No video

അമ്മയുടെ മരണം ശ്രീകല എന്ന അഭിനേത്രിയെ പിടിച്ചുലച്ചത് എങ്ങനെ..? | myG Flowers Orukodi | Ep# 374

  Рет қаралды 625,365

Flowers Comedy

Flowers Comedy

Күн бұрын

#FlowersOrukodi #SreekalaSasidharan
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com...
Android - play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 312
@786mk2
@786mk2 Жыл бұрын
ഒരുപാട് വർഷങ്ങളായി ജനങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തിയെ കൊണ്ടുവന്ന ശ്രീകണ്ഠൻ നായർ ക്ക് ഒരായിരം ആശംസകൾ
@revathyp8197
@revathyp8197 Жыл бұрын
1
@minirajagopal4807
@minirajagopal4807 Жыл бұрын
ഒരു അഹങ്കാരം ഇല്ലാത്ത നടി നല്ല hasband.. എല്ലാവിധ ആശംസകൾ..
@valsalakollarickal7421
@valsalakollarickal7421 Жыл бұрын
ഒത്തിരി ഇഷ്ടം àആണ് ശ്രീകലയെ... നല്ല അഭിനയം ആണ്.. ഇനിയും തിരിച്ചുവരണം മോളെ.. ഭർത്താവിനെ കുട്ടികളെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.. ❤❤❤❤
@anniemani9800
@anniemani9800 Жыл бұрын
പൊങ്ങച്ച സെലിബ്രിറ്റിസിനിടയിൽ തന്റെ പോരായ്മകളെ തുറന്നു സമ്മതിക്കുന്ന ഒരാൾ , ഇഷ്ടം തോന്നിപ്പിക്കുന്ന പ്രകൃതം
@shaheen.s1710
@shaheen.s1710 Жыл бұрын
അമ്മ എന്ന സീരിയൽ 🙏അമ്മിഞ്ഞ പ്പാലിൻ എന്ന ഗാനം 🌹🌹ഇന്നും ഓർമ്മകൾ 🌷ഗായിക ആണെന്ന് ഇപ്പോൾ അറിയുന്നത് 🌹അഭിനന്ദനങ്ങൾ💐💐💐💐
@renyreji1990
@renyreji1990 Жыл бұрын
ശ്രീകലയുടെ മനസാപുത്രിയിലെ ഒരു ചെറിയ മാല ഇപ്പോഴും ഞാൻ മറന്നിട്ടില്ല. അതു കണ്ടിട്ട് ഞാനും അതുപോലെ ഉള്ള ഒരു മാലയും heart ലോക്കറ്റും വാങ്ങിച്ചു. എന്തോരു സുന്ദരി ആയിരുന്നു ആ സീരിയലിൽ
@anithasaravanan7916
@anithasaravanan7916 Жыл бұрын
Ippozhum sudhariyalle
@renyreji1990
@renyreji1990 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടി. ഞാൻ എപ്പോഴും ഇവരെ ഓർക്കാറുണ്ടായിരുന്നു സീരിയലിൽ ഒന്നും കാണാറില്ലല്ലോ എന്ന്.
@devkirannambiar2861
@devkirannambiar2861 Жыл бұрын
നമ്മുടെ മാനസപുത്രിയെ ആർക്കാണ് മറക്കാൻ പറ്റുക കുടുംബസമേതം കണ്ടതിൽ ഒരുപാട് സന്തോഷം
@sabaritricks1870
@sabaritricks1870 Жыл бұрын
മലബാർ ഗോൾഡ് അവതരിപ്പിക്കുന്നു എൻറെ മാനസപുത്രി.. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് ഏഷ്യാനെറ്റ്ൽ....2007
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe Njan Kandittundu Ente Ammayude Veetil Poyappol
@sreelekha5339
@sreelekha5339 Жыл бұрын
Ammayodulla love very heart touching God bless you
@ratheeshkallingal3678
@ratheeshkallingal3678 Жыл бұрын
ശ്രീകല 💓നല്ല ഒരു അഭിനേത്രി ആണ്
@arunthakidiyel9167
@arunthakidiyel9167 Жыл бұрын
ആലീസും അർച്ചനയും... ഇപ്പോഴും കാണുന്ന ഒരേയൊരു സീരിയൽ, അത് രാത്രിമഴ ആണ്. യൂ ടൂബിൽ ഉള്ള ഒരേയൊരു ഹിസ്റ്ററി, അതും രാത്രിമഴ ആണ്
@mygarden9861
@mygarden9861 Жыл бұрын
ബാലഭാസ്കറിൻ്റെ ലക്ഷ്മി ചേച്ചിയെ കൊണ്ട് വരാമോ sir ?
@sobhanaponnamma7963
@sobhanaponnamma7963 Жыл бұрын
Q😘❤️😃😄😍💓💓😂🤣😅w
@suhrabimuhammed4289
@suhrabimuhammed4289 Жыл бұрын
, ,‹≠∞ വേറെ,ca ws zz rv vv
@soniyasajan4229
@soniyasajan4229 Жыл бұрын
ജീവിതത്തിൽ ആകെ ഒരു സീരിയൽ മാത്രം കണ്ടിട്ടുള്ളു.... എന്റെ മാനസപുത്രി 😍
@sunukarthu1294
@sunukarthu1294 Жыл бұрын
Njanum😍
@saralakrishnan5202
@saralakrishnan5202 Жыл бұрын
ഞാനും 2-3 days 😍
@valsalachandran9979
@valsalachandran9979 Жыл бұрын
ടിവി കാണാത്ത എന്റെ അച്ഛൻ മാനസപുത്രിയാണ് ആദ്യമായി കാണുന്ന സീരിയൽ അതിൽ സോ ഫി സ്വന്തം മകളെ പോലെ സ്നേഹിച്ചിരുന്നു അച്ഛൻ
@jaslysworld
@jaslysworld Жыл бұрын
😊
@iammp6091
@iammp6091 Жыл бұрын
ഒരുപാട് ഇഷ്ട്ട മുള്ള നടിയാണ് ശ്രീകല ഇനിയും തിരിച്ചു വരട്ടെ. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തേട്ടെ
@saralakrishnan5202
@saralakrishnan5202 Жыл бұрын
Tv സീരിയൽ കാണാറില്ലാത്ത ഞാൻ ഈ മാനസപുത്രിയെ ഒന്നോ രണ്ടോ വട്ടം മാത്രം കണ്ടിട്ടുള്ളു... എങ്കിലും അന്ന് മുതൽ ഇഷ്ടം.... A gd person & fmly ❤️ u all 😍
@sulabhaasokan9001
@sulabhaasokan9001 Жыл бұрын
രാത്രി മഴ ഞാൻ വായിച്ച നോവൽ ആയിരുന്നു. നല്ല കഥ ആയിരുന്നു. ആ കാലഘത്തിൽ അഭിനയവും സൗന്ദര്യവും ഒത്തുചേർന്ന ശ്രീകലെ ആരാ ഇഷ്ട്ടപെടാത്തത് എല്ലാവരെയും പോലെ എനിക്കും ഒരുപാട് ഇഷ്ട്ടമാണ്. മാനസപുത്രി തൊട്ട് കാണാൻ തുടങ്ങിയതാണ്. 👍 അമ്മ
@arunthakidiyel9167
@arunthakidiyel9167 5 ай бұрын
എനിക്കും ഇഷ്ടം ആണ് രാത്രിമഴ സുധിയും അർച്ചനയും
@deepthit1566
@deepthit1566 Жыл бұрын
അമ്മക്ക് പകരം വേറെ ആരും ഇല്ല 😔
@kinsyjames4870
@kinsyjames4870 Жыл бұрын
നല്ല ഒരു കുട്ടി anu..... രാത്രി മഴ ഞാൻ കുറെ പ്രാവശ്യം കണ്ടു......
@arunthakidiyel9167
@arunthakidiyel9167 5 ай бұрын
My favorite serial
@anaghajayaram8801
@anaghajayaram8801 Жыл бұрын
Mother's Love....Very Touching..
@saftworld2709
@saftworld2709 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ആക്ടർ ആണ് 👍🏻👍🏻👍🏻😘😘😘
@nithyakrishna5565
@nithyakrishna5565 Жыл бұрын
മനസപുത്രിയിലെ 'സോഫി' .. അതേപോലെ അർച്ചന ചെയ്ത കഥാപാത്രം 'ഗ്ലോറി' മറക്കില്ല ഒരിക്കലും ❤️
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@shylajaameer3981
@shylajaameer3981 Жыл бұрын
Orupade ishtamulla nadiyanu
@bhasuravijayan1519
@bhasuravijayan1519 Жыл бұрын
@@baboosnandoos9721 ½2 me 1q wa wa aa
@opd91248
@opd91248 Жыл бұрын
Mole it is not good to reveal such secrets in life in front of your son..
@nithyakrishna5565
@nithyakrishna5565 Жыл бұрын
@@opd91248 🙄🙄
@happy8108
@happy8108 Жыл бұрын
Sofiya - Ente manasaputhri ❤ Archana- Rathri mazha ❤
@arunthakidiyel9167
@arunthakidiyel9167 5 ай бұрын
രാത്രിമഴ
@minisundaran1740
@minisundaran1740 Жыл бұрын
ശരിയാണ് ശ്രീകല അമ്മ എന്നത് നമ്മുടെ ഒരു വികാരം തന്നെ യാണ് എന്റെ അമ്മക്ക് 80വയസു കഴിഞ്ഞു ഓരോ ദിവസം വും പേടിയാണ് എന്തെങ്കിലും പറ്റുമോ എന്ന് അതൊന്നും ചിന്തിച്ചാൽ ഭ്രാന്ത്‌ പിടിക്കുംപോലെ തോന്നും
@ajithabijoy
@ajithabijoy Жыл бұрын
സുന്ദരിക്കുട്ടി 🥰🥰🥰❤️
@abdulasbeer6891
@abdulasbeer6891 Жыл бұрын
L8
@AR-jp4qw
@AR-jp4qw Жыл бұрын
നല്ല ചിരി മഞ്ജു വാര്യരുടെ ചിരി യ്യും ഇഷ്ട്ടം മാണ് നല്ല സുന്ദരി ആയിട്ടുണ്ട്
@jayasreekr6607
@jayasreekr6607 Жыл бұрын
അതെ നല്ല അഭിനേത്രിയാണ് ശ്രീകല 💖💖👍
@sp-gf2rs
@sp-gf2rs Жыл бұрын
സീരിയലിലേക്ക് തിരിച്ചുവരണം ഞങ്ങൾ കാത്തിരിക്കും
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@risvananishad8396
@risvananishad8396 Жыл бұрын
Eppozhum puthiya serial varumpol aagrahikum sreekalayude serial aavanennu... Manasaputhri kanda naal muthal entho bayankara ishtamulla actress
@mimmuz
@mimmuz Жыл бұрын
അമ്മക്ക് പകരം അമ്മ മാത്രം
@sheebapm2769
@sheebapm2769 Жыл бұрын
Yes
@minisreenivas3841
@minisreenivas3841 Жыл бұрын
പഴയതുപോലെ പത്തോ പന്ത്രണ്ടോ എപ്പിസോഡുകൾ ഉള്ള കലാമേന്മയുള്ള പരമ്പരകൾ വന്നാൽ നന്നായിരിക്കും
@girishsanghavi6477
@girishsanghavi6477 Жыл бұрын
nalla sundarikutty.. she is innocent.
@bensidhi4094
@bensidhi4094 Жыл бұрын
അമ്മ എന്ന സീരിയൽ ചിന്നുവിന്റെ അമ്മ 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❣️❣️❣️❣️❣️❣️❣️❣️
@marybijoy5189
@marybijoy5189 Жыл бұрын
പ്രിയപ്പെട്ട നടി ആണ് 👍👍
@user-hk8tl6le8r
@user-hk8tl6le8r Жыл бұрын
കുഞ്ഞു ജിമുക്കി... ഒരു കുഞ്ഞു മാല അതിൽ ഹേർട്ട് ഷേപ്പ് ഉള്ള ലോക്കറ്റ്... സോഫി ടെ ലുക്ക്‌
@sweetstoriesbysara9394
@sweetstoriesbysara9394 Жыл бұрын
അമ്മയുടെ കാര്യം പറഞ്ഞത് എന്റെ അമ്മയുടെ കാര്യം ഞാനും ഇതുപോലെ പറയും.
@jeffyvarghese201
@jeffyvarghese201 Жыл бұрын
ഏറ്റവും ജന ശ്രദ്ധ ആകർഷിച്ച പരിപാടി , അനേകർക്ക് മുതൽ കൂട്ട് ആകട്ടെ
@user-em8pp9wv1i
@user-em8pp9wv1i Жыл бұрын
Etha ee paripadi 😛😄
@user-kj4bs3gt1k
@user-kj4bs3gt1k Жыл бұрын
പ്രദ്യരാജ് കെട്ടും എന്ന് കേട്ടിരുന്നു അന്ന് ഗ്ലോറിയ സോഫിയ മറക്കില്ല കാരണം 90 kids
@arshadm251
@arshadm251 Жыл бұрын
Sathyam.enikum orma nd.prithviraj kettunnokke.
@mubeenamubeezz949
@mubeenamubeezz949 Жыл бұрын
ഇവരൊക്കെ ഇത് വരെ ഏത് മാളത്തിൽ ഒളിച്ചിരിക്കുകയായിരുന്നു😅😅 ഇപ്പൊ കണ്ടതിൽ ഹാപ്പി 💯🔥💯🔥
@athulyakp4938
@athulyakp4938 Жыл бұрын
ഞാൻ ithuvare🙏മനസപുത്രി കണ്ടിട്ടില്ല. എന്നാലും ഈ നടിയെ അറിയാം
@sp-gf2rs
@sp-gf2rs Жыл бұрын
മനസാപുത്രി എന്താ ഭംഗി ❤️❤️👍🥰🥰
@preethisree1973
@preethisree1973 Жыл бұрын
നല്ല innocent ചിരി
@user-em8pp9wv1i
@user-em8pp9wv1i Жыл бұрын
അത് മാത്രേ എപ്പോഴും ഉള്ളു 🤭
@prabhakc2033
@prabhakc2033 Жыл бұрын
Now she is looking beautiful
@jabu3120
@jabu3120 Жыл бұрын
നാലുമാസം കൊണ്ടു ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആണ് എന്റെ ഉമ്മ 😪
@jennifersamsonga6521
@jennifersamsonga6521 Жыл бұрын
She is my favorite actress
@sadhikaman2586
@sadhikaman2586 Жыл бұрын
Husband...nalla supportive analloo
@dhanyaajay9582
@dhanyaajay9582 Жыл бұрын
Amma illatha vishamam ath anubavichavarke ariyu...njanum innu angane oru avasthayil anu..ente amma marichittu ippol 6 month akunnu...innum ammayilla ennulla sathyam thirichariyumbol manasinu ake oru maravippu anu...ammayku pakaram Akan ee lokath arkum kazhiyilla...
@nandhukumarg3240
@nandhukumarg3240 Жыл бұрын
Sreekala chechi Bigg Bossil poyal lalettane eannum kaanaam
@muhammedhamdan2047
@muhammedhamdan2047 Жыл бұрын
Enikku ishtta ee chechine makalude amma enna seariyalil
@pranavomanakuttan547
@pranavomanakuttan547 Жыл бұрын
@4:30.... നാളിനകാന്തി ♥️♥️
@naina7751
@naina7751 Жыл бұрын
Beautiful Sreekala ❤️
@sheelasathyan3637
@sheelasathyan3637 Жыл бұрын
So cute ❤
@hari123shalini
@hari123shalini Жыл бұрын
Shappile കറിയും navike ruchiyum anchir starmagic kishore chettane kond വരുമോ
@sheebasivan6799
@sheebasivan6799 Жыл бұрын
അവർക്ക് സംസാരിക്കാൻ അവസരം കൊടുക്കു sir
@sreekumar8934
@sreekumar8934 Жыл бұрын
Simplicity ,innocence that matters.Kannur da.
@sureshnair1740
@sureshnair1740 Жыл бұрын
🤭😄😃😁
@Ambikaambika-pk4oz
@Ambikaambika-pk4oz Жыл бұрын
God bless you and your Family
@smithasunil9646
@smithasunil9646 Жыл бұрын
ശ്രീകല ഇഷ്ടം ❤️
@modicareinkollam5801
@modicareinkollam5801 Жыл бұрын
ജ്വാലയായ് യിൽ കണ്ടത് മുതൽ മനസ്സിൽ പതിഞ്ഞ മുഖം 🥰🥰
@sulumolthomas2695
@sulumolthomas2695 Жыл бұрын
@Gilgal youtube channel aleena aayitt oru nashta prayanam
@reshmiratheesh2129
@reshmiratheesh2129 Жыл бұрын
@Gilgal youtube channel അതെ ഉണ്ടോ ജ്വാലയയിൽ
@modicareinkollam5801
@modicareinkollam5801 Жыл бұрын
@@sulumolthomas2695 അതന്നെ... 😍😍😍
@apsaraalex2710
@apsaraalex2710 Жыл бұрын
ജ്വാലയായ് ഇൽ തന്നെ ആണ് ഞാനും ആദ്യം കാണുന്നെ
@vivekvivek.m4454
@vivekvivek.m4454 Жыл бұрын
Ee chechi ithra samasarikko serial kandittundu simple chechiyaanu 🤍
@shashikalamurugan6768
@shashikalamurugan6768 Жыл бұрын
Manasa puthri nammude veettil ellavarkkum favorite ayirunnu
@leelammaraju2272
@leelammaraju2272 Жыл бұрын
Ippozhum sreekala sundariyanu
@shajinanajeem2014
@shajinanajeem2014 Жыл бұрын
Participants ന് സംസാരിക്കാൻ അവസരം കൊടുക്കുന്നില്ല
@suryak3515
@suryak3515 Жыл бұрын
Fvrt actress in serial industry
@thulaseedharanb4275
@thulaseedharanb4275 Жыл бұрын
പെണ്‍കുട്ടികൾക്ക് സിനിമാ സീരിയലുകളിൽ പ്രൊട്ടക്ഷൻ വേണ്ട നാട് ; നമ്മട പ്രബുദ്ധ കേരളം❗️
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
, ഈ കുട്ടീനെ ഞാൻ പണ്ടേ മനസ്സിൽ കൊണ്ട് നടന്നതാണ്. അത്രക്ക് ഇഷ്ടായിരുന്നു.പക്ഷെ എനിക്ക് വിധിച്ചിട്ടില്ല. ഇതിന്റെ അഭിനയം കണ്ടിട്ട് "കേരളത്തിന്റെ ദുഃഖപുത്രി"എന്ന് പേരിട്ടിട്ടുണ്ടായിരുന്നു
@user-wi7rx7tt4h
@user-wi7rx7tt4h Жыл бұрын
Love Marriage ആയിരുന്നു
@junomary4863
@junomary4863 Жыл бұрын
Mallu mom by swathi.. അവരെ കൊണ്ട്‌ വരണേ 🙏
@ramlasalamsalam8058
@ramlasalamsalam8058 Жыл бұрын
എന്റെ ഇഷ്ട്ട നടി♥️♥️♥️
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
എന്ത് ഭംഗി ആണ് ഇപ്പോഴും
@shylajasakambary3469
@shylajasakambary3469 Жыл бұрын
Ie കുട്ടിയെയും അമ്മയേയും ഞാന്‍ കോഴിക്കോട് വെച്ചു കണ്ടിട്ടുണ്ട്
@Tharaavumutta
@Tharaavumutta Жыл бұрын
രാത്രിമഴ കണ്ടത് തൊട്ട് ഭയങ്കര ഇഷ്ടായിരുന്നു.. പിന്നെ മാനസപുത്രി സോഫിയ..
