No video

Flowers Top Singer 4 | Musical Reality Show | EP# 194

  Рет қаралды 77,988

Top Singer

Top Singer

Күн бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 195
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 3 ай бұрын
❤🥰യാസിൻ 🌹ദുഃഖഫീലുള്കൊണ്ട് സ്രോതക്കൾക്ക് ലായിക്കുവാൻ വേണ്ടിയുള്ള ആലാപനം മനസ്സിൽ ഇടം പിടിച്ചു സുന്ദരമായ ആലാപനം ലൈക്‌ കൊണ്ട് പ്രോത്സാഹനം കൂട്ടുക😮
@ShahidaShahida-jo8jm
@ShahidaShahida-jo8jm 3 ай бұрын
Yaseen. Super❤❤
@jinnyjacob5767
@jinnyjacob5767 3 ай бұрын
Agnes got good comments and marks from the judges... A superb come back to powerful singing. Dance performance of Agnes was also remarkable...❤❤❤❤
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 3 ай бұрын
🥰🙏🏼ആഗ്നസിന്റെപാട്ട് ക്ലബ്‌ ഡാൻസ് നല്ല ഓളവും കാഴ്ച്ച ക്കാർക്ക് ആസ്വദിക്കാൻ കുളിർമ എന്നുള്ളവർ 👍🏼👍🏼
@gengak1803
@gengak1803 3 ай бұрын
Medulla Chechi, is so inspiring, so positive, encouraging, forgiving, very beautiful singing, very knowledgeable, very witty and a superb judge . Chechi's judgement is on the dot, very precise and complete ❤❤❤
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 3 ай бұрын
മധുസാറും മൃതുല മാഡവും m. G. Sir ഉം 4വരി പാടിയതിൽ മധു sir പാടിയത് കൂടുതൽ മാർക്ക് എന്നുള്ളവർ 🎉🎉😂
@Venugopal-mb4rb
@Venugopal-mb4rb 3 ай бұрын
MG ക്കു പ്രായമായില്ലേ !
@safiyaali1770
@safiyaali1770 3 ай бұрын
യാസീൻ കുട്ടാ പൊളിച്ചടുക്കിയല്ലോ👍,, എന്താ ഫീൽ 👌 ഒത്തിരി ഇഷ്ടായി ട്ടോ ❤️ all the best 🥰
@muhammedthachuparamb
@muhammedthachuparamb 3 ай бұрын
ഫൈസുന്റെ നാഗസ്വരം റിപിറ്റടിച്ചു പത്തുപ്രാവസ്യമെങ്കിലും കേട്ടു മിടുക്കൻ സല്യൂട്ട് ഫൈസു.....❤❤❤❤😂
@NasiyaNaas_nr9ck
@NasiyaNaas_nr9ck 3 ай бұрын
യാസീൻ അസാധ്യമായി പാടി... അത്യുഗ്രൻ പ്രകടനം 👌🏽👌🏽♥️♥️😍😍
@sanugopinadhswaralaya7108
@sanugopinadhswaralaya7108 3 ай бұрын
ആഗ്നസ്.... പാടാം ഞാനാഗാനം അസ്സലായി പാടി.... നല്ല ശബ്ദം 👌👌👌good feel 👌👌👌All the best മോളെ 👍❤️
@visibenny3908
@visibenny3908 3 ай бұрын
ആഗ്നെസ് മോളെ.... അതിമനോഹരമായി പാടിട്ടോ 🌹👌🏻❤❤❤സൂപ്പർ സൗണ്ട്... 🌹❤നല്ല സെലെക്ഷൻ 🌹👍🏻കൂടുതൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@joshykappil
@joshykappil 3 ай бұрын
Agnes mole... Superb singing,,,,, & Good selection ....God bless 🤞❤❤❤
@executionerexecute
@executionerexecute 3 ай бұрын
യാസിൻ ചക്കര തെമ്മാടി തകർത്തു.... സൂപ്പർ....❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰
@rajanimargasseri741
@rajanimargasseri741 3 ай бұрын
Yasin, Superb❤ നന്നായി ലയിച്ചു പാടിയിട്ടുണ്ട്. Good improvement, മിടുക്കൻ, keep it up🎉🎉🎉🎉
@DrAnand_Tvpm
@DrAnand_Tvpm 3 ай бұрын
Janvi കുട്ടി നന്നായി പാടി👏👏, All the best👍.
@druvasuleep
@druvasuleep 3 ай бұрын
ആഗ്നസ് വോയിസ്‌ modulations നന്നായി ചെയ്യുന്നു.. Brilliant singer. ❤
@sabeenaasharaf487
@sabeenaasharaf487 3 ай бұрын
Yaseen super feelings super 👌 👍 ❤❤❤🎉🎉🎉❤❤🎉🎉❤🎉❤🎉❤🎉❤🎉❤🎉❤
@rijeshvaliyaparambath5644
@rijeshvaliyaparambath5644 3 ай бұрын
ജാൻവിക്കുട്ടി അതിമനോഹരമായി പാടിട്ടോ 👌👌😍😍😍😍
@anilkumars4272
@anilkumars4272 3 ай бұрын
ശരത് സർ നല്ല സംഗീതജ്ഞൻ ആണെങ്കിലും. കുട്ടികളുടെ കോൺഫിഡൻസ് പോകുന്ന കമെന്റു കളും, കളിയാക്കല് കളും ഒക്കെ ആയിരുന്നു. ഇപ്പൊ മധു ചേട്ടൻ വന്നപ്പോൾ ആ രീതി മാറി. അവർക്കു വേണ്ടുന്നത് പറഞ്ഞു കൊടുക്കുന്നു. അതു കുഞ്ഞുങ്ങൾ ക്ക് വളരെ ഉപകാരപെടും എന്ന് തോന്നുന്നു ഇപ്പോ മധു ചേട്ടൻ വന്നത് പോലെ എംജെ സർ കൂടി വന്നാൽ ഈ കുഞ്ഞു മക്കൾക്ക്‌ അതൊരു അനുഗ്രഹം ആയിരിക്കും. എല്ലാമക്കളും ഗൗരവത്തിലായി. നല്ല ഇപ്രൂവമെന്റ് എല്ലാവർക്കും ഉണ്ട്. അതു പോലെ തന്നെ top ബാൻഡ് amazing. എല്ലാവരും പുലികൾ ആണ്. ഫ്രാൻസിസ് ചേട്ടനെ ഇപ്പോൾ കുറെ ആയി കാണുന്നില്ല. അതു പോലെ തന്നെ tv ഷോ യിൽ നിന്ന് കുറെ ഭാഗങ്ങൾ കട്ട്‌ ചെയ്യുന്നോ എന്നൊരു സംശയം.
@safiyaali1770
@safiyaali1770 3 ай бұрын
Correct 👍
@p.m.gnampoothiri8355
@p.m.gnampoothiri8355 3 ай бұрын
പഞ്ചാര മാമന് പകരം എംജെ വന്നാൽ നന്നായിരിക്കും അദ്ദേഹം ഊളന്മാരെ പോലെ കുട്ടികളെ റാഗ് ചെയ്യില്ല
@p.m.gnampoothiri8355
@p.m.gnampoothiri8355 3 ай бұрын
മൃദുല ഒരു ഗുണവും ചെയ്യില്ല. അണ്ണൻ പറയുന്നത് കോപി ചെയ്യും അത്ര തന്നെ
@anilkumars4272
@anilkumars4272 3 ай бұрын
@@p.m.gnampoothiri8355 മൃദുലയ്ക്ക് ഒക്കെ അതേ പറ്റുള്ളൂ ആ കുട്ടിയുടെ കുഴപ്പം അല്ല അതു. പക്ഷേ എന്നാലും കുട്ടി കളെ കളിയാക്കുലും ഓവർ കമെന്റും ഒന്നും ഇല്ല.. എംജെ സർ ഒക്കെ വന്നാൽ ഈ കുട്ടികൾക്ക് ഒക്കെ സംഗീതത്തിൽ ഒരു മുതൽ കൂട്ട് ആകും. അത്രയും അറിവും കുറവുകളും പറഞ്ഞു കൊടുക്കും. അല്ലാതെ മിമിക്രി കാണിച്ചു കൂട്ടികളെ കളിയാക്കില്ല
@muhammadsiyad1894
@muhammadsiyad1894 3 ай бұрын
Katt cheyyund
@sainudheensainu221
@sainudheensainu221 3 ай бұрын
യാസീൻ തകർത്തു പാടി 👍👍👍👌👌👌🌹🌹🌹🌹
@Annarose763
@Annarose763 3 ай бұрын
ആഗ്നസ് പെർഫോമൻസ് ഉഗ്രൻ ❤നല്ല മിടുക്കി ആയിട്ട് പാടിയിരിക്കുന്നു🎉
@Sathishparakatta
@Sathishparakatta 3 ай бұрын
ജാൻവി മോൾ പൊളിച്ചു അടിപൊളി 👍👏👏🥰 വളരെ മനോഹരം സൂപ്പർ മോളെ 🥰
@keerthana.m.hharikumar6929
@keerthana.m.hharikumar6929 3 ай бұрын
മൃധുല വാര്യർ നെ ഒരുപാടു നാളിനു ശേഷം കണ്ടപ്പോൾ ഒരുപാടു സന്തോഷം എനിക്ക് ഒരുപാടു ഇഷ്ടമാണ് Top singer first കിട്ടണമെന്ന് ഞാൻ ആഗ്രഹിച്ചത് താങ്കൾ ക്കായിരുന്നു ❤️
