No video

Flowers Top Singer 4 | Musical Reality Show | EP# 117

  Рет қаралды 69,368

Top Singer

Top Singer

6 ай бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 200
@joshykappil
@joshykappil 6 ай бұрын
ആഗ്നസ് മോളെ ... വയ്യാഞ്ഞിട്ടും അസ്സലായി പാടി ....😊❤ മോളുടെ singing style & voice modulation അനുദിനം മെച്ചപ്പെട്ടുകൊണ്ടിരിയ്ക്കുന്നു ... 👏👏👏👏 സംഗീത മേഖലയിൽ മോൾക്ക് നല്ലൊരു ഭാവിയുണ്ട്... ദൈവം ഒത്തിരി അനുഗ്രഹിയ്ക്കട്ടെ ! 🙏🙏🙏
@salymaria7131
@salymaria7131 6 ай бұрын
ആഗ്നസ് മോളെ...❤❤❤ നക്ഷത്ര കിന്നരൻമാർ വിരുന്നു വന്നു.... ❤ ആഹാ... അതി ഗംഭീര പെർഫോമൻസ്...👏👏🌹🌹🌹 ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദ മാധുര്യം...🙏🙏❤❤❤God bless you dear 💓🙌
@manuelampal
@manuelampal 6 ай бұрын
നിവേദ്യമോള് ഇന്നും അടിപൊളി ആയി പാടി. നല്ല ആലാപനം, മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🥰🥰🥰
@user-ud9fj5et9k
@user-ud9fj5et9k 6 ай бұрын
Agnes എല്ലാ തരത്തിലുമുള്ള ഗാനങ്ങൾ വളരെ നന്നായി പാടുന്ന ഗായികയാണ്.. 👏ഇനിയും വളരെ നല്ല ഗാനങ്ങൾ പാടി വിജയത്തിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👏😍
@josephkuriappilly4893
@josephkuriappilly4893 6 ай бұрын
ആഗ്നു സൂപ്പറായി പാടി നല്ല ശബ്ദം. ഭാവിയിലെ പിന്നണി ഗായിക. മിൻമിനിക്ക് ശേഷം കിഴ്മാട് നിന്നും ഒരു ഗായിക ഉയരങ്ങളിലെത്തട്ടെ എന്ന പ്രാത്ഥനയോടെ
@safiyaali1770
@safiyaali1770 6 ай бұрын
യാസീൻ മോൻ നല്ലൊരു പാട്ടുകാരനും അതോടൊപ്പം നല്ലൊരു ഡാൻസറും കൂടി ആണ്,,, മോനെ ഒരുപാടിഷ്ടം ❤️❤️❤️❤️
@NasiyaNaas_nr9ck
@NasiyaNaas_nr9ck 6 ай бұрын
ആഗ്നസ് എനിക്കിഷ്ടമുള്ളൊരു song അസ്സലായി പാടി.. സീതക്കുട്ടിയെ ഓർത്തു ഈ song കേട്ടപ്പോൾ... ആഗ്നസ് നല്ലൊരു singer ആണ് 👌🏽👌🏽😍😍♥️♥️♥️♥️♥️♥️
@sunilps9393
@sunilps9393 6 ай бұрын
Seethalakshmi is an absolutely different-level singer. Her voice has an inherent magical tone.
@NasiyaNaas_nr9ck
@NasiyaNaas_nr9ck 6 ай бұрын
@@sunilps9393 yes👍🏽
@narendrakumars6189
@narendrakumars6189 6 ай бұрын
​@@sunilps9393I totally agree with you. She is aclass apart. Last Sunday we had a get together with her. Her voice is still unoque
@narendrakumars6189
@narendrakumars6189 6 ай бұрын
​@@sunilps9393Sorry for the typo.
@user-nj5qc4jv7s
@user-nj5qc4jv7s 6 ай бұрын
Aagness❤❤❤
@user-kd4ur9tz8c
@user-kd4ur9tz8c 6 ай бұрын
നിവേദ്യ മോള് നന്നായി പാടി. നല്ല ഫീൽ. പഴയ പാട്ടുകൾ കേൾക്കാൻ ഒരു സുഖമുണ്ട്........❤❤❤❤❤❤❤
@ajilgeorge2779
@ajilgeorge2779 6 ай бұрын
Agnes, your impressive performance fills us with delight, and we look forward to cheering you on as you aim for the title. Wishing you all the best!🎉🎉🎉🎉🎉
@thalamvlogs660
@thalamvlogs660 6 ай бұрын
നിവേദ്യ മോളൂസേ.. പുലരാറായപ്പോൾ... സൂപ്പർ സൂപ്പർ സൂപ്പർ... ആശംസകൾ 🌹അഭിനന്ദനങ്ങൾ 🌹❤️❤️❤️
@user-xk2oe3lr9b
@user-xk2oe3lr9b 6 ай бұрын
Agnes super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vineeshamajo5248
@vineeshamajo5248 6 ай бұрын
Agnes nte song selection adipoli super aaayi paadittund❤
@suvithavijayakumar8039
@suvithavijayakumar8039 6 ай бұрын
ആഗി മോൾ സൂപ്പറായിട്ട് പാടി❤❤ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤❤ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ❤❤❤
@Juble_Joby
@Juble_Joby 6 ай бұрын
Agnes Joji super ആയിട്ടുണ്ട് ❤❤❤❤❤
@luckymission6173
@luckymission6173 6 ай бұрын
AGNES❤
@Annarose763
@Annarose763 6 ай бұрын
ആഗ്നസ്സിൻ്റെ ആലാപനം.... ❤🔥✨നല്ല വോയ്സ് & song selection ❤️
@nisaroji9841
@nisaroji9841 6 ай бұрын
ആഗ്നസ് നന്നായി പാടി. ഒരു പക്വതയാർന്ന ഒരു ഗായികയുടെ സ്വരമാധുരി. ഇനിയും ധാരാളം അവസരങ്ങൾ ലഭിച്ച് ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@user-mx2zm7pu8t
@user-mx2zm7pu8t 6 ай бұрын
Agnu super da 🎉🎉❤❤❤❤
@leelamanirajagopal2141
@leelamanirajagopal2141 6 ай бұрын
നിവേദ്യ മോളെ സൂപ്പർ ആയിരുന്നു ഉഗ്രൻ feel ആയിരുന്നു 🎉❤❤❤
@user-te8qw7ez3n
@user-te8qw7ez3n 6 ай бұрын
സീത ലക്ഷ്മി, നക്ഷത്ര കിന്നരന്മാർ 👌
@aneeshjacob6374
@aneeshjacob6374 6 ай бұрын
Aagi molu.....beautiful song 🥰beautiful aayi vannu😍 beautiful aayi paadi❤️
@On3cast
@On3cast 6 ай бұрын
Agnes super aayi paadi😊 nalla feel undayirunnu❤
@user-kl9ez7db8d
@user-kl9ez7db8d 6 ай бұрын
ആഗ്നസ് നന്നായി പാടുന്നുണ്ട് സിനിമ പിന്നണി ഗായികയായി വരുവാനുള്ള അവസരങ്ങൾമോൾക്ക് കിട്ടട്ടെ.
@helenfernandez7190
@helenfernandez7190 6 ай бұрын
ആഗ്നസ്... നന്നായി പാടി മോളേ... ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@3jsshines593
@3jsshines593 6 ай бұрын
ആഗ്നെസ് song selection super, വളരെ നന്നായി പാടി
@PreebiXavier
@PreebiXavier 6 ай бұрын
Agnes joji super 💕😍❤️
@Anu_Jyothis
@Anu_Jyothis 6 ай бұрын
Agness❤ Your voice is just amazing as you are!!✨❤
@akashkrishna4506
@akashkrishna4506 6 ай бұрын
Mikacha reethiyil paadunna paaroooty....ishtam❤🥰😘😘
@mayurimayuri9608
@mayurimayuri9608 6 ай бұрын
Agnes mole super❤❤❤voice adipoli mole.god bless u daa..❤❤❤
@neethabiju5614
@neethabiju5614 6 ай бұрын
Agnes ❤❤super 👍🏻
@NasiyaNaas_nr9ck
@NasiyaNaas_nr9ck 6 ай бұрын
ലാസ്റ്റ് 4 പേരും തകർത്തു 🥰🥰😍😍
@mahimamahima79
@mahimamahima79 6 ай бұрын
നിവേദ്യ മോളെ അടിപൊളി മോളുടെ പാട്ട് ❤️😃💫
@anilbhaskar3589
@anilbhaskar3589 6 ай бұрын
ആഗ്നസ് ❤❤മനോഹരമായി പാടി ആശംസകൾ മോളെ
@sindhuharidas9023
@sindhuharidas9023 6 ай бұрын
ആഗി മോൾ നന്നായി പാടി❤️👏🏼
@jishashaji4839
@jishashaji4839 6 ай бұрын
Agnas..mole..excellent..singer...aanuto...voice...super......othiri..ishtay..molude..song❤️❤️❤️❤️❤️❤️❤️❤️❤️
@anilbhaskar3589
@anilbhaskar3589 6 ай бұрын
പാർവണകുട്ടി ❤❤❤സൂപ്പർ സൂപ്പർ നന്നായി പാടി 🥰🥰🥰
@jasminjazz8058
@jasminjazz8058 6 ай бұрын
Agnes ❤
@AthulyaAnu
@AthulyaAnu 6 ай бұрын
Agnes വളരെ നന്നായി പാടി 😍👏👏💖👌
@sathidevip9046
@sathidevip9046 6 ай бұрын
എല്ലാവരും നന്നായി പാടി. പാർവണക്കുട്ടി❤
@user-cx9ju7yf9p
@user-cx9ju7yf9p 4 ай бұрын
Last Kavilinayil Kunkumamo Devanandha,Mahipal,Yaseen Pinne Abin🩵🩵 Super❤❤🤞🏻👌🏻💗💗 Ningalil ninnum ithupolathe perfomances orupaad pratheekshikkunnu😊 Love you Dears😘💜💝💞
@ojusmp1493
@ojusmp1493 6 ай бұрын
ആഗ്നസിന്റെ ആലാപനം അടിപൊളി 🎉
@ulahananpilly439
@ulahananpilly439 6 ай бұрын
Agnes kutti superb. Adipoli song da❤🎉🎉❤
@judesonshaji9817
@judesonshaji9817 6 ай бұрын
Agnes joji nanayi padi👍🏻🔥🔥
@benabena1856
@benabena1856 6 ай бұрын
Agnes മോളെ ഒന്നും പറയാനില്ല സൂപ്പർ സോങ് ❤❤❤❤
@edwinbenny8210
@edwinbenny8210 6 ай бұрын
Agnesss... Pollli✨
@jennablessan4342
@jennablessan4342 6 ай бұрын
ആഗ്നസ് നന്നായി പാടി മോളെ 🥰🥰
@rineshkrishnan
@rineshkrishnan 6 ай бұрын
പാറൂട്ടിയുടെ പാട്ട് കേൾക്കാൻ വേണ്ടി ആണ് അവസാനം വരെ കാത്തിരിക്കുന്നത്.. ഒരിക്കലും അത് വെറുതെ ആക്കാറുമില്ല പാർവ്വണ മോൾ... ഇന്നും വളരെ മനോഹരമായി പാടി.. കേട്ടിരിക്കാൻ എന്ത് രസമാണ്... ❤❤❤❤ കൂടെ മോളുടെ ജഡ്ജസ്സിനോടുള്ള വർത്തമാനവും ഭയങ്കര രസമാണ്.. റിലാക്സ് ആവും ഒരു ദിവസം മുഴുവൻ.. ഇനിയും ഒരുപാട് നല്ല നല്ല പാട്ടുകൾ മോള് പാടാൻ എല്ലാവിധ ആശംസകളും നേരുന്നു 👌🏻👌🏻👌🏻👏🏻👏🏻👏🏻❤️💝🥰
@danyabrahamk7823
@danyabrahamk7823 6 ай бұрын
Agnes super song selection.mole വളരെ നന്നായി പാടി. All the best my dear❤
@shijisuzanne6497
@shijisuzanne6497 6 ай бұрын
അമൃസ് കൃഷ്ണ ശ്രീ കൃഷ്ണജിത് ഇവരെയൊക്കെ കാണാൻ ഒരുപാട് ആഗ്രഹം 🥰🥰😘
@sonybabu9292
@sonybabu9292 6 ай бұрын
Agnes Joji നന്നായി പാടി❤❤
@muraleedharannair4908
@muraleedharannair4908 6 ай бұрын
നിവേദ്യ മോളെ നല്ല ആലാപനം, ആഗ്നസ് പാട്ടിൽ ലയിച്ചു പാടി സൂപ്പർ 🌹🌹🌹🌹🌹
@thejaldevassyshaji123
@thejaldevassyshaji123 6 ай бұрын
Agness Very Beautiful Singing ❤🥰🙌🏻
@rineshkrishnan
@rineshkrishnan 6 ай бұрын
പാർവ്വണ മോളുടെ പാട്ടിലൂടെ ഒരിക്കൽ കൂടി കലാഭവൻ മണി മനസ്സിൽ നിറഞ്ഞു.. അടിപൊളി ആയി പാടി ട്ടോ ❤❤❤❤❤🎉
@RaviRavi-rs4bz
@RaviRavi-rs4bz 6 ай бұрын
ആഗ്നസ് വളരെ മനോഹരമായി പാടി 👍super 👍👌👏🏻👏🏻👏🏻
@elsyjoseph2554
@elsyjoseph2554 6 ай бұрын
ആഗ്നസ് മോളെ വളരെ ക്യൂട്ട് ആയിട്ടാണ് മോള് പാടിയത് മോൾക്ക് ദൈവം തന്ന വലിയ ഗിഫ്റ്റ് ആണ് ഈ ശബ്ദം സൂപ്പർ മോളെ 🙏👍👍🌹💕
@remeshpidavoor7752
@remeshpidavoor7752 6 ай бұрын
നിവേദ്യ മോളേ പാട്ട് സൂപ്പർ ആയിരുന്നു ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു ❤❤❤
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 6 ай бұрын
😮ആഗ്നസ്സിന്റെ 👍ആലാപനമാധുര്യം വേറി ട്ട് നിൽക്കുന്നു 🎉🎉
@DiyaSiju-bh5cv
@DiyaSiju-bh5cv 6 ай бұрын
Agnes super song 👍
@sherindevassy2208
@sherindevassy2208 6 ай бұрын
Agnes song👌👌👌🥰❤️
@Elizabeth-yv5fz
@Elizabeth-yv5fz 6 ай бұрын
Agnes de patt kekkan nalla feel ayirunnu nalla spr ayytt padii💗
@creativemomentswithme1485
@creativemomentswithme1485 6 ай бұрын
Agness കുട്ടീ.. സൂപ്പർ 🥰🥰🥰🥰
@nancysunil4970
@nancysunil4970 6 ай бұрын
Aagi super👌
@ANILBABU-td2wl
@ANILBABU-td2wl 6 ай бұрын
Agnes nalla selection passion ulla kutty keep going good luck❤
@martinjoby2942
@martinjoby2942 6 ай бұрын
ആഗ്ഗി......മോൾ. സൂപ്പറാ..
@smithasibi7311
@smithasibi7311 6 ай бұрын
Agnes song super ❤️❤️
@girijasundaransundaran4047
@girijasundaransundaran4047 6 ай бұрын
മോള് സൂപ്പറായിട്ട് പാടി. നല്ല പാട്ട്, വളരെ നല്ല ഫീൽ ആയിരുന്നു.🎉🎉❤❤❤❤❤
@jomolsebin8741
@jomolsebin8741 6 ай бұрын
Agnes adipoly ayittund😊
@jayabalananu390
@jayabalananu390 6 ай бұрын
ആഗ്നസ് and നീവേദ്യ സൂപ്പർ ആയി പാടി
@mercy6606
@mercy6606 6 ай бұрын
Agnus നന്നായി പാടി.....superb
@user-nj5qc4jv7s
@user-nj5qc4jv7s 6 ай бұрын
Last song 4 perum super aakki❤❤❤
@anishamathew7645
@anishamathew7645 6 ай бұрын
Agnes Joji 👏🥰❤🎉
@mariyamistica
@mariyamistica 6 ай бұрын
Agnes...❤
@anngraceshibu5434
@anngraceshibu5434 6 ай бұрын
Agnes Joji adipoli ayyi padi super❤❤
@binoyaugustinet7667
@binoyaugustinet7667 6 ай бұрын
Agnes mol nannayi padi..Super
@sreelasunil73
@sreelasunil73 6 ай бұрын
സൂപ്പർ ആഗി കുട്ടി 😘😍😍😍🎊🎊🎊🎊🎊🎊🎊🎊
@seenajaimon26
@seenajaimon26 6 ай бұрын
Agnes super ❤
@devikavinayak9847
@devikavinayak9847 6 ай бұрын
Aggiii superrrr aayirunnuuu adipoliii voice aanu tto njan oruu fan aayiii ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ god bless uuu 💗💗💗💗💗💗💗💗💗💗😘😘😘😘
@SandhyaPramod-iv7tt
@SandhyaPramod-iv7tt 6 ай бұрын
Last 4 perum.Super.❤❤❤❤
@sidhiquee.k3318
@sidhiquee.k3318 6 ай бұрын
Agnes jojy.... Super aan💖😍
@athulyashivaniyoutubechann8010
@athulyashivaniyoutubechann8010 5 ай бұрын
Agnes supper adipoli നക്ഷത്ര കിന്നാരന്മാർ വിരുന്നു വന്നു.. Wonder ful.❤🎉🎉🥰👌👏
@linijoseph7094
@linijoseph7094 6 ай бұрын
Agnes well done
@user-qr8yy9jm4t
@user-qr8yy9jm4t 6 ай бұрын
ആഗ്നസ് ജോജി വരും കാല പിന്നണി ഗായിക ❤❤❤ സ്വരവും ആലാപനവും വ്യത്യസ്തത പുലർത്തുന്നു
@mumthasbeegam2345
@mumthasbeegam2345 6 ай бұрын
പുലരാറായപ്പോൾ , പൂ കോഴി കൂടിയപ്പോൾ , നിവേദ്യ കുട്ടിയുടെ പാട്ടു മനോഹരമായിരുന്നു. സൂപ്പർ സോങ് ആണ് . നല്ല സെലെക്ഷൻ . നന്നായി പാടി 👍
@thankapandikhakkim5763
@thankapandikhakkim5763 6 ай бұрын
Nice sing Agnes 👌 👌👌
@agnussaijan5asaijanthekkin276
@agnussaijan5asaijanthekkin276 6 ай бұрын
ആഗ്നസ് നന്നായി പാടി
@sachink.thomas1915
@sachink.thomas1915 6 ай бұрын
Agii uyir
@SD-od7ed
@SD-od7ed 6 ай бұрын
Agnes❤️👌🏻
@sheelanortinnortin1289
@sheelanortinnortin1289 6 ай бұрын
Agnes Super
@ebinjoseph5937
@ebinjoseph5937 6 ай бұрын
Nicely sung Agy , Just ❤d it
@sumibinoy7949
@sumibinoy7949 6 ай бұрын
Agnus....... Super performance..... ❤
@maithilimaithili.k
@maithilimaithili.k 6 ай бұрын
Agnes..💓😚
@vincyjohn2151
@vincyjohn2151 5 ай бұрын
Agnes is so talented singer, voice, feel so good👌👌👏👏
@anjanajosebinoy6908
@anjanajosebinoy6908 6 ай бұрын
Agness🔥🔥
@lijafrancis8900
@lijafrancis8900 6 ай бұрын
Agnus supper aayittundu
@jayamartin195
@jayamartin195 6 ай бұрын
Agii super performance ❤❤❤❤❤😘😘
@__eva__na_123
@__eva__na_123 6 ай бұрын
Agnes joji super ayitund👍😍
@user-et8vz1yy9i
@user-et8vz1yy9i 6 ай бұрын
ആഗനസ് 👍🏻👍🏻👍🏻
@raichaljoseph4889
@raichaljoseph4889 6 ай бұрын
Agnes pwolichuuu❤❤❤️🥳🥳🥳
@syamilysadan9158
@syamilysadan9158 6 ай бұрын
നിവേദ്യ കുട്ടി (കുഞ്ഞാറ്റ) പനി ആയിട്ടും വളരെ നന്നായി പാടി ❤❤️❤❤ 👍👍👍👌👌👌👌🥰🥰
@MohammedMohammed-kv5cx
@MohammedMohammed-kv5cx 5 ай бұрын
പാർവണ മോൾ നന്നായി പാടി നല്ല ഭാവിയുണ്ട് സൂപ്പർ
@thobiyasj7544
@thobiyasj7544 6 ай бұрын
Agnes superr🎉🎉❤
Flowers Top Singer 4 | Musical Reality Show | EP# 119
44:12
Top Singer
Рет қаралды 98 М.
Flowers Top Singer 4 | Musical Reality Show | EP# 121
41:50
Top Singer
Рет қаралды 77 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 150 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
Flowers Top Singer 4 | Musical Reality Show | EP# 107
44:32
Top Singer
Рет қаралды 74 М.
Top Singer | Musical Reality Show | Flowers | Ep#  05
55:59
Flowers Comedy
Рет қаралды 345 М.
Flowers Top Singer 4 | Musical Reality Show | EP# 141
44:05
Top Singer
Рет қаралды 88 М.
Flowers Top Singer 4 | Musical Reality Show | EP# 116
45:56
Top Singer
Рет қаралды 87 М.
Flowers Top Singer 4 | Musical Reality Show | EP# 113
44:24
Top Singer
Рет қаралды 87 М.
Flowers Top Singer | Musical Reality Show | Ep#397 ( Part - D )
30:26
Flowers Comedy
Рет қаралды 1,8 МЛН
Flowers Top Singer 4 | Musical Reality Show | EP# 108
42:37
Top Singer
Рет қаралды 89 М.
Super 4 I Ep 19 - Contestants with beautiful songs I Mazhavil Manorama
38:32
Top Singer | Musical Reality Show | Flowers | Ep# 26
46:50
Flowers Comedy
Рет қаралды 1,3 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН