ലാലേട്ടന്റെ 30 നായികമാർ !! ഏറ്റവും ബെസ്റ്റ് ആര്? | filmibeat Malayalam

  Рет қаралды 118,059

Filmibeat Malayalam

Filmibeat Malayalam

6 жыл бұрын

Mohanlal And His Popular Actress
മലയാളികളുടെ എവർഗ്രീൻ താരങ്ങളിലൊരാളാണ് മോഹൻലാല്‍. അഭിനയിച്ച് അവിസ്മരണീയമായ ഒരുപാട് കഥാപാത്രങ്ങളുണ്ട് ലാലേട്ടൻറേതായി. ഒരുപാട് നായികമാർക്കൊപ്പവും മറ്റൊരുപാട് താരങ്ങള്‍ക്കും ഒപ്പം ലാലേട്ടൻ അഭിനയിച്ചിട്ടുണ്ട്. അതിലേറ്റവും ഇഷ്ടം ആരോടാണ്? ഏറ്റവും ഇഷ്ടം ശോഭനയോടാണ് എന്ന് മോഹൻലാല്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ട് ശോഭനയ്‌ക്കൊപ്പമാണെന്നാണ് ലാല്‍ പറഞ്ഞത്. ലാലിന്റെ 30 നായികമാരെ കുറിച്ചാണ് ഇനി പറയുന്നത്. ശോഭന മോഹന്‍ലാലിന്റെ ഏറ്റവും മികച്ച ജോഡി ശോഭനയാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. മിന്നാരം, തേന്മാവിന്‍ കൊമ്പത്ത്, പവിത്രം, മായാമയൂരം, വെള്ളാനകളുടെ നാട്, ഉള്ളടക്കം അങ്ങനെ പതിനഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട് മഞ്ജു വാര്യര്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ മഞ്ജു അഭിനയിച്ചിട്ടുള്ളൂ. അതില്‍ മൂന്ന് ചിത്രം മോഹന്‍ലാലിനൊപ്പം. മൂന്നും ഗംഭീര അഭിനയമായിരുന്നു. ആറാം തമ്പുരാന്‍, കന്മദം, എന്നും എപ്പോഴും എന്നീ ചിത്രങ്ങള്‍. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ കാമുകനായി ഒരു അതിഥി വേഷം ലാല്‍ ചെയ്തിരുന്നു.
Filmibeat Malayalam
Subscribe for More Videos..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe : goo.gl/MWXRfA
♥ Facebook : / filmibeatmalayalam
♥ KZfaq : goo.gl/MWXRfA
♥ twitter: / filmibeatma
♥ Website:malayalam.filmibeat.com/
♥ GPlus: plus.google.com/1115243329445...
♥ For Viral Videos: malayalam.filmibeat.com/videos/
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Пікірлер: 239
@ideaworldbydhathri6394
@ideaworldbydhathri6394 6 жыл бұрын
Mohanlal and shobhana best Jodi
@shijuk4637
@shijuk4637 5 жыл бұрын
Shobana
@jjv2133
@jjv2133 5 жыл бұрын
മോഹന്ലാലും ഉർവശിയും നല്ല ചേർച്ച ആണ്.കാരണം മോഹന്ലാലിനെ പോലെ ഏത് തരം ഭാവങ്ങളും അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള നടിയാണ് ഉർവശി.മിഥുനം, കളിപ്പാട്ടം, ഭരതം, സ്ഫടികം, ലാൽസലാം,സൂര്യഗായത്രി, വിഷ്ണു ലോകം,ഈ ചിത്രങ്ങളിൽ എല്ലാം അവർ തമ്മിലുള്ള കോമ്പിനേഷൻ ഗംഭീരമാണ്.
