How to book a flight ticket • Flight Ticket Booking ... How to do Web check in • Vistara Web check in O...
Пікірлер: 142
@ambikagopal6568 ай бұрын
Well explained.Thanks for sharing.Very very valuable information.
@muhammedsinan86046 ай бұрын
നല്ലൊരു video ആരുന്നു നന്നായി ഉപകാര പെട്ടു കുറെ ഏറെ അറിവുകൾ കിട്ടി tnq broo🤍🫀
@ArunKrishna-ei7dt6 ай бұрын
I am Aviation student.... It really helps me a lot❤
@akhillal66123 ай бұрын
Thank you Bro This video helped me a lot 👌🏻 God bless you ❤️
@shinikuriakose83425 ай бұрын
Nice presentation 👍 explained everything in detail
@EK.........123824 күн бұрын
Very useful vdo and am extremely appreciating for your effort 😊
@meenakshy9732 ай бұрын
Thank you. This was really helpful ❤
@lathikachengot3143 ай бұрын
Helpful video. Thank you so much 🙏
@dileepkumart62275 ай бұрын
Nice explanation 👍👌👌very very helpful this video 😍it should be said like this🤝🤝
@rajeevkakkattil5581 Жыл бұрын
ഇന്റർ നേഷണൽ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്ക് മുമ്പും ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷവും എമിഗ്രേഷൻ കൂടി പൂർത്തിയാക്കേണ്ടതുണ്ട്.
@thankamonyv207111 ай бұрын
00ĺllĺlĺlllĺĺllĺlĺĺllĺlĺllllllll
@adarshsabu94056 ай бұрын
Ath epends
@ulpalamadhavankutty96193 ай бұрын
Thankyou
@user-og6bs6jh7c6 ай бұрын
very good explanation. thank you
@crles64609 күн бұрын
A very good detailed review thank you it was very helpful.
@kunjukunju607910 ай бұрын
Thank you so much bro🙏sunday ane njan povunath ente first flight ane nalla tension indayirunu epo kurach samadhanam inde ellam manasilaki thannathine again thank you so much
@abhinandh_007 Жыл бұрын
bro flight yatra chiyumbol dslr camera and it's battery kondupokan pattumo
ഫ്ലൈറ്റ് മാറിക്കയറെണ്ട journy ആണെങ്കിൽ laggage claim ചെയ്ത് , second flight ലേക്ക് check in ചെയ്യണം
@nishakmathew11134 ай бұрын
13:05 adipoli shape 😂
@manikandadas787510 ай бұрын
Well explained. ഞാൻ അടുത്തു തന്നെ ഒരു യാത്ര ചെയ്യുന്നതിന് തയ്യാറെടുക്കുകയാണ്. ആദ്യ യാത്ര യെ പറ്റി നിരവധി വീഡിയോ കണ്ടു. അതിൽ ഏറ്റവും ഉപകാരപ്രദമായത് ഈ വീഡിയോ ആണ്.hand bag കയറുന്നതിനു മുൻപ് ചരിശോധിക്കുവാൻ വച്ചു. അതു് എപ്പോഴാണ് തിരികെ കിട്ടുന്നത് എന്നു പറഞ്ഞില്ലല്ലോ?
@tyyousef593310 ай бұрын
ബോഡിംഗ് വാങ്ങിയശേഷം എയർ പോർട്ട് ലോഞ്ചിൽ പോയ ഡെബിറ്റ് കാർഡുള്ള വർക്കു free ആയി ഫുഡ് കഴിക്കാൻ പറ്റുമല്ലോ?