ജയറാം.. മല്ലികമ്മ.. ഇവരുടെ അടുത്ത് ഇരിക്കാൻ എന്ത് യോഗ്യതയാണ് മാരറിന്.. മലയാളികൾക്ക് അഭിമാനം എന്ന് തള്ളുന്നവർ എന്ത് ചരിത്രമാണ് ഇയാൾ കുറിച്ചത് എന്ന് കൂടെ പറയണം ബിഗ് ബോസിൽ സ്ത്രീകൾ കിടന്നു കൊടുക്കാറുണ്ട് എന്ന് പറഞ്ഞവൻ അതിന്റെ വിന്നർ ആയി..ആ പണവും വാങ്ങി വലിയ ആളായപ്പോൾ പാല് തന്ന കൈയിൽ തന്നെ കൊത്തുന്ന വിഷ പാമ്പ് ആയി.. ഇപ്പോൾ പൊക്കി നടക്കുന്ന ശ്രീ കണ്ഠൻ നായർക്കും വൈകാതെ കിട്ടും ഇവനെയൊക്കെ ആഘോഷിക്കുന്നവരോട് പുച്ഛം മാത്രം 😏