First time to Chhattisgarh | Shillong Trip | EP- 06 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 139,084

Puthettu Travel Vlog

Puthettu Travel Vlog

Ай бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 633
@justinbruce4975
@justinbruce4975 Ай бұрын
21 സംസ്ഥാനങ്ങളിൽ ട്രക്ക് ഡ്രൈവ് ചെയ്ത ജലജ മാഡത്തിന് അഭിനന്ദനങ്ങൾ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 Ай бұрын
തമിൽനാട് വണ്ടികളുടെ എണ്ണം കൂടതൽ ആ സംസ്ഥാനത്തിന്റെ വ്യവസായിഗ വളർച്ചയുടെ പ്രതീകം ആണ്…അവിടെ നമ്മുടെ പിന്നോക്കാവസ്ഥ ദുഃഖകരം ആണ്.
@JerykaDuniya
@JerykaDuniya Ай бұрын
Yes nammude Kerala owners thanney TN & KA aanu register cheyyunnath
@johnvayalil4834
@johnvayalil4834 Ай бұрын
Private busses registering in Nagaland, Arunachal etc
@balachandranpnair9014
@balachandranpnair9014 Ай бұрын
Very correct, you tell the truth. In T.Nadu thousands of industries are running. What about in Kerala? Viplavam jaikkatte. 😢
@forever2789
@forever2789 Ай бұрын
ഒരു കടംകഥ ഓടും കിളി ചാടും കിളി വെള്ളം കണ്ടാൽ കുളിക്കും കിളി ഉത്തരം : കുഞ്ഞിക്കിളി 🤭🤭🥰🥰
@kaalan__yt6455
@kaalan__yt6455 Ай бұрын
പുത്തട്ട ട്രാവൽ വ്ലോഗ് ❤️‍🩹❤️‍🔥ഗിലെ എല്ലാ സൗഹൃദങ്ങൾക്കും ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ടം ശുഭദിനം ശുഭയാത്ര ❣️💐👏 ബേബി മാഗലം ഡാം
@basheerbashi784
@basheerbashi784 Ай бұрын
രണ്ടു മൂന്നു വർഷമായിട്ട് ഒരു വീഡിയോസ് പോലും മിസ്സ് ആകാതെ കാത്തിരുന്ന് കാണുന്ന ഒരു വീഡിയോസ് ആണ് നിങ്ങളുടേത് 😅😅😅😅
@SasiEp-cb8px
@SasiEp-cb8px Ай бұрын
😊
@rahulrahul2154
@rahulrahul2154 Ай бұрын
യെസ്
@subashrm2731
@subashrm2731 Ай бұрын
Nannu
@jayaraj6035
@jayaraj6035 Ай бұрын
ഞാനും
@yamunavijaynair272
@yamunavijaynair272 Ай бұрын
Me too
@mvchandrashekar5730
@mvchandrashekar5730 Ай бұрын
Proud of you Jaleja Rateesh, u should enter the guiness book for having visited 20 states, now u r entering the 21st state in the country, u ve visited several Union Territories and Nepal..... Ur achievement in a lorry is something unheard of in the history.....U r rocking .... The achievements needs to enter the Guiness book of Records, for this epoch making trips with so much of ease......The way u drive itself shows it's cake walk for u on the steering.... Muthu, is also shaping to be a ace driver, she's following ur footsteps..... She drives the lorry, like it's driving a four wheeler, driving on the highway is surely not a easy proposition, but she's synched very well..... Rateesh, is the driving force behind this facade, he's always in the shadows, giving his drivers and co drivers loads of gyan on all the fronts of the lorry and it's parts and u name it, he's well versed in the routes, he knows the inside / outside of the business....... He's the godfather with a vision..... His thinking capacity is admirable..... Surely, he must be the brainchild of this blog I bet..... He's given the lorry sector, a new look on all fronts.... Overall the team is got a big fan following, which is astonishing...... Several of them are addicted to it, from loads of Women, men, youngsters and the lorry fraternity, and cutting across.... In a way they are the brand ambassadors to the states that they traverse thru, by showing picture🖼️ s and also giving a glimpse of temples, awesome sceneries, markets, rivers, parks and more......... There are many who would like to visit several states and would not be in a position, to travel so far..... U r doing yeoman service to such people, by giving in a nutshell, these places, they can sit back in the confines of their homes , and feel that they have been able to see them on screen and not physically... . Content, they are to all of you... To make there dreams a reality....... God bless🎉🎉🎉🎉🎉🎉🎉🎉🎉
@royJoseph-lx6uq
@royJoseph-lx6uq Ай бұрын
🥰😜😡
@vyshakhanand7586
@vyshakhanand7586 Ай бұрын
mvchandrashekar5730 താൻ എന്താ essay എഴുതി പഠിക്കുവാണോ?
@paravoorraman71
@paravoorraman71 Ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് അംഗങ്ങൾക്ക് ഛത്തീസ്ഗഢിലേക്ക് ഗംഭീര വരവേൽപ്പ്. ആശംസകൾ
@seemaprabha1501
@seemaprabha1501 Ай бұрын
ഈ ട്രിപ്പ് എത്രമനോഹരമാണ്,ഒന്നിൽകൂടുതൽ തവണ കാണാൻ തോന്നും.എല്ലാവരും നദിയിൽ കുളിക്കുന്നത്കണ്ട്💃💃💃 ഗൾഫിലെ ചൂടിലിരുന്ന് കണ്ടിട്ട് ഒരു പ്രത്യേക അനുഭൂതി.വഴിയോരകാഴ്ചകൾ ❤❤❤. നിങ്ങളെല്ലാവർക്കുമൊപ്പം ഈ യാത്ര ഞങ്ങളും എൻജോയ് ചെയ്യുന്നുണ്ട്.ഇവിടെയാണെങ്കിലും....
@SubramanyanMani-kd4nc
@SubramanyanMani-kd4nc Ай бұрын
ഓരോ നാട്ടിലെയും വ്യത്യസ്തമായ കാഴ്ച്ചകളും കാണിച്ചുള്ള മനോഹരമായാ യത്ര 🌹❤️❤️
@user-gp4fl6ex9d
@user-gp4fl6ex9d Ай бұрын
Happy Days Ahead....have a wonderful hot vacation to all of you❤❤❤
@rkg2455
@rkg2455 Ай бұрын
❤ഇന്നത്തെ വീഡിയോ ഗംഭീര❤മാണ്..കുറച്ച് പുതിയ അറിവുകളും നല്ല കാഴ്ചകളും ഇന്ത്യയുടെ വൈവിധ്യത്താൽ സമ്യദ്ധമായ ജനങ്ങളുടെ തനത് ജീവിത യാത്രകളുടെ നേർ കാഴ്ചകളുമായി നിങ്ങളുടെ വ്യത്യസ്ഥമാം വീഡിയോ❤ഫുൾ മാർക്ക് അധികമല്ല❤ ബ്ലോഗിംഗ് എന്നത് സാധാരണ ജനങ്ങളിലൂടെ എന്നത് നമുക്കെല്ലാം ഹൃദ്യമായ വിരുന്നാണ്.❤നിങ്ങളുടെ ഈ യാത്രകളിൽ കടന്നുപോകുന്ന ഓരോ ഇന്ത്യയുടെ പ്രത്യേകത നിറഞ്ഞ ഓരോ കാഴ്ചകളും ശരിക്കും ഇഷ്ടപ്പെടുന്നു❤ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീലാണ്❤ എല്ലാപേർക്കും അഭിനന്ദനങ്ങളും പ്രാർത്ഥനകളും❤
@rajnishramchandran1729
@rajnishramchandran1729 Ай бұрын
Good morning PUTHETTU squad, That green leaves is called tendu patta, known as Indian Ebony, one of the most important NTFP (non timber forest product) species in central India. The leaves of Tendu are used for wrapping bidi. The leaves have also been extensively used in Indian traditional medicine as a diuretic, styptic, laxative, and carminative. It is used to cure night blindness as well.
@trackman7729
@trackman7729 Ай бұрын
ജോബി ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് ലേലു അല്ലു ആ ഡയലോഗ് പൊളിച്ചു 😂😂😂😂
@binabehanan286
@binabehanan286 Ай бұрын
ഗോദാവരി നദിയിൽ മുങ്ങിക്കുളിച്ച കുഞ്ഞിക്കിളി.🎉🎉🎉
@sumeshkumar8366
@sumeshkumar8366 Ай бұрын
Welcome to chattisgarh ❤
@ScalpingTigerX
@ScalpingTigerX Ай бұрын
Puthettu team in sun glasses looking cool. Continue, good style statement. Even Joby bro with sun glasses looking handsome. Nice river. Muthu a very dedicated co-driver.
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek Ай бұрын
Nice route bro n sis.Important route also.Its a mavoist reigem .carefull .
@maheshachuachu4630
@maheshachuachu4630 Ай бұрын
പല നാട്ടിലെയും കാഴ്ചകൾ വ്യത്യസ്തമാണ്. ആ കാഴ്ചകൾ ഞങ്ങളിലേക്കു എത്തിക്കുന്നു. നമ്മൾ എല്ലാവരും ഒരു ഫാമിലി
@elizabeththomas2258
@elizabeththomas2258 Ай бұрын
Congrats for your achievents🎉🎉 keep going🎉🎉🎉
@rajeevrajappan9659
@rajeevrajappan9659 Ай бұрын
🎉❤❤❤🎉 beautiful lovely place ❤
@sreevarma9281
@sreevarma9281 Ай бұрын
We are traveling forest, but no animals no tree interesting by by kunjikili happy journey
@shylabeegom531
@shylabeegom531 Ай бұрын
Happy journey ❤❤❤❤❤❤
@Radhikaajay74
@Radhikaajay74 Ай бұрын
Jalaja you look beautiful in black t-shirt, black glass and coni tail hair. Keep it up. Radeesh bro good luck for your trip.
@jayasudhakaran7135
@jayasudhakaran7135 Ай бұрын
Am waiting for this episode...... morning onwards.....tq guys 🎉🎉🎉🎉
@arjunsagar7377
@arjunsagar7377 Ай бұрын
Congratulations JalajaRatheesh,you r entered 21st state🎉🎉❤❤
@shibujohn5403
@shibujohn5403 Ай бұрын
❤❤❤❤❤ 👍👍👍👍👍super super video ❤❤Happy journey ❤take care ❤God bless all 💚♥️💛
@kannananish7888
@kannananish7888 Ай бұрын
Super 👌 adipoli 👍
@benjamincherian8770
@benjamincherian8770 Ай бұрын
Kerala, Chattisgarh also Karnataka celebrates the November 1st as their New Year’s day. Good luck. Benjamin from New York. May God be with you all. Have a nice trip. ❤
@sreeji9217
@sreeji9217 Ай бұрын
Rama Rama...so beautiful place ❤
@nairaepl284
@nairaepl284 Ай бұрын
Goodmorning to puthettu team hi to kunjikili introgirl❤️❤️🙏🙏👍👍
@sherinfeba6529
@sherinfeba6529 Ай бұрын
ആശംസകൾ ♥️♥️♥️👍
@Ajithpk-mr1hu
@Ajithpk-mr1hu Ай бұрын
Muthu's. Driving suprb❤
@user-nd8vu1cs6e
@user-nd8vu1cs6e Ай бұрын
ഇന്ന് രാവിലെ നിങ്ങളുടെ 5353വണ്ടി എന്റെ വീടിനടുത്ത് വന്നു പക്ഷെ രണ്ട് ഭായിമാർ ആയിരുന്നു. അതുകൊണ്ട് ഒന്നും ചോദിച്ചില്ല.. ആലുവ തോട്ടുമുഖത്തായിരുന്നു ശുഭയാത്ര 🎉🎉
@satheeskumar1412
@satheeskumar1412 Ай бұрын
DESCRIPTION BEAUTIFUL CAMERA MAN AND KUNJIKILI SUPER. MAIN DRIVER, JOBY BRO AND CO DRIVERS ARE GOOD
@PankajakshanTM-yk7hz
@PankajakshanTM-yk7hz Ай бұрын
എല്ലാം വർക്കും എല്ലാ വിധ ആ സംശകളും നേരുന്നു
@littleflowerms
@littleflowerms Ай бұрын
Kunjikkili k santhosham aayi,vellathil mukkiyathie❤❤❤
@beamingisrael5509
@beamingisrael5509 Ай бұрын
Beautiful site seeing
@PrasanthchowdaryChowdary
@PrasanthchowdaryChowdary Ай бұрын
Iam in Bhadrachalam ❤❤
@venkatswamy5337
@venkatswamy5337 Ай бұрын
That palm fruit is called "Nongu" and you can find that on the road sides of many Tamil Nadu towns, particularly Nagercoil, Kanyakumari side.
@manojsreedhar804
@manojsreedhar804 Ай бұрын
അങ്ങനെ കഴിഞ്ഞ ഒരു മാസത്തെ വീഡിയോസ് എല്ലാം കുറച്ച് കുറച്ചായി കണ്ടു തീർത്തു❤
@baijujohn7613
@baijujohn7613 Ай бұрын
Super... super... super...❤️❤️❤️❤️❤️
@satishvm4447
@satishvm4447 Ай бұрын
Spr journey njan epo india ningaliloode kandu thudangi. Nadikal malakal angine eallam
@binishbabu3405
@binishbabu3405 Ай бұрын
adipoli..keep going..safe journey ❤
@jvgeorge1474
@jvgeorge1474 Ай бұрын
In the sixties we had such thatched and mud houses in most Kerala villages. By seventies they were replaced by other types, gradually.
@justinjose7217
@justinjose7217 Ай бұрын
അങ്ങനെ നമ്മുടെ കുഞ്ഞിക്കിളിയുടെ ആഗ്രഹം സാധിച്ചു, വെള്ളത്തിൽ ചാടാൻ പറ്റിയല്ലോ river ഗോദാവരിയിൽ 😂 സന്തോഷം അയി.ക്യാമറാമാനുമി മെയിൻ ഡ്രൈവറുമെ, കോ driverume , ജോബി ചേട്ടനഉം ellavarume സൂപ്പർ ayyettundu ഹാപ്പി & സേഫ് journey ട്ടോ all
@shamjadali1035
@shamjadali1035 Ай бұрын
അഭിനന്ദനങ്ങൾ 🎉🎉എല്ലാവർക്കും ♥️♥️👍
@shebinkr
@shebinkr Ай бұрын
Super 👏
@bennies80
@bennies80 Ай бұрын
PUTHETTU Travel vlog fans Association Dubai Middle East 👍👍🥰🥰🥰അടിപൊളി videos ആണ്... Trucklife with family Superr👍👍👍❤❤All the Best 🙏🙏🙏
@surendranayyod964
@surendranayyod964 Ай бұрын
കുഞ്ഞിക്കിളിയുടെ സ്വാഗതം കേട്ടാൽ, ഉടൻ ലൈക്‌ ബട്ടൻ.....
@deenapk3089
@deenapk3089 Ай бұрын
Jobybro കാലിൽ പട്ടീസ് ചുറ്റിക്കെട്ടിയിടാത്തതെന്താ? നല്ലതാണ് വേദന കുറവുണ്ടാവും - എല്ലാവർക്കും നന്മകൾ നേരുന്നു😊
@blogmachine2633
@blogmachine2633 15 күн бұрын
Love from chhattisgarh Jagdalpur 💚
@jijinraj795
@jijinraj795 Ай бұрын
Hats off u jalaja chechi , covered 21 states as a lorry driver 👏👏👏
@maheshmahesh1887
@maheshmahesh1887 Ай бұрын
Don't worry about the pressure or the responsibility. Just live in it, have fun, and when everything seems to be going right, just stay humble and remember your family.
@jojoji-th7wm
@jojoji-th7wm Ай бұрын
അടുത്ത വീഡിയോ ക്ക് കാത്തിരിക്കുന്നു 👍🙏🌹🌹🌹🌹🌹
@maheshachuachu4630
@maheshachuachu4630 Ай бұрын
കുഞ്ഞിക്കിളി ഫാൻസ്‌ ഞങ്ങൾ വന്നൂട്ടോ
@bino298
@bino298 Ай бұрын
ചായി ബ്രോ ജോബി ബ്രോ അജീഷ് ബ്രോ ആകാശ് ബ്രോ പിന്നെ നമ്മുടെ കുഞ്ഞി കിളിയും........ ഇതൊക്കെ ആണ് നമ്മുടെ puthettu ഹീറോസ് ❤️😂😂😂😂
@VINEETH-V-PANICKER
@VINEETH-V-PANICKER Ай бұрын
Dawki River 🥰
@jessythomas561
@jessythomas561 Ай бұрын
Kannine kayem kanikaruthenna 😅athu pole kunjikiliye vellam kanikaruthu😮super
@travelwithzubair_7
@travelwithzubair_7 Ай бұрын
Love from Bhopal Madhya Pradesh 🚛👌🤩 Keep shining Sister 🌟
@augustinejoseph6379
@augustinejoseph6379 Ай бұрын
Weldone 💞💞💞💞
@jyothishpallippuram3336
@jyothishpallippuram3336 Ай бұрын
എല്ലാവർക്കും നമസ്കാരം നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് എല്ലാ സ്റ്റേറ്റും കവർ ചെയ്യാൻ കഴിയട്ടെ💞💞💞💞💞
@sudhirs8709
@sudhirs8709 Ай бұрын
ഒഴുകുള്ള വെള്ളത്തിലെ കുളിക്കാൻപടൊള്ളു പായലൊള്ള കെട്ടികിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുത് അമീബ bacteria കാണും
@MiniSuresh-ee4tf
@MiniSuresh-ee4tf Ай бұрын
❤️ഹായ് കുഞ്ഞികിളി ❤️എല്ലാവർക്കും സുഖമല്ലേ ❤️എല്ലാവർക്കും ശുഭദിനം ഒപ്പം ശുഭയാത്ര ❤️❤️👍
@hillsided00
@hillsided00 Ай бұрын
I was in M.P for 18 months (1968-69). You are talking about the beedi plant is seasonal. After the harvest this plant remained on the ground. Normally they come alive right after the winter season. You see this plant Nagpur Bombay route. I heard now it is 4 or 6 lanes highway.
@v.sasikumar7202
@v.sasikumar7202 Ай бұрын
അടിപൊളി
@Noushu14
@Noushu14 Ай бұрын
From jeddah 🎉🎉🎉
@rktradersrk8344
@rktradersrk8344 Ай бұрын
Take care. In such riers there ay be crocodiles hidden some where.
@anandhuanil1523
@anandhuanil1523 16 күн бұрын
Sthairam pokuna route anu ❤
@sunilsunilsnair8996
@sunilsunilsnair8996 Ай бұрын
നമസ്ക്കാരം ❤🙏
@VipinsWoodturn
@VipinsWoodturn Ай бұрын
22:45 ബിഡി ഇല എന്ന് പറഞ്ഞാൽ പുകയില അല്ല, ബീഡി ചുരുട്ടാൻ വേണ്ടി ഉപയോഗിക്കുന്ന ഇലയാണ് ഇപ്പോൾ ഈ കാണിച്ചിരിക്കുന്നത്, പുകയില ബീഡിക്ക് ഉള്ളിൽ ഉപയോഗിക്കുന്നതാണ്. അത് വേറെ ഇലയാണ് ഇത് വേറെ ഇലയാണ്.
@canvasudevrajkumar4266
@canvasudevrajkumar4266 Ай бұрын
Tendu (Indian Ebony) leaves are one of the most important NTFP species in central India. The leaves of Tendu are used for wrapping bidi (Indian smoking tobacco). An estim ated 350000 tons of leaves worth US $2000 million, is collected annually throughout the forest of India.
@ShiyasShiyas-qd2oy
@ShiyasShiyas-qd2oy Ай бұрын
Mutthu awesome👏
@hamzakutteeri4775
@hamzakutteeri4775 Ай бұрын
പുത്തൻ കാഴ്ചകൾ സമ്മാനിക്കുന്ന ക്യാമറ മാന് ബിഗ് സല്യൂട്ട്
@vimalv3101
@vimalv3101 Ай бұрын
super
@sumeshkumar8366
@sumeshkumar8366 Ай бұрын
Konta, sukma is highly critical naxal area kindly avoid stoppage specially in night journey
@MaheshMM1985
@MaheshMM1985 Ай бұрын
ഗോദാവരിനദികാണാൻ നല്ല ഭംഗി
@vijayasimhang2061
@vijayasimhang2061 Ай бұрын
കുഞ്ഞിക്കിളിയുടെ കുട ചെറുതായി പോയി കുഞ്ഞി കിളിയുടെ കുട അടിപൊളി
@sushags2046
@sushags2046 Ай бұрын
ജനവാസം കുറഞ്ഞ സ്ഥലം. പിന്നെ മാവോയിസ്റ്. മനസിൽ ഒരു ഭീധി. All the best
@reenaK-ut3in
@reenaK-ut3in Ай бұрын
3:39 3:40
@vinodkumar-dd5yw
@vinodkumar-dd5yw Ай бұрын
Chatisgad il kazhiyunnathum night driving ozhivaakkunnathu nallathaanu , coz mikkavaarum Sukhma area il okke Maoist issues und , Raipur town il polum Chilappol problem undaavarund 2018 il njan um friends um just escape aayathaanu , Raipur il ninnum night bus nu Jagdalpur kku pokan bus kayari , bus poyi Ara manikkor kazhinjappol njangal bus nu wait cheytha shalathu firing undaayi
@panikarsreenivasa4524
@panikarsreenivasa4524 Ай бұрын
Chattisgargh മധ്യ പ്രദേശ് എല്ലായിടത്തും ചൂട് കൂടുതൽ തന്നെ
@sunilnp496
@sunilnp496 14 күн бұрын
Nice
@julyietgeorge4560
@julyietgeorge4560 Ай бұрын
😊😊❤😊😊💐
@SajooSajiv
@SajooSajiv Ай бұрын
Happy journey puthettu
@aslamv6911
@aslamv6911 Ай бұрын
❤❤❤
@arjunabhishek7946
@arjunabhishek7946 Ай бұрын
❤❤❤❤❤❤
@anukuttananumon5534
@anukuttananumon5534 Ай бұрын
❤❤❤❤
@prajeesharajesh9235
@prajeesharajesh9235 Ай бұрын
❤❤
@mohanrajnair865
@mohanrajnair865 Ай бұрын
Beedi leaves are also known as Kendu leaves. It is a Forest Produce. Chattisgarh and Orissa are the main suppliers of Kendu leaves.
@KL50haridas
@KL50haridas Ай бұрын
❤❤💙💙
@Travelling12344
@Travelling12344 Ай бұрын
puthettu travel vlog family supper muth 😍😍❤ so love you
@nandakumarkarumathil152
@nandakumarkarumathil152 Ай бұрын
👍🌹👌🎉
@dasanpc1319
@dasanpc1319 Ай бұрын
ഞാനും കുറെക്കാലം Raipur രിൽ ഉണ്ടായിരുന്നു
@genpt007
@genpt007 Ай бұрын
Chattisgutinte Grameena kazchakal... Oru variety anubhavam ningalil koodi ee statile kazhchakalum kanan pattii. Kerlapal ennu kettappol njagalude nadinte perinodu samyam.. Njagalude nadinte peru Kattakampal.. Thrissur Districtile oru Gramapanchayathu aanu... Choodine tholppichu Nammude Main Driver veendum Grameena Kazhchakal Kanicu thannu.. Yathra thudaratte...
@kannapan9428
@kannapan9428 Ай бұрын
@radhakrishnakurup6503
@radhakrishnakurup6503 Ай бұрын
Very good 👍 happy jeruny puthethu family members
@user-nr3fm7eg1t
@user-nr3fm7eg1t Ай бұрын
You guys come to Pondicherry 👌
@ArunKumar-em5qo
@ArunKumar-em5qo Ай бұрын
It's Surma River in Bangladesh. The pebbles in the river is used to make PSand and further process for making cement. Dandewada is terrorist infested area, there was a dreadful attack on CRPF / BSF couple years before and many soldiers succumbed to injury, some maoist where also killed in the incident. So Dandewada is a famous spot in India.
@sreeranjinib6176
@sreeranjinib6176 Ай бұрын
❤❤❤❤ ജലജക്കും രതീഷിനും അഭിനന്ദനങ്ങൾ 21 സംസ്ഥാനങ്ങൾ ലോറിയിൽ യാത്ര ചെയ്തതിന് ഇത്രയും ബുദ്ധിമുട്ടുകൾ സഹിച്ച്
@sagar19408
@sagar19408 27 күн бұрын
👍🏼👍🏼👍🏼
@aiswarya.t6567
@aiswarya.t6567 Ай бұрын
Happy Journey dears 🥰
@user-of8xr1iz4s
@user-of8xr1iz4s Ай бұрын
ഈ route ishtapeytavar 👇 Telangana andhra chattisgarh ഫോറസ്റ്റ് route ✨
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,9 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,9 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,9 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,9 МЛН