Family evening prayer / കുടുംബ സന്ധ്യ പ്രാർത്ഥന / Malankara Orthodox

  Рет қаралды 187,342

Jomonkoodal

Jomonkoodal

2 жыл бұрын

കുടുംബ സന്ധ്യ പ്രാർത്ഥന ക്രമം

Пікірлер: 302
@user-xf9hh7fy4y
@user-xf9hh7fy4y Ай бұрын
എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ
@jessyprakash9777
@jessyprakash9777 2 ай бұрын
യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണ്ടമേ
@shoneanddon8455
@shoneanddon8455 3 ай бұрын
ദൈവമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരേണമേ
@anisharenny2048
@anisharenny2048 2 ай бұрын
Amen 🙏
@jijijoy9117
@jijijoy9117 2 ай бұрын
എൻ്റെ ദൈവമേ ഞങ്ങളോട് കരുണ ചെയ്യേണമേ
@jitturaju1982
@jitturaju1982 Ай бұрын
ദൈവമേ എന്റെ കുടുംബത്തെ ആ പത്തു കളിൽ നിന്നും സംരഷിക്കണമേ.
@georgephilip8614
@georgephilip8614 Ай бұрын
Amen ❤
@jijijoy9117
@jijijoy9117 2 ай бұрын
എൻ്റെ ദൈവമേ എൻ്റെ മകനെ അങ്ങയുടെ കരങ്ങളിൽ വെക്കുന്നു അവിടുന്ന് മോനേ അനുഗ്രഹിക്കേണമേ❤❤❤❤❤ മോൻ്റെ മുന്നോട്ടുള്ള എല്ലാ യാത്രയിലും അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ ആമേൻ
@rajanr3373
@rajanr3373 2 ай бұрын
ദൈവമേ എന്റെ കുടുംബത്തിലെ കട ബാധ്യത പൂർണമായും മാറ്റി സഹായിക്കണെ അപ്പ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമെ ആമേൻ ✝️✝️✝️✝️✝️✝️✝️
@JosephJohn-ij7ph
@JosephJohn-ij7ph 6 ай бұрын
Amen
@maryjoseph6612
@maryjoseph6612 7 күн бұрын
ദൈവമേ ഈശോ ഈശോയുടെ തിരുഹൃദയത്തിൽ മാതാവിൻറെ വിമല ഹൃദയത്തിൽ കുടുംബത്തെയും കുടുംബാംഗങ്ങളെയും പൂർണമായും സമർപ്പിക്കുന്നു മക്കൾക്ക് നല്ല ജോലിയും ശമ്പളവും സന്താനഭാഗ്യം നല്ല കുടുംബജീവിതം ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം നയിക്കാൻ അനുഗ്രഹിക്കണേ
@balzithomas8965
@balzithomas8965 5 ай бұрын
Amen🙏
@SheebaK-vb2yh
@SheebaK-vb2yh 4 ай бұрын
ദൈവമേ മദൃപാനി ആയിരിക്കുന്ന എന്റെ മകനേ ഞാൻ അങ്ങയെ ഏല്പ്പക്കുന്നു കരുണ ആയിരിക്കേണമേ
@Baby-ww9sd
@Baby-ww9sd 3 күн бұрын
എന്റെ കുടുംബത്തെ കാത്തു സംരക്ഷിച്ചു കൊള്ളണമേ ഈ രാത്രി കാവൽ ആയിരിക്കണമേ കർത്താവേ കരുണ തോന്നണമേ🙏🙏
@BeenaJohny-ms7px
@BeenaJohny-ms7px 6 ай бұрын
കാർത്തേ എന്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏
@santhatp
@santhatp Ай бұрын
കർ. ത്താവെ എൻറെ മക്കളെ കാത്തു കൊള്ളണമേ ആമേൻ
@eldhoparayil6074
@eldhoparayil6074 Жыл бұрын
എന്റെ മകൻ ഡെങ്കു ബാധിച്ച് ആശുപത്രിയിൽ ആണ് മകന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ🙏
@chandralekhapn9686
@chandralekhapn9686 2 күн бұрын
Ente Monte,manasikam,mattytharename,amen
@jijijoy9117
@jijijoy9117 Ай бұрын
എൻ്റെ ദൈവമേ എന്നെയും എൻ്റെ കുടുംബത്തെയും കാത്ത് രക്ഷിക്കേണമേ ❤❤❤
@santhatp
@santhatp Ай бұрын
.. എന്റെ ദൈവമേ എന്റ മോളുട കുടുംബ ജീവിത o സന്തോഷം ഉള്ളതാക്കണമേ ആമേൻ😄😄
@jijijoy9117
@jijijoy9117 Ай бұрын
God bless you all
@shijusurendran5277
@shijusurendran5277 7 ай бұрын
കർത്താവേ എന്റെ കുടുംബത്തിന് ഒരു വ്യാധിയും വരാതെ സംരക്ഷിക്കാൻ കരുണ ഉണ്ടാവാണേ
@LalithaT-km1ir
@LalithaT-km1ir 3 күн бұрын
ഈശോയെ ഞങ്ങളെ കുടുംബങ്ങളെ രക്ഷിച്ചു കൊടുക്കണം
@anoopeume2594
@anoopeume2594 22 сағат бұрын
എന്റെ ഈശോയെ ഞങ്ങൾ അനുഗ്രഹിക്കേണമേ പിതാവേ ഞങ്ങളുടെ ദേശങ്ങളെ അനുഗ്രഹിക്കട്ടെ
@mercymathew4879
@mercymathew4879 2 ай бұрын
Jesus help us our families
@nildashillyadam
@nildashillyadam Ай бұрын
Ammmae mathavaee eshooyaee hrithayashuthi nalki palavidha chinthagalil ninnum mochippikkanamaeee
@MoniRaju-vj4vv
@MoniRaju-vj4vv Ай бұрын
Karthave nangalod karuna thonnenamey ❤ Daivame entey kudumbathey angayudey karangalil arpikunnu 🙏 kaividalley nadha 🙏🕯️🕯️ samadhanam thannu anugrahikenamey appa 🤲🙏🙏🙏🕯️🌹🌹🌹
@SebastianUkken-gf4ui
@SebastianUkken-gf4ui 3 ай бұрын
Daivame Ente kudumbathe samarpekunnu Naadha Anugrahikaname🙏🙏🙏
@Sachinedwin
@Sachinedwin Жыл бұрын
Amen amen
@binduprasobh7234
@binduprasobh7234 2 сағат бұрын
കർത്താവേ എൻ്റെ മകന് എത്രയും പെട്ടന്ന് ജോലി നൽകി അനുഗ്രഹിക്കണമേ.
@user-yw1fg6my2m
@user-yw1fg6my2m Ай бұрын
എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ജെറിൻ, ജോയൽ ഇവർക്ക് സ്ഥിരമായ ജോലിയും ഉയർന്ന ശമ്പളവും നൽകി അനുഗ്രഹിക്കണമേ. ദുഃശീലങ്ങളിൽ നിന്ന് വിടുതൽ നൽകാൻ പ്രാർത്ഥിക്കുന്നു. വിശ്വാസംവർദ്ധിപ്പിക്കണമേയെന്ന് അപേക്ഷിക്കുന്നു.
@ratheeshravindran7106
@ratheeshravindran7106 Жыл бұрын
എന്റെ കർത്താവേ അവിടുത്തെ പരിശുദ്ധാത്മാവിന്റെ നാമത്തിൽ എന്റെ രോഗം മാറ്റിതരേണമേ
@eldhoseeldhose3062
@eldhoseeldhose3062 Ай бұрын
എൻ്റെ വീട്ടിൽ കർത്താവായ യേശു വരുവാൻ പ്രാർത്ഥിക്കണമേ
@sumashaji4514
@sumashaji4514 11 ай бұрын
ലോകത്തെ അവിടുത്തെ ചിറകിന്റെ മറവിൽ മറച്ചു കൊള്ളണേ മേ ആമ്മീൻ
@jessyxavier6871
@jessyxavier6871 6 ай бұрын
Ente kudumbathodu karunathonaname
@annemelawrence6381
@annemelawrence6381 Ай бұрын
Ammamen maryyjesus amen🙏🙏🙏💕💕💕🙏👋👋👋🙏🌹🌹🌹
@user-lr5en3lm9z
@user-lr5en3lm9z Жыл бұрын
എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@linupoikayil1314
@linupoikayil1314 5 ай бұрын
ഞങ്ങൾ പ്രാർത്ഥിക്കാം അവിടുത്തെ മക്കൾക്ക് വേണ്ടി എപ്പോഴും
@ushareji
@ushareji 5 ай бұрын
Aentapllarknatuvarena
@susammathomas2134
@susammathomas2134 6 ай бұрын
Yesuve kaniyaname
@lathamathew5534
@lathamathew5534 Ай бұрын
Amen pray for my family good health peace luck prosperity and happiness heal everybody and your please pray to get all the payments in business to get very good orders to get pleasepray to
@robsonkoshy1474
@robsonkoshy1474 7 ай бұрын
Amen 🙏🙏🙏🙏
@user-me9ui1fp9e
@user-me9ui1fp9e 3 ай бұрын
Amen🙏🙏🙏🙏
@user-cp8ko1sy5w
@user-cp8ko1sy5w 2 ай бұрын
Amen❤🎉🎉🎉🎉❤
@somimathew6989
@somimathew6989 6 ай бұрын
Ente makkalkku vendi prarthikkename 🙏🙏
@shellapsunny926
@shellapsunny926 5 күн бұрын
എന്റെ പരിശുദ്ധ മാതാവേ നാളെ ഞാൻ പോകുന്ന കാര്യം എനിക്ക് സാധിച്ചു കിട്ടണം
@umanair2501
@umanair2501 Жыл бұрын
Amen...
@user-ro9xk4fd2c
@user-ro9xk4fd2c 6 ай бұрын
Yashuvea ente kunjugalea katholnmea.ente kiludubaglea anughikknmea
@nildashillyadam
@nildashillyadam 2 ай бұрын
Eshooyaeee antae sahanangal allam nee attaedukanamaee
@maryphilipose1038
@maryphilipose1038 17 күн бұрын
Ente daivame ente Ella rogangalil ninnu rekshickane. .amen
@geethug8910
@geethug8910 2 сағат бұрын
Amme ante ammayude manasika vibhranthi maattitharename..... Ammen.....
@rajanjoseph2871
@rajanjoseph2871 10 ай бұрын
ആമേൻ ജീസസ് ആമേൻ ✋😭😭✋❤️💔🙏
@susankpaulson7162
@susankpaulson7162 Жыл бұрын
Amen.
@sonymon4085
@sonymon4085 Жыл бұрын
ആമേൻ
@maryphilipose1038
@maryphilipose1038 17 күн бұрын
Ente karthave njangle anugrahickane. Ella dushta sakthikalude upadrapaganlil njngle rekshickane.amen
@JishaRaj-ks1vf
@JishaRaj-ks1vf 6 ай бұрын
Good prearamen.
@jomonmt7823
@jomonmt7823 Жыл бұрын
ആമേൻ 🙏🙏🙏🙏
@santhoshkumark7026
@santhoshkumark7026 5 күн бұрын
Karthave bankil ninnulla niyamanadapadikal ozhivakki enneyum kudumbatheyum kadabadhyathayil ninnum rekshikkaname amme🙏
@JacobJuby-om4nl
@JacobJuby-om4nl 24 күн бұрын
Amen 🙏🙏🙏🙏🙏
@basilpaul9152
@basilpaul9152 9 күн бұрын
സന്ത്യാ സമയത്ത് ഇത് Bluetooth Speaker ൽ കണക്ട് ചെയ്ത് എന്നും വീട്ടിൽ Play ചെയ്യും ഇത്രയും ചിട്ടയോട് കൂടിയ പ്രർഥനകളും ഞങ്ങൾക്ക് വേണ്ടി തന്ന തിരുസഭക്കും ആചാര്യൻമാർക്കും നന്ദി
@varghesev.a.7628
@varghesev.a.7628 8 ай бұрын
Oh Jesus please pray for me, my family, children and grandchildren for their studies, projects, exams, visas and jobs. Please pray for Sandra and Milind for the successful completion of their studies, projects, exams, visas and jobs. Please pray for Shalu, Benoy and their families. We pray for peace in our homes. Please save us from all Doshams, Sapams, calamities, enemies, diseases and accidents. Please pray for Shalu and Reetha for their future peaceful family life.🙏👏🏠🕊️☮️❤️👏🙏
@annmariaalex9944
@annmariaalex9944 6 ай бұрын
🙏🙏
@chandralekhapn9686
@chandralekhapn9686 17 күн бұрын
Esappa,khanghlude,veedu,puthukkan,thunakkename,mazhavannal,vellum,kerunnu esappa,katholane amen stotram
@radhakrishnanradhakrishnan9456
@radhakrishnanradhakrishnan9456 19 күн бұрын
എൻ്റെ കർത്താവായ ഈശോയേ എൻ്റെ കടബാധ്യത തീർത്ത് തരണമേ എൻ്റെ ഭാര്യയുടെ നലുവർഷമായിട്ടുള്ള അസുഖം മാറ്റി തരണമേ എൻ്റെ കർത്താവയ ഇന ശോയേ നന്ദി നന്ദി ആമേൻ
@chinnu9249
@chinnu9249 11 күн бұрын
Amen🙏🙏🙏🤲🤲🤲
@deepadeepababu3101
@deepadeepababu3101 4 күн бұрын
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ മക്കൾക്ക് പഠിക്കാൻ ബുദ്ധി നൽകണേ
@chinnu9249
@chinnu9249 11 күн бұрын
Amen 🤲🤲🤲🤲🙏🙏🙏🙏
@chinnu9249
@chinnu9249 11 күн бұрын
Amen please pray for my family and all people 🤲🤲🤲🤲🙏🙏🙏🙏
@aaithenlalu7670
@aaithenlalu7670 Жыл бұрын
amen
@binduprasobh7234
@binduprasobh7234 2 сағат бұрын
ഇശോയേ എൻ്റെ ജോലി തടസ്സം മാറ്റി അനുഗ്രഹിക്കണമേ.
@PriyarajAhalya-xs9zj
@PriyarajAhalya-xs9zj 11 ай бұрын
Karthave 😭😭😭😭😭😭😭enikuvayya enta enna kekkathe ennod karunna cheyyathath jeevitham thakarnnu enni njan enth heyyum arod parayum arumilla ennu ninakkariyam oru muzhu kudiyana ayikazhinju ennum prarthichath chettan kudinirthi nallavanayi jeevikan vedialle ennalum njan prarthikunnu kaividaruthe amen 🙏🙏🙏😭😭😭😭🙏😭🙏😭🙏😭🙏😭🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏
@nildashillyadam
@nildashillyadam 2 ай бұрын
Kaividilladoo.....madipillathae prarthikkuuu
@santhoshkumark7026
@santhoshkumark7026 5 күн бұрын
Karthave ammaye jnagalude bavanathilekku ayakkaname jngalude kudumbathile rogapeedakal maatti ammayude idapedal undavaname
@mercymathew4879
@mercymathew4879 2 ай бұрын
Thank you Jesus 🙏 Thanks for everything I love you Jesus Ameen
@sumashaji4514
@sumashaji4514 3 ай бұрын
എൻ്റെ മോൾക്കു OET യുടെ exam ന് Ireland Scrore കിട്ടി ദൈവമേ സ്തുതിണ്ടെ വമേ സ്ത്രേ ത്രം🙏🙏🙏
@varghesev.a.7628
@varghesev.a.7628 7 күн бұрын
Oh Jesus thank you very much for Sandra received her MBBS Provisional Registration certificate. Please pray for Sandra for a suitable Medical college or hospital for her MBBS Internship/House Surgency.🎚️🙏😭🙏👏🏠🕊️
@bissymathew8169
@bissymathew8169 2 ай бұрын
പിതാവ് ഞങ്ങളുടെ കരുണയുഡകോണേമേ ആമേൻ
@user-rs8xt3oj6h
@user-rs8xt3oj6h 2 ай бұрын
കർത്താവെ . എന്റെ അമ്മയെയും ജോമോളെയും എന്നെയെയും... എന്റെ കുടുംബത്തെയും.. കാക്കണമേ.
@lissyarakkal2034
@lissyarakkal2034 7 ай бұрын
Amen 🙏😢
@user-bg7rn5qo6m
@user-bg7rn5qo6m 2 ай бұрын
പിതാവ് ഞങ്ങളോട് കരുണയുണ്ടാകണമേ
@nildashillyadam
@nildashillyadam 29 күн бұрын
Ammae mathavaee eshooyaee June 1 nu nadanna oet examinu full module b score nalki anugrahikkanamaee...amen
@chinnu9249
@chinnu9249 11 күн бұрын
Nattil varuvañai Oru vazhi orikkitharaname🤲🤲🤲🙏🙏🙏🙏
@RajiBinduraj
@RajiBinduraj 7 ай бұрын
Nte kudumbathe samarpikunu
@shijusurendran5277
@shijusurendran5277 7 ай бұрын
🙏🙏🙏
@daisysabu4997
@daisysabu4997 Жыл бұрын
Amen❤, 🙏🙏🙏🙌🙌
@user-nf6fh2hx4g
@user-nf6fh2hx4g 11 ай бұрын
❤aamen
@jijijoy9117
@jijijoy9117 2 ай бұрын
ദൈവമേ എൻ്റെ അച്ഛാ യുടെ ജോലി തിരിച്ചു ലഭിക്കാനും അതുമൂലം എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കരുണ ചെയ്യേണമേ 😢😢😢😢
@jeshuaj6040
@jeshuaj6040 5 ай бұрын
Devine voice 🙏🙏🙏
@nildashillyadam
@nildashillyadam 2 ай бұрын
Ammae antae eshooyaee jeevithathil varunnathum eni varuvanirikkunnathum aya alla sahanangalum santhoshamayi adukkuvan sahayikkanamaee
@nildashillyadam
@nildashillyadam 3 ай бұрын
Antae mathavae rahulinum princykkum arogyam Ulla oru kunjinae nalkanamaee
@nildashillyadam
@nildashillyadam 27 күн бұрын
Ammae mathavaee antae eshooyaee anikku sahikkan pattunna sahanangal matramae anikku tharamollu ellaengil njan talarnu pogum ammaee
@valsammamv2374
@valsammamv2374 6 ай бұрын
Bless Akhi with good wife, job in Hollywood with good salary. Fill us all with Holy Spirit, knowledge and wisdom, good health and peace of mind Amen Bless Vivian with good health.
@santhoshkumark7026
@santhoshkumark7026 5 күн бұрын
Karthave jnagalude kudumbathile rogapeedakal maatti jnagalku samadanamaya oru jeevitham tharename
@sunujojo7923
@sunujojo7923 6 ай бұрын
❤❤
@mathewvk4818
@mathewvk4818 6 ай бұрын
MATHEW.VK, ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me
@mercymathew4879
@mercymathew4879 2 ай бұрын
Jesus forgive us our sins all my family Help us save from enemies bless us we in trouble and we lots of problems help us my family please give us peaceful days 🙏
@varghesev.a.7628
@varghesev.a.7628 28 күн бұрын
Please pray for Sandra for her MBBS Internship/House Surgency and MBBS Registration.
@santhoshkumark7026
@santhoshkumark7026 5 күн бұрын
10 lakshathinte kadabadhyathayil mungi Kidappadam jnagalku illandu varunna avasthayil nilkkunna enneyum kudumbatheyum kadabadhyathayil ninnum mukthi tharename oru margam avidunnu kanichu tharename🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj 5 ай бұрын
ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@elizabethgeorge6374
@elizabethgeorge6374 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@abhiramiabhirami7607
@abhiramiabhirami7607 2 ай бұрын
Aaaamen nanni appachaaa❤
@ReejaSj
@ReejaSj 3 ай бұрын
Evening paryer super ❤❤❤❤😢😢😢😢😮
@sujageorge4888
@sujageorge4888 Жыл бұрын
Thank you !
@sandhiyapv623
@sandhiyapv623 5 ай бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റിത്തരുവാൻ ഞങ്ങളുടെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏
@sinimolshyju1185
@sinimolshyju1185 4 ай бұрын
എന്റെ കുടുംബത്തിന് വേണ്ടി യേശുവിനോട് അപേക്ഷിക്കണമേ
@nildashillyadam
@nildashillyadam 3 ай бұрын
Eshooyae mathyapanathinum pugavalikkum adimapaettavarae samarppikkinnuu
@geethug8910
@geethug8910 2 күн бұрын
Karthave ante ammayude manasika vibhranthi mattitharename... Ammen...
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,7 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,6 МЛН
Malankara Jacobite Syrian Church sandhya prarthana
56:01
Daily Life Essentials
Рет қаралды 63 М.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,7 МЛН