@sandhyasreekutty
@sandhyasreekutty 3 жыл бұрын
Shobana and lalettan..... ❤️😘
@rachanaanil618
@rachanaanil618 5 жыл бұрын
Mohanlal shobhana best pair
@praisepraise9117
@praisepraise9117 6 жыл бұрын
shobhana is the best
@vasanthibatchu805
@vasanthibatchu805 6 жыл бұрын
One nd only shobhana Mohanlal the best best best Jodi forever n ever in Malayalam industry.... 😍😍
@anithapradeep8293
@anithapradeep8293 5 жыл бұрын
Shobana and mohanlal
@avlogzz9197
@avlogzz9197 5 жыл бұрын
Shobana ma'am ❤️
@rajeshmpillai9117
@rajeshmpillai9117 5 жыл бұрын
Shobhana, lalettan
@sherinpeter1574
@sherinpeter1574 5 жыл бұрын
ശോഭന മോഹൻലാൽ ബെസ്റ്റ്
@gdgggggg
@gdgggggg 5 жыл бұрын
ശോഭനയോളം മോഹൻലാലിന് ചേരുന്ന നായികാ മലയാളത്തിൽ വേറെ ഇല്ല . ശോഭന മോഹൻലാൽ ജോഡി കഴിഞ്ഞേ വേറെ ഏതു ജോഡിയും വരുകയുള്ളു .
@ratheeshmitra3043
@ratheeshmitra3043 6 жыл бұрын
Mohanlal Shobana
@user-zj7jd7cb1w
@user-zj7jd7cb1w 5 жыл бұрын
ശോഭന, രേവതി, മഞ്ജു, ഉർവശി, ലിസ്സി
@maheshkj702
@maheshkj702 5 жыл бұрын
Shobana ♥lalettan
@sivarajankc1830
@sivarajankc1830 5 жыл бұрын
മോഹൻലാലും ശോഭനയുമാണ് ഏറ്റവും നല്ലത്
@rajiankuraj7031
@rajiankuraj7031 5 жыл бұрын
Shobhana
@vineeshb1895
@vineeshb1895 5 жыл бұрын
ശോഭന, ഉർവശി, രേവതി,മഞ്ജു വാര്യർ, കാർത്തിക,
@kiranmnair4387
@kiranmnair4387 5 жыл бұрын
ശോഭന, മഞ്ജു വാര്യർ, രേവതി, ഉർവ്വശി
@ponnynobi1005
@ponnynobi1005 5 жыл бұрын
മഞ്ചു വാര്യരും ശോഭനയും
@gdgggggg
@gdgggggg 5 жыл бұрын
@@ponnynobi1005 ശോഭനയും മഞ്ചു വാര്യരും
@jaincv4483
@jaincv4483 5 жыл бұрын
എനിക്ക് ഇഷ്ടം മോഹൻലാലും ഉർവശിയും.
@X_MALAYALAM
@X_MALAYALAM 6 жыл бұрын
Shobhana nd lal.... Majority superhit moviez
@bindutk1102
@bindutk1102 Жыл бұрын
മോഹൻലാലിന്റെ നായികയായിട്ട് ഉർവ്വശിയെയായിരുന്നു ഇഷ്ടം സൂപ്പർ ജോഡിയായിരുന്നു❤️❤️
@sivakamic7848
@sivakamic7848 Жыл бұрын
എനിക്കിഷ്ടം ഉർവശി, കാർത്തിക, ശോഭന , മഞ്ജു, മീന,, ആശ ശരത്... സുമലത.... മീര ജാസ്മിൻ.. &ഐശ്വര്യ റായ്.... ♥️♥️♥️🌹❤❤❤❤♥️♥️
@rajeshvalliyodan6433
@rajeshvalliyodan6433 5 жыл бұрын
Shobana & Mohanlal
@paulthomas6420
@paulthomas6420 6 жыл бұрын
shobana is perfect match for mohanlal...more than 2o films...their expressions in song sequence are superb..
@abhijithr2143
@abhijithr2143 5 жыл бұрын
Sobhana& mohanlal best
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
Shobhna ,manju warrior ,meena , urvashi
@sidhardhansithu8568
@sidhardhansithu8568 5 жыл бұрын
lalettan & Shobhana
@akhilasuresh9750
@akhilasuresh9750 5 жыл бұрын
Sobhana-Mohanlal
@sreelakshmishanmughan4843
@sreelakshmishanmughan4843 5 жыл бұрын
SHOBHANA CHECHI - LALETTAN kazhinje olllu,,,,,,,,,pinne meena - lalettann
@ifrathifrath8479
@ifrathifrath8479 6 жыл бұрын
ശോഭന ലാൽ
@DineshKumar-pl2bl
@DineshKumar-pl2bl 6 жыл бұрын
Shobana/manju/revathi/urvashi
@RajKumar-cn5nm
@RajKumar-cn5nm 6 жыл бұрын
Sobhana _lal
@malayalamclasic457
@malayalamclasic457 5 жыл бұрын
ശോഭന ചേച്ചി
@deepadinesh9140
@deepadinesh9140 4 жыл бұрын
Mohanlal shobhana
@PremKumar-tp7cz
@PremKumar-tp7cz 5 жыл бұрын
Mohanlal Shobana best
@beaconsrajeshwari9528
@beaconsrajeshwari9528 Жыл бұрын
mohanlal ശോഭന 💙💙🧡💖
@pranavsuje3522
@pranavsuje3522 5 жыл бұрын
ശോഭന 🤩😍 കാർത്തിക
@jacobks8930
@jacobks8930 3 жыл бұрын
ശോഭനതന്നെയാണ് മികച്ച ജോഡി
@user-bi2qz4yv1p
@user-bi2qz4yv1p 4 жыл бұрын
കാർത്തിക മോഹൻലാൽ സൂപ്പർ ഹിറ്റ്‌ ജോഡി
@jithinvarghese423
@jithinvarghese423 5 жыл бұрын
Lalettan shobana is best in every time
@sasidharank8051
@sasidharank8051 5 жыл бұрын
Shobhana,revathy,manju,urvashi,meena
@paulthomas6420
@paulthomas6420 6 жыл бұрын
karutha penne ...EE oru song matram kandal mathy..shobana and lal super Jodi of malayalam
@jincysusan8305
@jincysusan8305 6 жыл бұрын
Manju & mohanlal
@thebeginningofcookingjosep8064
@thebeginningofcookingjosep8064 6 жыл бұрын
Urvashi
@jkyvj8708
@jkyvj8708 6 жыл бұрын
Urvashi and karthika
@paulthomas6420
@paulthomas6420 6 жыл бұрын
lots of super hit songs from lal shobana combination
@augustinedakalathur9747
@augustinedakalathur9747 5 жыл бұрын
3
@nkpukayoor9332
@nkpukayoor9332 6 жыл бұрын
shobhana
@nisamudheene953
@nisamudheene953 6 жыл бұрын
shobana
@josephsalin2190
@josephsalin2190 Жыл бұрын
Best pair of Mohanlal Shobhana Meena Karthika Revathy Manju warrier Sumaletha Lekshmi Gopalaswamy shari
@anishashok1295
@anishashok1295 5 жыл бұрын
Shobana
@ramanikrishnan4087
@ramanikrishnan4087 5 жыл бұрын
No doubt Shobhana
@sukupangsukumar3739
@sukupangsukumar3739 6 жыл бұрын
Mohanlal with Shobana,Manju warrier and Amala Paul
@swathysj4550
@swathysj4550 5 жыл бұрын
Shobana,Revathi,manjuwavior
@thouseefthousi5074
@thouseefthousi5074 5 жыл бұрын
MOHANLAL AND SHOBHANA
@vinukochayyappan4387
@vinukochayyappan4387 5 жыл бұрын
Sobhanayanu. Lalettente nalla jodi
@ayshaypuc4913
@ayshaypuc4913 6 жыл бұрын
Shabana & manju
@pushpajapushpa3069
@pushpajapushpa3069 5 жыл бұрын
Mohanlal and urvassi
@rparpa3700
@rparpa3700 5 жыл бұрын
mohanlal and urvashi
@harimgm1069
@harimgm1069 6 жыл бұрын
Aishwarya butterflies, praja,narasimham
@garuda8295
@garuda8295 6 жыл бұрын
lal@shobhana, Urvashi,revathi and manju
@ajasmohammad6031
@ajasmohammad6031 5 жыл бұрын
Kaarthika, shobhana ,meena aan mohanlalintey best jodikal. Aiswarya mohanlalinoppam randalla muunn chithrangalil und. Butterfly marannu poyo? Aani aan mohanlalinodoppam abhinayikkatha Oru Nadi. Orupad nadimarey ee listil ninnu vittupoyi. Gopika _alibhai Bhavana_ naran, chotta Mumbai Dhivya unni_ varnapakitt Indraja _usthadh Kavya madhavan _madambi Suhasini _vaana prastham Samyuktha _life is beautiful Saundharya_ kilichundan mambazham Nvya nayar_ chathurangam Menaka_ appunni Vinaya prasadh_ manichithrathazh Vimalaraman_ college kumaran Priyaraman,vineetha, mithra - manthrikam Madhubala_ yodha Mohini _ nadodi Sukanya, poojabathra _Chandralekha Maathu _sadhayam Mamtha_ ladies and gentle Ranjitha_oru yathramozhi Charmila_ dhanam Thabu_ kaalapani Sithara, kaveri _guru Kaanchan _gandharvam Urmila _thacholi varges Nandhini _ayal Katha ezhuth Bhanupriya_ rajashilpi Prema _the prince Aiswarya rai_ iruvar Jyothirmayi_ hariharanpilla Laila_ mahasamudhram Swethamenon_paradheshi Jayapradha_ pranayam Kaniha_spirit Aandriya_ loham Mythili ,sneha_ shikkar Nayanthara_ Vismayathumbathu Laya_ udayon Miya_ Mr froud. Amala_ ulladakkam Rafha_ revathikkoru paavakkutty
@alanjose6732
@alanjose6732 5 жыл бұрын
Shobhana ,Revathy
@gokulkrishnapk3491
@gokulkrishnapk3491 5 жыл бұрын
എല്ലാവർക്കും ഏട്ടനാണ് ലാലേട്ടൻ
@harikuttan9880
@harikuttan9880 6 жыл бұрын
mohanlal/karthika
@renjits1564
@renjits1564 5 жыл бұрын
Sobhana, manju, revathi
@remyakalesh2454
@remyakalesh2454 5 жыл бұрын
Urvasi manju and lalettan
@rojaarun7433
@rojaarun7433 Жыл бұрын
മോഹൻലാൽ -കനക ❤️
@gncorner6968
@gncorner6968 5 жыл бұрын
ഉർവശി ,കാർത്തിക ,ശോഭന രഞ്ജിനി
@bibinlalbibin3660
@bibinlalbibin3660 5 жыл бұрын
shobana manju
@sreejahari2353
@sreejahari2353 5 жыл бұрын
ലാലേട്ടനും ശോഭനയും
@silpaspillai8325
@silpaspillai8325 5 жыл бұрын
Sobhana, Manju
@ashav.5173
@ashav.5173 5 жыл бұрын
shobhana,urvashi,karthika,parvathi,revathi,renjini,meena,meera,manju avarude kude abinayikumbol chemistry work chayunnund arude kude abinayichalum nallatha
@chandrikajanardhan948
@chandrikajanardhan948 Жыл бұрын
Laletan urvashi best jodi
@sanumonmp4079
@sanumonmp4079 6 жыл бұрын
Shobhana revathy and Meena
@athirasathyan9420
@athirasathyan9420 5 жыл бұрын
Sobhana, meena, kaarthika, urvashi
@cbnair3939
@cbnair3939 5 жыл бұрын
Mangu variyar and Mohan lal present time
@Rohittruthseeker
@Rohittruthseeker 6 жыл бұрын
Meena
@ashav.5173
@ashav.5173 5 жыл бұрын
ettavum ishtam manjuvanennu lalettan paranjittilla enthina kallam paraunnath mohanlalente kude arum abinayichalum avar super Jodi thanne athu nammude lalettante speciality athraum valiya nadante kude abinayikkumbol avar nannayi abinayichu pokunnu
@Rahisulthan
@Rahisulthan 6 жыл бұрын
ശോഭന തന്നെ മോഹൻലാലിൻറെ ബെസ്റ്റ് നായിക
@ratheeshchandran4849
@ratheeshchandran4849 2 ай бұрын
Mohanlal - Shantikrishna. How to apply? Ee chodyattine avide prasaktiyulloo! Heroine ( Vishnulokam), Wife ( Pakshe) Mother ( Pingami), Sister of lover ( Gandharvam), Mother of lover ( Chenkol) etc.....
@user-rd1on3gx4w
@user-rd1on3gx4w Ай бұрын
, എല്ലാ ജോഡികളും ഒന്നിനൊന്നു മെച്ചം ആണ്. എങ്കിലും രേവതീയൂടൊന്നിച്ചുള്ള രംഗങ്ങൾ കൂടുതൽ ഊഷ്മളവും, പകരം വയ്ക്കാൻ പറ്റാത്തതും ആയി തോന്നുന്നു. ❤
@ashwlll
@ashwlll 6 жыл бұрын
revathy......kilukkm
@saliniperadeep5826
@saliniperadeep5826 6 жыл бұрын
lal /krthika
@abilashpareghubai9652
@abilashpareghubai9652 2 жыл бұрын
ലാലേട്ടന് എല്ലാ നടിമാരും സൂപ്പർ ആക്ടർ
@arunpathil5917
@arunpathil5917 5 жыл бұрын
Shobana. Urvashy
@ratheeshmithraratheeshmith3207
@ratheeshmithraratheeshmith3207 4 жыл бұрын
Shobanechi Lalettan.(25Moves) 15 Alla..
@user-ys4mi9kr9f
@user-ys4mi9kr9f 3 жыл бұрын
ലാലേട്ടൻ =ശോഭനചേച്ചി ലാലേട്ടൻ =ഉർവശി
@Kay-ee7hi
@Kay-ee7hi 6 жыл бұрын
Mohanlal kart hike. Same character.good match.
@amalkichu8729
@amalkichu8729 6 жыл бұрын
Marykutty George ambika
@bineeshkumar2416
@bineeshkumar2416 6 жыл бұрын
Manju
@sruthindas341
@sruthindas341 5 жыл бұрын
ravathi sumalatha shobana lalettan super jode
@Mdnvnkl
@Mdnvnkl 6 жыл бұрын
Mohanlal-karthika
@mujeebrahiman6990
@mujeebrahiman6990 5 жыл бұрын
Manju...
@Divya-lt4uw
@Divya-lt4uw 5 жыл бұрын
Sobana,Parvati,lissi
@musicslover2134
@musicslover2134 6 жыл бұрын
mohanlal shobana
@leelams8464
@leelams8464 5 жыл бұрын
I like manju warrier-mohanlal jodi
@MsMidh
@MsMidh 6 жыл бұрын
Shobana Meena
@sreedevis6920
@sreedevis6920 5 жыл бұрын
Manju mohanlal
@appuzznml6798
@appuzznml6798 6 жыл бұрын
Karthika.shobhana
@jkyvj8708
@jkyvj8708 5 жыл бұрын
Appuzz Nml Urvashi also
@manikarthyayani9672
@manikarthyayani9672 4 жыл бұрын
Urvashi, shobhana,karthika
@sruthindas341
@sruthindas341 5 жыл бұрын
lalettan and Lisy super jodi
@joyofdubai
@joyofdubai 6 жыл бұрын
കാര്‍ത്തിക ... അല്ലാതാര്?!!
@magicmaster6750
@magicmaster6750 5 жыл бұрын
The best jody LALETTAN -SHOBANA second LALETTAN -REVATHI third LALETTAN -MANJU Fourth LALETTAN -MEENA fifth LALETTAN -RENJI
@jaincv4483
@jaincv4483 5 жыл бұрын
ഹലോ ഉർവശി,കാർത്തിക ഇവർ രണ്ട് പേരും എവിടെ 80 കളിലെ സുപ്പർ ഹിറ്റ് ജോടികൾ.മറ്റുള്ള ഏല്ലാവരും ഇവർക്ക് ശേഷം വന്നവർ ആണ്.
@rachanaanil618
@rachanaanil618 5 жыл бұрын
Mohanlal revathi agnidevan
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 25 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН