Star Magic | Flowers | Ep# 694

  Рет қаралды 445,893

Flowers Comedy

Flowers Comedy

26 күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 895
@shabeer-mi4uw
@shabeer-mi4uw 24 күн бұрын
ജഗതീഷ് ഏട്ടനെ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് സുധിചേട്ടനെയാണ്
@GeethaManiyan-et9wv
@GeethaManiyan-et9wv 24 күн бұрын
സത്യം എനിക്കും ഓർമ്മവന്നു പാവം സുധി ഇന്ന് ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് ആഗ്രഹിച്ചു
@OksOksharath
@OksOksharath 24 күн бұрын
അതാണ് എനിക്കും തോന്നിയത്
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 24 күн бұрын
സത്യം എനിക്കും അങ്ങനെ തോന്നി സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു
@anshadbava3665
@anshadbava3665 24 күн бұрын
❤❤❤❤correct
@ushaushafranics3557
@ushaushafranics3557 24 күн бұрын
❤❤❤❤❤❤❤yes
@harishankar7197
@harishankar7197 24 күн бұрын
ജഗദീഷ് ഏട്ടൻ സ്റ്റാർ മാജികിൽ വന്നതു കൊണ്ട് സന്തോഷമുണ്ട്. അതേ പോലെ തന്നെ ജഗദീഷേട്ടനെ അനുകരിക്കുന്ന നമ്മുടെ സ്വന്തം സുധി ചേട്ടൻ ഇല്ല എന്ന് ഓർക്കുമ്പോൾ വിഷമവും ഉണ്ട്.
@Kingini-id3iq
@Kingini-id3iq 24 күн бұрын
ജഗദീഷ് ഏട്ടൻ വന്നപ്പോൾ എപ്പിസോഡ് കളറായി ❤❤❤.. സുധി ചേട്ടന്റെ ഫാമിലിയെ കൊണ്ട് വന്നതിൽ സത്യം സന്തോഷം അനൂപേട്ടാ ❤❤❤
@greenlander920
@greenlander920 24 күн бұрын
ജഗദീഷ് ചേട്ടന് അനുകരിച്ച ആളാണ് സുധി ചേട്ടൻ ഇന്ന് ഈ വേദിയിൽ നിൽക്കാനുള്ള ഭാഗ്യം ഇല്ലാതായി പോയല്ലോ....സുധി ചേട്ടൻ ഫാൻസ്‌ പവർ വരട്ടെ..❤❤👍
@a1thugs
@a1thugs 24 күн бұрын
kzfaq.info/get/bejne/mrKAeaWHsdCWm6s.htmlsi=q5ikPQ3PzaUbBw_i
@user-pb2dx6vt5s
@user-pb2dx6vt5s 15 күн бұрын
💯😢
@user-en3hu2yx8h
@user-en3hu2yx8h 24 күн бұрын
ജഗദീഷേട്ടാ.... ചേട്ടനെ അനുകരിച്ചിരുന്ന ആളാണ് ഞങ്ങളുടെ സുധിയേട്ടൻ. ജഗതീഷേട്ടൻ വന്ന എപ്പിസോഡിൽ പങ്കെടുക്കാൻ ഞങ്ങളുടെ സുധിയേട്ടന് യോഗമില്ലാതെ ആയി.
@jumailasathar6595
@jumailasathar6595 24 күн бұрын
സത്യം. 😢
@sujayarajan9430
@sujayarajan9430 24 күн бұрын
Sathyam😢
@user-du9yq9do1y
@user-du9yq9do1y 24 күн бұрын
Yes
@vavavava6057
@vavavava6057 24 күн бұрын
😢
@PrajaBharath
@PrajaBharath 24 күн бұрын
സത്യം
@ansiyanisam2593
@ansiyanisam2593 24 күн бұрын
ചേട്ടാ... ഈ എപ്പിസോഡ് ശെരിക്കും സുധിചേട്ടനെ miss ചെയ്തു 😔😔😔😔....
@Akku12336
@Akku12336 23 күн бұрын
🙃
@prasanthshivapuri5569
@prasanthshivapuri5569 20 күн бұрын
Hi
@afseerakp2768
@afseerakp2768 24 күн бұрын
സുധി ചേട്ടൻ ഉണ്ടായിരുന്നപ്പോൾ ജഗദീഷ് ഏട്ടൻ വന്നിട്ടുന്നെങ്കിൽ എന്ത് രസവും
@leorazz2882
@leorazz2882 24 күн бұрын
നോബി ചേട്ടൻ വന്ന്,സുധിച്ചെട്ടൻ്റെ ഫാമിലി വന്ന് കളർ ഫുൾ എപ്പിസോഡ് 😂😂😂 തകർത്തു 😊😊❤❤❤ അവിടെയും തങ്കുനെ അപ്രിഷിറ്റ് ചെയ്യാൻ ജഗദീഷ് ചേട്ടൻ മറന്നില്ല ❤❤❤❤
@HarisMuhammad-vf6rp
@HarisMuhammad-vf6rp 24 күн бұрын
*നമ്മുടെ ജഗദീഷേട്ടനെ ഇഷ്ട്ടമുള്ളവര് ലൈക്ക് അടി✌️🤩💖*
@a1thugs
@a1thugs 24 күн бұрын
kzfaq.info/get/bejne/mrKAeaWHsdCWm6s.htmlsi=q5ikPQ3PzaUbBw_i
@jyothileksmibabu1736
@jyothileksmibabu1736 23 күн бұрын
❤❤😊
@ChegamanaduKL24
@ChegamanaduKL24 24 күн бұрын
നോബിചേട്ടൻ വന്നതിൽ ഒരുപാടു ഒരുപാടു സന്തോഷം ഒണ്ട് ❤️👌അതുപോലെ തന്നെ അനൂപ് ചേട്ടാ നെൽസൻ ചേട്ടനെയും അടിമാലിച്ചേട്ടനെയും കൊണ്ടുവരണം ഇതു ഒരു പ്രേഷകനായ ഒരു എളിയ കലാകാരന്റ് അപേക്ഷയാണ് ♥️♥️♥️♥️🙏
@greenlander920
@greenlander920 24 күн бұрын
ഒരു ജാഡയും ഇല്ലാത്ത ഗസ്റ്റ് ജഗദീഷ് ഏട്ടൻ ഫാൻസ് പവർ വരട്ടെ..❤❤🔥🔥 👇 👇
@aaliyaali8684
@aaliyaali8684 24 күн бұрын
നോബി ചേട്ടൻ വന്നതിൽ സന്തോഷം ജഗതീഷേട്ടൻനെ കണ്ടപ്പോൾ സുധി ചേട്ടനെ ഓർമ വന്നു ആ നടത്തം 😥😥
@noushaddyfi8373
@noushaddyfi8373 24 күн бұрын
തങ്കച്ചന്റെ കല്യാണം എത്രയും പെട്ടെന്ന് നടക്കണമേ എന്ന് എന്നെപ്പോലെ എത്രപേർക്ക് ആഗ്രഹം ഉണ്ട് 👍
@manumanu8279
@manumanu8279 24 күн бұрын
ജഗതിഷ് പറഞ്ഞത് എല്ലാ ശെരിയാണ് 👉പിന്നെ നോബി പഴയ പോലെ കൌണ്ടർ പവർ കൊണ്ട് വരുന്നു അത് നല്ല കാര്യം
@jayeshjayan9016
@jayeshjayan9016 24 күн бұрын
ജഗതീഷേട്ടൻ അന്നും ഇന്നും പൊളി ആണ് ✨🥰
@askarchomayil2995
@askarchomayil2995 24 күн бұрын
ജഗതീഷേട്ടൻ കൊടുത്ത message മദ്യപാനം ആരോഗ്യത്തിന് ഹാനികരം 👌👌,
@anithapremananitha5214
@anithapremananitha5214 24 күн бұрын
സൂപ്പർ എപ്പിസോഡ്. സ്റ്റാർമാജിക് ഇപ്പോൾ ചിരിയുടെ പൊടിപ്പുരമാണ്. ചിരിയുടെ ഉസ്താദ് നോബി വന്നതിൽ ❤❤❤.. ജഗദീഷേട്ടൻ ❤️❤️❤️ എല്ലാവരും 👌👌 അടിമാലി, ഉല്ലാസ് കുറവ് വല്ലാതെ. ❤️❤️❤️star magic ❤️❤️❤️
@Poppins482
@Poppins482 24 күн бұрын
സുധി ചേട്ടൻ ഉള്ളപ്പോൾ കൊണ്ട് വന്നില്ല 😔സുധി ചേട്ടൻ ചെയ്യുന്ന ഒരു കാറക്ടർ അല്ലെ എപ്പോഴും
@spiltterspalakullam8134
@spiltterspalakullam8134 24 күн бұрын
സുധി ചേട്ടൻ പെട്ടെന്ന് വിട്ടുപോകും എന്ന് ആരേലും കരുതിയോ
@jithink9994
@jithink9994 23 күн бұрын
❤️❤️❤️❤️❤️❤️
@binomathew2070
@binomathew2070 24 күн бұрын
ജഗദീഷേട്ടനെ കണ്ടപ്പോൾ പതിനഞ്ച് വർഷങ്ങൾ പുറകിലേക്ക് പോയി കോമഡി സ്റ്റാർസിൽ ഉണ്ടായിരുന്ന അതേ എനർജി ഇപ്പോഴും
@user-wz8mu6bf7d
@user-wz8mu6bf7d 24 күн бұрын
ജഗദീഷ് ചേട്ടൻ Star magiicil വരണം എന്ന് ആഗ്രഹിച്ചവർ 🥳
@AkkuAkhilesh
@AkkuAkhilesh 24 күн бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ The unlimited fun Entertainment CoMbi
@a1thugs
@a1thugs 24 күн бұрын
kzfaq.info/get/bejne/mrKAeaWHsdCWm6s.htmlsi=q5ikPQ3PzaUbBw_i
@aruns7464
@aruns7464 24 күн бұрын
Pasht
@ramsiramsi1256
@ramsiramsi1256 23 күн бұрын
ഞാൻ നേരിൽ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നഎന്റെ ഹീറോ ആയ ജഗദീഷ് ചേട്ടനെ ആണ്.... കാണാൻ പറ്റാത്ത സങ്കടം ഉണ്ട് 😒.... അനൂപേട്ടാ tnxx എന്റെ ഹീറോ യെ കൊണ്ട് വന്നതിന് 🙏🙏
@mrjoker2287
@mrjoker2287 24 күн бұрын
ഇത് കാണുമ്പോൾ ഓർമ്മ വരുന്നത് സുധി ചേട്ടനെ ആണ്.🙂 അങ്ങനെ തോന്നിയവർ like അടിക്ക്...
@sagedahsa210
@sagedahsa210 24 күн бұрын
പാവം ജഗതിഷ് ചേട്ടൻ ഒരു ജാടയും ഇല്ല ❤‍🩹💘💞❤️ചേട്ടൻ
@anishmathew6099
@anishmathew6099 24 күн бұрын
കൊല്ലം സുധിച്ചേട്ടൻ 😕
@dreamcatcher6491
@dreamcatcher6491 24 күн бұрын
🤣🤣🤣🤣തുടക്കം തന്നെ ചിരിച്ച് ഒരു പരുവമാവാൻ അവസരം ഒരുക്കിയ ലക്ഷിമിയുടെ കോസ്റ്റിയുമർക്ക് ഒരു പ്രത്യേക നന്ദി 🤣🤣🤣🤣
@vidhyarajl4363
@vidhyarajl4363 17 күн бұрын
🤣🤣
@Crazy_techjuniors
@Crazy_techjuniors 24 күн бұрын
ജഗദീഷേട്ടൻ. കുറെ നാളായുള്ള ആഗ്രഹം
@a1thugs
@a1thugs 24 күн бұрын
kzfaq.info/get/bejne/mrKAeaWHsdCWm6s.htmlsi=q5ikPQ3PzaUbBw_i
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 24 күн бұрын
ഈ നിമിഷം സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്നു സ്റ്റാർ മാജിക് കാണുമ്പോൾ ഒരു നിമിഷമെങ്കിലും സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ
@subymichael2190
@subymichael2190 24 күн бұрын
സൂപ്പർ ഗസ്റ്റ്.... ഒരു കാലത്ത് ജഗതീക്ഷച്ചേട്ടന്റെയും മുകേഷ് ചേട്ടന്റെ കൈയിൽ ആയിരുന്നു... മലയാളം കോമഡി ഫിലിം
@danishdani9449
@danishdani9449 22 күн бұрын
ആണോ അപ്പം ജഗതി ആരുമില്ലേ.. കോമഡി കിംഗ് ആനു ജഗതി
@subymichael2190
@subymichael2190 22 күн бұрын
@@danishdani9449 ശരിയാ..... Good
@themessenger1534
@themessenger1534 24 күн бұрын
Anumol thankachan Ivar rand perum aan STAR magicila best ComBo ath mattiya pinna onnum parayanilla
@artisttriesall
@artisttriesall 24 күн бұрын
A missed opportunity RIP Kollam Sudhi Sir 🙏❣️
@sajan5555
@sajan5555 24 күн бұрын
ബിനിഷിന്റെ പാട്ട്.. പാലാ സജിയുടെ പാട്ട് എന്റെ പൊന്നെ ഒരു രക്ഷയുമില്ല. മൊബൈലിൽ കാണുന്നത് കൊണ്ട് ഒന്ന് skip ചെയ്യാൻ പറ്റും. ടീവി യിൽ ആണെങ്കിൽ.. 😭😭
@AyshusAyshuZ
@AyshusAyshuZ 24 күн бұрын
ചാനൽ മാറ്റണം😂
@dasmanjeri5947
@dasmanjeri5947 24 күн бұрын
എന്താ റിമോട്ടിൽ ബാറ്ററി ഇല്ലേ 🤣🤣
@fahismuthu6617
@fahismuthu6617 24 күн бұрын
Offakki ponam
@rockyrich3479
@rockyrich3479 24 күн бұрын
സാരമില്ല അവസരം വരും. ഞാനും ഇങ്ങനെ വിഷമിച്ചു നിന്നിട്ടുണ്ട്.... ശരിക്കും ടീമിന് മനസ്സ് നിറഞ്ഞെങ്കിലും ബാക്കി എല്ലാവർക്കും വാ അടഞ്ഞു. സന്തോഷം ആയി ജഗദീഷ് ഏട്ട❤
@rafidappi3108
@rafidappi3108 24 күн бұрын
അനുവും തങ്കച്ചൻ ചേട്ടനും മാണ്ഡ്രാൻസ് കളിക്കേണ്ടത് അതണ് ഞങ്ങൾക്ക് ഇഷ്ട്ടം
@user-cr8ft9sl4k
@user-cr8ft9sl4k 24 күн бұрын
Noby his back very Very good 👍 👏 👌 😀 😊 😄
@anvasqueen7340
@anvasqueen7340 24 күн бұрын
സുധി ചേട്ടനെ ആണ് ഓർക്കുന്നത് ആദ്യം തന്നെ.😢❤❤
@sowmyasowmya5434
@sowmyasowmya5434 24 күн бұрын
സന്തോഷം.... 🥰.. ഒപ്പം സങ്കടവും 😔സുധിയണ്ണൻ.... 🙏
@ChegamanaduKL24
@ChegamanaduKL24 24 күн бұрын
താങ്കുചേട്ടനെ കളിയാക്കാൻ ഒരാൾക്കെ പറ്റു അത് നോബിചേട്ടന് 😂🤣❤️❤️
@usss4360
@usss4360 24 күн бұрын
തങ്കു എന്നാത്തിനാ എല്ലാ പെൺ കൊച്ചുങ്ങളെ അടുത്തും combo combo എന്ന് പറയണത് all ready ഒരു ANU എന്ന combo ഇല്ലേ തങ്കു
@sureshk3222
@sureshk3222 23 күн бұрын
അനുവിനെ തങ്കുവും തങ്കുവിനെ അനുവും വിടില്ല.
@AaAa-ct7hk
@AaAa-ct7hk 24 күн бұрын
ജഗദീഷ് എന്ന ഇഷ്ടം ഒരുപാട് സന്തോഷം
@sreethequeen8855
@sreethequeen8855 24 күн бұрын
തങ്കു നിനക്ക് എന്തോരം ഫാൻസ്‌ ഉണ്ട് പക്ഷെ എന്താ കല്യാണത്തിന് പ്രശ്നം 😞😞😞
@pravasidevadas8612
@pravasidevadas8612 24 күн бұрын
അനു തങ്കച്ചൻ കോമ്പോ ഇടക്കിടെ മാറ്റുന്നത് ഒന്ന് നിർത്തു അനൂപ് സർ ആറ് വർഷമായി ഇത് കാണുന്നത് ആ കോമ്പോ കാണാൻ കൊച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെ ഇഷ്ടപ്പെടുന്നതാണ് അത് മാറ്റരുത്
@harishankar7197
@harishankar7197 24 күн бұрын
ഇന്ന് നേരത്തെ അപ്‌ലോഡ് ചെയ്ത അപ്‌ലോഡർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@pravasidevadas8612
@pravasidevadas8612 24 күн бұрын
സ്പെഷലി ഏബിൾഡായിട്ടുള്ള കുട്ടികൾ ഒരു പാട് രോഗം കൊണ്ട് കഷ്ടപ്പെടുന്നവർ അങ്ങനെ ഒരു പാട് പേരുടെ വിഷമങ്ങൾ മറക്കുന്നത് അനു തങ്കച്ചൻ കോമ്പോ കണ്ടാണ് ഏതങ്കിലും നാല് ഫൈക്ക് ഐഡി ഊച്ചാളികൾ മോശം എന്ന് പറയുമ്പോൾ മാറ്റേണ്ടതാണൊ ആ കോമ്പോ
@harekrishna6667
@harekrishna6667 24 күн бұрын
Noby chettan after a long time ❤
@sagedahsa210
@sagedahsa210 24 күн бұрын
എനിക്ക് ജഗതിഷ് ചേട്ടനെ കാണുമ്പോൾ സുധി ചേട്ടനെ ഓർമ്മകൾ വരുത്തുന്നു ❤️❤‍🩹💘💞❤‍🔥സുധി ചേട്ടാ
@DeepaU-vt8ow
@DeepaU-vt8ow 24 күн бұрын
anuu thangu chuper jodi don't change
@nithinabraham7057
@nithinabraham7057 24 күн бұрын
Yes
@Crazy_techjuniors
@Crazy_techjuniors 24 күн бұрын
നോബിച്ചേട്ടനെത്തിയേ❤
@shihabputhanpurayil7416
@shihabputhanpurayil7416 24 күн бұрын
ജഗദീഷ് ചേട്ടൻ വന്നു നല്ല ഇൻട്രോ ചേട്ടൻ നല്ല രീതിയിൽ തന്നെ സ്റ്റാർ മാജിക് ബൂസ്റ്റ് ചെയ്തു അതിനു ശേഷം മറ്റു താരങ്ങളുടെ ചളി ഷോ കണ്ട് വന്നത് അഭദ്ദമായി എന്നു തോന്നിപ്പോയി അദ്ദേഹത്തിൻ്റെ ഓരോ എക്സ്പ്രശനും കണ്ടപ്പോൾ ഒരു നല്ല തമാശ പോലും കണ്ടില്ല ഇവർ ഇനി എന്ന് നന്നാവും ജഗദീഷ് ചേട്ടൻ സൂപ്പർ ഇങ്ങനെയുള്ള നല്ല ഗസ്റ്റുകൾ വരുന്നത് കൊണ്ട് ഇതൊക്കെ കണ്ടു പോകുന്നു
@sowmyasowmya5434
@sowmyasowmya5434 24 күн бұрын
നോബി ചേട്ടനെങ്കിലും വന്നല്ലോ.. Haavoo 🙏
@AnnaMariya-xm5jp
@AnnaMariya-xm5jp 24 күн бұрын
ടീമിന്റെ പാട്ട് നല്ലതാണോ അല്ലിയോ എന്നതല്ല വിഷയം.... അയാൾക്ക് പെർഫോമൻസ് ചെയ്യാൻ ചാൻസ് കിട്ടിയോ ഇല്ലേ എന്നാണ്.... ജഗദീഷ് ഏട്ടൻ ആ ചാൻസ് ടീമിന് കൊടുത്തു 👏🏻👏🏻👏🏻👏🏻
@bijuvettiyar9282
@bijuvettiyar9282 24 күн бұрын
ഒരുപാട് മിസ്സ്‌ ചെയ്യുന്നു സുധി ചേട്ടനെ 😭😭😭😭
@user-bq7hm9iu6c
@user-bq7hm9iu6c 24 күн бұрын
*anu+thangu=best combo ever💯🔥* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@pachalambhasi6348
@pachalambhasi6348 24 күн бұрын
Our karthu thanku rocking we need this COMBii miss you sudhi anna
@sunithaalikaparambil8029
@sunithaalikaparambil8029 24 күн бұрын
ടീമേ ടീമിനെ പോലെ ടീമേ ഉള്ളൂ എന്തുമാത്രം സഹായങ്ങൾ ആണ് ആണ് ടീം പാവപെട്ടവർക്ക് ചെയ്യുന്നത് 🥰🥰🥰🥰
@lucamrc7764
@lucamrc7764 24 күн бұрын
Anumol Anukutty Thankachan vidura powersh combo
@aruns7464
@aruns7464 24 күн бұрын
Thankachante an...,........ Di
@ArtistManu-xu3rv
@ArtistManu-xu3rv 24 күн бұрын
Anumol what a lovely person smile voice dress look like a butterfly today
@paulpdavid3701
@paulpdavid3701 24 күн бұрын
സുധി അണ്ണനെ ഓർമ്മ വരുന്നു ❤❤❤❤❤🥰🥰🥰🥰🥰🥰😭
@arifamuhammed465
@arifamuhammed465 24 күн бұрын
Chilanga❤ Dayana❤Devu❤Anu❤Jaseela❤ Athira❤ Aiswarya❤
@Rameesa5572
@Rameesa5572 24 күн бұрын
Thanku anu nobi full vibe 😅
@arifamuhammed465
@arifamuhammed465 24 күн бұрын
Elavarum adipoli game spirit od kalichu super😍❤👏🏻👏🏻 mis sudhi chettan😔
@manusugathan6460
@manusugathan6460 24 күн бұрын
നോബി ചേട്ടൻ വന്നപ്പോൾ ഒരു ഓളം ആയി സ്റ്റാർ മാജിക്‌. ഇനി നെൽസൻ ചേട്ടൻ കൂടി വേണം
@malluentertintment1960
@malluentertintment1960 24 күн бұрын
Anumol ❤anukutty 💃😍
@abhilashvijay6378
@abhilashvijay6378 24 күн бұрын
ജഗദീഷ് സാറിനൊപ്പം ഇന്നലെ രാത്രി ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അദ്ദേഹത്തിൻ്റെ അതി ഗംഭീര പ്രകടനത്തിന് സാക്ഷിയാകാൻ സദ്ധിച്ചതിലും ഒരുപാദ് സന്തോഷിക്കുന്നു 🙏
@geethavijayan7554
@geethavijayan7554 24 күн бұрын
ടീമിന്റെ പ്രകടനം കണ്ട് അടുക്കള ജോലിപോലും ചെയ്യാൻ മറന്നുപോയി. ടീം സ്റ്റാർമാജിക്കിന്റെ സൂപ്പർ സ്റ്റാർ ആണ്.
@sreethequeen8855
@sreethequeen8855 24 күн бұрын
സുമ enn ഒതുങ്ങി 😂😂നോബി ചേട്ടാ എന്താ ബിസി ആരുന്നോ എന്തായാലും വന്നതിൽ സന്തോഷം
@sulaimanks1443
@sulaimanks1443 24 күн бұрын
Kollam സുധിയുടെ ഓർമ്മകൾ
@NAYANAN-ng4it
@NAYANAN-ng4it 23 күн бұрын
Noby ചേട്ടൻ വന്നതിൽ സന്തോഷം തോന്നി❤❤❤ജഗദീഷ് ചേട്ടനെ കണ്ടപ്പോൾ സുധി ചേട്ടനെ ഓർത്തു.
@bindumenon808
@bindumenon808 24 күн бұрын
I love girls team... Chilankha😘 hair. Hoo super😘 Anu😘 anu te dress super... Lakshmide dress🤣... Aiyshu sundarinayit und... Dayana... Nice... Jaseela dress 😍😍.. All giros game kakichath sooper
@lathakumarilatha4021
@lathakumarilatha4021 24 күн бұрын
ജഗദീഷ് സർ കളിയാക്കിലിനെക്കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്, എപ്പോഴും ചാരായം വാറ്റ് എന്ന് പറയുന്നതും thankachante accou കാലി എന്ന് അനുവിനെ പരിഹസിക്കുന്നത്. തെറ്റ് തന്നെയാണ് ആ കുട്ടി യുടെ കരിയറിനെ അത് ബാധിക്കും, അതുകൊണ്ട് ഒരു കളിവാക്കു ഒരിക്കൽ ആകാം, ആവർത്തിക്കരുത് പ്ലീസ്
@jijijohn3137
@jijijohn3137 24 күн бұрын
. ഇതിൽ അറിവും പഠിപ്പും ഉള്ള ജഗദീഷ് സാറിനെ ഇതിൽ ഉള്ള മിക്ക പേരും ജഗദീഷ് ചേട്ടാ എന്നു വിളിക്കുമ്പോൾ ഒരു അരോചകമായി തോന്നുന്നു. ഇതിൽ ഉള്ളവർ ഇദ്ദേഹത്തെ സാർ എന്നു സമ്പോദ്ധനചെയ്തു കൂടെ.
@spiltterspalakullam8134
@spiltterspalakullam8134 24 күн бұрын
ജഗദീഷ് ചേട്ടനെ കണ്ടപ്പോൾ സുധി ചേട്ടനെ ഓർമ്മ വന്നു പാവം ❤️❤️❤️
@pravasidevadas8612
@pravasidevadas8612 24 күн бұрын
500 K ആണ് വ്യൂസ് അതിൽ 1000 ത്തിൽ താഴെയാണ് കമന്റ്സ് വരിക അതിലും അഞ്ചോ പത്തോ പേരാണ് അനു തങ്കച്ചൻ കോമ്പോ മോശമാണന്ന് പറഞ്ഞ് ഫൈക്ക് കമന്റിടുന്നത് അത് കണ്ടിട്ടാണൊ നിങ്ങൾ ഇപ്പോ ഈ കോമ്പോ മാറ്റുന്നത്
@Pradheesh-ux6ss
@Pradheesh-ux6ss 23 күн бұрын
തങ്കു ഉണ്ടെങ്കിൽ മാത്രമേ ഞാനിപ്പോൾ സ്റ്റർമാജിക് കാണുകയുള്ളു
@HarisMuhammad-vf6rp
@HarisMuhammad-vf6rp 24 күн бұрын
*സ്ഥിരം പ്രേക്ഷകർ attendance✌️🤩💖*
@ajithkumarcs94
@ajithkumarcs94 24 күн бұрын
Sudhi chettan ullapol vannernnel sandhodham ayene... Miss uuuu sudhi chettaaa😢😢
@AkhilJohny-pp1ph
@AkhilJohny-pp1ph 24 күн бұрын
തങ്കച്ചൻ ഒക്കെ എല്ലാവരും ഹലോ, അടക്കുന്ന വീഡിയോ കാര്യങ്ങൾ ഞങ്ങൾ ബോധ്യപ്പെടുത്തണം ഞങ്ങളെ ഡി സന്തോഷമാണ്😊 ഒരു ആഗ്രഹം
@sangeethasoman9018
@sangeethasoman9018 24 күн бұрын
Episode kuzhpm ilayirunu... Penkuttikal elavarm supr ayiit game kalichit und.... Kolam... Anu👏🏻Chilanka😘 Dayana🥰Aishu😍Devi😘 elavarm super
@KeerthiDancer-hn7yt
@KeerthiDancer-hn7yt 23 күн бұрын
Devikutty expression powli🫶 Thanku &Devi combo❤ Anukuttyy ishtam😊
@user-fw5hx1sw9d
@user-fw5hx1sw9d 24 күн бұрын
anu +thanku: the original Comb of stAr magic
@spiltterspalakullam8134
@spiltterspalakullam8134 24 күн бұрын
നോബി ചേട്ടൻ വന്നു പണി തുടങ്ങി 😂😂😂
@merykurian735
@merykurian735 24 күн бұрын
ടീമേ ഇന്ന് സിഗ്നലിൽ വെച്ചു കണ്ടു.. ടീം ഫോണിൽ ആയിരുന്നു. അവസാനം ടീം കയ്യ് കാട്ടി അത് കൊണ്ട് ഹാപ്പി ആയി. 😍
@ushaprasheed6182
@ushaprasheed6182 23 күн бұрын
ജഗദീഷേട്ടൻ അടിപൊളിയാണ് സുധി ഇല്ലാതായിപ്പോയി ജഗദീഷേട്ടനെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം ചിന്നൂ.
@sunithabiren7918
@sunithabiren7918 24 күн бұрын
One of the honoured actor in Malayalam industry 🎉❤
@robinro1779
@robinro1779 24 күн бұрын
ജഗദീഷ് ഏട്ടനും ടീമും ഏതാണ്ട് ഒരേപോലെയാ.... ശുദ്ധ മനസ്സാണ് 🥰
@Ramesh.VRamesh.V.Rakkandi
@Ramesh.VRamesh.V.Rakkandi 23 күн бұрын
തങ്കുവും കൂടി പോയാൽ Star magic ഒന്നും ഇല്ലാതെ ആകും പിന്നെ കുറേ മരവാഴകൾ😃😃😃
@sangeethasoman9018
@sangeethasoman9018 24 күн бұрын
Chilankas long hair ❤
@twinklejaimy3952
@twinklejaimy3952 24 күн бұрын
15:46 ടീമേ ഇതിലും നല്ല മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം 👏🏻👏🏻👏🏻👏🏻ജഗതീഷ് ഏട്ടൻ ഉയിർ ❤️
@aminazainulabid4834
@aminazainulabid4834 24 күн бұрын
എത്ര compo വന്നാലും തങ്കു അനു compo അത് വേറെ ലെവലാണ് ❤️❤️
@SujaAnju-fm8xk
@SujaAnju-fm8xk 24 күн бұрын
ടീമിന്റെ പാട്ട് 👌🏻👌🏻👌🏻👌🏻 മാല മാറി ഇട്ടിട്ടും അത് തിരിച്ചറിയാതെ ഉള്ള ടീമിന്റെ ആക്ഷൻ 😁 ഒപ്പം ഡയാനയും 🤣
@aneesp8569
@aneesp8569 24 күн бұрын
ജഗതീഷേട്ടനെ കണ്ടപ്പോ സുധിചേട്ടനെ ഓർമ വന്നു സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിക്കുമായിരുന്നു ഫാമിലിയെ കൂടി ഉൾപെടുത്തിയതിൽ സന്തോഷം അതുപോലെ അനൂപേട്ടാ ബിനു ചേട്ടനെ കൂടി കൊണ്ട് വായോ പുള്ളി ഉണ്ടായിരുന്നപ്പോഴുള്ള ഓളം ഇപ്പൊ ഇല്ല 😰😰
@sherishaju
@sherishaju 24 күн бұрын
Suhiyudey famililiyey ulpeuthiyo
@aneesp8569
@aneesp8569 24 күн бұрын
@@sherishaju next episode
@Jacqulinmary-de8ji
@Jacqulinmary-de8ji 24 күн бұрын
ജഗതീഷ് ചേട്ടൻ ഗ്ലാമർ ആയിട്ടുണ്ട് 🥰🥰🥰
@shaijiths8536
@shaijiths8536 24 күн бұрын
Ee eppisodil sudhichetten kudi undairunnenkilo
@user-dz5oh2rt6h
@user-dz5oh2rt6h 24 күн бұрын
ഈ നിമിഷം സുധിച്ചേട്ടൻ വേണമായിരുന്നു എന്ന് എനിക്ക് മാത്രം ആയിരുന്നോ തോന്നിയത്
@msd785
@msd785 2 күн бұрын
Enikum thonni
@anumol2630
@anumol2630 24 күн бұрын
Hii kooduthal rasakaram aaya games add cheyu pls.. Because.. Penkuttikal enth aayalum... ആണുങ്ങളെ പോലെ കൌണ്ടർ പറയുന്നില്ല... Avark space.. Kitunila... എന്നാ എല്ലാ പെൺകുട്ടികളും നന്നായി game kalikkundu.... Soo pls add more interesting games😍😍.. Nala team ayirunu girls te.. Aishu, Chilanka, Anu, Dayana, Jaseela, All and All
@shafeekshafee9139
@shafeekshafee9139 24 күн бұрын
ജഗദീഷ് ഏട്ടൻ വന്നപ്പോൾ ഒന്ന് കൊതിച്ചു പോയി നമ്മുടെ സുധിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് സുധിച്ചേട്ടൻ ആകെ അനുകരിച്ചത് ജഗതീഷ് ഏട്ടനെ ആയിരുന്നു സുദിച്ചേട്ടാ i miss you 😭😭😭പ്രണാമം 🙏🙏🙏🙏
@msd785
@msd785 2 күн бұрын
Athe
@keerthikishor1725
@keerthikishor1725 24 күн бұрын
മൊത്തത്തിൽ ഒരു ഹാപ്പി ഫീൽ കിട്ടിയ എപ്പിസോഡ് ഏറ്റവും ഇഷ്ട്ടമായത് ടീമിനെയാ
@reshmaramesh4908
@reshmaramesh4908 24 күн бұрын
Ellavarum super❤❤❤ jagadessh chettan😍👍🏻
@user-tm2bb2hm6x
@user-tm2bb2hm6x 24 күн бұрын
ജഗതിഷ് ചേട്ടനെ ഒത്തിരി ഇഷ്ടം എപ്പോഴെങ്കിലും കൊണ്ടുവന്നതിൽ സന്തോഷം ❤️❤️😍
@akashkrishna1896
@akashkrishna1896 24 күн бұрын
എതൊരു ഗസ്റ്റ്‌ വന്നാലും ടീമിനെ പുകഴ്ത്താതെ പൊവില്ല .. മച്ചാനത്‌ പൊരെളിയാ 😍 ഈ എപ്പിസൊട്‌ പെർഫക്റ്റ്‌ ഒക്കെ💯
Star Magic | Flowers | Ep# 695
45:32
Flowers Comedy
Рет қаралды 457 М.
Star Magic Powered By ജഗദീഷ് | EP# 01 (Part - A)
42:42
Flowers Comedy
Рет қаралды 532 М.
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 23 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 475 М.
Como ela fez isso? 😲
00:12
Los Wagners
Рет қаралды 31 МЛН
Ithu Item Vere | Comedy Show | Ep# 28
53:42
Flowers Comedy
Рет қаралды 36 М.
Star Magic | Flowers | Ep# 679
43:22
Flowers Comedy
Рет қаралды 432 М.
Star Magic Vishu Special | Flowers | Part B
56:47
Flowers Comedy
Рет қаралды 815 М.
Star Magic | Flowers | Ep# 680
50:16
Flowers Comedy
Рет қаралды 547 М.
Star Magic | Flowers | Ep# 693
43:44
Flowers Comedy
Рет қаралды 316 М.
BRUSH ONE’S TEETH WITH A CARDBOARD TOOTHBRUSH!#asmr
0:35
HAYATAKU はやたく
Рет қаралды 77 МЛН
Книжка где, пончик? #shorts #сериалы #юмор
0:44
Мир Сватов
Рет қаралды 7 МЛН
小丑和路飞竟然这样对天使。#天使 #小丑 #超人不会飞
0:37