Flowers Top Singer 4 | Musical Reality Show | EP# 220

  Рет қаралды 56,464

Top Singer

Top Singer

16 күн бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 189
@ramlabeegum9402
@ramlabeegum9402 14 күн бұрын
കുറേ നാളായി ഞാനും ഇതെന്താ ഒരു മാതിരി. സോങ് കുറച്ചു മാത്രം. അത് തന്നെ കറക്റ്റ് അപ്‌ലോഡ് ഇല്ല താനും. ഞാൻ സ്ഥിരം ആരാധിക യാണ്‌. പക്ഷേ ഇപ്പൊ എനിക്കും മടുത്തു. പഴയ പോലെ ഒരു സുഖം ഇല്ല. മിക്കവാറും പാട്ട് ഇഷ്ട്ടമുള്ള വർക്കൊക്കെ ഇതേ അഭിപ്രായം ആണ്
@jaleelkc836
@jaleelkc836 13 күн бұрын
👌👌👌
@rakeshramachandran7062
@rakeshramachandran7062 13 күн бұрын
ദേവാനന്ദ പാട്ടിന്നു ആ കുഞ്ഞുമനസ്സിൽ നിന്നും ഭാവം കൊടുത്ത് ഹൃദിഷ്ടമാക്കി ചിട്ട തെറ്റാതെ പാടാൻ ശ്രമിക്കുന്നുണ്ട്... എല്ലാ അനുഗ്രഹങ്ങലും പ്രാത്ഥന യും 🙏🏼🙏🏼 ❤❤
@JumailathMoosa
@JumailathMoosa 12 күн бұрын
പത്തനംതിട്ടയിൽ നിന്നും ദേവാശമുള്ള രണ്ടു മണി മുത്തുകൾ ദേവൂട്ടനും ദേവൂട്ടിയും രണ്ടുപേരും സൂപ്പർ പാട്ടുകാർ ♥️♥️♥️ മഹിപാൽ നല്ല പാട്ട് നന്നായി പാടാൻ ശ്രമിച്ചു 👌
@MohammedJasirVlogs
@MohammedJasirVlogs 14 күн бұрын
മഹിപൽ ഇന്റെ പാട്ട് സൂപ്പർ ആണ് 👍👍👌👌❤️❤️💋💋
@geethanewindia
@geethanewindia 14 күн бұрын
ദേവനന്ദ മോളുടെ പട്ടിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുവായിരുന്നു മോളുടെ ഓന്തന്റെ മകൻ എന്ന് പറഞ്ഞത് കേട്ട് ഞങ്ങൾ ഒരുപാടു ചിരിച്ചു അത് ഒരുപാടു വൈറൽ ആയല്ലോ മോൾടെ സംസാരം കേൾക്കാൻ നല്ല ഭംഗി ആണ് ഈ പാട്ട് അങ്ങനെ ഒരുമാതിരി പെട്ടവർക്ക് പാടാൻ പറ്റില്ല എന്നാൽ മോൾ അത് നന്നായി പാടി ഇനിയും എന്നാണ് അടുത്ത മോളുടെ പാട്ട് ഉണ്ടാവും എന്ന് കാത്തിരിക്കുവാണ് മോളെ ഒരുപാടു ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@MANEESHTK-
@MANEESHTK- 13 күн бұрын
🙏😊
@prashobhmh
@prashobhmh 9 күн бұрын
കാരശ്ശേരി മാഷ് ദേവനന്തയെ വിമർശിച്ചു.ഈ കുട്ടിക്കും മലയാളത്തിനു A+ കിട്ടുമോ എന്ന് ആണു വിമർശനം
@shobysworldoffunhappiness1071
@shobysworldoffunhappiness1071 14 күн бұрын
ദേവനന്ദ നന്നായി പാടി. ഇഷ്ടപ്പെട്ടു.. 👏🏻👏🏻👏🏻
@christeenajoseph9841
@christeenajoseph9841 14 күн бұрын
❤❤❤😊
@shobysworldoffunhappiness1071
@shobysworldoffunhappiness1071 14 күн бұрын
അരമണിക്കൂർ ചളിയടിക്ക് ഇടക്ക് പ്രേക്ഷകർ കണ്ണിമ ചിമ്മാതെ കാത്തിരുന്നാൽ ഒന്നോ, രണ്ടോ പാട്ട് മിന്നിമാഞ്ഞു പോകും. ഇതാണ് കുറച്ചു നാളായുള്ള അവസ്ഥ 🤦🏻
@ramlabeegum9402
@ramlabeegum9402 14 күн бұрын
അതു ശെരിയാ 👆🏻
@ajeshmatheri7472
@ajeshmatheri7472 13 күн бұрын
Beautiful Songs Singing. God Bless You. Super Anchoring. By. Ajesh. Harbour Loading. Thottappally
@adarshbabu1535
@adarshbabu1535 13 күн бұрын
ദേവനന്ദ ❤️👌🏼
@sarathkattakada6165
@sarathkattakada6165 13 күн бұрын
നമ്മുടെ സ്വന്തം ദേവനന്ദ പാട്ടുകൾ അടിപൊളി 😘 ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ❤️👌🏻
@anushahariharan554
@anushahariharan554 13 күн бұрын
ദേവനന്ദ വളരെ നന്നായി പാടി. ഓരോ പാട്ടും നല്ല പോലെ പഠിച്ചു പാടാൻ ശ്രമിക്കുന്നുണ്ടെന്ന് തോന്നി. All the best🎉❤❤
@umeshreena6276
@umeshreena6276 14 күн бұрын
I support Devananda Rajeev (Umesh Siva )
@drdeepats8189
@drdeepats8189 14 күн бұрын
Devanandakuttee super singer ❤
@shibinthomas7268
@shibinthomas7268 14 күн бұрын
Devanandha Rajeev Super Song 🎉
@AjithSarang
@AjithSarang 13 күн бұрын
ദേവാനന്ദ മോളുടെ പാട്ട് കേൾക്കാൻ ഇഷ്ട്ടം ❤️
@user-gg5qd2ke5x
@user-gg5qd2ke5x 13 күн бұрын
ദേവാനന്ദയുടെ എനിക്ക് ഒരുപാട് ഇഷ്ട്ട മാണ് നല്ല ശബ്‌ദം ആണ്
@jayakumars2019
@jayakumars2019 13 күн бұрын
Excellent performance Devananda.🎉🎉
@manjusajeev9656
@manjusajeev9656 14 күн бұрын
Devanandha molu👌👌❤❤
@diljithdinesh89
@diljithdinesh89 14 күн бұрын
ടോപ് സിംഗർഇപ്പോൾ കാണാൻ താല്പര്യം ഇല്ലതെ ആയി 🤣🤣🤣
@narayananparammal
@narayananparammal 14 күн бұрын
yes
@mumthasbeegam2345
@mumthasbeegam2345 14 күн бұрын
മഹിപാൽ , ദ്ഷിന്ന മുർത്തി സാറിന്റെ , അതി മനോഹരമായ ഒരു ഗാനം ആണ് പാടിയത് , ഗാനം നന്നായിരുന്നു , ഇതിലും മോനു സൂപ്പർ ആയിട്ട് പാടാൻ കഴിയും കേട്ടോ ...... All,, the,, best
@shibinthomas7268
@shibinthomas7268 14 күн бұрын
Devanandha super song 🎉
@mahendranvarkala519
@mahendranvarkala519 8 күн бұрын
ദേവനന്ദ നന്നായി പാടുന്ന കുട്ടിയാണ്.👍👌
@a4adhyaayanavallana83
@a4adhyaayanavallana83 13 күн бұрын
❤️❤️❤️👍👍നന്നായി പാടി ദേവനന്ദന
@sidharthsathya1283
@sidharthsathya1283 14 күн бұрын
Devanandha rajeev nalla pattu...all the best
@subinsurendran8384
@subinsurendran8384 14 күн бұрын
ദേവനന്ദ 🥰
@vazhakunnamachen
@vazhakunnamachen 14 күн бұрын
ദേവനന്ദ രാജീവ്....കൊള്ളാം
@anilkumarta6291
@anilkumarta6291 13 күн бұрын
ദേവനന്ദ രാജീവ്‌ നല്ല രീതിയിൽ പാടി 👍
@sujumathew8484
@sujumathew8484 14 күн бұрын
ദേവനന്ദ സൂപ്പർ
@ajithearnest9209
@ajithearnest9209 14 күн бұрын
ദേവനന്ദ രാജീവ് ❤❤
@manthisami866
@manthisami866 14 күн бұрын
Devananda Rajeev 🎉🎉❤
@sojuzvlogz6845
@sojuzvlogz6845 14 күн бұрын
@ Devanandha Rajeev nice song
@AjithKumar-ng3ts
@AjithKumar-ng3ts 14 күн бұрын
ദേവനന്ദ വളരെ നന്നായി പാടി. ജഡ്ജസ് പറഞ്ഞു തരുന്നതു നന്നായി ചെയ്യുന്നു. All the best molu ❤🎉
@MohammedJasirVlogs
@MohammedJasirVlogs 14 күн бұрын
Next video episode 221 waiting
@fr.omsamuelthannithodu8950
@fr.omsamuelthannithodu8950 14 күн бұрын
ദേവനന്ദ sprr molee
@ramgillella595
@ramgillella595 12 күн бұрын
❤ from Andhra Pradesh . excellent performance mahi.👌👌👌 voice 👏👏👏
@AmalDevan-o1n
@AmalDevan-o1n 14 күн бұрын
Devanandha 👍
@dhanyamohan14
@dhanyamohan14 14 күн бұрын
Devananda❤❤❤❤❤
@niranjankannan988
@niranjankannan988 14 күн бұрын
Devanandha❤
@RadhalekshmisreejithThar-qf4xy
@RadhalekshmisreejithThar-qf4xy 14 күн бұрын
ദേവനന്ദ രാജീവ്‌
@Abhirami2834.
@Abhirami2834. 13 күн бұрын
Deva valare nannayi paadi...🎉❤💖enniyum nallareethil thudanjan hridhayam niranja aashamsakal mwuthee❤️🔥💖
@harinadammusic5995
@harinadammusic5995 14 күн бұрын
ദേവാനന്ദ രാജീവ്‌ നന്നായി പാടി ❤❤❤❤
@shibinshiva2700
@shibinshiva2700 14 күн бұрын
Nice
@RoygeorgeRoy
@RoygeorgeRoy 14 күн бұрын
Devanandha Rajeev❤👍🏻
@MANEESHTK-
@MANEESHTK- 12 күн бұрын
ദേവൂട്ടി voice sweet 👌🤍🤍🤍
@snehanarayanan690
@snehanarayanan690 12 күн бұрын
Devu ninte onthante makan enik peruth istayi❤️🥰😘
@manthradhwani9547
@manthradhwani9547 14 күн бұрын
Devananda rajeev 🥰🥰🥰
@shivamouli1
@shivamouli1 14 күн бұрын
ദേവനന്ദ രാജീവ് 👍
@annaspgeorge3203
@annaspgeorge3203 13 күн бұрын
Devananda your song was super🎉🎉
@shibinshiva2700
@shibinshiva2700 14 күн бұрын
Devananda song 🎉🎉🎉
@BijuJacob-de3xn
@BijuJacob-de3xn 13 күн бұрын
ദേവനന്ദ അടിപൊളി ആയി പാടി മോളെ 👍🏻❤All the best 🎉
@rocknstyle2016
@rocknstyle2016 13 күн бұрын
Devananda mole super 🎉🎉 all the best 😍
@user-dl9zf8vf7q
@user-dl9zf8vf7q 13 күн бұрын
ദേവനന്ദ സൂപ്പർ കലക്കി മോളു ❤
@Najmunniyas_KSD
@Najmunniyas_KSD 14 күн бұрын
മഹി കുട്ടാ 😊💐💐💐👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@sarathbabub7751
@sarathbabub7751 14 күн бұрын
Devananda rajeev👍👍👍👍👍
@SreelakshmiSreekutty-kv1cb
@SreelakshmiSreekutty-kv1cb 14 күн бұрын
Thank you for upload
@sasikumar.spillai8428
@sasikumar.spillai8428 14 күн бұрын
ദേവനന്ദ മോൾ എന്നത്തേയും പോലെ ഇന്നും ഗംഭീരം. ഒത്തിരി ഇഷ്ടമായി മോളെ 🌹🌹
@navasmohammed8587
@navasmohammed8587 14 күн бұрын
@devandha rajeev❤️
@brahmahum
@brahmahum 13 күн бұрын
Nice; and welcome Vaigalakskmi :-)
@akhileshc44
@akhileshc44 13 күн бұрын
ദേവനന്ദ അടിപൊളി ആയി പാടി 👌👌👌👌
@philominageorge6023
@philominageorge6023 14 күн бұрын
❤❤❤❤❤
@ushabiju6434
@ushabiju6434 13 күн бұрын
Devanadha 👌👌👌👌🙏🙏🎉🎉
@ushabiju6434
@ushabiju6434 14 күн бұрын
Super
@SuperSajiv
@SuperSajiv 14 күн бұрын
നന്നായി പാടി ദേവനന്ദ രാജീവ്... ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ആശംസകൾ..🎉🎉🎉
@faisalthayyulathil4622
@faisalthayyulathil4622 14 күн бұрын
❤❤❤
@ayshashana4445
@ayshashana4445 14 күн бұрын
Supper
@amviy
@amviy 14 күн бұрын
Plzz. അപ്‌ലോഡ്. Musical wife grand finale
@creationsbymalavika
@creationsbymalavika 13 күн бұрын
ദേവനന്ദ ചേച്ചി നന്നായി പാടി. ❤❤❤❤❤
@subeeshchandran4952
@subeeshchandran4952 13 күн бұрын
ദേവാനന്ദ സൂപ്പർ പെർഫോമൻസ് ❤
@sreejaK-vo9dk
@sreejaK-vo9dk 13 күн бұрын
ദേവനന്ദ നന്നായി പാടി.. സൂപ്പർ സോങ്ങ് സെലക്ഷൻ.. ഓന്തന്റെ മകൻ വൈറലായല്ലോ... സ്ക്രിപ്റ്റ് ആയിരുന്നോ അതോ അബദ്ധം പറ്റിയത് ആണോ...ഇപ്പോൾ യൂട്യൂബിൽ പാട്ടുകൾ കാണാത്തത് എന്താ...
@gmdentalsolution
@gmdentalsolution 13 күн бұрын
Devanada Rajeev
@RoygeorgeRoy
@RoygeorgeRoy 14 күн бұрын
Devanandha
@user-oq6ek2ll2b
@user-oq6ek2ll2b 14 күн бұрын
❤❤❤❤
@dhanyamohan14
@dhanyamohan14 14 күн бұрын
Devussss❤❤❤
@ajithkumarpk801
@ajithkumarpk801 13 күн бұрын
ദേവനന്ദ... ദേവനന്ദ..... ദേവനന്ദ....
@vinodk2088
@vinodk2088 13 күн бұрын
@thunjanmedianewschannel8235
@thunjanmedianewschannel8235 14 күн бұрын
ദേവനന്ദ രാജീവ്👍🥰
@haridaspg
@haridaspg 14 күн бұрын
ദേവാനന്ദ രാജീവ്‌ നന്നായി പാടി ❤
@3031DP
@3031DP 14 күн бұрын
നല്ല പ്രോഗ്രാം ആയിരുന്നു ടോപ്സിങ്ങർ മനഃപൂർവം നശിപ്പിച്ചു കളയരുത്
@hareeshhari2986
@hareeshhari2986 10 күн бұрын
മീനു എന്തൊരു ചിരിയാ
@IndiraTm-tx9ug
@IndiraTm-tx9ug 14 күн бұрын
Mg ശ്രീകുമാറിൻ്റെ തമാശ ഒരുപാട് ഇഷ്ടമാണ് . കുട്ടികളുടെ പാട്ട് കുറഞ്ഞു പോയി madusar. കുട്ടികൾക്ക് സമയം കൊടുക്കുന്നില്ല
@HafsaNazeer-dw2ho
@HafsaNazeer-dw2ho 14 күн бұрын
Madhu സാർ
@SIJUKS-f1o
@SIJUKS-f1o 13 күн бұрын
ദേവാനന്ദ് യുടെ പാട്ടിന് കാത്തിരിക്കുകയായിരുന്നു.മോൾടെ പാട്ട് കാണാൻ ആണ് ഈ ചാനൽ തന്നെ വെക്കുന്നത് എന്താണ് ഫ്ളവർവേസ് 17:10 എപ്പിസോഡ് പോസ്റ്റ് ചെയ്യാൻ താമസിക്കുന്നത്.❤❤❤
@shankars3908
@shankars3908 13 күн бұрын
Devananda rajeev👍👍👍👍👍👏👏👏👏👏👏👏
@DrAnand_Tvpm
@DrAnand_Tvpm 14 күн бұрын
Vaiga ലക്ഷ്മിയെ top singer ഇൽ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം 👏👏🎉
@annaspgeorge3203
@annaspgeorge3203 13 күн бұрын
Devananda super
@sreekuttymsnair4058
@sreekuttymsnair4058 13 күн бұрын
എല്ലാരെ പാട്ടു നന്നായി
@prasobhb1693
@prasobhb1693 13 күн бұрын
🎉🎉🎉ദേവനന്ദ രാജീവ്🎉🎉🎉
@RaviRavi-rs4bz
@RaviRavi-rs4bz 14 күн бұрын
Super mone ❤️👏🏻👏🏻👏🏻👍🏻
@sree6505
@sree6505 14 күн бұрын
Devanadha rajeev❤❤❤
@prabharajan9202
@prabharajan9202 13 күн бұрын
മഹികുട്ടാ 👌🏻aypadi
@ipeaj
@ipeaj 14 күн бұрын
ദേവനന്ദ രാജീവ് നന്നായി പാടി.
@theeconomicsofpeacefullife695
@theeconomicsofpeacefullife695 14 күн бұрын
Devananda...your music talent has gone up to new heights. Really wonderful...keep it up.
@user-qk8fy6jh4k
@user-qk8fy6jh4k 11 күн бұрын
🇮🇳🏹🔱
@madhukrishnapanicker7754
@madhukrishnapanicker7754 14 күн бұрын
അവിടെ ജഡ്ജസ് സോണി ടിവിയുടെ ഇത് കേൾക്കാറുണ്ടോ
@hussaintharala4074
@hussaintharala4074 14 күн бұрын
😂
@ganeshkumar-up8tt
@ganeshkumar-up8tt 14 күн бұрын
ആരാധകർ ഈ show കണ്ട് വെറുതെ സമയം കളയരുത്, ഫിനാലെ കഴിഞ്ഞു 3മാസം കഴിഞ്ഞിട്ടേ ഇവർ അപ്‌ലോഡ് ചെയ്യത്തുള്ളൂ.
@hussaintharala4074
@hussaintharala4074 14 күн бұрын
@@ganeshkumar-up8tt ശരിക്കും ഇതൊരു കോമഡി ഷോ ആക്കി മാറ്റിയിട്ടുണ്ട്.
@John_Sobhan
@John_Sobhan 14 күн бұрын
@madhukrishnapanicker ... Can you please clarify, what you meant ...
@ajithas9855
@ajithas9855 14 күн бұрын
Kunjungalkku endhengilum asugangal undo epozhathe climate alle
@binubalakrishnan
@binubalakrishnan 13 күн бұрын
Devananda Rajeev👍👍👍👍
@snehanarayanan690
@snehanarayanan690 12 күн бұрын
Mahipal nee poliyenne muthe😊❤
@Tanjiro68552
@Tanjiro68552 14 күн бұрын
Valare nalla paripadi eppole enthu pattiyathano
@manonmani9161
@manonmani9161 14 күн бұрын
Devutty, nañnai, samsarikku,, good, molalle
@user-zy7pz1xn3z
@user-zy7pz1xn3z 14 күн бұрын
സൂപ്പർ....
@sreejithksctk
@sreejithksctk 14 күн бұрын
ദേവനന്ദ ❤ 🥰😍
Flowers Top Singer 4 | Musical Reality Show | EP# 230
40:46
Top Singer
Рет қаралды 7 М.
Flowers Top Singer 4 | Musical Reality Show | EP# 223
35:06
Top Singer
Рет қаралды 87 М.
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 58 МЛН
പൂമാനമേ💕💕💕
4:18
Vanampadi
Рет қаралды 4,1 М.
Flowers Top Singer 4 | Musical Reality Show | EP# 222
12:12
Top Singer
Рет қаралды 45 М.
Flowers Top Singer 4 | Musical Reality Show | EP# 221
31:00
Top Singer
Рет қаралды 61 М.
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН