Flowers Top Singer 2 | Sreenandh | Samkritha pamakari...

  Рет қаралды 962,948

Flowers Comedy

Flowers Comedy

2 жыл бұрын

VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
KZfaq - / @vkcgroup-official
Twitter - official_VKC?s=08
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 864
@thahirveeru5497
@thahirveeru5497 2 жыл бұрын
ഈ പാട്ടിന് ഇതിനേക്കാൾ നല്ലൊരു ശബ്ദം ഇനി സ്വപ്നങ്ങളിൽ മാത്രം😍😍😍✌️🔥🔥
@aslampafl3326
@aslampafl3326 2 жыл бұрын
പൊളിച്ചു മോനെ നല്ല ഭാവിയുണ്ട്
@sreeragkr4958
@sreeragkr4958 2 жыл бұрын
❤😘
@muhammedshereefshereef6327
@muhammedshereefshereef6327 2 жыл бұрын
ഇതിലും പെർഫെക്റ്റായി ഈ ഗാനം ആർക്കും പാടാൻ കഴിയില്ല. സൂപ്പർ മോനെ സൂപ്പർ.
@blezeena
@blezeena 2 жыл бұрын
Correct
@mohanancr9943
@mohanancr9943 2 жыл бұрын
True
@user-cg8ch6sw8p
@user-cg8ch6sw8p 2 жыл бұрын
Yes. His words pronounciation and voice clarity. Super. Very rare talent. A gem
@ashraf.pkfamousashrafpkfam3820
@ashraf.pkfamousashrafpkfam3820 2 жыл бұрын
@@blezeena l Llm9 Ij
@mohammedthameem1846
@mohammedthameem1846 2 жыл бұрын
zz| 》¡
@madhavank1245
@madhavank1245 2 жыл бұрын
മാപ്പിള പാട്ട് ഇഷ്ടപ്പെടുന്ന വരുടെ ഹൃദയത്തിൽ ആഴ്നിറങ്ങിയ പാട്ട് ശ്രീ നന്ദ് മോൻ എത്ര മനോഹരമായാണ് പാടിയത് മലപ്പുറത്തു കാർ❤️❤️❤️
@halofriends
@halofriends 2 жыл бұрын
❤❤
@spiritualtechnology001
@spiritualtechnology001 2 жыл бұрын
Sunnathum koody cheyyanam ennale poornamaku..
@abdulhaleem8659
@abdulhaleem8659 2 жыл бұрын
@@spiritualtechnology001 rf
@mohamedjasirvp87
@mohamedjasirvp87 2 жыл бұрын
ശ്രീക്കുട്ടൻ പാടുമ്പോൾ ശെരിക്കും ഒരറ്റ ഇരുപ്പിന് കാണാതെ പോവാൻ കഴിയില്ല, മിടുക്കൻ 🥰മിടു മിടുക്കൻ ദൈവം ഇ മോനെയും അവന്റെ മാതാ പിതാക്കളെയും അനുഗ്രഹിക്കട്ടെ 🙏🏽🤲 ഒരു രക്ഷയുമില്ല കുട്ടാ 🥰🥰🥰♥️♥️♥️♥️👍👍👍👍
@spiritualtechnology001
@spiritualtechnology001 2 жыл бұрын
@@abdulhaleem8659 rip
@ananthuashok6346
@ananthuashok6346 2 жыл бұрын
എടുത്ത പൊങ്ങാത്ത പാട്ടുമായി വന്നു തകർത്ത് പാടിയിട്ട് പോകുന്നു സ്റ്റാർ love u mone❤️❤️❤️❤️❤️❤️
@iron_iron_iron
@iron_iron_iron 2 жыл бұрын
Ksvyslifr0rvets
@sophiealiyarkutty3892
@sophiealiyarkutty3892 2 жыл бұрын
Ma sha Allah
@jessyjose110
@jessyjose110 2 жыл бұрын
Very very difficult song he is singing.. Excellent Mone.. All the best.. Very good future
@finserkundungara2907
@finserkundungara2907 2 жыл бұрын
"
@aboobacker3406
@aboobacker3406 2 жыл бұрын
Beautifull
@renjusuneesh1856
@renjusuneesh1856 2 жыл бұрын
ഫ്ലവർസിന്റെ ഓർക്കെസ്ട്രാ ടീം..... ഒരു രക്ഷയുമില്ല...🙏🙏🙏🙏🙏
@baijunt8684
@baijunt8684 2 жыл бұрын
ഏത് തരത്തിലുളള പാട്ട് ആയാലും 100% Perfect🎉🎉🎉 ശ്രീ നന്ദ്❤️❤️❤️❤️❤️
@daliyabasheer9786
@daliyabasheer9786 2 жыл бұрын
യൂ ട്യൂബിൽ കാണുമ്പോൾ പോലും എഴുനേറ്റു നിന്ന് കയ്യടിച്ചു poyi👏🏻👏🏻👏🏻ജഡ്ജസിന്റെ സന്തോഷം കാണുമ്പോ കണ്ണ് nirayunnu👍🏻👍🏻👍🏻
@MallusYathra
@MallusYathra 2 жыл бұрын
ദാസേട്ടൻ പാടിയ ഒറിജിനൽ version കേട്ടതിൽ പിന്നെ ഇത്ര perfect ആയി ഒരിക്കലും കേട്ടിട്ടില്ല.. നല്ലത് വരട്ടെ മോനു ❤️❤️
@nowshadsafakuttimood5684
@nowshadsafakuttimood5684 2 жыл бұрын
👍
@vinodthachoth2008
@vinodthachoth2008 Жыл бұрын
❤️❤️ true 👏👏വാക്കുകൾ ഇല്ല ❤️❤️നമിക്കുന്നു മോനെ ❤️
@bilalnajeem2018
@bilalnajeem2018 Жыл бұрын
sathyam bro nthaaan oru clarity aah monte voicen
@vishalhridhay1709
@vishalhridhay1709 Жыл бұрын
സുജാതയുടെ മോൾ ശ്രേയ പാടിയിട്ടുണ്ട്....
@MallusYathra
@MallusYathra Жыл бұрын
@@vishalhridhay1709 👍🏻👍🏻
@radhakrishnannaire6104
@radhakrishnannaire6104 2 жыл бұрын
ഈ കൊച്ചു മഹാ കലാകാരനെക്കുറിച്ച് ഇനി ഞാനെന്തു പറയും! വിസ്മയം തന്നെ! എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു മോനേ ശ്രീ നന്ദാ!! കോഴിക്കോട്ട് കാരാ !!!
@kumarkerala6888
@kumarkerala6888 2 жыл бұрын
ഒരു ഗാനമേള വേദിയാണ് ഓർമ വന്നത് അടിച്ചു പൊളിച്ചു സൂപ്പർ നന്ദൂ...
@haadishbakes3064
@haadishbakes3064 2 жыл бұрын
Ponnoose pwolicheda ninte fan aada ippol njan daily ninte paatt kelkkade pattilla uyarangal keezadakkatte
@haadishbakes3064
@haadishbakes3064 2 жыл бұрын
Aameen
@najeemmanzoor
@najeemmanzoor Жыл бұрын
satyam 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍🕺🕺🕺🕺🕺🕺
@Mallu3O
@Mallu3O Жыл бұрын
sreenand ഒറ്റ take ൽ അവൻ,ഈ പാട്ടുമാത്രമല്ല എല്ലാ പാട്ടും ok ആക്കുമെങ്കിൽ അവൻ ആണ് world le number 1 singer. ഞാൻ ഉറപ്പിച്ചു പറയുന്നു ദാസേട്ടനേക്കാളും വലിയ ഗായകൻ. അർഹിക്കുന്ന അംഗീകാരം അവനു കിട്ടണം, അത് കിട്ടുക തന്നെ ചെയ്യും
@mhpparambath
@mhpparambath 2 жыл бұрын
അസാധ്യമായ ആലാപനം ....ദൈവം അനുഗ്രഹിക്കട്ടെ
@ummertk8359
@ummertk8359 2 жыл бұрын
എന്റെ പൊന്നു മോനെ എന്റെ ജീവിതത്തിൽ ദാസേട്ടൻ അല്ലാതെ ഇത്ര മനോഹരമായി ആരും പാടി കേട്ടിട്ടില്ല 🙏🙏🙏🙏🙏
@shemeerzamzam6430
@shemeerzamzam6430 Жыл бұрын
പാട്ടിനെപ്പോലെ ഓർക്കസ്ട്രാ ഗംഭീരം ❤️❤️❤️❤️അവർക്കും കൊടുക്കണം ഒരു സൂപ്പർ ലൈക് ❤️❤️❤️❤️
@bloodybeggar3663
@bloodybeggar3663 2 жыл бұрын
എന്റെ പൊന്നുമോനേ 😘😘 എന്റെ ചെറുപ്പം മുതൽ ഒരുപാട് തവണ കേട്ടിട്ടുള്ളതാണ് ഈ പാട്ട്. ഒരു തവണ സ്റ്റേജിൽ പാടാൻ വേണ്ടി നോക്കീട്ട് നടന്നിട്ടില്ല 😁 പൊളിച്ച് മോനെ.... ❤️😍😘
@mvmv2413
@mvmv2413 2 жыл бұрын
മായാജാല, മനോഹര, മാസ്മരിക ഒരു ഡസൻ നിമിഷങ്ങൾ! ശ്രീനന്ദിനു നന്ദിയും അഭിനന്ദനവും. Orchestra യുടെ മിന്നായവും അപാരം. m വര്ഗീസ്.
