No video

റെയില്‍വേ സ്റ്റേഷനുകളിലും സിനിമാ തിയറ്ററുകളിലും സുവിശേഷം പ്രഘോഷിച്ച ദമ്പതികള്‍ | THEEPIDICHAVAR

  Рет қаралды 15,171

Shekinah News

Shekinah News

Күн бұрын

റെയില്‍വേ സ്റ്റേഷനുകളിലും സിനിമാ തിയറ്ററുകളിലും സുവിശേഷം പ്രഘോഷിച്ച ദമ്പതികള്‍ | THEEPIDICHAVAR | BR FRANKO PART 2
#theepidichavar #thrissur #Shekinahnews #shekinahlive
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 52
@rosammagracious483
@rosammagracious483 Жыл бұрын
ഈശോയേ എന്നോടും വ്യക്തിപരമായി ഒന്നിടപെടണമേ. എന്നെയും ഇവരെപ്പോലെ ഒരു സാക്ഷിയാക്കി മാറ്റണമേ
@subashinithomas4777
@subashinithomas4777 Жыл бұрын
,
@jthoolikajmj
@jthoolikajmj Жыл бұрын
വിശുദ്ധമീ കുടുംബം... സഫലമീ ജീവിതം... ശുശ്രൂഷാ ദമ്പതികൾക്ക് പ്രാർത്ഥനാ വന്ദനം 🙏🙏
@awchiramel
@awchiramel Жыл бұрын
യൂറോപ്പിലെ ഒരു വിശുദ്ധ കുടുംബം!! ഇന്നത്തെ കാലത്ത് അപൂർവങ്ങളിൽ അപൂർവം!! Amazing sacrifice!!🙏👏🤝👌🥰
@beenafrancis2025
@beenafrancis2025 Жыл бұрын
ഈശോയെ നന്ദി 🙏🙏 ഈശോയെ കാത്തുകൊള്ളണമേ 🙏🙏
@rojasmgeorge535
@rojasmgeorge535 Жыл бұрын
നിങ്ങളുടെ ഈ യാത്ര കൂടുതൽ ഹൃദ്യമായ, വചന മധുരമായ സാക്ഷ്യം ആയിരിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼👍👍👍🔥💕💕💕💕💕
@jaimonkumarakam7653
@jaimonkumarakam7653 Жыл бұрын
എനിക്ക് ഈ കുടുംബത്തെ പരിചയമുണ്ട്. വചനം ജീവിതമാക്കിയവർ
@JPuthuppally
@JPuthuppally Жыл бұрын
പ്രിയ ഫ്രാങ്കോ, ശോഭ, ഹൃദയസ്പർശിയായ നിങ്ങളുടെ ജീവിതസാക്ഷ്യത്തിന് ഒത്തിരിയേറെ നന്ദി. ഒറ്റ ഇരുപ്പിൽ രണ്ട് എപ്പിസോഡും കാണാൻതക്കവിധം അഭിഷേകനിറവ്‌ നിറഞ്ഞുനിൽക്കുന്നു രണ്ടിലും. നിങ്ങളുടെ ജീവിതപാതയിൽ നിങ്ങളനുഭവിക്കേണ്ടിവന്ന ആത്മസംഘർഷങ്ങളും നൊമ്പരങ്ങളും കർത്താവിലുള്ള വിശ്വാസത്തിന്റെ ഉച്ചകോടിയിലേക്കുയർത്തിയ ആത്മകഥ പങ്കുവയ്ക്കുമ്പോഴും നിങ്ങളിൽ നിറഞ്ഞുതുളുമ്പുന്ന വിശ്വാസദാർഢ്യവും ശക്തിയും അനുവാചകഹൃദയങ്ങളിലേക്കും പകരാൻ പോരുന്നതാണ്. നിങ്ങളുടെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളിലൂടെ എന്നതുപോലെ ഈ ജീവിതസാക്ഷ്യവും ദൈവമഹത്വത്തിന് കരണമാവട്ടെ!
@francovadakkoot8023
@francovadakkoot8023 Жыл бұрын
ദൈവത്തിനു മഹത്വം ഇന്നുമെന്നേക്കും ആമ്മേൻ
@josephpongamparampil5584
@josephpongamparampil5584 Жыл бұрын
Praise the Lord🙏 thrilling testimony.. God may bless this dynamic evangelists 👏💐
@annakuttymathew1240
@annakuttymathew1240 Жыл бұрын
ദൈവത്തിന്റെ കൈയിൽ കുറവുകൾ ഉള്ള ഒരു കുഞ്ഞു ഉണ്ടായിരുന്നു അത് ആരെ ഏൽപ്ച്ചാൽ പൊന്നുപോലെ നോക്കുമെന്ന് അന്വേക്ഷിച്ചപ്പോൾ ഇവരെ കണ്ടെത്തി അവർക്കു കൊടുത്തു ദൈവം മേ 🙏🙏🙏🙏
@jollyabraham1830
@jollyabraham1830 Жыл бұрын
What an eye opening testimony! Thank you for sharing this powerful testimony. God bless you and praise the Lord
@msn99k
@msn99k Жыл бұрын
Love you Jesus, for this beautiful Testimony..
@rosammagracious483
@rosammagracious483 Жыл бұрын
ഹായ് എത്തിയോ ? കട്ട വെയിറ്റിംഗ് ആയിരുന്നു Part 2 നു വേണ്ടി.
@ranijoseph4672
@ranijoseph4672 Жыл бұрын
I have been waitimg for the second epidode.. Wonderful testimony. May God bless you abundantly with good health and longevity.
@abrahamchem2095
@abrahamchem2095 Жыл бұрын
Praise the Lord Jesus Christ our only Saviour. Yes we appreciate the living witness of this family of Jesus Christ. All glory to God. 👍👍👋👋🔥🔥🙏🙏🙏
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
മഹത്വം ..മഹത്വം ... ദൈവ ത്തിന് മഹത്വം....നന്ദിയോടെ ഞാൻ സ്തുതി പാടിടുന്നു..എന്റെ യേശു നാഥാ....
@mariammajoshy4271
@mariammajoshy4271 Жыл бұрын
Thankyou jesus
@bijupaulose9084
@bijupaulose9084 Жыл бұрын
Blessed Family. Praise the LOARD
@jsdealbeth
@jsdealbeth Жыл бұрын
"Praise the Lord "God bless you both...!!!
@SaajVat
@SaajVat Жыл бұрын
കർത്താവേ വിശ്വാസം വർധിപ്പിക്കണേ.....
@abrahamchem2095
@abrahamchem2095 Жыл бұрын
Lord have mercy on this couple and all their beloved ones always. Amen 💕😻👋🔥🔥🙏🙏🙏
@paulthomas9649
@paulthomas9649 Жыл бұрын
കര്‍ത്താവ്‌ എത്രനല്ലവനെന്നുരുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍. സങ്കീര്‍ത്തനങ്ങള്‍ 34 : 8
@liarkkl753
@liarkkl753 Жыл бұрын
Kerala Christians ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനതയാണ്..ഈശോയുടെ രണ്ടാം വരവിനുമുമ്പ് ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക എന്നതാണ് ദൈവം ഏല്പിച്ചിരിക്കുന്ന ദൗത്യം... അതിന്റെ പൂർത്തീകരണമാണ് ഇപ്പോൾ നടക്കുന്ന migration... എല്ലാവരും അത് തിരിച്ചറിയുന്നുണ്ടോ എന്ന്‌ സംശയമാണ്...തിരിച്ചറിഞ്ഞ ഈ ദമ്പതികളെ ദൈവം അനുഗ്രഹിക്കട്ടെ... We are in end times...!!!
@techniquestar375
@techniquestar375 Жыл бұрын
വിശുദ്ധകുടുമ്പം ഞങ്ങടെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണമേ ആ മാലാഖ കുഞ്ഞിന് വന്ദനം 🙏🙏🙏🙏🙏
@abrahamchem2095
@abrahamchem2095 Жыл бұрын
Increase our Faith oh Lord. 💖💕👍🔥🔥🙏🙏🙏
@mariammajacob130
@mariammajacob130 Жыл бұрын
Thank you Lord Jesus for this precious testimony through the couple. All glory to our Almighty God
@babup1007
@babup1007 Жыл бұрын
Very blessed testimony
@st.josephandsaints7028
@st.josephandsaints7028 Жыл бұрын
Very nice message🌹🌹🌹🌹 God bless you 🙏🙏🙏🙏
@mersaljoy6922
@mersaljoy6922 Жыл бұрын
👍👍👍God blesses 🙏🏻🙏🏻
@jamesjoseph5389
@jamesjoseph5389 Жыл бұрын
Please pray for me, that still my wife is following her parents, (meterialistic life) not becoming myself fully.
@tonygabrielmandy387
@tonygabrielmandy387 Жыл бұрын
Hail Mary full of grace ....
@minikadavil335
@minikadavil335 Жыл бұрын
Blessed couples. Miraculous work you guys doing 🙏 Best wishing and special prayers 🙏🔥🧚‍♀️
@berosealbert0777
@berosealbert0777 Жыл бұрын
AAAAAMEN ..Spalma 37:37 Hallelujah Omnipotent Jesus Christ
@lightministriesindia4846
@lightministriesindia4846 Жыл бұрын
Thank you Jesus
@liarkkl753
@liarkkl753 Жыл бұрын
Big salute.... Best wishes with prayers...!!
@davidjohn3300
@davidjohn3300 Жыл бұрын
Amen-.
@thomsonputhenpurackal19
@thomsonputhenpurackal19 Жыл бұрын
Psalm:115.14 May the LORD make you increase, both you and your children.
@benjosebastian
@benjosebastian Жыл бұрын
Thank you. I can help you
@tonygabrielmandy387
@tonygabrielmandy387 Жыл бұрын
Congrats dear evangelical family
@nitashakapahi5027
@nitashakapahi5027 Жыл бұрын
Thank you Holy Spirit.
@mathewpjmathew8382
@mathewpjmathew8382 Жыл бұрын
Such a great faith like our father of faith Abraham
@stellasajan4539
@stellasajan4539 Жыл бұрын
ആമ്മീൻ ഹലേലൂയ്യാ🙏🙏🙏
@remyamathew6390
@remyamathew6390 Жыл бұрын
🙏🙏🙏🙏🙏🙏
@lovelygeorge9840
@lovelygeorge9840 Жыл бұрын
Praise the Lord
@lovelyparumala1174
@lovelyparumala1174 Жыл бұрын
Nu sw
@mercysabu5124
@mercysabu5124 Жыл бұрын
Very blessed family🙏🙏
@akhilvp299
@akhilvp299 Жыл бұрын
❤️❤️❤️🙏🙏🙏
@martinmathewpm4149
@martinmathewpm4149 Жыл бұрын
🙏🏻
@user-kr3rb6tt9s
@user-kr3rb6tt9s Жыл бұрын
Jesus is my saviour
@mathewpjmathew8382
@mathewpjmathew8382 Жыл бұрын
Evarude verdun Addressum onnu parayamo? Such a great family where God's signature is done. Hallelujah Amen
@gdgggggg
@gdgggggg Жыл бұрын
ഈ അവതാരകൻ തീരെ പോര. അവരെ മര്യാദക്ക് സംസാരിക്കാൻ അനുവദിക്കുന്നില്ല.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,4 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
What to plant in the month of september | Malayalam
14:19
Chilli Jasmine
Рет қаралды 1,4 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН