുന്ന മഹത്തായ പ്രോഗ്രാമിന് ഇനിയും ഇനിയും എപ്പിസോഡുകൾ ഉണ്ടാവട്ടെ ഒരുപാട് നന്ദി for ടീം 🙏🙏🙏
@akshaypm4212
@akshaypm4212 2 жыл бұрын
❤❤🥰👌🏻
@SatheeshKumar-nl5sm
@SatheeshKumar-nl5sm 2 жыл бұрын
ഈ ശബ്ദം കേൾക്കാൻ ഒരുപാട് ഇഷ്ട്ടമാണ്,,, തീവണ്ടി അല്പം വൈകിയാലും ഈ ശബ്ദം കേൾക്കാൻ വല്ലാത്ത ഫീൽ,,, 🙏🏻🙏🏻🙏🏻❤❤❤
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Mass
@shanavaskamal
@shanavaskamal 2 жыл бұрын
enna pinne platform ticket eduttu edakkide avide poyi eriyado😄
@ashokpoojari5375
@ashokpoojari5375 2 жыл бұрын
@@shanavaskamal 😊
@deepakp.s5582
@deepakp.s5582 2 жыл бұрын
@@shanavaskamal 😜😃
@tanvinannu3336
@tanvinannu3336 2 жыл бұрын
😍
@nahazashraf4623
@nahazashraf4623 2 жыл бұрын
ഈ ചേച്ചി യെ നോക്കി റെയിൽവേ സ്റ്റേഷൻ മൊത്തം നടന്ന ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടാരുന്നു 😂
@sajiniabhi8161
@sajiniabhi8161 2 жыл бұрын
🤣🤣
@hydrocosmic4392
@hydrocosmic4392 2 жыл бұрын
😀😀😀
@hippysunshine7319
@hippysunshine7319 2 жыл бұрын
😂😄
@anjuarjunanjus4723
@anjuarjunanjus4723 2 жыл бұрын
😂😆
@V4VillageMan
@V4VillageMan 2 жыл бұрын
😄😄
@padmarajrajamony8110
@padmarajrajamony8110 2 жыл бұрын
നല്ല ടീച്ചർ... ഒരിക്കലും മറക്കാത്ത സൗണ്ട്.. ബഹുമാനത്തോടെ 🙏🏻
@sree0728
@sree0728 2 жыл бұрын
Suriya fan aano😌😌
@padmarajrajamony8110
@padmarajrajamony8110 2 жыл бұрын
@@sree0728 😄
@bijuakkapadi22
@bijuakkapadi22 2 жыл бұрын
👍👍👍
@bijuakkapadi22
@bijuakkapadi22 2 жыл бұрын
👍👍👍
@muhammedahaseebrv52
@muhammedahaseebrv52 2 жыл бұрын
ഞങ്ങൾ സ്ഥിരം കേൾക്കുന്ന അനൗൺസ്മെൻ്റ് .ചേച്ചിയെ കാണാൻ പറ്റിയതിൽ സന്തോഷം❤️❤️❤️❤️🥰🥰🥰🥰🥰
@geethasurendran8448
@geethasurendran8448 2 жыл бұрын
Sooper
@sajinishivan4081
@sajinishivan4081 2 жыл бұрын
Hiiii
@krizz_vlogz_9629
@krizz_vlogz_9629 2 жыл бұрын
ഇങ്ങനെ ഉള്ളവരെ ... സമൂഹത്തിനു പരിചയപെടുത്തുന്ന ഫ്ലവർസിനു അഭിനന്ദനങ്ങൾ ❤️❤️❤️❤️
@jacobmani785
@jacobmani785 2 жыл бұрын
Teacher ന്റെ കലാപരമായ കഴിവിനൊപ്പം നർമ ബോധത്തേയും നമിക്കുന്നു 🙏
@sunderganeshanplsundergane1329
@sunderganeshanplsundergane1329 2 жыл бұрын
Exactly 💯%
@NaveenKumar-qp8nk
@NaveenKumar-qp8nk 2 жыл бұрын
ഒരുപാട് കേട്ട ഈ നല്ല ശബ്ദത്തിന്റെ ഉടമയെ കണ്ടതിൽ സന്തോഷം.കോവിഡ് ലോക്‌ഡൗൻ ശേഷം ട്രെയിൻ യാത്ര വല്ലാതെ മിസ് ചെയ്യുന്നു. 😊😢
@doubtline5614
@doubtline5614 2 жыл бұрын
വളരെ സന്തോഷം,, ആദ്യം മുതൽ അവസാനം വരെ സന്തോഷത്തോടെ, ടീച്ചറുടെ വേറിട്ട പെർഫോമൻസ് ആസ്വദിച്ചു....... Thank you
@prakashc.v1103
@prakashc.v1103 2 жыл бұрын
Congradulates teacher
@lelammajoseph5319
@lelammajoseph5319 2 жыл бұрын
Congratulations to you teacher
@SureshKumar-nh5om
@SureshKumar-nh5om 2 жыл бұрын
റെയിൽവെ സ്റ്റേഷനിൽ കേൾക്കുന്ന ശബ്ദത്തിന്റെ ഉടമയെ നേരിൽ കണ്ടപ്പോൾ വളരെയേറെ സന്തോഷം
@sindhudevisr9461
@sindhudevisr9461 2 жыл бұрын
ഈ സൗണ്ടിന്റ ഉടമയെ കണ്ടതിൽ സന്തോഷം 😘
@lisyvarghese3409
@lisyvarghese3409 2 жыл бұрын
ശബ്ദത്തിനുടമയെ നേരിൽ കാണിച്ചു തന്നതിൽ സന്തോഷം. പുതിയ അറിവുകൾ തന്നതിന് നന്ദിടീച്ചറെ. ❤️❤️
@neethuroshni9924
@neethuroshni9924 2 жыл бұрын
Sathyam
@thouheedmediamalayalam5126
@thouheedmediamalayalam5126 2 жыл бұрын
ആദർണിയ സഹോദരി സജ്‌ന ടീച്ചർക്ക് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും ഒരു സൂപ്പർ ബിഗ് സലൂട്ടും അർപ്പിക്കുന്നു... പാട്ട് വളരെ നന്നായിട്ടുണ്ട് മനോഹരം. 🌹🌹🇮🇳🇮🇳🇮🇳🌹🙏🙏🙏🙏👍🌹
@ashfaquepa5046
@ashfaquepa5046 2 жыл бұрын
ട്രെയിൻ ഇച്ചിരി വൈകിയാലും ഇത്‌ കേൾക്കുമ്പോ കിട്ടുന്ന ഒരു സന്തോഷമുണ്ട് ല്ലേ
@aiswaryass9603
@aiswaryass9603 2 жыл бұрын
ചേച്ചിയെ ഇങ്ങനെ tv ലെങ്കിലും കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷിക്കുന്നു ഒരുപാടു നന്ദിയുണ്ട് 👍👍👍
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
വളരെ സന്തോഷം ടീച്ചര്‍ പലപ്രാവശ്യം ആലോജിച്ചിട്ടുണ്ട് ഇത് ആരണാവോ പറഞ്ഞത് എന്ന് കാണാന്‍കഴിഞ്ഞതില്‍ സന്തോഷം ടീച്ചര്‍ 🌹🌹🌹♥♥♥
@jijeshjiju6118
@jijeshjiju6118 2 жыл бұрын
ആലോജന അല്ല ആലോചന
@valsanmaroli340
@valsanmaroli340 2 жыл бұрын
Super teacher അതിലുപരി flowers 🙏🙏🙏🙏🇮🇳🇮🇳🇮🇳♥️♥️♥️👍
@neethuroshni9924
@neethuroshni9924 2 жыл бұрын
Suppprrrrrr 🥰
@aaradhyasubash5893
@aaradhyasubash5893 2 жыл бұрын
ഈ ശബ്ദം(anounsment) ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നത് ഞങ്ങളെ പോലുള്ള പട്ടാളക്കാരാണ്.. ഞങ്ങളുടെ ലീവ് മായി ബന്ധപ്പെട്ട പല സ്വപ്നങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും റെയിൽവേ സ്റ്റേഷൻ ലാണ്.. ഇപ്പൊ ന്യൂ ജൻ പിള്ളേരൊക്കെ ഫ്ലൈറ്റ് ലാണ് പോകുവരവ്, എന്നാലും ട്രെയിൻ ഫീൽ വേറെ ലെവൽ ആണ്..പിന്നെ ഷിജിന ചേച്ചി എന്റെ നാട്ടുകാരിയും ഞങ്ങളുടെ പൊൽപ്പുള്ളി പഞ്ചായത്തിന്റെ അഭിമാനം കൂടിയാണ്.. ആശംസകൾ 🌹🌹
@pavipavi55553
@pavipavi55553 2 жыл бұрын
Great ❤️👍
@minihari6460
@minihari6460 2 жыл бұрын
Sir paranjathu sariyanu oru pattalakkarante leave mayi bendhapetta swapnagal thudangunnathum avasanikunnathum railway station ilayirunnu, announcement kelkumbo nenju pidayum,husband pokunna train te pinnale odiyittundu njan,aa mukham ennil ninnu dhoore marayumbo changupottunna vedhanayil ninnitund 😭oru pattalakkarante bharya,ipo hus ✈️ ilanu varunnathu
@thilakammaparvathy9997
@thilakammaparvathy9997 2 жыл бұрын
Athe athe njanu ekdesam 20 varsham anubhavicharinjittundu
@rajeshrt8715
@rajeshrt8715 Жыл бұрын
കറക്റ്റ് sir
@powerfullindia5429
@powerfullindia5429 Жыл бұрын
♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳🇮🇳സല്യൂട്ട് യു സർ ☺️
@shamsudheencp8319
@shamsudheencp8319 2 жыл бұрын
ഒറ്റപ്പാലം LSN GHSS ലെ കുട്ടികൾക്ക് അഭിമാനിക്കാൻ ഇതിലേറെ എന്തുവേണം. അവരുടെ ടീച്ചറുടെ VOICE അല്ലെ റെയിൽവേ സ്റ്റേഷനുകളിൽ മുഴങ്ങി കേൾക്കുന്ന തേനൂറും സ്വരം.
@vineethvijayan3839
@vineethvijayan3839 2 жыл бұрын
ടീച്ചർ എന്നേ പഠിപ്പിച്ചിട്ടുണ്ട് 2012-13 സമയത്ത് അന്ന് BSS Gurukulam Alathur Schoolil ആയിരിന്നു ടീച്ചർ. ടീച്ചറുടെ കീഴിൽ കലോത്സവത്തിന് Up Section Group ദേശഭക്തിഗാനത്തിൽ A Grade മേടിച്ചിരിന്നു ...ആ Teamile ഒരു ഭാഗമാവാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു 😍
@anoopasok3867
@anoopasok3867 2 жыл бұрын
🔥🔥🔥👍
@anandhukavungal6454
@anandhukavungal6454 2 жыл бұрын
Zeekerslamlayathumduoorathu
@susmithapramod2662
@susmithapramod2662 2 жыл бұрын
@Sumayya Jabbaraa schoolinadutha enteyum veed
@susmithapramod2662
@susmithapramod2662 2 жыл бұрын
@Sumayya Jabbar *njn bank road,swathi junction*
@Jm-do8jq
@Jm-do8jq 2 жыл бұрын
@@susmithapramod2662 ഞാനും
@raviprakash8394
@raviprakash8394 2 жыл бұрын
ഇത്രയും നല്ല ശബ്‌ദത്തി നുടമയായ ടീച്ചർ ക്ക്‌ ഒരുപാട് അഭിനന്ദനങ്ങൾ. പരിചയപ്പെടുത്തി യ സ്റ്റാർസിങ്ങർ കോമഡി സ്റ്റാഫ്‌ അംഗങ്ങൾ ക്കും ഒരുപാടു നന്ദി 🙏🙏👆🌹🌹
@devidarsana7
@devidarsana7 2 жыл бұрын
ഈ sound ന്റെ ആളെ കാണാൻ പറ്റിയല്ലോ. സന്തോഷം 😍😍😍😍
@aneeshmuhammad716
@aneeshmuhammad716 2 жыл бұрын
ഇത് എന്നെ പഠിപ്പിക്കുന്ന മ്യൂസിക് ടീച്ചറാണ് ❤️❤️❤️
@ibafathm907
@ibafathm907 2 жыл бұрын
Naghalle padippichat ann🤗
@railfankerala
@railfankerala 2 жыл бұрын
Evda stalam
@nirmalakumari8517
@nirmalakumari8517 2 жыл бұрын
Bagiyavan
@vineethvijayan3839
@vineethvijayan3839 2 жыл бұрын
എന്നെയും പഠിപ്പിച്ചിട്ടുണ്ട് ..In Bss Gurukulam Alathuril 2012-13 timil...Up section ദേശഭക്തിഗാനം ടീച്ചറുടെ കീഴിൽ ജില്ല തലം വരെ പോയി A ഗ്രേഡ് മേടിച്ചിരുന്നു ❤️
@rajkumargovindaraj4065
@rajkumargovindaraj4065 2 жыл бұрын
@@railfankerala eppoll ottapalathund... Lsn college ottapalam
@muhammedfarispp2
@muhammedfarispp2 2 жыл бұрын
ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദ മാധുര്യത്തിനുടമ.ഈ ശബ്ദത്തിൽ പാട്ട് കേൾക്കാൻ വളരെ നന്നായിരുന്നു. വടകരകാരൻ എന്ന നിലയിൽ ഒരു പാട് അഭിമാനം.
@mhskmr6531
@mhskmr6531 2 жыл бұрын
ഞങ്ങടെ മ്യൂസിക് ഡിപ്പാർട്മെന്റിന്റെ അഭിമാനം 🥳🥳
@kripakrishnan1218
@kripakrishnan1218 Жыл бұрын
എന്റെ അമ്മയ്ക്ക് വളരെ ഇഷ്ടമുള്ള ഒരു ശബ്ദമായിരുന്നു ചേച്ചിയുടെ ശബ്ദം. ഞങ്ങൾ റെയിൽ വേസ്റ്റേഷനിൽ പോകുമ്പോഴേല്ലാം ചേച്ചി പറയുന്ന ആ അനൗൺസ്മെന്റിന്റെ കൂടെ അതുപോലെ തന്നെ അമ്മ പറയുമായിരുന്നു. അമ്മയ്ക്ക് ഹിന്ദി അനൗൺസ് മെന്റ് കേൾക്കുന്നതാണ് കൂടുതൽ ഇഷ്ടം . അമ്മ പലപ്പോഴും ഞങ്ങളോട് പറയുമായിരുന്നു ഈ ശബ്ദം ആരുടെ ശബ്ദമായിരിയ്ക്കും ഒരുനാൾ അവരെ ഒന്നു നേരിൽ കാണണമായിരുന്നു എന്ന് ... കോമഡി ഉത്സവത്തിന്റെ ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ കണ്ണ് ഞാൻ അറിയാതെ നിറഞ്ഞു പോയി.... കാരണം , എന്റെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട ആ ശബ്ദത്തിന്റെ ഉടമയെ അമ്മയ്ക്ക് കാണിച്ചു കൊടുക്കാൻ എനിയ്ക്ക് കഴിഞ്ഞില്ല... കാരണം ഇന്ന് എന്റെ അമ്മ ഞങ്ങളോടൊപ്പം ഇല്ല... 😔😔😔😥😥എന്നെയും എന്റെ അച്ഛനെയും തനിച്ചാക്കിയിട്ട് അമ്മ പോയി 😔😔😔😔god bless u ചേച്ചി 👍
@rojin_gamer
@rojin_gamer Жыл бұрын
Trivandrum thott thrissur vare announce cheyyunnath bindu mathew chechiyann kzfaq.info/get/bejne/q9GIfZCZp9DYlXk.html Eth kett nokk
@reenaabraham83
@reenaabraham83 2 жыл бұрын
ചേച്ചിയെ ഈ ഷോ യിൽ കാണാൻ പറ്റിയത് വളരെ യധികം സന്തോഷം......
@gireeshsachu1477
@gireeshsachu1477 2 жыл бұрын
സിതാരച്ചേച്ചി പാടി ഹിറ്റാകിയപാട്ട് ♥️♥️♥️♥️
@livefree6886
@livefree6886 2 жыл бұрын
ഞാനൊരു തമിഴ്നാട്ടുകാരൻ ആണ് ഞാൻ ഇത് കണ്ടിട്ട് എൻറെ കണ്ണുനിറഞ്ഞു കേരളത്തിലുള്ള എൻറെ എല്ലാ റിലേഷൻ ഉം ഈ വീഡിയോ ഞാൻ അയച്ചു കൊടുത്തു വളരെ അത്ഭുതം വളരെയധികം സന്തോഷം
@ashmi-spiritofart4232
@ashmi-spiritofart4232 Жыл бұрын
Thank you 😊
@sayageorge8319
@sayageorge8319 2 жыл бұрын
പാട്ടും, ശബ്ദവും, സന്തോഷം നിറഞ്ഞ മുഖവും വളരെ അനുഗ്രഹം നിറഞ്ഞതാണ്. ടീച്ചർ നെ ഈശരൻ കൂടുതൽ അനുഗ്രഹിക്കട്ടെ.
@sreekumargskurup
@sreekumargskurup 2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽നമസ്കാരം ടീച്ചർ... ആ സ്വരവും.. ആളിനേ കാണാൻ കഴിഞ്ഞു.. വളെരെ സന്തോഷം 👌👌👌👌👌👌👌👌👌👌👌👌👌🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@kuriakosenettadiyilnettadi2627
@kuriakosenettadiyilnettadi2627 2 жыл бұрын
Super
@ubaizubaiz4971
@ubaizubaiz4971 2 жыл бұрын
@@kuriakosenettadiyilnettadi2627 k
@ibyvarghese8272
@ibyvarghese8272 2 жыл бұрын
Ee. Chabdham. Ethra. Manoharamaannu. .Ee. Chabdham. Kealkkumboll. Nalloru. Feelaannu. Aale. Kaannan. Kazhinjathu. Santhosham. Good. Very. Good. GOD. BLESS. YOU. Dheiva. Krupayaannu.
@rosammata683
@rosammata683 2 жыл бұрын
എന്താ എനെർജി,valare confident ayi originality feel cheyunna രീതിയിൽ കളിച്ചു എന്നതാണ് ഇതിന്റെ highlight.., all the best
@ashmi-spiritofart4232
@ashmi-spiritofart4232 2 жыл бұрын
മനസ്സിലായില്ല
@bijithaps391
@bijithaps391 Жыл бұрын
Super voice, super song
@abdulazees4137
@abdulazees4137 2 жыл бұрын
എന്തു രസം കേൾക്കാൻ, ടീച്ചർക്ക് എല്ലാ വിധ ആശംസകളും
@abdulKader-us7sm
@abdulKader-us7sm 2 жыл бұрын
ഈ ശബ്ദം കേട്ട അന്ന് മുതൽ ഒത്തിരി ആഗ്രഹിച്ചിരുന്നു അത് ഇപ്പോൾ സഫലമായി ടീച്ചർക്കും കോമഡി ഉത്സവതിന്നും ഒത്തിരി നന്ദി 🌹🌹🌹🌹
@SameerSameer-se3hc
@SameerSameer-se3hc 2 жыл бұрын
99=2000 വർഷത്തിൽ ഞാൻ കോഴിക്കോട് റെയിൽവേയിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുബോൾ അന്ന് അവിടെ അനൗൺസ് ചെയ്തിരുന്നത് രണ്ട് സ്ത്രീകൾ ആയിരുന്നു തോന്നുന്നത് അന്ന് റിക്കോർഡ് ഉണ്ടായി. രുന്നോ എന്ന നിക്കറിയില്ല എന്തായാലും രാവുംപകലും ഇത് കേട്ട് ചെവി തയമ്പിച്ചിരുന്നു എന്തായാലും ഈ മേഡത്തിനെ കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോശം
@padmasoman6896
@padmasoman6896 2 жыл бұрын
വളരെ ഗംഭീരം 👌👌👌👌👌👌👌
@AbdulSamad-zf1vj
@AbdulSamad-zf1vj 2 жыл бұрын
20 വർഷത്തോളമായി ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണ് ഞാൻ, പക്ഷേ !ഇത് കണ്ടപ്പോൾ എന്നെ അതിശയിപ്പിച്ചുകളഞ്ഞു, ഈ ടീച്ചർക്ക്, ഈ ശബ്ദം നിലനിർത്തി,സർവവിധ ഐശ്വര്യങ്ങളും, ദീർഘായുസും സർവേശ്വരൻ നൽകട്ടെ എന്നു പ്രതിക്കുന്നു 🤲
@alexaranmula
@alexaranmula Жыл бұрын
ചേച്ചിയുടെ ശബ്‌ദം കേട്ട് എത്രയോ യാത്രകൾ Nostalgic memories😍😍💭💭
@jamesmathew1880
@jamesmathew1880 11 ай бұрын
ഷിജിനയെ ആദ്യമായി കണ്ടതിൽ സന്തോഷം ഈ ശബ്ദം ഒത്തിരി കേട്ടിട്ടുണ്ട് ഇനിയും ഒത്തിരി ഉയരത്തിൽ എത്തട്ടെ ❤❤❤❤❤❤❤
@dhanyakumari8492
@dhanyakumari8492 2 жыл бұрын
ഞാനും ടീവിപിഎം റെയിൽവേ ടീവി ലൈവ് അനൗൺസർ ആയിരുന്നു.
@arunkr1343
@arunkr1343 2 жыл бұрын
Super😊
@shibinafavas9155
@shibinafavas9155 2 жыл бұрын
ആകാശവാണിയിൽ ഉണ്ടായിരുന്ന ( ഇപ്പോ അറിയില്ല ) ഷീലാ രാജ് എന്ന ചേച്ചിയുടേയും നല്ല voice ആണ്... വയലും വീടും..... കണ്ടതുംകേട്ടതും
@najeebkaraparamban8769
@najeebkaraparamban8769 Жыл бұрын
She is gonna retire within few days
@thankamani.k.k.k.k1016
@thankamani.k.k.k.k1016 2 жыл бұрын
ഇത് ഞങ്ങളുടെ കുട്ടി.കാർത്തികപ്പള്ളി നമ്പർ വൺ - യു -പി - സ്കൂളിലാണ് ഷിജിനയുടെ തുടക്കം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@vishnurdev1165
@vishnurdev1165 2 жыл бұрын
Ufff🔥❤... 4:26 കണ്ണടച്ചു... അങ്ങ് കേട്ടാൽ...... ഏതോ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ഫീൽ 🔥🥰❤️
@mollyjoy9088
@mollyjoy9088 2 жыл бұрын
ഇവരെയൊക്കെ കാണാനും കേൾക്കാനും കാര്യങ്ങളൊക്കെ അറിയാനും അവസരം ഒരുക്കി തന്ന കോമഡി ഉത്സവവേദിക്കു അഭിനന്ദനങ്ങൾ.
@merinmaryemmanuel5372
@merinmaryemmanuel5372 2 жыл бұрын
ടീച്ചർ അടിപൊളി ആണല്ലോ 👌👌❤❤👏👏
@Abhishek-fn6si
@Abhishek-fn6si 2 жыл бұрын
പാട്ട് ഹൊ.. വല്ലാത്ത ഫീൽ 💞💞💞💞🥰🥰🥰🥰
@jimnashaji51
@jimnashaji51 2 жыл бұрын
Paatum, dubbingum, thaazhma yum, njunakuzhiyum oke ulla all in 1👏.. Hatsoff to you teacher... May you reach high... May God bls u 😍 😘
@hungryspot7914
@hungryspot7914 2 жыл бұрын
എന്താ ശബ്ദം ...ആളെ കണ്ടതിൽ വളരെ സന്തോഷം ..
@basheerabdu1140
@basheerabdu1140 2 жыл бұрын
Uff hedset ഇട്ട് കേക്കുമ്പോൾ ഞാൻ അറിയാതെ റയിൽവേയിൽ എത്തിപ്പോയി 🤩
@doctorrajeevkn3599
@doctorrajeevkn3599 Жыл бұрын
ഏതായാലും റെയിൽവേ സ്റ്റേഷനിലെ അറിയിപ്പുകൾ നല്കുന്ന താരത്തെ കണ്ടതിൽ സന്തോഷം. അവർ എന്റെ നാട്ടുകാരിയാണെന്നറിഞ്ഞതിൽ അതിലും അധികം സന്തോഷം.
@rknair1654
@rknair1654 2 жыл бұрын
Very happy to hear that voice and happy to see you. Big salute teacher🌹🌹🌹
@sreedharanp.p6080
@sreedharanp.p6080 2 жыл бұрын
ടീച്ചറെ കാണാൻ കേരളത്തിൽ ഒരുപാട് പേര് ആഗ്രഹിച്ചിട്ടുണ്ടാവും റെയിൽവേ യിലെ ആ ശബ്ദത്തിന്റെ ഉടമ യെ ടീച്ചറെ കണ്ടതിൽ സന്തോഷം ഞങ്ങളുടെ വടകരയുടെ മുത്താണ് ടീച്ചർ ചിരിച്ചു കൊണ്ടുള്ള ആ സംസാരം കേൾക്കാൻ നല്ല സുഖം ചിരിച്ചു കൊണ്ട് ഒരാൾ സംസാരിക്കുന്നത് കാണുമ്പോൾ തന്നെ മനസിൽ വല്ല സങ്കടവും ഉള്ളവർ ഒന്ന് റിലേക്സ് ആവും പാട്ട് ഹോ എന്താ ഫീൽ മനോഹരം ടീച്ചർക്ക് നന്മകൾ നേരുന്നു
@ashmi-spiritofart4232
@ashmi-spiritofart4232 Жыл бұрын
Thank you 😊
@ukkumbalakasaragod706
@ukkumbalakasaragod706 2 жыл бұрын
കാസർഗോഡ്കാഞ്ഞങ്ങാട് പയ്യന്നൂർകണ്ണുർതലശ്ശേരിവടകര കോഴിക്കോട് തിരൂർകുറ്റിപ്പുറം ഷൊർണൂർപാലക്കാട് , ഈ സ്ഥലങ്ങളിൽഉള്ളവർ, നിത്യവും കേൾക്കുവാനൂള്ള ഭാഗ്യം ഉണ്ടായത്പോലെഎനിക്കുമുണ്ടായി,ടീച്ചർക്ക് അഭിവാദ്യങ്ങൾ🤙🏵️💐🌻
@rajeshkumark.k5541
@rajeshkumark.k5541 2 жыл бұрын
Super
@jobythomas8286
@jobythomas8286 2 жыл бұрын
Kotayam ee saund ketitund
@lejithabhadra7274
@lejithabhadra7274 2 жыл бұрын
ഹാ!! എന്താ ശബ്ദം...ചിരിയും പാട്ടും സൂപ്പർ..... ❤❤❤❤❤
@shemeemnoushad6966
@shemeemnoushad6966 2 жыл бұрын
Very good teacher sound is very cute thank you very much
@lejithabhadra7274
@lejithabhadra7274 2 жыл бұрын
@@shemeemnoushad6966 ചെറുവത്തൂർ കേൾക്കുന്നതും ഈ ടീച്ചറിന്റെ മധുര ശബ്ദം ആണോ ❤❤
@akshaypm4212
@akshaypm4212 2 жыл бұрын
എന്ത് നല്ല രീതിയിൽ ആണ് ടീച്ചർ സംസാരിക്കുന്നത്. ടീച്ചർടെ ശബ്ദം കേട്ടിട്ട് ട്രെയിൻ യാത്ര ഒക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു... താങ്ക് യു ടീച്ചർ... ഈ ഒരു വേദിയിൽ വന്നു പരിചയപ്പെട്ടതിൽ... പാട്ട് നന്നായിട്ടുണ്ട്.. 🥰❤👌🏻
@psivakumar1485
@psivakumar1485 2 жыл бұрын
Beautiful voice....God bless...mam...
@kkitchen4583
@kkitchen4583 2 жыл бұрын
Supper Adipoli 👌👍❤🙏Daivam eniyum orupadu Anugrahikkattey Molea 🙏🙏
@sumayyamm5893
@sumayyamm5893 2 жыл бұрын
മന്ത്രി വീണ ജോർജിന്റെ ഛായ യുണ്ട് ടീച്ചർക്ക് അഭിനന്ദനങ്ങൾ 👍👍👍❤❤❤❤
@adithyana9584
@adithyana9584 2 жыл бұрын
അതെ
@vidyava3372
@vidyava3372 2 жыл бұрын
ശരിയാണ്
@apusakoroth7464
@apusakoroth7464 2 жыл бұрын
ശരിയാണ് ഞാനും ശ്രദ്ദിച്ചു. ആ ചിരിക്കും സാമ്യം😍💐
@rahulpr6089
@rahulpr6089 2 жыл бұрын
അപ്പൊ ഞാൻ വിചാരിച്ചപോലെ കമ്പ്യൂട്ടർ അല്ല...😁ഒലവക്കോട് പോയാൽ ഇനി ടീച്ചറെ ഓര്മവരും
@gopeshkarichal9653
@gopeshkarichal9653 2 жыл бұрын
ഷിജിന മിസ്സിന്റെ സ്റ്റുഡന്റ് ആയിരിക്കാൻ ഭാഗ്യം കിട്ടിയ ഞാൻ.... 😊😍😍😍😍☺️☺️☺️ Love you Miss.... Miss you Miss.... Miss ന്റെ "കാർമുകിൽ വർണ്ണന്റെ" song.... ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്...
@ashmi-spiritofart4232
@ashmi-spiritofart4232 2 жыл бұрын
നവോദയയിൽ ഉണ്ടായിരുന്ന Gopesh ആണോ?
@shibiludheenb7450
@shibiludheenb7450 2 жыл бұрын
നല്ല പ്രോഗ്രാം നല്ല കഴിവുള്ള ആളുകളാണ് വരുന്നത്. നല്ല ഗസറ്റുകളാണ് ഉള്ളത്.
@insafummer5310
@insafummer5310 2 жыл бұрын
But മിഥുൻ ആണ് രസം അവതരണത്തിൽ....
@minik.p510
@minik.p510 2 жыл бұрын
Kandathil othiri santhosham.God bless u.
@ammusvlogg1247
@ammusvlogg1247 Жыл бұрын
റെയിൽവേ യിൽ പണ്ടുകാലത്തു, ഈ അടുത്ത കാലം വരെ ഒരു എറണാകുളം കാരിയുടേതായിരുന്നുന്നു തോന്നുന്നു.അത്‌ പക്ഷെ ഒരു ഭാഷ ശെരിയാവും വിധം അറിയാത്തൊരാളെ പോലുള്ള സംസാരമായിരുന്നു പ്രത്യേകിച്ച് English. എന്നാൽ ഇത്‌ നല്ല സുഖമുണ്ട്, ഇമ്പമുണ്ട് കേൾക്കാൻ. ടീച്ചറിന്റെ ആ ഗാനം വളരെ ലാളിത്യമുള്ള വരികൾ!tone variation! അതി ഗംഭീരം !👍❤️🌹God bless you!
@kvthomas1717
@kvthomas1717 2 жыл бұрын
വളരെ വളരെ അർത്ഥവത്തായ, അറിവ് പകർന്നു നൽകിയ, വളരെ നാളുകളായി നേരിട്ട് കാണാനും, കേൾക്കാനും, ആസ്വദിക്കാനും ധാരാളം ആളുകൾ ആഗ്രഹിച്ചിരുന്ന ഒരു യാഥാർത്ഥ്യം, ഒരു കോമഡി രൂപത്തിൽ, ഒരു പൊതു വേദിയിൽ എത്തിച്ചതിൽ ഏവരെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.
@lejithabhadra7274
@lejithabhadra7274 2 жыл бұрын
ഹാ!! എന്താ ശബ്ദം... സൂപ്പർ..... ❤❤❤❤❤
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
മനോഹരമായ വിശദീകരണം ഇഷ്ടം ടീച്ചറേ
@NajisVlogNilambur
@NajisVlogNilambur 2 жыл бұрын
വലിയ അനുഗ്രഹം തന്നെയാണ് ഇത്‌ പോലത്തെ ശബ്ദം 🙏🏻🙏🏻🌹🌹
@raghumc-cw1ck
@raghumc-cw1ck Жыл бұрын
Super
@abdullaotp6344
@abdullaotp6344 2 жыл бұрын
ഞങ്ങളുടെ നാട്ടിലെ സ്കൂളുകളിൽ പഠിപ്പിച്ച ടീച്ചർ 💞
@narayanancb3395
@narayanancb3395 2 жыл бұрын
Felt like standing in a railway station. Beautiful voice 👏👏👏👌👍
@gangadharan.k.n1560
@gangadharan.k.n1560 2 жыл бұрын
No
@ramannambiar1145
@ramannambiar1145 2 жыл бұрын
Teacher, Big Salute 🙏
@shijumon7266
@shijumon7266 2 жыл бұрын
"ആ ശബ്ദത്തിൻറെ ഉടമ" - എത്ര ആകാംക്ഷയോടെയാണ് ഈ എപ്പിസോഡ് ൻറെ ഓരോ നിമിഷവും കടന്നു പോയത്..... ടീച്ചറെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം വടകര കാരി ആണെന്ന് അറിഞ്ഞ തിൽ അതിലേറെ സന്തോഷം !!!...
@kumarank1733
@kumarank1733 2 жыл бұрын
A big salute to teacher. So soft and humble voice.keep it up.
@ajeeshmohanaju4977
@ajeeshmohanaju4977 2 жыл бұрын
ഈ ശബ്ദത്തിന്റെ ഉടമയെ കണ്ടതിൽ ഒരുപാട് സന്തോഷം but... നല്ല ഒരു പാട്ട് perform ചെയ്യരുന്നു...
@beenaantony2283
@beenaantony2283 2 жыл бұрын
Kaanan sadichathil santhosham aayi.. Sthiram aayi kelkkunna sound.. 😍😍🥀🌹
@vinodnaduvil7273
@vinodnaduvil7273 Жыл бұрын
ഇപ്പോഴാണ് ഈ ശബ്ദത്തിന് കൂടുതൽ ഭംഗി തോന്നിയത് 🥰🥰🥰👍🏻👍🏻
@shajinandhanam4117
@shajinandhanam4117 2 жыл бұрын
ഒത്തിരി അഭിമാനത്തോടെ 🌹👍congrats Teacher 🌹🌹
@user-my8ph1ey1o
@user-my8ph1ey1o 2 жыл бұрын
അപ്പോൽ അതാണ് ഈ അനൗൺസ്മെൻ്റിൻ്റെ പിന്നിലെ രഹസ്യം
@jactvideos3627
@jactvideos3627 2 жыл бұрын
What a sweet teacher with such a nice beautiful voice. The way you explain everything about the announcement is so interesting and your smile is highly contagious. May God bless you!😀😀🙏🙏💖
@cherupushpamki1994
@cherupushpamki1994 2 жыл бұрын
ഈ ശബ്ദം എത്ര മനോഹരം എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. നേരിൽ കണ്ടപ്പോൾ സന്തോഷായി .... നമിക്കുന്നു .....
@mumtazismail298
@mumtazismail298 Жыл бұрын
So excited to see the person behind the voice. Nice singing 👏👏👏👏👏
@gopakumarsp1794
@gopakumarsp1794 2 жыл бұрын
ആശംസകൾ... അഭിനന്ദനങ്ങൾ ❤❤❤❤
@ashithaksd4436
@ashithaksd4436 2 жыл бұрын
Super teacher beautiful sound 😍😍😍
@akhilrag1949
@akhilrag1949 2 жыл бұрын
ഈ ശബ്ദതിനുടമ ഞങ്ങളുടെ നാടായ വടകരയിൽ ഉള്ളതാണെന്ന് കോമഡി ഉത്സവം കണ്ട് മനസിലാക്കേണ്ടി വന്ന ഞാൻ😁
@shabeervmvadie1598
@shabeervmvadie1598 2 жыл бұрын
baderakarathi
@Girl23551
@Girl23551 2 ай бұрын
ആദ്യം തന്നെ congrats ചേച്ചീ. very good character. God bless you.
@annjkj7038
@annjkj7038 2 жыл бұрын
ഇതെന്റെ പാട്ടു ടീച്ചർ....... Am proud of u ♥️
@asnazmiyami8229
@asnazmiyami8229 2 жыл бұрын
നമ്മുടെ ആരോഗ്യ മന്ത്രിയുടെ ഛായയും ശബ്ദവും തോന്നുന്നില്ലേ?
@josminaneesh3850
@josminaneesh3850 2 жыл бұрын
ഇനി ട്രെയിൻ ലേറ്റ് ആയാലും കുഴപ്പമില്ല.... ഈ ശബ്ദം ആസ്വദിച്ചു വെയിറ്റ് ചെയ്യാമല്ലോ
@rejureju8671
@rejureju8671 2 жыл бұрын
Kollallo iyalu
@harisksd8578
@harisksd8578 2 жыл бұрын
😂.... ചേച്ചിയെ തെറി പറഞ്ഞതിൽ.... ഞാനും ഇണ്ട് 🌹
@Prasanthkp89
@Prasanthkp89 2 жыл бұрын
സ്ഥിരം കേൾക്കുന്നു ❣️❣️
@rajeshkrishnan1849
@rajeshkrishnan1849 2 жыл бұрын
Great job teacher ❤🙏
@abdullaparis4808
@abdullaparis4808 2 жыл бұрын
ഒരുപാട് ഇഷ്ടം വോയ്‌സ് 😍👌👌😍😍💐💐💐💐💐
@livefree6886
@livefree6886 2 жыл бұрын
ഞാനൊരു തമിഴ്നാട്ടുകാരൻ ആണ് പക്ഷേ ഇത് അതിഭയങ്കരം
@sebastianjk8311
@sebastianjk8311 2 жыл бұрын
A big salute to you, madam. You have a melodious voice, a gift of God. Really madam, you are a gifted teacher to your students and institution.
@PradeepKumar-yg9bk
@PradeepKumar-yg9bk 2 жыл бұрын
God bless Sister
@BijisVlog
@BijisVlog 2 жыл бұрын
പുതിയ അറിവുകൾ തന്ന ടീച്ചറിന് അഭിനന്ദനങ്ങൾ 🙏❤🥰
@asmayasararafath1435
@asmayasararafath1435 2 жыл бұрын
Nice lovely voice ...congratulations ❤❤❤
@samifinu1356
@samifinu1356 2 жыл бұрын
ഈ സൗണ്ട് നിന്റെ ഉടമയെ നേരിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം 🌹👍 ടീച്ചർക്ക് Big salut
@ratheesharamanganam1582
@ratheesharamanganam1582 2 жыл бұрын
ഒരിക്കലെങ്കിലും ഈ ശബ്ദത്തിന്റെ ഉടമയെ കാണണം എന്നാഗ്രഹിച്ചിരുന്നു... Thank you flowers tv😘😘
Uppum Mulakum 3 | Flowers | EP # 04
23:19
Flowers Comedy
Рет қаралды 854 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 137 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 107 МЛН
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 10 МЛН
Wait for the last one! 👀
0:28
Josh Horton
Рет қаралды 107 МЛН
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 3,9 МЛН
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 1,7 МЛН