No video

flight ൽ കേറിയതിന് ശേഷം നുസിടെ call പിന്നീട് സംഭവിച്ചത്😭 PRANK😱 kunjappu shornur

  Рет қаралды 290,690

kunjappu shornur

kunjappu shornur

Күн бұрын

Пікірлер: 563
@saheer.psaheer.p1701
@saheer.psaheer.p1701 2 жыл бұрын
ഈ അവസ്ഥ വല്ലാത്തൊരു സങ്കടമാ😔😔 .ജീവൻ പറിച്ച് കൊണ്ട്പോകണ ഫീല .പ്രവാസി ഭാരൃമാർ ആരക്കെ ഉണ്ട് ഈ അവസ്ഥ കടന്ന് പോയവർ
@mansoormanu7907
@mansoormanu7907 2 жыл бұрын
ഞാൻ ഇതനുഭവിച്ചതാ
@famymolworld6301
@famymolworld6301 2 жыл бұрын
സഹിക്കാൻ പറ്റാത്ത അവസ്ഥ
@instastorieideas
@instastorieideas 2 жыл бұрын
Njan
@instastorieideas
@instastorieideas 2 жыл бұрын
Kure അനുഭവിച്ചതാ ഹസ്ബൻഡ് ന്റെ അടുത്ത് 2മാസം നിന്ന് തിരിച്ചു പോരുമ്പോളും ഇതേ അവസ്ഥ ആയിരുന്നു
@faisalziyan305
@faisalziyan305 2 жыл бұрын
Hi
@naseero6071
@naseero6071 2 жыл бұрын
വീട്ടുകാർ ഇല്ല അവരോടൊന്നും പറയാതെ പോവില്ല എന്ന് ന്യൂസിക്ക് ഉറപ്പല്ലേ നുസി അഭിനയിക്കുകയാ
@nafiyanafiya5392
@nafiyanafiya5392 2 жыл бұрын
എനിക്ക് തോന്നുന്നത് ഇവർ രണ്ടാളും അറിഞ്ഞു കൊണ്ടുള്ള പ്ലാനിങ് ആണെന്ന
@chechusammuksd9032
@chechusammuksd9032 Жыл бұрын
Ys crct
@jamshiribu1165
@jamshiribu1165 2 жыл бұрын
ഞങ്ങൾ ഒന്നും മേക്കപ്പ് ഇടാറില്ല ഭർത്താവ് പോകുമ്പോൾ.
@sheryc.h2807
@sheryc.h2807 2 жыл бұрын
Correct
@anees6708
@anees6708 2 жыл бұрын
Nalla happy anu nusi
@nusaibaapnusaibaap6258
@nusaibaapnusaibaap6258 2 жыл бұрын
👍😃😃
@misriyapk3081
@misriyapk3081 2 жыл бұрын
Randalkum ariyam
@shazil-k5021
@shazil-k5021 Жыл бұрын
Ee parayunnavarello vlogesonnum allallo camerak mumbil nilkumbo athyavashyam make upoke venam
@arshad4501
@arshad4501 2 жыл бұрын
ഇവരുടെ എല്ലാ prankum planed പ്രാങ്ക് ആയിരിക്കും
@afrinshanu4189
@afrinshanu4189 2 жыл бұрын
Yootoob വ്ലോഗർ മാർക്ക്‌ ഒക്കെ പോയി പോയി. ഇപ്പോൾ എന്തൊക്കെ കാണിച്ചു കൂട്ടണ്ട് എന്ന് പോലും അറിയാതെ വന്നു തുടങ്ങി ഇത് കാണുന്ന nangalk ഇങ്ങനത്തെ ഒന്നും കാണുവാൻ തോന്നുന്നില്ല. കാലം പോയ പോക്. 🤔🤔🤔🤔. അള്ളാഹു കാക്കട്ടെ
@myknowledge1795
@myknowledge1795 2 жыл бұрын
ഇങ്ങനെ ഒന്നും prank ചെയ്യരുതേ പ്രവാസത്തിന്റെ യഥാർത്ഥ വേദന അനുഭവിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് നമ്മുടെ നാട്ടിൽ
@MIFZAL-MFz
@MIFZAL-MFz Жыл бұрын
Sathiyam
@musthafamisthafa1336
@musthafamisthafa1336 Жыл бұрын
സത്യം
@noulamariyamp
@noulamariyamp Жыл бұрын
സത്യം 😍
@niluVibz
@niluVibz 2 жыл бұрын
കരിപ്പൂർ എയർപോർട്ടിൽ എപ്പോൾ പോയാലും കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നവർ ഇവിടെ like അടിച്ചേ 👍
@suparnass
@suparnass 2 жыл бұрын
