Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 119
@AnjalyAnilkumar2 жыл бұрын
ഒത്തിരി നല്ല കമെന്റ്സ് കാണാൻ സാധിച്ചു, സന്തോഷം ❤️ എന്ന് അഡ്വ. പാണ്ട
@najiyanazrin50612 жыл бұрын
Hi anjali 💕
@anjanapsreedhar79642 жыл бұрын
❤️
@adnanadhu19902 жыл бұрын
Hai... അഞ്ജലി ചേച്ചി... സൂപ്പർ ✌🏻😍
@Jsschills20232 жыл бұрын
ഞാനും നല്ല weight ഉള്ള ഒരാളാണ്... kunjile മുതല്‍ തന്നെ... പക്ഷേ നാട്ടുകാരുടെയും ബന്ധുക്കളുടെയും സ്നേഹം കാരണം പുറത്തിറങ്ങാന്‍ വയ്യാ... ഈ episode കേട്ടപ്പോള്‍ ഒരു സന്തോഷം....
@sachin72362 жыл бұрын
ഇതിൽ break പറഞ്ഞിട്ട് നിങ്ങൾ എന്ത് ചെയ്യും?
@johnsonmathew72892 жыл бұрын
ഫ്ലവേഴ്സിലെ ടോപ് സിങ്ങർ ഒരു പാട് പ്രേക്ഷകർ കണ്ടുകൊണ്ടിരുന്ന പരിപാടിയായിരുന്നു, ടി വി യിലെ സമയത്ത് ആ പ്രോഗ്രാം കാണാൻ പറ്റാത്തവർ യു ട്യൂബിലായിരുന്നു കണ്ട് കൊണ്ടിരുന്നത്, പക്ഷേ ഇപ്പോ യൂട്യൂബിൽ ടോപ് സിങ്ങർ അപ് ലോഡ് ചെയ്യാത്തതിനാൽ ആയിരകണക്കിന് പ്രേക്ഷകർക്കാണ് ടോപ് സിങ്ങർ ആസ്വദിക്കാൻ പറ്റാത്തത്. ശ്രീ കണ്ഠൻ സർ ഇതിനു ഒരു പരിഹാരം കാണു, ഞങ്ങളെ പോലെ ടോപ് സിങ്ങർ സ്ഥിരമായി കണ്ടിരുന്ന ആയിരകണക്കിന് പ്രേക്ഷകരെ ആണ് നഷ്ടമായത് നിങ്ങൾക്ക് .
@SdSd-tt9gg2 жыл бұрын
പാണ്ടാ എന്നുപറഞ്ഞാൽ സൗദി അറേബ്യയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് അതുകൊണ്ട് നിങ്ങൾ അഭിമാനിച്ചു പാണ്ട നല്ലൊരു സ്ഥാപനമാണ് പേര് കിട്ടിയ നിങ്ങൾക്ക് വളരെയധികം സന്തോഷിക്കുന്നു
@AnjalyAnilkumar2 жыл бұрын
താങ്ക്യൂ
@mohammednisarpp16722 жыл бұрын
അഡ്വക്കേറ്റ് അഞ്ജലി വക്കീൽ ജീവിതത്തിൽ ഒരുപാട് munneratte എന്ന് ആശംസിക്കുന്നു. ഏട്ടന് സിനിമയില്‍ ഒരുപാട് അവസരം കിട്ടട്ടെ. ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ആയുരാരോഗ്യ സൗഖ്യം നേരുന്നു സഹോദരീ
@AnjalyAnilkumar2 жыл бұрын
Such a heartful blessing ❤️ May Almighty be with you and your dear one's 🙏🏼❤️❤️❤️
@latheefpurathoottayil77782 жыл бұрын
സഹോദരി അഭിമാനവും അന്തസ്സുമുള്ള വ്യക്തിത്വം അഡ്വ അഞ്ജലി പാണ്ട LLB നികൃർഷ്ട മനുഷ്വ കഴുതകളെ ജനങ്ങളുടെ മുമ്പിൽ കൊണ്ട് വന്നതിൽ കുടുംബം എല്ലാവർക്കും ഉണ്ടെന്നു മനസ്സിലാക്കണം 🇮🇳🇮🇳🇮🇳🇮🇳🇮🇳🥑💯☑️☑️
സൂപ്പർ അഞ്ജലി ❤️ എന്നാലും... മാഷേ തടിയെ കുറിച്ച് ഇത്രയും ചോദിക്കണമായിരുന്നോ..?