@chikkuseworld9333
@chikkuseworld9333 3 ай бұрын
ആഗി... നല്ല ശബ്ദം, cute dress❤❤❤
@rooparamyaa9694
@rooparamyaa9694 3 ай бұрын
യാസിൻ super മോനെ 👍🏻❤️
@swaliii8526
@swaliii8526 3 ай бұрын
Yaseen. Moon❤❤❤pattu nannayi padi 🎉🎉 super
@shibilamkd3841
@shibilamkd3841 3 ай бұрын
Yasin superb ❤mikachathil ninnum mikachuvarunnu
@anilbhaskar3589
@anilbhaskar3589 3 ай бұрын
യാസിൻ ❤❤വളരെ മനോഹരമായി പാടി ആശംസകൾ ❤❤❤
@shynimolj2612
@shynimolj2612 3 ай бұрын
Yasinmone❤️❤️❤️❤️❤️
@PRIYANKA-gi3vc
@PRIYANKA-gi3vc 3 ай бұрын
Janvi good Super Singer All the best dear Molu ❤
@prakashjp1149
@prakashjp1149 3 ай бұрын
Janvi mol….സുന്ദരമായി പാടി ..🎉🎉🎉👌👌👏👏👏
@NasiyaNaas_nr9ck
@NasiyaNaas_nr9ck 3 ай бұрын
ആഗ്നസ് അതിമനോഹരമായ ആലാപനം... സൂപ്പർ singer ആണ് ആഗ്നസ്.... 👏🏽👏🏽👌🏽👌🏽♥️♥️😘😘
@sasidharans123s4
@sasidharans123s4 3 ай бұрын
ഇടയ്ക്കിടെ മധുസാർ പാടുന്ന പാട്ട് കേൾക്കുവാൻ കാതുകൾക്ക് നല്ല ഇമ്പമാണ് മധുസാർ വായ് തുറന്നാലെ അതൊരു സംഗീതമാണ്
@Tanjiro68552
@Tanjiro68552 3 ай бұрын
യാസിൻ സൂപ്പർ
@jayanadimaly7591
@jayanadimaly7591 3 ай бұрын
താഴം പൂ പാടിയ ജാൻവി കുട്ടി പൊളിച്ചു ട്ടാ എന്താ ഒരു ഫീൽ പൊളിച്ചടുക്കി 💕💕💕💕💕💕💕💕💕
@vijayraghvannair7597
@vijayraghvannair7597 3 ай бұрын
Wow... Amazing rendition Janvi kutty❤
@sabeenaasharaf487
@sabeenaasharaf487 3 ай бұрын
Janvimol super super Sundari 👌 👍 ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@prakashjp1149
@prakashjp1149 3 ай бұрын
യാസിൻ മോൻ ....Amazing performance 🎉🎉🎉👌👌👏👏👏
@rafeekrafeek5910
@rafeekrafeek5910 3 ай бұрын
എന്റെ മധു എന്തൊരു സുഖം ആണ് പാടുന്ന കേൾക്കാൻ ❤️❤️
@rageshcv4605
@rageshcv4605 3 ай бұрын
ജാൻവി മോൾ മനോഹരമായി പാടി 👏👏
@ChandranPilla-mn6qz
@ChandranPilla-mn6qz 3 ай бұрын
യാസിൻ നന്നായി പാടി പക്ഷേ പാടിയ വരിയിൽ തെറ്റ് വരുത്തിയിട്ട് ജഡ്സസ് ആരും അത് തിരുത്തികണ്ടില്ല
@hidashmedia
@hidashmedia 3 ай бұрын
യാസി ❤❤
@John_Sobhan
@John_Sobhan 3 ай бұрын
#Jhanvi ... Sooo Sweeeeeeeeeeeet & Cuuuuuuuuuuuute #
@labeebafathima696
@labeebafathima696 3 ай бұрын
Yaseen ❤❤❤..... സൂപ്പർ ആയി പാടി......loved it😍🥰🥰🥰
@ushakrishna9453
@ushakrishna9453 3 ай бұрын
Madu Monea super nice ❤❤❤
@pradeeplalc6486
@pradeeplalc6486 3 ай бұрын
ഹായ് ജാൻവി മോൾ... സൂപ്പർ ❤️സൂപ്പർ ❤️
@HEARTHACKERS._.
@HEARTHACKERS._. 3 ай бұрын
Janvi മോളേ മനോഹരമായി പാടി ❤❤
@user-qk8fy6jh4k
@user-qk8fy6jh4k 3 ай бұрын
🧖‍♂️❤️🌞🔥🎼🎼🎼🎼🎼🎼🎼🎤🇮🇳🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹All The Best!!!🙏🏻🙏🏻🙏🏻
@muraleedharannair4908
@muraleedharannair4908 3 ай бұрын
Agnus, fearless and clear singing. Thanks
@AsmyJoshy-st9bp
@AsmyJoshy-st9bp 3 ай бұрын
Agnu മോൾ സൂപ്പർ ആയിട്ട് പാടി നല്ല വോയിസ്‌ സൂപ്പർ മുത്തേ അടിപൊളി All the best എന്റെ ചക്കര മോൾക്ക് ❤️❤️🥰🥰🥰
@shahanashareefvtr5299
@shahanashareefvtr5299 3 ай бұрын
Yaseen. Supper song ❤❤❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 3 ай бұрын
ജാൻവി അസ്സലായി പാടി.. All the best👌🏽👌🏽♥️♥️
@elsyjoseph2554
@elsyjoseph2554 3 ай бұрын
ആഗ്നസ് പാടാം ഞാനാ ഗാനം സൂപ്പർ പാട്ട് സിനിമയിൽ കേട്ട അതേ ശബ്ദം അതേ ഫീൽ മോളുടെ സ്വരമാധുര്യം പറയാതെ വയ്യ സൂപ്പർ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@amalbabu2334
@amalbabu2334 3 ай бұрын
Janvi kutty beautiful singing 😍😍
@sheenadilip1601
@sheenadilip1601 3 ай бұрын
Menoootty you are the main highlight of this programme darling ❤
@PRIYANKA-gi3vc
@PRIYANKA-gi3vc 3 ай бұрын
Yaseen Good Excellent Singer God bless you dear Monu
@ajeshmatheri7472
@ajeshmatheri7472 3 ай бұрын
Adipoli Judgement Comments. Beautiful Songs Singing. Super Dance Performance. God Bless You. Wonderful Anchoring. By. Ajesh.Harbour Loading.Thottappally
@rajannairg1975
@rajannairg1975 3 ай бұрын
Madhu Balakrishnan പാടുമ്പോള്‍ ചില ഇടങ്ങളില്‍ അനുനാസികം feel ചെയ്യുന്നത് എനിക്ക് മാത്രമാണോ?
@suju.kkvadakara7882
@suju.kkvadakara7882 3 ай бұрын
ജാൻവിമോളെ ചക്കരേ സൂപ്പർ 💞💞
@rajesh.chandranrajesh.c.c7531
@rajesh.chandranrajesh.c.c7531 3 ай бұрын
ആഗ്നസ് സൂപ്പർ ആയി പാടി All the best
@nelsonpainedath8922
@nelsonpainedath8922 3 ай бұрын
ടോപ് ബാൻഡ് അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ.
@suju.kkvadakara7882
@suju.kkvadakara7882 3 ай бұрын
ജാൻവി മോൾ പൊളിച്ചടുക്കി ❤❤
@user-yd4xj2xf8v
@user-yd4xj2xf8v 3 ай бұрын
Very ❤good 👍 song 👍 👌
@neethunithin
@neethunithin 3 ай бұрын
ആഗ്നസ് സൂപ്പർ ആയിട്ട് പാടി... ❤️❤️❤️❤️
@Rhythmic_world_
@Rhythmic_world_ 3 ай бұрын
Janvi😍😍❤
@Najmunniyas_KSD
@Najmunniyas_KSD 3 ай бұрын
ലാസ്റ്റ് വിജന സുരഭി കിടുക്കി. മൂന്നു പേരും സൂപ്പർ ആയി പാടി. ദേവൂട്ടി ഫാൻ ❤❤❤❤ യാസീൻ കിടുക്കി പാടി
@aryaarya2617
@aryaarya2617 3 ай бұрын
Aa 3 kuttikalde name enthannu ariyo.. Marannu poyi.. Ellardem shape oke Mari poyi. 😊
@Najmunniyas_KSD
@Najmunniyas_KSD 3 ай бұрын
@@aryaarya2617 ദേവനന്ദ MS വൈഗ ലക്ഷ്മി അസ്ന നിസ്സാം അസ്ന ഇപ്പോൾ കൈരളിയിൽ ടൈറ്റിൽ വിന്നർ ആയി
@athulyaashokankv1367
@athulyaashokankv1367 3 ай бұрын
ജാൻവി കുട്ടി നന്നായി പാടി ❤
@sameer3802
@sameer3802 3 ай бұрын
യാസീൻ സൂപ്പർ സോങ് മോൻ നന്നായി പാടി ഇനിയും ഇതു പോലെ നന്നായി പാടാൻ കഴിയട്ടെ 🥰
@mumthasbeegam2345
@mumthasbeegam2345 3 ай бұрын
ആഗ്നസ് കുട്ടി , പാട്ടും , ഡാൻസും നന്നായിരുന്നു . all the best
@SureshKumar-pp5vy
@SureshKumar-pp5vy 3 ай бұрын
ജാൻവികുട്ടി സൂപ്പർ ❤️
@sunukarthu1294
@sunukarthu1294 3 ай бұрын
Janvi costume👍👍
@nisaroji9841
@nisaroji9841 3 ай бұрын
ആഗ്നസിൻ്റെ ഡാൻസും പാട്ടും അടിപൊളിയായിരുന്നു ഇനിയും നല്ല എനർജറ്റിക്കായ് പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🎉
@t.asabinsreesailam5542
@t.asabinsreesailam5542 3 ай бұрын
ആഗ്നക്കുട്ടീ...... കിടുക്കി 🥰🥰🥰🥰🥰🥰
@user-yd4xj2xf8v
@user-yd4xj2xf8v 3 ай бұрын
Very ❤good 👍 song 👍 👌 ❤
@user-yd4xj2xf8v
@user-yd4xj2xf8v 3 ай бұрын
Super 👌 song 👍
@seenajaimon26
@seenajaimon26 3 ай бұрын
Agnes നന്നായിട്ടുണ്ട്super
@minibenny394
@minibenny394 3 ай бұрын
ആഗ്നസ് സൂപ്പർ സൂപ്പർ ❤❤❤❤
@danyabrahamk7823
@danyabrahamk7823 3 ай бұрын
ആഗ്നസ് വളരെ നന്നായി പാടി. ഡാൻസും super ആയിരുന്നു. All the best my dear..
@user-bc6kp7hl9d
@user-bc6kp7hl9d 3 ай бұрын
Janvikuttii super ayittund
@aneeshvpaluva2940
@aneeshvpaluva2940 3 ай бұрын
ആഗ്നസ്... പാട്ട്, ഡാൻസ് രണ്ടും നന്നായിട്ടുണ്ട്.👏👏👏 അടിപൊളി 👍👍👍
@ISMAYILKONGAD
@ISMAYILKONGAD 3 ай бұрын
Janvi മോൾടെ ശബ്ദം വളരെ ഹൃദ്യം, മധുരതരം ❤
@PrasadKumar-iw3ee
@PrasadKumar-iw3ee 3 ай бұрын
ആഗ്നസ് അതിമനോഹരമായി പാടി 13:31❤❤❤❤
@PrasadKumar-iw3ee
@PrasadKumar-iw3ee 3 ай бұрын
❤❤❤❤
@ulahananpilly439
@ulahananpilly439 3 ай бұрын
Agnes molu super song dear 🎉🎉❤. Nannayi padi polichu keep it up ❤❤🎉🎉
@nishapoulose2815
@nishapoulose2815 3 ай бұрын
Agnes ...super
@PrasadKumar-iw3ee
@PrasadKumar-iw3ee 3 ай бұрын
ആഗ്നസ് അതിമനോഹരമായി പാടി 13:31
@sr.rosantofcc8761
@sr.rosantofcc8761 3 ай бұрын
Agnes ,Super❤
@anusr3420
@anusr3420 3 ай бұрын
ജാൻവി കുട്ടി വളരെ മനോഹരം ആയി പാടി 👌👌. കാണാനും കേൾക്കാനും നല്ല രസം ഉണ്ടായിരുന്നു. ശരിക്കും ഒരു കല്യാണപെണ്ണിനെ പോലെ ഉണ്ടായിരുന്നു 🥰🥰.
@snehaalex1017
@snehaalex1017 3 ай бұрын
ആഗ്നസ് സൂപ്പർ ❤️❤️❤️❤️
@judesonshaji9817
@judesonshaji9817 3 ай бұрын
Agnes. Super
@lshanivlogzz2284
@lshanivlogzz2284 3 ай бұрын
Yasin.. soooprrrr ❤❤❤
@peachpopxox
@peachpopxox 3 ай бұрын
Agnusinte പാട്ടു നന്നായിട്ടുണ്ട്
@shonimat.k2995
@shonimat.k2995 3 ай бұрын
Jaanvikutee suuper
@bapsy1
@bapsy1 3 ай бұрын
Real good judges are real good clowns sometimes they excel the circus jokers. God bless all.
@sinielynsini5991
@sinielynsini5991 3 ай бұрын
Agnus moluuu nannai padiitundto spr ❤❤
@athulyakv3939
@athulyakv3939 Ай бұрын
Vigus Asnu Devootty super makkaleee😘😘😘💙💙💙
@user-yd4xj2xf8v
@user-yd4xj2xf8v 3 ай бұрын
Super 👌
@ajilgeorge2779
@ajilgeorge2779 3 ай бұрын
Adipoli....Aagi thakarthu.....all the best🎉🎉🎉🎉
@muhammedthachuparamb
@muhammedthachuparamb 3 ай бұрын
ആഗ്നസ് മോൾ നന്നായി പാടി മിടുക്കിയാണ്.. ഡാൻസും സൂപ്പർ....ഒരു ips കാരിയായി കാണാൻ ആഗ്രഹിക്കുന്നു എല്ലാകഴിവും ഉണ്ട്.... പ്രാർത്ഥന ഉണ്ടാകും...👍❤️❤️❤️
@apramesh1315
@apramesh1315 3 ай бұрын
🙏naji🙏❤️🙏
@SD-od7ed
@SD-od7ed 3 ай бұрын
Agnes super mole❤
@sunithamk2396
@sunithamk2396 3 ай бұрын
Janvikutty super mole
@diljithdinesh89
@diljithdinesh89 3 ай бұрын
എല്ലാം കുട്ടികളും ഇന്നത്തെ എപ്പിസോഡിൽ നന്നായി പാടി supper 🥰🥰🥰♥️♥️♥️
Flowers Top Singer 4 | Musical Reality Show | EP# 196
45:07
Top Singer
Рет қаралды 68 М.
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 63 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 65 МЛН
Uppum Mulakum 3 | Flowers | EP # 51
25:25
Flowers Comedy
Рет қаралды 69 М.
Flowers Top Singer 4 | Musical Reality Show | EP# 195
42:53
Top Singer
Рет қаралды 78 М.
Flowers Top Singer 4 | Musical Reality Show | EP# 200
47:42
Top Singer
Рет қаралды 108 М.
Flowers Top Singer 4 | Musical Reality Show | EP# 202
43:26
Top Singer
Рет қаралды 79 М.
Flowers Top Singer 2 | Miah | Vellichillam Vithari...
13:18
Flowers Comedy
Рет қаралды 686 М.
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 63 МЛН