@nizamchapan4894
@nizamchapan4894 2 жыл бұрын
Super 💕💘💘💘 mutha
@sidikhkwt3572
@sidikhkwt3572 2 жыл бұрын
കണ്ണ് നിറഞ്ഞു പോയടാ മോനെ തകർത്തു തിമിർത്തു പറയാൻ വാക്കുകളില്ല എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍👍
@jubairiyakk3612
@jubairiyakk3612 2 жыл бұрын
സൂപ്പർ ശ്രീനന്ദു മുത്തേ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏿🤲🏿🤲🏿🤲🏿
@ansarrifu8096
@ansarrifu8096 5 ай бұрын
ഈ പൊന്നുമോന്റെ പാട്ട് തേടിപിടിച്ച് വന്നവർ വന്നേ 🥰🥰🥰🥰
@shuhaibthangal9684
@shuhaibthangal9684 Жыл бұрын
ഓർകസ്ട്രാ കു oru❤️ ഉമ്മ കൊടുക്കാതെ ഉറങ്ങാൻ വയ്യ ഈ 4.51AM ന്... സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️
@vishalhridhay1709
@vishalhridhay1709 Жыл бұрын
Orchestra ക്ക് നിർണായക പങ്കുണ്ട് പാട്ടിനെ കൂടുതൽ മനോഹരം ആക്കിയതിന്... ഇതിൽ മാത്രം എല്ലാ ശ്രീയുടെ മറ്റു പാട്ടുകൾക്കും
@sajeermkp
@sajeermkp Жыл бұрын
മദ്രസയിൽ പാടിയപ്പോൾ ആദ്യമായി സിറ്റിസൺ വാച് സമ്മാനമായി കിട്ടിയ എന്റെ സ്വന്തം പാട്ടു
@bilalpk9485
@bilalpk9485 2 жыл бұрын
ശ്രീനന്ദു ഈ പാട്ടിനോട് നീതി പുലർത്തി . അവതരണം , ശൈലി എല്ലാം പൊളിച്ചു . 👌😃
@fadeion9875
@fadeion9875 Жыл бұрын
ടോപ്‌സിംഗറിൽ l ആർക്കും അഭിപ്രായവ്യത്യാസം പറയാനില്ലാത്ത ഒരാൾ ❤👍
@turritopsisdohrni4681
@turritopsisdohrni4681 Жыл бұрын
കുട്ടന്റെ പാട്ട്... 👌👌👌👌👌ആ ഓർക്കസ്‌ട്രെയെ ആരും അഭിനന്ദിച്ചില്ല എന്താ പെർഫോർമൺസ് ഓർക്കസ്ട്രാ മച്ചാന്മാർ 👌👌👌
@sajsajk
@sajsajk Жыл бұрын
7i
@sajsajk
@sajsajk Жыл бұрын
Ul
@younasyusaf
@younasyusaf 2 жыл бұрын
നമ്മുടെ നന്ദുവിന്റെ കൈയിൽ എല്ലാ പാട്ടും ഭദ്രമാണ് ❤❤❤
@sabithhafiz3214
@sabithhafiz3214 2 жыл бұрын
ഏതു പാട്ടും അനായാസം പാടാനുള്ള കഴിവ് അത് നന്ദുവിന് മാത്രം oooof🔥💥
@worldvisionchannelwvc8271
@worldvisionchannelwvc8271 2 жыл бұрын
ദാസേട്ടൻ നമ്മുടെയൊക്കെ മനസ്സിൽ വരച്ചിട്ട മധുരമനോഹര ഗാനം....😘😘😘. നന്ദൂട്ടൻ സൂപ്പറായി പാടി..... ❤❤❤❤
@basheercbasheer1897
@basheercbasheer1897 2 жыл бұрын
സൂപ്പർ അടിച്ചു പൊളിച്ചു ഇതാണ് പാട്ട് വയറു നിറഞ്ഞു
@sajnasajna32
@sajnasajna32 2 жыл бұрын
എന്തൊരു മാജിക്‌ ആണ് മോൻ കാണാച്ചിട്ട് പോകുന്നെ വാക്കുകളില്ല..കണ്ണ് നിറഞ്ഞുപോകുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
എന്റെ നന്ദൂസ് മനോഹരമായി പാടി💛❣️🔥 സൂപ്പർ
@velluthavellutha3589
@velluthavellutha3589 2 жыл бұрын
Q
@divine_lover_3332
@divine_lover_3332 Жыл бұрын
Priceless performance ✨
@mollygrorge3241
@mollygrorge3241 Жыл бұрын
Ningalude polathe die hard chithra fan vere ella❤
@mohamedjasirvp87
@mohamedjasirvp87 2 жыл бұрын
ഇ പാട്ട് ഇതിലും നന്നായി പാടാൻ കഴിയുമെന്ന് തോന്നുന്നില്ല 🥰 പൊന്നു മോൻ നന്ദു കുട്ടൻ 🥰🥰🙏🏽സൂപ്പർബ്, ഒരു രക്ഷയുമില്ല എന്നു പറഞ്ഞാൽ ഒരു രക്ഷയുമില്ല 🙏🏽 പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲
@abduuu644
@abduuu644 2 жыл бұрын
എത്രയും ബുദ്ധിമുട്ടുള്ള പാട്ട് സെലക്ട്‌ ചെയ്ത്. അത്രയേറെ മനോഹരമായി പാടി പോവുന്ന മകൻ 😍😍😍😍😍.