@meenakshyinikhil10772 жыл бұрын
Hello ee qr code alternative ayit number koduthoode ..QR code scan cheyit onnum work akunilaaa
@Aninja2362 жыл бұрын
ഓരോ എപ്പിസോഡിനും കാത്തിരിക്കുവാ ശ്രീ സർ 💓💓
@mohammedashiqe27132 жыл бұрын
All the best
@afsalmapazhaveedans11372 жыл бұрын
MoL very super
@madhusoodananp34892 жыл бұрын
ശ്രീമതി പണ്ടേയുടെ സ്കൂളുകളിൽ നിയമ ഒരു വിഷയം ആയിരിക്കണം എന്ന നിർദേശം അംഗീകരിക്കണം
@farookck51862 жыл бұрын
Super
@rahafbakery27162 жыл бұрын
Nalla smile
@riyaannaalex69722 жыл бұрын
Soo proud of u dear anjalii❤ well played soo happy to see u here😊 stay positive as alwayzzz 😀 all the best
@adhithyakalappura58702 жыл бұрын
ചേച്ചീ ❤️❤️
@AnjalyAnilkumar2 жыл бұрын
എന്തോ
@saleenamusafir33622 жыл бұрын
പാടപദ്ധതിയിൽ ഉൾപെടുത്തേണ്ടമറ്റൊരു കാര്യം ആണ് കഥകളിയെ കുറിച്ച് നമ്മുടസ്വന്തം കലാരൂപം ആയിട്ടും എത്ര പേർക്കറിയാം ഇന്ന് കഥകളി യുടെ കൂടുതൽ വിവരങ്ങൾ?
@reethasuresh2747 Жыл бұрын
Gggggggggggggggggggggggggggggggggggggggggggggggggggggggggg ❤️go❤️ggggggggggggggggggggg gig g
@devi_dilip2 жыл бұрын
So proud of you 😍 Fly high my girl 😘😘
@nashvakk30282 жыл бұрын
Anjali chechi 💪🏻💪🏻💪🏻
@nashvakk30282 жыл бұрын
❤️❤️❤️
@Poojagupta125252 жыл бұрын
❤
@shajikumar2622 жыл бұрын
ഹൈ ലൈറ്റ് ഇനി ശെരിയായ ഉത്തരം പറയു 🥰🥰
@drvijayrs84762 жыл бұрын
Hiii Anjali.congrats..If you read this message, Pls call Gayathri.(your law college room mate). She has lost your mobile number.
@AnjalyAnilkumar2 жыл бұрын
Sure Vijay
@SunilKumar-pl3yw2 жыл бұрын
Oru kodi ill participate chayanam
@ayishahanavlog59922 жыл бұрын
എവിടെയാണ QR codinte sambavam കാണുന്നില്ലല്ലോ കാണുന്നതിൽ ഒന്നു പറഞ്ഞുതരാമോ എവിടെ നോക്കിയാണ് ഹിയർ കോട്ട കാണുന്നത്
@shijosayana19802 жыл бұрын
യൂട്യൂബിൽ കാണില്ല ടീവി പ്രോഗ്രാം നടക്കുമ്പോൾ ടീവിയിൽ കാണിക്കും
@arunsyam13192 жыл бұрын
TV⚡️
@adnanadhu19902 жыл бұрын
യൂ ട്യൂബ്യിൽ കാണുന്നവരെയും പരിഗണിക്കണം.... TV ഇല്ലാത്തവർ 😔😢
@tmuhammed15362 жыл бұрын
Oof Oof Oof oof oof oof oof oof oof ond oof oof
@tmuhammed15362 жыл бұрын
Loga Loga Loga Loga Loga oof oof oof oof
@irfanaishana36642 жыл бұрын
വീട്ടമ്മമാർക്ക് കുഞ്ഞിരാമൻ ആയി കൊട്ടെ😀😀
@vasanthkumarik44462 жыл бұрын
മുൻപ് വന്ന Father പറഞ്ഞപോലെ കുറ്റം പറയുന്നവരിലേക്ക് തിരിഞ്ഞു നോക്കാതെ ലക്ഷ്യത്തിലേക്ക് നടക്കൂ 👌👌. നന്മകൾ നേരുന്നു 🌹
@najiyanazrin50612 жыл бұрын
Hi Anjali
@meenakshyinikhil10772 жыл бұрын
QR code scan cheydit related searches enna vane.. anyone had scanned?
@sollyshibu77952 жыл бұрын
Enike ottum vannem illa.Enike vannem illathe konde vishamem anne
@Lateedizz2 жыл бұрын
Ennu kuttettane kittan ulla winnersine parajino
@komalamc602 жыл бұрын
Danush Nayanar your wife super 💐you remember Vishnu …
@mohammedashiqe27132 жыл бұрын
പാണ്ടാ നിങ്ങൾ നല്ല സംസാരാണ്
@jafarpeepes34212 жыл бұрын
✔️
@latheefpurathoottayil77782 жыл бұрын
കോടതിയിൽ ജഡ്ജി പ്രതിയോട് സത്യമേ പറയാവു പ്രതി കളവു പറയാൻ ഞാൻ വക്കീലിനെ കൊണ്ട് വന്നിട്ടുണ്ടെന്നു പറഞ്ഞത് അഞ്ജലി പാണ്ട കേട്ടിട്ടില്ലാ എന്ന് തോന്നുന്നു 🇮🇳🥑💯💯☑️
@AnjalyAnilkumar2 жыл бұрын
ബൗദ്ധികപരമായി അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല മിസ്റ്റർ ലത്തീഫ്. എനിക്ക് കേൾക്കേണ്ടതും, ഞാൻ ശ്രദ്ധിക്കേണ്ടതിനും മാത്രമേ ചെവി കൊടുക്കാറുള്ളൂ. There's one chinese proverb An inch of time is an inch of gold but you can't buy that inch of time with an inch of gold.
@PROGAMER150242 жыл бұрын
5 പേര് സഹകരിച്ചാൽ 830 ആകും ഒന്ന് ആക്കിത്തരാവോ 😭😪
@sreelaldpillai64442 жыл бұрын
കുട്ടേട്ടനെ കിട്ടിയിട്ട് എന്ത് സാധിക്കാനാ'' പിള്ളേർക്ക് കളിക്കാനൊ
@arunsyam13192 жыл бұрын
Ya.
@Manjusubith2 жыл бұрын
Proud of u panda baby❤🥰.😘😘
@sabupj83242 жыл бұрын
Adv.panda chechi ..fav youtuber😍😍😍
@AnjalyAnilkumar2 жыл бұрын
Thankyou
@sudharsandas88712 жыл бұрын
പുരി ജഗന്നാഥന്റെ സേവകന്മാരിൽ ചിലരുടെ പേരിൽ പാണ്ഡ എന്ന് ചേർക്കാറുണ്ട്.
@jithesh.pparambantavida30712 жыл бұрын
Panda അവിടത്തെ ബ്രാഹ്മണ പൂജാരി ആണ്
@jibianu65672 жыл бұрын
തടി കൂടിയാവരെ കളി akkuna പോലെ തന്നെ melinjavarem കളി ആകും😭😭😭 അതോക് കേകുബോ സേരികും സങ്കടവും
@rashidanaseer29492 жыл бұрын
ശരിയാണ്. മെലിഞ്ഞു പെൻസിൽ പോലെ എന്ന് പറഞ്ഞു കളിയാക്കുന്നു. തടി കൂടുന്നുമില്ല 😢
Anikku winners kanunilla....,..... Last ano parajathu
@fathimaabdulla68682 жыл бұрын
കുഞ്ഞുണ്ണി മാഷ്
@user-db9lv6wh5m2 жыл бұрын
ഞാനും 100 kg ആയി
@rosilyvarghese80822 жыл бұрын
Dr. Edampala yude thadi vachu Nokumpol, Anjali yude thadi onnum alla.
@muhammadadil62132 жыл бұрын
സർ ടോപ് സിങ്ങർ കാണാൻ പറ്റുന്നല്ലേള്ളൂന്നോ. അപ്ലോഡ് ചെയ്യാറില്ല
@mohammedasifs68442 жыл бұрын
Star magic 398,410, superpower 12 tini tom vana ep no upload
@arunsyam13192 жыл бұрын
അയിന്?
@sreekumaryt77202 жыл бұрын
കുഞ്ഞുണ്ണിമാഷ്
@muhammadashkar74092 жыл бұрын
Star majik evide
@arunsyam13192 жыл бұрын
ഇന്നാ പിടിച്ചോ അവന്റെ Staar Magic🖕
@liyashifa66962 жыл бұрын
@@arunsyam1319 🤣
@lissyjames55982 жыл бұрын
Skn mullaperiyar pottilla enna no parayunnath😳
@manumanu82792 жыл бұрын
സ്റ്റാർ മാജിക് കിന്റെ എപ്പിസോഡ് അപ്ലോഡ് ചെയ്യാതെ
@minha17692 жыл бұрын
Kunnunni mashu
@anjikuttanvarietymedia4652 жыл бұрын
1921malabar kalabam
@latheefpurathoottayil77782 жыл бұрын
തലമുറയെ നിർമിക്കുക എന്ന അമൂല്യ സന്ദർഭം ആസ്വാധിക്കുമ്പോൾ ദൈവം നൽകിയ അഞ്ജലിയും റോസ് നട്ടാൽ അതിൽ നിന്നും ഒരു റോസാ പൂവ് ലഭിക്കുന്നത് പോലെയാണ് ഒരു കുട്ടിയും കടന്നു വരുന്നതും വക്കീൽ അപക്വമായി അഭിപ്രായം പറയുമ്പോൾ കേസ് ലഭ്യത കുറയും 🇮🇳🇮🇳🥑💯☑️
@MayaMaya-ry8sc2 жыл бұрын
ഇതിലും കൂടുതൽ വണ്ണം ഉള്ള ആളുകൾ ഞങ്ങളുടെ നാട്ടിൽ ഉണ്ട്. ഈ വണ്ണം അത്രയും ബോറല്ല. പിന്നെ എന്തിനാണ് ഈ പരിപാടിയിൽ ചോദ്യങ്ങൾ ചോദിച്ചു സമയം കളയുന്നത്
@AnjalyAnilkumar2 жыл бұрын
ആയിരിക്കാം, depends on people's perception. എന്റെ നാടും എന്റെ ജീവിതവും അതിൽ ഞാൻ നേരിട്ട കാര്യങ്ങളും different ആയി അവർക്ക് തോന്നിയിരിക്കാം.
@abdulmajeed-hw4he2 жыл бұрын
Chakka pazham puthiya ep evide 😡😡😡
@arunsyam13192 жыл бұрын
ഇന്നാ പിടിച്ചോ🍌
@liyashifa66962 жыл бұрын
🤣😃
@footballguy5442 жыл бұрын
First view
@latheefpurathoottayil77782 жыл бұрын
തടി കുറയാൻ സനാഹുൽ മക്കി എന്ന ഒരിലയുണ്ട് അത് വകീൽ ഒരാഴ്ച യിൽ രണ്ടു ദിവസംതിളപ്പിച്ച് കുടിച്ചാൽ 3മാസം കൊണ്ട് കുറഞ്ഞിരിക്കും 🇮🇳🇮🇳🇮🇳🥑💯☑️
@sajithkumar87062 жыл бұрын
ബാർട്ടൻ സായിപ്പിനു പാദങ്ങൾക്ക് പകരം കുളമ്പുകളായിരുന്നുവെന്ന് അഞ്ഞലി പറയുമ്പോഴാണു അറിയുന്നത്!
@AnjalyAnilkumar2 жыл бұрын
അയാൾ കുതിരപ്പുറത്താണ് ചേട്ടാ യാത്ര ചെയ്തിരുന്നത്
@sadathuismail94022 жыл бұрын
പാണ്ടാ നിങ്ങളുടെ ജീവിതം സുരക്ഷിതമാണോ അതുമതി ജനങ്ങളോട് പോയി പണി നോക്കാൻ പറ