FAMILY PACK | Karikku | Comedy

  Рет қаралды 28,852,055

Karikku

Karikku

3 жыл бұрын

#Sleepyhead #Mattress #Unboxing
#karikku #comedy
Sleepyhead Website - mysleepyhead.com/
Sleepyhead Amazon - www.amazon.in/sleepyhead
Sleepyhead Flipkart - www.flipkart.com/search?q=sle...
Get the EXCLUSIVE 20% OFF - using the code "KARIKKU20" on SLEEPYHEAD WEBSITE: mysleepyhead.com/
Story & Direction : Anu K Aniyan
Associate Director : Krishnachandran
Dialogues: Karikku Team
Cinematography: Sidharth K T
Bgm: Sabir Madar
Edited by : Anand Mathews
Title, VFX : Binoy John
DI : Vivek V Babu
Sync and Sound : Ajin Manuel Antony
Focus Puller : Kiran KP
Camera Unit: Sensor Films
Makeup: Sabareesh Sajjin
Production manager: Vivek V Babu
Cast: Anu K Aniyan, Sabareesh Sajjin, Unni Mathews, Binoy John, Athira Niranjana, Krishnachandran, Zhniz Shan, Reenu Sunny, Andrew Stelone, Mowgli

Пікірлер: 40 000
@Karikku_Fresh
@Karikku_Fresh 3 жыл бұрын
Sleepyhead Website - mysleepyhead.com/ Get the EXCLUSIVE 20% OFF - using the code "KARIKKU20" on SLEEPYHEAD WEBSITE: mysleepyhead.com/
@darkwarrior2038
@darkwarrior2038 3 жыл бұрын
Hai karikke Edit: ende mone 150 liksoo poli machane ningal mwth anne
@udayipcreation4499
@udayipcreation4499 3 жыл бұрын
First liker
@hhshssnsjsjjsjsjshssb
@hhshssnsjsjjsjsjshssb 3 жыл бұрын
😇😇💥💥
@youtubeboys2874
@youtubeboys2874 3 жыл бұрын
കരിക്ക് fans like here
@njan1707
@njan1707 3 жыл бұрын
Karriku fans like adii
@QUIZCORNER
@QUIZCORNER 3 жыл бұрын
പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ജോർജ് ആണ് സംവിധാനം... പൊളിച്ചു💜
@sreejak1784
@sreejak1784 3 жыл бұрын
Army aano
@alanjoseph8169
@alanjoseph8169 3 жыл бұрын
Ith aru 😂😂😁😁😁
@achupua5512
@achupua5512 3 жыл бұрын
Njnum
@ajla1292
@ajla1292 3 жыл бұрын
Me tooo💜
@supertuna99
@supertuna99 3 жыл бұрын
Njnm💜💜
@sachinjohn7696
@sachinjohn7696 3 жыл бұрын
ജോർജിന്റെ അഭിനയം കണ്ട് അറിയാതെ സങ്കടമായി.. ജോലി ഇല്ലാതെ ആ അവസ്ഥയിലൂടെ പോയവർക്ക് അറിയാം അതിന്റെ വിഷമം... Reality❣️❣️❣️❣️
@thelion.17
@thelion.17 3 жыл бұрын
Point
@AbhijithMathodan
@AbhijithMathodan 3 жыл бұрын
🚶
@jipinp5684
@jipinp5684 3 жыл бұрын
Erekkure 😢
@fawazmusthafa2857
@fawazmusthafa2857 3 жыл бұрын
സത്യം 😬😒
@shybinPulikkan
@shybinPulikkan 3 жыл бұрын
Sathyam
@greeshmachandran7041
@greeshmachandran7041 Жыл бұрын
അടുക്കളജോലി ചെയ്യാൻ നാണക്കേട് ഇല്ലാത്ത, വിഷമം വരുമ്പോൾ ഉച്ചത്തിൽ കരയുന്ന ഒരച്ഛൻ കഥപാത്രം ഇക്കാലത്ത് ഒരു വിപ്ലവം ആണ് ❤കരിക്ക് ഇഷ്ടം ❤
@amitjose3739
@amitjose3739 Жыл бұрын
jesus christ give me a break.
@disobeyer6219
@disobeyer6219 Жыл бұрын
അതുകൊണ്ടു മാത്രം ആയില്ല. അമ്മയുടെ ലൈംഗികാഭിലാഷങ്ങൾ മറ്റുള്ളവരുമായി എക്സ്പ്ലോർ ചെയ്യാൻ വിടുകയും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുക കൂടി ചെയ്യുന്ന ഒരു കക്കോൾഡ് അച്ഛൻ. അതാണ് യഥാർത്ഥ പുരോഗമന കിനാശ്ശേരി.
@maxie_bgmi
@maxie_bgmi Жыл бұрын
@@disobeyer6219 നീയൊക്കെ evdunnu വരുന്നട താളി... നിൻ്റെ പറച്ചിൽ ഇല് നിന്നും നിൻ്റെ കുടുംബത്തിൻറെ സ്വഭാവം ഇവിടെ വ്യക്തമായി.
@disobeyer6219
@disobeyer6219 Жыл бұрын
@@maxie_bgmi നീയൊന്നോ പോയേടാ തള്ളേയോളീ. കൊറച്ചുൂം കൂടെ പുരോമിച്ചാൽ നീയൊക്കെ ഞാൻ പറഞ്ഞതും അതിന്റപ്പുറവും ചെയ്യും. നീ ഇവന്മാരെപ്പോലെ പുരോമനവാദിയാണെങ്കിൽ നീന്റെ മക്കൾ ചെയ്യും. സംശയമുണ്ടെങ്കിൽ കാത്തിരുന്നു കണ്ടോ.
@poppy-ub7io
@poppy-ub7io Жыл бұрын
@@disobeyer6219 മനസ്സിലായില്ല
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
അടിപൊളി.... മകനോടുള്ള അച്ഛന്റെ സ്നേഹം ആണ് എനിക്കു ഏറ്റവും മനസിൽ തട്ടിയത് അച്ഛൻ ഇഷ്ടം 😍
@soumyasoman9309
@soumyasoman9309 3 жыл бұрын
"നിങ്ങളുടെ അമ്മയെ കല്യാണം കഴിക്കുമ്പോൾ എനിക്ക്‌ ജോലിയുണ്ടായിരുന്നു. പിന്നെ അവൾ കുത്തിയിരുന്ന്‌ പഠിച്ച്‌ എന്നേക്കാൾ നല്ല ജോലി നേടിയപ്പോൾ ഞാനെന്റെ ജോലി കളഞ്ഞ്‌, മക്കളെ നോക്കാൻ തിരിഞ്ഞു. അന്നു മുതൽ അടുക്കളപ്പണി ചെയ്യുന്നുണ്ട്‌. അത്‌ പെണ്ണുങ്ങൾക്ക്‌ മാത്രം പറഞ്ഞിട്ടുള്ളതല്ല. അടുക്കളപ്പണി ആണുങ്ങൾ ചെയ്‌താലും ഒരു കുഴപ്പവുമില്ല. അതത്ര മോശം പണിയുമല്ല". Super dialogue.... kariku brothers u always rock.... Very good message to our society
@amalvishwanathan3739
@amalvishwanathan3739 3 жыл бұрын
ഇത്രയും സ്നേഹമുള്ള ഒരച്ഛനെ കിട്ടിയ ബിബിഷ് ഭാഗ്യവാനാണ്... പ്രായം കൂടിയിട്ടും ജോലി കിട്ടാത്ത മകനെ കുറ്റപ്പെടുത്താതെ കൂടെ നിൽക്കുന്ന അച്ഛൻ.. എല്ലാ ആൺകുട്ടികളും ആഗ്രഹിക്കുന്ന ഒരച്ഛൻ.. അച്ഛനെ ഇഷ്ടമായവർ ഉണ്ടോ??.. 👍
@sribinsribi3451
@sribinsribi3451 3 жыл бұрын
Haa orupadu ishttayii.... ithupole oru achane ayirunnu njan agrahichirunnathu
@abinasmunna9120
@abinasmunna9120 3 жыл бұрын
Kochu kalla nammale pole thera paara aanalle....💞💞💞👍👍😍😜😂
@TruthWillSF
@TruthWillSF 3 жыл бұрын
aa achan ithuvare jolikonnum poyitillaa😂😂😂
@foodstory9443
@foodstory9443 3 жыл бұрын
Oru verity ayii
@harieshkkdotin
@harieshkkdotin 3 жыл бұрын
അച്ഛന്‍ പണിക്കൊന്നും പോയിട്ടില്ല, അദ്ദാണ് 😂
@daviddavids876
@daviddavids876 2 жыл бұрын
എനിക്ക് ഇഷ്ട്ടം ആയത് അച്ഛനെ ആണ് 🔥🔥അച്ചൻ റോൾ പൊളി 🔥🔥🔥
@Ordinarysn
@Ordinarysn 4 ай бұрын
Enikum
@fidanidal2967
@fidanidal2967 Ай бұрын
❤❤❤❤🌹🌹🌹🎉🎉🎉🎉.]] ............. Mmmguggygdnn
@MahinMithul
@MahinMithul 11 ай бұрын
19:57 ഇന്നലേം കൂടി എന്റെ കൊച്ച് പുട്ടു വേണം പറഞ്ഞതാണ് എന്നിട്ടാ ഞാൻ അപ്പം ഉണ്ടാക്കിയത് 😂
@lekshmil3338
@lekshmil3338 3 жыл бұрын
"അടുക്കളപ്പണിയെന്ന് പറഞ്ഞാ പെണ്ണുങ്ങക്ക് മാത്രം പറഞ്ഞിട്ടൊള്ളതൊന്നുമല്ല.അതത്ര എളുപ്പമൊള്ള പണിയുമല്ല" . നന്ദി ടീം കരിക്ക്.ഒരു വീട്ടച്ഛനെ കാണിച്ചു തന്നതിന്.💜
@aswini9382
@aswini9382 3 жыл бұрын
ജോലിക്കു പോവുന്ന അമ്മ, മക്കളെ നോക്കാനും വീട്ടുകാര്യങ്ങൾ നോക്കാനും അച്ഛൻ ❤️❤️ കരയുന്ന അച്ഛൻ .. അച്ഛനെ സമാധാനിപ്പിക്കുന്ന അമ്മ ❤️❤️❤️❤️❤️, പെണ്ണിന്- വിദ്യാഭ്യാസം ജോലി(തൊലിനിറമോ , ഭംഗി, വിലയിരുത്തൽ ഇല്ല ). നാട്ടുകാരുടെ അഭിപ്രായം കേട്ട് വേണ്ടാന്ന് വച്ചവരുമായി നമ്മക്കും ബന്ധം വേണ്ട.. അച്ഛൻ.... പിന്നല്ല 💯❤️.... തന്നെ ഉഴപ്പനാക്കിയത് ഉടായിപ്പു frnds ആണേലും തുക്കിപിടിച്ചു വീട്ടിൽ എത്തിക്കാൻ അവർ ഉണ്ടായി.. ട്രയിനിൽ നിന്ന് ഹോസ്പിറ്റലിൽ എത്തിക്കാനും.... അവര് കല്യണം മുടക്കിതും(ആയിരിക്കാം ) ബിബീഷ്നു ഗുണമായി..., 😜... മൊത്തത്തിൽ കരിക്കിന് നല്ല മധുരം 🌺
@wazeem9916
@wazeem9916 3 жыл бұрын
Onnu podi uuley adukula pennungalke thaney
@sreelekshmysoman6294
@sreelekshmysoman6294 3 жыл бұрын
@@wazeem9916 vallomm vekkan padicha penupilleee vayyand kidakumpozhoo veetil aaliland verumpozhoo okeee upakarapedumm... Nale entha verann erikunne enuuu arkumm ariyilalooo
@wazeem9916
@wazeem9916 3 жыл бұрын
@Hashirama Senju endhu vilichu parayatha karyam elam vilichu paranu karyamane nee ee parayuneyy kidane manasilakiko
@aswathyvs2917
@aswathyvs2917 2 жыл бұрын
@@wazeem9916 ath epozum silayugathil jeevikunna nine polullulla vasanthangalk... Vivaram ullavar atipo aanayalum pennayalum partersnumayi avarude joilikal share cheyum pattunnapole😏
@mathewsam1642
@mathewsam1642 3 жыл бұрын
പച്ചക്ക് സ്ത്രീവിരുദ്ധതയും ബോഡി ഷെയ്മിങ് ഗും റേസിസവും ഒരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുന്ന കോമഡിഷോ കൾക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ് കരിക്കിന്റെ ഈ എപ്പിസോഡ് ഫുൾ സപ്പോർട്ട്.❤️❤️❤️
@tttony1605
@tttony1605 3 жыл бұрын
Exactly!
@amritanands
@amritanands 3 жыл бұрын
Satyam!!
@leenasony5772
@leenasony5772 3 жыл бұрын
💯💯💯💯
@Architectsooraj
@Architectsooraj 3 жыл бұрын
Exactly💯💯💯💯
@anna_._irwin
@anna_._irwin 3 жыл бұрын
Paramasathyam ❣️💯
@snehajiju9407
@snehajiju9407 2 жыл бұрын
ജോർജ് ന്റെ ആക്ടിങ് ശെരിക്കും realistic.. Pinne ആ യാത്ര വിവരണം പൊരിച്ചു... 👌👌👌👌
@devapriya5089
@devapriya5089 2 жыл бұрын
ലോലനും ജോർജും അഭിനയിക്കുമ്പോൾ മിക്കതിലും ഒരു മിച്ചാണ് രണ്ടു പേരും ശെരികും ചേട്ടൻ അനിയൻ മാരെ പോലെ ഉണ്ട്
@notxmrboy5365
@notxmrboy5365 3 жыл бұрын
Achan ആയിട്ട് അഭിനയിച്ച നമ്മുടെ മുത്തിനിരിക്കട്ടെ💪😍ഒരു കുതിരപവൻ Acting💯
@maheshgopal1676
@maheshgopal1676 3 жыл бұрын
എല്ലാരും അടിപൊളിയാ
@sarojpattambi6233
@sarojpattambi6233 3 жыл бұрын
Ellarum nannay
@haseenakunjali2423
@haseenakunjali2423 3 жыл бұрын
karikkilullevellalarum super
@intenzaddieee853
@intenzaddieee853 3 жыл бұрын
🙄
@paappu8041
@paappu8041 3 жыл бұрын
@@maheshgopal1676 yes
@ArunPradeepMusic
@ArunPradeepMusic 3 жыл бұрын
Story & Direction : Anu K Aniyan❤️
@sheebaanil6929
@sheebaanil6929 3 жыл бұрын
Anna i love u😂😍😍😍
@chandranp159
@chandranp159 3 жыл бұрын
Hello Arun Pradeep Bro.
@sheebaanil6929
@sheebaanil6929 3 жыл бұрын
Oru hai taa anna @arun pradeep
@thevyshnavkp
@thevyshnavkp 3 жыл бұрын
Arun chettoi..😁
@krishjr.6226
@krishjr.6226 3 жыл бұрын
Thalaivare neelingala🙏😻
@nuranoora4762
@nuranoora4762 Жыл бұрын
Ningalkk George ne ayirikkum ishtappettath. Ennal enik ishtaayath SURA ye aaanu. ❤️❤️❤️❤️❤️ Pwoli acting
@minnusworld5739
@minnusworld5739 2 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി, ചില പഴയ കാര്യങ്ങൾ അറിയാതെ ഓർത്തു പോയി. ഇപ്പൊ very happy
@niyazcc
@niyazcc 3 жыл бұрын
*ഒരു കോമഡി വെബ്സീരീസ് ആയിട്ടുപോലും കേരളത്തിലെ യുവാക്കളുടെ നിസ്സഹായ അവസ്ഥ മനസ്സിൽ തട്ടുന്ന രീതിയിൽ അഭിനയിക്കാൻ ഒരു കഴിവ് തന്നെ വേണം* ജോർജ്💖
@jamsheerbt2342
@jamsheerbt2342 3 жыл бұрын
😊😊😊
@arunar343
@arunar343 3 жыл бұрын
ജോർജ് അത് വേറെ ലെവൽ സാധനം ♥️♥️♥️
@sajithsebastian12
@sajithsebastian12 3 жыл бұрын
❤️❤️
@rajanib6551
@rajanib6551 3 жыл бұрын
Correct 🙏🙏
@Akuma866
@Akuma866 3 жыл бұрын
Njan like chaythutto 🙄🙄🙄🙄🙄🙄
@nareshkumarlkk9667
@nareshkumarlkk9667 3 жыл бұрын
എനിക്ക് എന്റെ അച്ഛനെ മിസ്സ്‌ ചെയ്തു വലിയ വിദ്യാഭ്യാസവും ജോലിയും ഒന്നും ഇല്ലാതിരുന്ന അച്ഛൻ അച്ഛന്റെ ജോലിയെ house husband എന്നാണ് പറഞ്ഞിരുന്നത് Same ഇതേ പോലെ തന്നെ,. നാല് വർഷം മുൻപ് അച്ഛൻ മരിച്ചു ഈ എപ്പിസോഡ് കണ്ടപ്പോൾ അച്ഛന്റെ ഓർമ വന്നു, ഞാൻ ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്ന ഞാൻ കരയുമ്പോൾ എന്നെ ആശ്വസിപ്പിക്കുന്ന, എന്നെ സമാധാനിപ്പിക്കാൻ പാടുപെട്ടു കരയുന്ന എന്റെ അച്ഛൻ 🥰❤️❤️
@notsmooth3877
@notsmooth3877 3 жыл бұрын
Ayyo pavam 🤣🤣🤣😂😂
@thomsonthadathil8484
@thomsonthadathil8484 3 жыл бұрын
Nareshkumar lkk bro!!!
@sudheersudheer6159
@sudheersudheer6159 3 жыл бұрын
🥺🥺🥺🥺🥺
@aswindev7864
@aswindev7864 3 жыл бұрын
Oo aake centi aakila machanee
@sumeshkrs1
@sumeshkrs1 3 жыл бұрын
Hats off to ur father...
@ambudubasil1451
@ambudubasil1451 2 жыл бұрын
അച്ഛന്റെ കരച്ചിൽ... എന്റെ കുഞ്ഞു പോയെ.... 👍🏻👍🏻👍🏻
@neethuraj5193
@neethuraj5193 3 ай бұрын
19:56 ഇന്നലേംകൂടി എന്റെ കുഞ്ഞു പുട്ട് വേണമെന്ന് പറഞ്ഞതാ എന്നിട്ട് ഞാൻ അപ്പം ഉണ്ടാക്കി 😂
@ibrahimibru8877
@ibrahimibru8877 3 жыл бұрын
അതേ ഞങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ നേരം ആദ്യം ജോലി എനിക്ക് ആയിരുന്നു... പിന്നീട് അവള് കുത്തിയിരുന്ന് പഠിച്ചു... അവൾക്ക് നല്ലൊരു ജോലി കിട്ടി... പിന്നെ നിന്റെയൊക്കെ തലവട്ടം എന്ന് കണ്ടോ... നിന്നെയൊക്കെ നോക്കാൻ വേണ്ടി ഞാൻ എന്റെ ജോലി അങ്ങ് കളഞ്ഞു... പിന്നെ അന്ന് തൊട്ടു ഇൗ അടുക്കളയും നിങ്ങളെയും ഒക്കെ നോക്കിയാണ് ഞാൻ ഇവിടെ ജീവിക്കുന്നത്... പിന്നെ അടുക്കള പണി എന്ന് പറഞ്ഞാ പെണ്ണുങ്ങൾക്ക് മാത്രം പറ്റിയത് ഒന്നും അല്ല... അത് ആണുങ്ങളു ചെയ്താലും ഒരു കുഴപ്പവുമില്ല... അത് അത്ര എളുപ്പമുള്ള പണിയുമല്ല... അതിൽ എനിക്ക് ഇന്ന് വരെ ഒരു നാണക്കേടും തോന്നിയിട്ടില്ല...😍
@sangeetha.m7557
@sangeetha.m7557 3 жыл бұрын
Athu kidu dialogue aarunnu.achanu adukkalapani aanelum ammakyu nalla respectum snehavum undu.
@aiswaryasreekumar1086
@aiswaryasreekumar1086 3 жыл бұрын
Powli dialogue aanu and powerful tooo .....usually ith ammamar aanu paranj ketitt ullath ...
@shebindevasia7341
@shebindevasia7341 3 жыл бұрын
❤️🔥
@appupadma8711
@appupadma8711 3 жыл бұрын
🤩👍
@sreelakshmisreeram1730
@sreelakshmisreeram1730 3 жыл бұрын
Ee motham episode il ulla best dialog
@shg825
@shg825 3 жыл бұрын
അടുക്കള ആണുങ്ങൾക്ക് കൂടെ ഉള്ളതാണ് അതിൽ ഒരു നാണക്കേട് m വേണ്ട എന്ന് പറഞ്ഞ കരിക്ക്‌ n ഇരിക്കട്ടെ like😍
@superonlinetutorial
@superonlinetutorial 3 жыл бұрын
True. Vere level
@niyaheavenskidsworld5369
@niyaheavenskidsworld5369 3 жыл бұрын
Pls sapport NIYA HEAVEN'S kids world pls
@aswathikrishna9593
@aswathikrishna9593 3 жыл бұрын
Ath, pp
@amruthaammu1212
@amruthaammu1212 3 жыл бұрын
കരിക്ക് മാസ്സ്...
@muhammedshanushan3931
@muhammedshanushan3931 3 жыл бұрын
എന്നിട്ട് അതിൽ അച്ഛൻ മാത്രമാണല്ലോ അടുക്കളയിൽ കേറുന്നത്?
@ashleybabu9016
@ashleybabu9016 Жыл бұрын
"Chaadi irangi odan noki pateela kaalu onn slip aayi" that tone change was superbb🤣🤣🤣🤣
@glittermoonx9339
@glittermoonx9339 Жыл бұрын
19:32 ഇങ്ങനെ മോങ്ങല്ലേ അച്ചാ ✨😭😂✌️
@safarilife1772
@safarilife1772 3 жыл бұрын
മിക്ക എപിസോഡിലും പ്രായമുള്ള റോൾ ചെയ്യുന്ന സുര അണ് ഈ കൂട്ടത്തിൽ ഏറ്റവും ചെറുപ്പം...
@safnavk1626
@safnavk1626 2 жыл бұрын
Ath avan nalla thadiyum veluppavum undatathu kondan
@anamikag7154
@anamikag7154 2 жыл бұрын
@@lilyluna0002 Athira Niranjana alle🙄
@beastopgaming5793
@beastopgaming5793 2 жыл бұрын
BECAUSE HE IS MATURED
@Niggaraman
@Niggaraman 2 жыл бұрын
Pakshe surakkanu ettavum prayam kuravu. 😄😄
@radhikaAirani222
@radhikaAirani222 2 жыл бұрын
Etra age
@munshid1628
@munshid1628 3 жыл бұрын
Krishnachandran only has23 years old ennitum 50 vayasin mukalillulla roles,he is handling very simply, true actor
@sowmyamohan1687
@sowmyamohan1687 3 жыл бұрын
Ithile wife role cheythirkunna kuttiyum 22 ullu.. Athira niranjana😍
@chandranp159
@chandranp159 3 жыл бұрын
Me Too 23 Year Old Man.
@shthomas1969
@shthomas1969 3 жыл бұрын
I think he is the best in the entire group!!
@chandranp159
@chandranp159 3 жыл бұрын
@@shthomas1969 Ellarum Best Annu Bro.
@rashtoxx
@rashtoxx 3 жыл бұрын
bro entha channel onu kerry nook ishattappetal sub chayyaana plz
@iqbal2202
@iqbal2202 2 жыл бұрын
ഈ അവസ്ഥയിലൂടെ ഞാൻ ഒരുപാട് കടന്ന് പോയതുകൊണ്ട് ജോർജിന്റെ അവസ്ഥ ശരിക്കും മനസിലാകും കണ്ണ് നിറഞ്ഞു പോയി നാട്ടുകാരെ കാര്യം പോട്ടെ സ്വന്തം വീട്ടുകാർ വരെ മനസിലാക്കിട്ടില്ല അവരുടെ കുത്തുവാക്കുകൾ ആണ് സഹിക്കാൻ പറ്റാത്തത്
@Marcos12385
@Marcos12385 11 ай бұрын
കൃഷ്ണചന്ദ്രൻ അച്ഛൻ റോളിൽ തകർത്തു 😘🙏
@rrr4820
@rrr4820 3 жыл бұрын
രണ്ടു മക്കളെയും ഒരുപോലെ സ്നേഹിക്കുന്ന അച്ഛൻ മക്കൾ രണ്ടു പേരും വ്യത്യസ്തമായ പ്രഭാത ഭക്ഷണം വേണമെന്ന് പറഞ്ഞപ്പോൾ പക്ഷപാതരഹിതമായ നിലപാട് സ്വികരിക്കുകയാണ് ആ അച്ഛൻ ചെയ്തത്.... ♥️💚💜
@valyriansteel5985
@valyriansteel5985 3 жыл бұрын
Uhuhuhuhuhuuuuhuhu
@anvarsadath2346
@anvarsadath2346 3 жыл бұрын
ഭാര്യക്ക് ജോലി ആയപ്പോൾ കുട്ടികളെ നോക്കാൻ ജോലി കളഞ്ഞ അച്ഛൻ ആണ്ന്റെ ഹീറോ
@vidyaaji1
@vidyaaji1 3 жыл бұрын
Stereotypes ne polichadukkikkondu aa dialogue👍
@ansdroid404
@ansdroid404 3 жыл бұрын
ഞാൻ കുറേ കഷ്ടപെട്ട് edit ചെയ്ത് upload ചെയ്യുന്ന videoke വെറും 10 views മാത്രം കിട്ടുന്നോള്ളൂ നിങ്ങൾ എല്ലാവരും എന്നെ spot ചെയ്യാമോ😘😘😘
@alexsajan9027
@alexsajan9027 3 жыл бұрын
😅
@poochakutty2.095
@poochakutty2.095 3 жыл бұрын
1k thannath njaaanaattow
@mrsolivagant886
@mrsolivagant886 3 жыл бұрын
Sherikkum kuttikale nokkanum veetu pani cheyyanum oral joli kalanj vtl irikanda aavishyam illa... 2 perum jolikk poyyalum kuttikale nokkalum veet paniyum nadakille
@bindum2941
@bindum2941 4 ай бұрын
😂😂😂 അനിയന് ഇത്രേം വലിയ പണികൊടുത്ത ചേട്ടൻ 👌👌👌😂😂😍അഭിനന്ദനങ്ങൾ സഹോകളെ... 😍😍😍😍😍
@devilmonster2293
@devilmonster2293 Жыл бұрын
ജോർജിന്റെ അഭിനയം കണ്ടു ഒരു നിമിഷം കരഞ്ഞുപോയി❤️❤️
@thrissukkaran3288
@thrissukkaran3288 Жыл бұрын
Sathyam 😌
@Mystatusvb
@Mystatusvb 2 жыл бұрын
അനിയനോട് ദേഷ്യം ഉണ്ടായിട്ടും അവന്റെ കല്യാണം മുടക്കണ്ട അവൻ കെട്ടി പോകട്ടെ എന്ന് പറഞ്ഞ ചേട്ടന്റെ സ്നേഹം... ജോർജ്ജ് 💗💗
@Sanu_sanfeed
@Sanu_sanfeed 2 жыл бұрын
Pàtti
@Mystatusvb
@Mystatusvb 2 жыл бұрын
@@Sanu_sanfeed നീയാടാ പട്ടി
@nived007
@nived007 2 жыл бұрын
Poda patti
@Mystatusvb
@Mystatusvb 2 жыл бұрын
@@nived007.... നീ പോടാ പട്ടി
@nived007
@nived007 2 жыл бұрын
Poda nari
@KNOWLEDGEHUBAADHUSAMI
@KNOWLEDGEHUBAADHUSAMI 3 жыл бұрын
വീടു നോക്കുന്നത് ചെറിയ കാര്യമല്ലെന്നും പെണ്ണുങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും പറയുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്ത അച്ഛനിരിക്കട്ടെ വലിയൊരു ലൈക്ക്👍
@sreyasuresh9387
@sreyasuresh9387 3 жыл бұрын
Yes,Exactly..ithiloode eeyoru nalla message koodi convey cheythu...🔥
@Zahi994
@Zahi994 Ай бұрын
വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുന്ന ഞാൻ ❤
@rohithcr96
@rohithcr96 2 жыл бұрын
ജോർജിന്റെ മികച്ച അഭിനയത്തിന് ഒപ്പം നിൽക്കുന്ന കൃഷ്ണചന്ദ്രൻ്റെ കിടിലൻ റോൾ..👍
@ashikmohammedebrahim
@ashikmohammedebrahim 3 жыл бұрын
Ellarum george cheyta characterine aanu appreciate cheyunath..ath nannayirunnu.... Pakshe 22yrs ulla krishnachandran achante vesham athi gambeeramaayi cheythu.Body language okke mikachu ninnu...He also deserves to be appreciated. Also the girl who did ammas character also did her job fantastically. Edak 10 sec duartion ulla pattiyodu yatra parayunna scene kann alpam nanachu... Greatwork by the team..
@faizifinu1176
@faizifinu1176 3 жыл бұрын
Ath Sheri aan I like his charecter in every vidioes
@sindhuen3201
@sindhuen3201 3 жыл бұрын
പരമ്പരാഗതമായി മലയാളികൾ കൊണ്ട് നടക്കുന്ന അച്ഛൻ 'അമ്മ സങ്കൽപം പൊളിച്ചെഴുതിയതിനു നന്ദി .എല്ലാവരും സൂപ്പർ .മൗഗ്ലിക്ക് സ്പെഷ്യൽ like
@anuzbookshelf3962
@anuzbookshelf3962 3 жыл бұрын
ഞാനും sredhichu
@meenakshi8174
@meenakshi8174 2 жыл бұрын
I WAS GONNA CRY BECAUSE OF THAT CUTE LITTLE DOGGO ITS SO EMOTIONAL TO SAY GOOD BYE TO YOU MOST PETS, ITS NOT LIKE A PET BUT OUR ACTUAL FAMILY MEMBER.
@minecraftbasics8992
@minecraftbasics8992 2 жыл бұрын
Bruhhh that a dog nothing special
@meenakshi8174
@meenakshi8174 2 жыл бұрын
@@minecraftbasics8992 well not special for u but for me its really hear warming bruh
@minecraftbasics8992
@minecraftbasics8992 2 жыл бұрын
@@meenakshi8174 ok doggo lover
@meenakshi8174
@meenakshi8174 2 жыл бұрын
@@minecraftbasics8992 Nope I am a animal lover actually :>
@minecraftbasics8992
@minecraftbasics8992 2 жыл бұрын
@@meenakshi8174 okkk Mr animal lover😂😂🤣🤣
@revathyma4403
@revathyma4403 2 жыл бұрын
4:37 that expression 🤣
@alida8243
@alida8243 3 жыл бұрын
George :ഇതാണ് ഞങ്ങ പറഞ്ഞ നടൻ , ഇവനാണ് നടൻ 🤩🤩🤩
@fiyonababu2804
@fiyonababu2804 3 жыл бұрын
Thanne
@sunishagovindhankutti5182
@sunishagovindhankutti5182 2 жыл бұрын
Pinnalla...... 🤠😎😎😎
@anjuanju6303
@anjuanju6303 2 жыл бұрын
Athee
@rahuldev3249
@rahuldev3249 2 жыл бұрын
പിന്നെ story and direction😁
@smithajoseph3797
@smithajoseph3797 2 жыл бұрын
True
@mohammedhashir5681
@mohammedhashir5681 3 жыл бұрын
ഒരു പക്ഷെ Anu K Aniyan പോലെ പറയേണ്ടതാണ് കൃഷ്ണചന്ദ്രനെ കുറിച്. കാരണം ഈയിടെ ഒരു ഇന്റർവ്യൂയിൽ നിഖിൽ (FOUNDER ) പറഞ്ഞു കൃഷ്ണചന്ദ്രൻ 22 വയസേ ഉള്ളു എന്ന്. ആ പ്രായത്തിൽ നിന്ന് 50+ ഉള്ള charector പകവതയോടെ ചെയ്തു ഫലിപ്പിച്ച അയാൾ ഒരു വാഗ്ദാനമാണ്.
@cinephile77
@cinephile77 3 жыл бұрын
Correct
@i.krahman9272
@i.krahman9272 3 жыл бұрын
Sheriyanu
@sahalanamangad9864
@sahalanamangad9864 3 жыл бұрын
✿ĸArÏĸĸu✿
@rashtoxx
@rashtoxx 3 жыл бұрын
Entha channel oru kery nook ishttappettal Sub chayytal mathi......
@aleenajoshy1216
@aleenajoshy1216 3 жыл бұрын
Sathyam
@Fazilkuttassery
@Fazilkuttassery Жыл бұрын
എല്ലാരും പൊളി 😍. അച്ഛൻ റോൾ അതിനേക്കാൾ തകർത്തു 🔥🔥🔥
@FrancisJoyson
@FrancisJoyson 2 жыл бұрын
വേല്ല നിശ്ചയമുണ്ടോ എത്രാമത്തെ തവണയാ കാണുന്നത്
@messi__holic6231
@messi__holic6231 2 жыл бұрын
😹😹😹
@Pikachu-ki4gm
@Pikachu-ki4gm 3 жыл бұрын
ജോർജിന്റെ അവസ്ഥ കണ്ടപ്പോൾ ശെരിക്കും വിഷമമായി.... ആരെയും avoid ചെയ്യരുത്..... അത് ചിലവർക്ക് സഹിക്കാൻ പറ്റില്ല.....😔
@anshif777
@anshif777 3 жыл бұрын
💯
@user-wh9hk2ur7b
@user-wh9hk2ur7b 3 жыл бұрын
Correct
@sreyasuresh9387
@sreyasuresh9387 3 жыл бұрын
Yes,true💯🔥
@poojars5594
@poojars5594 3 жыл бұрын
Sathyam 😔
@fathimasulthanaa800
@fathimasulthanaa800 3 жыл бұрын
Enikm..Avan rathri irangi poyappo Kann niranju..🙁
@shabi3419
@shabi3419 3 жыл бұрын
ജോർജ് വീട് വിട്ട് പോകുമ്പോൾ ആ പട്ടിക്കുട്ടിയോടുള്ള സ്നേഹം കണ്ട് മനസ്സ് നിറഞ്ഞവർ ആരൊക്കെ ഉണ്ട് 😔💞❤
@latheeflathi74
@latheeflathi74 3 жыл бұрын
Me
@asquare4918
@asquare4918 3 жыл бұрын
Me
@shebindevasia7341
@shebindevasia7341 3 жыл бұрын
❤️
@RaheesKhan-sn5oq
@RaheesKhan-sn5oq 3 жыл бұрын
Me
@sujinmurali9095
@sujinmurali9095 3 жыл бұрын
സത്യം
@binduseba
@binduseba 2 жыл бұрын
The one who is acting as the father is so good at acting 👍👍😁
@techncryptos5821
@techncryptos5821 3 ай бұрын
Acting as the father is good at acting
@love_cook
@love_cook Жыл бұрын
EMMACULATE STORY SCRIPT ,PERFECT DIRECTION, IMPECCABLE ACTING, AND A LOT OF LOVE. As expected from karikku... വളരെ ലളിതവും എന്നാൽ മനോഹരവുമായ ഒന്ന് ആസ്വദിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി
@shehan_dude_1260
@shehan_dude_1260 3 жыл бұрын
മക്കൾക്ക്‌ വേണ്ടി ജോലി കളഞ്ഞ അച്ഛനാണ് എന്റെ ഹീറോ 😂😂😂😂
@ajithnk4558
@ajithnk4558 3 жыл бұрын
Pinnalla 🔥
@worldofzahara5263
@worldofzahara5263 3 жыл бұрын
Enta channelilthe new videokk 500 views aaki tharo
@amruthaammu1212
@amruthaammu1212 3 жыл бұрын
മാസ്സ് achan...
@egiptnoxy.t6320
@egiptnoxy.t6320 3 жыл бұрын
Pinne alla
@user-tn5wd3vr9y
@user-tn5wd3vr9y 3 жыл бұрын
Poli mood Achan🙌💥😸
@abraham3548
@abraham3548 3 жыл бұрын
നാട് വിട്ട് കള്ള വണ്ടി കേറി പോകേണ്ട അവസ്ഥ വന്നിട്ടും,അമ്മയുടെ ബാഗിൽ കയ്യിട്ട് വരാതിരുന്ന ബീബീഷ് ആണെന്റെ ഹീറോ 😍😍💚💙💛
@lenalime6656
@lenalime6656 3 жыл бұрын
🔥🔥🔥🔥
@andrewjackson5357
@andrewjackson5357 3 жыл бұрын
😂
@nithinmanoj8037
@nithinmanoj8037 8 ай бұрын
Pov: it's 2023 and still can feel the freshness ❤
@sreerajmoodadi
@sreerajmoodadi Жыл бұрын
ഇത് വന്നിട്ട് ഒരു വർഷം ആയി ഇപ്പോഴും ഒരു മാറ്റവും ഇല്ല.. ത്താ ഞാൻ 😄😄🤣🤣
@AKSHAYKUMAR_P_M
@AKSHAYKUMAR_P_M 3 жыл бұрын
ആ നായക്കുട്ടി വരെ മികച്ച പ്രകടനം കാഴ്ച വെച്ച് ...Hats off Team Karikku..👏👏👏
@kinzshmz8909
@kinzshmz8909 3 жыл бұрын
Enthaale Ivan 1 hour ago Aaya vedikk 17 mins ago Aaya commantin 500 like 😒
@girijav1837
@girijav1837 3 жыл бұрын
ഇത് കണ്ടപ്പോൾ വേറെ ഒരു കാര്യം മനസിലായി നമ്മളെ ലൈഫിൽ എല്ലാം നടക്കും പക്ഷെ ആ സമയത്തിന് വേണ്ടി ഒന്ന് കാത്തിരുന്നാൽ മാത്രം മതി. ജോർജ് 🔥
@khadeejaparvin9037
@khadeejaparvin9037 3 жыл бұрын
True💖
@unknown_traveller_
@unknown_traveller_ 3 жыл бұрын
Sathyam Chetta
@abhijithkm4467
@abhijithkm4467 3 жыл бұрын
@@bazi_dude yes short filimil mathram
@arunajay7096
@arunajay7096 3 жыл бұрын
പിന്നല്ലാതെ 🔥💪
@rasheedpang12
@rasheedpang12 3 жыл бұрын
@@abhijithkm4467 😂😂😂
@Tech___Tube
@Tech___Tube 2 жыл бұрын
The best actor in this episode : *Krishnachandran*
@sinansinu3779
@sinansinu3779 8 ай бұрын
ഒന്നുടെ കാണാമെന്നു വെച്ച് 😘
@user-o6x7y8
@user-o6x7y8 8 ай бұрын
@adarsh4371
@adarsh4371 3 жыл бұрын
അഭിനയത്തിൽ മാത്രം അല്ല......സംവിധാനത്തിലും ഒരു കുലപതി ആണെന്ന് വീണ്ടും തെളിയിച്ചു നമ്മുടെ ജോർജ്......George Fans adi like.......👇👇👇
@rugminirkrishnan6934
@rugminirkrishnan6934 3 жыл бұрын
Mother's acting deserves equal appreciation..She did a great job!!!
@akshayrajeev2154
@akshayrajeev2154 3 жыл бұрын
Yess
@sufinabeegumn3800
@sufinabeegumn3800 3 жыл бұрын
Yes afcause
@shahanihaneesa9279
@shahanihaneesa9279 3 жыл бұрын
Yes
@praseetha109
@praseetha109 3 жыл бұрын
Haha so true 💜
@afreenmehnazsidique7364
@afreenmehnazsidique7364 3 жыл бұрын
Very true she really did a great job
@lyricalworld5419
@lyricalworld5419 2 жыл бұрын
26:37 lolante chiri🤣
@lexworld3532
@lexworld3532 Жыл бұрын
😅
@KIE334
@KIE334 Жыл бұрын
16:10 annte brother 💯😂
@akhib-j8436
@akhib-j8436 3 жыл бұрын
അച്ഛൻ കഥാപാത്രം പൊളി 👌ഭാര്യക്ക് ജോലി കിട്ടിയപ്പോൾ പിള്ളേരെ നോക്കാൻ അടുക്കളയിൽ കയറി... 'അടുക്കള പെണ്ണുങ്ങൾക്ക് മാത്രമല്ല, അത് അത്ര എളുപ്പ പണിയും അല്ല" എന്ന ഡയലോഗ് kalaki😁പ്രവാസികൾക്ക് പെട്ടെന്ന് മനസിലാകും.... ലാസ്റ്റ് സീൻ നന്നായി...😇
@abeychacko
@abeychacko 3 жыл бұрын
It's very true also....
@Manu_V_M
@Manu_V_M 3 жыл бұрын
👍👍✌️✌️
@akhib-j8436
@akhib-j8436 3 жыл бұрын
@@abeychacko 🥰🥰🥰🥰
@akhib-j8436
@akhib-j8436 3 жыл бұрын
@@Manu_V_M 👍👍😘
@athulrajendran4381
@athulrajendran4381 3 жыл бұрын
17:50 തൊട്ട് ആ പട്ടിയുടെ സീൻ വരെ കണ്ട് കഴിഞ്ഞപ്പോ അറിയാതെ കണ്ണ് നിറഞ്ഞു😓🥺. പാവം ജോർജ് 😢. ആരൊക്കെ നന്ദി കാണിച്ചില്ലെങ്കിലും തിന്നാൻ കൊടുത്ത ആളോട് അവറ്റകൾ നന്ദി കാണിച്ചിരിക്കും 😍😘
@abhisheksunil7367
@abhisheksunil7367 2 жыл бұрын
George ettan vere level an 🥰
@oe1it872
@oe1it872 2 жыл бұрын
സ്ഥിരം ക്ലീഷേകളെല്ലാം പൊളിച്ചെഴുതിയ ഒരടിപൊളി സ്റ്റോറി..... ശരിക്കും ഹാർട്ടിൽ ♥️touch ചെയ്തു....
@AtulSajeev
@AtulSajeev 3 жыл бұрын
Last mowgli appointment letter kadich thinnum ennanu njn orthath 😅
@soorajpk1266
@soorajpk1266 3 жыл бұрын
Njanum😂
@jeslinpeter
@jeslinpeter 3 жыл бұрын
Njanun 😂
@alwinjose4166
@alwinjose4166 3 жыл бұрын
Ya😂😂
@sandeeps8143
@sandeeps8143 3 жыл бұрын
Njanum
@savioseb006
@savioseb006 3 жыл бұрын
Njanum
@anandhukrishnantvnr9882
@anandhukrishnantvnr9882 3 жыл бұрын
തുടക്കം മുതൽ ഇങ്ങേരുടെ കൂടെ ആയിരുന്നു എന്റെ മനസ്സും അത് കൊണ്ട് തന്നെ പുള്ളിയെ കളിയാക്കുന്ന സീനുകളിൽ പോലും ചിരിയൊന്നും വന്നില്ല. ലാസ്റ്റ് എല്ലാം പുള്ളിയ്ക്ക് അനുകൂലമായി വരുമെന്ന് അറിഞ്ഞിട്ടു കൂടി. എന്നെപോലെയുള്ള ലക്ഷക്കണക്കിന് ആൾക്കാരുടെ പ്രതിനിധിയാണ് ഈ മനുഷ്യൻ. ആ പട്ടിയോട് സംസാരിക്കുന്നത് ഒക്കെ ഞാൻ തന്നെയാണ്. 😪❤️
@AD--hy9gq
@AD--hy9gq 3 жыл бұрын
Yes man me too. ഒടുക്കത്ത ഫീൽ 👌
@ashique_nk
@ashique_nk 3 жыл бұрын
🙈😀
@sanujames4415
@sanujames4415 3 жыл бұрын
Shariya cheriya reethiyil sangadam thonni
@vipikannur6143
@vipikannur6143 3 жыл бұрын
Same bro
@njan.varayan
@njan.varayan 3 жыл бұрын
Sathym bro
@lakshmanannarayanan7254
@lakshmanannarayanan7254 11 ай бұрын
Natural Acting. Anu K Aniyan. ❤
@arkham-8015
@arkham-8015 2 ай бұрын
Krishnachandran classic acting 👌🏼👌🏼👌🏼👌🏼
@sumiroopabala3333
@sumiroopabala3333 3 жыл бұрын
ജോർജേട്ടൻ മൗഗ്ലിയോട് യാത്ര ചോദിക്കുന്നതുകേട്ടപ്പോൾ സത്യമായും സങ്കടം വന്നു, പിന്നെ അച്ഛന്റെ ഹൈലൈറ്റ് ഡയലോഗ്, അടുക്കളപ്പണി പെണ്ണിനുമാത്രമുള്ളതല്ല, സൂപ്പർ കിടുക്കി നമ്മുടെ കരിക്ക് ടീം
@provasco558
@provasco558 3 жыл бұрын
Mowgli aano mowli aanoo
@blackbird4074
@blackbird4074 3 жыл бұрын
അതുപോലെ കുടുംബം നോക്കൽ ആണിന് മാത്രം ഉള്ളതല്ല എന്നും ഉണ്ട് 😌
@sumiroopabala3333
@sumiroopabala3333 3 жыл бұрын
@@blackbird4074 👍👍👍👏😁😁
@sumiroopabala3333
@sumiroopabala3333 3 жыл бұрын
@@provasco558 ഞാൻ മൗഗ്ലി എന്നാണ് കേട്ടത്😁😁
@aswathyvs2917
@aswathyvs2917 2 жыл бұрын
@@blackbird4074 ys👍
@tintujoseph9940
@tintujoseph9940 3 жыл бұрын
അമ്മയുടെ സ്ഥാനത്ത് അച്ഛൻ നിന്നാൽ എങ്ങനെയുണ്ടാവും എന്ന് വളരെ ഭംഗിയായി ഓരോ സീനും കാണിച്ചു തന്നു..good👍
@parvathyts2023
@parvathyts2023 Ай бұрын
എത്ര കണ്ടാലും മതിവരില്ല കരിക്ക് തകർത്തു...... 🔥❤️❤️❤️
@akiogaming7114
@akiogaming7114 Жыл бұрын
Annu chettan de acting poli . Heart touching ♥ 💓 💖 💙 ❤ 💕
@meghadas118
@meghadas118 3 жыл бұрын
"പെൺകുട്ടിയുടെ സ്വഭാവം വിദ്യാഭ്യാസം ഒക്കെയല്ലേ നോക്കുന്നത് പിന്നെന്ത് ഇഷ്ടപ്പെടാതിരിക്കാൻ " 4.05 പെൺകുട്ടീടെ ഫോട്ടോ കണ്ട് നിറം പോരാ തടി പോരാ എന്നൊക്കെ പറഞ്ഞു ഫിസിക്കൽ ഫീച്ചേഴ്സ് മാത്രം നോക്കുന്ന ആൺവീട്ടുകാരെ മാത്രേ സിനിമകളിൽ പോലും ഇത്രേം കാലം കണ്ടിട്ടുള്ളൂ... ഇതൊക്കെയാണ് പുരോഗമനം ✨️✨️
@shadhiya_mp6015
@shadhiya_mp6015 3 жыл бұрын
🔥💯
@aryab6017
@aryab6017 3 жыл бұрын
Achan kitchen paniyum pillerem nokkalum amma jolikk pokunnathum... adukala pani cheriya joli allannum okk ulla dialogue ❤️❤️
@jasmincmathew5832
@jasmincmathew5832 3 жыл бұрын
👍❤️
@A1r9u9n7
@A1r9u9n7 3 жыл бұрын
ഇതിൽ കാണിച്ച പെൺകുട്ടി എന്താ look ille?
@aryab6017
@aryab6017 3 жыл бұрын
@@A1r9u9n7 bro...etra look ulla cherukanteyum penninteyum photo kaanichalum orupaad kuttam parayaan alukal undakum.......enthengilum oru kuttam avaru kandu pidichirikum..!ath thamasha aayi parayarum und...ottu mikka channel thamashakalum ee paranja sadhanam vachu matram anu odi kond irikunnath!
@rohithkaippada1190
@rohithkaippada1190 3 жыл бұрын
ഒരുപാട് പേരുടെ ജീവിതം തുറന്നു കാണിച്ച എപ്പിസോഡ്💞... മൂത്ത മോനെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരു അച്ഛൻ ❤️❤️❤️❤️
@kalyaninair9483
@kalyaninair9483 4 ай бұрын
Kaanumbo manasinu oru sandoshavum satisfactionum tarunna video. You guys lifted my mood today. Love you people
@smiletheresa8300
@smiletheresa8300 2 ай бұрын
Family pack is 3 yrs old😳 i feel so old now 😢
@anittaanna8550
@anittaanna8550 3 жыл бұрын
*14:17** : 'സാവിത്രി...കട്ടൻ' ....'ഇപ്പോൾ വേണ്ട പിന്നെ മതി' ഇത് വളരെ normal ആയ ഒരു ഡയലോഗ് ആണ്. അങ്ങനെ തന്നെയാണ് present ചെയ്തിരിക്കുന്നതും. പലർക്കും ഇപ്പോഴും അത് തമാശ ആയി തോന്നുന്നു എന്നത് നമ്മൾ എവിടെ നിൽക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്. പാചകം ഉൾപ്പെടെയുള്ള വീട്ടുജോലികൾ ചെയ്യുന്ന പുരുഷനെ വിലകുറച്ച് കാണുന്ന നാലാംകിട സിനിമാക്കാർക്ക് ഈ episode സമർപ്പിക്കുന്നു* ❤❤❤
@juliansam
@juliansam 3 жыл бұрын
First time ആ ഭാഗം കേൾക്കുമ്പോ വെറും comedy മാത്രം ആണെന്ന് തോന്നും....Its a brilliant moment 👍
@shamsuk.m5061
@shamsuk.m5061 3 жыл бұрын
Polichu. Commentinoru 👏👏👏👏
@sreelakshmicv8486
@sreelakshmicv8486 3 жыл бұрын
True
@h_fsa_a1506
@h_fsa_a1506 3 жыл бұрын
സത്യം പറയാലോ oru പകുതി ആയപ്പോ ജോർജിന്റെ അവസ്ഥ കണ്ടിട്ട് chunk തകർന്നു poyi🙂. Comedy നൊക്കെ പറഞ്ഞിട്ട് ഇവരെന്താ കാണിക്കുന്നെന്ന് തോന്നി😕. എന്നാലും കാല്തെറ്റി വീണെങ്കിലും ലാസ്റ്റാണ് ഇക്കൊരു സമാധാനായത്😌. ബോംബെക്ക് പോകുന്ന ജോർജും മൗഗ്ലീം തമ്മിലുള്ള ആ oru connection ufff കണ്ണുനെറഞ്ഞ്‌ 😊😊😊
@sreyasuresh9387
@sreyasuresh9387 3 жыл бұрын
💯🔥
@jestin8087
@jestin8087 3 жыл бұрын
💯
@fathimath_noora
@fathimath_noora 3 жыл бұрын
Sharkkm💯💯💯💯
@chippyanirudhan6538
@chippyanirudhan6538 3 жыл бұрын
Enikkum vishamam vannu
@seemakrishnan3087
@seemakrishnan3087 3 жыл бұрын
💯
@rasoosvlog3535
@rasoosvlog3535 2 жыл бұрын
ശെരിക്കും ഒരു gvt ഉദ്യോഗസ്ഥയുടെ ഭർത്താവിന്റെ വേഷം അത് കൃഷ്ണചന്ദ്രൻ അഭിനയിച്ചില്ല ജീവിച്ചു 😊😊😊🥰🥰🥰🥰
@gamesgames5249
@gamesgames5249 2 жыл бұрын
ഇത് കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ 😭
@sreelakshmi2038
@sreelakshmi2038 3 жыл бұрын
ആദ്യമായിട്ട് കരിക്ക് കണ്ട് കരഞ്ഞു പോയി... George ന്റെ emotional scene with dog...😭😘😘😘😘
@agnelojohn5980
@agnelojohn5980 3 жыл бұрын
Sathyam
@agnelojohn5980
@agnelojohn5980 3 жыл бұрын
😭
@binyashmuhammed6946
@binyashmuhammed6946 3 жыл бұрын
Sathyam bro
@ummuz_worldummu9896
@ummuz_worldummu9896 3 жыл бұрын
Yes
@sheebaes1939
@sheebaes1939 3 жыл бұрын
Sathyam
@STATUSWORLD-hz5ug
@STATUSWORLD-hz5ug 3 жыл бұрын
Enikku ഏറ്റവും സങ്കടം വന്നത് ആ ജോലി അന്വഷിച്ചു പോവുമ്പോൾ മൗഗ്ലിനോട് യത്ര ചോദിക്കുന്നത് കണ്ണ് നിറഞ്ഞു പോയെ 🙏
@sribinsribi3451
@sribinsribi3451 3 жыл бұрын
Paavam. Aa മോഗ്ലി രാവിലെ വരെ avannu vendi kathuninnu.... vere aarkundu aa sneham....
@sheebamanoj313
@sheebamanoj313 3 жыл бұрын
Sathyam
@simsarzim2988
@simsarzim2988 3 жыл бұрын
😑
@titanfexen2955
@titanfexen2955 3 жыл бұрын
😞
@anands8767
@anands8767 3 жыл бұрын
Enikkum
@grey_edits8323
@grey_edits8323 2 жыл бұрын
29:02 attitude 😈
@akhi4774
@akhi4774 2 жыл бұрын
Krishna chandrante acting👌🏼👌🏼
@remyasunil3519
@remyasunil3519 3 жыл бұрын
The father's acting നല്ലത് ആയിട്ട് തോന്നിയവർ എത്ര പേരുണ്ട്
@ThatGuy-my5ou
@ThatGuy-my5ou 3 жыл бұрын
Yes achanaanu but ammayaanu😂
@supriyajayan8543
@supriyajayan8543 2 жыл бұрын
Yes
@falconarena5455
@falconarena5455 2 жыл бұрын
1 k aakate
@alansaji4060
@alansaji4060 2 жыл бұрын
Ningal teacher ano
@idc...7070
@idc...7070 2 жыл бұрын
@@alansaji4060 anikill
@praveenacp7592
@praveenacp7592 3 жыл бұрын
ആദ്യമായിട് ജോർജ് എന്നെ കരയിച്ചു 🐕❤. നാട്ടുകാരുടെ തനിസ്വഭാവം കാണിച്ചു തന്നു. അച്ഛൻ പൊളിച്ചു, ലോലൻ പിന്നെ പറയേണ്ടലോ തകർത്തു.ഓരോതവണയും ജോർജി നോടുള്ള ആരാധന കൂടി വരുന്നു. ഒരുപാടു പേര് നേരിടുന്ന ഒരു വല്യ പ്രശ്നം തന്നെയാണ് ഇതിൽ കാണിച്ചത് സെരിക്കും നല്ലൊരു msg ഉം. ഡയലോഗ് എല്ലാം പൊളിച്ചു.🤩🥰😘🥰😘
@leonelson8834
@leonelson8834 3 жыл бұрын
Engotta chattam 😁
@Rhuthu2008
@Rhuthu2008 3 жыл бұрын
Crrct
@khaiz_________________k
@khaiz_________________k 2 жыл бұрын
Last nammalde shambu nte sound sredichavar aarelum ondo🤭😅
@VK-ds7wv
@VK-ds7wv 2 жыл бұрын
8:19 നമ്മുടെ പഴയ ആ ലോലൻ ❤️😂
@bineshm6808
@bineshm6808 3 жыл бұрын
ഇന്ന് തന്നെ ഒരു പട്ടിയെ വളർത്താൻ തീരുമാനിച്ചു.. ജോലിയും സമ്പത്തും നോക്കാതെ സ്നേഹിക്കുന്നത് അവർ മാത്രമാണ് ..😊😍😊
@ghosthunter8664
@ghosthunter8664 3 жыл бұрын
😍🤗
@sajithashaju7401
@sajithashaju7401 3 жыл бұрын
1.5 varshamaayi oru naayakk vendi achanod thendunnu 😭ithuvare illa😭Ella ദിവസവും karayum
@cppp9499
@cppp9499 3 жыл бұрын
GOLDEN RETRIEVER OR LABRADOR RETRIVER
@ajaykrishna9209
@ajaykrishna9209 3 жыл бұрын
ഞാനും ഒരുപാട് നാളായി ഒരു നായയെ വാങ്ങാൻ തെണ്ടുന്നു
@sajithashaju7401
@sajithashaju7401 3 жыл бұрын
@@cppp9499 gold alle
@elizabethmariajose9315
@elizabethmariajose9315 3 жыл бұрын
ആദ്യം ആയിട്ടാ കരിക്കിന്റെ ഒരു എപ്പിസോഡ് കണ്ടിട്ട് ഇമോഷണൽ ആവുന്നത് 😪😪 ജോർജ് ഇഷ്ടം 😍😍😘😘😘
@greeshmagireesh7880
@greeshmagireesh7880 3 жыл бұрын
Sathyam😢😢😢
@athulyaabhayathulyaabhay8687
@athulyaabhayathulyaabhay8687 3 жыл бұрын
Yes🙌
@vishnu.s2404
@vishnu.s2404 3 жыл бұрын
Njan adhyamayittalla. Thera parayile lolan nannavanam enna episode kattindu njan karayarathayatha
@aparnathulaseedharan258
@aparnathulaseedharan258 3 жыл бұрын
Yes
@elizabethmariajose9315
@elizabethmariajose9315 3 жыл бұрын
@SKV Promotions venonillaa
@shymolnixon9820
@shymolnixon9820 2 жыл бұрын
Idly+putt = appam 😂😂😂
@ajikumar3696
@ajikumar3696 2 жыл бұрын
ഇവർ അഭിനയിക്കല്ല 😏 ജീവിക്കുകയാണ് 😍😍😍😍😎😎😎😎😎😎😎
@bhagyashyam381
@bhagyashyam381 3 жыл бұрын
George is a natural and is a complete actor. He is really unpredictable... All kerala George Fans Association....
@amrk21
@amrk21 3 жыл бұрын
Thalaivan Vera level 😎
@reverbr733
@reverbr733 3 жыл бұрын
Thalaiva 😎
@reverbr733
@reverbr733 3 жыл бұрын
@Sajan Thomas 😬
@sowmijacksonjacksonsowmi6143
@sowmijacksonjacksonsowmi6143 3 жыл бұрын
അതെ ജോർജ് ചേട്ടൻ സത്യത്തിൽ പൊളി ആണ്,,,, പിന്നെ എല്ലാവരും ഒന്നിനൊന്നു മെച്ചം ആണ്
@glen7985
@glen7985 3 жыл бұрын
Pinnala George poliyane mass ahane
@aparnaarts435
@aparnaarts435 3 жыл бұрын
ആദ്യമായിടാണ് കരിക്ക് കണ്ട് കണ്ണ് നിറയുന്നത് 😪Gorge Ettan nte acting super 😘പട്ടികുട്ടിയോട് യത്ര ചോദിക്കുന്ന seen... Hooo.... Poly..... 😢
@aswin2092
@aswin2092 3 жыл бұрын
Athe karanju poyii🥺
@sanjanamuliyar9538
@sanjanamuliyar9538 3 жыл бұрын
Trueeeeeeee
@soumyagireesh4872
@soumyagireesh4872 3 жыл бұрын
Yes
@thiagoalcantara210
@thiagoalcantara210 3 жыл бұрын
Athe😪😪
@taniyotom1459
@taniyotom1459 3 жыл бұрын
Sathyam
@Abhinav-hy2cv
@Abhinav-hy2cv 2 жыл бұрын
10:25 Suresh bebeesh sabuuuu....😌
@shamnasherin6789
@shamnasherin6789 2 жыл бұрын
Life is full of ups and down.🥀... George you are the hero👑💥💝
@niebaba3155
@niebaba3155 3 жыл бұрын
George is really talented...He is not acting *HE IS LIVING IN HIS ROLES*
@keyboardstyles6380
@keyboardstyles6380 3 жыл бұрын
@SHADOW GAMER FF Endeyum subscribe cheyo thirichum urapp 😍
@marktaylor9439
@marktaylor9439 3 жыл бұрын
@SKV Promotions എന്ത് 🤔🤔🤔
@niebaba3155
@niebaba3155 3 жыл бұрын
@SKV Promotions parayoo saho
@dr.subhikshbalakrishnan5230
@dr.subhikshbalakrishnan5230 3 жыл бұрын
@SHADOW GAMER FF 👍🏻
@sabiraasain..2996
@sabiraasain..2996 3 жыл бұрын
True
@sijinm1494
@sijinm1494 3 жыл бұрын
വെറും ഒരു വെബ്‌സീരിയസ് കാരുടെ ബുദ്ധി അല്ല ജോർജ് ന് -17. 50sec. സീൻൽ എല്ലാ ബോയ്സ്‌ ഉം നേരിടുന്ന അവഗണനകളുടെ വിഷമം വെറും 5sec സീൻ ൽ കിടക്കുമ്പോൾ കാണിക്കുക യും.. എല്ലാം നഷ്ടപ്പെട്ടു പടി ഇറങ്ങുന്ന യുവാക്കളുടെ സങ്കടം 10sec. ൽ കാണിക്കുക യും.. എന്തേലും നഷ്ടം ആയാലും കൂടെ നിക്കുന്നത് ഒരു നായ ആണെങ്കിൽ പോലും അതിനോട് മറക്കാതെ യാത്ര പറയുകയും ചെയുന്ന ഒരു യുവാവ്..മലയാള സിനിമ യെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോവാൻ നിയോഗിച്ച ആൾ ആണ് ഇത് 🤗😍😍😍😍കിടു ആക്ടിങ്... ജോർജ് 💓💓💓❤
@blackpearl5334
@blackpearl5334 3 жыл бұрын
ഏറെക്കുറെ
@afsal2932
@afsal2932 4 ай бұрын
2024 like here
HAPPY BIRTHDAY | Karikku | Comedy
39:07
Karikku
Рет қаралды 27 МЛН
Ripper - The Wanted Killer ft. @Karikku_Fresh | Irul | Netflix India
17:00
Мы играли всей семьей
00:27
Даша Боровик
Рет қаралды 3,9 МЛН
顔面水槽がブサイク過ぎるwwwww
00:58
はじめしゃちょー(hajime)
Рет қаралды 92 МЛН
ULKKA | Karikku | Comedy
30:56
Karikku
Рет қаралды 26 МЛН
Valentine's Gift |ft. Rajisha Vijayan | Karikku | Comedy
10:08
Karikku
Рет қаралды 17 МЛН
ONAM SADHYA | Comedy | Karikku
14:59
Karikku
Рет қаралды 29 МЛН
Smile Please!  | Comedy | Karikku
24:39
Karikku
Рет қаралды 29 МЛН
JABLA | Episode 1 | Webseries | Fliq
18:23
Karikku Fliq
Рет қаралды 6 МЛН
STAR | Karikku | Comedy
44:18
Karikku
Рет қаралды 18 МЛН
Samarthya Shastram |  EP1 | Webseries | Karikku
33:55
Karikku
Рет қаралды 12 МЛН
Happy Onam | Karikku | Comedy
39:24
Karikku
Рет қаралды 14 МЛН
PK  | Comedy | Karikku
26:19
Karikku
Рет қаралды 25 МЛН
CIRCUS | Part 1 | Karikku | Comedy
23:29
Karikku
Рет қаралды 13 МЛН
“Тек қана қыздар емес” | 11-серия
29:27
АРСЕН & МЕРЕКЕ
Рет қаралды 199 М.
ПОСЛЕДНЕЕ ЖЕЛАНИЕ
0:18
МАКАРОН
Рет қаралды 1,9 МЛН