അച്ഛൻ കരയുന്ന കണ്ടപ്പോൾ പൊന്ന് മക്കളേ കണ്ണ് നിറഞ്ഞുപോയി എന്നും ഈ കുടുംബത്തെ തമ്പുരാൻ കാത്ത് രക്ഷിക്കട്ടെ 🥰🥰അമ്മയ്ക്കും മക്കൾക്കും 🥰
@renjumol85432 ай бұрын
😢
@RithuRenjith-zd2bo Жыл бұрын
സ്വന്തം കഴിവുകൾ കൊണ്ട് അച്ഛനമ്മമാരെ proud ആക്കുന്നതാണ് മക്കളുടെ ഏറ്റവും വലിയ investment ❤️❤️❤️
@kaalangaming80135 ай бұрын
.......
@zarashworld4 ай бұрын
❤❤
@priyasaji3950 Жыл бұрын
ഇങ്ങനെ രണ്ടു മക്കളെ കിട്ടിയതിൽ ഈ മാതാപിതാക്കൾ ഭാഗ്യവരാണ്😍 congrats ettan'zz👏👏😘😘😍😍
@priyasaji3950 Жыл бұрын
Ettanmare enikke oru hai tharumo njan ella vidiosilum prayum plzzz🙏🏻
@sajiniirenjith Жыл бұрын
അച്ഛൻ കരഞ്ഞപ്പോൾ ശെരിക്കും സങ്കടായി. നിങ്ങൾ രണ്ടുപേരും അമ്മയെയും അച്ഛനെയും ഹാപ്പി ആയിട്ട് വച്ചിരിക്കുക . ഇതിൽ കൂടുതൽ വേറെ ഒന്നും തന്നെ അവർക്ക് കിട്ടാനില്ല. All the best. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സർവേശ്വരൻ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു .🎉🎉🎉🎉
@shivanilachu1559 Жыл бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ✋️
@sarangisworld4958 Жыл бұрын
🅟🅡🅔🅢🅔🅝🅣
@shivanilachu1559 Жыл бұрын
@@sarangisworld4958 🥰
@sarangisworld4958 Жыл бұрын
@@shivanilachu1559 ♥︎‿♥︎
@Moviereviews2423 Жыл бұрын
😂😂
@Devikadevu2009 Жыл бұрын
🖐️
@aryaammu5455 Жыл бұрын
ഒരുപക്ഷെ അടുത്ത നിങ്ങടെ വലിയൊരു happiness 1M അടിക്കുന്നതാവും ❤ ഇനിയും ഒരുപാടു ഉയരങ്ങളിലേക്ക് എത്തട്ടെ
@little_once_ Жыл бұрын
നിങ്ങൾ രണ്ടുപേരും പൊളിയാണ്🎉🥰 നിങ്ങളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യവാന്മാരാണ്😊❤ love from palakkad ☺️
@jaleelbay3870 Жыл бұрын
Congrats bro's.... It's a proud moment... അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടപ്പോൾ സന്തോഷം ആയി..🥰🥰❤️❤️❤️ നിങ്ങൾ കൊറേ effert എടുത്തിട്ട് ആണ് ഇത് വേടിച്ചത് എന്ന് അറിയാം.... 🥹ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 🤲❤️❤️🥰
@Praveen_pranav Жыл бұрын
❤🫂
@swathya8824 Жыл бұрын
Very proud moment...really happy to see the smiling faces of Amma and achan ....best wishes bro's ❤😊
Congratulations praveen & kochu chetta ❤️ അച്ഛന്റെയും അമ്മടെയും സന്തോഷം കണ്ടപ്പോൾ എനിക്കും ഒത്തിരി സന്തോഷം ആയി 🥰❤️. ഇതുപോലെ എന്നും നിങ്ങൾ happy ആയി ഇരിക്കട്ടെ 😻💖
@ashrafoman337810 ай бұрын
ഈ രണ്ടു മക്കൾക്കും അച്ഛനോടും അമ്മയോടും വളരെ സ്നേഹമുണ്ടെന്ന് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി 🥰🥰🥰❤
@RajinasWorld Жыл бұрын
എല്ലാ മക്കൾക്കും അവരുടെ പേരെന്റ്സ് ന് ലൈഫിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ എന്തെങ്കിലും ഒരു proud moment കൊടുക്കാൻ സാധിക്കട്ടെ 🥰
@kalpanasendrayan Жыл бұрын
First congratulations gyus🎉🎉 6:35 Appa ,Amma crying time so emotional that was heart touching moment❤❤My best wishes for you to move forward in your life🤗🤗I don't know what it is but it's happy to see you shining in your life every time 😍😍
@ashlymariaantony2842 Жыл бұрын
Hardworkinte Oduvil Avasanam Nedi🙌💓 Congratulations Bro's For This Achievement Iniyum Lifeil Orupad Munneran Deivam Sahayikkatte Ningade Santhosham Kanumbo Manass Nirayuvaa Love you guys 🥰❤️❣️🫂❤️🥰❣️🫂💋
@ansarkollarayil792Ай бұрын
AmnA❤
@saranyasaranya948 Жыл бұрын
എന്നും ഇങ്ങനെ സന്തോഷം ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും . അച്ഛൻ ❤️❤️❤️❤️ അമ്മ ❤️❤️❤️❤️ പ്രവീൺ ❤️❤️❤️❤️ കൊച്ചു ❤️❤️❤️❤️
@happylife.1119 Жыл бұрын
Pwoli👌👌.. മക്കള് ആയാൽ ഇങ്ങനെ വേണം❤️❤️... Keep going brothers.. 👍👍
Waiting Aayirunnu videokk vendi😍💖congrats chettans ❤iniyum life il kure Achievements nedan kazhiyatte❤❤
@kichukrishna2546 Жыл бұрын
Congrats dear's 🥰🤩❤️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ . what aa wonderful Cute family ❤️🥰🤩✨✨
@jesnachinju7359 Жыл бұрын
Congrats chettanmaare❤️enjoy your proud moment😍so happy on seeing your family's happiness🤗all the best for a bright future ahead💜love you all🎀praveen chettan pranav chettan achan amma🥰happy and lovely family🌟once again congratulations ✨
@AnoopActionVlogs Жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉👌👌👌👌👌👌❤️❤️❤️❤️❤️❤️❤️സ്നേഹം സന്തോഷം enjoy ur ഡ്രീം
@ambiligireesh5317 Жыл бұрын
Congrats dears very proud of this moment ❤❤❤❤ ningalu poliya achn amma santhoshm kandappo ❤❤❤🎉🎉🎉🎉
@archanaanoop2330 Жыл бұрын
എന്നും ഈ സന്തോഷം ഇങ്ങളുടെ കൂടെ ഉണ്ടാവണം... ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍
നിങ്ങളെയും.. നിങ്ങളുടെ family യെയും ഇന്നലെ മുതൽ ആണ് കണ്ടു തുടങ്ങുന്നത്.. ഭയങ്കര ഇഷ്ടമായി
@nithya6322 Жыл бұрын
Orupad happy aayii❤️❤️❤️ithepole oru family 😍😍😍😍chettanmarde ooro video kkm katta waiting aahn😻😻😻Achantem Ammadem sandhosham kandapo orupad happy aayii😍😍😍
@kichu8884 Жыл бұрын
May you both, father and mother be happy forever❤
@arunnathcv1032 Жыл бұрын
Love you deares❤❤❤ എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🙏🙏🙏🙏🙏
@mayookha.v.k200 Жыл бұрын
Congrats 😍😍achanteyum ammayudeyum sandoosham kandappo bhayankara happy.Proud of youu guuyss God bless you and your family... 🦋
@ShifanaLulu Жыл бұрын
Congratulations praveen and kichu chetta😊❤kore kalam nigalde sneeham nilanikkatte nigalde ee happiness orupaad kaalam nilannilkkatte
@kiranpaulgurram3211 Жыл бұрын
Congrats to you both drive carefully your efforts are priceless ❤❤❤
@hima1109 Жыл бұрын
ഒരുപാട് സന്തോഷായി ഈ വീഡിയോ കണ്ടപ്പോൾ, ഇനിയും നിങ്ങൾ ഉയരത്തിലേക്ക് എത്തട്ടെ.... 🥰🥰🥳🥳🥰🥰😍😍😍അച്ഛനേം അമ്മയേം ഒരുപാട് ഇഷ്ട്ടമാ.... 🥰🥰🥰നിങ്ങളെയും.... 🥰congratzzzz
@chandhana8949 Жыл бұрын
നിങ്ങളുടെ ഉയർച്ച കാണുമ്പോൾ ഒരുപാട് സന്തോഷം..ഒരാഴ്ച മുൻപാണ് ഈ ചാനൽ ഞാൻ ആദ്യമായി കാണുന്നത്.. ഇതിനുള്ളിൽ മാക്സിമം വീഡിയോസ് കണ്ടു തീർത്തു. അച്ഛനെയും അമ്മയെയും എപ്പോഴും ഇങ്ങനെ തന്നെ ചേർത്ത് പിടിക്കുക.. അവിടെയാണ് നിങ്ങളുടെ വിജയം.. നിങ്ങളുടെ പരിശ്രമത്തിന് എല്ലാ സപ്പോർട്ടും ഉണ്ടാവും.. All the best 😍♥️😍
@anilanirudhananila2366 Жыл бұрын
Oo my god congratulations chettanz ❤️🥰😍 achan and Amma endhoru exitment um bhayangara happy ayirunnu 🔥😍❤️🥰 eniyum ithupolulla achivement undakatte 😍🥰💝✨😘poli car 🚗 god bless you all 💕 love you family ❤️🥰😍
@DevaGowree Жыл бұрын
Kandu kannu niranjupoyi chettanmare.. 🥹🥹❤️Ee video kandapoo enthennillatha santhosham thonii enthannariyilla..🥰🥰💞💞💞💞💞 Any way congratulations for new member👏👏🥳🥳💞💞💞orupaad orupad sneham💞💞❤️🫶🫶🫶🫶 ammedem achantem proud moment 🫶🫶💓💓
Congrats guys for your hard work💪💪💪💪and your father and mother proud to be the son of Praveen and Pranav❤❤❤
@ammuammu77777 Жыл бұрын
The real happy family ❤ Congrats 👏🏼
@shibum7716 Жыл бұрын
Waiting ayirunnu ee video kku veandi ❤ congratulations 🎉
@adhyaasanthosh2155 Жыл бұрын
Awww this moment😇❤️Congratulations Fam❤️You guys are so blessed to have this parents in your life😇🥰❤️❤️vegamm 1million adikkatee🥰🥰🤗🤗
@Anukutty-123 Жыл бұрын
അച്ഛന്റെയും അമ്മയുടെ സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷമായി
@Anitha-qg4tf Жыл бұрын
Adipoli ❤️ achanum ammayum sherikum surprise ayi soo cute😚🤍
@sandravijayan8135 Жыл бұрын
They are very lucky to having you guys as their children..keep making smile😁
@aathiraprakash1342 Жыл бұрын
Congrats guys ....indeed hardwork pays off❤💯
@kalpanasendrayan Жыл бұрын
A wonderful and proud moment you give to the father and mother😍🥰 All this is due to both of your hard work and dedication🥰 6:15 is a proud moment for you to give to your father and mother 💕💕 I'm really happy to seeing your achievements and your lovely family 💓😘😘
@sandhyabiju295 Жыл бұрын
Ella achanum ammakkum aa oru avasarathil kannu nirayum ente kannu niranju, othiri santhosham thonni 😍😍😍😍😍
@musthafavlog7215 Жыл бұрын
Acha🥰amma🥰vallyetta🤝kochuetta👊......... Yellarum para(പാര) 😁vechum prank cheythum dance videos cheythum ithu pole happy ayt irikknam💟luv u all😻
ഭാഗ്യം ഉള്ള അച്ഛനും അമ്മയും അന്ന് ❤️❤️❤️ഇത്രയും സ്നേഹമുള്ള മക്കൾ 🥰🥰 LOVE you soo much brothers 💞💞🥰 എപ്പോഴും ഇതുപോലെ സ്നേഹത്തോടെ ഇരിക്കട്ടെ 🥰🥰😂🫂❤❤🫶🏻
@sukrithi-k-ponnus1752 Жыл бұрын
❤️❤️❤️achan amma santhosham kandapol njagalkum sathoshamai lovely family ❤️🥰❤️🥰❤️🥰😘😘
@rajlabanu8899 Жыл бұрын
Waiting aayirunnu❤❤❤
@richu46 Жыл бұрын
The children who take care of parents and their happiness .. God will shower more blessings in their lifes.. God bless ur family...
@meghasimon7744 Жыл бұрын
Congrats praveen chettan & Kochuchettan🥰❤
@lp2529 Жыл бұрын
Vandi ethanariyan video skip cheythu lastil poyitu thirichu vannu video full kandavar aarokeyundu😜……Proud moment….Wishing you more achievements in future.