Prank ആണ് എന്ന് ഇന്നലെയെ മനസ്സിൽ ആയവര് ഉണ്ടോ.... 😅
@shezahadhi2609
@shezahadhi2609 2 жыл бұрын
Und
@hishammon2187
@hishammon2187 2 жыл бұрын
ഉണ്ട്
@user-vo9mv5cc1d
@user-vo9mv5cc1d 2 жыл бұрын
Innale njaan paranjirunnu
@habeebkhan1229
@habeebkhan1229 2 жыл бұрын
Njan
@rifaonline6676
@rifaonline6676 2 жыл бұрын
Und
@thasleenanasheeth4060
@thasleenanasheeth4060 2 жыл бұрын
Nusi രക്ഷ പെട്ടു എന്നു കരുതി സന്തോഷിച്ചു കാണും. അപ്പൊ ആണ് പ്രങ്ക് ആണെന്ന മനസ്സിലായെ
@shanujaferjafer4917
@shanujaferjafer4917 2 жыл бұрын
ഒന്നും പറയാനില്ല. കഷ്ട്ടം. നിങ്ങളോട് വെറുപ്പ് തോന്നുന്നു
@IkkayudeNynu-w5l
@IkkayudeNynu-w5l 2 жыл бұрын
Povaanennulla feeling illa. Nusine kandittu. Avar orumich nammale pattichathano
@najiyarif1183
@najiyarif1183 2 жыл бұрын
രണ്ടാളും അറിഞ്ഞുള്ള പ്രാങ്ക് അല്ലെ ഇത്... ഞാനും ഒരു പ്രവാസി ഭാര്യാണ്.... ആരോടും പറയാതെ ഭാര്യ മാത്രം അറിഞ്ഞാണോ പോവാ ഇത് രണ്ടാലും എഴുതി തയ്യാറാക്കി അവർ തന്നെ അഭിനയിച്ചു.....
@mohammadalli5774
@mohammadalli5774 2 жыл бұрын
ശരിക്കും രണ്ട് പേരും അറിഞ്ഞു അഭിനയിതാ കാരണം ഒരു ഭാര്യക്ക് ഇങ്ങനെ ചിരിക്കാൻ കഴിയില്ലാ
@sherminaramsheed4028
@sherminaramsheed4028 2 жыл бұрын
Athe
@anasameer7118
@anasameer7118 Жыл бұрын
Carrect
@jaseelabasheer6816
@jaseelabasheer6816 Жыл бұрын
അതെ
@harshashareef4739
@harshashareef4739 2 жыл бұрын
Prank anelum.. Nusik vallya sangadam onnum illeyniii
@Animubi
@Animubi 2 жыл бұрын
പ്രാങ്ക് ആയിരുന്നോ ഇത് 😥😥😥ശരിക്കും നുസി ന്റെ കരച്ചിൽ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു കാരണം ഈ വേർപാടിന്റെ ഒരു വേദന ഒരു പ്രവാസി ഭാര്യ ക്‌ മാത്രമേ അറിയൂ
@nishadnishad9384
@nishadnishad9384 2 жыл бұрын
സത്യം
@imranabdullaithbanabdulla5816
@imranabdullaithbanabdulla5816 2 жыл бұрын
കറക്റ്റ്
@sahalmon5722
@sahalmon5722 2 жыл бұрын
സത്യം 😔😢
@pakkateempakkateem5018
@pakkateempakkateem5018 2 жыл бұрын
💯
@shanusachu6811
@shanusachu6811 2 жыл бұрын
സത്യം 😭😭😭
@fousiyahamsa3994
@fousiyahamsa3994 2 жыл бұрын
Avar 2um koodi nammale prankiyathaa
@shafeeqkv7744
@shafeeqkv7744 2 жыл бұрын
ഇത് കണ്ടാൽ അറിയാം ഇത് dramma ആണെന്ന്... മറ്റുള്ളവരെ പറ്റിക്കുന്നു. എന്തിനാ വെറുതെ ഇങ്ങനെ ഒക്കെ ചെയ്യുന്നത്
@amanudheenamanudheen5144
@amanudheenamanudheen5144 2 жыл бұрын
വിട്ടു കരോട് പറയാതെ ഗൾഫിലോട്ട് ആരെങ്കിലും പോകുമോ നുസിയെ ഇ നൂസി ക്‌ ഇതൊന്നും അറിയുല ഞാനും ഒരു പ്രവാസി ഭാര്യ ആയിരുന്നു പണ്ട് അപ്പോൾ എനിക്ക് അറിയാം പോകും വരവും 🤣🤣🤣🤣🤣🤣😆😆😆പാവം നൂസി
@muhammedazimbinramshidrams2434
@muhammedazimbinramshidrams2434 2 жыл бұрын
eth oky nigal chaeunath nigale sathoshathine ayirikum bt eth jevithathil anubavachivarke ethine villa manasilakum
@anumolu3810
@anumolu3810 2 жыл бұрын
ഇത് സത്യമല്ല എന്ന് എനിക്ക് ഇന്നലെ മനസ്സിലായിട്ടുണ്ട്
@poochipoochi5218
@poochipoochi5218 2 жыл бұрын
വല്ലാത്തൊരു പ്രാങ്ക് ആയിപ്പോയി ഇതൊക്കെയാണോ പ്രാങ്ക്ശെരിക്കും എനിക്ക് സങ്കടം വന്നു
@Dreamnnnn
@Dreamnnnn 2 жыл бұрын
നിങ്ങൾക് ഇതു വെറും പ്രാങ്ക് ഞങ്ങളൊക്കെ ഇതു ജീവിതം ആണ്. കളിയാക്കിത് കൊണ്ട് വീഡിയോ ചെയ്യ്തു അതുകൊണ്ട് ഈ വീഡിയോ unlike skip cheyyunu
@nafidanafi7012
@nafidanafi7012 2 жыл бұрын
Made
@muhammedfazilmuhammedfazil975
@muhammedfazilmuhammedfazil975 2 жыл бұрын
😥
@minhafathima1488
@minhafathima1488 2 жыл бұрын
Sathym... Vedana ariyanamenkil anubavikkanam ennepole
@pandikkadvlog.3785
@pandikkadvlog.3785 2 жыл бұрын
വല്ലാത്തൊരു prank kirippe 😂😂😀😀 paavaam നുസി ❤️🥰❤️ പാസ്പോർട്ട് കണ്ട് കുറേ ചിരിച്ച് ടികറ്റ് അതിലും അഭാരം 😀😀😀😀😀
@fousiyamv5904
@fousiyamv5904 2 жыл бұрын
ഞാനും പ്ലിംഗ് ആയി 😜
@ayishaayrinvlog3624
@ayishaayrinvlog3624 Жыл бұрын
കുട്ടിമ്മു
@smvlogsmotivationtips587
@smvlogsmotivationtips587 2 жыл бұрын
ബാഗ് കണ്ടപ്പോൾ എന്തോ ഒരു പന്തികേട് എനിക്കും തോന്നി 🤩😂
@kukkuandmombynasiyanijaz
@kukkuandmombynasiyanijaz 2 жыл бұрын
എനിക്കും
@hasnanoufal5096
@hasnanoufal5096 2 жыл бұрын
ഇത് കണ്ടാൽ അറിയാം പ്രാങ്ക് അറിഞ്ഞു കൊണ്ടാണ്. കാരണം യഥാർത്ഥ പ്രവാസി ഗൾഫിൽ പോവുന്നതിന്റെ ഒരു ആഴ്ച മുമ്പ് തുടങ്ങും 2 പേർക്കും സങ്കടം. ഇത് ന്യൂസിന്റെ സന്തോഷം കണ്ടാൽ അറിയാം 😄
@shifanashifuzz1428
@shifanashifuzz1428 2 жыл бұрын
Sheriyaa
@binha8446
@binha8446 2 жыл бұрын
സത്യം അറിഞ്ഞു കൊണ്ടുള്ള പ്രാങ്ക്
@HadiLuba
@HadiLuba Жыл бұрын
സത്യം പോവുമ്പോൾ ഇങ്ങനെ ആണോ ഒരു ഭാര്യ ഏതൊരു happy
@Neisha2338
@Neisha2338 2 жыл бұрын
ഇതൊക്കെ ഒരു ചെറ്റത്തരം ആണ് പ്രവാസികളെ കളിയാക്കുന്ന വീഡിയോ വേണ്ടായിരുന്നു
@shabanashabi1328
@shabanashabi1328 2 жыл бұрын
Athe
@farsasharf574
@farsasharf574 2 жыл бұрын
Athe
@salmajafar4192
@salmajafar4192 2 жыл бұрын
കറക്റ്റ്
@Sana-nu2zf
@Sana-nu2zf Жыл бұрын
👍👍👍👍👍
@bns5337
@bns5337 2 жыл бұрын
ഈ ഒരു അവസ്ഥ അത് വല്ല ഫീലിംഗ് ആണ് 😰😰 ഇങ്ങനെ ഒന്നും ആരെയും prank ചെയ്യരുത് 😫😫 ഒരുപാട് സങ്കടപ്പെട്ടിട്ടുള്ള time anu
@shazz8676
@shazz8676 2 жыл бұрын
എന്തരു വെറുപ്പിക്കല ചെങ്ങായി ഇജ് 😡 ബല്ലാത്ത ജാതി ... ചടപ്പിച്ചു
@muhammedshahabas1049
@muhammedshahabas1049 2 жыл бұрын
ഒലക്കമ്മലെ പ്രാങ്ക് കണ്ടപ്പോൾ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നുന്നു
@Rinshitha6936
@Rinshitha6936 2 жыл бұрын
പോകുപോൾ വിട്ടുകാരും ഒന്നും ഇല്ലാലോ പ്രാങ്ക് ആന്നോ
@famin8660
@famin8660 2 жыл бұрын
Nusik ariyum idu prnk nn. Veliya oru sangadam illa nusikk.. Barthavu pogumbol ingnne chiricch mundan kayyyuvo
@asoosmix3382
@asoosmix3382 2 жыл бұрын
😂🤣പാവം നുസി അയ്യോ പുതുക്കാത്ത പാസ്പോർട്ട് വെച്ചിട്ട് ഗൾഫിൽ പോകാൻ പോയ കുഞ്ഞപു സമ്മതിച്ചു 😍👍
@shanzamk7385
@shanzamk7385 2 жыл бұрын
Oru penninum kazhiyilla nusi husbent povunna time mek up itt airport vare chirich nadakaan kazhiyilla arinj kondulla kaliyaan
@anshazkurikkal4593
@anshazkurikkal4593 2 жыл бұрын
പോവുന്നില്ല പറഞ്ഞിട്ടാണല്ലോ നുസിക്ക് സങ്കടം 😏
@hannaannuuz4957
@hannaannuuz4957 2 жыл бұрын
ഈ ഒരു സാഹചര്യം അതൊരു വേദന തന്നെയാണ് 🙃🙃🙃💔💔 പോവാണെന്ന് അറിയുന്ന ആ date &time അറിയുമ്പോ തൊട്ടേ വെല്ലാത്തൊരു അവസ്ഥയാ.... പ്രാങ്ക് ആണെന്ന് നുസി അറിഞ്ഞില്ലെങ്കിൽ അവൾക് ഏറെ കുറെ സങ്കടം പിടിച്ചു നിൽക്കാൻ കഴിയുന്നവരാ.... 🤗😍 🥰
@aseelakkmoolapparamb26
@aseelakkmoolapparamb26 2 жыл бұрын
ആദ്യമേ മനസ്സിലായി prank ആണെന്ന് കാരണം കുടുംബക്കാരെ ആരെയും കണ്ടില്ല 😀😀😀
@margadeepamvalakkuda1222
@margadeepamvalakkuda1222 2 жыл бұрын
ആ പെണ്ണ് ഒരുപാട് പ്രതീക്ഷിച്ചു 😐
@najiya4050
@najiya4050 2 жыл бұрын
ഇത്രേം valya നാടകം 😠unsub cheyyunnu
@thesniyahiya7918
@thesniyahiya7918 2 жыл бұрын
സത്യം പോവുന്ന date അറിഞ്ഞാൽ പിന്നെ ഊണും ഉറക്കോം ഇണ്ടാവില്ല ഞാനിപ്പോ വന്നിട്ട് 3month ആയി 4)0thi പോവാ 😔😭😭
@suhailakp6882
@suhailakp6882 2 жыл бұрын
Gulfil povunnillann parajapool aanu nusaiba karajadh
@anchu_anchi
@anchu_anchi 2 жыл бұрын
ഇന്നലേ കണ്ടപ്പോഴേ തോന്നിന്ന് ഇത് prank Ahnn. ഇതൊക്കെ ഒരു പ്രവാസികെ അറിയൂ അതിന്റ വേദന 😇🙂
@shahanasheri9437
@shahanasheri9437 2 жыл бұрын
Crrct 😭😭😭
@thasni8788
@thasni8788 2 жыл бұрын
അതെ
@sahalmon5722
@sahalmon5722 2 жыл бұрын
സത്യം
@shahrinck8893
@shahrinck8893 2 жыл бұрын
Crct👍
@asmisworld9482
@asmisworld9482 2 жыл бұрын
Crct
@misriyankhamzank4262
@misriyankhamzank4262 2 жыл бұрын
Ide nusikkulla prank alla viewersinulledaa.vedionte last part maathram kanda njaan
@mohammedaneesanees1470
@mohammedaneesanees1470 2 жыл бұрын
Ithokke skip cheyd kananam
@HhhHhh-yp8qu
@HhhHhh-yp8qu 2 жыл бұрын
അറിഞ്ഞുള്ള നാടകം... താളച്ചി എന്ത് നാടകം കാണികല്ലോ കൗശല്യവേണങും.. ആവാല്ലോ ഹേ 😏
@Videofix4678
@Videofix4678 2 жыл бұрын
Nusi കണ്മഷി പോവും ന്ന് വിചാരിച്ചിട് കരയുന്നത് 😂
@shamlaali9976
@shamlaali9976 2 жыл бұрын
നിങ്ങൾക് ഇത് പ്രാങ്ക് ആകും. അനുഭവിക്കുന്നവർക്ക് അറിയാം ഇതിന്റെ ശരിക്കുമുള്ള വേദന... നിങ്ങള കുറ്റപ്പെടുത്തിയതല്ല. ആ ഒരു സമയം ഓർമവന്നു
@muhammedfazilmuhammedfazil975
@muhammedfazilmuhammedfazil975 2 жыл бұрын
😥
@sakirp8522
@sakirp8522 2 жыл бұрын
Correct
@arifashajahanarifa5990
@arifashajahanarifa5990 2 жыл бұрын
അതെ 4 വർഷത്തിനെ ശേഷം എന്റെ ഇക്ക വന്നത് ഇപ്പൊ തിരിച്ചു povarayii😭😭 ഓർക്കാൻ വയ്യ
@shamlaali9976
@shamlaali9976 2 жыл бұрын
@@arifashajahanarifa5990 4വർഷമോ 👀
@farsanashafeeq3723
@farsanashafeeq3723 2 жыл бұрын
Yes😔😭😭
@poovisvlog3121
@poovisvlog3121 2 жыл бұрын
കുഞ്ഞപ്പോ ഇങ്ങനെ ഒന്നും ചെയ്യരുത് കർഭിണി യായ ഭാര്യ നെ ഈടങ്ങേറാക്കാൻ പാടില്ല കുഞ്ഞപ്പോ 😭
@usmansulu7839
@usmansulu7839 2 жыл бұрын
ഇങ്ങനെതെ ഒരു പ്രാങ്ക് കണ്ടിട്ടേയില്ല കുഞ്ഞാപ്പുക്ക 😁😀
@Uppachimakkals-y3c
@Uppachimakkals-y3c 2 жыл бұрын
എനിക്ക് ഇന്നലെ തോന്നിയിരുന്നു ഞാനാ ഷോട്ടിന് കമൻറ് ഇട്ടിട്ടുണ്ട് മോനേ
@shameenakpshemi9051
@shameenakpshemi9051 2 жыл бұрын
Ithokke orumathiri ayi poyi
@fousiyaraheemvettom5993
@fousiyaraheemvettom5993 2 жыл бұрын
വല്ലാത്ത കുഞ്ചാപ്പു 😂 ഒട്ടും ഇഷ്ടപ്പെട്ടില്ല 😟
@rizayachu187
@rizayachu187 2 жыл бұрын
Njagade veettil ellam aarelum gulfil pokumbo veedu nirach aalukala.itu eppo nigal randalum😆appaze manasilakka
@soufeenasakeer3327
@soufeenasakeer3327 2 жыл бұрын
Oru pravasike ഈ വേദന അറിയൂ 😢
@haseebaharis224
@haseebaharis224 2 жыл бұрын
Husband pokumbo oru baryamarum ithara happyl samsarich njn kandittilla ith Ivar randum koode arinjulla parankanu kashtam .oru masamengilum hus illathe ottak vtl nikkanam Angane ninnavarke ariyu athinte vishamam😔😔
@fousiyapaachi1753
@fousiyapaachi1753 2 жыл бұрын
Olakka oororo coprayagal
@Afnan960_____
@Afnan960_____ 2 жыл бұрын
പാവം ന്യൂസി 😭എത്രമാത്രം സങ്കടം ഉണ്ടെന്ന് എനിക്കറിയാം ഞാൻ കുറെ അനുഭവിച്ചതാ എന്നെയും കൂടി കരയിപ്പിച്ചു ഞാൻ ഓർത്തുപോയി എന്റെ ഇക്ക ആദ്യമായിട്ട് പോയത് പിന്നെ എന്റെ ഇക്ക പത്തൊമ്പതാം തീയതി വരും 😍
@abanmannurkara5182
@abanmannurkara5182 2 жыл бұрын
👍👍👍👍
@mermaid4926
@mermaid4926 Жыл бұрын
ഇന്ഷാ allah
@anuanumol2608
@anuanumol2608 2 жыл бұрын
Gulfilek pokuna ethoru pravasikum nenchil thee aayirikum.ithepole chirich samsarich pokaan avarude manass orkkalum anuvadikilla.nusiyude sthanath ethoru pravasi farya aanelum yathrakidayil ingane chiricha mukam aayirikilla.anufavicha njagalkariyam vedana.
@faseelafaseela442
@faseelafaseela442 2 жыл бұрын
എനിക്ക് കണ്ടപ്പോഴേ തോന്നി prank ആണെന്ന്
@muhammedshahabas1049
@muhammedshahabas1049 2 жыл бұрын
ഒരുമാതിരി ചീഞ്ഞളിഞ്ഞ പ്രാങ്ക്
@ummukulsupk1499
@ummukulsupk1499 Жыл бұрын
വേണ്ടയിരുന്നു ഒരുപാട് വിഷമം ആയീട്ടുണ്ടാവും പാവത്തിന് സന്തോഷത്തോടെ ഇരുക് 🥰❤️
@amanudheenamanudheen5144
@amanudheenamanudheen5144 2 жыл бұрын
ഇ പ്രാങ്ക് ആരും ചെയിതി ട്ടുണ്ടാവൂല 🤣🤣🤣വല്ലാത്ത ഒരു കുഞ്ഞാപ്പു 😆😆😆
@sakkenavk8131
@sakkenavk8131 2 жыл бұрын
അറിഞ്ഞു കൊണ്ടുള്ള പ്രങ്ക് ആണ് ഇത്.
@__doll__8348
@__doll__8348 2 жыл бұрын
എനിക്ക് ആ ബേഗ് കണ്ടപ്പഴേ തോന്നിയിരുന്നു പ്രാങ്കാണ്💪🥰🥰
@fahmimohammed3180
@fahmimohammed3180 2 жыл бұрын
Enikkum😜😝
@jaasmi3651
@jaasmi3651 2 жыл бұрын
അത് പ്രാങ്ക് ബേഗാണോ 😃
@ziayazahrabathool5119
@ziayazahrabathool5119 2 жыл бұрын
Anikum aragilum engane galfilot povo
@shabanashabi1328
@shabanashabi1328 2 жыл бұрын
Ente hus verum bagumayan poyath.dress mathrame kond poyitollu.angane poyal entha kuzhappam.ennum angane thanneya pokar
@ziayazahrabathool5119
@ziayazahrabathool5119 2 жыл бұрын
Njan kandit illa atha paranjad
@aisha_basheer
@aisha_basheer 2 жыл бұрын
Ente കുഞ്ഞാപ്പു ബഷി ഇതുപോലെ ചുമ്മാ പറഞ്ഞപ്പോൾ ചങ്ക് പൊട്ടി കരഞ്ഞ ആളാ ഞാൻ അവിടെ വരെ കൊണ്ടുപോയി prank കൊടുത്തപ്പോൾ പാവം നുസി പിടിച്ച് നിന്നല്ലോ she is soo strong 😂😂 ഇത്രക്ക് വേണ്ടായിരുന്നു ഞാൻ ഇന്നലെ പറഞ്ഞില്ലേ prank ആണെന്ന് 😂😂
@ishaqnasri
@ishaqnasri 2 жыл бұрын
എന്താണ് കുഞ്ഞാപ്പു നല്ല time ആണ് നുസിനെ സങ്കടപെടുത്തുന്നത്. ഇപ്പൊ സന്തോഷിക്കുന്ന വല്ലതും ചെയ്യല്ലാതെ ഇങ്ങനൊക്കെ 🙂
@shanushabaz3620
@shanushabaz3620 2 жыл бұрын
@suttu8563
@suttu8563 2 жыл бұрын
Pregnant ano nusi
@ishaqnasri
@ishaqnasri 2 жыл бұрын
@@suttu8563 mmm
@fasnasalman2956
@fasnasalman2956 2 жыл бұрын
Povunilla paranjappoyanuu ollk sangadam vannath
@suharatk5271
@suharatk5271 Жыл бұрын
ഓള് വിളിച്ചപ്പോൾ ഫ്ലൈറ്റ് വഴിയിൽ നിന്നും പൈലറ്റ് തിരിച്ചു ഇറക്കിയോ?? 🥺
@dahliamohdali4074
@dahliamohdali4074 Жыл бұрын
വല്ലാത്തൊരു പ്രാങ് ആയി പോയി😄..പാവം നുസി
@sunainavs8752
@sunainavs8752 2 жыл бұрын
Hus gulf il pokumpo ulla feelings nd emotions athu anubavichavarku matrame ariyullu.. 😔😔ningalk ith verum prank ayirikum but ith kandapo ikkane airport il kondu vitta seen orma vannu.. 😔
@mohddeliaasc6171
@mohddeliaasc6171 2 жыл бұрын
Sthyam thanne😒
@mutthusvlog2475
@mutthusvlog2475 Жыл бұрын
എന്നാലും കുഞ്ഞാപ്പൂ വല്ലാത്തൊരു പ്രാങ്ക് ആയിപ്പോയി 😭😭😭🥰
@hamsahasna4427
@hamsahasna4427 2 жыл бұрын
Pravasikalkum avarude bharyamarkkum mathrame pravasathinde vedhanayariyoo
@balkeesp7664
@balkeesp7664 2 жыл бұрын
പ്രാങ്ക് ആണെകിലും ഇത് വേണ്ടാ യിരുന്നു. 😭
@shareefshareef2657
@shareefshareef2657 2 жыл бұрын
Nusi karanjo karanjo enn kanikkunnathilanallo imprtnt
@YasinYasin-gy1jx
@YasinYasin-gy1jx 2 жыл бұрын
വീട്ടിന്ന് ഇറങ്ങുന്നത് കണ്ടാൽ തന്നെ തോന്നും ഇതൊരു പ്രാങ്ക് ആണെന്ന്
@najeemsabah5361
@najeemsabah5361 2 жыл бұрын
ഇത്രക് വേണ്ടായിരുന്നു ഇത് കുറച്ചു കൂടിപോയി
@muhammedashikashik7652
@muhammedashikashik7652 2 жыл бұрын
കുഞ്ഞാപ്പുണ് oru sangadundaitilla appolee manassilayaayikn
@aafiya_shaikh_
@aafiya_shaikh_ 2 жыл бұрын
Alloh enddoru cmntaan🤣ayin gulfil ponnnoon headlines ittillallo🥵alla ariyaanjhitt choikkaan gulfil maathraano flitil povaar manddammaare 🤷‍♀️vereyum kore raajyam inddlo pass port illaatheyum travel inddlo🤦‍♀️🤦‍♀️🤦‍♀️
@najiyanaji6018
@najiyanaji6018 2 жыл бұрын
Dubai yathra nn thumbanil kandile🙄🙄🙄🙄
@Rinshidha-v7k
@Rinshidha-v7k 2 жыл бұрын
Pokumbo vila ariyu niggalk idokky prank😃
@hibanajeeb7982
@hibanajeeb7982 2 жыл бұрын
Ithreyum risk eduthiru prank
@hashifkubra7078
@hashifkubra7078 2 жыл бұрын
ഇങ്ങക്കൊക്കെ ith prank ഞങ്ങക്ക് ഇത് jeevitha athu anubavicha couples ariyu prqvasathinte vedana😔
@kunjolktkl7314
@kunjolktkl7314 2 жыл бұрын
കുഞ്ഞാപ്പു എൻറ മോന് ഭർത്താവ് അടുത്ത മാസം പോവാണ് ആലോചികാൻ ഇപ്പോൾ തന്നെ വയ്യ ഞങ്ങൾ ഒക്കെ ഇത് അനുഭവിക്കുന്ന വർ ആണ്
@s4nfamily967
@s4nfamily967 2 жыл бұрын
15വർഷമായി ഈ അവസ്ഥ യിലൂടെ കടന്ന് പോവുന്ന പാവം പ്രവാസി ഭാര്യ.
@suhailakp6882
@suhailakp6882 2 жыл бұрын
Maikup povumchitt aval karayunnilla
@fasnasalman2956
@fasnasalman2956 2 жыл бұрын
Olll athra sangadathillannu thonnunilla olla face kanditt 😏😏
@Ainu_hamdu
@Ainu_hamdu 2 жыл бұрын
Aalkare patich cash undakkunnu
@shanupoomol3227
@shanupoomol3227 2 жыл бұрын
കഷ്ടം
@anshifmoonikkal
@anshifmoonikkal 2 жыл бұрын
😂😂😂vere level
@jinsiyajafarjafar3881
@jinsiyajafarjafar3881 2 жыл бұрын
നിങ്ങൾക്ക് ഇത് ഒക്കെ ഒരു തമാശ അനുഭവിച്ചവർക്കെ ഇതിന്റെ വേദന അറിയോളു
@NoushisWorld1
@NoushisWorld1 2 жыл бұрын
നിന്നെ ഞാൻ സമ്മതിച്ചു 😂😂😂😂
@noonuponnu5315
@noonuponnu5315 2 жыл бұрын
പ്രവാസം വെച്ചും ക്യാഷ് ഉണ്ടാകുന്നു 😔😔
@mashahallah9798
@mashahallah9798 2 жыл бұрын
Sathyam
@nithinkrishnanithin3661
@nithinkrishnanithin3661 2 жыл бұрын
Sathyam
@Niyas-zf8wc
@Niyas-zf8wc 2 жыл бұрын
കറക്റ്റ് ഇത് കാണുന്ന നമ്മൾ പൊട്ടന്മാർ
@mashahallah9798
@mashahallah9798 2 жыл бұрын
@@Niyas-zf8wc sathyaan
@afsalhazan6256
@afsalhazan6256 2 жыл бұрын
Crct
@lijusfamily
@lijusfamily Жыл бұрын
സൂപ്പർ പ്രവാസികളായ ഭാര്യമാർക്ക് മാത്രേ അറിയൂ ഈ വേതന
@edu_matter8447
@edu_matter8447 2 жыл бұрын
ഇതെന്താ നാടക മാണോ പ്രാങ്ക് ചെയ്യാൻ അറിയാത്ത ആൾക്കാർ 😂 First കണ്ടപ്പോയെ തോന്നി പ്രാങ്ക് ആണ് എന്ന് ഇങ്ങനെ ആരും ഗൾഫിൽ പോവൂല... ഇത് രണ്ടാൾ അറിഞ്ഞു കൊണ്ടുള്ള നാടകമാണ്
@rilu7243
@rilu7243 2 жыл бұрын
അപ്പൊയെ പറഞ്ഞില്ലേ പറ്റിപ്പ് ആണെന്ന് 🥴
@shabnaanees1721
@shabnaanees1721 2 жыл бұрын
Nalla over anuttoo
@raheespp8076
@raheespp8076 2 жыл бұрын
Umim bappim ille
@fasna8775
@fasna8775 2 жыл бұрын
Masha Allah
@shanuibnuazeez5728
@shanuibnuazeez5728 2 жыл бұрын
Eth vallathoru feeling thanneya .enthe kallanam kayinn moon maasam kayumbol poyatha 😭 eth kamubol vallatha feeling aayi
@Anu-xn3no
@Anu-xn3no 2 жыл бұрын
എന്തൊക്ക തോന്നിവാസങ്ങൾ ആണ് ഈ നടക്കുന്നത് 🙄പ്രവാസി ആയോകണം അപ്പൊ അറിയാം അതിന്റ വേദന 🙏🏻ഞാൻ ഒരു പ്രവാസി ആണ് 🙏🏻🙏🏻🙏🏻എന്ത് ചെയ്തിട്ടാനാണങ്കിൽ വേണ്ടില്ല പൈസ കിട്ടിയാൽ മതിയല്ലോ 😡😡😡ഇങ്ങനെ കുറെ എണ്ണം 🙏🏻🙏🏻🙏🏻🙏🏻
@fousiyaraheemvettom5993
@fousiyaraheemvettom5993 2 жыл бұрын
അതെ ഞാനും ഒരു പ്രവാസി ഭാര്യ 😥😥😥
@thahirdxb9558
@thahirdxb9558 2 жыл бұрын
അനുഭവിക്കണം എന്നാൽ അറിയും അതിന്റെ vila😢
@NoushisWorld1
@NoushisWorld1 2 жыл бұрын
Daa നിനക്ക് മാത്രം ഇങ്ങനെ പറ്റു 😄😄😄
@shejeershamsudheenshejeer6363
@shejeershamsudheenshejeer6363 2 жыл бұрын
Ente ekka poyitu randu dhivasayitullu eppalum feeling maritilla
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 35 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН