No video

Star Magic | Flowers | EP

  Рет қаралды 1,596,515

Flowers Comedy

Flowers Comedy

Күн бұрын

Akhil Anil Kumar സംവിധാനം ചെയ്ത് മാർട്ടിൻ പ്രക്കാട്ട്,സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ നിർമിച്ച അർച്ചന 31 not out തീയറ്ററുകളിൽ.
Watch trailer:
• Archana 31 Not Out Off...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 200
@siyo4562
@siyo4562 2 жыл бұрын
ഉല്ലാസ് ചേട്ടൻ... ക്ലിൻ കോമഡി ആണ്... മറ്റുള്ളവരെ വേദനിപ്പിക്കത്ത തമാശകൾ 👍
@golden2686
@golden2686 2 жыл бұрын
🤔🤔
@noushadnouriel9832
@noushadnouriel9832 2 жыл бұрын
Sathyam, standard counters
@sakeernelliparamb4741
@sakeernelliparamb4741 2 жыл бұрын
@@privetlimited4660 തങ്കപ്പൻ ഫാൻസ്‌ ആണല്ലേ 😄😄😄😄😄😄
@mohamedafzal3913
@mohamedafzal3913 2 жыл бұрын
💯
@meriyaaryaar383
@meriyaaryaar383 2 жыл бұрын
Correct 😀 പക്ഷെ സുതിയെ ഒട്ടും തന്നെ ഇല്ല അല്ലേ 😀😀😀
@sulthan5457
@sulthan5457 2 жыл бұрын
നിങ്ങൾ episodes ഒന്ന് പെട്ടെന്ന് തന്നെ youtube ൽ upload ചെയ്യൂ...youtube ൽ മാത്രം wait ചെയ്തിരുന്നു കാണുന്ന ഞങ്ങൾ ഒരുപാട് പേരുണ്ട്...🙏
@anasgraphicdesigner1328
@anasgraphicdesigner1328 2 жыл бұрын
Yes
@musicmedia1385
@musicmedia1385 2 жыл бұрын
👍🏻👍🏻
@Rajeshrajesh-nt2rn
@Rajeshrajesh-nt2rn 2 жыл бұрын
Athe bro njanum
@jafarshareef6086
@jafarshareef6086 2 жыл бұрын
Ys
@kesiyathomas6148
@kesiyathomas6148 2 жыл бұрын
Yes
@gamingsafu9528
@gamingsafu9528 2 жыл бұрын
ഷാഫികയുടെ പാട്ട് ഒരുപാട് ഇഷ്ട്ടം ❤❤
@muhammedafazkk3364
@muhammedafazkk3364 2 жыл бұрын
ശാഫിക്ക തിരിച്ചു വന്നതിൽ ഭയങ്കര സന്തോഷം 😂😂😂
@uppumanga
@uppumanga 2 жыл бұрын
ഉല്ലാസ് ബിനുവിനെ പോലെ തന്നെയാ സ്പോട് കൗണ്ടർ ൽ അടിപൊളി 💕.. ഉല്ലാസിന്റെ ഒരു ഡാൻസ് ഉണ്ട്, മുൻപ് കോമഡി സ്റ്റാർസ് തുടക്ക സമയത്തു കളിച്ചതാ.ആ ഡാൻസ് സൂപ്പർ ഹിറ്റ്‌ ആയിരുന്നു, സ്റ്റാർ മാജിക്കിലും പ്രതീക്ഷിക്കുന്നു 😊
@nandakumarannair216
@nandakumarannair216 2 жыл бұрын
ഞാനും അത് പ്രതീക്ഷിക്കുന്നു
@lathikasudheer1732
@lathikasudheer1732 2 жыл бұрын
Ullas😘
@engineer9458
@engineer9458 2 жыл бұрын
Binu 😍
@Ethan6373..
@Ethan6373.. 2 жыл бұрын
Ullas chettan highlite aanu aa dance
@anjuusssom8308
@anjuusssom8308 2 жыл бұрын
Christan brothers le song aayirunnu
@shinesadhanandan
@shinesadhanandan 2 жыл бұрын
അനുവിന്റെ ഇന്നത്തെ dress നന്നായിട്ടുണ്ട്.... കൊള്ളാം
@yoonusnandiyoonusnandi7512
@yoonusnandiyoonusnandi7512 2 жыл бұрын
ഉല്ലാസ് ചേട്ടനും ബിനു അടിമാലിയും കട്ടക്ക് കട്ട ... ❤️ ഷാഫിക്കാ പാട്ട് ഒരു രക്ഷയും ഇല്ല ❤️❤️❤️❤️😍🤩🤩😍😍
@monstar9792
@monstar9792 2 жыл бұрын
ബിനു ചേട്ടൻ &ഉല്ലാസ് ചേട്ടൻ കോമഡി അടിപൊളി 👌👌👍👍😍😍😄😄
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ
@engineer9458
@engineer9458 2 жыл бұрын
Binu 😍
@aneeshashafeek374
@aneeshashafeek374 2 жыл бұрын
ഷാഫിക്കയുടെ പാട്ട് ഒരു രക്ഷയയും ഇല്ല 👌👌👌👌👌♥️♥️♥️♥️
@visakhks794
@visakhks794 2 жыл бұрын
E song eth film le aanennu ariyoo ?
@fairoos7072
@fairoos7072 2 жыл бұрын
😊😊
@muthuzvlog7745
@muthuzvlog7745 2 жыл бұрын
❤❤❤
@nisarshapattambi3989
@nisarshapattambi3989 2 жыл бұрын
വൃദ്ധ സദനത്തിലെ പ്രണയം അടിപൊളിയാട്ടോ
@sakeernelliparamb4741
@sakeernelliparamb4741 2 жыл бұрын
😄😄😄😄
@mohammedriyas5061
@mohammedriyas5061 2 жыл бұрын
ബിനു ചേട്ടൻ ഉല്ലാസ് ചേട്ടൻ ഒരേ poli ഒരു രക്ഷയില്ലാ 😍😍🔥 ഷാഫിക്കാ വീണ്ടും poli🥰🥰🥰
@Thoibu
@Thoibu 2 жыл бұрын
വ്യക്തി ഹത്യ ഇല്ലാത്ത അടിപൊളി കൗണ്ടർ, ഉല്ലാസേട്ടൻ...🔥🤩
@triviyan
@triviyan Жыл бұрын
അടിമാലിയേ പോലല്ല ഉല്ലാസ് 👏👌
@user-ff4es5lr1v
@user-ff4es5lr1v 2 жыл бұрын
ഉല്ലാസ് പന്തളത്തിന്റെ കളികൾ സ്റ്റർമാജിക്‌ ടീം കാണാൻ കിടക്കുന്നതേ ഉള്ളൂ 🤟
@meriyaaryaar383
@meriyaaryaar383 2 жыл бұрын
എനിക്കും പറയാനുള്ളത് അത് തന്നെ
@rasheed4146
@rasheed4146 2 жыл бұрын
ഷാഫിക്കാക്ക് കുറച്ചൂടെ അവസരം കൊടുക്കണേ.. ആ പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നവർക്കായ്
@kuttitalks6763
@kuttitalks6763 2 жыл бұрын
ഷാഫി.., ബിനു അടിമാലി പാട്ട് സൂപ്പർ... 🔥
@rakeshps9337
@rakeshps9337 2 жыл бұрын
ഷാഫിക്കയുടെ ഹിന്ദി സോങ് ഒരു രക്ഷയും ഇല്ല pol👌👌👌
@Hanna-te2gm
@Hanna-te2gm 2 жыл бұрын
Binu chettan bayankara look aayitund 🤗❤
@arshadethirthod210
@arshadethirthod210 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും അവസാനം ഷാഫിക്കയുടെ ഒരു പാട്ട് ഇല്ലാതെ എപ്പിസോഡ് കഴിഞ്ഞാൽ ഒരു ഗുമ്മ് കിട്ടത്തില്ല, ഷാഫിക ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥
@vigorouscomments8462
@vigorouscomments8462 2 жыл бұрын
ഷാഫി വരും മുൻപും സ്റ്റാർ മാജിക് ഉണ്ടാരുന്നു..ഗുമ്മും ഉണ്ടാരുന്നു..ഒന്ന് പോയെടെ
@arshadethirthod210
@arshadethirthod210 2 жыл бұрын
@@vigorouscomments8462 ഒക്കെ ബ്രോ താൻ പറഞ്ഞത് കൊണ്ട് ഞാൻ അറിഞ്ഞു കേട്ടോ, ഒന്ന് പോയെടെ 😆😆😆😆
@sabithkdly6447
@sabithkdly6447 2 жыл бұрын
@@user-ed7gt1tj5e avane support cheyyan padille.. Enth koppile manassanedo
@ashiksherfudheen2240
@ashiksherfudheen2240 2 жыл бұрын
@@user-ed7gt1tj5e എടേ ഇതിലും വർഗീയത കൊണ്ട് വരല്ലേ. 🙏
@fasilfiroz8343
@fasilfiroz8343 2 жыл бұрын
@@vigorouscomments8462 ഷാഫിക്കയെ കുറിച് പറയുമ്പോ തനിക് എന്തിനാടോ ഇത്ര വിയർപ്പ് മുട്ടൽ. ഷാഫിക്കൻറെ പാട്ട് ഇല്ലെങ്കിൽ star magic ഗുമ്മ് ഇല്ലാ നീ കൈന്നെ പോലെ ആക്ക പങാ
@husainh5285
@husainh5285 2 жыл бұрын
ശാഫിക്കാന്റെ ഈ songin വേണ്ടിയായിരുന്നു കാത്തിരുന്നത് 😍👍
@mhmdshafeeq2303
@mhmdshafeeq2303 2 жыл бұрын
ശഫിക്ക എത്തി. ഇനി കളിയും, പാടും, കോമഡി, ഉഷാറായി ആസ്വദിക്കാം 🤗🤗🤗🤗
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ
@soumyajoseph5681
@soumyajoseph5681 2 жыл бұрын
Yesssss🥰shafikkaa ishtam
@mhmdshafeeq2303
@mhmdshafeeq2303 2 жыл бұрын
@@soumyajoseph5681 💓💓
@abuthohirbakimar243
@abuthohirbakimar243 2 жыл бұрын
Anu mol srividiya binnu chetan shafikka chinnu chechi ❤❤❤👌👌👌
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Anukutty
@themessenger1534
@themessenger1534 2 жыл бұрын
Anumol
@engineer9458
@engineer9458 2 жыл бұрын
Binu 😍
@user-ui1uq1sd4g
@user-ui1uq1sd4g 2 жыл бұрын
ഷാഫിക്കന്റെ പാട്ടിന് വേണ്ടി വെയ്റ്റിംഗ് അയിരുന്നു 😍😍
@ashrafashru9178
@ashrafashru9178 2 жыл бұрын
വൃദ്ധസദന പ്രണയ കോമഡി ഉല്ലാസ് പന്തളം 😄😄😄🔥
@renujoseph7246
@renujoseph7246 2 жыл бұрын
Shaafikkaaa....u r great big salute to ur song...wat a feel ..aarokke enthokke paranjaalum..ikka i love u
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
1:ലക്ഷ്മി നക്ഷത്ര. 2:ബിനു അടിമാലി. 3:അസീസ് നെടുമങ്ങാട്. 4:നെൽസൺ. 5:കൊല്ലം സുധി. 6: ശശാങ്കൻ. 7:ഷിയാസ് കരീം. 8: ഡയാന ഹമീദ്. 9:ശ്രീവിദ്യ മുല്ലശ്ശേരി. 10:ഐശ്വര്യ. 11: അനു ക്കുട്ടി. 12: കൊല്ലം ഷാഫി. 13:ഉല്ലാസ് പന്തളം. 14: തങ്കു. 15:ബിനീഷ് ബാസ്റ്റിൻ( ടീമേ). 16: അപർണ്ണ 17:അമൃത.
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Anukutty binu chettan
@themessenger1534
@themessenger1534 2 жыл бұрын
Anumol
@vavaathul6518
@vavaathul6518 2 жыл бұрын
Noby chettan, Paashaanam shaji Naveen chettan Jishin chettan Lakshmi priya chechi Swasika chechi Manvi chechi Thanvi chechi Mridula chechi Preedha chechi
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
@@vavaathul6518 old is gold
@engineer9458
@engineer9458 2 жыл бұрын
Binu 😍. sreevidya 👌
@sunithasunitha8737
@sunithasunitha8737 2 жыл бұрын
ബിനുചേട്ടൻ ഒരു രക്ഷയില്ല 👌👌👌👌👌❤❤❤ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ബിനുചേട്ട..... 😘😘😘🥰🥰🥰🥰😍😍😍♥️♥️♥️♥️♥️💪💪💪ബിനുചേട്ടൻ ഉയിർ 💪
@poojaprakash752
@poojaprakash752 2 жыл бұрын
Ullas Chettan aanu clean counter king. Shudha haasyam. 😻😻😻
@sjrsjr1920
@sjrsjr1920 2 жыл бұрын
തങ്കുവിനെയും നോബിയെയും Miss ചെയ്യുന്നെങ്കിലും ഇപ്പോൾ ഉല്ലാസ് ചേട്ടൻ അടിപൊളിയാക്കുന്നുണ്ട്,,,❤ പുള്ളി വന്നപ്പോൾ നെൽസൻ ചേട്ടൻ തകർക്കുന്നു,,, ഉല്ലാസ് ചേട്ടൻ്റെ ലോകപ്രശസ്ത ഡാൻസ് പ്രതീക്ഷിക്കുന്നു,,,,☺☺☺
@aseemjuntion
@aseemjuntion 2 жыл бұрын
ഒരു ആക്സിഡന്‍റ് പറ്റി ഞാന്‍ കിടപ്പിലായപ്പോള്‍ വേദനസംഹാരി ഗുലിക പോലെയായിരുന്നു ഈ സ്റ്റാര്‍ മാജിക്ക്...!!! ഒരുപാട് ഇഷ്ടം ഒരുപാട് സന്തോഷം..!!!
@jithink2366
@jithink2366 2 жыл бұрын
ഉല്ലാസ് the underrated counter king 💥
@irshadnanath3924
@irshadnanath3924 2 жыл бұрын
വൃദ്ധസദനത്തിലെ പ്രണയം 😂😂😂😂😂😂😂 ഉല്ലാസണ്ണ പൊളിച്ചു 😂😂😅😅😅
@thahamadathara6992
@thahamadathara6992 2 жыл бұрын
ഉല്ലാസ് നല്ല നിലവാരമുള്ള കോമഡി പറഞ്ഞു 🌹🌹🌹💙ഉല്ലാസ് പൊളിച്ചു
@nishabcherry2747
@nishabcherry2747 2 жыл бұрын
Ullasettante കുപ്പിച്ചില്ലും വിതറി. സോങ് poli😂😂
@vijithviji2925
@vijithviji2925 2 жыл бұрын
അനു വിന്റെ പാട്ട് കലക്കി 😍😍 ഷാഫി ഇക്കാ ന്റെ പാട്ടും സൂപ്പർ
@shajichristophet5941
@shajichristophet5941 2 жыл бұрын
Anu kalakki
@rafirex2123
@rafirex2123 2 жыл бұрын
ഷാഫിയുടെ ആ രണ്ടുവരി സോങ് പൊളിച്ചു
@mazz7101
@mazz7101 2 жыл бұрын
ഷാഫിക്ക സൂപ്പർ song 🔥🔥🔥
@visakhks794
@visakhks794 2 жыл бұрын
Song ethannu ariyavoo... Pls mention that movie / Film
@baijusam8367
@baijusam8367 2 жыл бұрын
3,4 കുപ്പി ച്ചില്ലും വിതറി 🤣🤣ഉല്ലാസ് ചേട്ടൻ ഒരെ പൊളി ആര്യയും വേത നീപ്പി ക്കാത്ത ക്വവുണ്ടർ നന്മയുള്ള കലാകാരൻ 😍😍
@BiwinBR1
@BiwinBR1 2 жыл бұрын
🤔
@noushadnouriel9832
@noushadnouriel9832 2 жыл бұрын
😂😂😂🙏Ullas 🔥🔥🔥
@sumeshgeorge1
@sumeshgeorge1 2 жыл бұрын
Promo വന്നപ്പോൾ മുതൽ കാണാൻ കൊതിച്ചിരുന്ന episode ആണ്. അടിമാലി & ശ്രീവിദ്യ combo ഏറെ ഇഷ്ടം ❤❤❤❤❤
@spiltterspalakullam8134
@spiltterspalakullam8134 2 жыл бұрын
ഉല്ലാസ് ചേട്ടൻ ബിനു ചേട്ടൻ പൊളിച്ചു
@Kuttappi-bd5gm
@Kuttappi-bd5gm 2 жыл бұрын
ബിനുചേട്ടൻ ശ്രീവിദ്യ combo അടിപൊളി ആയിട്ടോ , 👌👌👌❤❤❤❤
@achuanish3870
@achuanish3870 2 жыл бұрын
Silent counter king Ullasetan👌👌👌✌️👍❤️❤️🥰🥰🥰...Chumma kure valavala paranju chaluvadikathe,Correct timil correct pointil Oru onnonnarq Ugran counter adikum ✌️👌. Thug mass Anna ✌️✌️✌️👍..
@savithat315
@savithat315 2 жыл бұрын
ഏതൊരു വിഷമത്തിനും ഒരു അല്പം ആശ്വാസം... നമ്മുടെ സ്റ്റർമാജിക്.... ❤❤👌👌
@mariyathhaseem7296
@mariyathhaseem7296 2 жыл бұрын
Sathym😇
@abdulsathar7205
@abdulsathar7205 2 жыл бұрын
😊👍🏻
@redarmy7086
@redarmy7086 2 жыл бұрын
👍👌
@lathikasudheer1732
@lathikasudheer1732 2 жыл бұрын
Sheiyanu👍🙏
@abdulsathar7205
@abdulsathar7205 2 жыл бұрын
ഞാൻ സൗദിയിൽ ആയിരുന്നപ്പോ ജോലി കഴിഞ് ഇത് കണ്ടാണ് ആശ്വസം കണ്ടത്തൽ...ഞൻ ഇപ്പൊ ലീവ്ൽ നാട്ടിൽ ആണ്...ഇപ്പഴും starmagic കാണുന്ന ശീലം ഒഴുവാക്കിയിട്ടില്ല
@c18fidafathima78
@c18fidafathima78 2 жыл бұрын
സ്റ്റാർ മാജിക് ഒരുഅടിപൊളി പ്രോഗ്രമാണ് 👍👍. എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ചില സമയങ്ങളിൽ എനിക്ക് വല്ലാതെ ടെൻഷൻ വരുമ്പോൾ ഞാൻ യൂട്യൂബിൽ കയറി സ്റ്റർമാജിക് കാണും. ടെൻഷൻ നമ്മൾ അറിയില്ല. 👍👍👍❤️❤️
@ajsadjamal
@ajsadjamal 2 жыл бұрын
Mee too
@christychristy603
@christychristy603 2 жыл бұрын
ബിനു ചേട്ടൻ, ഉല്ലാസ് ചേട്ടൻ, പൊളിച്ചു 😄പിന്നെ എല്ലാരും കിടുവാണ് 😍
@shamnu.official7334
@shamnu.official7334 2 жыл бұрын
Shafi kollam singing absolutely,🔥🔥🔥
@afsalkannur361
@afsalkannur361 2 жыл бұрын
ബിനുചേട്ടൻ ❤ശ്രീവിദ്യ അൽ പൊളി 🥳🥳🥳
@noushadnoushumon9191
@noushadnoushumon9191 2 жыл бұрын
വൃദസനദിലത്തിലെ പ്രണയം 😂😂😂🤭🤭
@irshadac1909
@irshadac1909 2 жыл бұрын
റിമി ടോമി യും ഷാഫിയും ഉള്ള സൂപ്പർ പവർ എപ്പിസോഡ് എന്താ ഇടാത്തത്
@syamkumar1185
@syamkumar1185 2 жыл бұрын
Binucheettan super glamour ayittondu😍😍😍
@newmalayalammovies123
@newmalayalammovies123 2 жыл бұрын
ഈ പാടിയ പാട്ടുകളിൽ ഒരു പാട്ട് പോലും അറിയാത്തവരുണ്ടോ🎵🎶 🎤🎤🎤
@nisarshapattambi3989
@nisarshapattambi3989 2 жыл бұрын
ഞാൻ കരുതി ഇക്ക് മാത്രമാണെന്ന്
@jiz533
@jiz533 2 жыл бұрын
Satym.. Enikm
@shafeeqat957
@shafeeqat957 2 жыл бұрын
ഗാർഗിൽ സോങ്‌സ് അല്ലെ ഞാൻ കമന്റാൻ വെച്ചതാര്ന്നു ഏതു പ്പാട്ട് ആണോ ആവോ ഇതൊക്കെ സിനിമ പാട്ട് തന്നാണോ
@shemeemsha1035
@shemeemsha1035 2 жыл бұрын
Aparna dance oru rekshayumilla😍
@kanza7201
@kanza7201 2 жыл бұрын
Shafikka ❤❤❤ binu chetta... Nelson chettaa.... 👍
@seniyaniyamol7921
@seniyaniyamol7921 2 жыл бұрын
ഷാഫിക്ക എത്തിയല്ലോ.. പാട്ട് സൂപ്പറായിരുന്നു.. 👍😍എല്ലാവരുടെയും പാട്ട് 👍👍🥰
@hasedavannaparaedavannapar8591
@hasedavannaparaedavannapar8591 2 жыл бұрын
👍🥰
@renujoseph7246
@renujoseph7246 2 жыл бұрын
Shafikka superb look, nalla episode,
@manikuttan99bibin65
@manikuttan99bibin65 2 жыл бұрын
ഉല്ലാസ് ചേട്ടൻ പൊളിച്ചു ❤❤ ബിനു ചേട്ടനും ❤❤❤❤❤
@hafsinajamsheer5989
@hafsinajamsheer5989 2 жыл бұрын
നെൽസൺ ചേട്ടന്റെ ശ്യാമസുന്ദരപുശാപമേ പാട്ട് ഭയങ്കര ഫീൽ ആയിരുന്നു 🥰🥰
@mlezgaming2140
@mlezgaming2140 2 жыл бұрын
Binu chettan uyirr ❤️
@mohdshameem4568
@mohdshameem4568 2 жыл бұрын
ടോവിനോ തോമസ്നെ സ്റ്റാർമാജിക്കിൽ കൊണ്ട് വരണം എന്നുള്ളവർ 👍🏻അടിക്ക്
@technician6431
@technician6431 2 жыл бұрын
ഉല്ലാസ് ഏട്ടൻ star മാജിക്കുമായി ഇണങ്ങി ചേർന്നു കഴിഞ്ഞു മക്കളെ. ഇനിയാണ് പൂരം. ബിനു and ഉല്ലാസ് combo 🔥🔥🔥. ഷാഫി യുടെ തിരിച്ചു വരവും.
@zayaworld3312
@zayaworld3312 2 жыл бұрын
ബിനു ചേട്ടൻ അടിപൊളിയായി വയർ കുറഞ്ഞു സുന്ദരനായി❤️👍
@jnd4268
@jnd4268 2 жыл бұрын
ഷാഫിക്കന്റെ പാട്ട്... ❤❤❤ a ബിനുചേട്ടൻ ശ്രീവിദ്യ കോമ്പോ.. ❤❤❤ ഗാർഗിൽ song ഗെയിം ❤❤❤❤❤,.. അപർണയുടെ ഡാൻസ്...... അടിപൊളിയായിരുന്നു.... നല്ല അടിപൊളി കൌണ്ടർസ് ആയിരുന്നു... ❤❤❤❤
@Kuttappi-bd5gm
@Kuttappi-bd5gm 2 жыл бұрын
ഇക്ക ആള് സൂപ്പറാ 🔥😍ഷാഫിക്കയുടെ പാട്ട് ആണ് സ്റ്റാർ മാജിക്കിന് ഒരു ഉഷാർ
@giridhark810
@giridhark810 2 жыл бұрын
Binu chettan.... Poli spr....😍😍👍👍Ullas chettan...adipoli polichu...😍😍👍👍👍
@vipinkumarnk6752
@vipinkumarnk6752 2 жыл бұрын
കൊല്ലം സുധി ന്റെ അളിഞ്ഞ വർത്താനം
@ameerdanish2593
@ameerdanish2593 2 жыл бұрын
സത്യം ചടച്ചു,,, ഭയങ്കര ബോർ
@shemeemsha1035
@shemeemsha1035 2 жыл бұрын
Shafikkaye kandappozhe happy aayavarundo.... Pullida pattum koodi kettirunnenkil pwolichena😍
@lalitharaju1830
@lalitharaju1830 2 жыл бұрын
പല എപ്പിസോഡുകളും you ട്യൂബിൽ വന്നില്ല ഞങ്ങൾ എങ്ങനെ ആണ് കാണുക 😔
@snowdrops9962
@snowdrops9962 2 жыл бұрын
കേസ് കൊടുക്കണം പിള്ളേച്ചാ... 😜🤭
@sreelalcs1698
@sreelalcs1698 2 жыл бұрын
Oro keezhvazhakkam akumpo,timil uplod cheythude...🤷🤷🤷🤷🤷
@spiltterspalakullam8134
@spiltterspalakullam8134 2 жыл бұрын
ഷാഫി ഇക്കായുടെ പാട്ട് ഒരു fel ആണ്
@arifpullaloor2925
@arifpullaloor2925 2 жыл бұрын
ഷാഫിക്കാ പൊളി സോങ് 🔥❤️ എല്ലാവരും ഒന്നിനൊന്നു മെച്ചം ഉല്ലാസ് ചേട്ടൻ പൊളിക്കാണല്ലോ ❤️
@parvathichandran1061
@parvathichandran1061 2 жыл бұрын
ശ്രീക്കുട്ടി ബിനു ചേട്ടൻ രണ്ടുപേരും പൊളിച്ചു👌 ശ്രീക്കുട്ടിയെ ഒത്തിരി ഇഷ്ടംആണ് 💖💖💖
@chrispinbenny3525
@chrispinbenny3525 2 жыл бұрын
Ullas ettante counters pwoli
@user-ff4es5lr1v
@user-ff4es5lr1v 2 жыл бұрын
നോബിയുടെ കൗണ്ടർ ആര് ചിരിച്ചില്ലങ്കിലും നോബി തന്നെ ചിരിച്ചു കേറ്റും പക്ഷെ ബിനു അടിമാലിയുടെ കൗണ്ടർ കേറണമെങ്കിൽ അസീസ് ഇക്ക വേണം 🤣
@golden2686
@golden2686 2 жыл бұрын
ആരു പറഞ്ഞ് .
@shafeekshafeek3413
@shafeekshafeek3413 2 жыл бұрын
ബിനു ചളിമാലി 😡😡😡😡😡😡😡😡
@shafeekshafeek3413
@shafeekshafeek3413 2 жыл бұрын
@@golden2686 നീ മാത്രം പറയില്ല 😡😡
@sreevinaya1454
@sreevinaya1454 2 жыл бұрын
Binu chettan song pwoli👏👏👏
@kirankalarickal3388
@kirankalarickal3388 2 жыл бұрын
ഉല്ലാസ് ചേട്ടൻ 😂😂😂😂😂😂😂😂
@muhammednihal1105
@muhammednihal1105 2 жыл бұрын
Binu chettan
@Jimsbiju
@Jimsbiju 2 жыл бұрын
നോബിയേയും, തങ്കച്ചനെയും കൊണ്ടുവരണം 🙏❤🥰
@jamescheriyan3697
@jamescheriyan3697 2 жыл бұрын
Yes
@devuprasanth9893
@devuprasanth9893 2 жыл бұрын
എപ്പിസോഡ് ഒക്കെ സൂപ്പർ, ഒരുപാട് പെർഫോമൻസ് ഉണ്ടായിരുന്നു, പാട്ട്, ഡാൻസ്. ബിനു ചേട്ടൻ &ഉല്ലാസ് ചേട്ടൻ കൗണ്ടർ പൊളി. ഐഷു ഇല്ലാത്ത സങ്കടം. Miss ചെയുന്നു സ്റ്റാർ മാജിക്ക് ന്റെ പുലികുട്ടിയെ,എത്രയും വേഗം ഐഷു വരട്ടെ, ഐഷുന്റെ പെർഫോമൻസ് കാണാൻ ഉള്ള കാത്തിരിപ്പ്......
@shamimansoo3276
@shamimansoo3276 2 жыл бұрын
ഷാഫിക്ക ❤❤❤❤❤
@raihanak2280
@raihanak2280 2 жыл бұрын
Nelson ചേട്ടനെ ഇഷ്ടം അല്ലായിരുന്നു ഇപ്പൊ ഇഷ്ടം. എല്ലാരെയും സപ്പോർട്ട് ചെയ്യാൻ ഉള്ള മനസ്സ് ❤️
@fairoos7072
@fairoos7072 2 жыл бұрын
😄😄
@shalupookottur2031
@shalupookottur2031 2 жыл бұрын
ഉല്ലാസ് ചേട്ടൻ പറ്റിയ ആളാണ് സ്റ്റാർ മാജിക്കിന്‌ 💚
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Anukuttida paatt 😘😘😘😘😘😘
@shihabkayamkulam5000
@shihabkayamkulam5000 2 жыл бұрын
സത്യത്തിൽ, സ്റ്റാർ മാജിക്കിൽ എത്രയോ മുൻപ് വരേണ്ട ആളാണ് ഉല്ലാസ് പന്തളം 😍👍
@shamsudeenfaheem533
@shamsudeenfaheem533 2 жыл бұрын
ഡയാന..ഐശ്വര്യ... എവിടെ..ശാഫിക്ക..മനോഹരമായി. ഹിന്ദി പാട്ടു പാടുമ്പോൾ...ദൈവത്തെ ഓർത്തു...സുധി ചേട്ടൻ..പൊട്ടത്തരം പറയുന്നത് ഒഴിവാക്കുക
@ameerdanish2593
@ameerdanish2593 2 жыл бұрын
ശരിയാണ് ഒരുമാതിരി കൃമി 🤮🤮🤮
@rejithahari8912
@rejithahari8912 2 жыл бұрын
പുള്ളി അല്ലേലും പൊട്ടത്തരം പറയാൻ അല്ലെ വാ തുറക്കു
@feelinheat
@feelinheat 2 жыл бұрын
ഷാഫി ഇക്ക മ്യൂസിക് ഇല്ലാതെ പാടിയാൽ പോലും അത്ഭുതം ആണ് കേൾക്കാൻ. ഇതുപോലെ ഒരു ഗായകനെ ഞാൻ കണ്ടിട്ടില്ല എന്നപോലെ തോന്നിച്ചു. 😍😍😍
@jjjo6838
@jjjo6838 2 жыл бұрын
Nalla episode...ബിനു അടിമാലി തകര്‍ത്തു...ലക്ഷ്മി പതിവ് പോലെ super ആയിട്ടുണ്ട്
@AneeshkumarPMOfficial
@AneeshkumarPMOfficial 2 жыл бұрын
ഉല്ലാസ് പന്തളം 😀😀😀👌
@ayshariya2910
@ayshariya2910 2 жыл бұрын
Anu binu 😍😍😍😍
@SHIJOYSON
@SHIJOYSON 2 жыл бұрын
ഉല്ലാസ് പന്തളം & ബിനു അടിമാലി - അസാദ്ധ്യ കോമഡിയാണ്
@Sam_prinz
@Sam_prinz 2 жыл бұрын
Binu adimali 💥 ullas pandhalam 💥💥Annanmaaru poli aanu....♥ Binu adimali chettai uyir 🎈🎈❤❤
@ajithp2658
@ajithp2658 2 жыл бұрын
ബിനുചേട്ടൻ ശ്രീവിദ്യ ❤❤❤❤❤❤👌👌👌👌👌👌🌹🌹🌹🌹🌹🌹💞💞💞💞💞💞സൂപ്പർ എപ്പിസോഡ് counter king ബിനുചേട്ടാ song സൂപ്പർ 👌👌👌👌👌👌അടിപൊളി
@adshiju8951
@adshiju8951 2 жыл бұрын
"കൊല്ലം ഷാഫി ഇക്ക" താടി വെച്ച് കാണാൻ സൂപ്പർ ആണ്. ജുബ്ബ കൂടിയായാൽ കൂടുതൽ സൂപ്പറായി❤
@athiradevik5506
@athiradevik5506 2 жыл бұрын
ഉല്ലാസ് പന്തളം 👌🏻👌🏻👌🏻👌🏻natural comedy..... ആരേം വിഷമിപ്പിക്കാതെ തമാശ അവതരിപ്പിക്കാൻ അറിയാം ഉല്ലാസേട്ടന്
@girivlogs332
@girivlogs332 2 жыл бұрын
ഉല്ലാസ് പന്തളം വന്ന സമയത്ത് ഉള്ള ആൾ അല്ല....ഇപ്പൊ വേറെ ലെവൽ ആയി 🔥
@idhireespaluvai5908
@idhireespaluvai5908 2 жыл бұрын
ഷാഫികാ ബിനു 👌👌👌😍
@redarmy7086
@redarmy7086 2 жыл бұрын
ബിനുചേട്ടൻ ശ്രീവിദ്യ ഉല്ലാസ് 👍
@mufisvlog2294
@mufisvlog2294 2 жыл бұрын
ഉല്ലാസ് വയറുകുറച്ച് ബിനുചേട്ടനിട്ട് ഒന്ന് കൊട്ടണം രണ്ടു പേരെയും ഇഷ്ട്ടം ആണ് എന്നാലും ഒരു ഇത്തിരി ബിനുചേട്ടന് കളിയാക്കൽ കൂടുതലാണ്.. വല്ലപ്പോഴും കാളിയാകാം എപ്പോഴും ആകരുത് അത് മറ്റുള്ളവരെ വേദനിപ്പിക്കും പ്രതേകിച്ചുഅവരുടെ വീട്ടുകാർക്ക്
@bijukakkodi2269
@bijukakkodi2269 2 жыл бұрын
Ullasettan Shafi 😘😘
@jayadevanpadinjarapat645
@jayadevanpadinjarapat645 2 жыл бұрын
ഉല്ലാസ് ഏട്ടൻ ഒരേ പൊളി 🥰
@abdulsaleemabdulsaleem2099
@abdulsaleemabdulsaleem2099 2 жыл бұрын
ഷാഫി ഇക്കാന്റ ആ രണ്ടു വരി പാട്ട് സ്റ്റാർ മാജിക്കൽവല്ലാത്തൊരു ആസ്വാദനമാണ് ഇനിയും ഷാഫിക്ക് ഇതുപോലുള്ള നല്ല നല്ല ഗാനങ്ങൾ സ്റ്റാർ മാജിക്കിൽ പാടണം
@chalakkudykaran
@chalakkudykaran 2 жыл бұрын
ഈ പരിപാടി ഇത്രേം ഹിറ്റ് ആവാൻ കാരണം youtube പ്രേക്ഷകരാണ് ..എന്നിട്ടും youtube ഇൽ കൃത്യമായി വീഡിയോസ് അപ്‌ലോഡ് ചെയ്യാത്തത് വളരെ കഷ്ടം തന്നെ ഈ പാരിപാടി കാണാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് ഞങ്ങളെ പോലെ ഉള്ളവരെ നിരാശപെടുത്തരുത് plz
@jabirali5880
@jabirali5880 2 жыл бұрын
ഷാഫി സോങ് ❤❤
Star Magic | Flowers | EP#446
1:01:23
Flowers Comedy
Рет қаралды 1,2 МЛН
Star Magic | Flowers | EP # 461
1:00:48
Flowers Comedy
Рет қаралды 1,3 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Flowers Orukodi With Comedy | R.Sreekandan Nair | Navya Nair | EP# 28
1:09:55
Star Magic | Flowers | EP#457
1:04:11
Best of Flowers TV
Рет қаралды 1,1 МЛН
Star Magic | Flowers | EP#469
1:02:45
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP#440
59:13
Flowers Comedy
Рет қаралды 2 МЛН
Star Magic | Flowers | EP#447
1:02:06
Flowers Comedy
Рет қаралды 1,2 МЛН
Star Magic | Flowers | EP#414
51:47
Flowers Comedy
Рет қаралды 1,8 МЛН