Star Magic Super Power | Mega Event | Flowers Ep#06 (Part B)

  Рет қаралды 2,415,918

Flowers Comedy

Flowers Comedy

3 жыл бұрын

Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
Download Now: play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 4 300
@thoughts5407
@thoughts5407 3 жыл бұрын
ക്ലൈമാക്സ് ഷാഫിക്കായുടെ പാട്ട് - ഉഫ് എജ്ഞാതി ഫീൽ - മുത്താണ് ഷാഫിക്ക😍😍😍❤️❤️❤️🎼🎼🎼
@shan-kr7xj
@shan-kr7xj 3 жыл бұрын
Pinnalla♥️👌
@subith233
@subith233 3 жыл бұрын
ഷാഫിക്കേടെ പാട്ടും കൂടെ ആയപ്പോ മനസു നിറഞ്ഞു......💖 Love u shafikkaaaa......
@naj9203
@naj9203 3 жыл бұрын
🎉💓
@ashmarachu4183
@ashmarachu4183 3 жыл бұрын
💚
@human593
@human593 3 жыл бұрын
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
എന്താണ് ല്ലേ polin👏👏👏
@athul_vijayan8235
@athul_vijayan8235 3 жыл бұрын
Shafikka pwolichu 😍😍
@shahirab.p1255
@shahirab.p1255 3 жыл бұрын
സ്റ്റർമാജിക് ടെൻഷൻ ഫ്രീ ക്യാപ്സൂൾ ആണ്... ഇന്ന് ഷാഫിയും ടീമും കൂടെ അസീസും പൊളിച്ചു....
@albaqarafarmhouseattingal8950
@albaqarafarmhouseattingal8950 2 жыл бұрын
Shiyas super
@thalhathap6376
@thalhathap6376 3 жыл бұрын
ബോണ്ട പാട്ടും അതിന് അസീസ്കാൻ്റെ കൂട്ട് ഡയാന എന്തൊരു ക്യൂട്ടാണ് തങ്കു ഒരു സംഭവം അഖിലേട്ടൻ സൂപ്പർ ഷിയാസ്കാ കലക്കി ഷാഫികാ ഞമ്മളെ മുത്താണ് ഞാൻ അബുദാബിയിൽ നിന്ന് selfi എടുത്തിട്ടുണ്ട് പൊളിലുക്കാണ് ഷാഫിക്കാ Thank's slot the greatest 🌟 magic team🥰🥰🥰🥰🥰🥰
@rajeshkumar-ru9dx
@rajeshkumar-ru9dx 3 жыл бұрын
9
@nikkientertainments9474
@nikkientertainments9474 3 жыл бұрын
ടീമെട്ടൻ്റെ പാട്ടിന് റാപ് പാടിയ അസീസിക്കയ്ക്ക് ഇരിക്കട്ടെ ഒരു കുതിറപ്പവൻ... അസീസ്‌ക്ക ഇഷ്ടം.. ❤️
@new-rj7xu
@new-rj7xu 3 жыл бұрын
💥kzfaq.info/get/bejne/m9NkodWkvci8hKM.html சுப்ச்ரிபெ 👌
@krishnakumarr2922
@krishnakumarr2922 3 жыл бұрын
Ayyo sathiyam kidu poli super exlent 💝
@bijujoshua5276
@bijujoshua5276 3 жыл бұрын
സൂപ്പർ കിടു റാപ്പ്
@sulajaksasi2226
@sulajaksasi2226 3 жыл бұрын
ചിരിച്ചു ചത്തു 😂😂😂
@josephmaliyakal8387
@josephmaliyakal8387 3 жыл бұрын
@@new-rj7xu ooo
@human593
@human593 3 жыл бұрын
*തങ്കു അസീസ്ക്ക അഖിലേട്ടൻ ഷിയാസ്❤അടിപൊളി😘😘അതുപോലെ ഷാഫിക്കാന്റെ പാട്ടും..എജ്ജാതി ഫീൽ❤*
@firosmji
@firosmji 3 жыл бұрын
Polichu
@kids-on9083
@kids-on9083 3 жыл бұрын
Shafikka പാട്ട് polichu നിങ്ങളുടെ ഈ സന്തോഷം കാണുപ്പോൾ ഒരു വട്ടമെങ്കിലും അവിടെ വരാനും നിങ്ങളെയൊക്കെ കാണാനും ഒരുപാട് ആഗ്രഹം തോന്നുന്നു 😘
@user-hp9wk6ij9h
@user-hp9wk6ij9h 3 жыл бұрын
ഷാഫിക്കാനേ...എല്ലാവരും ഇഷ്ട്ടം ഉള്ള സ്റ്റാർ മാജിക് ഷോയിൽ കൊണ്ട് വന്ന എല്ലാവര്ക്കും അനുബട്ടന് പ്രതേകം ഒരു പാട് നന്ദി ✌️✌️✌️✌️✌️✌️✌️
@hamzathpp3017
@hamzathpp3017 3 жыл бұрын
ടീമിന്റെ പാട്ടു, അസീസകയുടെ റാപ് കൂടെ ആയപ്പോ വേറെ ലെവൽ
@shahanajasmin5573
@shahanajasmin5573 3 жыл бұрын
ചത്താലും തീരില്ല നിന്റെ മഹത്വം. എന്റെ പൊന്നു ഷിയാസ്.... പൊളിച്ചു... അടിപൊളി
@cr8114
@cr8114 3 жыл бұрын
kzfaq.info/get/bejne/rrOKmNiKx6mnXYU.html kzfaq.info/get/bejne/rJionciZvducYXk.html kzfaq.info/get/bejne/mNBppbti3Jeuqok.html kzfaq.info/get/bejne/n5yYlZOc0pitkYU.html
@nishadksurendran1192
@nishadksurendran1192 3 жыл бұрын
ലൈക്ക് അടിച്ച് വരെ എല്ലാവരും ഷിയാസ് ആണെന്നറിഞ്ഞില്ല 😂😂😂😂. സോറി.
@luhunum
@luhunum 3 жыл бұрын
@@nishadksurendran1192 endha udheshichenn vekthamakkamoo
@luhunum
@luhunum 3 жыл бұрын
Unda yaann 💯 verupichu
@fayi836
@fayi836 3 жыл бұрын
@@luhunum super aayi star magic il sherikum verupikunnath team aan
@anupjose4240
@anupjose4240 3 жыл бұрын
നവ്യ ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് എന്ത് സങ്കടം ഉണ്ടെങ്കിലും ഈ പ്രോഗ്രാം കണ്ടാൽ മതി കുറച്ച് വിഷമം മാറും തങ്കു സ്റ്റേജിൽ വന്നാൽ പിന്നെ പറയേണ്ടല്ലോ പിന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുണ്ട് ലക്ഷ്മി നക്ഷത്ര തങ്കു അനുക്കുട്ടി ബിനു ചേട്ടൻ സുധി ചേട്ടൻ ഷിയാസ് ഇക്കാ ബാക്കി എല്ലാവരെയും ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shamseershaan
@shamseershaan 3 жыл бұрын
ഷാഫിക്കന്റെ പാട്ടിൽ ലയിച്ചു പോയി കഴിഞ്ഞ കാലം വന്ന പോലെ. എന്തോ ഒന്ന് ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു ഇപ്പോഴും എന്ന് ഓർമിപ്പിച്ചു നന്ദി എല്ലാവരോടും 🤗🤗
@prajithaammini2327
@prajithaammini2327 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല....ടീമേ.....polichu അസീസ്ക്ക polichu ........ഷാഫീ പിന്നെ poli അല്ലെ.....
@jaleelgoodpc4480
@jaleelgoodpc4480 3 жыл бұрын
ഷാഫിക്കയുടെ പാട്ട് ' ഒരു രക്ഷയുമില്ല .സൂപ്പർ പൊളിച്ച്
@abdullapanthodi2908
@abdullapanthodi2908 3 жыл бұрын
U
@haneefkadaba214
@haneefkadaba214 3 жыл бұрын
ടീം സോങ്ങ് സൂപ്പർ.. ഷാഫി സോങ്ങ് പിന്നെ പറയണോ.. 🥰🥰🥰 കൂടെ അസീസ് മാസ്.... സ്റ്റാർ മാജിക് ഹീറോസ് 💝
@rahanamanaf5475
@rahanamanaf5475 3 жыл бұрын
തങ്കു ഒരു തങ്ക കുടം ആണ്. തങ്കു ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക് അടിച്ചു പോയിക്കൊള്ളി 🤩🤩🤩😍😍😍
@jijokadalukaaneez995
@jijokadalukaaneez995 3 жыл бұрын
തങ്കു... കഴിവിൻ്റെ പ്രസ്ഥാനം... ഷാഫി ഇക്ക.... പാട്ടിൻ്റെ പ്രസ്ഥാനം 💕💕💕💕💕💕 ❤️❤️❤️❤️❤️❤️
@hadi1585
@hadi1585 3 жыл бұрын
Hazeeskka ഗെയിംസിന്റെ പ്രസ്ഥാനം
@sathya993
@sathya993 3 жыл бұрын
ഷിയാസ് മണ്ടത്തരത്തിന്റെ പ്രസ്ഥാനം..
@shakafkarathodi8730
@shakafkarathodi8730 3 жыл бұрын
പെണ്ണേ പെണ്ണേ നീ മാലാഖയോ ഈ song വേറെ ഫീൽ ആണ് ഷാഫിക്ക വേറെ ലെവലും ആണ്
@hariskallachi6431
@hariskallachi6431 3 жыл бұрын
tanx shafikka enjoy every one nex epesod same songs plees love u
@muhammad_maazz8702
@muhammad_maazz8702 3 жыл бұрын
❤♥️♥️
@namshi3696
@namshi3696 3 жыл бұрын
ശാഫിക്ക ഇങ്ങള് ഇങ്ങളെ പാട്ട് പാടിയാൽ മതി .. വേറെ വൈബ് ♥️♥️♥️😍
@anithacs1281
@anithacs1281 3 жыл бұрын
ഷാഫിക്കയുടെ പാട്ട് സൂപ്പർ അത് കേട്ടപ്പോൾ തന്നെ മനസ് നിറഞ്ഞു
@sajeersajeer9052
@sajeersajeer9052 3 жыл бұрын
തങ്കു ഒരു രക്ഷേം ഇല്ല ട്ടൊ 😄😄😄.. അസീസ് ഇക്ക . അഖിൽ ഷിയാസ് എല്ലാരും സൂപ്പർ . ഷാഫി ഇക്ക സോങ്‌ സൂപ്പർ 🌹🌹🌹
@sharfudheensainudheen1292
@sharfudheensainudheen1292 3 жыл бұрын
അസീസ്ക്കാടെ costume ഉം ഡാൻസും കണ്ടിട്ട് ചിരി നിർത്താൻ പെട്ടപാട്... അസീസ്ക്ക കൂടുതൽ സ്കിറ്റുകളിൽ വരണം എന്ന് ആഗ്രഹിക്കുന്നു...
@sudhishanmughan7816
@sudhishanmughan7816 3 жыл бұрын
Kidu azeeskka
@suhanap.v9046
@suhanap.v9046 3 жыл бұрын
പറയാൻ വാക്കില്ല policha prgm 🔥⚡️⚡️full enjoyy.. thaankuuuuu Anubetta ✨️✨️✨️തങ്കു, akhil, shiyas&അസീസ്‌കാ perform poliiiiii🤩👍ടീമിന്റെ song woowww aseeskante support polichu😍🤣🤣game suuper.. counter king ബിനുചേട്ടൻ 🔥💪❤️❤️❤️sreechechi& binuchetan, compo poliiii... finally dance with song 🤗✌️kiduuu.. shafikka song nte ponnooo... 🤩😍😍😍😍
@mananchiramusicband1026
@mananchiramusicband1026 3 жыл бұрын
ഷാഫിക്ക സ്വന്തം പട്ടു പാടുമ്പോൾ ആണ് pwoli. Nilladi nilladi കുയിലേ ini padanam
@kuriankpaul9052
@kuriankpaul9052 3 жыл бұрын
തങ്കു.. നിങ്ങള് പൊളിയാണ്.. നിങ്ങളുടെ സ്കിറ്റ് എത്ര കണ്ടാലും മതിവരില്ല... എല്ലാവർക്കും ഇഷ്ട്ടമാണ്...
@afsumedia9878
@afsumedia9878 3 жыл бұрын
💯💯💯💯✌
@bisminkareem5359
@bisminkareem5359 3 жыл бұрын
തങ്കു പൊളിച്ചു 👌🥰🥰🥰
@nishadarakkal4163
@nishadarakkal4163 3 жыл бұрын
ഷാഫിക്കടെ പാട്ട് ആ കാലത്ത് ഒരു പാട് കേട്ട് മതിമറന്നു irinnirunnu
@Gawri
@Gawri 3 жыл бұрын
എന്റെ തങ്കു 🤩💕അഖിലേട്ടാ കൂടെ ഷിയാസ് ഇക്ക, അസീസ് ഇക്ക ഗ്യാങ് പൊളി ♥️♥️👍👍🤩🤩💕💕💕💕💕നിങ്ങൾ എന്നും ഒറ്റ കെട്ടായി മുന്നേറു 👍💕💕💕
@kpsyoutube1786
@kpsyoutube1786 3 жыл бұрын
എല്ലാരും പൊളിച്ചു. അസീസ്‌ക ടീമേ.... ഷാഫിക്ക ടിനു ചേട്ടൻ എല്ലാരും പൊളിച്ചു 👍🌷🌷🕺💃🎉🎉🎉🎉🌹🌹🌹
@arunjijukumar6135
@arunjijukumar6135 2 жыл бұрын
Theercha aayittum bineesh enna kalakarunu star magic kodukkunna a oru support undandallo super polichu
@jainjoseultimate7363
@jainjoseultimate7363 3 жыл бұрын
തങ്കു അഖിൽ സ്‌കിറ്റ് always സൂപ്പർ. ഷിയാസ്, അസീസ് നല്ല സപ്പോർട്ട് കൊടുക്കാറുണ്ട് ഇപ്പൊ എല്ലാ സ്‌കിറ്റ് ലും. ഡയാന ഡാൻസ് സൂപ്പർ, പിന്നെ ബിനു ചേട്ടൻ, ശ്രീവിദ്യ കൗണ്ടെർസ് ഷാഫിക്ക യുടെ പാട്ട്. ഇത്രേം ഉണ്ടെങ്കിൽ എപ്പിസോഡ് തകർത്തു
@anandhakrishnankrz1323
@anandhakrishnankrz1323 3 жыл бұрын
എല്ലാ എപ്പിസോടും ഓടിച്ചു വിട്ടു നോക്കും ഷാഫിക്കന്റെ പാട്ടുണ്ടോ അവസാനമെന്നു, ഉണ്ടെങ്കിലേ എനിക്കൊരു സമാധാനമുള്ളു.. സൂപ്പർ ഷാഫിക്കാ
@ashmarachu4183
@ashmarachu4183 3 жыл бұрын
💚💚🔥🔥
@muhammedyounus3441
@muhammedyounus3441 3 жыл бұрын
Same pitch…😀😀😀
@human593
@human593 3 жыл бұрын
@mhmd_ajas
@mhmd_ajas 3 жыл бұрын
Same avasthaya
@ShSh-nb1ns
@ShSh-nb1ns 3 жыл бұрын
Same
@darkfun514
@darkfun514 3 жыл бұрын
"ദിൽ ഹേ ഫാത്തിമ" യുടെ recreation ഈ ഫ്ളോർ ഇല്‍‌ ഷാഫിക്ക പാടിക്കാണാൻ ആഗ്രഹമുണ്ട്❤️
@sathya993
@sathya993 3 жыл бұрын
"വട്ടം പൊളിഞ്ഞെങ്കിലും കളിച്ചുകേറ്റാനുള്ള നിങ്ങട മനസ്സ് "😂😂😂😂
@sajadm7279
@sajadm7279 2 жыл бұрын
,,🤣👌
@rideforlife2504
@rideforlife2504 3 жыл бұрын
ഈ ടീം ഇനിയെന്നും ഹിറ്റ്‌ ആയിരിക്കും തങ്കു ഉമ്മ നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ് നിങ്ങൾക് സിനിമയിൽ ഒരുപാട് അവസരങ്ങൾ വരും അത്രക് നല്ല കലാകാരൻ ആണ് നിങ്ങൾ ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ ❤❤ശേഷം കണ്ടിട്ട് 👍👍
@seniyaniyamol7921
@seniyaniyamol7921 3 жыл бұрын
ഷാഫിക്ക പാട്ട് പൊളിച്ചു.. 😍😍 തങ്കുചേട്ടൻ അസീസ്ക്ക ഷിയാസിക്ക അഖിൽ ചേട്ടൻ തകർത്തു 👌🥰💕
@egprajeeshpraji9962
@egprajeeshpraji9962 2 жыл бұрын
Tini Tom poda pooooora
@egprajeeshpraji9962
@egprajeeshpraji9962 2 жыл бұрын
Tini poda poora myre kunne
@shajishibu2978
@shajishibu2978 3 жыл бұрын
57:22 ലക്ഷ്മി & ഷാഫി ക്യൂട്ട് എക്സ്പ്രഷൻ ആരേലും ശ്രേദ്ധിച്ചോ ☺️. ഒന്നൂടെ കാണട്ടെ 🏃🏼‍♂️😌.
@nourinaysha
@nourinaysha 2 жыл бұрын
Illa njan onnu kaanattee
@nourinaysha
@nourinaysha 2 жыл бұрын
Kandu suuuuuuper
@hashim6581
@hashim6581 3 жыл бұрын
ഷാഫികടെ പാട്ട് വരുമ്പോ എല്ലാരുടേം ENERGY🔥
@vinodmt4356
@vinodmt4356 3 жыл бұрын
ടിനി ടോമിന്റ കിളിപോയി. ഇങ്ങനെയും സെറ്റ് ചെയ്യാൻ പറ്റുമോ. തങ്കു. കവലയൂര്. അസീസ്. ഷിയാസിക. പൊളിച്ചു
@sarandk306
@sarandk306 3 жыл бұрын
അസീസീക്ക പൊളിയാണ് 💕 എല്ലാവരെയും ഒരുപോലെ സപ്പോർട്ട് ചെയ്യുന്നു...... പ്രത്യേകിച്ച് ടീം ഏട്ടന്റെ പാട്ടിന്....... ❤️❤️
@mk_fijas
@mk_fijas 3 жыл бұрын
Shafine നിങ്ങൾ കൈ വിടല്ലേ. Pls എല്ലാ episode പാടണം. എന്നാലേ ഇത് പൂർത്തിയാകു ❣️shafi🎉🎉😍😍
@maneeshm2914
@maneeshm2914 2 жыл бұрын
Yes
@user-tn3mk6ht1p
@user-tn3mk6ht1p 3 жыл бұрын
90 kidsinu king ഷാഫിക്ക ആണ് .സ്റ്റർമാജിക് പ്രേഷകരിൽ കൂടുതലും ഇ age group ആണ് .അതുകൊണ്ടാണ് മന്റ്‌സ് ഫുൾ ഷാഫിക്ക ഫാൻസ്‌ .ഞമ്മക് ഇ ടിക്കറ്റോക്,pubgiyonnum വഴങ്ങില്ല album songs ആണ് ഉയിർ
@sadiqeazeez1001
@sadiqeazeez1001 3 жыл бұрын
ഒരു സമയത്ത് കേരളത്തിൽ പ്രത്യേകിച്ച് മലബാർ ഏരിയയിൽ തരംഗമായിരുന്നു ഗാനം പെണ്ണെ പെണ്ണെ നീ മാലാഖയോ .... സ്റ്റാർ മാജിക് വേദിയിലും വല്ലാത്തൊരു ഓളം ഉണ്ടാക്കി ...🙌🏻🙌🏻 ഷാഫിക്കയുടെ singing 👌👌👌
@rafazsiraj
@rafazsiraj 3 жыл бұрын
Kollam kozhikod Dt. Koyilandi Kollam aanu
@malayali486
@malayali486 3 жыл бұрын
@Lj Lj Bro Shafi kozhikodekaran aane
@ashmarachu4183
@ashmarachu4183 3 жыл бұрын
💚💚
@muhammedrafi6358
@muhammedrafi6358 3 жыл бұрын
@Lj Lj athaara paranje Pand muthale shafi famous aanu "ennum ente ormmakalil " aa pattokke irangiya samayathokke parayanda ente ponno 💥🔥🔥💥
@coolcool289
@coolcool289 3 жыл бұрын
@Lj Lj കോഴിക്കോട് കൊയിലാണ്ടി കൊല്ലം
@bibinbabu6779
@bibinbabu6779 3 жыл бұрын
ഷാഫികാ സൂപ്പർ.. ഒരു രക്ഷയും ഇല്ല.. Love uuuu🥰🥰🥰🥰
@kpsyoutube1786
@kpsyoutube1786 3 жыл бұрын
Shafi കൊല്ലം star മാജികിന്റ ഒഴിച്ചു കൂടാത്ത singer 👍🌷🌷👏👏👏👏
@Praveeshkannur
@Praveeshkannur 3 жыл бұрын
ഷാഫിക്ക വേറെ ലെവലാ.... Love u shafikka ❤..
@riyalriya7868
@riyalriya7868 3 жыл бұрын
ഷാഫിക്ക പൊളി ❣️❣️ ഒരു രക്ഷയും ഇല്ലാ ❣️❣️💥😘😘
@dapheniarambhan7949
@dapheniarambhan7949 3 жыл бұрын
Akil vere chennel il dance kalichu athe pole kalikanam.Aishwariya nte kude.
@anilani9206
@anilani9206 3 жыл бұрын
വിഷമം വരുബോൾ തങ്കു കോമഡി കാണും നിങ്ങൾ സിനിമയിൽ ഒന്നും ആയില്ലെങ്കിലും ഞങ്ങളുട മനസിൽ നിങ്ങൾ ആണ് കിങ്.. തങ്കച്ചൻ ചേട്ടനെ ഒരുപാട് ഇഷ്ട്ടം ആണ് നേരിൽ കാണാൻ ആഗ്രഹികുന്നുണ്ട്..
@pavi1922
@pavi1922 3 жыл бұрын
👍😍
@riyasallannoor5000
@riyasallannoor5000 3 жыл бұрын
ഷാഫിക്കാടെ പാട്ട് ഒരു ആഘോഷം തന്നെയാ.. ഷാഫിക്കാ ഇനിയും ഉണ്ട് സ്റ്റാർ മാജിക്കിലൂടെ കേൾക്കാൻ കൊതിക്കുന്ന നിങ്ങടെ പാട്ടുകൾ. പ്രതീക്ഷിക്കുന്നു...
@ponnunidhin4288
@ponnunidhin4288 3 жыл бұрын
ഷാഫിക്ക പാട്ട് ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️❤️ അസീസ് ഇക്ക , ടീം, പാട്ട് പൊളിച്ചു 💥💝
@dilshk8680
@dilshk8680 3 жыл бұрын
ഷാഫിക്കടെ മണ്ണും മഴയും പ്രമിക്കും നേരം.... എന്നാ പാട്ട് ഒരു രക്ഷയും ഇല്ല poli 💥💥💥😘😘😘😘😘😘😘ഷാഫിക്ക 💞💞💖😘😘😘😘😘🕺🕺
@vishnukp3858
@vishnukp3858 3 жыл бұрын
🎧🎧🎵🎵🎵🎵ഷാഫിക്കാ ഇങ്ങളെ പാട്ട് ഒരു രക്ഷയുമില്ല വേറെ ലെവലാണ്🎵🎵🎵🎵🎧🎧
@human593
@human593 3 жыл бұрын
@vishnukp3858
@vishnukp3858 3 жыл бұрын
@@human593 👍👍👍
@ratheeshlal4398
@ratheeshlal4398 3 жыл бұрын
ഷാഫിയുടെ പാട്ട് വേറെ ലെവൽ ആണ് 👍💖💖💖💖💐💐💐💐💐💐💐
@noushadshad7220
@noushadshad7220 3 жыл бұрын
ഷാഫി ഉണ്ടെങ്കിൽ star magic വേറെ ലെവലാണ്
@Kuttappi-bd5gm
@Kuttappi-bd5gm 3 жыл бұрын
ഷാഫിക്ക പാടിയ ഈ പാട്ട് അന്നും ഇന്നും എന്നും ഹിറ്റ് ആണ് അത്രക്കും ഫീൽ ആണ് ആ പാട്ട് , ഇന്ന് അത് പാടിയപ്പോൾ ഒത്തിരി സന്തോഷം ആയി നന്നായി പാടി 👌👌👌👌❤❤❤❤
@nasiratp3961
@nasiratp3961 3 жыл бұрын
9oóii
@Kuttappi-bd5gm
@Kuttappi-bd5gm 3 жыл бұрын
@@nasiratp3961 👍😊
@perfectthuglifemalayalam4260
@perfectthuglifemalayalam4260 3 жыл бұрын
പെണ്ണേ പെണ്ണേ നീ മാലാഖയോ
@faizalfaizy660
@faizalfaizy660 3 жыл бұрын
Song poliyeeeeee♥️
@Kuttappi-bd5gm
@Kuttappi-bd5gm 3 жыл бұрын
@@perfectthuglifemalayalam4260 👌😊
@labithathasneem6091
@labithathasneem6091 3 жыл бұрын
എന്റെ ഷാഫിക്കാ... എന്താ ഒരു ഫീൽ, എത്രവട്ടം repeat അടിച്ചു കണ്ടെന്നോ. 💕💕
@ELDURADOS1
@ELDURADOS1 3 жыл бұрын
ഇനി അഖിൽ ചേട്ടനും തങ്കുവും ഇല്ലാണ്ട് സ്കിറ്റ് ഇടല്ലേ. ഇവർ ഒന്നിച്ചു ഇല്ലാണ്ട് സ്കിറ്റു സ്കിറ്റാകില്ല. എന്റെ പൊന്നോ ഒരു രക്ഷയുമില്ല നമിച്ചു ♥️♥️♥️♥️♥️♥️
@shabeershabi5239
@shabeershabi5239 3 жыл бұрын
ഷാഫിക്ക പാട്ട് വേറെ ലെവൽ ഒരു രക്ഷേം ഇല്ല ❤️❤️എജ്ജാതി 🥰🥰
@sijithasijitha1468
@sijithasijitha1468 3 жыл бұрын
ഷാഫിക്ക പാട്ട് സൂപ്പർ, മലയാളം പാട്ട് പാടുമ്പോൾ എന്ത് ഫീലാണ്, ❤❤ അതുപോലെ ടീം, അസിസ് ക്ക കോമ്പോ സൂപ്പർ 👌👌👌🌹🌹🌹
@ashmarachu4183
@ashmarachu4183 3 жыл бұрын
❤❤❤
@shan-kr7xj
@shan-kr7xj 3 жыл бұрын
Aane♥️👌
@sanjanajayaprakash3950
@sanjanajayaprakash3950 3 жыл бұрын
😀♥️♥️Sathyam
@zeenath6482
@zeenath6482 2 жыл бұрын
ടീമേ പാട്ട് സൂപ്പർ അത്പോലെ അസീസ് സൂപ്പർ
@ramnujr2658
@ramnujr2658 2 жыл бұрын
But കേൾക്കുന്നില്ല
@musthafak8803
@musthafak8803 3 жыл бұрын
സൂപ്പർ പരിപാടി. ഷാഫിക്കാൻ്റെ പാട്ടുകൂടി ആയപ്പോൾ മാസ്മരിക പ്രകടനം തന്നായ അയിപോയ്. 💖💖💖💖💕🎈💕💖💕💖💕💖💕💖💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💖💕💖💕😘😘😘😘😘😘😘😘😘😘😘😘😘
@muhammad_maazz8702
@muhammad_maazz8702 3 жыл бұрын
ഷാഫീക്കാ ഇങ്ങള് പൊളിയാ 🥰🥰🌹
@ijasahammed9024
@ijasahammed9024 3 жыл бұрын
ഷാഫി ഇക്കരെ സോങ് വളരെ ഇഷ്ട്ടമാണ് 🥰🥰🥰
@User45724
@User45724 3 жыл бұрын
മുകളിൽ നിന്ന് താഴോട്ട് നിരങ്ങി ഇറങ്ങിയുള്ള fight എന്റമ്മോ...പഴയ ഫിലിം കണ്ടൊരു ഫീൽ വന്നു 😂😂തങ്കു-അഖിൽ വേറെ ലെവൽ 🌹🌹🌹
@ashiqashiq4953
@ashiqashiq4953 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣😀😀😀😀👍👍👍👍👍👍
@ebyjoseph8291
@ebyjoseph8291 3 жыл бұрын
സത്യം 👌👌🤣🤣
@bindusaleesh6349
@bindusaleesh6349 3 жыл бұрын
എന്റമ്മോ തങ്കുച്ചേട്ടനും അഖിൽ ചേട്ടനും അസ്സീസ്സിക്കയും ഷിയാസ്സും പൊളിച്ചടുക്കി ..ചിരിച്ചു ചിരിച്ചു ഒരു പരുവമായി...
@ramzanra8243
@ramzanra8243 3 жыл бұрын
Ningale part a kando
@adnanh1711
@adnanh1711 3 жыл бұрын
@@ramzanra8243 illa bro avar upload cheythath maari poyenn thonnan
@ramzanra8243
@ramzanra8243 3 жыл бұрын
@@adnanh1711 anagne varan padillalo. Namale chagile kond nadakane show de episode thetan padilalo. Ithe ippe ente mathram chodhiyam alla
@bindusaleesh6349
@bindusaleesh6349 3 жыл бұрын
@@ramzanra8243 അത് യൂടൂബിൽ വന്നില്ല ബ്രോ
@adnanh1711
@adnanh1711 3 жыл бұрын
@@ramzanra8243 part a vann
@sasitvmsasi9232
@sasitvmsasi9232 3 жыл бұрын
ഷാഫിക്കയുടെ സോങ് പൊളിച്ചു.... ♥️💯 എന്താ ഫീൽ......... ❣️ 🎶🎶💯
@twostroke7049
@twostroke7049 3 жыл бұрын
കോഴിക്കോട്ടുകാരുടെ മുത്ത് 💞ഷാഫി ക്ക 😍😍
@shabeerappathinkattil4283
@shabeerappathinkattil4283 3 жыл бұрын
ഷിയാസ് ഇക്കാനെ ഇഷ്ട്ടമുള്ളവർ ഒന്ന് ഇവിടെ നീലം മുക്കിക്കോ ....😘😘🥰🥰❤️❤️
@rasgeet
@rasgeet 3 жыл бұрын
Shiyas is decent and an inspiration for children who can dream to become big working on themselves than that waste Bineesh. Unbearable to see a program like Star magic which our future generation kids are exposed to the nonsense waste like Bineesh!
@mohammedsajir4103
@mohammedsajir4103 3 жыл бұрын
Oru nishku ahnuu ....pavammm.uyarangalileku ethateaa..
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
തങ്കു നിങ്ങളെ എങ്ങനെ ആണ് വായ്ത്താതിരിക്കുക... അത്രക് ഡെഡിക്കേറ്റഡ് ആയ കലാകാരൻ.. നിങ്ങളിലെ വളർച്ച കണ്ടു അസൂയ മൂത്തവർക്കെ നിങ്ങളെ ഇഷ്ടപെടാതിരിക്കാൻ കഴിയൂ.. നിങ്ങൾ ഒരു സംഭവം ആണ്.. സ്റ്റാർ മാജിക്‌ന്റെ ഹാർട് ❤️❤️😉
@human593
@human593 3 жыл бұрын
@rahuldarsana3804
@rahuldarsana3804 3 жыл бұрын
❤️❤️❤️❣️
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
@@human593 👍❤️
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
@@rahuldarsana3804 👍❤️
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 жыл бұрын
ഈ സ്കിറ്റും ഒരു മടുപ്പുമില്ലാതെ എനിക്ക് repeat കാണാൻ സാധിക്കുന്നു.. ❤❤❤thanks star മാജിക്‌ team for this wonderful skit 👏👏👏👏👍😍😍😍😍
@arunr395
@arunr395 3 жыл бұрын
ജോസ് പ്രകാശ്, ജയൻ സ്കിറ്റ് ടീം വെച്ചു...മായാവി, ലുട്ടാപ്പി, വിക്രമൻ മുത്തു, സ്കിറ്റ് വന്നാൽ പൊളിച്ചേനെ..... 😁
@liveandletlive1347
@liveandletlive1347 3 жыл бұрын
Vitamin azeezkka muthu shiyaskka Luttappi thanku mayavi shafikka
@entefishfarmkl3156
@entefishfarmkl3156 3 жыл бұрын
തങ്കു അഖിൽ കവലയൂർ അസിസ് ഇക്കാ ഷിയാസ് വേറെ ലെവൽ 🤣🤣🤣 ആദ്യമായിട്ടാണ് ഒരു കമന്റ് ഇത്രയും ലൈക്ക് കിട്ടുന്നത് സന്തോഷമായി 🙏🔥🔥🔥🔥🔥🔥
@ashiqashiq4953
@ashiqashiq4953 3 жыл бұрын
😀😀😀😂😂😂😂😂👍👍👍👍👍
@moosakutty869
@moosakutty869 3 жыл бұрын
Look👌😁🤣
@safwankdmsafwan6616
@safwankdmsafwan6616 3 жыл бұрын
Dayanayum
@aknrratheesh
@aknrratheesh 3 жыл бұрын
ഷിയാസോ 😁😁waste
@mubsinap.m4553
@mubsinap.m4553 3 жыл бұрын
Dayana alsoo
@shahasrahmaas9317
@shahasrahmaas9317 3 жыл бұрын
ടീമിൻ്റെ പാട്ടും അസീസ്കാൻ്റെ സപ്പോർട്ടും അടിപൊളി....കൊല്ലം ഷാഫി എല്ലാ eppisodilum ഒരു പാട്ട് പാടണം
@afsalhussain6579
@afsalhussain6579 3 жыл бұрын
എന്നാണ് എന്റെയും ഒരു ഇത്..
@saleemka04
@saleemka04 3 жыл бұрын
Support
@Christian_playz_
@Christian_playz_ 2 жыл бұрын
Entha Bineesh ine team ennu vilikunne?
@SRV619
@SRV619 3 жыл бұрын
Skit അടിപൊളി ആയിരുന്നു..... സ്റ്റാർ മാജികിൽ മാത്രമേ ഈ ടൈപ്പ് സ്കിറ്റ് കണ്ടിട്ടുള്ളൂ ; freshness.....നല്ല pattern ആയിരുന്നു...!! Keep it upp👏👏 ടീമേട്ടന്റെ ബോണ്ട പൊളിച്ചു ; കൂടെ അസീസ്ക്ക വേറെ ലെവൽ......👍🏳️ ഷാഫിക്കാനെ പിന്നെ എടുത്തു പറയേണ്ട ആവശ്യം ഇല്ല......എന്താ ഫീൽ....💫🎐❣️
@ruwaidvilla155
@ruwaidvilla155 3 жыл бұрын
Shafikkka.ningalude voice .oru raksheelllaa❤️❤️❤️👍
@shijuvkkuttan8909
@shijuvkkuttan8909 3 жыл бұрын
ഷാഫിക്കയിൽ നിന്നും കേൾക്കാൻ ഒരുപാട് കൊതിച്ച song... ❤❤❤ Thank u Shaffikka and Star Magic Team❤❤❤
@devutrolls5819
@devutrolls5819 3 жыл бұрын
പണ്ട് ഏറ്റവും കൂടുതൽ ആൽബങ്ങൾ കണ്ടിട്ടുള്ളത് .. ഒരു രക്ഷയും ഇല്ല ഷാഫിക്കാ എന്തൊരു ഫീൽ ❤🥰
@muhammad_maazz8702
@muhammad_maazz8702 3 жыл бұрын
♥️♥️♥️
@user-tn3mk6ht1p
@user-tn3mk6ht1p 3 жыл бұрын
Satym dear
@vinuvinu4679
@vinuvinu4679 3 жыл бұрын
😎😎@@user-tn3mk6ht1p
@vinodmathew1076
@vinodmathew1076 3 жыл бұрын
Asianet le mist program marakan pattumo....
@abdulnasar5044
@abdulnasar5044 3 жыл бұрын
👌
@vipinnathvk9627
@vipinnathvk9627 3 жыл бұрын
ടിനുചേട്ടന്റെ സോങ് 👌👍, ഷാഫിക്കയുടെ സോങ്.... ❤️❤️❤️👌👌 ഡീമിന്റെ ബോണ്ട 😄😄👌👌 അസീസീക്കയുടെ കോറസ് ഉഫ്ഫ്ഫ്ഫ് 👍👍👍👌
@maneeshm2914
@maneeshm2914 2 жыл бұрын
Shafikkayuda pattu supper Teaminte pattinte corres padiya asisikka athilum supper comedy athilum supper. Keralathile ettavum valya entertaining show
@dhanurdevps2542
@dhanurdevps2542 3 жыл бұрын
പെണ്ണെ പെണ്ണെ നീ മാലാഖയോ ❤️❤️ഒരു കാലത്ത് മലബാറിലെ കല്യാണപ്പൊരകളെ ഇളക്കി മറിച്ച ഷാഫിക്കയുടെ മനോഹര ഗാനം 😍😍നൊസ്റ്റു അടിച്ചു ചത്ത് uff🔥🔥
@mininijil9082
@mininijil9082 3 жыл бұрын
അസീസ് ഇക്ക ടീം വല്ലപ്പോഴും ആണ് game tholkkunath... അത് ഭയങ്കര വിഷമം ആണ്.. കാരണം ഇക്ക എപ്പോഴും ഡ്രില്‍ മാഷ് നെ പോലെ ആണ്... ടീമിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് കാണാന്‍ എന്തൊരു ഉഷാര്‍ ആണെന്നോ
@mrzak9015
@mrzak9015 3 жыл бұрын
Shafikka ingal oru jinn aanu bhai 💕
@subeeshkumarr.n.c2158
@subeeshkumarr.n.c2158 2 жыл бұрын
ഷാഫിക്കാ ഇങ്ങളെ പാട്ട്.. ഉഫ് ഒരു രക്ഷയും ഇല്ല ട്ടോ...പെരുത്തിഷ്ടാ ഇങ്ങളെ...... കൊയിലാണ്ടി ക്കാരൻ 😍
@parvathichandran1061
@parvathichandran1061 3 жыл бұрын
ഡയാന ചേച്ചി ഡാൻസ് പൊളിച്ചു അഖിൽ ചേട്ടാ പൊളിച്ചു❤❤ തങ്കു❤ അസീസ് ഇക്കാ❤ ഷിയാസ് ഇക്കാ❤
@thebestismessi7140
@thebestismessi7140 3 жыл бұрын
ശാഫിക്ക ഏത് പാട്ട് പാടും മുമ്പേ നമുക്ക് അറിയാം perfect ok ആകും എന്ന് what a feeling❤️ അതുപോലെ ഓരോ ദിവസവും കഴിയുംതോറും അസീസ്‌കയോട് പെരുത്ത് ഇഷ്ട്ടം😄😘
@jithesham3321
@jithesham3321 3 жыл бұрын
അസീസ്ക്കാ പൊളി.. എല്ലാവരെയും അകമറിഞ്ഞു സപ്പോര്ട്ട് ചെയ്യും.💗💗💗🇺🇦
@AmeenGaming007
@AmeenGaming007 3 жыл бұрын
ഷാഫിക്ക 🔥 ടീം സോങ് 🎧💞❤️
@shahnassharafudheen9747
@shahnassharafudheen9747 3 жыл бұрын
തങ്കച്ചൻ ചേട്ടൻ മുത്താണ് 😘
@sibilimct6992
@sibilimct6992 3 жыл бұрын
ഷാഫിക്കടെ full song കേട്ടതിൽ വളരെ സന്തോഷം ❣️❣️ ഇടക് ഇടക് ഇതുപോലെയുള്ള പാട്ടുകൾ കേൾക്കാൻ ഞങ്ങൾ ഒത്തിരി പേർ കാത്തിരിക്കുന്നു ❣️❣️❣️❣️❣️
@MONSTERGaming-cq4pk
@MONSTERGaming-cq4pk 3 жыл бұрын
ഷാഫിക്ക ഇങ്ങൾ ഒരു രക്ഷയും ഇല്ല. ഇജ്ജാതി മനുഷ്യൻ ❤️
@jojojohn5006
@jojojohn5006 3 жыл бұрын
Shafi songs 💖 , feelings back to +2 life😇
@thahirthahi9282
@thahirthahi9282 2 жыл бұрын
ഷാഫിക്കയെ കൈവിടല്ലേ എപ്പിസോഡ് കാണാൻ വരുന്നത് ഷാഫിക്കന്റെ song കേൾക്കാൻ ആണ് pwoli song 😍😍😘😘🥰🥰
@shafishafit7647
@shafishafit7647 3 жыл бұрын
ഷാഫിക്ക പാട്ട് പോളിച്ചുട്ടാ എജ്ജാതി 💥❤️👌👍👏
@dapheniarambhan7949
@dapheniarambhan7949 3 жыл бұрын
Tiny yude song also adipoli.
@muhamedfaizalfaizal1259
@muhamedfaizalfaizal1259 3 жыл бұрын
👌👌💐👍
@appuak8061
@appuak8061 3 жыл бұрын
❤️❤️❤️❤️😍😘😘
@ashmarachu4183
@ashmarachu4183 3 жыл бұрын
💞💞
@nazentertime..6000
@nazentertime..6000 3 жыл бұрын
Good😍
@bromistafeo
@bromistafeo 3 жыл бұрын
ഷാഫിക്കയെകൊണ്ട് നെഞ്ചിനുള്ളിൽ നീയാണ് പാടിക്കണം.. അതുപോലെ നിലാവേ ഉന്നെ എന്നാ ഒരു song ഉണ്ട് ഷാഫിക്കയുടെ അതുകൂടി..🙏🏻🙏🏻
@fasilvc6016
@fasilvc6016 3 жыл бұрын
💯💯💯
@sidheekleo8778
@sidheekleo8778 3 жыл бұрын
അത് പൊളിക്കും 👌
@sabnasabi5861
@sabnasabi5861 3 жыл бұрын
👍
@mujeebvmrafeeqi7032
@mujeebvmrafeeqi7032 2 жыл бұрын
2
@sunilkumarmk9893
@sunilkumarmk9893 2 жыл бұрын
തങ്കുവിന്റെ ഡാൻസും. അഭിനയവും ഒരു രക്ഷയുമില്ല. അസാധ്യ കലാകരൻ. ഇനിയും വലിയ ഉയരങ്ങളിലെ ത്തെട്ടെ
@a2editzz126
@a2editzz126 3 жыл бұрын
താങ്കു ഏട്ടൻ പൊളി അല്ല ❤️❤️❤️ മച്ചാൻ പൊളി അല്ല പെർഫെക്റ്റ് ഓക്കേ ❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️😍😍😍😍😍😍😍😍😍🥰🥰🥰🥰🤩🤩🤩🤩😘😍😍😍😍
@mycountrymyindia9895
@mycountrymyindia9895 3 жыл бұрын
ഷാഫിക്കന്റെ പാട്ടും, സ്കിറ്റും തകർത്തു 🥰😘🤟🏼dayyana ഡാൻസ്‌ പൊളിച്ചു Shafikka മുത്താണ് 😘🤩
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
ഞാനും കാത്തിരിക്കയ pattinayi
@nazimshaa979
@nazimshaa979 Жыл бұрын
Enthina mute cheyyane.
@khad280
@khad280 3 жыл бұрын
സ്കിറ്റ് കണ്ട് ഒരുപാട് ചിരിച്ചു ഞങ്ങെളെപോലുള്ള പ്രവാസികൾക്ക് മനസിന് കുളിർമ നൽകുന്ന സ്കിറ്റ് അയ്ശൂനും ജസീലക്കും അടുത്ത സ്കിറ്റിൽ ചയൻസ് കൊടുക്കാവുന്നതാണ്,എല്ലാവരും കഴിവുള്ള കലാകാരൻമാരാണ് തങ്കു കിടു 😍😍😍😍
@sreelallal6376
@sreelallal6376 3 жыл бұрын
Sathyam .. ഒരു കുളിർമയാണ് ഇത്👍👍❤️
@paarthurnax2699
@paarthurnax2699 3 жыл бұрын
പ്രോപ്പർ സ്കിറ്റ് പോലും ഇല്ലാതെ അവതരിപ്പിക്കാൻ ഒരു കഴിവ് വേണം... ഷിയാസ് നിങ്ങള് പൊളി ആണ്.. നല്ല പോലെ മാനേജ് ചെയ്തു
@jincylijo1709
@jincylijo1709 3 жыл бұрын
Shafikka song kettappo old memories thirichu kittiya pole oru feel. God bless u shafikka life long ❤️❤️❤️
@manudath1980
@manudath1980 3 жыл бұрын
തങ്കു ❤ഷിയാസ് ❤അഖിൽ മാജിക്കൽ കോംബോ ഇൻ സ്റ്റാർ മാജിക്‌ ❤❤❤
@aneeshkumarmv5762
@aneeshkumarmv5762 3 жыл бұрын
ടീമേട്ടൻ ,അസ്സീസ്ക്ക 'ഷിയാസ് ,തങ്കു 'അഖിൽ 'ഷാഫി ബിനു ചേട്ടൻ സൂപ്പർ പിന്നെ എല്ലാവരും പൊള്ളി !!!!അടിപൊളി
@muhammedrafeeque103
@muhammedrafeeque103 3 жыл бұрын
ഷാഫിക്ക പൊളി. ഒരു സമയത്തു എല്ലാവരും നെഞ്ചേറ്റിയ ഒരു song ആയിരുന്നു. ഇപ്പോൾ വീണ്ടും ഈ song കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ഇപ്പോൾ കല്യാണ വീടുകളിലെ ഗാനമേളകളൊക്കെ ഒരു ഓർമ മാത്രമാണല്ലോ കോവിഡ് കാരണം ☀️☀️
@shabanaasmi-9538
@shabanaasmi-9538 3 жыл бұрын
Thanku, shiyas, aseeska sooperrr
Star Magic Super Power | Mega Event | Flowers Ep#06 (Part C)
42:43
Flowers Comedy
Рет қаралды 2 МЛН
Star Magic Flowers | EP#272
44:09
Flowers Comedy
Рет қаралды 3,4 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 20 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,1 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 48 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Star Magic Super Power | Mega Event | Flowers Ep#02 (Part B)
1:27:09
Flowers Comedy
Рет қаралды 2,5 МЛН
Star Magic | Flowers | EP#457
1:04:11
Best of Flowers TV
Рет қаралды 1,1 МЛН
Lasagu Super Power | Star Magic | Mega Event | Flowers Ep#07 (Part B)
54:44
Flowers Comedy
Рет қаралды 3,3 МЛН
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 14 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 4,2 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 13 МЛН