@myvoicesk8450
@myvoicesk8450 2 жыл бұрын
കാണാൻ വൈകിപ്പോയി, ഒരു രക്ഷയുമില്ല നന്ദുട്ടാ... കിടിലൻ, അടിച്ചുപൊളിച്ചു, extra powerful,👍👍👍🙏🙏🙏🤝🤝🤝🌟🌟🌟 💯, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 💐💐💐
@SajiKumar-hy2hf
@SajiKumar-hy2hf 2 жыл бұрын
ഇത്തവണ ചെറുക്കൻ ഫസ്റ്റ് കൊണ്ടുപോകും 👌👌👌👌👌👌👌
@SHEFIN619
@SHEFIN619 2 жыл бұрын
ഈ മോൻ ഒരു ഗായകൻ അല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരു വല്ല്യ ഗന്ധർവ്വൻ ആണ് 🙏😘😘😘😘😘😘💯💯💯💯💯💯💯💯
@mohammedrafi4345
@mohammedrafi4345 2 жыл бұрын
പെർഫോമൻസ് കണ്ടിട്ട് സന്തോഷം കൊണ്ട് സങ്കടം വന്നു എന്നതാണ് സത്യം അപാര പെർഫോമൻസ് ആയിരുന്നു ആ പാട്ടുകൾ
@misbahikavanur8972
@misbahikavanur8972 2 жыл бұрын
Really talented orchestra team❤️
@haskarap175
@haskarap175 2 жыл бұрын
Super🙋
@irshadmuhammedpothattilmuh5642
@irshadmuhammedpothattilmuh5642 2 жыл бұрын
Violinist😍
@fajishakabeer381
@fajishakabeer381 2 жыл бұрын
എന്താ പറയേണ്ടത് എന്ന് അറിയില്ല മോനെ....അത്രയും പെർഫെക്റ്റ് ആയി പാടി...M G sir പറഞ്ഞത് പോലെ നീ ഒരു സംഭവമാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ... എത്തും 🔥🔥🔥🔥
@abdulsalam-iw8jv
@abdulsalam-iw8jv Жыл бұрын
ശ്രീ നന്ദു കലക്കി മോനെ ഒപ്പം ഓർക്ക സ്ട്ര അതിമനോഹരമായി വായിച്ച ടീമിനും അഭിനന്ദനങ്ങൾ.
@m.m2200
@m.m2200 2 жыл бұрын
Give him 3 Golden 👑 s . Not just 1. No words to express the beautiful moments.
@adhillaly9614
@adhillaly9614 Жыл бұрын
നോക്കി വായിച്ചാൽ പോലും വരികൾ തെറ്റും mone🔥 നീ. വേറെ ലെവൽ anm🔥🔥🔥🔥😘😘
@amranoor5813
@amranoor5813 2 жыл бұрын
Outstanding and unbelievable performance god bless you mone 😍😍😍
@sgpoduval
@sgpoduval 2 жыл бұрын
Mind blowing performance mone… one of the most difficult maappila pattu… but executed so well… like an experienced professional singer.. all the best mone… May you accomplish the top spot in music world 🥰🌹🙏🌹
@gireeshayanikkat5377
@gireeshayanikkat5377 2 жыл бұрын
It's amazing... I have no words to express my enjoyment... As an audience, as a music lover, it's just like I had a cup of palpayasam. 🥰🥰🥰🥰❤️❤️❤️❤️...He is sooooooo sweeeeeet ❤️❤️❤️❤️❤️❤️
@traveltourmedia4599
@traveltourmedia4599 2 жыл бұрын
ഇത്രയും പെർഫെക്ട് ആയി ദാസേട്ടൻ പോലും പാടിയിട്ടില്ല 😍😍 പൊളിച്ചു അടക്കി മോനെ നിന്റെ വോയ്‌സ് അടിപൊളി നല്ല ഭാവി ഉണ്ട് god bless you😍😍😍😍 ടോപ് സിംഗർ നീ അല്ലാതെ വേറെ ആരാണ് ❓️😍 മൊയിൻ കുട്ടി വൈദ്യർ 😍അതൊരു ജിന്ന് ആയിരുന്നു 😍😍😍
@raju2822
@raju2822 2 жыл бұрын
കുഞ്ഞെ പാടി. ഇല്ലന്നല്ല. പക്ഷെ ദാസേട്ടൻ പാടിയിട്ടില്ല എന്നൊന്നും വച്ചു കാചാതെ..
@shyamjithvm8797
@shyamjithvm8797 2 жыл бұрын
@@raju2822 അതെന്താ dasettan പാടിയത് മാത്രമേ മികച്ചത് ആവു എന്നുണ്ടോ എപ്പോളും
@shafeekis12
@shafeekis12 2 жыл бұрын
ഈ കുഞ്ഞ് അസാധ്യ പാട്ട് ആണ്.. പക്ഷെ ഈ പാട്ട് യേശുദാസ് പോലും ഇങ്ങനെ പാടിയില്ല എന്ന് അടിച്ചു വിടല്ലേ.. ജസ്റ്റ്‌ ഗൂഗിൾ ചെയ്താൽ യേശുദാസ് ലൈവ് പാടുന്നത് കിട്ടും.. ലാസ്റ്റ് പെരുക്കുന്നത് ഒന്ന് കണ്ടും കേട്ടും നോക്ക്. ഒറിജിനൽ ജന്മത്തിൽ കേട്ടിട്ടില്ലാതെ വന്നു മെഴുകല്ലേ
@msvpkallikkandy4905
@msvpkallikkandy4905 2 жыл бұрын
M G sir: eatha പാട്ട് mone. Sreenandh: samkritha pamagari. Mg: നല്ല പാട്ട്. ചെറിയ പാട്ട. Aksharangalokke പെട്ടെന്ന് varum. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐😍😍😍😍😍😍😍😍😍😍
@madhumoorthy1385
@madhumoorthy1385 2 жыл бұрын
Was just waiting for this wonder kid’s performance....❤️❤️
@kunjumonkoyakunjumonkoya7467
@kunjumonkoyakunjumonkoya7467 2 жыл бұрын
👌🌹
@babuca3830
@babuca3830 8 ай бұрын
എനിക്ക് മാപ്പിള പാട്ടിനു സ്കുളിൽ second prize കിട്ടിയ പാട്ട്... ആ ഒരു സമ്മാനമേ കിട്ടിയിട്ടുള്ളൂ 😊😊😊🥰🥰🥰എന്തു രസമായിരുന്നു നന്ദു
@sreejasree9869
@sreejasree9869 2 жыл бұрын
വാക്കുകളില്ല മോനേ സൂപ്പർ..നിന്റെ മാതാപിതാക്കൾ very lucky....സൂപ്പർ 🥰❤️
@sarathsasidharan7846
@sarathsasidharan7846 2 жыл бұрын
വിശ്വസിക്കാൻ കഴിയുന്നില്ല. നിനക്കെത്ര വയസ്സുണ്ടെസടാ. എനിക്ക് തോന്നുന്നില്ല മോനെ നീ ഒരു കുട്ടി ആണെന്ന്.പാട്ടിന്റെ കാര്യത്തിൽ നീ വളർന്നു ആകാശം മുട്ടി നിക്കുവാ🙏🏻🙏🏻🙏🏻amazing, love you mone♥️♥️♥️
@saidhalaviks9449
@saidhalaviks9449 Жыл бұрын
കുഞ്ഞുമോനോ ഇതൊക്കെ വലിയ പ്രയാസങ്ങളുള്ള ഗാനം തന്നായി അലപിച്ചു ഒരു പാട്ട് നന്ദി കുഞ്ഞേ എവിടെ യും അവതരിപ്പിക്കാം അവിടെ അഭിനന്ദനങ്ങൾ ചൊരിയും പേടിക്കണ്ട മോൻ വയേ വാക്കാരൻ തന്നേ?
@sumeashku5728
@sumeashku5728 2 жыл бұрын
സൂപ്പർ... ദൈവം അനുഗ്രഹിക്കട്ടെ 👏👏👏
@allbinthomas8281
@allbinthomas8281 2 жыл бұрын
The instruments players are also legends they too need to be appreciated.
@hanannazar9866
@hanannazar9866 2 жыл бұрын
nanduttaa polichu monee .top singer mon thanny.Allahu anugrahikkatte
@Dreameoplanet
@Dreameoplanet 2 жыл бұрын
Violin 🎻 vayikkunna Chettante aa portion 👌👌
@hashiraachi6079
@hashiraachi6079 2 жыл бұрын
മോനെ നിന്റെ മപിളപ്പാട്ട് ഒരു രക്ഷയും ഇല്ല അതി മനോഹരം 💯😍
@minik.p510
@minik.p510 2 жыл бұрын
Satyathil Mon paadi kazhinjappol aaanu swaasam polum eduthathu.super mone.adichu polichu.God bless u.❤️❤️❤️🍫🍫🍫
@sirajsaninusaninu7118
@sirajsaninusaninu7118 2 жыл бұрын
ദാസേട്ടൻ പാടികേട്ടതിനു ശേഷം ഇപൊഴാണ് ആ ഒർജിനൽ കൃളാരിററിയിൽ പാട്ട് കേട്ടത് സൂപ്പർ മോനെ 💋💋💋💋
@sheelarajan2970
@sheelarajan2970 2 жыл бұрын
Nandoottn oru rakshayumilkaa Fantastic si gging Ithrayum risk ulla song patayn vakkilla...God bless you chakkaree
@ibinmathew898
@ibinmathew898 2 жыл бұрын
ഈ പ്രായത്തിൽ ഈ പാട്ടൊക്കെ ഇങ്ങനെ പാടുന്ന ഇവൻ നാളെ ഒരു വലിയ പാട്ടുകാരനായിതീരും...... എന്താ വാക്കുകളുടെ ഒരു ക്ലാരിറ്റി....
@fazilpaachi1906
@fazilpaachi1906 Жыл бұрын
അടിപൊളി സൂപ്പർ ayit പാടി bro കേട്ട് ഇരുന്നു പോകു 😍😍😍😍😍😍😍😍😍😍😍
@melvinjacob4379
@melvinjacob4379 Жыл бұрын
എന്റെ പൊന്നേടവ്വേ ഇതെങ്ങനെ ഈ വരികൾ ഓർത്തിരിക്കുന്നു 😍 എന്റെ പൊന്നു മോനെ 😘😘😘♥️🔥🔥 100 തവണ കേട്ടാലും നമ്മൾക്കൊക്കെ ഒന്നും ആ വരികൾ പോലും പഠിച്ചെടുക്കില്ല 😲
@safucku8861
@safucku8861 Жыл бұрын
തരംഗിണി കാസ്റ്റിന് വേണ്ടി യേശു ദാസ്സ് ജി പാടിയത് ടേപ്പ് റെക്കോഡിൽ നിന്ന് കേട്ട് എഴുതിയെടുത്തു പഠിച്ചത് ഓർക്കുന്നു, ദാസ്സ് ജി പാടിയതിന് ശേഷം ഇത്ര ഹൃദയമായി പടി ക്കേ ട്ടത് ആദ്യമായി, സൂപ്പർ 👍🌹🌹🌹
@mohammadraiz1381
@mohammadraiz1381 2 жыл бұрын
God bless your voice 😻👌🏻
@shreya_ghoshal_fan
@shreya_ghoshal_fan 2 жыл бұрын
Mone poli nee nalla oyarangalil എത്തട്ടെ😍❤️❤️😌😌
@sharifasharifa8409
@sharifasharifa8409 2 жыл бұрын
0p 0 P
@muhammedrehan802
@muhammedrehan802 2 жыл бұрын
അടിപൊളി മോനെ കലക്കി
@jasjas4411
@jasjas4411 2 жыл бұрын
Waaaaaaaaw😍😍😍😍😍 ഒന്നും പറയാനില്ല... കാരണം പറഞ്ഞാൽ കുറഞ്ഞു പോകും... അതോണ്ടാ 😍😍😍😍😍😍
@user-richus
@user-richus 2 жыл бұрын
പോളിച്ചടുക്കി 😍❤️ മോനു സെ❤️❤️😘 ഈ പാട്ടിന്റെ മ്യുസിക് ഒരു രക്ഷയും ഇല്ല ❤️😍 താളം എന്റെ 💃💃❤️❤️
@ahlahiba6705
@ahlahiba6705 2 жыл бұрын
Nalla paaatt
@hananaslam3617
@hananaslam3617 Жыл бұрын
Mashallah kannuthattadhirkatte moneeeeeee All the blessings for you dear…….
@shantanayar1429
@shantanayar1429 2 жыл бұрын
His Mother richly deserve such a son🤩
@manuachu9079
@manuachu9079 2 жыл бұрын
ഏറ്റവും വലിയ task കുട്ടികളെ വിലയിരുത്തുക എന്നതാണ്. അതിൽ ജഡ്ജസിനെ വെള്ളം കുടിപ്പിക്കുന്ന കുട്ടികൾ 🙏ഒന്നും പറയാൻ ഇല്ലാ പൊളിച്ചുlll
@jasnimansoor4006
@jasnimansoor4006 2 жыл бұрын
U r future singer,may God bless u , all the best , continue practicing
@anwarsadath981
@anwarsadath981 2 жыл бұрын
കേൾക്കാൻ കുറച്ച് വൈകി പോളിച്ചു തകർത്തു
@nkm8387
@nkm8387 Жыл бұрын
നന്ദു മോനെ ഒറ്റ പാട്ട് കൊണ്ട് ഞാൻ നിന്റെ ഫാൻ.... Topest singer പൊളിച്ച് മുത്തേ... 👌👌👌👍🌹🌹🌹
@faseelashouku9991
@faseelashouku9991 Жыл бұрын
Ufffff.....endha njn paraya athrakkum manoharam kelkkan waikipoi
@shameemkn215
@shameemkn215 2 жыл бұрын
മാഷാഅല്ലാഹ്‌ 🥰😘😘
@martialtec1394
@martialtec1394 Жыл бұрын
Oru reels song kand vanna njan 😁sreenand nte full songs kand theerthu ann thanne💯💯💯💯💥💥
@athulyas4290
@athulyas4290 2 жыл бұрын
full romjam....so....🔥🔥 ellarum nallathupole aaswadikkunnundayrnu.......especially orchestra..... Adipoli da kuttah....❤️😘
@noufalnoufal6176
@noufalnoufal6176 Жыл бұрын
ദൈവം 100% അനുഗ്ഹിച്ചu വിട്ട singer. Love u mon😘. പറയാൻ വാക്കുകളില്ല. Awsooooome
@shameemmelattur478
@shameemmelattur478 2 жыл бұрын
10:13 ivide enthum pokum sir. Eath tharikidayum inga selavakamatten😍😍😍😍😘😘🥰
@sabishaki1871
@sabishaki1871 2 жыл бұрын
Masha Allah Mon തകർത്തു പാടി ❤️
@sujasarang6663
@sujasarang6663 2 жыл бұрын
Kalakki kudichuu ❤️❤️😭😭 super se bhi upar
@moideen5937
@moideen5937 2 жыл бұрын
അടിപൊളി മാഷാ അള്ളാ,,👌👌❤️❤️❤️
@kutteesrocks4370
@kutteesrocks4370 Жыл бұрын
സൂപ്പർ മോനെ 👍🏻👍🏻👍🏻പൊളിച്ചടുക്കി. ഇതിൽ കൂടുതൽ എന്താ പറയാ 😍.. എഴുന്നേറ്റ് നിന്ന് പോകും പാട്ടുകൾ എല്ലാം കേൾക്കുമ്പോൾ. 👏👏👏
@MohammedIrfan-sy5st
@MohammedIrfan-sy5st Жыл бұрын
സംകൃത പമഗരി തംഗ തുംഗ തധിം ഗിണ തിം കൃത തിമികിട മേളം - തക ധം ധരി സരിഗമ തക്കിട ജത്ത തിതിം ഗിണ ധിം തിമി താളം കൃത താളം... (2) സംകൃതമോടെ തിരു സ്വര്‍ഗ്ഗ നഗര്‍ക്കെ കഞ്ചത്തെ സുന്ദിര ഹൂറിന്നിസ ചിത്തിരമൊത്തൊരു കഞ്ചത്തെ വിണ്‍ കതിരോ നോവിന്‍ പഴങ്കതിരോ നിന്‍ മൊഞ്ചത്തെ വിണ്ടിടുള്‍ മുടിവര സംഗതികൊണ്ട് തഞ്ചത്തെ - ഉന്നുന്നേ മുടി വണ്ടിറകൊത്ത കറുപ്പു പെരുപ്പം മിന്നുന്നേ മുടഞ്ഞിട്ട കുനിത്തത് കെട്ടഴിച്ചിട്ടാള്‍ പിന്നുന്നേ അണപെടുള്‍ മടമ്പടി വരെ - സുത്ത കമനില്‍ വളവൊത്ത - മികാനുസലം വട്ടത്തെളിബദര്‍ മട്ടത്തിരുമുഖം തകതകജം തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല തകധിമി താളം കൃത ജുംജുമൃദം - സ്വര്‍ഗ്ഗ തലമിലെ പലധുനി കളിചിരി കുളലികള്‍ (സംകൃത...) ചെമ്പക മലര്‍ ധുടി ചെപ്പിപ്പിടിയോ കവിള്‍ത്തടം ഇമ്പമുള്ളതിശയ വാക്കും - തിരു ചെഞ്ചലില്‍ മികവര്‍ണ്ണപ്പിട്ടയാ വട്ടസുറുമക്കണ്ണാല്‍ കൊഞ്ചിച്ചരിച്ച വെട്ടും നോക്കും പൊന്‍ പവിഴമേ ചുണ്ടും മുത്തണിവെത്ത വിധം പല്ലും അമ്പുടെ കണവാര്‍ന്ന മൂക്കും - മനം പൊങ്ങിടും ജിണാവലിയുഗ്ര ശങ്കും നാണിയ്ക്കുന്നേ സംകൃത ധ്വനി രസ വാക്കും... ഇമ്പക്കാറക്കഴുത്തും കരണക്കന്നി ചൊരുത്തിട്ടേ എമ്പിടും മഹര്‍ വിധി കരിമച്ചെപ്പുകവുത്തിട്ടേ സമ്പ്രതായോമോ കുഞ്ഞിക്കിണ്ണമെ വട്ടം ചുറ്റിട്ടേ സാരസ കനി ഉറുമാം പഴമോ മുലയും ഒത്തിട്ടേ - ചെപ്പാനേ പളുങ്കക്കുടമോ ചരിയാതുലയാതെ നില്‍പ്പാനേ - തര - മെപ്പളുമിപ്പടി കപ്പിലമിര്‍പ്പിടി പൊല്‍പ്പാനേ കൊതിയാലേ കമലിളകിടും - സുത്ത വളുത്തമസുവസ്ത പത്രമോ വയര്‍ മട്ടൊത്തരയത് അറ്റിട്ടൊരുപിടി തകതകജം തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല തകധിമി താളം കൃത ജുംജുമൃദം - സ്വര്‍ഗ്ഗ തലമിലെ പലധുനി കളിചിരി കുളലികള്‍ (സംകൃത...)
@saleemolsalee7159
@saleemolsalee7159 Жыл бұрын
Monesuper.kelkkannalarasam.👌👌👌🌹🌹🌹🌹🌹👍👍👍👍😀😀
@HMFMEDIA
@HMFMEDIA 2 жыл бұрын
Beutiful ഡാ മുത്തു. ഈ പാട്ട് നന്ദൂട്ടൻ പാടിയത്ര മനോഹരമായി മറ്റൊരാൾ പാടിയത് ഞാൻ കേട്ടിട്ടില്ല. അക്ഷരങ്ങളോരൊന്നും പൊറുക്കിയെടുക്കാൻ പറ്റും വിധത്തിൽ തകർത്താടി. ഈ പാട്ടിന്റെ രണ്ടു വരി യൂട്യൂബിൽ കണ്ടതുമുതൽ കാത്തിരിപ്പായിരുന്നു ഇതിന്റെ ഫുൾ പാട്ടിന്. വല്ലാതെ അങ്ങ് ഇഷ്ടമായി. അഭിനന്ദനങ്ങൾ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ. Hafiz Muhammedali [HMF MEDIA]
@Navee144
@Navee144 Жыл бұрын
ദൈവം തൊട്ട് അനുഗ്രഹിച്ച കലാകാരൻ ആണ് മോൻ. ഒരുപാട് ഉയരങ്ങളിൽ എത്തും ❤️
@asifa6907
@asifa6907 Жыл бұрын
Orupadu sandhoshm😁thony... Joly kazhijaa ithokeyanu pravasigalude samdhoshm♥️
@verittaeenangal
@verittaeenangal Жыл бұрын
അക്ഷര സ്ഫുടത അപാരം..... വലിയ ഗായകനായി മാറട്ടേ.....👏👏👏👏👏👏👏👏👏👏
@ayshavc9807
@ayshavc9807 2 жыл бұрын
ആ കൊച്ചിനെ കഷ്ടപ്പെടുത്തി ജഡ്ജസ്. വളരെ വളരെ നന്നായി പാടി നന്ദു. എല്ലാ ആശംസകളും മോനേ
@sumibaji007
@sumibaji007 2 жыл бұрын
ആ പാട്ടിന്റെ പല താളങ്ങൾ ആണ് പഠിപ്പിച്ചത്... അതിന് ജഡ്ജസ് നെ കുറ്റം പറയരുത്.... നന്ദൂസ് നേ ജഡ്ജസ് വലിയ ഇഷ്ടം തന്നെ
@abusiddu2246
@abusiddu2246 2 жыл бұрын
സൂപ്പർ മോനെ allahu കാത്തുരക്ഷിക്കട്ടെ... ആമീൻ 🤲🤲🤲
@talentedu2ber
@talentedu2ber 2 жыл бұрын
Ammen
@gitavithiyilude4595
@gitavithiyilude4595 2 жыл бұрын
@@talentedu2ber ഭാവിയിലെ എംജി
@gzljm0072
@gzljm0072 2 жыл бұрын
ആമീൻ
@talentedu2ber
@talentedu2ber Жыл бұрын
@@gitavithiyilude4595 thankyou
@talentedu2ber
@talentedu2ber Жыл бұрын
Enteyy videos kannarundoo
@miss_nameless9165
@miss_nameless9165 2 жыл бұрын
എന്റെ മോനുട്ടൻ പൊളിച്ചല്ലോ😍💥
@muhsinnm4672
@muhsinnm4672 11 ай бұрын
High സ്കൂൾ ജില്ലാ കലോത്സവത്തിൽ പരപ്പനങ്ങാടി വെച്ചു എനിക്ക് AGrade നേടി തന്ന ഗാനം 🥰
@sheejachandran6109
@sheejachandran6109 2 жыл бұрын
Very well executed, 👏 God bless you 🙏
@Physiogoals
@Physiogoals 2 жыл бұрын
Better than Original version🔥🔥🔥
@jabbu83
@jabbu83 2 жыл бұрын
season 2 winner നന്ദുകുട്ടൻ എന്നതിൽ ഒരു സംശയം വേണ്ട 🤩
@aneesh.kavumkudi4962
@aneesh.kavumkudi4962 2 жыл бұрын
ഇത്രയും ബുദ്ധിമുട്ട് ഉള്ള ഒരു പാട്ടു വരി മുഴുവനും കാണാതെ പഠിച്ചു പാടുക അതും ഈ പ്രായത്തിൽ മോനെ നീ മുത്ത്‌ ആണ് കണ്ണു തട്ടാതെ ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ മോനെ ഈ പാട്ടു ശ്വേത മോഹൻ പാടി കേട്ടിട്ടുണ്ട് കപ്പ ടീവി യിൽ അതും സൂപ്പർ ആണ്
@bindun3224
@bindun3224 2 жыл бұрын
Awasome performance. God bless you
@najilmuhammed9970
@najilmuhammed9970 Жыл бұрын
Ente ponnnnooooo adipoliyattooo iniyum orupad uyaranghalil ethatte
@rayeese7696
@rayeese7696 2 жыл бұрын
My nandu you are Extremely versatile 😘😘😘
Flowers Top Singer 2 | Sreenand Vinod | Madhuram Jeevamritha
14:48
Flowers Comedy
Рет қаралды 2,2 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 100 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 21 МЛН
Flowers Top Singer 2 | Sreenandh | Chinnamma Adi...
15:23
Flowers Comedy
Рет қаралды 617 М.
Flowers Top Singer 2 | Sreehari | Pathinalam Ravinte..
12:32
Flowers Comedy
Рет қаралды 801 М.
Waka waka 🤣 Which video is the best 1,2,3,4? 🤩
0:13
Adani Family
Рет қаралды 8 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 2,9 МЛН
Утро начинается не с кофе
0:41
Онлайн-кинотеатр PREMIER
Рет қаралды 3,7 МЛН