@user-em8pp9wv1i
@user-em8pp9wv1i Жыл бұрын
Eth rathri peytha mazhayann ishtayath🙄
@sr3vibes535
@sr3vibes535 Жыл бұрын
My classmate🥰
@arunthakidiyel9167
@arunthakidiyel9167 5 ай бұрын
My favourite
@rosedaleema5421
@rosedaleema5421 Жыл бұрын
ഒത്തിരി ഇഷ്ടം സോഫിയെ
@manojaharidas2982
@manojaharidas2982 Жыл бұрын
എനിക്കിഷ്ട്ട പെട്ട നടി
@manoharanmanoharan784
@manoharanmanoharan784 Жыл бұрын
Othiri ezhtamulla nadi.all the best
@shahilfinas
@shahilfinas Жыл бұрын
Nammude kannur bhasha idakk varunnund
@nowfalnowfu4296
@nowfalnowfu4296 Жыл бұрын
My favourite serial ente manasaputhri sreekala super actor
@Tessy133
@Tessy133 Жыл бұрын
മുക്തയുടെ സംസാരം പോലെ തോന്നുന്നു
@AnusEasyCooking
@AnusEasyCooking Жыл бұрын
എനിക്ക് ഇഷ്ട്ടമുള്ള നടി ❤❤❤
@sudhanair6440
@sudhanair6440 Жыл бұрын
Enikkum ishtamanu
@subaidabeevi4257
@subaidabeevi4257 Жыл бұрын
രാത്രിമഴ മറക്കാൻ പറ്റില്ല
@arunthakidiyel9167
@arunthakidiyel9167 5 ай бұрын
Athe
@shareefaasees6425
@shareefaasees6425 Жыл бұрын
My favorite serial actor
@priyanair1848
@priyanair1848 Жыл бұрын
So beaitiful
@sillytalkz5306
@sillytalkz5306 Жыл бұрын
സോഫി 🥰🥰
@padmajaprakash9441
@padmajaprakash9441 Жыл бұрын
Sree kala thirichuvarumnthum kathe orupade snehathode
@bindhuisac9897
@bindhuisac9897 Жыл бұрын
ഒത്തിരി ഇഷ്‌ടം 😘😘😘😘😘
@user-qs9eu6pv4l
@user-qs9eu6pv4l Жыл бұрын
അന്നും ഇന്നും ഒരേപോലെ 😍
@lifejourney...2757
@lifejourney...2757 Жыл бұрын
E chechiye nk othiri eshtanu 🥰❤️
@reshmakrishna1502
@reshmakrishna1502 Жыл бұрын
Sobhi chechi, archu chechi ❤️💗💗💗💗💗 marakilla💗💗💗💗
@neethubalakrishnan3754
@neethubalakrishnan3754 Жыл бұрын
Ente manasaputri yil anu. Adyamay Archana, sreekala, namitha pramod, Adyamay varunnath.
@manishsuresh4996
@manishsuresh4996 Жыл бұрын
ശ്രീകല, നമിത പ്രമോദ് അതിനു മുൻപും സീരിയലുകളിൽ വന്നിട്ടുണ്ട്, ശ്രീകല ഓർമ(2004), അമ്മ മനസ്സ് സീരിയലിൽ വില്ലൻ വേഷം ചെയ്തിട്ടുണ്ട്(2006-2007), നമിത പ്രമോദ് സൂര്യ ടിവിയിലെ അമ്മെ ദേവി സീരിയലിൽ അഭിനയിച്ചിരുന്നു (2007), break കിട്ടിയത് ഈ സീരിയൽ വഴിയാണ് എന്ന് മാത്രം
@malathiamma8461
@malathiamma8461 Жыл бұрын
മനസാ പുത്ര്യ മറക്കില്ല നിന്നെ ഞാൻ
@bavishabavi9450
@bavishabavi9450 Жыл бұрын
God bless you
@ponnuramesh6847
@ponnuramesh6847 Жыл бұрын
Ente ponnu sir .....Aa parasycology episode entha upload cheyyathe? Ethra days aayi ...onnu upload cheyyan ethra prayasam
@thrishak6735
@thrishak6735 Жыл бұрын
ശ്രീകലയെ എന്റെ അമ്മയ്ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. എന്റെ അമ്മയെയും എനിക്ക് നഷ്ടമായത് 2018 സെപ്റ്റംബറിൽ ആണ് . ശ്രീകല പറഞ്ഞ പോലെ എല്ലാ കാര്യങ്ങളും അമ്മയോട് തുറന്നു പറഞ്ഞും അമ്മ എന്നോട് പറഞ്ഞും അങ്ങനെ ജീവിച്ചു പോന്നതാ പെട്ടെന്ന് എനിക്ക് ഒരടി കിട്ടിയ പോലെ ദൈവം അമ്മയെ എന്നിൽ നിന്നും തട്ടിയെടുത്തു. ഞാൻ Pregnent ആയിരുന്നു. അന്ന് എന്റെ മാനസ്സികാവസ്ഥ പിന്തിക്കാൻ പോലും വയ്യ. ഭ്രാന്ത് പിടിക്കാൻ തുടങ്ങി. തികച്ചും ഒറ്റപ്പെട്ട അവസ്ഥ. പിന്നെ Husവന്നിട്ടാണ് എല്ലാം ready ആയത്. അതുപോലെ തന്നെ first Delivery യും ഒപ്പം ആണ് .😜
@wayofminebyshifna7264
@wayofminebyshifna7264 Жыл бұрын
Hussinu ആയുരാരോഗ്യം ലഭിക്കട്ടെ
@ansaripappyansaripappy6560
@ansaripappyansaripappy6560 Жыл бұрын
same situation
@electrical368
@electrical368 Жыл бұрын
Same situation.... 9yrs aayi Amma poyittu... Ippolum vishamam marunnilla
@ayshathafeefa548
@ayshathafeefa548 Жыл бұрын
Nhanum 1st pregnancy time l aan Umma maranapettadh. September l delivery date August l aan Umma marichadh.Sudden death aairunnu😌😭
@jafarjafu7929
@jafarjafu7929 Жыл бұрын
Manasa puthri🥰🥰
@mriyascp
@mriyascp Жыл бұрын
സോഫി ഗ്ലോറി മനോരമ യിൽ വന്ന നോവൽ ആയിരുന്നു...
@sugeshn8382
@sugeshn8382 Жыл бұрын
Nalla talented anu👍
@Khorfakkan186
@Khorfakkan186 Жыл бұрын
👌🏻. Kannur Pet station und Ottakapakshi
@vipinak8527
@vipinak8527 Жыл бұрын
കണ്ണൂരിൽ മാട്ടൂൽ എന്ന സ്ഥലത്ത്. അതിൻ്റെ കുറച്ച് അടുത്ത് ആണ് ശ്രീകല. ചെറുകുന്ന് എന്ന സ്ഥലത്ത് ആണ് വീട്.
@jishnumahimsd281
@jishnumahimsd281 Жыл бұрын
എന്റെ മാനസപുത്രി 🥰
@user-em8pp9wv1i
@user-em8pp9wv1i Жыл бұрын
Entho🤭
@akhilatheophin7861
@akhilatheophin7861 Жыл бұрын
Tamil serial la aval serial nadichu irupaga cute😍😘
@sinanyoosuf4586
@sinanyoosuf4586 Жыл бұрын
Best actor
@Sreedevisree5622
@Sreedevisree5622 Жыл бұрын
ഒരുപാട് ഇഷ്ടം ശ്രീക്കുട്ടിയെ
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН